പട്ടി മാംസം ഹലാൽ | ഇസ്ലാമിന്റെ തനിനിറം (EP#7) K K Abdulali Mash & Mohamed Khan

  Рет қаралды 15,990

Channel 13.8

Channel 13.8

Күн бұрын

#AbdulaliMash
Previous Episodes : • Abdulali Mash
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 93
@mohanankrishnankutty1438
@mohanankrishnankutty1438 2 жыл бұрын
ഏത് മതമായാലും അതിലെ മനുഷ്യത്വരഹിതമായ കാര്യങ്ങൾ അതിൽപെട്ട ആളുകൾ പൊതുസമക്ഷം തുറന്നു കാട്ടുന്നത് മനുഷ്യരോട് ചെയ്യുന്ന വലിയ സേവനമാണ്. തിരുത്തപ്പെടേണ്ടത് തിരുത്തുക തന്നെ ചെയ്യണം. മാഷിന് എല്ലാവിധ നന്മകളും നേരുന്നു.
@ntk1824
@ntk1824 2 жыл бұрын
അബ്‌ദുൽ അലി മാസ്റ്റർ വളരെ അറിവുള്ള ആളാണ്. മാസ്റ്റർ മായുള്ള ഖുർആൻ സംഭാഷണം തുടർന്ന് പോയാൽ പല സംശയങ്ങൾക്കും ഉത്തരം ആകും. അഭിനന്ദനങ്ങൾ.....
@Ganghadharangmailcom
@Ganghadharangmailcom 2 жыл бұрын
രണ്ടു പേരും മുസ്ലിം സമുദായത്തിൽപ്പെട്ടവർ. എന്തായാലും അതിൽ പെടാത്ത എനിക്ക് ഈ സംഭാഷണം വളരെ വിജ്ഞാനപ്രദം
@mohanant8086
@mohanant8086 2 жыл бұрын
അബ്ദുൾ ആലി മാഷുമായുള്ള ചർച്ച , ഈ അടുത്താണ് കാണാൻ കഴിഞ്ഞത് . വളരെ വിജ്ഞാന പ്രദമായ പരിപാടി .
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
kzbin.info/www/bejne/qJ20fIKrerZjhKM
@sinankarat8702
@sinankarat8702 2 жыл бұрын
Prrrrrr
@harrisubaidulla8909
@harrisubaidulla8909 2 жыл бұрын
@@sinankarat8702 ,, കുരു പൊട്ടി തൊടങിയോ,, കാക്കാ, അൽഹ൦ദിലുല്ലാ,, കിയ ാമത് നാൾ അടുത്തിരിക്കുന്നു
@santhusanthusanthu6740
@santhusanthusanthu6740 2 жыл бұрын
പഠിച്ചു പഠിച്ചു.... പുറത്ത് ആയാൽ.. ഇങ്ങനെ ഇരിക്കും 😍🌹👍
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
kzbin.info/www/bejne/qJ20fIKrerZjhKM
@raheempp8309
@raheempp8309 2 жыл бұрын
@@sapereaudekpkishor4600 ui
@freddyfreddy2330
@freddyfreddy2330 2 жыл бұрын
m
@sunnyjacob6500
@sunnyjacob6500 2 жыл бұрын
പഠിക്കാത്ത ഒരാള് പറഞ്ഞാല് വായു പോയ ballon പോലെ ആകില്ലെ. Usthad ആണ്. Super
@pramodvayanattu3885
@pramodvayanattu3885 2 жыл бұрын
ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു. വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.” ഈ വചനങ്ങളെ യേശു പറഞ്ഞുതീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു; (Matthew 7.24)
@rosvilla8360
@rosvilla8360 2 жыл бұрын
Abdul Ali sir is a real scolar
@santhusanthusanthu6740
@santhusanthusanthu6740 2 жыл бұрын
ആയിഷയെ മറന്നുപോയി.... ആയിഷ പണി പറ്റിച്ചു..... 🤣
@bjk5983
@bjk5983 2 жыл бұрын
മാഷ് കിടു 👌
@sinankarat8702
@sinankarat8702 2 жыл бұрын
ഓലക്കെണ്
@mohankumar9748
@mohankumar9748 2 жыл бұрын
AS A MEDICAL DOCTOR MY KNOWLEDGE IS THAT THE BEST MEAT IS PORK. REASON IS THAT THE DNA OF PORK IS THE MOST ACCEPTABLE TO HUMAN BODY.
@mathewkj1379
@mathewkj1379 2 жыл бұрын
നിങ്ങൾ രണ്ട് പേരും സൂപ്പർ ടീം 👍🙏
@aad2565
@aad2565 2 жыл бұрын
മാഷേ പൊളിച്ചു.... താങ്കളുടെ എല്ലാ വിഡിയോയും കാണുവാൻ ഞാൻ ശ്രമിക്കാറുണ്ട്.....
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
Maashe namaskaaram 🙏
@saneeshns2784
@saneeshns2784 2 жыл бұрын
23:14 നബീ.. 😂😂
@Sreejithss86
@Sreejithss86 2 жыл бұрын
Athu polichu.. 😅😅😅
@noushadhadi31
@noushadhadi31 2 жыл бұрын
വിശുദ്ധ ഖുർആനിൽ പന്നി കുറിച്ച് പ്രതിപാദിക്കുന്ന സൂറത്തുണ്ട് (10 : 25 ) മരുന്നിന് വേണ്ടി ഉപയോഗിക്കാം👍
@sinankarat8702
@sinankarat8702 2 жыл бұрын
🐷
@raveendrankandaramath8542
@raveendrankandaramath8542 2 жыл бұрын
മറ്റൊന്നും തിന്നാൻ ഇല്ലാതാകുമ്പോൾ പന്നി മാംസം തിന്നാമെന്ന് ഖോറാനിൽ ഒണ്ടോ???
@noushadhadi31
@noushadhadi31 2 жыл бұрын
@@raveendrankandaramath8542 വേറെ നിവൃത്തിയില്ലെങ്കിൽ ഭക്ഷണമായി പന്നിയെ കഴിക്കാം
@Kelkarancient
@Kelkarancient 2 жыл бұрын
Respected sir ,one correction sir at time of Shastri ji india was not yet declared secular . Secularism was inserted with 42nd ammendment act during time of Indira Gandhi when she was the pm of india sir.
@shaibunt4109
@shaibunt4109 2 жыл бұрын
ഒടുവിൽ cameraman ajesh Nabi ആയി
@noohkhanjabbar5301
@noohkhanjabbar5301 2 жыл бұрын
Good dialogue. Abdussalam was the Pakistani man who got me Nobel prise. He was professor of chemistry in Cambridge. Initially they acclaimed him. When they knew he was Ahmadi they stopped it.
@forsaji
@forsaji 2 жыл бұрын
Incredible racism!
@harrisubaidulla8909
@harrisubaidulla8909 2 жыл бұрын
ബുക്ക് സ്റ്റാൾ പേർ പറയുമോ
@noohkhanjabbar5301
@noohkhanjabbar5301 2 жыл бұрын
Shia Muslims pray only three times because that is what Quran says .(sura11:114)
@muhammadakramnadal609
@muhammadakramnadal609 2 жыл бұрын
ഖുർആനിൽ നിസ്കാരത്തെ പറ്റി പറയുന്നില്ലല്ലോ
@MahinAbubakkarKMKM
@MahinAbubakkarKMKM 2 жыл бұрын
Part 6 എവിടെ?
@channel13point8
@channel13point8 2 жыл бұрын
kzbin.info/www/bejne/sHfHc5WPgrB6oaM
@sradhakrishnan9748
@sradhakrishnan9748 2 жыл бұрын
Pranthanmar akunathengne kuranil Ulla karyangal vayichupadichu parayumbolathu illayennu parayunnavaranu kallanmarum janavanchakarumanu avarku jeevikanam
@anitajayan164
@anitajayan164 2 жыл бұрын
I thought only Hindus had confusion.Because if we read texts, In Hindu texts many places it is mentioned that I the supreme is big yet I am the tiniest I have no shape ,yet I can assume any shape,I am purest of pure yet all the dirtiest of dirt comes from me .it is according to karma you chose what comes from me . Good or Bad. But now Islam is full confusion
@AbdulKarim-dc3yi
@AbdulKarim-dc3yi 2 жыл бұрын
Mr. അഹമ്മദ്ഖാൻ, ഒരുവിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ അത്‌ മുഴുവനാക്കുന്നതിനു മുൻപ് മറ്റു ചോദ്യങ്ങൾ ചോദിച്ചാൽ പറയുന്ന കാര്യങ്ങളിൽ നിന്ന് വഴിമാറിപ്പോകാനേ സഹായിക്കു.....
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
Yenthaayaalum okkekoode bahu rasam😂
@saidalavim9988
@saidalavim9988 2 күн бұрын
മുഹമ്മദ് ഖാന് ക്ഷമയില്ല. അദ്ദേഹത്തെ മുഴുവൻ വിവരങ്ങളും പറയാൻ സമ്മതിക്കുന്നില്ല. മുഹമ്മദ് ഖാൻ ഒരു തരികിട പാർട്ടിയാണെന്ന് സംശയിക്കണം.
@merlybiju9851
@merlybiju9851 2 жыл бұрын
Good good 👍👍👍
@sunilachary6588
@sunilachary6588 2 жыл бұрын
Muhammad khan mashe chirichu chirichu mayyath aakumallo....
@preetisasidharan1319
@preetisasidharan1319 2 жыл бұрын
WHAT ALIYAR KHASMI HAS TO SAY REGARDING THIS DISCUSSION
@AkbarAli-vj2dg
@AkbarAli-vj2dg 2 жыл бұрын
In wiki chagla agnostic ayrnu not atheist
@Sreejithss86
@Sreejithss86 2 жыл бұрын
MBS.. 😇🥰🤩🙏
@irfanialmakhdoomi1320
@irfanialmakhdoomi1320 6 күн бұрын
ഈരാംപേച്ചിക്ക് മരപ്പട്ടി കൂട്ട്
@ashrafashraf4839
@ashrafashraf4839 2 жыл бұрын
💞💞💞💞
@sukumaransukumaran798
@sukumaransukumaran798 7 күн бұрын
cha ch Laജഡ്ജിയായിരുന്നു അദ്ദേഹമാണ് ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞടുപ്പ് റ റദ്ധാക്കിയത്
@sunnyjacob6500
@sunnyjacob6500 2 жыл бұрын
ഒരാള് കള്ളൻ ആകുന്നതിന് subject നന്നായി പഠിക്കണം. എന്നാലേ പണി പറ്റിക്കാൻ കഴിയൂ. പോലീസ് കാരൻ കള്ളൻ്റെ പുറകിൽ ഓടാൻ മാത്രമേ പററൂ. Hats off to you both.
@janeneil380
@janeneil380 2 жыл бұрын
panni hrudayum udane halal ayi declare cheyyum, fatwa committee will decide soon.
@raveendrankandaramath8542
@raveendrankandaramath8542 2 жыл бұрын
പടച്ചോനേ, ഇനിയിപ്പോ ഹലാൽ പട്ടി കുഴിമന്തിയും, ഹലാൽ പട്ടി ബിരിയാണിയും menu board ൽ എഴുതി ചേർക്കും അല്ലെ. Philippine ലെ കോയാമാർ പട്ടിയേയും, പാമ്പിനേയും തിന്നും.
@dinilkumar1971
@dinilkumar1971 2 жыл бұрын
ആന പറക്കുന്ന കാറ്റത്ത് പിന്നെ ആടിനെ തപ്പണോ??? ☺️☺️☺️
@abdulsalamorayil5850
@abdulsalamorayil5850 2 жыл бұрын
ഡോ. മുഹമ്മദ് അബ്ദുസ്സലാം ആണ് ഫിസിക്സിന് നൊബേൽ നേടിയ അഹ്മദി
@abdulali-ln5vi
@abdulali-ln5vi 2 жыл бұрын
ഇവിടെ ഈ വരികളുടെ പ്രസക്തി എന്താണെന്ന് മനസ്സിലാകുന്നില്ല
@mohamedalisdebsnl949
@mohamedalisdebsnl949 2 жыл бұрын
Pannimamsam thinnunna thankal vahlu parayunnu !.
@BeyondWo
@BeyondWo 2 жыл бұрын
ഓരോ ദിവസം ഓരോ വിഷയം ആണല്ലോ 😂😂ചീറ്റി പോവുന്നുണ്ടോ?
@BeyondWo
@BeyondWo 2 жыл бұрын
@White Clouds ഇല്ല 😂😂😂
@waltervettrivel1349
@waltervettrivel1349 2 жыл бұрын
ടോ മുഹമ്മദ് ഖാൻ , അബ്ദുൽ അലി മാഷ് സംസാരിക്കാൻ അറിയുന്നവനും ആണ് , വിവരമുള്ള ആളുമാണ് .. അങ്ങേര് സംസാരിക്കുമ്പോൾ താൻ അത് തടസ്സപ്പെടുത്തി , തന്റെ നിലവാരമില്ലാത്ത ഞഞ്ഞ പിഞ്ഞ അടിച്ചു വിഷയം മാറ്റിക്കൊണ്ടുപോകുന്നത് എന്തിനാടോ ?? ഇയാൾ ഇസ്‌ലാമിസ്റ്റുകളുടെ കയ്യിൽനിന്ന് അച്ചാരം വാങ്ങി ചെയ്യുന്ന പണിയാണ് ഇത് .
@mohamedummer2444
@mohamedummer2444 2 жыл бұрын
അഹ്മ്മ ദിയാക്കളും മുസ്ളിംങ്ങൾ അല്ല..
@ohmygoal7384
@ohmygoal7384 2 жыл бұрын
രണ്ട് ഭ്രാന്തന്മാർ
@rinurinuthomas4810
@rinurinuthomas4810 2 жыл бұрын
ആര്, തന്റെ മമ്മദും, അള്ളാഹുവുമാണോ,,,???
@parvati2928
@parvati2928 2 жыл бұрын
@@rinurinuthomas4810 what the hell, how dare you. How would you feel if someone says the same for Jesus and Mother Mary? Would you tolerate it? Please be careful to not to hurt someone with uour careless comments.
@muhammadkunhi.a8669
@muhammadkunhi.a8669 2 жыл бұрын
ങേ ങേ ഹഹ.ങേ ..ഇതൊക്കെ നിന്നെപ്പോലെ ഉള്ള വൻമാർ പാവപ്പെട്ടവരപററിച്ചു വഴികേടിൽ ആക്കി.. ബോരിഷിയാ ഈരണ്ടു നിസ്കാരം ഒന്നിച്ചു ചെയ്തു വരുന്നു.. അവർ കല്ല് വെക്കുക യില്ല സാധരണ ഷിയാ ക്കൾ കല്ല് വെക്കുക മുസ്തഹബ്ബാണ് ഇതൊക്കെ ശിയാസംസ്കാരം...
@fasilabanu2796
@fasilabanu2796 2 жыл бұрын
രണ്ട് പ്രാന്തന്മാർ
@whories72jannah46
@whories72jannah46 2 жыл бұрын
അള്ളയും മമ്മദും ?
@akbpni5473
@akbpni5473 2 жыл бұрын
സമചിത്തത ഉള്ള വരെ പറ്റി ഭ്രാന്തന്മാരുടെ ചിന്ത അതുതന്നെ !
@ashikrahman9469
@ashikrahman9469 2 жыл бұрын
Poottanmar
@caabdulsalim8747
@caabdulsalim8747 2 жыл бұрын
കുറെ പേരുടെ ആസനം വരെ പ്രസാദിച്ചു കാണുന്നുണ്ട്, തുടരുക
@muhammadakramnadal609
@muhammadakramnadal609 2 жыл бұрын
വക്ക് പൊട്ടിയതും വേവ് കുറഞ്ഞതും തമ്മിലൊരു ചർച്ച.. മറ്റെ പൊട്ടന് മദ്ഹബ് എന്താണെന്ന് പോലുമറിയില്ലേ
@alavipalliyan4669
@alavipalliyan4669 2 жыл бұрын
وانطلاقا من هذا التأصيل الشرعي أكدت اللجنة أن ما أثير مؤخرًا من جواز أكل لحم الكلاب والقطط منسوبًا إلى مذهب المالكية: غير صحيح، بل الصحيح في مذهب المالكية ما جاء في موطأ الإمام مالك من حرمة أكل الكلاب والقطط وكل ذي ناب من السباع كما هو مذهب الجمهور، ففي الموطأ - رواية يحيي- قال: باب تحريم أكل كل ذي ناب من السباع. وتابعت اللجنة: أن الإمام مالك قال: وهو الأمر عندنا- يعني أهل المدينة- وهذا هو القول الراجح لقوة دليله وموافقة الجمهور، وعليه: فيحرم أكل لحم الكلاب والقطط، وما ينسب إلى مذهب السادة المالكية من إباحة الأكل غير صحيح. മാലിക്ക് മദ്ഹബിലു൦ പട്ടിയെ പൂച്ചയെ , തിന്നുന്നത് ശരിയല്ല ആ മദ്ഹബിനെ പരിഹസിച്ചു ട്രോളിയതാണ് അതു ഒരിക്കലും ശരിയല്ലാ ഖുർആനിൽ പറഞ്ഞതനുസരിച്ച് എല്ലാ തേറ്റ യുള്ളതു൦ നിഷിദ്ധം തന്നേ
@abdulali-ln5vi
@abdulali-ln5vi 2 жыл бұрын
I PH കോഴിക്കോട 1999-ൽ പ്രസിദ്ധീകരിച്ച കർമശാസ്ത്രമദ്ഹബുകൾ ഒരു പഠനം എന്ന എം എസ് എ റസാഖ് എഴുതിയ ബുക്കിലെ പേജ് 14-ൽ കൊടുത്ത ഏഴ് അറബി പദ്യത്തിൽ നിന്നാണ് മാലിക്കി മദ്ഹബിൽ പട്ടി ഇറച്ചിക്ക് അവർ വിലക്ക് പറയുന്നില്ലെന്ന് പറയാൻ എന്റെ കയ്യില്ള്ളരേഖ ഇമാം സമഖ്ശരിയാണ് ആ ഏഴുപദ്യത്തിന്റെ കർത്താവ് നാലു മദ്ഹബിനും മദ്ഹബ് സ്വീകരിക്കാത്ത അഹ്ലുൽ ഹദീസിനും ന്യൂനതകളുണ്ട് എന്നാണ് സമഖ്ശരി സ്ഥാപിക്കുന്നത് അതൊന്നും ട്രോളായി കണക്കാൻ ഒരു ന്യായവുമില്ല തിന്നാൻ പറ്റുന്ന ജീവികളുടെ കാര്യത്തിൽ ഒരു ഏകാഭിപ്രയം മദ്ഹബുകൾക്ക് ഇല്ല എന്ന് അന്യതാ വ്യക്തമാണ്
@alavipalliyan4669
@alavipalliyan4669 2 жыл бұрын
@@abdulali-ln5vi : أَكْلُ كُلِّ ذِي نَابٍ مِنْ السِّبَاعِ حَرَامٌ . قَالَ مَالِك: وَهُوَ الْأَمْرُ عِنْدَنَا. ഖുർആൻ പറയുന്നതനുസരിച്ച് എല്ലാ തേറ്റ ഉടയതു൦ നിഷിധ൦ തന്നേ മാലിക് ഇമാം പറഞ്ഞു കാര്യം നമ്മുടെ അടുക്കലും അതു തന്നേ
@parvati2928
@parvati2928 2 жыл бұрын
Ivar randu perum panni irachchi kazhikkunnato?
@alavipalliyan4669
@alavipalliyan4669 2 жыл бұрын
@@parvati2928 ബ്രോ..അവരെ വിട്ടേക്കുക പന്നി സ്വന്തം വിസർജ്ജനം🐂 ഭക്ഷിക്കുന്ന ഒരുജീവി അതുതന്നെ തിന്നിട്ടു അതു തന്നെ ചർദ്ദിക്കുന്നു അതുതന്നെ ഇവരുടെയെല്ലാം ജോലി അദ്ധ്വാനിക്കാൻ ആരോഗ്യം ഇല്ലെങ്കിൽ ഇരന്നു ജീവി ക്കുന്നതാണ് മാന്യത 1- عن ابن عمر -رضي الله عنهما- أن النبي -صلى الله عليه وسلم- نهى عن أكل الجلالة وشرب ألبانها حتى تحبس. أخرجه الدارقطني والحاكم والبيهقي، وقال الحاكم: صحيح الإسناد، കാഷ്ഠം പോലുള്ള മ്ളേച്ഛത ഉള്ള വസ്തുക്കൾ ഭക്ഷിക്കുന്ന ജീവികളെ ഒട്ടുക൦ മുതൽ കോഴിവരെ.... അവയെ കുറച്ചു ദിവസം ബന്ദസ്തതയിൽ വെച്ചു നല്ല ഫുഡ് കൊടുത്തു വളർത്തിയ ശേഷ മേ ഉപയോഗിക്കാവൂ അല്ലാതെ അതിന്റെ മാംസം പാല്, സവാരിചെയ്യൽ പോലും നിഷിദ്ധം എന്നു പറഞ്ഞ മതത്തിൽ കയറി യാണ് ഇവരുടെ തെളിക്കപ്പെടാത്ത ആരോപണം വെച്ചുള്ള ഈ ട്രോള്
@jabbarp4313
@jabbarp4313 2 жыл бұрын
ഈ രണ്ടു പേർക്കും അറിയാം അവർ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ സർവശക്തനായ അല്ലാഹു ശക്തനാണെന്ന്.
@vmvm819
@vmvm819 2 жыл бұрын
അള്ളാ എന്നത് ഒരു അറബി ദേവ സങ്കല്പം മാത്രമാണ് നമ്മുടെ നാട്ടിലെ മുത്തപ്പന്റെ മോഡലിൽ
@abdulali-ln5vi
@abdulali-ln5vi 2 жыл бұрын
അല്ലാഹുവിന്റെ അസ്തിത്വം തന്നെ തെളിയിക്കപ്പെടാത്തതാണ് സർവ ശക്തൻ എന്ന വിശേഷണം തന്നെ അല്ലാഹുവിന്റെ വിശേഷണമാക്കാൻ പറ്റുന്ന ഒരു വാക്കല്ല
@bineshdavid8842
@bineshdavid8842 2 жыл бұрын
ഖുറേഷികളുടെ 360 ദേവന്മാരിൽ ഒരാൾ അള്ളാഹു ദേവതകളായ 3 മക്കൾ ലാത്ത, മനാത്ത, ഉസ്സ. മനുഷ്യർക്ക് മാതൃകയാകാൻ വേണ്ടി ഒരു നൻമയും ചെയ്യാത്ത മനുഷ്യൻ നബി. സംശയമുള്ളവർ പറയണം അദ്ദേഹം പ്രവർത്തിച്ചു കാണിച്ച ഒരു നന്മ പ്രവർത്തി. മാതൃകയാക്കി കാണിച്ചു തന്നതോ ആയിരക്കണക്കിനു കൊലപാതകം, ബലാൽസംഘം, ബാല പീഢനം, സംഘം ചേർന്ന് കൊള്ള, കൊള്ളമുതൽ വീതം വയ്ക്കൽ, ചതി, വിശ്വാസവഞ്ചന, 19 കല്യാണം, വ്യഭിചാരം, ഇതൊക്കെ പിൻപറ്റാൻ കഴിയുന്ന വനുണ്ടെങ്കിൽ 200 വർഷം അകത്തു കിടക്കാൻ വകുപ്പുണ്ട്
@aboobackerkunnumal4249
@aboobackerkunnumal4249 2 жыл бұрын
ഇവർ സ്വന്തം അച്ഛൻ ആരെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടാണോ വിശ്വസിക്കുന്നത്. ഈ ജന്മത്തിൽ തെളിയിക്കാൻ പറ്റുമോ
@lifeisbeautiful4598
@lifeisbeautiful4598 2 жыл бұрын
DNA ടെസ്റ്റ് ചെയ്താൽ നിന്റെയും സംശയം മാറും
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,7 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 69 МЛН
ഞാനറിഞ്ഞ ഇസ്ലാം - Islam That I Know - K K Abdhul Ali (Part 1)
58:55
Kerala Freethinkers Forum - kftf
Рет қаралды 122 М.
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,7 МЛН