ഇത്രയും നല്ല ഒരു മനുഷ്യൻ ഇന്ന് കേരളത്തിൽ കാണില്ല. ഒരു നന്മ നിറഞ്ഞ ഒരു വലിയ മനുഷ്യൻ
@whatismynamew4 ай бұрын
He is one of the worst actually.
@Jayasankarbabu.pJayasankarbabu3 ай бұрын
ഈ ലോകം സ്വപ്നതുല്യമാണ് ചിന്തിക്കൂ@@whatismynamew
@achuappu8547 Жыл бұрын
ഞാനും എന്റെ 2 മക്കളും മൈത്രേയന്റെ പാത പിന്തുടരുന്നു. ഞങ്ങൾക്ക് ഇതുപോലെ അറിവ് പകർന്നുതരാൻ ആരും ഇല്ലായിരുന്നു. ഇപ്പോൾ നേരം പുലരുമ്പോൾ മൈത്രേയന്റെ പുതിയ കാര്യങ്ങൾ അറിയാൻ ഞങ്ങൾ യൂട്യൂബ് നോക്കും. മൈത്രേയൻ ഒരു 1000 വർഷങ്ങള്കൂടി ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. ദൈവം ഇല്ലാത്തതുകൊണ്ട് അതും നടക്കില്ല. I love you മൈത്രേയ ❤️❤️💪💪
@whatismynamew4 ай бұрын
open your eyes
@Jayasankarbabu.pJayasankarbabu3 ай бұрын
ഓം നമശ്ശിവായ ദൈവം ഇല്ലാ എന്നു പറയരുത് മൈത്രേയൻമാത്രമാണോ ഇവിടെ ഈ ലോകത്ത് ജീവിക്കുന്നത് മറ്റുള്ളവരൊന്നും മനുഷ്യരല്ലേ അവർക്കൊന്നും ബുദ്ധിയില്ലേ? അദ്ദേഹം മനസ്സിലാക്കിയ ഈ ലോകത്തെക്കുറിച്ച് അദ്ദേഹം പറയുന്നു ഇവിടെ എത്രയോ മഹർഹിമാർ ജീവിച്ച പ്രദേശമാണ് അവരൊക്കെ ഈശ്വരനെ സ്വയം അനുഭവിച്ച് മറ്റുള്ളവർക്ക് ആ വഴി കാണിച്ചു കൊടുത്തവരാണ് അവരെയാണ് നാം പിൻതുടരേണ്ടത് അതാണ് ശാശ്വതം@@whatismynamew
@harikumarg5603 ай бұрын
❤
@Appuskitchen4 жыл бұрын
ഇതഽ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കുകയും കുഞ്ഞ്തമാശകൾ പോലും സ്വയം ആസ്വദിച്ച് ചിരിക്കുകയും ചെയ്യുന്ന മനുഷ്യൻ!
@skvlog46913 жыл бұрын
Nice
@girishkumark59413 жыл бұрын
👍
@whatismynamew4 ай бұрын
This guy openly advocates torture of animals in his other videos.
@moosatm3 жыл бұрын
"മറ്റുള്ള ആളുകളാണ് എന്നെ നിലനിർത്തുന്നത്" സർ, താങ്കളുടെ വാക്കുകൾ വളരെ ഇഷ്ട്ടപ്പെടുന്നു.
@nikhilkp14602 жыл бұрын
ഞാൻ കമന്റ് ചെയ്യാൻ പോയ അതെ ഡയലോഗ്.... 🔥🔥🔥🔥
@whatismynamew4 ай бұрын
Sir, this guy openly advocates torture of animals. See his other videos.
@Mr_John_Wick.4 жыл бұрын
ലക്ഷത്തിൽ അല്ല കോടിയിൽ ഒന്നേകാണു ഇതുപോലൊരു മനുഷ്യൻ.... അതുകൊണ്ട് എന്നും ഞാൻ ചേർത്തുപിടിക്കും.... എത്രെ കേട്ടാലും മതിയാകില്ല ഇദ്ദേഹത്തെ...
@whatismynamew4 ай бұрын
No sir, he openly advocates torture of innocent animals.
@santhoshmichael97223 ай бұрын
ഇദ്ദേഹം യുക്തിഭദ്രമായാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഇദ്ദേഹമല്ലാതെ ഇത്ര വ്യക്തതയോടെ കാര്യങ്ങൾ പറഞ്ഞു തരുന്ന ആരും ഇപ്പോൾ കേരളത്തിലില്ല.🙏💯
@darsanaartist-malayalam98893 жыл бұрын
A Great thinker! My hero!! 😍😎👏👏യഥാർത്ഥ ജീവിതം പൊളിച്ചെഴുതി! സാമൂഹിക ആചാരങ്ങൾ, മത വിശ്വാസം എല്ലാം, വളരെ clearaayi മനസിലാക്കിത്തന്ന മഹാൻ!!😎👏👏👏💪🙏
@alijamy47534 жыл бұрын
ഒരു വല്ലാത്ത മനുഷ്യനാണ് ഇങ്ങേർ... ലോകത്തിനു വെളിച്ചമായി എന്നും നില നിൽക്കട്ടെ
@abdulnazer88624 жыл бұрын
ആ പ്രാർത്ഥന ആരോടാ 😀😀😀
@Josepaul-zt2ob3 жыл бұрын
How can posible it It's a universal truth
@bloodbuilt3 жыл бұрын
ഗുരു നിത്യ ചൈതന്യ യതി വളരെ ബഹുമാനമുള്ള വ്യക്തിത്വം ആയിരുന്നു.......നല്ല മനുഷ്യൻ..😪 മൈത്രേയൻ പിന്നെങ്ങനെ മോശമാകും.....എന്നും താങ്കളോടു ബഹുമാനമുണ്ട്......തുടരുക
@sanjose13444 жыл бұрын
“ Maitreyan “ “Ravichandran C “ “ Vaishakan Thambi “ Ivar annu ente hero’s ✌️
@rajetmr4 жыл бұрын
Entem, 😍
@rajetmr4 жыл бұрын
But idheham kurachu choodananu !!
@akshaypk54004 жыл бұрын
M & R.C & SGK evaranu ente Hero ss😎
@walkwithlenin37984 жыл бұрын
Sunil P ilayodom sir um
@jyothirmayee1004 жыл бұрын
രാവിചന്ദ്രനെക്കാൾ വളരെ വളരെ മേലെയാണ് കരശ്ശേരി മാഷ്
@AbbasAbbas-ot5gf3 жыл бұрын
യഥാർത്ഥ യുക്തിവാദി. അഭിനന്ദനങ്ങൾ.
@sureshp20794 жыл бұрын
നമ്മൾ ഒന്നുമല്ല എന്ന അറിവാണ് ഒരു മനുഷ്യൻ ശരിയായ വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത്
@anilpk75474 жыл бұрын
അഹം ബ്രഹ്മാസ്മി..അതോ അഹം ദ്രവ്യാസ്മി... യോ
@himaclothfashions38414 жыл бұрын
നാം (ഞാൻ) തന്നെയാണ് എല്ലാം എന്നറിയുവാനും അനുഭവിക്കുവാനും സാധിക്കും എന്നാണ് ഗുരു ക്ഷണിക്കുന്നത്
@walkwithlenin37984 жыл бұрын
Wow
@josephdevasia65734 жыл бұрын
പുസ്തകങൾ വായിച്ചാൽ എല്ലാ ആളുകൾക്കും മനസ്സിൽ ആകാവുന്നതാണ്
@shankaranbhattathiri67414 жыл бұрын
@@anilpk7547 അഹം ബ്രഹ്മാസ്മിയും , തത്വമസിയും ഒരേ പോലേ ഉള്ള വാക്ക് ആണ് പ്രബഞ്ചം ആണ് ബ്രഹ്മം , പ്രബഞ്ചത്തിൽ നിന്ന് ഒരു അണു എടുത്ത് നിരിക്ഷിച്ചാൽ , അതേ അണു നമ്മുടെ ശരിരത്തിലും കാണും , സര്യൻ ഹൈട്രജനും ഹീലിയവും ആണ് വേള്ളത്തിൽ ഹൈട്രജൻ ഉണ്ട് അ വേള്ളം നമ്മുടെ ശരിരത്തിൽ ഇല്ലേ ? അങ്ങിനേ നോക്കുമ്പോൾ ഇ ബ്രഹ്മവും ഞാനും ഒന്ന് ആണ് , തദ് [ ഞാനും ] ത്വം [ നിയും ] അസി [ ഒന്ന് ആകുന്നു ]
@CreativePools4 жыл бұрын
പലപ്പോഴും നഷ്ടമാകുന്നു : ചോദ്ധ്യകർത്താവിൻ്റെ ശബ്ദമികവ്
@lintojose85274 жыл бұрын
Maithreyante ottu mikka speach um njn kuthiyirunnu kelkarund...lokathe neraya vazhikku nokikanan enne orupad sahayicha manushyananu edheham...
@gopuiyer63383 ай бұрын
Great thinker. Love you Maitrayan.
@prajishkasrod24794 жыл бұрын
നിങ്ങൾ കാരണം ദൈവത്തിനെ ജീവിദത്തിൽ നിന്നും ഒഴിവാക്കിയ ഞാൻ
@generalacc61704 жыл бұрын
kzbin.info/www/bejne/hZeWh4mVq5p0qZo
@walkwithlenin37984 жыл бұрын
Njan Essence KZbin channel kandu thudangiyappo thanne vittu God ne.
@shankaranbhattathiri67414 жыл бұрын
ദൈവം എന്ന വാക്കിന്റെ അർത്ഥം അഗണിത ഗുണങ്ങൾ ഉള്ളത് എന്ന് ആണ് 😂 ആകാശത്ത് നന്മ ചെയുന്ന ഭീകര ജീവി അല്ലാ 😂 സുര്യൻ ഭൂമിയിൽ ഉണ്ടാക്കുന്ന ചലനങ്ങളേ കണക്ക് ആകാൻ സാദ്ധ്യമല്ലാ സങ്കൽപ്പതിന് അപ്പുറം അതാണ് സുര്യദേവൻ , ഭൂമിദേവി , വായുദേവൻ എന്ന് പറയുന്നത് ആരാദനാ പ്രാർത്ഥനാ എന്നത് Respect ആണ് കോടുകുന്നവർക് കോടുക്കാം , കോടുത്തില്ലേങ്കിലും പ്രശ്നം ഇല്ലാ 😂😂
@sujithkumar22874 жыл бұрын
@@shankaranbhattathiri6741 ഇതൊക്കെ ഒരു വിശ്വാസമല്ലേ സഹോദര
@shankaranbhattathiri67414 жыл бұрын
@@sujithkumar2287 വിശ്വാസവും അറിവും തമ്മിൽ വിത്യാസം ഉണ്ട് ഒരാളോട് കണ്ണ് ക്കേട്ടി നടക്കാൻ പറഞ്ഞാ നടക്കാൻ അവില്ലാ എന്നാ കുടേ ഉള്ള ആൾ നടന്നോളു എന്ന് പറയുമ്പോൾ അയാളേ വിശ്വസിച്ച് നടക്കുന്നു ok മറിച്ച് കണ്ണ് തുറന്നാൽ കുടേ ഉള്ള ആൾ പറയണ്ടതില്ലാ ആയാൾ നോക്കി നടന്നോളും , ഇപ്പോൾ പുതിയ ശാസ്ത്രവും പറയുന്നത് സുര്യ പ്രകാശം ഭുമിയിൽ പതിക്കുന്നില്ലേങ്കിൽ ജീവജാലങ്ങൾ ഇല്ലാ എന്ന് വായു ഇല്ലേങ്കിൽ , ജലം ഇല്ലേങ്കിൽ ? ഇവരുടെ പ്രവർത്തേനത്തേ കണക്ക് ആകാനോ സങ്കൽപ്പികാനോ സാദ്ധ്യമല്ലാ ഇ സത്യത്തേ നമ്മൾ അറിയുകയാണ് വിശ്വസിക്കുകയല്ലാ , oxygen കിട്ടിയില്ലേങ്കിൽ മരിക്കും അതാണ് വായുദേവൻ എന്ന് പറയുന്നത് , ഇ ദൈവം നമ്മുടെ ഉള്ളിലും ഉണ്ട് എന്ന് വിശ്വസിക്കുകയല്ലാ സത്യം അല്ലേ ? എനി ഭുമിയേ മാതാവ് ആയി സങ്കൽപ്പിക്കുന്നു മാതാവ് അർത്തം ഉൽപ്പതി ഇ സത്യം മനസിലാക്കി പ്രകൃതി ദൈവത്തേ ആരാദിക്കുന്നു പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞാൽ Respect കോടുക്കുന്നു കോടുത്തില്ലേങ്കിലും പ്രശ്നം ഇല്ലാ നമ്മുടെ സംസ്കാരം പോലേ ആണ് 😀
@mohammadkrishnanmohammad71054 жыл бұрын
നല്ല സംസാര ശൈലി..... കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു.... 👍👍👍👍🎈🎈🎈
@ismailpsps4304 жыл бұрын
താങ്കളുടെ കാഴ്ചപ്പാടുകൾ ചിന്തനീയമാണ് 💐
@MaheshMahi-cd3cq2 жыл бұрын
ഇതുപോലൊരു മനുഷ്യൻ ഇനി പിറക്കുമോ 💞💞💞💞🙏🙏👍
@geethas12394 жыл бұрын
കാപട്യം പൊളിച്ചടുക്കുന്ന ഒരാൾ.👍👍👍
@generalacc61704 жыл бұрын
kzbin.info/www/bejne/hZeWh4mVq5p0qZo
@shankaranbhattathiri67414 жыл бұрын
@@generalacc6170 കഥ മാത്രം മനസിലാക്കി 😂😂 ആദ്യം സിതയേ രാവണൻ കട്ട് കോണ്ട് പോയി [ ഇവിടെ അദർമ്മം ] ഉത്തര രാമായണത്തിൽ സിതയേ കാട്ടിൽ കോണ്ടാക്കി സീതയേ ആരും കട്ട് കോണ്ട് പോയില്ലാ ഉപദ്രവിച്ചില്ലാ [ ദർമ്മ സ്താപനം ഉണ്ടായി ] സിത ആരുടെ പുത്രി ആണ് ഭൂമിദേവിയുടെ പുത്രി , നമ്മൾ എല്ലാവരും ഭുമി മാതാവിന്റെ പുത്രി പുത്രൻമാർ അല്ലേ വസുദേവ കുടു മ്പം 😂 ഇന്നും സിനിമയിൽ നായികയേ വില്ലൻ ആക്രമിക്കുന്നു നായകൻ രക്ഷിക്കുന്നു 😂 എവിടുന്ന് ആണ് കഥ അടിച്ച് മാട്ടിയത് 😂😂
@tajihsaan48784 жыл бұрын
മൈത്രയന്റെ നമ്പർ തരുമോ
@geethas12394 жыл бұрын
@twinkle twinkle little star എന്താ ഒരു കണ്ടുപിടിത്തം
@homedept17624 жыл бұрын
ഓ, എല്ലാം മായ, മോക്ഷം ആണ് പരമമായ ലക്ഷ്യം, ധനം സമ്പാദിക്കാൻ പാടില്ല, ജീവിതം ദുഃഖം ആണ് തുടങ്ങി എന്തെല്ലാം നെഗറ്റീവ് ചിന്തകളാണ് വേദാന്തികളും ഉപനിഷദ് ചിന്തകരും ഭാരതീയരുടെ തലയിൽ അടിച്ച് കയറ്റിയത്.
@sudeeppm70534 жыл бұрын
Great conversation, very much informative.
@mohammabkuttyottayil55332 жыл бұрын
ദൈവവിശ്വാസികളാണ് അധികവും, എന്നാൽ അവരിലധികം മൂല്യങ്ങൾ നഷ്ടപ്പെട്ടവരാണ്. നീതിയില്ലങ്കിൽ എന്ത് ഈശ്വാസം, അത് ശൂന്യം.
@jk-ec9jt3 жыл бұрын
എന്താണ് പറയുവാൻ ഉദ്ദേശിക്കുന്നത് എന്ന് ഒന്ന് വ്യക്തമാക്കുന്ന ഒരു വീഡീയോ അടുത്ത തവണ എങ്കിലും പോസ്റ്റ് ചെയ്യണം 😍
@AbbasM.M11 ай бұрын
ലോകത്തെ കുറിച്ചുള്ള സകല കാര്യങ്ങളും, ജീവജാലങ്ങളെ സംബന്ധിച്ച എല്ലാ അറിവും സാറിന്റെ ഓരോ വാക്കിലൂടെയും മനസ്സിലാക്കാൻ സാധിക്കും. ചെറിയ ചെറിയ വാക്കുകളിലൂടെ എത്ര വലിയ ആശയങ്ങളാണ് ഉൾക്കൊള്ളാൻ സാധിക്കുന്നത്.
@ajithap26923 жыл бұрын
SUPERB TALK AND VIEWS...UNIQUE...INTERESTING...INFORMATIVE....
@sajeeshg61794 жыл бұрын
Yet another brilliant presentation by Mythreyan
@rasheedpm10634 жыл бұрын
ഇതിനു തുടർച്ച പ്രതീക്ഷിക്കട്ടെ👍❤️👌
@shivshankar52974 жыл бұрын
Your Frankness is appreciable.
@jasinworld7234 жыл бұрын
ഇയാളെ ഒരുവാക്കുപോലും തള്ളാൻ കഴിയില്ല 100% correct
@somasekharan.v.n71694 жыл бұрын
താങ്കളോടു് ഫോണിൽ സംസാരിയ്ക്കുവാൻ കഴിയുമോ?
@jiththarujiththaru32362 жыл бұрын
Yas
@man2603 жыл бұрын
വേദന്തത്തെ എങ്ങനെ ഉപകരിക്കാതിരിക്കുന്നുവോ അതുപോലത്തന്നെ മൈത്രേയന്റെ ചിന്തകളും വാക്കുകളും മൈത്രേയന് ഉപകരിക്കും മറ്റുള്ളവർക്ക് ഉപകരിക്കരിക്കണമെന്നില്ല കേട്ടിരിക്കാം അത്രേ ഇതിലൊക്കെ ഉള്ളു 🙏🙏
@radhakrishnankuttanpillai30292 жыл бұрын
You said the truth
@knakhader11603 жыл бұрын
ചോദ്യങ്ങൾ മനസ്സിലായില്ല സ്ഫുടതയില്ലാത്ത ഉച്ചാരണം
@sreekuttansureash24994 жыл бұрын
മൈത്രേയൻ 💓💓💓💓
@jesijay16463 жыл бұрын
മനുഷ്യൻ ഏറ്റവും ആദ്യം വസത്രത്താൽ മറച്ചിരുന്നത് അവന്റെ ലൈംഗികാവയവങ്ങളാണ്. Hope you get the point.
@arsnlin4 жыл бұрын
// പക്ഷെ ജീവിതത്തിലേക്ക് എടുത്ത് പോകരുത് // അറിയാത്ത കാര്യത്തെപ്പറ്റി മിണ്ടാൻ പോകരുത് എന്നതാണ് ഇദ്ദേഹത്തിന് നല്ലത്.
കുടുംബ ക്ഷേത്രത്തിനു അടുത്ത് വീടുള്ള. ക്ഷേത്ര കമ്മിറ്റിയിലെ വിശ്വാസികൾ എത്രത്തോളം ചെറ്റകൾ ആണെന്ന് നേരിട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. നന്മ പ്രചരിപ്പിക്കുന്ന ഒരു ആരാധനാലയം പോലും ഇല്ല.
@jineshps99603 жыл бұрын
താങ്കൾ അമ്പലത്തിൽ പോയി കാണില്ലല്ലോ അതായിരിക്കും അല്ലെങ്കിൽ നിങ്ങളുടെ വിവരകേട് ഉള്ള കാഴ്ചപ്പാട് ആയിരിക്കും. ലോകത്തുള്ള എല്ലാ മതത്തിലുള്ള ആരാധനാലയത്തിൽ പിന്നെ തിന്മയാണോടോ പഠിപ്പിക്കുന്നത് 😂😂😆😆😆😆
@jacobmathew71552 жыл бұрын
@@jineshps9960 കൊല്ലൽ ഒരു നന്മ ആണെന്ന് 😄
@VinodKumar-wb9mz5 ай бұрын
വേദാന്തം പകർത്തണം എന്ന് ആരും പറഞ്ഞിട്ടില്ല... സത്യം അന്വേഷിക്കുക എന്നേ പറഞ്ഞിട്ടുള്ളൂ....
ഇത്രയധികം മാനിച്ചിരുന്ന വേദാന്തം ജീവിതത്തിൽ കൊള്ളത്തില്ല എന്നു തോന്നാനുള്ള കൃത്യമായകാരണം മാത്രം എവിടെയും പറഞ്ഞുകണ്ടില്ല, അതറിയാൻ ആഗ്രഹം ഉണ്ടു
@padiyath4 жыл бұрын
36:00
@abpt76474 жыл бұрын
@@padiyath ബ്രോ അതു കേട്ടു.പ്രജകളെ ഉണ്ടാക്കുന്നു എന്നുപറയുന്നതും അതു കൊള്ളില്ല എന്നു പറയുന്നതും രണ്ടല്ല, രണ്ടും കുഴപ്പങ്ങളാണ്. ആ കുഴപ്പങ്ങൾക്ക് കാരണം എന്താണെന്നാണ് ഞാൻ ചോദിച്ചതു, വ്യക്തമായി ചോദിച്ചാൽ എങ്ങനെ വേദാന്തം പ്രജയെ ഉണ്ടാക്കും അഥവാ പൗരൻ ഉണ്ടാവുന്നതിൽ നിന്നും തടയും??
@chandranchabo8994 жыл бұрын
കഷ്ട്ടം
@amy99643 жыл бұрын
@@abpt7647 they can make blind followers...indepdent chinthakalik limited veykum... Njnim oru beliver oke aanu... Bt still nte mathathil nthegilum enik yukthiparamayi thetayi thoniyal njn mind cheyarilq question cheyum.. Don't b blind thatz it
@asokkumarmn94423 жыл бұрын
വേദാന്തം സ്വയം ഒരു സത്യാന്വേഷണമാണ് സ്വയം അന്വേഷിച്ചു കണ്ടെത്തേണ്ടത് ആണ്.
@trivandrumjayachandran1724 жыл бұрын
VYASA & VALMIKI CAME FROM WHERE & PLEASE EXPLAIN.
@anu79824 жыл бұрын
Ramayanom mahabharathom vayichatu enthu thonni avare pati ?
@mithranm.p2 жыл бұрын
He lives as per his firm modern thinking.We can see very few persons like this.But nowadays there are so many who think straightforwardly,without superstitionsaithreyan gives some firm base for this
@abhijithuc57694 жыл бұрын
♥️
@ktantony11433 жыл бұрын
👍 expeting more dialogue, to think new generation
@shankaranbhattathiri67414 жыл бұрын
കവിത വായിച്ച് ആനന്ദിച്ചു അത് തന്നേ അല്ലേ മനുഷ്യൻ ആഗ്രഹിക്കുന്നത് സുഖം ആനന്ദം 😂😂 കഷ്ട്ടപ്പെട്ട് മനസിലാക്കിയപ്പോൾ ആനന്ദമുണ്ടായി 😀 സത്ത് [ നിലനിൽപ്പ് ] ചിത്ത് [ അറിയാനും , അറിയികാനും ഉള്ള ആഗ്രഹം ] ആനന്ദം
@anu79824 жыл бұрын
Ella points m agree cheyunu ,njan daiva vishwaasiyum Alla except mosquito 🤔 Mosquito polulla jeevikal Ullath kond asughangal varunnu ,pakshe mothathil population control m nature inte balance m nila nirthunnathil role und so it's logical .
@JincyPradeep-o4b2 ай бұрын
God എന്നാൽ love ആണ്
@elizabethmathewgodbless45192 жыл бұрын
Superb 🙏
@mohammabkuttyottayil55332 жыл бұрын
ദൈവം ഉണ്ടെന്നു പറയുമ്പോൾ അവർ വ്യവസ്ഥിതി പാലിക്കണം, അതില്ലെങ്കിൽ എന്ത് ദൈവം.
Biju ചോദ്യം ചൊതിക്കുന്നത് വ്യക്തമായി കേൾക്കുന്നില്ല
@sammy0ayyan4 жыл бұрын
maitreyan.....audio......ok anu.............but ....biju...........vinte sound........need to be clear..............pls correct it..........because.......questions..........biju.......is asking.....is as important .........as ....maitreyans.........answer........thanks.....
@walkwithlenin37984 жыл бұрын
Enikkum thonni anginey.
@mohammadkrishnanmohammad71054 жыл бұрын
@@sammy0ayyan എന്ത് എഴുത്താണിത്??? 🎈
@athulya30243 жыл бұрын
I really want to talk with mythryan sir , at least one... can anyone help me for that?
@JincyPradeep-o4b2 ай бұрын
ഇത് പോലെ തന്നെ ആണ് എന്റേ ഫാദർ പറഞ്ഞു കൊണ്ടി രുന്നത് അവസാനം god നെയ് വീളിച്ചു കരച്ചിൽ ആയി എന്നേയ് വിളി ku vgam athu ഞങൾ ഉരുകിയ മനസോട് കണ്ടു കൊണ്ട് രുന്നത്
@ajaypradeepajaypradeep58193 жыл бұрын
ചേട്ടാ നിങ്ങൾ പറയുന്നതൊക്കെ പലതും ശരിയാണ് പക്ഷേ പലതും അന്നുകൂടി അനുഭവത്തിൽ പറയുന്നത് നല്ലതായിരിക്കും ഇല്ലെങ്കിൽ സമൂഹത്തിൽ വിഡ്ഢി ആയിപ്പോകും 👍👍👍👍👍
@hillermohammedali9394 Жыл бұрын
❤❤❤
@lylageorgeantony4214 жыл бұрын
👍👍❤️👍👍
@adv.sebastianputhenpuraput85034 жыл бұрын
Wow , super..
@bijeshpushpakar19534 жыл бұрын
❤️
@muhammedsaheer15334 жыл бұрын
Enthina anna ananea notice cheyyanano enganea meesha valathiyath
@manikamanikunju35014 жыл бұрын
👌
@hrsh33294 жыл бұрын
Audio quality 👌🏽
@akhilajyothi63704 жыл бұрын
True
@sharfu790711 ай бұрын
❤👋👍👍👍
@moovakkat4 жыл бұрын
,😍😍👍
@teenathomas95244 жыл бұрын
യഥാർത്ഥ തീവ്രവാദി ഇവരെ കണ്ടെത്തുക വളരെ എളുപ്പമാണ് , ഇവരുടെ കയ്യിൽ തോക്കോ ബോംബോ ഒന്നും ഉണ്ടാകില്ല , മനസ്സിൽ ആയിരിക്കും അതെല്ലാം ഉണ്ടാകുക , എന്നാൽ ഇവർ ആയുധങ്ങളുമായി നടക്കുന്ന തീവ്രവാദികളേക്കാൾ അപകടകാരികളാണിവർ , ഇവരുമായി സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ നമുക്കിവരെ തിരിച്ചറിയാനാകും ഇവരോട് നമ്മൾ ശ്രീലങ്കയിൽ 359 പേരെ കൊലപ്പെടുത്തിയ തീവ്രവാദ ആക്രമണത്തെക്കുറിച്ചു ചോദിക്കുമ്പോൾ ഇവർ 53 പേരെ കൊന്ന ന്യൂസിലൻഡിലെ ക്രിസ്ത്യൻ ഭീകരനെ കുറിച്ച് പറയും , നമ്മൾ ന്യൂസിലൻഡിലെ ഭീകരൻ വലതുപക്ഷ നിരീശ്വരവാദിയാണ് എന്ന് പറയുമ്പോൾ ഇവൻ കുരിശു യുദ്ധത്തെക്കുറിച്ചു പറയും കുരിശുയുദ്ധം എന്താണ് എന്ന് വിശിദീകരിക്കുമ്പോൾ ഇവർ രണ്ടാം ലോക മഹാ യുദ്ധം ഹിരോഷിമ നാഗസാക്കി എന്നൊക്കെ വിളിച്ചു കൂവും അവയൊന്നും മതങ്ങളുടെ പേരിൽ നടന്ന യുദ്ധങ്ങൾ അല്ലെന്നു പറയുമ്പോൾ ഇവർ ഹിറ്റ്ലർ മുസോളിനി എന്നൊക്കെ പറഞ്ഞുതുടങ്ങും അവരൊക്കെ ആരാണ് എന്ന് നമ്മൾ പറഞ്ഞു തുടങ്ങുമ്പോൾ ഇവർ പാലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തെക്കുറിച്ചു പറയും ആ ചരിത്രം പറഞ്ഞു പകുതിയാകുമ്പോൾ ഇവർ ഇറാക്കിലെ അമേരിക്കൻ അധിനിവേശത്തെക്കുറിച്ചു പറയും , സദാം ആണ് കുവൈറ്റ് യുദ്ധം തുടങ്ങിവെച്ചത് എന്ന് നമ്മൾ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ ഇവർ ഇന്ത്യയിലെ ദളിത് പീഡനത്തെക്കുറിച്ചു പറയും അത് നമ്മൾ പറയുമ്പോൾ ഗുജറാത്ത് ത്രിശൂലം ഗർഭിണി എന്നൊക്കെപറഞ്ഞു ഒച്ചവെക്കും അത് വിശിദീകരിക്കുന്നതിനിടയിൽ ഇവർ ഹേമന്ത് കാർക്കറയെ കൊന്നത് ഇൻഡ്യാക്കാർതന്നെയാണ് എന്ന് പറയും അങ്ങിനെ ശൈശവ വിവാഹം , സതി സവർണ്ണ മേധാവിത്തം എന്നൊക്കെ പറഞ്ഞു പറഞ്ഞ് ഒച്ചവെച്ചു അവസാനം നമ്മളെ ചാണക സംഘി എന്ന് വിളിച്ചിട്ടു പോകാൻ തെയ്യാറാകും പോകാൻ നേരം ഇതു ഹോസ്പിറ്റലിൽ കാണിച്ചില്ലേ എന്ന് അവന്റെ രണ്ടു കാലിലെയും പെരുമന്ത് ചൂണ്ടിക്കാട്ടി ചോദിക്കുമ്പോൾ അവൻ നമ്മുടെ ഒരു കാലിലെ നീര് വന്ന ഭാഗം ചൂണ്ടി കാട്ടി കളിയാക്കി ഉറക്കെ ചിരിച്ചുകൊണ്ട് കടന്നു പോകും . അല്ലാതെ ചോദിച്ച ചോദ്യത്തിന് ഉത്തരം തരികയോ , പറ്റിയ തെറ്റ് അംഗീകരിക്കുകയോ അത് തിരുത്താൻ തയ്യാറാക്കുകയോ ഇല്ല ................ ബ്ലേഡി കൺട്രി ഭീകരവാദിസ്
@mohammadkrishnanmohammad71054 жыл бұрын
@@teenathomas9524 👍👍👍👍👍🎈🎈🎈🎈🌾🌾
@lavendersky89174 жыл бұрын
Our MYthreyan👌
@unnidinakarandinakaran52562 жыл бұрын
👍🌹🌹🌹🌹🌹🌹
@rameshputhoor2144 жыл бұрын
🌷
@ShajiMt-yj5yv Жыл бұрын
വാണംവിട്ടു നടക്കുന്നവനൊന്നും വേദാന്തം പറ്റുകയില്ല. മറിച്ച്, മനസ്സിന് അടക്കവും ഒതുക്കവും വന്നവന് ഏറ്റവും നല്ലതായി തീരുന്നത് വേദാന്തം ആണ്. അതില്ലാത്തവൻ വല്ല കാട്ടറബി കൊച്ചുപുസ്തകവും വായിച്ചു നടക്കുന്നതാണ് നല്ലത്. മനസ്സിന് നല്ല റിലാക്സേഷൻ കിട്ടും.
@surajpn88094 жыл бұрын
വേദാന്തത്തിന്‍റെ അന്തസ്സത്ത എന്നു പറയുന്നത് ബ്രഹ്മം ആണ്. അത് ഭൌതികമല്ല. നാം കാണുന്നതും അറിയപ്പെടുന്നതുമായ ദൃശ്യപ്രപഞ്ചം ഭൌതികവുമാണ്. അതിനാല്‍ ശരീരബോധത്തോടെ ഇരുന്ന്‍ വേദാന്ത പഠനം കൊണ്ട് ഭൌതിക നേട്ടമുണ്ടാകുമെന്ന് കരുതുന്നത് യുക്തിയല്ല. വേദാന്തത്തിന്റെ ഉദ്ദേശവും അതല്ല. അവനവന്റെ അടിസ്ഥാനം എന്ത് എന്ന അന്വേഷണമാണ് ആ ശാഖയില്‍ നടക്കുന്നത്. പിന്നെ പുരാണങ്ങളും ഇതിഹാസങ്ങളും വേദാന്തത്തിന്‍റെ ഭാഗമല്ല. അന്ന് കാലത്ത് ജീവിച്ച ജനങ്ങളുടെയും ചരിത്രത്തിന്റെയും വിവരണം ആണത്. അന്ന് കാലത്ത് ജീവിച്ച പ്രഗല്‍ഭരായ ചരിത്രപുരുഷന്മാരുടെയും പുണ്യാത്മാക്കളുടെയും കഥയാണ്. അത് വേദാന്തമല്ല. കാരണം ഭൌതികത തന്നെയാണ് അതിലെ വിഷയം. ഇക്കാരണങ്ങളെക്കൊണ്ട് ഈ ടൈറ്റില്‍ ഈ വീഡിയോക്ക് യോജിക്കുന്നില്ല. അതല്ലെങ്കില്‍ മൈത്രേയന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയാലും. വീഡിയോ edited ആയതുകൊണ്ട് connect ചെയ്യാന്‍ പറ്റുന്നില്ല.
@chinnumolutty25564 жыл бұрын
@ABHILASH JOSEPH i have read vedanta complete im a mathematician by profession vedanta uses logic to some extent does foolish bible have any logic it is a dogma
@subaidateacher20694 жыл бұрын
പ്രയാസങ്ങളെ എങ്ങനെയാണ് മൈത്രേയൻ തരണം ചെയ്തത്? ഈ വിഷയത്തിൽ ഒരു vedeo ചെയ്യാമോ?
@gopinathgopi85909 ай бұрын
ശരിക്കും ബുദ്ധിജീവി എന്ന പേരിനു അർഹനാണ് മൈത്രേയൻ
@jabirparambath33134 жыл бұрын
Maitreyan'nte number kittaan valla vazhi undo??
@sreekuttansureash24994 жыл бұрын
9447094417
@jabirparambath33134 жыл бұрын
@@sreekuttansureash2499 thanks bro
@jayachandranr33644 жыл бұрын
Maithreyante number ivide idaamo ?
@gopakumarps23804 жыл бұрын
ശകരാചാര്യരും, ശ്രീനാരായണ ഗുരുവും എല്ലാം മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ ആണ് എന്തെങ്കിലും ചെയ്തത് എന്നു തോന്നുണ്ടോ. നാരായണ ഗുരു സ്വാമികളുടെ ദൈവദശകത്തെ താങ്കൾ എങ്ങിനെ വ്യാഖ്യാനിക്കും?
@sambhuvp98033 жыл бұрын
ഇങ്ങേരു വ്യാഖ്യണിക്കാനോ... നാരായണഗുരു, വിവേകാനന്ദൻ, ബുദ്ധൻ, രമണമഹർഷി എന്നിങ്ങനെ മഹാത്മാക്കളെ മാത്രമല്ല ലോകത്തുള്ള സകലതിനോടും പുച്ഛവും, പരിഹാസവുമാണ്... ആധുനിക പൗരൻ എന്ന ഒരു പ്രയോഗവും വെച്ച്, തന്റെ ആശയം മാത്രം മഹാസംഭവം എന്ന രീതിയാണ്... ആരേലും വിമര്ശിച്ചാൽ പിന്നെ തനിക്ക് അതിന് യോഗ്യത ഇല്ല എന്നതാ മറുപടി..കുറച്ച് കൂടി ഇയാളെ കേട്ടാൽ മനസിലാവും..
@sajeshpk45833 жыл бұрын
ഇദ്ധേഹത്തിൻ്റെ നമ്പർ കിട്ടുമൊ
@jiththarujiththaru32362 жыл бұрын
Yas
@gibyvarghese53913 жыл бұрын
നമ്മുടെ റോഡിനെ കുറിച്ച് ഒരു video ചെയ്യാന്‍ പറ്റുമോ
@sanalkerala89854 жыл бұрын
Vere levala pulli
@roshanpianostreams65574 жыл бұрын
Hahha thurannadich paranju 😁💥
@SureshKumar-uj8sq Жыл бұрын
എത്ര കേമമായിട്ടാണ് സാറേ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പോലും അറിയാവുന്ന സിദ്ധാന്തങ്ങൾ സാറ് പറഞ്ഞു ഫലിപ്പിക്കുന്നത് സാർ ക്വാണ്ടം ഫിസിക്സ് കൂടി ഇങ്ങനെ ചിരിച്ചു പുച്ഛിച്ച് ഒന്ന് വിശദീകരിച്ചെങ്കിൽ ഞങ്ങളെ പോലെയുള്ളവരുടെ പ്രജ്ഞ ഒന്ന് തെളിഞ്ഞേനെ
@sushman47253 жыл бұрын
എപ്പോഴും നിലനിൽക്കുന്ന തത്ത്വം, നമ്മുടെ തന്നെ ശെരിയായ അസ്തിത്വം, അത് എങ്ങനെ പഴയത് ആകും.. ഒരു പുസ്തകത്തിൻ്റെ സഹായമില്ലാതെ ഇന്ന്നും ബോധോദയം ഉണ്ടാകുന്ന ആളുകൾ ഉണ്ട്. Germaniyile Ekhart Tolle യെ പോലെ. കാരണം ഈ അറിവ് നമ്മുടെ real nature ഇനെ കുറിച്ചാണ്. അത് എന്നും ഉള്ളതാണ്. ഇദ്ദേഹം ഒരു കാലത്തെയും അന്നത്തെ social setupineyum judgemental ആയി കാണുന്നത് കൊണ്ട് പലതും അറിയാതെ പറയുകയാണ്. പുരാണം വേറെ, വേദന്തത്തിലെ തത്വം വേറെ..
@JincyPradeep-o4b2 ай бұрын
God ന്റെയ sani ത്യം അനുഭവം ആകണംമെങ്കിൽ നമ്മുടെ ഹൃദയം അത്ര yum പരി ശുദ്ധി ഉണ്ടാകാ ണം നാം god നെയ് അന്ഷിക്കു nnu ഉണ്ടോ എങ്കിൽ സാന്നിത്യം കിട്ടും ആ സാന്നിധ്യം അനുഭാവി ച്ച തു കൊണ്ട് ആണ് ഞാൻ ഇന്നും ജീവനോടെയേ ഇരി കുന്ന്തെ
@jithinkv29783 жыл бұрын
Cheriya arivokkeyudu, athrayeyollooo
@anu79824 жыл бұрын
Pand njanum kuttikaalath temple oke poyi miracles il okke vishwasichirunu ,pine jothim vannilla thengem vannilla , maduthapo enne thanne njan Oru miracle aayi veetil prakhyaapichu 😆😅😅
@sooraj49884 жыл бұрын
Ishtamaanu orupad
@vijayankammily24264 жыл бұрын
താങ്കൾക്ക 6 കുട്ടികൾ ഉണ്ടാവാഞ്ഞത് ഭാഗ്യം
@trivandrumjayachandran1724 жыл бұрын
RAMAYANA & MAHA BHARATHA IS JUST A STORY. PLEASE TRY TO EXPLAIN THE AUTHOR OF BOTH BOOKS ?
@himaclothfashions38414 жыл бұрын
ഗുരുദേവൻ ദൈവത്തെ വിശ്വസിക്കാനാണോ മൈത്രേയ പഠിപ്പിച്ചത് അനുഭവിച്ചറിയാനല്ലേ പഠിപ്പിച്ചത്. ആത്മോപദേശശതകത്തിലെ ആദൃ പദൃം താങ്കളൊന്നു വിശദികരിക്കൂ. അവസാനത്തെ പദൃത്തിൻ്റെയും അർഥം പറയൂ. " അറിവിനെവിട്ടഥഞാനുമില്ല എന്നെപ്പിരിയുകയില്ലറിവും പ്രകാശമാത്രം അറിവറിയുന്നവൻനിവരണ്ടുമോർത്താൽ ഒരുപൊരുളാമതിലില്ല വാദമേതും? ഗുരു തീർത്തു പറയുന്നു. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു.
@sreenath_k4 жыл бұрын
Maitreyan about Anubhavagnanam (about the second part of the video) kzbin.info/www/bejne/hYfLhpR3etlrmrM
Ningal ara ningal entu prove cheyanane .nokkunnathe oru frod
@alivs20452 жыл бұрын
😄👍
@ayioobtherythemoflove4874 жыл бұрын
🥰🥰
@biju.k.nair.74464 жыл бұрын
👍👍
@pvgopiabnle4 жыл бұрын
ശങ്കു ടി ദാസിന്റെ ഫേസ്ബുക് പോസ്റ്റ് താഴെ.വായിച്ചപ്പോൾ മൈ ത്രേയനെ ഓർമ വന്നു "അസംതൃപ്തർ ആണ് ആക്റ്റിവിസ്റ്റുകൾ. സമൃദ്ധിയ്ക്ക് ഇടയിലും ശൂന്യത തിരയുന്നവർ. പരിപൂർണ്ണതയിൽ നിന്ന് പോലും നിരർത്ഥകതയെ കടഞ്ഞെടുക്കുന്നവർ. ചുറ്റുപാടുകളോട് ഉള്ള അനിഷ്ടത്തിൽ നിന്നും അസ്വസ്ഥതയിൽ നിന്നുമാണ് അതിനെയൊക്കെ തിരുത്തി കുറിക്കാനും പരിഷ്കരിക്കാനുമുള്ള ആക്റ്റിവിസ്റ്റ് ബുദ്ധി ഉടലെടുക്കുന്നത് പോലും. അതിന്റെ ബീജത്തിൽ തന്നെ അസംതൃപ്തിയുണ്ട്. അനീതി മാത്രമാണവർ ചുറ്റിലും കാണുന്നത്. അസമത്വങ്ങൾ ആണവർക്ക് എന്തിലും തെളിയുന്നത്. അസന്തുഷ്ടി ആണവർ എവിടെയും അനുഭവിക്കുന്നത്. അടിച്ചുടയ്ക്കുക എന്നതാണ് അവരുടെ പദ്ധതി. പക്ഷെ ചിലരുടെ വ്യക്തിഗതമായ അസംതൃപ്തി തീർക്കാൻ സമൂഹം മുഴുവൻ എന്തിനാണ് സ്വയം മാറുന്നത്? അവനവന് അനുഭവമല്ലാത്ത അസംതൃപ്തി തീർക്കാൻ ആരെങ്കിലുമുണ്ടോ ഉള്ളതിനെയൊക്കെ അടിച്ചു തകർക്കുന്നു?! അവിടെയാണ് ഇതൊരു വ്യക്തിപരമായ പ്രശ്നമല്ല, സമൂഹത്തിനു മുഴുവൻ ബാധകമായ പൊതു പ്രശ്നമാണ് എന്ന് സ്ഥാപിക്കേണ്ടി വരുന്നത്. അവിടെ തന്നെയാണ് അസംതൃപ്തി ആക്റ്റിവിസമായി പരിണമിക്കുന്നതും. അതിനവർ ആക്രമിയായ സ്വന്തം ഭർത്താവിനെ ഭർതൃ വർഗ്ഗത്തിന്റെ പൊതു പ്രതിനിധിയായി അവരോധിക്കുന്നു. അരാജകമായ സ്വന്തം കുടുംബന്തരീക്ഷത്തെ കുടുംബ വ്യവസ്ഥിതിയുടെ പരിച്ഛേദമാക്കുന്നു. ഒട്ടും മനുഷ്യത്വമില്ലാത്ത സ്വന്തം മാതാ പിതാക്കളെ എല്ലാവർക്കും ബാധകമായ രക്ഷകർത്തൃത്വ സങ്കല്പത്തിന്റെ ബിംബമായി അവതരിപ്പിക്കുന്നു. സമൂഹ ക്രമത്തെ പറ്റിയുള്ള സ്വന്തം വൈകൃത യുക്തികളെ പൊതു സമൂഹം പൊരുതി നേടേണ്ട അവകാശങ്ങളായി സ്ഥാപിച്ചെടുക്കുന്നു. അതിൽ നിന്ന് പിന്നെ നിങ്ങൾക്ക് രക്ഷയില്ല. ഇപ്പറയുന്നതൊന്നും എന്റെ പ്രശ്നമല്ലെന്ന് പറയുന്നവർ ബോധമില്ലാത്ത കുലകളാണ്. കുടുംബ സംവിധാനത്തിൽ ഞാൻ തൃപ്തയാണെന്ന് പറയുന്നവരൊക്കെ പാട്രിയാർക്കി പരുവപ്പെടുത്തിയെടുത്ത അടിമ കണ്ണുകളാണ്. അവരുടെ അസന്തുഷ്ടി പങ്കുവെയ്ക്കാത്തവർ മുഴുവൻ സമൂഹത്തെ പിറകോട്ടടിക്കുന്ന പിന്തിരിപ്പൻ മൂരാച്ചികളാണ്. മാനവും മര്യാദയുമായി ജീവിക്കുക എന്നാൽ അംഗീകരിക്കാനാവാത്ത യാഥാസ്തികതയുമാണ്. ഇതിങ്ങനെ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കൽ ആണതിന്റെ പ്രയോഗ പദ്ധതി. അത് നിരന്തരം ശ്രവിക്കുന്നവരിൽ ആർക്കെങ്കിലും കൂടി 'ഇവിടെ മൊത്തം അബദ്ധമാണല്ലോ' എന്ന് തോന്നുന്നിടത്താണ് ആക്റ്റിവിസം ജയിക്കുന്നത്. ഇവർ പറയുന്നതിലും കാര്യമുണ്ടെന്നും, എന്റെ സന്തുഷ്ടി സോഷ്യൽ കണ്ടീഷണിങ് അടിച്ചേൽപ്പിച്ച മിഥ്യാ ധാരണയാണെന്നും, അതിൽ തൃപ്തിയോടെ സ്വസ്ഥമായി കഴിയുന്നതിലും കേമം അതിനെയൊക്കെ നിഷേധിച്ചു ആസ്വസ്ഥരായി പൊരുതുന്നതാണെന്നും പരമാവധി ആളുകൾ കൂടി അംഗീകരിക്കുമ്പോൾ അവർ ലക്ഷ്യം നേടി. സ്വന്തം അസന്തുഷ്ടി അവിടെയവർ ഒരുപാട് പേരിലേക്ക് വ്യാപരിച്ചു കഴിഞ്ഞു. ക്ലാസ് ഒന്നാകെ തോറ്റ പരീക്ഷയിൽ സ്വന്തം തോൽവി ആർക്കും പ്രശ്നമാവാത്തത് പോലെ, ചുറ്റുമുള്ള വീടുകളിലും കറന്റ് പോയെങ്കിൽ സ്വന്തം വീട്ടിൽ കറന്റ് ഇല്ലാത്തത് വിഷയമാവാത്തത് പോലെ, ജോലിക്ക് പോവാൻ ആവാത്ത ഹർത്താൽ ദിവസം ആരും ജോലിക്കെത്തിയില്ലെന്ന വിവരം ആശ്വാസം ആവുന്നത് പോലെ, എല്ലാവരും പട്ടിണിയാണെന്ന് കേൾക്കുമ്പോൾ വിശപ്പ് പോലും ദുഃഖമാവാത്തത് പോലെ, ഏത് ദുരന്തവും പൊതുവാകുമ്പോൾ അത് വ്യക്തി തലത്തിൽ ലഘൂകരിക്കപ്പെടുന്നുണ്ട്. അതാണ് അടിസ്ഥാനപരമായി ആക്റ്റിവിസം. It is nothing but the equitable distribution of unhappiness. അസംതൃപ്തിയുടെ തുല്യ വിതരണമാണ് ആക്റ്റിവിസം. സ്വന്തം അസംതൃപ്തിയെ സാമൂഹിക അസംതൃപ്തിയാക്കി മാറ്റിയെടുക്കുന്ന പ്രക്രിയയും."