ഒരുപാട് സന്തോഷം അച്ചായാ കണ്ണ് നിറഞ്ഞു പോകുന്നു. എത്ര വലിയവനാണ് താങ്കൾ.
@minijoseph64965 күн бұрын
ആരും ഇല്ലാത്ത പാവങ്ങളെ തേടി ചെല്ലുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@SabuOs-i2e5 күн бұрын
വിശപ്പ് അനുഭവിച്ചവർക്ക് മാത്രം അറിയാം വിശപ്പിന്റെ വില😭 പാവം അമ്മ ❤️❤️❤️❤️god bless you അച്ചായാ ❤️🙏🙏🙏
@naseemavahab69604 күн бұрын
❤❤🤲😪😪
@gdharanidharanpillai16685 күн бұрын
വിശപ്പിന്റെ വിളി, അത് അനുഭവിച്ച വർക്ക് മാത്രമേ അറിയൂ, അച്ചായൻ കൂടെയുണ്ടല്ലോ, ഇനി അവർ വിശക്കില്ല എന്ന് ഉറപ്പുണ്ട്.., അച്ചായന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@babupacha95275 күн бұрын
ആരും ഇല്ലാത്തവർക്ക് അച്ചായൻ തുണ 🙏
@GeethaGMenon-bs6wj4 күн бұрын
Aapathil Sahayikkunnavan Dhaivam.❤🙏
@sana25785 күн бұрын
താങ്കളെ ഒന്ന് കാണണം എന്നുണ്ട്.വെറുതെ ഒന്ന് കാണാൻ ❤. എല്ലാ വീഡിയോസിലും shirt & shoes same colour 👍. എല്ലാ videos കാണാറുണ്ട് Jesus bless you ❤️ annie
@anletjasmin5905 күн бұрын
കണ്ണ് നീരില്ല കർത്താവെ ഓരോ ദിവസ്സവും ഓരോന്ന് കാണുമ്പോൾ സഹിക്കാൻ പറ്റണില്ല ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ടോണി അച്ചായനെ
@bindhubaby77815 күн бұрын
അച്ചായാ അച്ചായന് ദൈവം അനുഗ്രഹിക്കട്ടെ. ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@sushamaanilkumar68892 күн бұрын
സത്യം പറഞ്ഞാൽ ഇത്രയും കണ്ണ് നിറയിക്കുന്ന വീഡിയോ. 😔😔😔😔😔😔😔😔 ഒരു ആരാധനാലയങ്ങളിലും പോയി പൈസ മുടക്കി പ്രാർഥിക്കേണ്ട. ഇതുപോലുള്ള നന്മ നിറഞ്ഞ മനുഷ്യർ ഭൂമിയിൽ ചുരുക്കമേയുള്ളു. അങ്ങേക്ക് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@elezebethsebastian41955 күн бұрын
മാലാഖ അച്ചായൻ. ഇവർക്ക് ജന്മം നൽകിയ മാതാ പിതാക്കൾ 💐💐💐
@shabeebshabi62895 күн бұрын
അല്ലഹ് ഈ അച്ചായനു ആരോഗ്യ മുള്ള ദീര്ഗായുസ്സ് നല്കട്ടെ 🤲🤲🤲
@anthony24355 күн бұрын
അള്ളാഹു അല്ല യെഹോവ കർത്താവ് യേശു❤❤❤ഇസ്രേയേലിന്റെ ദൈവം അവൻ മാത്രം ഏക ദൈവം യേശു ഏക രക്ഷകൻ❤❤
@shinimolkj7002 күн бұрын
പട്ടിണി പാവങ്ങളെ സഹായിക്കുന്ന ചാനലിൽ കേറി വർഗീയത വിളമ്പുന്നോ അന്തോണി.
@MohanDas-i1p2 күн бұрын
Allah 🙏 kareem ❤❤❤❤❤❤
@ammu56085 күн бұрын
അച്ചായാ നിങ്ങൾ ദൈവം ആണ് ട്ടോ
@chandramathyks79305 күн бұрын
എൻ്റെ ടോണിച്ചായാ എന്ത് പറയണം എന്നറിയില്ല .നല്ലത് മാത്രം വരട്ടെ. കണ്ണുനിറയുന്നു ഇതൊക്കെ കാണുമ്പോൾ .
@UshaJoy-e8h5 күн бұрын
ഞാൻ കരഞ്ഞു മടുത്തു ഈ വീഡിയോ കണ്ടിട്ട് കരച്ചിൽ നിർത്താൻ പറ്റുന്നില്ല അമ്മയുടെ ഒരു സ്നേഹം വിശപ്പിന്റെ വില
@SunithaSukumar-d7v3 күн бұрын
Same
@muneera66872 күн бұрын
ഈ അമ്മയെ. ഒരു നേരത്തേ ആഹാരം കൊടുത്തില്ലേ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲.. അമ്മമാരെ സ്നേഹിക്കുന്ന മക്കൾക്കിരിക്കട്ട ഇന്നത്തെ ലൈക്ക് 👌👍🤲🤲🤲🤲🤲🤲🤲🤲
@jerinkumar27945 күн бұрын
കോട്ടയം കാരുടെ. സ്വന്തം അച്ചായൻ ❤️❤️❤️
@rubeenavp62915 күн бұрын
അച്ചായൻ ചോർ കൊടുത്തപ്പോൾ കരച്ചിൽ വന്നു ഇങ്ങനത്തെ മക്കൾ ആവണം ❤❤😟❤️😊
ഇതാണ് അച്ചായൻ അല്ലാഹുവേ ആ അമ്മക് സതോഷം സന്തോഷം സന്തോഷം ഇങ്ങനെയായിരിക്കണം ഓരോ മനുഷ്യരും ദൈവം കാക്കട്ടെ.
@anthony24355 күн бұрын
അള്ളാഹു അല്ല യെഹോവ കർത്താവ് യേശു❤❤❤ഇസ്രേയേലിന്റെ ദൈവം അവൻ മാത്രം ഏക ദൈവം യേശു ഏക രക്ഷകൻ❤❤
@hyderalipullisseri5535Күн бұрын
ഇതൊന്നും കാണാൻ ആരുമില്ല!!😢
@mohamedkabeer7205Күн бұрын
അച്ചായനെ പടച്ചവൻ ആയുസും ആരോഗ്യവും നൽകി അനുഗ്രഹീകട്ടെ ❤❤❤❤❤❤❤❤👍👍👍👍👍👍👍🙏🙏🙏🙏🙏
@santhasanthosh82635 күн бұрын
അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെ
@shammas_vlog3 күн бұрын
അച്ചായനെ അള്ളാഹു ആരോഗ്യത്തോടെയുള്ള ആയുസ്സ് കൊടുക്കട്ടെ ആമീൻ അച്ചായ ൻ ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤❤👍👍
@Gilgal712 күн бұрын
ദൈവത്തിന്റെ ദൂതൻ 🙏🏻 ഈ പ്രിയപ്പെട്ടവരുടെ കണ്ണീരോടെയുള്ള പ്രാർഥന കർത്താവ് കേൾക്കാതിരിക്കുമോ..... വൈരികൾ തകർക്കാൻ ശ്രെമിക്കുമ്പോൾ ഇവരുടെയെല്ലാം പ്രാർഥന കാവലായുണ്ട്, കോട്ടയായുണ്ട്🙏🏻. നന്മകൾ തുടരാൻ കർത്താവ് കൃപ ചെയ്യട്ടെ. ഒരുപാട് സ്നേഹത്തോടെ Sally Sajan ❤️❤️❤️❤️
@SusanJohnson-ni4lp5 күн бұрын
The humanity you show willplease God also . Bible says feed the hungry and clethe the naked these are few of his teachings and u are following them God bless u angel in disguise.❤
@LethaRNayerNayer3 күн бұрын
ഇതു കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി.. അദ്ദേഹം ത്തിനു എല്ലാം നന്മകൾ ഉണ്ട് ആകട്ടെ 🙏
@ryazthachukply5 күн бұрын
ഈ വീഡിയോ കണ്ടു കണ്ണ് നനഞ്ഞു പോയി
@elezebethsebastian41955 күн бұрын
Yes
@sathyaap117117 сағат бұрын
ചേട്ടാ നന്ദി ആ അമ്മക്ക് ഫുഡ് കൊടുത്തത്തിന് എത്ര നന്ദി പറഞ്ഞാലും തീരില്ല
@maryjoeasmi26542 күн бұрын
Really great....Thanks be to GodAlmighty....GodAlmighty bless you Achayans....
@SyamalaNair-q2l4 күн бұрын
അച്ചായൻ ദൈവത്തിൻറെ കരസ്പർശം നേരിട്ട് കിട്ടിയ മോൻ തന്നെ,God bless you🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉🎉
@venuspeedy265 күн бұрын
ടോണി കുട്ടാ കോട്ടയം വരുമ്പോൾ ഒന്നു നേരിൽ കാണാൻ അർഹിക്കുന്നു 😂🙏🙏
@manuplamthottathil27785 күн бұрын
ആ നല്ല മനസ്സിന് നന്ദി ; ഇതിലും വലിയ പണക്കാർ എത്ര പേരുണ്ട്... പക്ഷെ....
@mollyjose37595 күн бұрын
That mother's blessings is enough to lead a peaceful life. All the best. May God bless you Achaya. Couldn't watch without tears
@ShahulHameed-tv8xw3 күн бұрын
Very good achaya ❤🎉
@lijokgeorge70943 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ acahayo ❤🎉ഒരുപാട് perude prarthana undu ❤❤🎉swardhatha ഉള്ള ഈ ലോകത്ത് ❤❤❤🎉
@TECHUNBOXING-wc9bl3 күн бұрын
ആലപ്പുഴ - ഇടത്വയിലുള്ള ഞങ്ങളുടെ അമ്മച്ചിയെ കൂടി ഒന്നു സഹായിക്കാമോ അങ്കിൾ ❤❤❤അങ്കിൾ ഇന്നേ ദൈവം അനുഗ്രഹിക്കും❤❤
@MeChRiZz925 күн бұрын
Achayaa parayan vakkukalilla. Angaye daivam dharaalamayi anugrahikkatte. Love You Achayaa ❤❤❤🙏
@saleemsaleemsalim-cd9ep5 күн бұрын
Achayante Alla veediyosum kanarunde padachavan Anugrahikkum
@DrSalinanazar685 күн бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲
@ShijiShiji-x5w5 күн бұрын
God bless you tonichaya
@IMMANUELCHARITABLESADOOR5 күн бұрын
അച്ചായൻ സൂപ്പർ....
@sindhuvb7593 күн бұрын
Thank you Acharya God bless you ❤
@nikkisvlogs05 күн бұрын
രാവിലെ തന്നെ കരയിപ്പിച്ചല്ലോ അച്ചായോ 😭അച്ചായനെ ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🏼
@samjose2224 күн бұрын
ദൈവമേ കൂടപ്പിറപ്പുകൾ പോലും പുറം തിരിഞ്ഞുനിൽക്കും ദാരിദ്ര്യം ഉള്ളവനിൽ നിന്ന് എന്നാൽ ദാരിദ്രനെ അന്വേഷിച്ചു പോകുന്ന നിങ്ങൾ നല്ല സംരയക്കാരൻ ആണ് ടോണി chaya
@MKkb-os4jp5 күн бұрын
കരയാതെ കാണാൻ പറ്റില്ല. ദൈവം ദീർഘായുസ്സും ആരോഗ്യവും. തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shammas_vlog3 күн бұрын
അവർക്കൊരു ചെറിയ വീട് എങ്ങിനെയെങ്കിലും ഒരു വീട് ഒപ്പിച്ചു കൊടുത്താൽ പാവങ്ങൾ സന്തോഷമാ
@valsababu31315 күн бұрын
You are great God bless you always 🙏🙏
@Shobana-p3k3 күн бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ അച്ചായനെ ❤️❤️❤️
@LakshmiRajan-ds9iw2 күн бұрын
Adyamayittu kanuvanu er channel. Udane subscribe chaithu. Daivam achayanu deerkhayusu nalkatte ennu prarthinnu. God bless you always with happiness and healthy life 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
ഒരു നേരത്തെ വിശപ്പടക്കാൻ അച്ചായൻ എത്തിയല്ലോ താങ്ക്സ്
@ishanajeebairah95095 күн бұрын
Oru pad santhosham❤ Nigal superann❤
@jancyjob76675 күн бұрын
God.blessed.you
@dharishpallathoor34402 күн бұрын
അച്ചായൻ 👍
@sandhyasandhya87483 күн бұрын
കേരളം പിണറായി രാജാവ് നീണാൾ വാഴട്ടെ
@JoyPl-t4r3 күн бұрын
God Bless You Achhayya❤❤❤❤❤❤❤❤
@flyerpeep90055 күн бұрын
2.5minit ❤ thanks achayans...
@flyerpeep90055 күн бұрын
Thanks achaayans ningel oru roll model anu epol enik epo ningelepole akanamennu anu aghreham ente kadangel mari thidangupol thakalepole mattullavare sahayikunna oralavan njn dharalam agrehikkunnu oru dinam varum
@kusumambaby14085 күн бұрын
God bless you❤
@beenapradeep25944 күн бұрын
Ohh my God, really karangu poyi ithu kandappol.God bless you Acharya ❤
@vinureji82105 күн бұрын
God bless you achaya
@georgekurian16733 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@valsammajohn92715 күн бұрын
എത്ര നല്ല മോൻ ഗോഡ് bless you
@Marykutty-ls6pl5 күн бұрын
God bless you sir
@sachinkumars90825 күн бұрын
Om Annapurneshwariye namaha 🙏♥️
@gigigeorge13155 күн бұрын
God bless you, Achayan🙏
@anlet.mmathew58855 күн бұрын
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ❤
@GeethaGMenon-bs6wj4 күн бұрын
Aa Ammayude Manassu Niranjappol Thanne Monu Anugraham Kitti Kazhinju.❤❤
@shintovarghese15925 күн бұрын
Love you ❤
@teddyr44753 күн бұрын
Achayan ❤❤❤❤❤❤thani thankkam❤❤❤❤❤
@beevijanmoosakoya421320 сағат бұрын
സൂപ്പർ ❤❤❤❤❤
@FathimaAshikFathimaAshik5 күн бұрын
അച്ചായനെ അല്ലാഹ് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
@rahumathrahath72845 күн бұрын
Barakallahu feekum
@bijunarayanan94145 күн бұрын
❤❤❤❤❤❤ God bless you all 🙏🙏
@roselythomas20825 күн бұрын
God bless you dear❤❤❤
@JoyPl-t4r3 күн бұрын
Ente Tonny Achayyane Deivam Anugrahikkatte❤❤❤
@babykrishna91832 күн бұрын
God bless you son❤mnglr fmly
@Tmakat5 күн бұрын
God bless you abundantly
@aneetakb29572 күн бұрын
Supper anu achyan 👍🏻
@rakeshbala16533 күн бұрын
God bless bro god bless bless................
@AkbarAli-j4p7s4 күн бұрын
എന്താണ് പടച്ചോനെ പാവകളെ പരീക്ഷിക്കുന്നത് റബ്ബേ എല്ലാവർക്കും നല്ലത് വരുത്തണമേ
@sobhanababu52975 күн бұрын
God bless abantandley Tony Achayan
@SafuwanaChappu4 күн бұрын
God blz uhh❤
@Sujathaprakasan735 күн бұрын
അച്ചായന് ആരോഗ്യം വും ആയുസും നൽകട്ടെ
@babuputhiyadathkannur49335 күн бұрын
അച്ചായാ ❤❤❤
@eva-jh7ni3 күн бұрын
God bless him more and more
@jubysam96415 күн бұрын
God bless
@finuishu43564 күн бұрын
കണ്ണ് നിറഞ്ഞു bro👍🏻👍🏻👍🏻
@mariammajoseph50145 күн бұрын
Enta ponnu monu Ayirem Nanni, GBU avaruda santosham kandappol karanju poyi daivem anugrahekkum