മക്കളെ മുറിപ്പെടുത്തരുത് | Fr Daniel Poovannathil

  Рет қаралды 158,409

GLORIA VISION

GLORIA VISION

Күн бұрын

കുടുംബജീവിതത്തിലെ താളപ്പിഴകൾ മക്കളുടെ ജീവിതങ്ങളിൽ ആഴമേറിയ മുറിവുകൾ സൃഷ്ടിക്കുന്നുണ്ട്. അതിന്റെ പ്രതിഫലനം കാലാന്തരത്തിൽ വെളിപ്പെടുകയും ചെയ്യും.
For more videos from GLORIA VISION channel CLICK HERE: 👉bit.do/eM9Vm
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
➡gloriavision555.blogspot.com
▶Telegram channel: t.me/gloriavision
▶Facebook Page: bit.ly/2KsRQ3U
✅ദൈവത്തിന്റെ പ്രവൃത്തി ഇങ്ങനെയാണ്: • ദൈവത്തിന്റെ പ്രവൃത്തി ...
✅നിങ്ങൾ മാത്സര്യം ഉള്ളവരാണോ?: • നിങ്ങൾ മാത്സര്യം ഉള്ളവ...
✅ശരീരം വിശുദ്ധമാണെങ്കിൽ....: • ശരീരം വിശുദ്ധമാണെങ്കിൽ...
✅വചനം മനസ്സിലാകാത്തതിന്റെ കാരണം: • വചനം മനസ്സിലാകാത്തതിന്...
✅മാലാഖമാരുടെ സംരക്ഷണം വേണോ?: • മാലാഖമാരുടെ സംരക്ഷണം വ...
✅പരി.അമ്മയുടെ മാദ്ധ്യസ്ഥം ജീവിതങ്ങളെ മാറ്റും: • പരി.അമ്മയുടെ മാദ്ധ്യസ്...
✅മാതാപിതാക്കളെ വിശുദ്ധരാക്കുന്ന മക്കൾ: • മാതാപിതാക്കളെ വിശുദ്ധര...
✅നാം ദൈവത്തെ ആശ്രയിക്കാറുണ്ടോ?: • നാം ദൈവത്തെ ആശ്രയിക്കാ...
✅വിശുദ്ധി എല്ലാവർക്കും സാധിക്കും!!!: • വിശുദ്ധി എല്ലാവർക്കും ...
✅അനുതപിക്കാത്ത പാപം: • അനുതപിക്കാത്ത പാപം | F...
✅മക്കൾ വഴിതെറ്റാതിരിക്കാൻ!!!: • മക്കൾ വഴിതെറ്റാതിരിക്ക...
✅ദൈവം നിന്നെ വളർത്തും: • ദൈവം നിന്നെ വളർത്തും |...
✅ദൈവസന്നിധിയിൽ നമുക്ക് വിലയുണ്ട്: • ദൈവസന്നിധിയിൽ നമുക്ക് ...
✅Social Media ഉപയോഗിക്കുന്ന എല്ലാവരും ഇത് കാണണം: • Social Media എന്തിനുവേ...
#frdanielpoovannathil #frdanielpoovannathillatest #frdanielpoovannathil2019 #frdanielpoovannathil2018 #frdaniel #danielpoovannathil #gloriavision #frdanielbest #wordofgod

Пікірлер
@mariyamary975
@mariyamary975 2 ай бұрын
യേശു അപ്പാ ഓരോ കുടുംബങ്ങളെയും അങ്ങയുടെ സ്നേഹത്താലും സമാധാനത്താലും നിറക്കണമേ . Amen 🙏🏻🙏🏻
@GLORIAVISION
@GLORIAVISION 2 ай бұрын
🙏🏻🙏🏻🙏🏻
@lucyjoseph6448
@lucyjoseph6448 3 ай бұрын
അച്ചാ കൂടിയില്ലാത്തവരും അങ്ങേയറ്റം വേദനിപ്പിക്കുന്നവരും ഉണ്ട്. പലതരത്തിലും വേദനി പ്പിക്കും സഹിക്കാൻ പറ്റുന്നതിലപ്പുറം. സഹിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കണേ ❤️
@GLORIAVISION
@GLORIAVISION 3 ай бұрын
പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻
@Cr7.shorts7778
@Cr7.shorts7778 5 жыл бұрын
അച്ഛാ കുഞ്ഞുങ്ങൾക്കായി ഒരു ദ്യാനം ഞങ്ങൾ ആഗ്രഹിക്കുന്നു. ഈശോയെ ഞങ്ങളുടെ കുഞ്ഞുങ്ങളെ പരിശുദ്ധാതമാവിനാൽ നിറയ്ക്കണമേ
@beatresabiju2423
@beatresabiju2423 5 жыл бұрын
എന്റെ മക്കളെ പൂർണമായും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നഈശോയെ.മക്കൾക്ക് വിഷമം ഉണ്ടാക്കിയ സാഹചര്യങ്ങളിലേക്ക് ഈശോയെ കടന്നു വരണമേ..
@ancybinu802
@ancybinu802 5 жыл бұрын
എന്റെ കുടുംബത്തെ പൂർണമായും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ
@binisajeesh4431
@binisajeesh4431 5 жыл бұрын
എന്റെ ഹൃദയത്തിലേറ്റ ആ മുറിവിനെ എന്റെ പിതാവേ അങ്ങയുടെ മകന്റെ കുരിശിനോട് ചേർത്ത് വക്കുന്നു. നന്ദി പിതാവേ എന്റെ മക്കളെ ഇതുവരെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തതിന്. 🙏🙏🙏
@rehoboth281
@rehoboth281 5 жыл бұрын
അച്ഛനെ ഓർത്തു ഈശോയ്ക്ക് നന്ദി.
@marymanju8840
@marymanju8840 5 жыл бұрын
എന്റെ മക്കളെ പൂർണമായും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നഈശോയെ.
@jeweljes8251
@jeweljes8251 4 жыл бұрын
യേശുവേ......
@dulcetofdn5536
@dulcetofdn5536 Жыл бұрын
എന്റെ കർത്താവെ ആണ് കുഞ്ഞിന് സന്തോഷം കൊടുക്കാൻ അങ്ങേക്കെകുമല്ലോ. ആ കുഞ്ഞിനും ഇതുപോലുള്ള എല്ലാ കുഞ്ഞുങ്ങൾക്കുംവേണ്ടി 🙏🏻🙏🏻പ്രാർത്ഥിക്കുന്നു
@lisykuruvila2351
@lisykuruvila2351 5 жыл бұрын
ഈശോയെ എൻറെ ഭർത്താവിൻറെ മദ്യപാനം മാറ്റി തരണമേ ആമേൻ
@mariyamary975
@mariyamary975 2 ай бұрын
ദൈവം പ്രവർത്തിക്കും സഹോദരി
@joshyjoshy387
@joshyjoshy387 5 жыл бұрын
യേശുഅപ്പാ, എന്റെ അച്ചാച്ചന്റെ മദ്യപാനം മാറ്റേണമേ
@renybastine5032
@renybastine5032 5 жыл бұрын
അച്ചാച്ചനു വേണ്ടി വി: ബലിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
@anniefrancis4149
@anniefrancis4149 5 жыл бұрын
@@renybastine5032 v
@Ageorge6922
@Ageorge6922 5 жыл бұрын
മാറും...ഞാൻ പ്രാർത്ഥിക്കാം...
@Yeshuverekshikkane
@Yeshuverekshikkane 5 жыл бұрын
മക്കൾക്ക് വിഷമം ഉണ്ടാക്കിയ സാഹചര്യങ്ങളിലേക്ക് ഈശോയെ കടന്നു വരണമേ.. തകർന്ന കുടുംബ ബന്ധങ്ങളിൽ പെട്ട ഓരോ മക്കളെയും എന്നോടൊപ്പം സമർപ്പിക്കുന്നു...
@dolly4345
@dolly4345 5 жыл бұрын
ഈശോയെ എന്റെ സഹോദരങ്ങൾ നോബിൾ ജോഷി പ്രിൻസ് ഇവരുടെ മദ്യപാനത്തിൽ നിന്നും രക്ഷിക്കണമേ... അച്ഛാ ഇവർക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@GLORIAVISION
@GLORIAVISION 5 жыл бұрын
സഹോദരങ്ങളുടെ മദ്യപാനാസക്തി വിട്ടുപോകുവാൻ പ്രാർത്ഥിക്കാം
@dolly4345
@dolly4345 5 жыл бұрын
GLORIA VISION ഹല്ലേലുയ ആമേൻ
@piousmmathew7733
@piousmmathew7733 5 жыл бұрын
Luke 11,38;44
@dolly4345
@dolly4345 5 жыл бұрын
ആമേൻ ഹാലേലൂയ
@jimolanoop1302
@jimolanoop1302 5 жыл бұрын
Ente Easoye,Ente Maathaave,eniku nalla oru joli kandetthi tharaan enne sahaayikkaney,enikuvaendi apekshikkaney,ente brother in law yude Rogam sukhamaayittu,ethrayum pettennu joliyil thirichetthaan sahaayikkename...Amen
@dolly4345
@dolly4345 5 жыл бұрын
അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ.. ഞാനും ഭർത്താവും കുവൈറ്റിലാണ്... എന്റെ ജോലിസ്ഥിരമായിക്കിട്ടാനും. Husbandinu നല്ല ഓട്ടങ്ങൾ (വണ്ടി ഒടിക്കുവാന് )കിട്ടാനാനും..പിന്നെ ഞങ്ങളുടെ കടങ്ങൾതീരാനും വേണ്ടി പ്രാർത്ഥിക്കണമേ.. രണ്ടു പെണ്കുഞ്ഞുങ്ങളാണ്.. അവരെ നോക്കാൻ ആളില്ല.. ഹോസ്റ്റലിൽ ആക്കുവാന് അവർക്കുവേണ്ടിയും പ്രാർത്ഥിക്കണേ.. സഹായിക്കുന്നവർ വീട്ടിൽ താമസിച്ചുകൊണ്ട് നമ്മളെ തകർക്കാൻ നോക്കുവാന് എല്ലാരേയും സമർപ്പിക്കുന്നു... പ്രാർത്ഥിക്കണേ ഈ വിഷയങ്ങളുടെ മേൽ കരുണയായിരിക്കണമേ ആമേൻ
@GLORIAVISION
@GLORIAVISION 5 жыл бұрын
സഹോദരിയുടെ കുടുംബത്തിന്റെ എല്ലാ വിഷമതകളെയും സമർപ്പിച്ച് ഞങ്ങൾ പ്രാർത്ഥിക്കാം
@dolly4345
@dolly4345 5 жыл бұрын
Thanks.. ആമേൻ ഹല്ലേലുയ...
@rakeshedachery3899
@rakeshedachery3899 Жыл бұрын
എന്റെ കഷ്ടതയുടെയും അലച്ചിലിന്റെയും ഓർമ കയ്പ്പേറിയ വിഷമാണ്. വിലാപങ്ങൾ 3: 19
@JancyRajesh-gi9mj
@JancyRajesh-gi9mj 5 ай бұрын
കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു ധ്യാനം വെക്കാമോ Daniel acha... എല്ലാ കുഞ്ഞു മക്കളെയും കാത്തുകൊള്ളണമേ തമ്പുരാനേ...
@lifewithjesus324
@lifewithjesus324 5 жыл бұрын
ആമേൻ ആമേൻ
@mariabiju9935
@mariabiju9935 5 жыл бұрын
Praise the lord
@aneymathew8842
@aneymathew8842 5 ай бұрын
ആമേൻ 🙏🏻
@mariyapeter856
@mariyapeter856 5 жыл бұрын
സഹനങ്ങൾ സഹിക്കാൻ കരുത്തു തരണമേനാഥ
@elsammajamesvechoorkanjira8514
@elsammajamesvechoorkanjira8514 4 жыл бұрын
Thank you father. God bless you and your Ministry abundantly
@anjalathomas1999
@anjalathomas1999 5 жыл бұрын
കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@mightylittlewarrior3748
@mightylittlewarrior3748 5 жыл бұрын
Its been 23years And i am much blessed to have a completely drunkard father cz its only because of my fathers alcoholism I began to love my Jesus this much nd thus completely, from the very bottom of my heart accepted Him as my eternal Father.Plz do pray for my fathers soul Let him escape purgatory
@Ageorge6922
@Ageorge6922 5 жыл бұрын
അതെല്ലാം...യേശു മാറ്റിക്കഴിഞ്ഞു....പേടിക്കരുത്...
@minikuriakose2751
@minikuriakose2751 5 жыл бұрын
ആമേൻ ഹല്ലേലുയ
@binduvarughese2439
@binduvarughese2439 5 жыл бұрын
Thank you Daniel Acha for the wonderful message.pls pray for our children to grow with holy Spirit .
@snehaprabhachandramohan934
@snehaprabhachandramohan934 4 ай бұрын
❤🎉Thank you Jesus and mother Mary 🙏
@raniareena5170
@raniareena5170 5 жыл бұрын
Amen ente karthave hallelujah..
@minipulinholi3512
@minipulinholi3512 5 жыл бұрын
അച്ചാ എന്റെ നടക്കാൻ ബുദ്ധിമുട്ടുള്ള മോൾക്കായി പ്രാർത്ഥിക്കണേ കടബാധ്യതകൾ ഒരുപാടുണ്ട് മോളുടെ ചികിത്സയും നടക്കുന്നുണ്ട് അച്ചാ പ്രാർത്ഥിക്കണേ എന്ന് അപേക്ഷിക്കുന്നു '
@GLORIAVISION
@GLORIAVISION 5 жыл бұрын
തീർച്ചയായും മോൾക്കുവേണ്ടിയും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുവാനും പ്രാർത്ഥിക്കാം
@minipulinholi3512
@minipulinholi3512 5 жыл бұрын
@@GLORIAVISION ഒരു പാട് നന്ദി
@renybastine5032
@renybastine5032 5 жыл бұрын
മിനിയുടെ കുടുംബത്തിനും മോൾക്കു വേണ്ടി വി: ബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@piousmmathew7733
@piousmmathew7733 5 жыл бұрын
Karthavu idapedum dhairyamai irukkoo jnagalum pradhikam ok
@agnalrobin9558
@agnalrobin9558 5 жыл бұрын
Easho anugrahikatte....amen
@saleeshchacko5359
@saleeshchacko5359 5 жыл бұрын
Ente makkalkku vendy prarthikkane ente makkalude murivugal unakkename ente amme ente asrayame
@marymorris1933
@marymorris1933 5 жыл бұрын
Heavenly father, deliver all the acholics from the dominion of the devil. Have mercy on them all. All glory to Jesus. Amen.
@lucythomas753
@lucythomas753 5 жыл бұрын
Thank you Fathet for this wonderful message God Bless You Father
@godsonnantony2165
@godsonnantony2165 5 жыл бұрын
Amen Thank you Father
@beenapal2992
@beenapal2992 5 жыл бұрын
Thank you father may God bless you
@Joycetp3489
@Joycetp3489 5 жыл бұрын
Powerful message. May God bless us.. Halleluah...
@tintukaipuzha4045
@tintukaipuzha4045 5 жыл бұрын
Thank you father God bless you...
@mathewgomez4041
@mathewgomez4041 5 жыл бұрын
Eashoye ente kudumbathil easho varaname. Makkal daiva viswasamthil valarane
@sijiruby6898
@sijiruby6898 2 жыл бұрын
God is love king of Jesus Christ Jesus is the only mediator blood of Jesus Christ 🌹🌹🌹🌾🌾🌾🙋‍♂️🙋‍♂️alleluia
@GLORIAVISION
@GLORIAVISION 5 жыл бұрын
IMPORTANT MESSAGE TO ALL PARENTS!!!
@mickeljoseph2677
@mickeljoseph2677 5 жыл бұрын
Good Message
@valsalakrishnadas9247
@valsalakrishnadas9247 5 жыл бұрын
Blessed
@josephpaulose9356
@josephpaulose9356 5 жыл бұрын
അച്ഛാ എന്റെ മക്കളേ മാതാവിന്റെ കൈയിൽ സമർപ്പിക്കുന്നു
@jyothishgopi4007
@jyothishgopi4007 5 жыл бұрын
പിതാവെ എന്നോടു കരുണ കാട്ടേണമെ?
@dhanyasumesh6083
@dhanyasumesh6083 5 жыл бұрын
Dyvame entebhrthavinte madyapanam nirthitharaname.haleluya
@nishajoby3305
@nishajoby3305 5 жыл бұрын
Good message father. God bless you father
@manipradeep5598
@manipradeep5598 5 жыл бұрын
Thank you Jesus
@silgyjaison7023
@silgyjaison7023 5 жыл бұрын
Heavenly Father bless my family
@anithomas136
@anithomas136 2 жыл бұрын
🙏🙏🙏🙏
@jishaaugusty1976
@jishaaugusty1976 4 күн бұрын
ഈശോയെ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം mattitharane
@GLORIAVISION
@GLORIAVISION 4 күн бұрын
പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻
@sherlyninan4580
@sherlyninan4580 5 жыл бұрын
Really a heart touching message..
@salyroy4024
@salyroy4024 5 жыл бұрын
Good. മെസ്സേജ്. ഈ കാലഘട്ടത്തിൽ ദൈവം മനുഷ്യ ർ കു നൽകി യ ഒരു താ ല ന്താ ണ് അച്ഛൻ. Godbless you
@efronsebi2232
@efronsebi2232 5 жыл бұрын
Thank god
@healingandlearninglittletr5597
@healingandlearninglittletr5597 5 жыл бұрын
So important are the Family values. Every christian home should give good values to children
@just_dreamer_
@just_dreamer_ 5 жыл бұрын
Ente kudumbathine vendi onne prarthikanne 🙏🙏
@sharsecil5676
@sharsecil5676 5 жыл бұрын
Thankuuu.. Good talk... Love you Jesus.. Entea husbundinea angrahikanea iswoyea
@teenalijo8800
@teenalijo8800 5 жыл бұрын
Have mercy on all alcoholic especially my brother from the domination of devil...Amen
@Ageorge6922
@Ageorge6922 5 жыл бұрын
മാറും...എല്ലാവരും പ്രാർത്ഥിക്കും...
@catholicmercy
@catholicmercy 5 жыл бұрын
Yes! It's is very sad, we are not seeing Christ in the suffering. Most people are trying to run away from cross. Lord give us the grace to embrace the cross and walk after you, following you. Have mercy on us. Lord.
@chikkuemmanuel5837
@chikkuemmanuel5837 5 ай бұрын
Ente karthave
@gigivarughese3877
@gigivarughese3877 5 жыл бұрын
Amen praise the Lord
@ushakumarimavelikara
@ushakumarimavelikara 5 жыл бұрын
അച്ഛാ എന്റെ മകനു വേണ്ടി പ്രാർത്ഥിക്കണം
@cicilykurian6684
@cicilykurian6684 5 жыл бұрын
Thank you. Father god bless you father
@jessykuruvilla9183
@jessykuruvilla9183 5 жыл бұрын
thankyoufather very good spech jessykuruvilla
@lincypriyadaslalithabai9593
@lincypriyadaslalithabai9593 5 жыл бұрын
Good message because there is everyone to advice children but advise for parents are very rare.it It is a very goode message for the parents
@zeenaraju9798
@zeenaraju9798 5 жыл бұрын
Eeeshoyeeee ente jeevitha pangaliude madyapanam matti tharane kudumbathe anugrahikkane makkale vishuthiyil valarthane
@marymorris1933
@marymorris1933 5 жыл бұрын
My heart is burdened for that four years old child. I can imagine how children can manifest in their later years because of the inner wounds received through their parents' broken marriage. O God of mercy & compassion , have mercy on all the affected children.
@nirmalar7142
@nirmalar7142 5 жыл бұрын
Thank you For. Your message Fr
@vironyxavier9219
@vironyxavier9219 5 жыл бұрын
Hallelujah.
@celinenigo1225
@celinenigo1225 5 жыл бұрын
Hallelujah.....
@pvpeter2663
@pvpeter2663 5 жыл бұрын
Thanks Acha let my wound make me more closer to Jesus to get his healing
@sunithaantony9654
@sunithaantony9654 5 жыл бұрын
Hallelujah Hallelujah
@jaisonkokkat3659
@jaisonkokkat3659 5 жыл бұрын
Thanks Acho. AMEN..
@arworld8941
@arworld8941 5 жыл бұрын
Good Message. It's absolutely difficult to live with a drunkard and lead a peaceful life. But..as Achen said, a mother should bear everything for the future of the kid. At any cost, a mother should not leave her children. God knows our strength and weaknesses... Our Lord says "My grace is sufficient for thee"... a true Christ centred mother has a responsibility to bring up her child for God's glory..
@reenageevarghese8849
@reenageevarghese8849 5 жыл бұрын
Please pray for my son.he is studying in Philippines for medical.coming week his exam.please pray
@bijuchackungal6513
@bijuchackungal6513 5 жыл бұрын
Praise the Lord Acha 🙏🙏🙏🙏
@annithomas3644
@annithomas3644 2 ай бұрын
Dear Father, you are proclaiming THE TRUTH 🙏🙏
@GLORIAVISION
@GLORIAVISION 2 ай бұрын
🙏🏻🙏🏻🙏🏻
@ratheeshg83
@ratheeshg83 5 жыл бұрын
Hallelujah
@jayasinghjoshua942
@jayasinghjoshua942 5 жыл бұрын
Power ful message Acha May God be with you Acha.
@sebastiansebastian7853
@sebastiansebastian7853 5 жыл бұрын
AppaAmen 💐 🌹 AmmaAmen
@nithinjoseph3058
@nithinjoseph3058 5 жыл бұрын
Amen
@renajoseph1704
@renajoseph1704 5 жыл бұрын
Plz pray for my family especially alacholic members
@saleeshchacko5359
@saleeshchacko5359 5 жыл бұрын
Pidhave angayude karangalil ente makkale njan samarpikkunnu
@MariaMathew-i9g
@MariaMathew-i9g 4 ай бұрын
Please pray for forgiveness and reconciliation ❤
@GLORIAVISION
@GLORIAVISION 4 ай бұрын
🙏🏻🙏🏻🙏🏻
@antonyv.l.8849
@antonyv.l.8849 5 жыл бұрын
good talks
@rinijomon4407
@rinijomon4407 5 жыл бұрын
Ente abelu mone kathukollane isowye
@subinrejitha6009
@subinrejitha6009 5 жыл бұрын
Hallelujah 😂 😂 😭 😂 😭
@subinrejitha6009
@subinrejitha6009 5 жыл бұрын
Amen 😊 💖 😙 😗
@sheelajacob8420
@sheelajacob8420 5 жыл бұрын
Impressive father.Sahanamillathavarkku ithupakarikkattae.
@sajujose3936
@sajujose3936 5 жыл бұрын
Amen
@__big_show_4035
@__big_show_4035 3 жыл бұрын
Ente makkale kathukollaname
@bronsonsherly1837
@bronsonsherly1837 5 жыл бұрын
Bronson mathayabanam Maran prathikanam
@irine810
@irine810 5 жыл бұрын
Ente makante manasinte visham matti avante jeevitham kaipidichu uyirthename.
@christysebastian963
@christysebastian963 5 жыл бұрын
🙏
@mannascakecafe4466
@mannascakecafe4466 5 жыл бұрын
Ente kunjinum aniyante kunjinum fungal infection und entemolu hanna.5year ayittu fungal problem und.aniyante monu 4month baby mival kunjinum fungal problem und .....yesuvinte rakthathal sukham prapikan vendi prarthikanam.....ente apeksha kelkunnathinayum prarthikanam(randu makalkuvendiyum with my family)
@antonyct5957
@antonyct5957 3 жыл бұрын
Alan and Alwin num thiruraktham kondu kazhukaname parisudhathavu kondu nirakkaname
@maryalex6239
@maryalex6239 5 жыл бұрын
Pray for my family
@saniprashanth1592
@saniprashanth1592 2 жыл бұрын
Even animals also protecting their children s
@paulosemathay2872
@paulosemathay2872 5 жыл бұрын
നിസാര കാര്യം ത്തിനു വിവാഹ മോചനത്തിന് ശ്രെമിക്കുന്നവർ കേൾക്കേണ്ടത്
@linijacob799
@linijacob799 5 жыл бұрын
Jesus ante molude June 5ile nadakune exam passaki amme mathave anugarhikanam amen
@JP-gj9hj
@JP-gj9hj 5 жыл бұрын
Jesus ente brotherinte manasathharam athinuvendi prarthiqane
@GLORIAVISION
@GLORIAVISION 5 жыл бұрын
തീർച്ചയായും ഞങ്ങൾ പ്രാർത്ഥിക്കാം
@priyajomon1761
@priyajomon1761 5 жыл бұрын
Prarthikkunnathinu mumbe daivam ningalude manasirupp arinjittund
@juby6340
@juby6340 5 жыл бұрын
Acha ante kadabadyatha thiran prathikane Juby
@josittajoseph2195
@josittajoseph2195 5 жыл бұрын
Ente tension maranum .nalloru kujundakkanum eshoyodu prarthikkaname.
@GLORIAVISION
@GLORIAVISION 5 жыл бұрын
ഭയപ്പെടാതിരിക്കുക! തീർച്ചയായും ഞങ്ങൾ പ്രാർത്ഥിക്കാം
@TYPING1603
@TYPING1603 22 күн бұрын
How do we received Holy Spirit through JESUS Or Mary?
@Libi___n__joh__n
@Libi___n__joh__n 5 ай бұрын
ഭർത്താവിന്റെ ശബളം കിട്ടാൻ പ്രാർത്ഥിക്കണ് ഒരു വരുമാന മാർഗ്ഗം കാണിച്ചു തരണേ
@GLORIAVISION
@GLORIAVISION 5 ай бұрын
പ്രാർത്ഥിക്കാം 🙏🏻🙏🏻
@jesuswithme9708
@jesuswithme9708 5 жыл бұрын
Amme mathave.....help me to sort out our problems....
@moms_ofangels
@moms_ofangels 5 жыл бұрын
Ente monu autism aanu.Innale play schoolil chertu.Avanu vendi prarthikyanam.
@GLORIAVISION
@GLORIAVISION 5 жыл бұрын
തീർച്ചയായും കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കാം
@moms_ofangels
@moms_ofangels 5 жыл бұрын
@@GLORIAVISION Thank you..
@elsammageorge5291
@elsammageorge5291 3 ай бұрын
Esoye ente husband nte madhyapanam poornamayum mattitharaname
@GLORIAVISION
@GLORIAVISION 3 ай бұрын
പ്രാർത്ഥിക്കാം 🙏🏻🙏🏻
@joseuvatican9020
@joseuvatican9020 5 жыл бұрын
njan ante cheriya age anubhavichatha athukonda anik ithinte theevrtha ariyam
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН