ദൈവമേ ഇനി എന്നും എനിക്ക് ആവശ്യമുള്ളതുമാത്രമേ ഞാൻ വാങ്ങിക്കു. കർത്താവെ,ഈ വാക്ക് നിറവേറ്റി ജീവിക്കാൻ എന്നെ sahayikkane🙏🏻🙏🏻അതിനുള്ള കൃപ ttharane
@sebastianpalayoor2195 жыл бұрын
ഫാദർ ദാനിയേൽ പൂവനത്തിൽ അച്ഛൻറെ ധ്യാന പ്രഭാഷണം വളരെയേറെ ഹൃദ്യവും വളരെയേറെ വിജ്ഞാനപ്രദവും പരിശുദ്ധാത്മാവിനാൽ പ്രചോദിതവും കേൾക്കുന്നവരുടെ അന്തരാത്മാവിൽ പരിശുദ്ധാത്മാവിൻറെ ചൈതന്യം വർഷിക്കുന്നതും ആത്മാവിനാൽ ജ്ഞാനം നിറയ്ക്കുന്നതും പുതിയ ജീവിതത്തിലേക്കും പുതിയ കാഴ്ചപ്പാടുകളിലേക്കും ശരിയായ ആത്മീയ വീക്ഷണ ചിന്താഗതി കളിലേക്കും മനുഷ്യനെ കൈപിടിച്ചുയർത്തുന്ന പരിശുദ്ധാത്മാവിനെ നിറവുള്ള ഒരു മാസ്മരിക സംഭാഷണ ചാതുരിയും ശൈലിയും ദാനിയേൽ അച്ഛനുണ്ട് അത് കേൾക്കുന്നവർക്ക് അനുഭവപ്പെടുന്നുണ്ട് കേൾക്കുന്നവരുടെ മനസ്സുകളിൽ ദൈവ സ്നേഹത്തിൻറെ തീജ്വാലകൾ മെഴുകുതിരി നാളങ്ങൾ പോലെ ഓരോ ആത്മാവു കളിലും കത്തിപ്പടരുകയാണ് ഇനിയും കൂടുതൽ കൂടുതൽ ജനങ്ങളിലേക്ക് ദൈവത്തിൻറെ പ്രവാചകശബ്ദം ദാനിയേൽ അച്ഛൻഇലൂടെ വരദാനമായി പ്രവർത്തിക്കട്ടെ അനുഗ്രഹവർഷം ചൊരിയട്ടെ ഡാനിയേൽ അച്ഛന് പരിശുദ്ധാത്മാവിൻറെ കൃപാവരം ഇനിയും അദ്ദേഹത്തിലൂടെ ജനമനസ്സുകളിൽ നിറയട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു
@MaryAA-sq3ip4 ай бұрын
😅
@MaryAA-sq3ip4 ай бұрын
😊
@bettyjoshy88485 жыл бұрын
ഇത് ഞങ്ങടെ യേശുവിന്റെ വാക്കുകളാണ് അച്ചോ ! ഇതാണ് ഒരു പ്രവാചകന്റെ ശബ്ദം !!ഇതാണ് ഒരു അഭിഷിക്തന്റെ ധർമം! അച്ഛൻ ധൈര്യമായി മുന്നോട്ടു പൊയ്ക്കോളൂ !ഞങ്ങളുടെ പ്രാർത്ഥന എന്നും അച്ഛന്റെ ഒപ്പമുണ്ട്. ഹല്ലേലുയ.........
@binuthanima497014 күн бұрын
കാർത്താവിന്റെ വാക്കുകൾ ഗോഡ് ബ്ലസ് 😊
@GLORIAVISION13 күн бұрын
🙏🏻🙏🏻
@antonyjose27525 жыл бұрын
കർത്താവായ യേശുവേ ... അങ്ങയുടെ ഈ പ്രവാചാകശബ്ദമയ ഡാനിയേൽ അച്ചനെ ഓർത്ത് യേശുവേ അങ്ങേക്ക് കോടാനുകോടി നന്ദി യേശു വേ..... യേശുവേ അങ്ങേ അഭിഷിക്തനെ.... തങ്ങണേ.... കർത്താവേ ..... ആമ്മേൻ
@thomasbinubinu42555 жыл бұрын
God bless u. Achaa
@Lillyflora7234 ай бұрын
Thankyou Jesus Christ
@Lillyflora7234 ай бұрын
God bless you
@sophysiby83332 ай бұрын
അച്ഛനെ ഞങ്ങൾക്ക് നൽകിയ ദൈവത്തിന് നന്ദി ❤
@GLORIAVISION2 ай бұрын
🙏🏻🙏🏻
@shinybenny677519 күн бұрын
ഹൃദയം തൊടുന്ന വചന സന്ദേശം ഈശോയെ നന്ദി 🙏🏻🙏🏻🙏🏻
@beenababy67253 ай бұрын
ജീവിച്ചിരിക്കുന്ന പ്രവാചകനായ ഡാനിയേൽ അച്ചനെ ഞങ്ങൾക്ക് നൽകിയ ദൈവത്തിന് നന്ദി. 🙏🙏🙏
@holidaytourworldtourworld2543 ай бұрын
കർത്താവേ..... ഈ പാപിയായ അടിയനോട് ക്ഷമിക്കണേ........😢🙏🏻സ്വയം തിരുത്തി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ....... 🙏🏻
@GLORIAVISION3 ай бұрын
🙏🏻🙏🏻
@mercyraju59914 ай бұрын
ഇന്നത്തെ കാലഘട്ടത്തിലെ പ്രവാചകൻ ആണ് ഡാനിയേൽ അച്ഛൻ ഞാൻ അച്ഛൻ്റെ talk കേൾക്കുകയും 25പേർക് അയച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട് പരിശുദ്ധാത്മാവിൻ്റെ സ്വരം ഞങ്ങൾക്ക് സന്തോഷവും വിശുദ്ധിയും തരുന്നു അച്ഛന് വേണ്ടി എന്നും രാവിലെ പ്രാർഥിക്കുന്നുണ്ട് സർവ്വശക്തൻ ഞങ്ങൾക്ക് അച്ഛനെ തന്നതോർത്ത് അവിടുത്തെ മഹത്വപ്പെടുത്തുന്നു ദൈവത്തിനു നന്ദി സ്തുതി സ്തോത്രം❤❤
@ranicleetus923324 күн бұрын
ഈശോയെ കാലുകൾക്ക് സൗഖ്യം നൽകേണമേ 🙏🙏
@aneymathew88424 ай бұрын
അച്ഛാ.. ഈ വചനം... പലപ്പോഴും.. ഞാൻ വായിച്ചിട്ടുണ്ട്. പക്ഷെ.. ഈ കഴിഞ്ഞ.. ആഴ്ച എനിക്ക് ഈ വചനം. അത്യാവശ്യം... വന്നു.. പക്ഷെ.. എനിക്കു. അധ്യായം.. കിട്ടിയില്ല... ഞാൻ പറഞ്ഞു.. ഈശോയെ.. ഈ വചനം എവിടെ... എന്ന്...... മൂന്നു ദിവസം ഞാൻ നോക്കി.. ജോലി തിരക്കിനിടൽ... എന്റെ ഈശോ... അച്ഛനിലൂടെ എനിക്കു അധ്യായം.. കാണിച്ചു തന്നു.. 🙏🏻praise the lord🙏🏻 ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@aneymathew88424 ай бұрын
ഡാനിയേൽ അച്ഛനെ ഞങ്ങൾക്ക് തന്ന ദൈവമേ.. നന്ദി അപ്പാ.. നന്ദി 🙏🏻🙏🏻🙏🏻
@anilashaji79382 жыл бұрын
Praise the Lord.⛪️⛪️⛪️⛪️
@lissyjoseph79845 ай бұрын
ആ അഛനെ ദൈവം അനുഗ്രഹിക്കട്ടെ
@rdjclt2 жыл бұрын
Lord have mercy, forgive our trespasses
@jessychacko20715 жыл бұрын
God bless you Acha ,ആര് എന്ത് എതിര് അഭിപ്രായം പറഞ്ഞാലും അച്ചൻ ധൈര്യാമായി പറ.ചെവിയുള്ളവൻ കേൾക്കും. കുറെ ആൾക്കാർ dislike അടിക്കാനും ,Comt ഇടാനും youtube-ൽ ഇരിപ്പുണ്ട് അച്ചോ.
@marymorris19335 жыл бұрын
Hats off to you Fr. Daniel for your bold preaching, I love your God pleasing preaching. May Almighty strengthen you and give you the grace to preach the truth which would transform many hearts. Praise you Jesus, thank you Jesus. Amen.
@varghesethomas89215 жыл бұрын
Fr ur talk is precious and valuble
@sanushgeorge51935 жыл бұрын
Very Pawer full speech Thank you Fr Daniel Hallelujah
@aneymathew88424 ай бұрын
അപ്പാ... അച്ഛനെ.. കാത്തുകൊള്ളണമേ. ഇനിയും. അനേക മക്കളെ.. നെടുവാൻ... 🙏🏻🙏🏻🙏🏻
@anuanutj44915 жыл бұрын
Thank u Father God bless you njagalkku vadi prarthekanamay
@MaryMary-nc7io5 жыл бұрын
Thank you father God bless you
@sanojvgeorge5 жыл бұрын
My Lords will bless you, Daniel Achen
@anithomas1362 жыл бұрын
O Lord forgive me for waisting lot of money on buying unnecessary things.Help me to teach my children to spend money wisely,and to God's kingdom/church/less fortunate.🙏 😭
@leenajames95395 жыл бұрын
Thank you Fr Daniel ..
@seenaxavier227014 күн бұрын
Amen, 🙏🙏🙏🙏🙏🙏
@ligiyanish4 жыл бұрын
Very true Acha. May god bless you more and more
@kripaindu17875 жыл бұрын
Father pray for us to lead a happy life. I heard this speech before n gave my unused clothes to a poor man. Some Saree r remaining that also I will give to the poor. Thanks for ur inspirational speech . God bless u father.
@mollyjoshi3275 жыл бұрын
Thank you Acha for your clear words to each one of us about sharing among those who are less privileged. God bless your ministry.
@royzandra651722 күн бұрын
Excellent!!Fr Daniel
@GLORIAVISION21 күн бұрын
🙏🏻🙏🏻🙏🏻
@jijomonmathew89385 жыл бұрын
Daniel acha God bless you
@remypanikar9125 жыл бұрын
Prasie the lord, lord have mercy on us.
@vinuvv1124 Жыл бұрын
ആമേൻ 🔥🔥🔥
@ranicleetus923324 күн бұрын
അമ്മേ 🙏🙏
@shirlychacko19064 жыл бұрын
Achen you are absolutely correct, this is one of my concern, when I visit Kerala houses, every single storey building converted into two storey, previously only on one side main entrance, now both the side sit out
@jacinthajoseph7506Ай бұрын
Best talk 👍🙏👌 those who have ears let them ears thank you Father
@GLORIAVISION29 күн бұрын
🙏🏻🙏🏻🙏🏻
@ThaaraMariya-nf2nk4 ай бұрын
അച്ഛാ വലിയ ഒരു അറിവ് ആണ് ഇന്ന് എനിക്ക് കിട്ടിയത്. താങ്ക്സ് ഈശോ താങ്ക്സ് അച്ഛാ 🙏🥰
@manjubijoy17895 жыл бұрын
Hallelujah, god bless you father.
@ManiMani-mr8gj5 жыл бұрын
Amen. Thank you father. God bless you
@sindhujayakumar40624 жыл бұрын
God bless you achaaa
@anishraj22083 жыл бұрын
നന്ദി അപ്പാ
@josejoseph83345 жыл бұрын
ഈ പറഞ്ഞതു മുഴുവൻ കർത്താവിന്റെ മനസ്സു തന്നെയാണ്.
@sheenajose62935 жыл бұрын
ആമേൻ
@dhanya82375 жыл бұрын
Good speech. Amen
@binipaul98014 ай бұрын
ഒരുപാട് നന്ദി അച്ഛന്
@renjinivarghese89465 жыл бұрын
Amen Hallelujah
@sumashibu70115 жыл бұрын
Very powerful message
@StephincMamman4 ай бұрын
Excellent ❤. God bless father 🙏🙏🔥🔥
@nainastephenfernandez62912 жыл бұрын
Praise the lordAmen
@gnelson80535 жыл бұрын
Acha god with you and blessings
@martinpnkm95044 ай бұрын
Praise the lord aman 🙏🙏🙏
@sebastinpc41464 жыл бұрын
Amaen
@pushpamol73025 жыл бұрын
Holy Spirit Amen
@p.d.varghesparayil78832 ай бұрын
Praise the Lord 🙏
@sisevarghese57844 ай бұрын
ഈശോയെ അനുഗ്രഹിക്കണെ
@valsaalphonsa38945 жыл бұрын
Very good Daniel acha.God bless you.
@babyv.s62825 жыл бұрын
Good
@sebastiansebastian78535 жыл бұрын
Amen
@sujasanthosh27525 жыл бұрын
Amen...great informations acha..god bless
@LillyJoseph-dz9cf2 ай бұрын
God thank your words
@susanthomas72035 жыл бұрын
Thank you achan
@anumaria35465 жыл бұрын
super spech
@shinysebastian26845 жыл бұрын
Very good father...
@nainastephenfernandez62912 жыл бұрын
100'/' Correct Acha Good Information
@Umachandrika--3 ай бұрын
Dearest Acho prayers for my kids bless us fill us with HOLLY SPIRIT AMEN
@sijoyvj39555 жыл бұрын
Super
@UshaHari1233 жыл бұрын
Achan paranjathe correct aane. Pvapettaverk onnum ella. Ullaver aarkkum onnum kodukkathe bank balacum kooti vaykkunnu. Thanks god.. jesus is alive. Achanum familykum mattella kudumbangalkkum esho yude blrssings undakate. Njan ore HIndhu aane. Ennalum enikke ethokke viswasamane. Ente life duritham niranjathane acho. Karayatha ore divisam polum ella
@marykuttyabraham3383Ай бұрын
Yes correct perfectly said
@GLORIAVISIONАй бұрын
🙏🏻🙏🏻
@miniphilip16844 ай бұрын
Amen🙏🙏
@binujoseph94593 ай бұрын
അച്ചനെ ഞങ്ങൾക്ക് തന്ന ദൈവത്തിന് നന്ദി
@ajobi63183 ай бұрын
Prayers 🙏
@vidhuteji79494 ай бұрын
praise the lord 🙏
@jollyeammaajoliyammaaa66565 жыл бұрын
Very good
@salipk38845 жыл бұрын
Good tolk
@bijumathew67675 жыл бұрын
Good speach. God is with uu. Daniel acha
@mollykuttythomas19505 жыл бұрын
Thank you father for your speech
@electricworld44685 жыл бұрын
God Bless you ,Dear Father
@sranntheresefcc96454 ай бұрын
Jesus I Trust in You
@JohnCherian-s2c4 ай бұрын
Good message.🙏🌹🙏😀🌹🌹
@jessyraju11824 ай бұрын
Amen❤❤
@lijojohnexplains12914 ай бұрын
Amen🙏 Amen🙏 Amen🙏 Amen🙏
@sranntheresefcc96454 ай бұрын
Praise the Lird
@basilgamingyt15355 жыл бұрын
Thanku fr.daneil....god bless you
@LovelyDirtBike-jm2vu4 ай бұрын
God bless you
@Faithfulvoices-244 ай бұрын
May God bless you achaaaaaa❤️🙏🏻🙏🏻
@Rosamma-ex9hs4 ай бұрын
Daniel achane cheetha vilikkuunnavante thala njan thakarkkum avente veedu thakarkkum......