മക്കയിലെ പഴയ കാലത്തെ നിസ്ക്കാരം ഇങ്ങനെ ആയിരുന്നു..!

  Рет қаралды 21,084

faisu madeena

faisu madeena

Күн бұрын

Пікірлер: 104
@faisumadeena
@faisumadeena 28 күн бұрын
ഇതിൻ്റെ വിശദീകരണം : kzbin.info/www/bejne/jpOUfGR5bJZni5Isi=RktnOogD5bnndb2R
@beeranvadakkangara3268
@beeranvadakkangara3268 Ай бұрын
മാഷാ അല്ലാഹ് നല്ല അറിവ് സൈഫുവിനെ നാഥൻ തുണക്കട്ടെ
@bavabava3079
@bavabava3079 Ай бұрын
അദ്ദേഹത്തിൻ്റെ നിഗമനം പറയുകയയല്ലാതെ തെളിവ് ഉദ്യരിക്കുന്ന്നില്ലല്ലോ
@AbdulBasith-v8b
@AbdulBasith-v8b 22 күн бұрын
May allah have mercy on 4 imams of ahlusunnah.May Allah guide us and the one who strictly follow one imam even if he get prophetic sunnah to the straight path.
@mansoormattil1264
@mansoormattil1264 28 күн бұрын
No Madhab....Only One Madhab....Madahabunabi😊 Be One ummath.....Be strong 💪
@NavabTb
@NavabTb 27 күн бұрын
ആദ്യകാലത്ത് സുന്നി എന്നത് ഒറ്റ സ്വരമായിരുന്നു, പിന്നീടവ പല സ്വരങ്ങൾ ആയി, അതോടെ മുസ്ലികളെ ആർക്കും ആക്രമിക്കാമെന്ന അവസ്ഥയുമായി, തെറ്റിൽ നിന്നും ശരിയിലേക്ക് വരുവാൻ പലരും മടിക്കുന്നത് എന്തുകൊണ്ടെന്നാൽ ഇപ്പോൾ അനുഭവിച്ചു പോരുന്ന സ്വർഗീയ സുഖങ്ങൾ കുറയും എന്നത് തന്നെയാണ്, ഇന്ത്യയിൽ മുസ്ലിംകൾക്ക് രക്ഷയില്ലാത്ത അവസ്ഥ വരുമ്പോഴും അനാചാരങ്ങൾ കൂട്ടി സ്വത്ത്‌ സമ്പാദിക്കലാണ് മത പണ്ഡിതരുടെ പ്രധാന ലക്ഷ്യം.ചെളി വാരി എറിയുമ്പോൾ ഓർക്കണം ബോംബ് വാരിയെറിയാൻ പലരും തയ്യാറെടുക്കുകയാണെന്ന്, റസൂലിന് കിട്ടാതെ പോയ സുഖ സൗകര്യങ്ങളാണ് ഇന്ന് പലർക്കും ലഭിക്കുന്നത്, ഒരൊറ്റ പാവപ്പെട്ട മുസ്ലിമും ഈ കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല, റസൂൽ പറഞ്ഞ പാതയിൽ ആണ് പണ്ഡിതർ നയിക്കുന്നതെങ്കിൽ, സംഘടനയെ വളർത്താനുള്ള നെട്ടോട്ടത്തിൽ പലരും അവരുടെ വിശ്വാസത്തിൽ പോലും മായം കലർത്തി.
@nasernaserthaduvalli1116
@nasernaserthaduvalli1116 Ай бұрын
റസൂൽ സ മക്കയിൽ ഹജ്ജിന് വന്നപ്പൊ എങിനെയാണോ നിസ്കാരം അത് പോലെ തുടരുക
@ALRAHMAMEDIA313
@ALRAHMAMEDIA313 Ай бұрын
അത് ഒന്ന് പറഞ്ഞു തരുമോ നിങ്ങൾ ആ നബിയുടെ നിസ്കാരം
@haalabathool4595
@haalabathool4595 Ай бұрын
അത് എങ്ങിനെ. എന്ന്. നിങ്ങൾക്ക് ഇപ്പോൾ പറയാൻ കഴിയുമോ
@shahidc.m.3841
@shahidc.m.3841 28 күн бұрын
Aysheri അപ്പൊ സ്വഹാബത്തിനെ നിങ്ങൾ കൊണ്ട് വായോ.... പൊളിച്ചു കളഞ്ഞ മകബാര്കളൊക്കെ തിരിച്ചു കൊണ്ട് വാ.... നടന്ന ഖൽകകളും മൗലിദ് കളും കൊണ്ട് വാ.... വെറുതെ കേർവണം മുഴക്കുന്നു 😅
@Salmanc71
@Salmanc71 Ай бұрын
Faisukka Inganeyulla arivukal iniyum inshaallah prathikshikkunnu❤️ اللهم صل على نور و أهله ❤️🤍❤️
@influxelectricalsolution7600
@influxelectricalsolution7600 22 күн бұрын
ഇബ്നു അബ്ദുൽ വഹാബ് 🔥❤️❤️
@FathimaRahma-o6j
@FathimaRahma-o6j Ай бұрын
ദുആ ചെയ്യണേ ഞങ്ങൾക്ക് വേണ്ടി 🌹
@rizwanpm4955
@rizwanpm4955 Ай бұрын
മാഷാഅല്ലാഹ്‌ 🤲ദുആ ചെയ്യണം ഉസ്താദ് 🤲🤲
@basheeramanath7971
@basheeramanath7971 Ай бұрын
അല്ലാഹുവിനോട് ആർക്കും പ്രാർത്ഥിക്കാം. അതിന് മൊയ്ല്യാരെ നോക്കി നടക്കണ്ട.
@trikstipsmalayalam3298
@trikstipsmalayalam3298 Ай бұрын
Duayil ulpeduthane usthade
@brasilserv1281
@brasilserv1281 22 күн бұрын
മദ്ഹബുകളുടെ പിന്നാലെ പോവാൻ ആരാണ് മുസ്ലിങ്ങളെ നിർബന്ധിക്കുന്നത്.. മദ്ഹബുകൾക്ക് ഇസ്ലാമിൽ എന്ത് സ്ഥാനമാണ് ഉള്ളത്.??
@musthafaaloor
@musthafaaloor Ай бұрын
الحمد لله ما شاء الله ❤
@ifnasiqbal3989
@ifnasiqbal3989 Ай бұрын
Music Venda please
@mtrmtr9583
@mtrmtr9583 Ай бұрын
Jasaakallahukhair👍
@muhammedkv5212
@muhammedkv5212 Ай бұрын
❤❤❤
@subaidabasheer5260
@subaidabasheer5260 Ай бұрын
Njangaleyum Duaayil ulpeduthane
@muhammedyaseentrivandrum5403
@muhammedyaseentrivandrum5403 21 күн бұрын
Thettaya vivaranam
@bicchi4292
@bicchi4292 Ай бұрын
800 വർഷം വരെ ഒരു ഇമാമിന്റെ പുറകിൽ നമസ്കരിച്ചവർ പിന്നീട് 4 ഇമാമന്മാരുടെ പിറകെ നമസ്കരിക്കാൻ തുടങ്ങി. നബിയും സഹാബാക്കളും നമസ്കരിച്ച പാതയല്ലേ നമ്മൾ ചെയ്യേണ്ടത്.
@ALRAHMAMEDIA313
@ALRAHMAMEDIA313 Ай бұрын
ഓഹോ ഈ അറിവ് എവിടുന്നു കിട്ടി
@bicchi4292
@bicchi4292 Ай бұрын
ഈ മദ്ഹബുകൾ ഏത് കാലത്താണ് വന്നത്. നബിസല്ലല്ലാഹു അലൈഹി വസല്ലമ ക്കോ സഹാബിമാർക്കോ താബിഈങ്ങൾക്കോ തമ്പിഹ് താബിങ്ങൾക്കോ എത്രയോ വർഷങ്ങൾക്ക് ശേഷം അല്ലേ. അവർക്കൊന്നും പരിചയമില്ലാത്ത ആചാരങ്ങൾ ഇസ്ലാമിൽ കടത്തിക്കൂട്ടി യ പുത്തൻ ആശയക്കാർ ഇസ്ലാമിൽ നിന്നും പുറത്താണ്.
@bicchi4292
@bicchi4292 25 күн бұрын
അപ്പോൾ നബിയും സഹാബത്തും പിന്നീട് വന്ന ഇമാമുകളുടെ മദ്ഹബിന്റെ പിറകിലാണോ നമസ്കരിച്ചത്. എന്തൊക്കെ പൊട്ടത്തരങ്ങളാണ് നിങ്ങൾ വിളിച്ചു പറയുന്നത്.
@ALRAHMAMEDIA313
@ALRAHMAMEDIA313 25 күн бұрын
@@bicchi4292 ഹാവൂ വിവരമുള്ള ഒരു സഹോദരൻ എങ്കിലും മുജാഹിദ് പാളയത്തിൽ ഉണ്ടല്ലോ സമാദാനം 🤣🤣🤣🤣🤣🤣ഓരോ മണ്ടത്തരം
@MrAkmal25625
@MrAkmal25625 24 күн бұрын
തെറ്റാണ് നിങ്ങള് പറഞ്ഞത്. Rasoolullah വഫാത്തായി 100 വർഷം കഴിയുമ്പോഴേക്കും ഹനഫി ഇമാം അവതരിച്ചിട്ടുണ്ട്. മാത്രമല്ല ഏഴോളം സ്വഹബാക്കളുടെ കൂടി ഉപദേശം തേടിയിട്ട് ആണ് ഹനഫി mad'hab സ്ഥാപിച്ചിട്ടുള്ളത്👍🏿👍🏿
@kabeerte6
@kabeerte6 22 күн бұрын
റസൂലിന്റെ കാലത്തു എന്തായാലും ഒരു ഇമാം ഉണ്ടായിരുന്നുള്ളു, ആ emamine പിന്തുടർന്ന് നിസ്കാരം ആണ് ഉണ്ടായിരുന്നത്, പിന്നീട് എത്രയോ നൂറ്റാണ്ടു കഴിഞ്ഞു ആണ് ഈ വേർതിരിവ് ഉണ്ടായത്,
@Sadik-m8x2u
@Sadik-m8x2u Ай бұрын
Alhamdulillah ❤
@lueurmedia
@lueurmedia 26 күн бұрын
Madhab ne patti ariyaathavar aaanu nabiyude kaalath madhab undo enn chodikkunnath
@abbaskparambil5841
@abbaskparambil5841 Ай бұрын
Nabiyudeyum sahabathinteyum kalath enganeya niskarichirunnath athalle follow cheyyendath
@Salmanc71
@Salmanc71 Ай бұрын
Ningalude koodeyum simsarul haq usthad nte koodeyum umrah kk varan agraham und... Dua cheyyane🤍 اللهم صل على سيدنا محمد عدد ما في علم الله صلاة دائمة ب دوام ملك الله 🤍🤍🤍❤️
@ameenihsan5688
@ameenihsan5688 Ай бұрын
ഈ രണ്ടു പേരും മരിച്ചോരോട് തേടാം എന്ന് പറയുന്നവർ ആണ് അങ്ങനെ ചെയ്‌താൽ നിങ്ങൾ ടെ ജീവിതം തെന്നെ നഷ്ടം ത്തിൽ ആവും
@soopyvpvp39
@soopyvpvp39 Ай бұрын
100 വർഷം മുമ്പുവരെ എന്നു പറഞ്ഞു ആ ഒരു സംഗതി തുടങ്ങിയത് എന്നു മുതലാണ് നബി(സ)യുടെ കാലത്തും ഖലീഫമാരുടെ കാലത്തൊന്നും അങ്ങനെ ഉണ്ടാവില്ലല്ലോ
@ameenihsan5688
@ameenihsan5688 Ай бұрын
മദ് ഹബ് പക്ഷ പാതം ലോകത്ത് വന്നഅന്ന് മുതൽ...
@mymemories8619
@mymemories8619 Ай бұрын
ഖലീഫമാരുടെ കാലത്ത് നിങ്ങളെ പോലെയുള്ള വരും ഉണ്ടായിരുന്നില്ല അതുകൊണ്ട് മദ്ഹബ് ആവശ്യവുമില്ല😊😊😊😊😊
@mukdharmvc
@mukdharmvc Ай бұрын
റസൂൽ (സ) കാലത്തോ സഹാബ ത്തിൻ്റെ കാലത്തോ 4 ഇമെയാമീങ്ങൾ ജീവിച്ചിരുന്ന കാലത്തോ ഹറ മിൽ ഇത് പൊലെ ജനങ്ങൾ ഇങ്ങനെ 4 ഇമാമിന് കീഴിലായി നിസ്‌കരിച്ചിരുന്നില്ല.. അവരൊക്കെ ഒറ്റ ഇമാമിൻ്റെ കീഴിൽ ആയിരുന്നു.. പിന്നീട് 4 മദ് ഹബിൻ്റെ ഇമെയാമീങ്ങളുടെ കാല ശേഷമാണ് ഹ റ മിൽ ഇങ്ങനെ തുടങ്ങിയത്.. പിന്നീട് 1926്ന് ശേഷം സൗദ് കുടുംബം ഭരണം ഏറ്റെടുത്തപ്പോൾ അവിടെ റസൂൽ (s) സുന്നത്ത് നടപ്പാക്കി ഒറ്റ ഇമാമിൻ്റെ കീഴിൽ ആക്കി..
@ALRAHMAMEDIA313
@ALRAHMAMEDIA313 Ай бұрын
ഓഹോ അത് ഏത് കിതാബിൽ ആണ് ഉള്ളത് ​@@mukdharmvc
@Moment-clipsA
@Moment-clipsA 27 күн бұрын
😂
@sinuninu777
@sinuninu777 Ай бұрын
ഒരു മദ്ഹബ് പോരായിരുന്നോ 😢
@anthukkax2994
@anthukkax2994 Ай бұрын
അൽഹംദുലില്ലാഹ്
@sainasainaba5637
@sainasainaba5637 Ай бұрын
💚
@FVHModified
@FVHModified Ай бұрын
👍
@abdulsheriff2204
@abdulsheriff2204 29 күн бұрын
റസൂൽ കരിം (സ) മക്കയിൽ നിസ്കരിച്ചപ്പോൾ അദ്ധേഹം ഏത് മദ്ഹബായിരുന്നോ എന്തോ ❓🤔
@naturelvillege5372
@naturelvillege5372 Ай бұрын
പുതിയ അറിവ്
@KabeerNa-zr2ey
@KabeerNa-zr2ey Ай бұрын
ഭ ദുആയിൽ ഉൾപ്പെടുത്തണം
@Sinjunixon
@Sinjunixon Ай бұрын
ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ മഹാബ് (റ.ഹി ) ടെ ശക്തമായ ദഅവത്തിന്റെ ബറക്കത്ത്.
@AbdulBasith-v8b
@AbdulBasith-v8b 22 күн бұрын
ابن وهّاب رَحِمَهُ ٱللَّٰه
@abduljobbar5338
@abduljobbar5338 Ай бұрын
Poda🦮
@harisvenmarathil5740
@harisvenmarathil5740 28 күн бұрын
മുഹമ്മദ്‌ നബിയെ മാത്രം ഇമാമായി കാണുക, എങ്കിൽ ഷിയാക്കൾക്ക് പോലും രക്ഷപ്പെടാവുന്നതാണ്... 🤔
@mohamed-bw2rd
@mohamed-bw2rd Ай бұрын
ഓട്ടോമാൻ തകർന്നപ്പോ ആണ് 1926
@mnlpk4692
@mnlpk4692 29 күн бұрын
ആദ്യമായി ഹറമിലെത്തിയപ്പോൾ യാത്രയിൽ പരിചയപ്പെട്ട ഒരു സമസ്ഥക്കാരൻ പറയാണു..... ആ ഇവിടെന്നു മദ്ഹബ് മാറണം ട്ടാ....ന്നു... എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് തിരിച്ചുചോദിച്ചപ്പോൾ എനിക്ക് കിട്ടിയ മറുപടി....കേട്ടപ്പോൾ ഞാൻ പറഞ്ഞു .... ഇതൊക്കെ തന്നെയാണ് ഞാൻ നാട്ടിൽ നിന്നും അന്ന് ജോലി ചെയ്തിരുന്ന റിയാദിൽ നിന്നും ചെയ്തിരുന്നതെന്നു😂
@BilalKochi-c2r
@BilalKochi-c2r 28 күн бұрын
ഷാഫി ഈ ഇമാം ജനിക്കുന്നത് ഹിജ്റ 150ൽ ആണ് അതിനുമുമ്പ് എങ്ങനെയായിരുന്നു നമസ്കാരം?
@TheOutspokenBro
@TheOutspokenBro 28 күн бұрын
നബിയുടെ കാലത്ത് ഇങ്ങനെ ആണോ നിസ്കരിച്ചത്??? 😂 അതുകൂടെ പറ... ഇങ്ങനെ നിസ്കരിക്കുന്നത് നബിയുടെ അധ്യാപനം അല്ല... നിസ്കരിക്കുമ്പോൾ ഒരു ഇമാമിന്റെ പുറകിൽ നമസ്കരിക്കുക... പിൽകാലത് ഓരോന്ന് കടത്തിക്കൂട്ടി ചെയ്തതൊന്നും ഇസ്ലാമല്ല
@TheOutspokenBro
@TheOutspokenBro 28 күн бұрын
പറയുന്നതിൽ സൂക്ഷ്മത വരുത്തിയാൽ നല്ലത്. ഇത്പോലെ ഉള്ള നിസ്കാരം എപ്പഴാണ് തുടങ്ങിയത് എന്നും ഈ പറയുന്നതിന്റെ source എന്താണെന്നും വ്യക്തമാക്കണം... ചുമ്മാ അടിച്ചങ് വിടരുത്
@malbariindians
@malbariindians Ай бұрын
വഹ്ഹാബിസമാണ് ഹഖെങ്കിൽ നൂറ്റാണ്ടുകളായി അവിടെ ഹഖുണ്ടായിട്ടില്ലായെന്ന് പറയേണ്ടി വരും... അപ്പോൾ വഹ്ഹാബിസത്തിന് അവർ പറയുന്ന ആ ഹഖ് എവിടെ നിന്ന് കിട്ടി നിസ്സംശയം ഇബ്ലീസിൽ നിന്ന്. കാരണം അവരുടെ ജൽപനപ്രകാരം നൂറ്റാണ്ടുകളായി ഹഖില്ലെല്ലൊ.
@malbariindians
@malbariindians Ай бұрын
4 മഖാമാത്തുകൾ ഇക്കാലമത്രയും അഇമ്മത്തിനില്ലാത്ത കുഴപ്പം ആർക്കാണ്? വഹ്ഹാബിസത്തിന്
@basheerov9752
@basheerov9752 Ай бұрын
മദ്ഹബുകൾക്ക് മുബേ അവിടുത്തെ നിസക്കാരം എങ്ങിനെ ആയിരുന്നു
@malbariindians
@malbariindians Ай бұрын
@@basheerov9752 അതൊക്കെ പറഞ്ഞു തന്ന അഇമ്മത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് മഖാമാത്തുകൾ..... മദ്ഹബുകൾ രൂപപ്പെട്ട ശേഷം മദ്ഹബ് വിരുദ്ധർ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൽ നിന്നൗട്ടാണ് അവിടെ സ്വഹാബി (റ) യുടെ മദ്ഹബേതെന്ന ചോദ്യം അപ്രസക്തമായത് പോലെയാണിത്
@mos.k.5300
@mos.k.5300 Ай бұрын
സ്വയം വിഡ്ഢി ആവാതെ ഇരിക്കൂ. don't judge people without having enhough information. നബിയുടെ കാലത്ത്‌ single ഇമാം അല്ലെ.
@basheerov9752
@basheerov9752 Ай бұрын
@@malbariindians റസൂലിൻറെയും നാല് ഖലീഫമാരുടെ കാലത്തും എങ്ങിനെയായിരുന്നു നിസ്ക്കാരം പറയൂ കൂബൂരി
@ITSythajlu
@ITSythajlu Ай бұрын
👌🏻👌🏻👌🏻
@PulipparaMohammed12
@PulipparaMohammed12 24 күн бұрын
അന്ന് ഈ മന്നൻ ഉണ്ടോ?
@saheert5887
@saheert5887 Ай бұрын
ഖുർആനിൽ വല്ല്യ വിവരം ഇല്ലാത്തതുകൊണ്ട് ചോദിക്കുകയാണ് ഖുർആനിൽ കഅബയെ കുറിച്ച് പറയുന്നുണ്ടോ അതേ പേരിൽ...
@faisumadeena
@faisumadeena Ай бұрын
Yes
@saheert5887
@saheert5887 Ай бұрын
@faisumadeena സൂറ..ആയത് നമ്പർ പ്ലീസ്
@faisumadeena
@faisumadeena Ай бұрын
@@saheert5887 95/97 surath al maeda
@saheert5887
@saheert5887 Ай бұрын
@@faisumadeena അപ്പൊ അതിൽ തന്നെ വുളു എടുക്കുന്ന കാര്യം പറയുന്നിടത്തു പറഞ്ഞ കഅ ബൈനിക്ക്‌ എങ്ങനെ അർത്ഥം മാറി കഅബക്ക് വേറെ വല്ല പേരുമുണ്ടോ
@Mnp0112
@Mnp0112 26 күн бұрын
ഖുർആൻ കൊണ്ട് ളുഹർ, അസർ, നമസ്കാരങ്ങൾ ഖുർആൻ ഇൽ നിന്ന് കിട്ടുമോ
@zubairkanarandi3836
@zubairkanarandi3836 Ай бұрын
മറ്റു മദ്ഹബുകാരെ പിൻതുടർന്നാൽ ജമാഅത്തിൻ്റെ പ്രതിഫലം നഷ്ടപ്പെടില്ലെ !
@ameenihsan5688
@ameenihsan5688 Ай бұрын
മറ്റു മദ് ഹബ് കൾ ഇസ്ലാം മിൽ നിന്ന് പുറത്തു ആണോ
@zubairkanarandi3836
@zubairkanarandi3836 Ай бұрын
@ameenihsan5688 അല്ല പക്ഷെ കർമശാസ്ത്രവിധിയാണ് ചോദിച്ചത്! വിധികൾ വിത്യാസമുണ്ട്!
@kunhuttymlp6258
@kunhuttymlp6258 Ай бұрын
വേറേ മദ്ഹബിനെ തുടർന്നാലും ജമാഅത്തിൻ്റെ കൂലി കിട്ടും
@sageermohamed6299
@sageermohamed6299 Ай бұрын
നബി(സ )യുടെ കാലം തൊട്ടു 800നോറ്റാണ്ട് വരെ ഒരുയിമാമു ന്റെ പിന്നിലായിരുന്നു നമസ്കാരം തുടർന്നിരുന്നത് അതിനുശേഷമാണ് പലഇമ്മാമീങ്ങളായത് 1965ൽ ഫൈസൽരാജാവആണു ഒരുമാമിന്റെ പിന്നിലാക്കിയത് (വർഷം 1965എന്നുള്ളത് അത്ര ഓർമ്മകിട്ടുന്നില്ല )
@ameenihsan5688
@ameenihsan5688 Ай бұрын
@@zubairkanarandi3836 വിധികൾ വ്യത്യാസം ഉണ്ടെങ്കിൽ ഖുർആൻ.. സുന്നത്ത്. എന്താ പറഞ്ഞത് അത് സ്വീകരിക്കുക... അതാണ് ഖുർആൻ ൽ പറഞ്ഞത്
@AbdulRaheemvkINDIA
@AbdulRaheemvkINDIA Ай бұрын
വഹാബികൾ ആധുനിക ഹവാരിജുകൾ
@nichu1476
@nichu1476 Ай бұрын
നമ്മൾ ആധുനിക ശിയാക്കളും.
@hasainaram8466
@hasainaram8466 29 күн бұрын
​@@nichu1476exactly correct
@King-zs4jq
@King-zs4jq Ай бұрын
ലോക മുസ്ലിംകളെ നമസ്ക്കാരത്തിന് ഒരു ഇമാമിന്റെ കീഴിൽ ഒരുമിച്ച് കൂട്ടിയത് ഇബ്നു അബ്ദുൽ വഹാബ്(റ) ന്റെ അധ്യാപനമാണ്.
@hasainaram8466
@hasainaram8466 29 күн бұрын
Exactly correct
@moosankutty9091
@moosankutty9091 29 күн бұрын
വഹാബിഫിത്‌ന അല്ലേ ഉണ്ടാക്കിയത്
@jane_9166
@jane_9166 26 күн бұрын
അബ്ദുൽ ഓഹാബിന്റെ പിന്നിൽ യൂറോപ്പ്യൻമാരും സത്താനിസ്റ്റുകളുമാണ് 😅
@King-zs4jq
@King-zs4jq 26 күн бұрын
@@jane_9166 അത് കാന്തപ്പനൗലിയയുടെ പിന്നിൽ
@muhammedkv5212
@muhammedkv5212 Ай бұрын
❤❤❤
@muhammediqbal7900
@muhammediqbal7900 Ай бұрын
❤️
മക്കയിലെ സുബൈദ കനാൽ / Ayn zubaida
25:37
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН