ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.... അസ്സലാത്തു അസ്സലാമു അലൈക്ക യാ റസുലുള്ളാ ... അബുബക്കർസിദീഖ് (റ ) അല്ലാഹുവിന്റെ റസൂൽ (സ ) സ്നേഹിച്ച പോലെ എനിക്കും എന്റെ ഹബീബിനെ സ്നേഹിക്കാൻ അനുഗ്രഹിക്കണേ റബ്ബേ..
@shailanasar38243 ай бұрын
Aameen🤲
@MohamedKutty-w7v3 ай бұрын
🌹🌹🌹👍 മാഷാ അള്ളാ മുത്ത് നബിയുടെയും അവിടുത്തെ സഹാബത്തിന്റെ ചരിത്രം പറഞ്ഞ അങ്ങേയ്ക്ക് അല്ലാഹു ദീർഘായു സും ആഫിയത്തും തരട്ടെ ഇവരുടെ ബർക്കത്ത് കൊണ്ട് നമ്മുടെ ഈമാൻ സലാമത്താക്കി അള്ളാഹു മരിപ്പിക്കട്ടെ
@shailanasar38243 ай бұрын
Aameen🤲
@MuthusMK-bn8mz3 ай бұрын
സഹോദര ഇസ്ലാം എന്നാൽ ഒരു നാണയത്തിന്റെ രണ്ടുവഷം പോലെയാണ് രണ്ടാമത്തെ വർഷമായ ബാഹ്യമായ ഇൽമും അമലും ആണ് നിങ്ങൾക്ക് എല്ലാവർക്കും അറിയുക ഇസ്ലാമിനെ ഒന്നാമത്തെ വശമായ ആന്തരികമായ ഒരു അറിവുണ്ട് അതാണ് ദിക്റേ കൽബ് ദിക്റെ കൽബ് എന്ന നിധിയെ സ്വന്തമാക്കൽ ഓരോ മുസ്ലിമിന്റെയും കടമയാണ് ദിക്കറെ ഖൽബ് എന്നെ നിധി സ്വന്തമാക്കിയാൽ മാത്രമേ ഉള്ളൂ മുഅ്മിൻ ആവുക മുഅ്മിനായ ഒരു മനുഷ്യന് മാത്രമേ ഉള്ളൂ അല്ലാഹു വിന്റെ മുന്നിൽ സ്ഥാനമുള്ളത്
@muhammedsafvan60263 ай бұрын
ആമീൻ 🤲🤲🤲
@MusthafaAliyan-pq1sq3 ай бұрын
അള്ളാഹു മുത്തു റസൂൽ അബൂബക്കർ സിദ്ധീഖ് ഉമർ റളിയള്ളാഹു അന്ഹു❤❤❤😢😢😢
@jameelakp12313 ай бұрын
ماشاء الله ماشاء الله 2020 ൽ ഞാൻ കയറി റ്റുണ്ട് മുകളിലെത്തി അവിടെ ഇരിക്കുമ്പോൾ രണ്ട് പൂച്ചകൾ അരികിലേക്ക് വന്നു എൻ്റെ കയ്യിൽ കുറച്ച് സംസം ഉണ്ടായിരുന്നു സംസം ഞാൻ എൻ്റെ കയ്യിൽ ഒഴിച്ച് പൂച്ചകൾക്ക് നേരെ നീട്ടി രണ്ട് ചുച്ചകൾ ഒരുമിച്ചാണ് എൻ്റെ കയ്യിൽ നിന്ന് സംസം കുടിച്ചത് വിടിയോ കാണുമ്പോൾ ആ ഓർമകൾ മനസ്സിൽ വന്നു അതാ ഇവിടെ കുറിച്ചത് ദുആയിൽ ഉൽപ്പൊടുത്തണം
🌙🤲👍വ അലൈകുമുസ്സലാം വ റഹ്‌മത്തുല്ലാഹി വ ബറക്കാത്തുഹു.. 🕋
@ITSythajlu3 ай бұрын
Mashaallah 👌🏻👌🏻👌🏻👌🏻👌🏻
@shoukathekm67523 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@SoumiyaAliyar3 ай бұрын
Mashaallah jazakallah
@mariyammariyam40703 ай бұрын
Insha Allah ഉംറക്ക് വരുന്നുണ്ട് dua cheyyene സൗർ മല കയറാൻ ആഗ്രഹം ഉണ്ട്
@abdulsaqafikadambar10343 ай бұрын
👍🏾👍🏾👍🏾👍🏾👍🏾👍🏾🍏🍏🍏🍏🍏🍏masha allha faisu
@shailanasar38243 ай бұрын
Aameen🤲
@faisalak24233 ай бұрын
وعليكم السلام ورحمة الله امين يارب العالمين
@FathimaRahma-o6j3 ай бұрын
Aameen
@shailanasar38243 ай бұрын
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu 🤲
@ibrahimaddoormangalore69223 ай бұрын
Ameen ya rabbal Alameen
@fathimask76403 ай бұрын
ഹൃദയം വേദനിച്ചല്ലോ 💔💔
@ayyoobmamangadanayyoobmang5793 ай бұрын
മാശാ അല്ലാഹ്
@IsmathaliIsmathali-c9iАй бұрын
Njanum kayariyittund....الحمد لله
@muhammedkv52123 ай бұрын
❤❤❤
@muhammedmkkunjali35363 ай бұрын
Mashallah
@mehnalways3 ай бұрын
Alhamdulillah
@RahmanAbdu-jr3vd3 ай бұрын
😢Dua Ceyyane 🤲
@muhammedmusthafa4463 ай бұрын
🥰
@raheemam3 ай бұрын
Thank you faisu!
@shihabpg34933 ай бұрын
Va ghalaikum salaam
@saifudheenhamid21182 ай бұрын
Aaa mahante name onnu ezhuthuvo
@mohammedjaseem23783 ай бұрын
Annokkee velcham undayirunno
@bvcmnb72113 ай бұрын
ഇനിയും നിങ്ങൾ ചരിതം പറയണം
@abdulahadkedirmohamed24303 ай бұрын
അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
@റഷാദ്3 ай бұрын
നിങ്ങളുടെ ഒരു വ്ലോഗിൽ സഹ്ൽ എന്നൊരാൾ വന്നപ്പോൾ കാര്യം സഹ്ലായി എന് നബിതങ്ങൾ പറഞ്ഞ ഒരു ചരിത്രം കേട്ടിരുന്നു അത് ഏത് വ്ലോഗ് ആണ് എന്ന് പറഞ്ഞു തരുമോ ഹബീബി
@faisumadeena2 ай бұрын
Hudaibiya vlog
@mohammadrafeeque73143 ай бұрын
Ningal.koode umbra yethre Rs. Agum
@MuthusMK-bn8mz3 ай бұрын
സഹോദര ഇസ്ലാം എന്നാൽ ഒരു നാണയത്തിന്റെ രണ്ടുവഷം പോലെയാണ് രണ്ടാമത്തെ വർഷമായ ബാഹ്യമായ ഇൽമും അമലും ആണ് നിങ്ങൾക്ക് എല്ലാവർക്കും അറിയുക ഇസ്ലാമിനെ ഒന്നാമത്തെ വശമായ ആന്തരികമായ ഒരു അറിവുണ്ട് അതാണ് ദിക്റേ കൽബ് ദിക്റെ കൽബ് എന്ന നിധിയെ സ്വന്തമാക്കൽ ഓരോ മുസ്ലിമിന്റെയും കടമയാണ് ദിക്കറെ ഖൽബ് എന്നെ നിധി സ്വന്തമാക്കിയാൽ മാത്രമേ ഉള്ളൂ മുഅ്മിൻ ആവുക മുഅ്മിനായ ഒരു മനുഷ്യന് മാത്രമേ ഉള്ളൂ അല്ലാഹു വിന്റെ മുന്നിൽ സ്ഥാനമുള്ളത്
@Sinan33-oy5oq3 ай бұрын
അതെന്താ സംഭവം
@MuthusMK-bn8mz3 ай бұрын
@@Sinan33-oy5oq ഇത് എന്താ സംഭവം എന്ന് അറിയണമെങ്കിൽ Alra mission എന്ന ചാനൽ കാണുക നബി തങ്ങളുടെ അടുത്തേക്ക് ഒരു മനുഷ്യൻ മുസ്ലിമാവാൻ വന്നുകഴിഞ്ഞാൽ അയാൾക്ക് ഷഹാദത്ത് കൊടുത്തതിനുശേഷം കൊടുക്കുന്നതാണ് ദിക്ക്റേ ഖൽബ് എന്ന നിധി അത് സ്വന്തമാക്കിയതിനുശേഷം ആണ് ബാഹ്യമായ നിസ്കാരം തൊട്ട് എല്ലാ സൽകർമ്മങ്ങളും ചെയ്യാൻ പറഞ്ഞിട്ടുള്ളത് ആദ്യം നമ്മൾ ദിക്രെ കൽബ് എന്ന നിധിയെ സ്വന്തമാക്കുക
@MuthusMK-bn8mz3 ай бұрын
@@Sinan33-oy5oq നബി തങ്ങളുടെ വലിയ സുന്നത്തായ ദിക്റ് കൽബിനെ കുറിച്ചാണ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് നബി തങ്ങളുടെ അടുത്തേക്ക് ഒരു മനുഷ്യൻ വന്നു കഴിഞ്ഞാൽ ആദ്യം ആ മനുഷ്യനെ ശഹാദത്ത് കൊടുത്ത് മുസ്ലിമാക്കും പിന്നെ ദിക്റെ കൽബ് കൊടുത്ത് മുഅ്മിനാക്കും എന്നിട്ടാണ് ഇന്ന് നമ്മൾ ചെയ്യുന്ന ഓരോ ഇബാദത്തും അവർക്ക് കൊടുത്തിരുന്നത് നബി തങ്ങളെ സ്നേഹിക്കുന്ന ഒരു വ്യക്തി നബി തങ്ങൾക്ക് ഒരു സ്വലാത്ത് എങ്കിലും ചൊല്ലിയ വ്യക്തി ഇത് അറിയണം അത് നിർബന്ധമാണ് ദിഖറി കൽബ് എന്ന നിധിയെ സ്വന്തമാക്കല് നിർബന്ധമാണ് കാരണം നബിതങ്ങൾ പറഞ്ഞിട്ട് പോയതാണ്