ഇവർ രണ്ട് പേരും ചേർന്ന് നൈർമല്യമുള്ള എന്തോരം പാട്ടുകളാണ് മലയാളികൾക്ക് നൽകിയത്....❤
@thomaskottayamthomas32706 ай бұрын
നമ്പൂതിരിക്യു ഏതു തരത്തിലുള്ള പാട്ടുകൾ വേണമെങ്കിലും എഴുതാനുള്ള കഴിവുള്ള മഹാ പ്രതിഭയാണ്....വേണ്ട വിധം മലയാള സിനിമ ഉപയോഗിച്ചാൽ കുറെ നല്ല പാട്ടുകൾ പിറക്കും ഇനിയും...😮😮
@anoopsubi-er5tx7 ай бұрын
ഔസെപ്പച്ഛൻ കൈത്തപ്രം 💎legends
@positivevisualmediamedia66632 ай бұрын
ഈ പ്രതിഭകളുടെ സംസാരം കേൾക്കാൻ എന്തൊരു സുഖമാണ്. അതുപോലെ അവതാരികയായ ഗായികയും. അഭിനന്ദനങ്ങൾ
@joshikunnel57812 ай бұрын
Outstanding programme! Thank you, Mathrubhumi! Saluting Kaithapram, Ouseppachan: genuinely great two legends!
@sreekumar-sy3pxАй бұрын
നക്ഷത്രങ്ങൾ മിന്നും രാവിൽ നീലാകാശം സ്വപ്നമേകുമ്പോൾ കുഞ്ഞു കണ്ണുകൾ തുറന്നും കനവിലെന്നും തെളിഞ്ഞു മിന്നിയും പൂക്കളം പോൽ നിറയുന്നൂ പാതിരാവിൻ സൗന്ദര്യങ്ങളായി (നക്ഷത്രങ്ങൾ...) സുന്ദരീ നീ പാടും ഗാനം സംഗമങ്ങളിൽ പ്രണയമായി നിറഞ്ഞൂ ഒരു പൂ വിടർന്നൂ മനസിനുള്ളിൽ ഓരോ നിമിഷവും സുഗന്ധേമേകീ മറന്നു പോയീ ഞാൻ ലോകമെല്ലാം മാനസം മുഴുവൻ നീ മാത്രമായി (നക്ഷത്രങ്ങൾ...) നിന്നെയൊന്നു കാണുവാൻ നിന്നോടൊന്നു മിണ്ടുവാൻ മോഹം പുഞ്ചിരിക്കും മുഖവുമായി നീ വരും പാതകളിൽ കാത്തു നിന്നൂ എത്രയെത്ര മധുരങ്ങൾ നിനക്കായി എന്റെ മനസിൽ ഞാൻ കാത്തു വച്ചൂ (നക്ഷത്രങ്ങൾ...)
@sasidharansasi51056 ай бұрын
നമ്മളാറിയാത്ത എന്തെല്ലാം ഉണ്ട് സംഗീതത്തിൽ. ഈ കാര്യത്തിൽ അറിവുള്ളവരെ നമിക്കുന്നു. ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം. രണ്ട് നടന്മാർ കൈതപ്രത്തെ അവഹേളിച്ചതായി അറിഞ്ഞു. മഹാ പാപമാണ്. ഈശ്വര്രീയം ഉള്ളവരാണ് തിരുമേനി യെപ്പോലുള്ളവർ. 🙏🙏🙏
@sreekumarr5655 ай бұрын
രവീന്ദ്രൻ മാസ്റ്റർ ❤❤
@damodarannampoothiri17792 ай бұрын
നല്ല ഓർമ്മകൾ.🎉
@BINDU_TOM3 ай бұрын
Super 👌🏼🥰🙏🏼🎉
@sudhisuku3134Ай бұрын
രണ്ട് അതുല്യ മഹാപ്രതിഭകൾ
@n.m.saseendran72706 ай бұрын
Lyric is the foundation and basis of the song.
@AmmuVilla3 ай бұрын
Namasthe Sri sir
@sreekumar-sy3pxАй бұрын
വസന്തം വിരുന്നു വന്നൊരു നാളിൽ വാസന്ത സുഗന്ധമായി പറന്നിറങ്ങി പനിനീർ പൂ പോലൊരു സുന്ദരി പൂക്കാലത്തിൻ ദേവതയായി (വസന്തം വിരുന്നു...) പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും പിരിയാതെയവളെൻ കൂട്ടുകാരിയായി മോഹം പൂക്കും നിമിഷങ്ങളിൽ മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം പൂത്തുലയും പൊന്നോർമകളായി (വസന്തം വിരുന്നു....) മായാനടനമെൻ മനസിലാടി നീ മാൻപേട പോൽ ചമഞ്ഞു നിന്നു മരം കോച്ചും മഞ്ഞിൻ കുളിരിൽ മാനം പെയ്യും മാധവ സന്ധ്യകളിൽ മുഖത്തോടു മുഖം നോക്കി നാമിരുന്നു (വസന്തം വിരുന്നു...)
@angelmaryandrewssss27 күн бұрын
❤️💎
@wahid21396 ай бұрын
Anchor❤
@MrAngelbuddy2 ай бұрын
Legends ❤
@arunsasipaloor28554 ай бұрын
👌👌
@VysakhKs-q2r4 ай бұрын
Gireesh puthencheri sir ❤🔥
@viveknarayanan5742 ай бұрын
നേരിട്ട് കാണാൻ സാധിച്ചവർക്ക് ഭാഗ്യം 😊
@MAGICALJOURNEY6 ай бұрын
Only 3.5 k views??? Why🤔🤔🤔🤔
@sujeeshk45296 ай бұрын
❤❤❤❤❤
@bennymemana18667 ай бұрын
Thirumeni what you mean?everyone is same.This interview heart in me.call him name please
@ajithknair53 ай бұрын
അത് താങ്കളുടെ സഭയിൽ നിന്ന് തന്നെയാകട്ടെ
@Vijay-pe4mo5 ай бұрын
തിരുമേനി ക്ലീഷേ 😢
@__vps3 ай бұрын
മോള് ❤❤❤
@aluk.m5275 ай бұрын
ആ മഹതി ഏറ്റുപാടുന്നത് പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്...
@101101256 ай бұрын
മാതൃഭൂമിയെ സുയിപ്പിക്കണം
@samanthnair2692Ай бұрын
മലയാളത്തിൽ ഭാസ്കരൻ മാസ്റ്റർ കഴിഞ്ഞാൽ ഏറ്റവും നല്ല പാട്ടുകൾ പല പല ഭാവങ്ങൾക്കു വേണ്ടി എഴുതിയ കവി എന്റെ അഭിപ്രായത്തിൽ കൈതപ്രം ആണ്. അത് കഴിഞ്ഞാൽ പൂവച്ചൽ ഖാദർ. പക്ഷെ ഈ രണ്ടു പേർക്കും വേണ്ട അംഗീകാരങ്ങൾ ലഭിച്ചില്ല. വയലാർ പുത്തഞ്ചേരി തമ്പി സാർ എല്ലാവരും നല്ല കവികൾ ആണ്. പക്ഷെ അവർ ഇത്ര versatile അല്ല
@prashob76544 ай бұрын
പ്രമധവനമൊക്കെ കേട്ടിട്ട് എന്നടാ പണ്ണി വച്ചിറുക്കെ എന്ന് തോന്നിപ്പോയി കൈതപ്രം രവീന്ദ്രൻ മാഷ് കോമ്പോ 🤍
@samanthnair2692Ай бұрын
Very bad interaction. Kaithapram wanted to discuss the details of his lyrics, he did not get a chance. Anchor talked most of the time, ouseppachan has spent all his time praising Kaithapram🤣… extremely awkward moments when Kaithapram speaks, they lady ignores him, avoids eye contact and keeps talking to ouseppachan. These things are very normal in Kerala…
@അബൂഅമൻതിരൂർ7 ай бұрын
നിങ്ങൾ ഒരു ബുദ്ധിജീവികുട്ടിയാണോ എന്നറിയാൻ വേഗം ഒരു കണ്ണു ഡോക്ടറുടെ അടുത്ത് പോകുക അദ്ദേഹം കണ്ണട നിർദ്ദേശിച്ചാൽ നിങ്ങൾ ഒരു പകുതി ബുദ്ധിജീവിയായി ബാക്കി പകുതി മുടിയിൽ ശരിപെടുത്തിക്കോണം
@sreeguru9156 ай бұрын
എന്തിനാണീ തിരുമേനി വിളി ...ഇത് രാജഭരണകാലമാണോ ...?
@gireeshmullappally6 ай бұрын
Than SNDP ayirikkum alle
@sreeguru9156 ай бұрын
@@gireeshmullappally അതേടോ... അല്ലാതെ തിരുമേനിമാരെ താങ്ങി നടന്നവരുടെ തലമുറയല്ല
@rrassociates87116 ай бұрын
@@gireeshmullappally he is antham sakhappi.
@jayamohanns33715 ай бұрын
Why guru and sree in your name? Is this 6th century?