No video

മലേഷ്യയിലെ പാജിയുടെ കൃഷിത്തോട്ടത്തിൽ │With a Malaysian Farmer │ Route Records Ep#64

  Рет қаралды 348,864

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Along with the great farmer Ragbeer Singh at his farm.
We met unexpectedly during the journey from Kuala Lumpur to Kuala Lipis.
ക്വാലാലംപൂരിൽനിന്ന് ക്വാലാലിപ്പീസിലേക്കുള്ള യാത്രക്കിടെ അപ്രതീക്ഷിതമായ കണ്ട, നാട്ടുകാർ സ്നേഹത്തോടെ പാജി എന്നുവിളിക്കുന്ന ര​ഗ്ബീർ സിം​ഗിന്റെ കൂടെ അദ്ദേഹത്തിന്റെ കൃഷിത്തോട്ടത്തിലൂടെ.. പിന്നെ യാത്രയിലെ മറ്റു ചില കാഴ്ചകളും..
-------------------------------------------------------------------------
If you find value in what I do, you can support me here / ashrafexcel
-------------------------------------------------------------------------
നോർത്ത് ഈസ്റ്റ് ഇന്ത്യാ വീഡിയോകൾ
tiny.cc/08915y
ആൻഡമാൻ വീഡിയോകൾ
tiny.cc/waa25y
രാജസ്ഥാൻ വീഡിയോകൾ
tiny.cc/uda25y
മലേഷ്യൻ വീഡിയോകൾ
tiny.cc/5ga25y
കേരളത്തിലെ ചില കാഴ്ചകൾ
tiny.cc/7ka25y
കൂടുതൽ ആളുകൾ കണ്ട വീഡിയോകൾ
tiny.cc/jma25y
_
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Twitter: / ashrafexcel
Pinterest: / ashrafexcel
Website: www.ashrafexcel...
- Ashraf Excel

Пікірлер: 791
@travelwithunneen8049
@travelwithunneen8049 5 жыл бұрын
പാജി സൂപ്പർ...... അഷ്റഫ് ഭായ് എവിടെ പോയാലും നല്ല ആൾക്കാരെ കിട്ടാറുണ്ടല്ലോ. ഭാഗ്യമുള്ള ആളാ.....
@sreesree5410
@sreesree5410 4 жыл бұрын
അത് അഷറഫ് ഭായ് യുടെ പെരുമാറ്റത്തിന്റെ റിപ്ലൈ ആണ്
@abdula6783
@abdula6783 4 жыл бұрын
@@sreesree5410 correct
@AbdulMajeed-ph8vi
@AbdulMajeed-ph8vi 4 жыл бұрын
good
@nishadroshan1159
@nishadroshan1159 5 жыл бұрын
ഇതാണ് Route Records!!... ഇതാണ് Ashraf!!... ഇങ്ങനെ തന്നെ മതി ബ്രോ..... കിടിലൻ ഫ്രെയിംസ്‌, നന്മയുള്ള മനുഷ്യർ, കുഞ്ഞിന് പോലും മനസ്സിലാകുന്ന വിശദീകരണം.....
@jamsheedsahla9551
@jamsheedsahla9551 5 жыл бұрын
Yes
@qualityqat4682
@qualityqat4682 5 жыл бұрын
നമ്മൾ എത്തിപ്പെടാത്ത എത്തിപ്പെടാനുള്ള സാധ്യത പോലുമില്ലാത്ത പല രാജ്യങ്ങളിലിലേയും വിശേഷങ്ങൾ പറഞ്ഞും-കാണിച്ചും തരുന്ന എന്റെ പ്രിയ-ചേട്ടന് ഒരു പാട്-ഒരു പാട് അഭിനന്തനങ്ങൾ.
@jayanag9750
@jayanag9750 5 жыл бұрын
ലൈവ് ഓഡിയോയെക്കാൾ വിഷ്വൽസിന്റെ വിശദാംശങ്ങളും ചരിത്രവും പിന്നാംപുറങ്ങളും അടങ്ങിയ താങ്കളുടെ വോയിസ് ഓവർ അവതരണ ശൈലിയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. (അതാണ് ഈ ചാനലിന്റെ പ്രത്യേകതയും) സെൽഫി പരമാവധി കുറച്ച്, വീഡിയോയ്ക്ക് താങ്കളുടെ ശബ്ദം Narrate ചെയ്യുന്ന ശൈലിയാണ് മികച്ചതെന്ന് തോന്നുന്നു.
@srijila000
@srijila000 5 жыл бұрын
Athe...athaane njangalkkum ishtam😄👍👍
@rasheedeshaneshan4451
@rasheedeshaneshan4451 5 жыл бұрын
Video ittittu sound matram nalkiyal mathi ada kanan bangi
@rafeekparammalvlogs
@rafeekparammalvlogs 5 жыл бұрын
അത് shariyatto..
@adarshadhigamer3204
@adarshadhigamer3204 5 жыл бұрын
Enganayanu nallathu
@blasters0074
@blasters0074 5 жыл бұрын
എനിക്ക് അതു തന്നെ ആണ് തോന്നിയത്...
@supermedia980
@supermedia980 5 жыл бұрын
പാജിയുടെ കല്യാണ ഫോട്ടോ കണ്ടപ്പോൾ പഞ്ചാബി ഹൗസിലെ ലാലിനെ ഓർമ വന്നു.😚
@jbvlogs9867
@jbvlogs9867 5 жыл бұрын
ആ നായ പോളിയാണ് സ്നേഹം ഉള്ള നായ
@muhammedirfan8413
@muhammedirfan8413 5 жыл бұрын
മുജീബിക്കാനെ കണ്ടപ്പോൾ നടൻ സൗബിൻ ഷാഹിറിന്റെ കാരക്റ്റർ പോലെ തോന്നിയവർ ഉണ്ടോ..
@jimmytrinidad1488
@jimmytrinidad1488 4 жыл бұрын
ബ്രൊ, വളരെ രസകരമായ അവതരണം ആയിരുന്നു. എണ്ണപ്പന യെക്കുറിച്ചു കുറച്ചു കൂടി അറിയാൻ താല്പര്യം ഉണ്ട്, മലേഷ്യ സുന്ദരമാണ്.
@shahbalatheef6911
@shahbalatheef6911 5 жыл бұрын
സൂപ്പർ ' പാജീ പാവം നല്ല മനുഷ്യൻ ഒരു പാട് ഇഷ്ടായി
@nabeelpm4894
@nabeelpm4894 5 жыл бұрын
താങ്കളുടെ യാത്രകൾ വളരെ വ്യത്യസ്തമാണ്‌.. ജയ്സൽമീർ യാത്രയിലെ കാഴ്ചകൾ ഒരേ സമയം സന്തോഷവും അതേ സമയം നല്ല പോലെ മനസിനെ വിഷമിപ്പിച്ചു.. വിജനമായ മരുഭൂമിയിൽ കഷ്ടപ്പെട്ട് ജീവിക്കുന്ന അവരെ കണ്ടപ്പോൾ മനസ്സിന് വല്ലാത്ത വിങ്ങൽ...ആ അച്ഛനും അമ്മയും രണ്ടു കുട്ടികളും താമസിക്കുന്ന കൊച്ചു കുടിൽ ഹൃദയത്തിൽ മുറിവേല്പിക്കുന്ന കാഴ്ചയാണ്.. അതു കണ്ടപ്പോൾ തോന്നിയതാണ് ഒരു കാര്യം.. അതു പോലെ കഷ്ടപെടുന്ന മനുഷ്യർ താങ്കളുടെ യാത്രയിൽ കണ്ടുമുട്ടുമ്പോൾ അവർക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കേണ്ടത്‌ നമ്മുടെ കടമയാണ്..നമ്മുടെ കയ്യിൽ നിന്നും കിട്ടുന്ന ചെറിയ ഒരു സംഖ്യ പോലും അവർക്ക് ചിലപ്പോൾ ചിന്തിക്കാൻ പറ്റാത്ത രീതിയിൽ ഉള്ള സഹായം ആയിരിക്കും.. ഇനി അഷ്‌റഫ് ഇക്ക ഒരു യാത്ര പോകുന്നതിനു മുൻപ് ..ചെറിയ രീതിയിൽ ഉള്ള ഒരു ഫണ്ട് കളക്ഷൻ യൂട്യൂബിൽ ഇടാൻ ഉള്ള ഒരു സംവിധാനം ചെയ്യണം.. അപ്പോ സഹായിക്കാൻ താല്പര്യമുള്ള ആൾകാർ ക്യാഷ് അക്കൗണ്ടിൽ ഇടട്ടെ.. അഷ്റഫ് ഇക്ക അത് അർഹതപെട്ട ആൾക്കാർക്ക് എത്തിച്ചു കൊടുത്താൽ മതി... ജയ്സൽമീർ യാത്രയിൽ .. മരുഭൂമിയിൽ ഒരു വാതില് പോലും ഇല്ലാത്ത വീട്ടിൽ സന്തോഷതോടെ ജീവിക്കുന്ന അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ കണ്ടപ്പോൾ ആണ് പടച്ച തമ്പുരാൻ എന്നെ ഒക്കെ എത്ര അനുഗ്രഹിച്ചു എന്നു മനസിലായത്...
@nabeelpm4894
@nabeelpm4894 5 жыл бұрын
നമ്മൾ എന്തെങ്കിലും ഒക്കെ അവരെ പോലെ ഉള്ള ആൾക്കാർക്ക് ചെയ്തേ പറ്റൂ.. എല്ലാവർക്കും കൊടുക്കണം എന്നല്ല ഞാൻ പറയുന്നത്...അത്രമേൽ അർഹതപെട്ടവർ ആണ് അഷ്‌റഫ് ഇക്ക കണ്ടുമുട്ടിയ ആ കുടുംബം...അവർക്ക് ഒരു 1000 രൂപ എങ്കിലും കൊടുക്കാൻ നമ്മളെ കൊണ്ടു പറ്റിയാൽ അത് തന്നെ അവര്ക് ഒരു കുറച്ചു ദിവസം കഷ്ടപ്പാട് ഇല്ലാതെ ജീവിക്കാമല്ലോ... ആ കുട്ടികളുടെ മുഖം മനസിൽ നിന്നും മായുന്നില്ല..സത്യം..
@prasadvalappil6094
@prasadvalappil6094 5 жыл бұрын
Nabeel pm Ningal oru nalla manushyan 👍👍👍
@Sirajudheen13
@Sirajudheen13 5 жыл бұрын
ഞാനും ആഗ്രഹിച്ചു. നമ്മളൊക്കെ അനുഗ്രഹീതരാണ്
@shafeequekottakkal5273
@shafeequekottakkal5273 5 жыл бұрын
Nabeel this is the humanity thinking.. Thanks brr
@pravasi3249
@pravasi3249 5 жыл бұрын
ഞാൻ രാത്രി 2.30 ന് കാണുന്നത് . നായ യുടെ സ്നേഹ പ്രകടനം സൂപ്പർ. വീഡിയോ പൊളിച്ചു
@abdulkhadervilakeeri3771
@abdulkhadervilakeeri3771 5 жыл бұрын
ഞാൻ ഈ channel ഇപ്പോഴാ ശ്രദ്ധിക്കാൻ തുടങ്ങിയത് ..മേഘാലയ കണ്ടു ...super...ഇനി ഒരു exm ഉണ്ട് ..അത് കഴിഞ്ഞു ബാക്കി കാണാൻ waiting... Super visuals ആണ് നിങ്ങളുടെ ... from പെരിന്തൽമണ്ണ ...😍😎
@shafeensview8317
@shafeensview8317 5 жыл бұрын
പല മലയാളം vlogger മാരും subscribers inte എണ്ണം കൂടുമ്പോൾ (KZbin വരുമാനവും) വ്ലോഗ്ഗുകളുടെ എണ്ണം കൂട്ടാൻ വേണ്ടി മാത്രം എന്നു തോന്നിപ്പിക്കുന്ന തരത്തിൽ യാതൊരു quality yum ഇല്ലാത്ത videos upload ചെയ്ത് കൊണ്ടിരിക്കുന്നു... അതിൽ നിന്ന് നമ്മുടെ Route Records ഇത് പോലെ തന്നെ എന്നും വേറിട്ട് നിൽക്കട്ടെ എന്നു ആശംസിക്കുന്നു....
@chandranmr5132
@chandranmr5132 5 жыл бұрын
സ്നേഹത്തിന്റെ കാര്യത്തിൽ ആ നായ ഒരു മാതൃകയാണ്.
@shamilknajeeb7220
@shamilknajeeb7220 5 жыл бұрын
Video പരമാവധി ഷെയർ ചെയ്യൂ.... ഇങ്ങനെ ഒരു ചാനലിനെ കുറിച്ച് അറിയാത്ത ഒറ്റ കാരണം കൊണ്ട് മാത്രമാണ് subcribers കൂടാത്തത്.... ഏറ്റവും നന്നായി കാഴ്ചകൾ നമുക്ക് സമ്മാനിക്കുന്ന ഇദ്ദേഹത്തെ ജനങ്ങൾ അറിയുക തന്നെ വേണം... 👍👍👍👌
@yathravlogbyrajeeshpattamb5333
@yathravlogbyrajeeshpattamb5333 5 жыл бұрын
Najn ellavarukum shere chayarund. ❤️❤️❤️👌
@jamsheedsahla9551
@jamsheedsahla9551 5 жыл бұрын
@@yathravlogbyrajeeshpattamb5333 Njanum
@mmsadhik
@mmsadhik 5 жыл бұрын
ചില ഉടായിപ്പ് ട്രാവലേഴ്‌സ് ഉണ്ട്... അവർക്ക് sub.. കൂടുതൽ.. ഇദ്ദേഹത്തിന് ആളുകൾ കൂടുതൽ അറിയാത്തതു കൊണ്ടാണ് share മാക്സിമം..
@abdulshukkurmukkam23
@abdulshukkurmukkam23 5 жыл бұрын
❤️❤️❤️
@chandapillaikadayil9065
@chandapillaikadayil9065 5 жыл бұрын
Super
@MeharHam
@MeharHam 5 жыл бұрын
കമന്റ് ഇടാൻ പിശുക്ക് കാണിക്കുന്ന എന്റെ വകയും നമ്മളെ പാജിക്ക് വേണ്ടി ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ സർവ്വശക്തൻ അദേഹത്തെ
@radhakrtshnanpn6445
@radhakrtshnanpn6445 4 жыл бұрын
അടിപൊളി .....കൊതി തോന്നുന്നു....!!!
@user-ck1bm4bw7f
@user-ck1bm4bw7f 5 жыл бұрын
പാജിയുടെ ജീവിത രീതി ഇഷ്ടപ്പെട്ടുപോയി, നന്നായിട്ടുണ്ട്.. പ്രേക്ഷകരുടെ നിർദേശങ്ങൾ ഉൾകൊള്ളാൻ ശ്രമിക്കുന്നത് കൊണ്ട് നമ്മുടെ പഴയ റൂട്ട് റെക്കോർഡ്‌സ് കാണുന്ന അതേ ഫീൽ അനുഭവപ്പെടുന്നു..
@habeebctpoongudi2399
@habeebctpoongudi2399 5 жыл бұрын
പാജിയാ പോലെ നല്ല മനുഷ്യർ ഇനിയും നിങ്ങളെ ഇതു പോലെ കാത്തിരിക്കുന്നു.... അഷ്‌റഫ്‌ ഇക്കാ.. ഒന്നും പറയാനില്ല സൂപ്പർ
@pvmthiruvazhikkadan7503
@pvmthiruvazhikkadan7503 4 жыл бұрын
അത്യുഗ്രൻ അവതരണം വളരെ ഇഷ്ടപ്പെട്ടു അഷറഫ്‌ ഭായ്‌
@bachuforever1419
@bachuforever1419 5 жыл бұрын
താങ്കൾ രാജ്യം വിട്ട് പോയാലും നല്ല മനുഷ്യരെ കണ്ടെത്തും അതാണ്‌ ashraf excel.... 👍❤
@jkpvgsm
@jkpvgsm 5 жыл бұрын
The most matured vloger from kerala, hats off keepit up
@vipinsebastian777
@vipinsebastian777 5 жыл бұрын
പഞ്ചാബി ഹൗസിലെ ലാലിന്റെ ലുക്ക്‌ ആണല്ലോ ഫോട്ടോയിൽ പാജിക്ക്.....
@aliminemobiles7318
@aliminemobiles7318 5 жыл бұрын
നിങ്ങളുടെ(Route Records ) കണ്ണിലൂടെ നോക്കുമ്പോൾ ചക്കക്ക് പോലും എന്താ സൗന്ദര്യം
@Sami-fh6yg
@Sami-fh6yg 5 жыл бұрын
പാജി വളരെ നല്ല ഒരു മനുഷ്യ സ്നേഹി
@jaleelsa
@jaleelsa 5 жыл бұрын
കഴിഞ്ഞ വീഡിയോ അത്ര സുഗമയില്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു പക്ഷെ ഈ വീഡിയോ വളരെ നന്നായി കാരണം 50% പഴയ സ്റ്റൈൽ ഭാക്കി പുതിയ സ്റ്റൈലും ഇങ്ങിനെയാണ് ഞങ്ങൾ പലരും ആഗ്രഹിക്കുന്നത് പകുതി ലൈവ് പകുതി റെക്കോർഡ്. അങ്ങിനെ All the best good video good information and good camera 🎥
@abdurahmankadiri9046
@abdurahmankadiri9046 5 жыл бұрын
കേരളത്തിൽ എണ്ണ പന കൃഷി ചെയ്യുന്ന ഒരു സർക്കാർ കമ്പനി കൊല്ലം ജില്ലയിൽ ഉണ്ട്. oil palm india ltd. ഞാൻ അവിടെ ജോലി ചെയ്തിട്ടുണ്ട്
@romanempires6586
@romanempires6586 5 жыл бұрын
Abdurahman Kadiri കേരളത്തിലോ ? 😳 അവിടെ യൂണിയൻകാർ ഇല്ലയിരിക്കും അല്ലെങ്കിൽ എന്നേ പൂട്ടിപ്പോയേനേ
@PradeepKumar-zo9he
@PradeepKumar-zo9he 4 жыл бұрын
യെസ് ഭാരതീപുറത്താണ് ഈ combini
@irshadmelmuri
@irshadmelmuri 4 жыл бұрын
പ്രവാസ ജീവിതത്തിനിടയിൽ രാത്രിയിലെ ഒഴിവു സമയങ്ങൾത്രയും പഴയ കാല സിനിമകൾക്കിടയിലായ്‌രുന്നു ഇപ്പോ ആ രീതിയൊന്ന് മാറി റൂട്ട്‌ റെക്കോർഡ്സിലെത്തി നന്ദി അഷ്രഫിക്കാ
@rajeshnr4775
@rajeshnr4775 5 жыл бұрын
ഈ വീഡിയോയിൽ പാജിയാണ് താരം ഒരു റിട്ടയേർഡ് പട്ടാളക്കാരന്ടെ ചുറുചുറുക്ക്
@sakalagulabi
@sakalagulabi 5 жыл бұрын
പാജി സൂപ്പർ......ഒന്നും പറയാനില്ല കിടിലൻ ആയിട്ടുണ്ട്
@santhoshmenakath9998
@santhoshmenakath9998 5 жыл бұрын
സ്വന്തമായി ഒരു ശൈലി.. പിന്നെ കാഴ്ചക്ക് പിന്നിലെ അറിവുകളും സമ്മാനിച്ചുകൊണ്ട് റൂട്ട് റെക്കോർഡ്‌സ്......... എല്ലാ ഭാവുകങ്ങളും...Ashraf...........
@anisindhukerala5103
@anisindhukerala5103 5 жыл бұрын
Paji super nalla manushan dheerghayussu kodukkatta dheyivam niece video brother
@reality9447
@reality9447 5 жыл бұрын
നല്ല മനുഷ്യൻ ഒരു പാട് ഇഷ്ടായിപാജി സൂപ്പർ പ്രായം തലർത്താത്ത ആ മനുഷ്യന് വലിയ സല്യൂട്ട്.ഒന്നും പറയാനില്ല കിടിലൻ ആയിട്ടുണ്ട്
@shereefdmm1185
@shereefdmm1185 4 жыл бұрын
ഞാൻ ഈ കർഫ്യൂ കാലത്താണ് ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയത് ഇപ്പോൾ അത് കണ്ട് തീർക്കലാൺ എന്റെ പ്രധാന ജോലി ഒന്നും പറയാനില്ല എല്ലാം ഒന്നിനൊന്ന് മെച്ചം very good ...
@nasrunasrua1854
@nasrunasrua1854 5 жыл бұрын
വീഡിയോ സൂപ്പർ ആണ് bro... ഞാൻ കുറച്ചു ആയി ബ്രോ da വീഡിയോ കാണാൻ തുടങ്ങിട്ടു........ സൂപ്പർ പൊളിച്ച്
@skhealthcareproduct6780
@skhealthcareproduct6780 5 жыл бұрын
Malaysia ഇത്ര variety ആയിട്ട് ആരും ചെയ്തിട്ടില്ല
@fareedafaree3065
@fareedafaree3065 4 жыл бұрын
Gg Mm 8g.
@shijujose306
@shijujose306 5 жыл бұрын
പാജിയുടെ സന്തതസഹജരീ എനിക്കിഷ്ടമായി വരും വിടെയോകൾക്കയി കാത്തിരിക്കുന്നു
@user-pn2vm8wb5d
@user-pn2vm8wb5d 4 жыл бұрын
ഞാൻ ഒരു പാരിപാടിയും കാണാത്ത ആളാ...ഞാൻ ഇങ്ങളുടെ ഫുൾ യാത്രകളും കാണാറുണ്ട് പൊളിച്ചു നല്ല അവതരണമാണ്. അതാണ് നമ്മക്ക് ഇഷ്ടം മലയാളം അത് കൈ വിടരുത് allthe best. കട്ട വൈറ്ററിംഗ്‌ അടുത്ത വീഡിയോക്ക്..
@aburabeea
@aburabeea 5 жыл бұрын
സൂപ്പർ വീഡിയോ മറ്റുള്ള vlog ചെയ്യുന്ന ആളുകളിൽ നിന്ന് നിങ്ങളെ വ്യത്യസ്തനാക്കുന്നത് ഏത് കാഴ്ച കണ്ടാലും ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അതിനെ കുറിച്ച് വ്യക്തമായി എക്സ്പ്ലെയിൻ ചെയ്യും. അടുത്ത vlog ന് ആകാംക്ഷയോടെ കാത്തിരിക്കുന്നു.
@yathravlogbyrajeeshpattamb5333
@yathravlogbyrajeeshpattamb5333 5 жыл бұрын
അഷറഫ് ക്കാ .ഇതു പൊളിച്ചു തകർത്തു തിമിർത്തു ഒന്നും .പറയാനില്ല സൂപ്പർ 👍💐💐💐❤️❤️❤️❤️
@fizaatattooingcenter6252
@fizaatattooingcenter6252 5 жыл бұрын
Valare nalla video, prajiyum naayakuttiyum othhiri ishtaayi, ashrafinde avatharanam kidu...thank u bro
@thilakannarayanan7253
@thilakannarayanan7253 5 жыл бұрын
ഹായ് ...ഉഗ്രൻ ..ബാജി എന്ന നല്ലമനുഷ്യൻ ബാജിയുടെ നായ ,എണ്ണപ്പന, എല്ലാം good experience..thanks
@abuhamid007
@abuhamid007 5 жыл бұрын
Ithaanu nalla avatharanm 😍😍😍
@poweronmb1051
@poweronmb1051 5 жыл бұрын
ആശ്രഫ്ക്ക നിങ്ങൾ വിസ്മയിപ്പിക്കുകയാണല്ലോ,,, ഒരു മൂവി കാണുന്ന ഫീൽ,താങ്ക്സ്
@YATRIKANCOM
@YATRIKANCOM 5 жыл бұрын
അടിപൊളി സൂപ്പർ ആയിട്ടുണ്ട് എനിക്കിഷ്ട്ടായതു ആ നായയുടെ ആണ്
@weekendjeddahvlog7757
@weekendjeddahvlog7757 5 жыл бұрын
ഇത്തരം അടിപൊളി വീഡിയോസ് ഇനിയും ഒരുപാട് ഉണ്ടാവട്ടെ എന്ന് ആശംസിച്ച് കൊണ്ട് . ഞാൻ ലൈക്കടിച്ചു
@jamalmbasheer4677
@jamalmbasheer4677 4 жыл бұрын
താങ്കൾ അടിപൊളി ആണ് ഭായ്, ഇത്രയും നല്ല രീതിയിൽ ചെയ്തിട്ടും subscribers കൂടാത്തതിൽ വലിയ സങ്കടം ഉണ്ട്
@Salkkaram
@Salkkaram 5 жыл бұрын
Oru nalla manushyan....paaji superb
@exploringbln2787
@exploringbln2787 5 жыл бұрын
Ashraf bai kidu aan... Great job... Orupad helpfulan ningade vedios....
@ajmalfawaz6488
@ajmalfawaz6488 5 жыл бұрын
ഇക്കാ.... Voice Over ഒര് രക്ഷേയും ഇല്ല.. സഞ്ചാരം കണ്ട ഒരു ഫീൽ ആയിരുന്നു.. ഈ Style കൊള്ളാം...
@mansooraliothukkumpurath5113
@mansooraliothukkumpurath5113 5 жыл бұрын
Bro പൊളിച്ചു പാജിയുടെ തോട്ടവും വീഡിയോയുടെ അവതരണവും ഒരു രക്ഷയും ഇല്ല
@Praveenkumar-kl2ut
@Praveenkumar-kl2ut 4 жыл бұрын
മുത്തേ സഞ്ചാരം സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ, അതു കഴിഞ്ഞാൽ പിന്നെ കാണുന്നത് നിങ്ങളുടെ ഈ റൂട്ട് ചാനൽ ആണ് എന്ത് കൊണ്ടെന്നാൽ ലളിത മായ അവതരണം
@sivakumarkrishankutty4787
@sivakumarkrishankutty4787 5 жыл бұрын
അടിപൊളിയായിട്ടുണ്ട് .....പിന്നേ ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൂപ്പർ ....ഒന്നും പറയാനില്ല ...മനോഹരം
@jamshidkhan1899
@jamshidkhan1899 5 жыл бұрын
Hi
@AmazingAfricaByPooja
@AmazingAfricaByPooja 5 жыл бұрын
Paji chettan oru rakshayillallo...nalla manushyan..aaah nayakuttanum adipoli..malesyayude veroru mugham..nalla video...👌🏼👌🏼👌🏼👌🏼
@moidunniayilakkad8888
@moidunniayilakkad8888 Жыл бұрын
ഒരുപാട് ഇഷ്ടമായി. Thanks❤️
@rafeeqm33
@rafeeqm33 5 жыл бұрын
Realistic and amateur video..am thrilled..Thanks your hard work..
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
✌️💯പാജിയുടെ നന്മ ഉള്ള നായ 😊😘🌷പാജി പോളിയാണ് ഒരുപാട് നന്മ ഉള്ള മനുഷ്യൻ.. പാജി മറ്റേ ഫ്രഡ്ജിക് അകത്തുള്ള സാദനം കൊറിയർ അയച്ചു തരുമോ 😉😉
@saliniarjunsalini3960
@saliniarjunsalini3960 5 жыл бұрын
My LiFe# My FamLiy ഐ
@Mrariyallur
@Mrariyallur 4 жыл бұрын
Paajiyum paajiyude swantham pattiyum powlichu... Ashraf Bhai thanks for such a nice video😊😊😊♥️♥️♥️♥️♥️♥️♥️👍
@anirshah9295
@anirshah9295 5 жыл бұрын
അഷ്‌റഫ് ഓരോ വീഡിയോയും കണ്ടു കഴിയുമ്പോളും നിങ്ങളോടുള്ള അസൂയ കലർന്ന ഒരിഷ്ടം കൂടിക്കൂടി വരുന്നു കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എതാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു
@gvinodnair
@gvinodnair 5 жыл бұрын
Thanks for bringing out the story of such amazing people like Paji who are in fact unknown to this world. May God bless him with happy and peaceful life for many more years. It is this kind of unexpected stories which makes your channel unique and making subscribers like me waiting for the next episode. Good going Ashraf.❤️
@kunhippaamayoor6884
@kunhippaamayoor6884 5 жыл бұрын
ഇത്രെയും ഉൾപ്രദേശത്തുപോയി ച്ത്രീകരിക്കാൻ കഴിഞ്ഞ നിന്റെ സാഹസത്തെ സമ്മതിച്ചു
@sainulabidkizhisseri7381
@sainulabidkizhisseri7381 5 жыл бұрын
സഞ്ചാരത്തിൻ്റെ മറ്റൊരു വേർഷൻ സൂപ്പർ റൂട്ട് റെക്കോർഡ്സ്
@johnsontf5944
@johnsontf5944 4 жыл бұрын
ഈ ലോക്ക് ഡൗൺ കാലത്ത് പാജിയുടെ ഫ്രിഡ്ജ് കണ്ട് കണ്ണു നിറഞ്ഞു പോയി😢😢
@shyyyshantyaneesh9124
@shyyyshantyaneesh9124 5 жыл бұрын
നായ്ക്ക് ഒരുപാട് നന്ദി
@fasilk576
@fasilk576 5 жыл бұрын
Ningal poliyaanikkaa.Avatharana shaili adipoliya.Orupad uyarangalil ethatte
@sharafu47
@sharafu47 5 жыл бұрын
Good video and thanks introduce Paaji he is nice man God will give more health and wealth
@asiasif6381
@asiasif6381 5 жыл бұрын
another variety video from ashraf excel, thanks
@chandapillaittipanicker
@chandapillaittipanicker 5 жыл бұрын
Nice video.some thing different than other normal epidodes😊. And loves paaji 😊
@naserhamza1846
@naserhamza1846 4 жыл бұрын
പ്രായം തളർതാത്ത പാജി അടിപൊളി . പാജിക്ക് സല്യൂട്ട്
@AbdulHameed-vo5lr
@AbdulHameed-vo5lr 5 жыл бұрын
സൂപ്പർ
@AnisBakesandCurries
@AnisBakesandCurries 4 жыл бұрын
ഒരു അടിപൊളി മലേഷ്യൻ ട്രിപ്പ് കഴിഞ്ഞ പ്രതീതി.. ഏതായാലും ഒന്ന് പോണം. താങ്ക്സ് Ashrafikka
@arnark1166
@arnark1166 5 жыл бұрын
nalla manusan pajee alahana idattil rest pajee thankyou ashrafe fromkuwait abdurahman pakkamkottur
@yahiyaatif986
@yahiyaatif986 5 жыл бұрын
Bro vedio orupad ishtayi
@jaydenvarghese8705
@jaydenvarghese8705 5 жыл бұрын
Super video bro... we need to see village life...
@ajeeshaji4884
@ajeeshaji4884 5 жыл бұрын
പാജി പൊളിച്ചു :: വീഡിയോ കണ്ട ഞങ്ങൾക്കും മൊതലായി സൂപ്പർ... ii -
@alisaheer2673
@alisaheer2673 5 жыл бұрын
നന്നായിട്ടുണ്ട് അഷ്‌റഫ്‌... കാര്യങ്ങൾ പഠിച്ചുള്ള അവതരണം..
@rajeevps9461
@rajeevps9461 2 жыл бұрын
കണ്ടാലും കണ്ടാലും മതി വരില്ല വീഡിയോ
@sajigeorge7894
@sajigeorge7894 5 жыл бұрын
Paji.. A superman
@nandunandanz2939
@nandunandanz2939 5 жыл бұрын
എനിക്ക് മാത്രമാണോ ഇത് കേരളം പോലെ തോന്നിയത്.
@jbvlogs9867
@jbvlogs9867 5 жыл бұрын
റോഡ് കണ്ടപ്പോ മാത്രം തോന്നിയില്ല
@reference7691
@reference7691 5 жыл бұрын
അതെ നിനക്ക് മാത്രം
@amalabdul87
@amalabdul87 5 жыл бұрын
ENTERTAINMENT MALAYALAM onn podo keralathil marangal kaanan kothikkuvaanu
@aburabeea
@aburabeea 5 жыл бұрын
ഇതുപോലെയുള്ള അടിസ്ഥാനസൗകര്യങ്ങൾ കേരളത്തിലുണ്ടോ?കേരളത്തെകാളും വർഷം മുഴുവൻ മഴ പെയ്യുന്ന ഇവിടെ ഇലക്ട്രിക് ലൈനുകൾ എല്ലാം ഭൂമിക്കടിയിലൂടെ ആണ് സംവിധാനിച്ചിരിക്കുന്നത് എത്ര ഭംഗിയായി അടിസ്ഥാനസൗകര്യ കാര്യങ്ങളിൽ മലേഷ്യ നമ്മുടെ നാടുകൾക്ക് മാതൃകയായി കാണിച്ചു തരുന്നത് ഇച്ഛാശക്തിയുള്ള ഭരണകൂടം വന്നാൽ നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള അടിസ്ഥാനസൗകര്യങ്ങൾ കൊണ്ടുവരാൻ സാധിക്കും.
@rasheedeshaneshan4451
@rasheedeshaneshan4451 5 жыл бұрын
Keralathile maragal onnumellathe aakum malaysia poyal
@s_h_a_m_e_e_m-kottukkara
@s_h_a_m_e_e_m-kottukkara 4 жыл бұрын
ഇന്നാണ് നിങ്ങടെ വീഡിയോ കാണാൻ ഇടയായത് .എല്ലാ വീഡിയോസും കാണാൻ കഴിഞ്ഞിട്ടില്ല .ഒക്കെ ഒന്നിനൊന്ന് മെച്ചം .പാമോയിൽ ഉണ്ടാക്കുന്ന എണ്ണപ്പന ആദ്യമായി കാണുന്നവർ ലൈക്ക് അടിച്ചാലും 😘
@sureshmastersvoice6080
@sureshmastersvoice6080 5 жыл бұрын
Paji is the real hero today's episode
@fazilabdullatheef1509
@fazilabdullatheef1509 5 жыл бұрын
Ashraf evde poyalum oru episode cheyan patiya theme kitum. For this video paaji. Mind relaxing video. Thanks Ashraf bhai. Waiting next video
@majeedmmajeedm6819
@majeedmmajeedm6819 5 жыл бұрын
ഹായ് ബ്രോ വീഡിയോ അടിപൊളി
@nihanmohammed6172
@nihanmohammed6172 5 жыл бұрын
നിങ്ങൾ വേറെ ലെവലാ ബ്രോ👍👍👍
@aboobackerpanat9871
@aboobackerpanat9871 5 жыл бұрын
Super bro,,, paaji aalu oru sambhavam thanne..... waiting for more vedio... thank you n god bless u
@saheershapa
@saheershapa 5 жыл бұрын
ഇത്രയും ആസ്വദിച്ചു ഒരു വീഡിയോ .ഞാൻ കണ്ടിട്ടില്ല.പൊളിച്ചു ഭായി.സിങ് സൂപ്പർ
@muthukadmbil4327
@muthukadmbil4327 5 жыл бұрын
Super
@voqamedia1884
@voqamedia1884 5 жыл бұрын
Polichu bro ....
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 жыл бұрын
മനോഹരം.. ന്റെ... അനിയാ
@knabhilash1
@knabhilash1 5 жыл бұрын
Polichu ttoo ashraf bhaai
@abhijithsurya9374
@abhijithsurya9374 5 жыл бұрын
kidukan episode paajiyum sahachariyum life style ashrafbaide avatharanavum kalaki ..njan malaysia singapore poyitundu gramangalude bangi ipozha kandathu
@mujeebtvmujeeb1078
@mujeebtvmujeeb1078 5 жыл бұрын
Super ayittund lelam 👍👍👍
@bestexpiriments7848
@bestexpiriments7848 5 жыл бұрын
Adipwoli
@satharambisathar6342
@satharambisathar6342 4 жыл бұрын
അഷ്‌റഫ്‌ ബ്രോ... ഒന്നിനൊന്നു മെച്ചം.. ഞാൻ ഈ അടുത്താണ് കണ്ടു തുടങ്ങിയത്... ഓരോ എപ്പിസോഡും തപ്പിയെടുത്തു കണ്ട് തീർക്കുകയാണ്... താങ്കളുടെ പ്രസന്ന ഭാവം വളരെ ആകർഷണീയതയാണ്.. വഴി മാറാതെ ഇതേരീതി തുടരുക....
@anooppallikkuth4172
@anooppallikkuth4172 5 жыл бұрын
Thanks paji&family..
@binusadasivan9626
@binusadasivan9626 5 жыл бұрын
ഇങ്ങനെ വേണം ഒരു പ്രോഗ്രാം ചെയുമ്പോൾ പൊളിച്ചു ബ്രോ എല്ലാം വിശദമാക്കി പറഞ്ഞു തന്നതിനും, നല്ല ഒരു കാഴ്ച ഒരുക്കി തന്നതിനും താങ്ക്സ് ഡിയർ
@TerrainsAndTraditions
@TerrainsAndTraditions 5 жыл бұрын
Super aayittund
@gireeshkumar9524
@gireeshkumar9524 5 жыл бұрын
good, different experience
@abduljaleelpakara6409
@abduljaleelpakara6409 5 жыл бұрын
നിങ്ങളുടെ വിനയം കന്ദാ ആർക്കും സഹായിക്കാൻ തൊന്നും ബ്രൊ ❤️❤️❤️❤️
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 24 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН