ഈ ആടുകളുടെ വിൽപ്പന കഴിഞ്ഞു നല്ല നല്ല ആടുകളുടെ വീഡിയോസ് ഇനിയും ഉണ്ടാകും നല്ല ആടുകളെ വാങ്ങാനും നല്ല കർഷകരുടെ അറിവുകൾ അറിയാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@RegiJose-o8j4 ай бұрын
രാജീവ് തന്റെ മുൻപ് വിഡിയോ ഇട്ട യാൾ ഫോൺ എടുക്കുന്നില്ല
@Indifferent-nc12 ай бұрын
എങനെ contact chaiyum details parayamo
@santhakv1484 ай бұрын
ആടുവളർത്തൽ ലാഭംകരം തന്നെ ഞാൻ അത് കൊണ്ട് തന്നെയാ ജീവിച്ചത് നല്ല ഇനം ആടുകൾ കാണുമ്പോൾ കൊതിയാകുന്നു ഇപ്പോൾ വയ്യ വളർത്താൻ ഇടവുമില്ല ഇഷ്ടപെട്ടാൽ വില നോക്കണ്ട നല്ല തൊഴിലാണ് 👍👍👍👍👍👍👍
@ajayanpk97364 ай бұрын
അഴിച്ചു വിട്ട് തീറ്റുവാൻ സൗകര്യം ഉണ്ടെങ്കിൽ മാത്രം ആട് വളർത്തൽ ലാഭകരം. കച്ചവടക്കാർക്ക് എപ്പോഴും എന്തെങ്കിലും കിട്ടും. പക്ഷെ മൃഗങ്ങളെ വളർത്തുന്നവർക്ക് ചെലവ് കഴിച്ച് എന്തെങ്കിലും കിട്ടിയാൽ ആയി. പണ്ടത്തെ പോലെ അല്ല ഇപ്പോൾ എന്ത് കിട്ടിയാലും ഒന്നിനും തികയാത്ത അവസ്ഥയാണ്.😢
@sajimg14074 ай бұрын
യൂട്യൂബ് വീഡിയോ കണ്ട് ആട് വളർത്താൻ തുടങ്ങിയാൽ പണി പാളും. ആട് വളർത്തൽ തുടങ്ങാം പക്ഷേ ചെറിയ തോതിൽ വേണം തുടങ്ങാൻ ആദ്യം പണി പഠിക്കുക എന്നിട്ട് തുടങ്ങുക
@st.georgefarmkuravilangad64614 ай бұрын
യൂട്യൂബിലെ തള്ള് കേട്ട് ആരും ഈ പരിപാടിക്ക് നിൽക്കരുത്.. കഷ്ടപ്പാട് മാത്രം മിച്ചം..
@Rashivlog-k4x4 ай бұрын
ആടുവളർത്താൽ ലാഭകരം തന്നെ പക്ഷെ അയിച്ചു വിട്ട് വളർത്താൻ സ്ഥലം വേണം. മലബാറി ആടുകളാണ് നല്ലതും ലാഭവും. അസുഖവും കുറയും
@bindrannandanan94174 ай бұрын
ലാഭം ഉള്ള ഒരു കൃഷി ആണ്...പക്ഷേ മലബാറി adu വാങ്ങി വളര്‍ത്തുന്നത് ആണ് നല്ലത്...
@akhilangel68984 ай бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ ആടിന് അത്യാവശ്യം വില ഉണ്ട്. എന്നിട്ടും ആളുകൾ ഇത് നിർത്തുന്നതിനു മെയിൻ കാരണം തീറ്റ വില തന്നെയാണ്. കർഷകർക്ക് സത്യത്തിൽ കഷ്ടപ്പാട് മാത്രം മിച്ചം.
@Hariharan-Farm4 ай бұрын
Hai ettan love from tamilnadu❤
@Vaisakhyedhu4 ай бұрын
നല്ലത് മലബാറി നാടൻ ആടുകൾ തന്നെ ആണ് ഇപ്പൊ കൊറേ cross ഇറങ്ങി ഇറങ്ങി രണ്ടും കെട്ട paruivathile ആടുകൾ ാണ് കൊറേ ചെവി മാത്രം ഉണ്ട്. നല്ല superior quality മലബാറി ആടുകൾ tamiyarude കയിൽ ആണ്.cross cheyuna സ്ഥലങ്ങളിൽ hybrid ആടുകൾ ഉള്ളത് ആണ് പ്രശ്നം ഈ cross ആടുകൾ mazha peyithal ചുമയും ശ്വാസംമുട്ടലും കഫക്കെട്ടും. എൻ്റെ അമ്മുമ്മ കാലവും ഇപ്പോഴും വളർത്തുന്നു മലബാറി സമയത്ത് ഒരു ജല രോഗം illayrnu. ***ആടുകൾ ശുദ്ധ janusikale വളർത്തുക കോഴിയും muzhalum . പശുക്കളിൽ cross ആണ് നല്ലത് ❤***** ഇത് ഒരു vetineary professer paranjatha
@AjayKumar-xf7bh4 ай бұрын
Nandu Muthalalikkum Bigg Salute
@AjayKumar-xf7bh4 ай бұрын
Mani Muthalalikku Salute 😅❤
@sajusenan58444 ай бұрын
Athinta viliyayum kudi ulpeduthiyal kollam
@alikunju20694 ай бұрын
Oru thumpum vaalumillatha video vila parayunnilla mobile number illa pala karyangal ariyanulla chodyangal chodku
@rajeevanvlog4 ай бұрын
വിൽപ്പന വീഡിയോ ആണ് വിൽപ്പന കഴിഞ്ഞു നമ്പർ മാറ്റി ആടുവളർത്തലിനെ കുറിച്ചറിയാൻ വേറെ ഒരുപാട് വീഡിയോ ഉണ്ട് ഈ ചാനലിൽ കാണാൻ ശ്രെമിക്കുമല്ലോ 🙏
@stephenstephennicholas78594 ай бұрын
Ooty Stephen n super ❤❤❤❤
@babab-nt2ft4 ай бұрын
Vila entha parayathathu
@paulinmathew71214 ай бұрын
Oru mutton vnam how much where is the place
@bineshchindu48404 ай бұрын
സ്ഥലം പറ
@THULASEEDHARANPILLAI-j4y4 ай бұрын
Price parau
@jayachandrans53394 ай бұрын
😀👍
@valsalakumaribvalsalakumar11464 ай бұрын
👍👍👍❤️
@nishmalp18464 ай бұрын
Anikk vanam bro
@firosfiru-bs1oz4 ай бұрын
വിട്ടു മേയ്ക്കാൻ സ്ഥലമുണ്ടോ എങ്കിൽ ഇതിനു ഇറങ്ങിയാൽ മതി പ്ലാവില കണ്ടു ആട് വളർത്തിയാൽ നഷ്ടം വരും
@JayanthiAmbrose4 ай бұрын
Mobile number thannalalle vilichitu aadu vangan pattoo 🤦
@MiniAntony-yi5pv4 ай бұрын
Vila parayamo
@RafeeqRafeeq-z8p4 ай бұрын
ആരും,,അനൃസമസ്ഥാന,,ആടുകളേവാങ്ങി,വളർത്താതിരിക്കുക
@pavarattyvloge95554 ай бұрын
👍👍👍👍👍👍
@sreekanths88944 ай бұрын
🤝🤝
@dr.jayakumars73294 ай бұрын
എല്ലാവരും വിറ്റ് ഒഴിവാക്കുന്നു
@തോൽവി4 ай бұрын
എന്ത് പറ്റി
@clbiju4 ай бұрын
@@തോൽവി 1000 rupede pani eduthal 500 rupa kittum. No support from government.
@pkshaji21534 ай бұрын
Rs....?
@harishram76134 ай бұрын
Goat lover, Goat Farming 🐐👍👌
@sibisuresh814 ай бұрын
എനിക്ക് 3മാസം ആയ ഒരു പെൺ ആട്ടിൻ കുട്ടി ഉണ്ട് ഒരു രസത്തിനു വാങ്ങി വളർത്തി ഇപ്പോൾ ഇവൾ ഞങ്ങടെ കുടുംബ അംഗം ആണ് പക്ഷേ തീറ്റ തിന്നാൻ മടി പിണ്ണാക്ക് കഞ്ഞി വെള്ളം ഒന്നും കുടിക്കില്ല ചായ ഇഷ്ടം പോലെ കുടിക്കും കട്ടനും, പാൽ ചായ യും കുടിക്കും ഇഡലി ദോശ അപ്പം ഒക്കെ കഴിക്കും അതു കൊണ്ടു ഒരു കുഞ്ഞു മുട്ടൻ കുട്ടനെ ഇവൾക്കു കൂട്ടിനു വാങ്ങാൻ ആഗ്രഹം ഉണ്ട് ചെറുത് ഉണ്ടോ അവിടെ
@spkneera3694 ай бұрын
ഇതെല്ലാ० ബീറ്റൽ ക്റോസ് ആണല്ലോ മലബാറിക്ക് ഇത്റേ० വലിയ ചെവി ഉണ്ടാകില്ല.