ചെയിൻ ബ്ലോക്ക് വലി ക്കുമ്പോൾ ഇത്രയും സ്ലോ ആയിട്ടുള്ള അമ്പ പാട്ട് പാടാറില്ല..വിഞ്ച് ഉപയോഗിക്കുമ്പോൾ ഇത് ok യാണ്.അത് പോലെ ഭാരം ഉള്ള മാലുകൾ അധിക ദൂരം തോളു കുത്തികൊണ്ടുപോകുമ്പോഴും ഈ അമ്പ പാട്ട് ok യാണ്
@raghunathav2130 Жыл бұрын
ചൂണ്ടിക്കാണിച്ചതിനു നന്ദി ഒരുപാട് വർഷങ്ങൾക്കു മുന്നേ ആണ് അവരുടെ കൂടെ ജോലി ചെയ്തു കുറെയൊക്കെ മറന്നു പോയിട്ടുണ്ട്
@muhammadanas3339 Жыл бұрын
🤩🤩🤩🤩😎
@samdkvkave2368 Жыл бұрын
👌👌👌👌👌👍👍👍👍👍👍👍
@prabhosh.mmudra3990 Жыл бұрын
😊
@Алена-д1я1ж Жыл бұрын
❤
@jyothishnarayan6 ай бұрын
Oru remix music ittu ചാമ്പിക്കോ രഘു അണ്ണാ
@raghuchaliyar6 ай бұрын
Plan und
@navaskarupam37775 ай бұрын
ഇതുവരെ പാടിയ വരിയിൽ ഒരു വരി പാടിയില്ല
@raghuchaliyar5 ай бұрын
Manasilayilla
@navaskarupam37775 ай бұрын
@@raghuchaliyar ആ വരി അതിൽ ഉള്ളതാണ് പക്ഷെ ഞാൻ പറഞ്ഞാൽ കൊയപ്പമാവോ 😂കാറ്റോന്ന് വീശി...ആ പാവാട പൊങ്ങി..എന്തൊരു ചന്ധം ചന്ദത്തിൽ കുന്തം കുന്തകൊണ്ടേനെ കുത്തല്ലേ പൊന്നേ അങ്ങിനെ പോകും ആ വരികൾ