Рет қаралды 2,989
കുറെ നാളത്തെ ആഗ്രഹമായിരുന്നു വീടിന് പുറകിലെ ഞങ്ങളുടെ മല കയറി റെൻ്റ് അടിച്ചു ഭക്ഷണം ഉണ്ടാക്കി ക്യാംപ് ചെയ്യണമെന്ന്. അങ്ങനെ മല കയറിയ ഒപ്പം കുറച്ചു മലബാർ കുടിയേറ്റത്തിൻ്റെ കഥകളും നിങ്ങളുമായി പങ്കുവെയ്ക്കുന്നു. 1948 ൽ ആണ് ഞങ്ങളുടെ കുടുംബം മലബാറിലേക്ക് കുടിയേറുന്നത്. ആ കാലഘട്ടത്തിൻ്റെ ഒരു ഓർമപ്പെടുത്തൽ ആണ് ഈ വീഡിയോ. നിങ്ങളുടെ അഭിപ്രായങ്ങളും ഓർമകളും ഞങ്ങളുമായി പങ്ക് വയ്ക്കുമല്ലോ.
It is quite a long time since we wanted to climb the hill behind our house, make tent there, make food, camp, and share some interesting stories of some of the Malabar migrants from Travancore state in 1940's. Our family migrated to Malabar in 1948. This video is a reminder of that time period. Please share your thoughts and memories with us.
----------------------------------------
Instagram : / nimsmagicbook
Facebook : / nimsmagicbook
💌 Write to us : nimsmagicbook@gmail.com
Key words
------------------
tenting at Hill
Tenting at Background
tenting at forest
Tenting with Kids
kappayum mulakum
Stories of Migration Malayalam
Malabar Kudiyettam
1940s Kerala
Kannoth
Kodenchery
Malabar Migration in Kerala
Kerala after Independence