നമ്മുടെ എല്ലാവരുടെയും ഉമ്മ മാർക്ക് അള്ളാഹു പൊറുത്ത് കൊടുക്കട്ടെ.ആമീൻ
@NiyasNiyas-d7p8 ай бұрын
Ameen
@nijassalam86922 жыл бұрын
ഉമ്മ എന്ന രണ്ടക്ഷരതിൻ്റെ മഹിമ പറഞാൽ തീരുന്നതല്ല....🥰🥰🥰🥰.. mashallah..shahajatha songs ഒരുപാട് ഇഷ്ടമാണ് to 👍🤲😊♥️
@fasnavahidfasnavahid6632 жыл бұрын
ഉമ്മക്കും ഉപ്പക്കും ദീർഗായുസ് നൽകണേ അള്ളാ
@mohamedshareef67892 жыл бұрын
ഉമ്മാ എന്നത് എത്ര പറഞ്ഞാലും തീരാത്ത മഹിമ തന്നെയാ . ഉമ്മയില്ലാത്ത ഒരു കാലം ഓർക്കാനെ വയ്യ 😭
@molysdiary82742 жыл бұрын
🤲
@RAZEFX6752 жыл бұрын
😭😭🤲🤲
@vkbenefactor14842 жыл бұрын
😭😭😭
@achuhaira2110 Жыл бұрын
😢😢😢😢😢😭😭😭😭😭😭😭🥲😭
@basheerabava1174 Жыл бұрын
എന്റെ ഉമ്മ പോയതോടെ ... ജീവിതത്തിൽ ഒറ്റപ്പെട്ട പോലെ😭😭നാഥാ എന്റെ ഉമ്മാക്കും ഉപ്പാക്കും... സ്വർഗം നൽകി അനുഗ്രഹിക്കണേ ആമീൻ ആമീൻ
@NiyasNiyas-d7p8 ай бұрын
Ameen
@ShamlalShaАй бұрын
Ameen
@abuthahir87582 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... ഉമ്മയുടെ മഹത്വം... സർവ്വശക്തനായ നാഥൻ.. നിന്റെ ഉമ്മയ്ക്കും മക്കളെ സ്നേഹിക്കുന്ന എല്ലാ അമ്മമാർക്കും സമാധാനവും സന്തോഷവും ദീർഘായുസ്സ് നൽകട്ടെ ആമീൻ 🙏🙏🙏
@anxshid2 жыл бұрын
ആമീൻ
@saleenan41272 жыл бұрын
Aameen
@hasnahasna74812 жыл бұрын
Aameen🤲🏻🤲🏻
@minha_3358 Жыл бұрын
aameen🤲
@Ramxu_Official2 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിവരുന്നത് ഉമ്മയാണ് . ഉമ്മയാണ് നമുക്ക് എല്ലാം . അല്ലാഹു നമ്മുടെ ഉമ്മമാര്ക്കും ഉപ്പമാർക്കും ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@noufalnnnoufalnn82192 жыл бұрын
ആമീൻ
@keralacookinghouse35152 жыл бұрын
ആമീൻ
@user-qx8hn7tv6m2 жыл бұрын
Aameen
@shanibaumair57602 жыл бұрын
ആമീൻ
@musthafanp57392 жыл бұрын
Aameen
@afsarmm9476 Жыл бұрын
ഓരോരുത്തരെയും ഉമ്മയുടെ ഓർമ്മകളിലേക്ക് കൂട്ടി കൊണ്ട് പോകുന്ന ഗാനം....താങ്ക്സ്....shahaja.......
@AbdulAzeez-qg9pd2 жыл бұрын
എത്ര വർണിച്ചാലും തീരാത്ത മഹിമ ഉമ്മക്കും ഉപ്പക്കും ആ നഷ്ടം തിരിച്ചു അറിഞ്ഞവനാണ് ഈ യുള്ളവൻ തിരികെ കിട്ടാത്ത നഷ്ടം ഉമ്മക്കും ഉപ്പക്കും ആയശുള്ള കാലം എല്ലാവരും അത് നഷ്ടം മകല്ലേ അവർക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുക ഈ ഗാനം സഹജയുടെ വോയിസിൽ ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം മുണ്ട് അഭിനന്ദനങ്ങൾ ആശംസകൾ 🌹👍👌
പരാതിയും പരിഭവവുമില്ലാത്ത ഒരു സ്വർഗമാണ് പൊന്നുമ്മ 🥰🥰
@mohammedmozhikkal35732 жыл бұрын
Goodsong👍👍👍
@chickusworld8583 Жыл бұрын
🎉
@UmmuUmmila11 ай бұрын
💯
@rashiasheer93752 жыл бұрын
എന്റെ ഉമ്മാന്റെ മഹിമയും എത്ര പറഞ്ഞാലും തീരില്ല 🥰😘🥰 ആരോഗ്യമുള്ള ആയുസ്സ് കൊടുക്കണേ അല്ലാഹ് എന്റെ പൊന്നുമ്മാക് 😘🥰😘ആമീൻ
@keralacookinghouse35152 жыл бұрын
ആമീൻ
@user-qx8hn7tv6m2 жыл бұрын
Aameen
@noufalnnnoufalnn82192 жыл бұрын
ആമീൻ
@noorjahannoorju47622 жыл бұрын
Aameen
@muhammedbilal38622 жыл бұрын
Aameen
@sereenamt2 жыл бұрын
എല്ലാ ഉമ്മമ്മാർക്കും ആരോഗ്യവും, ദീർഘായുസ്സും,, കൊടുക്കണേ,,
@irfanmohammed70222 жыл бұрын
Aameen
@jasilanajmal50882 жыл бұрын
ആമീൻ
@muhammedsinan67702 жыл бұрын
Ameen
@naseemayousuf30142 жыл бұрын
Ameen
@sanasdiary8662 жыл бұрын
ആമീൻ 🤲🤲
@moideenkutty43432 жыл бұрын
നമ്മുടെ ഉമ്മമാർക് എല്ലാം ആയുസുനേയും ആഫിയത്തിനെയും നൽകി അനുഗ്രഹിക്കുമാറാവട്ടെ
@latheefcklatheefck92802 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ എന്റെ ഉമ്മാനെ ഓർത്തു പോകും 29 വർഷം മുൻബ് മരണപെട്ട എന്റെ ഇതുപോലെ ആയിരുന്നു ഞാൻ ജോലി കഴിഞ്ഞു വരാൻ താമസിച്ചാലും ഉമ്മ 😢കാത്തിരിക്കു മായിരുന്നു ഭക്ഷണം കഴിക്കാതെ 😢എത്ര നേരം വേണേലും അള്ളാഹു കബർ വിശാലമാക്കി കൊടുക്കുമാറാകട്ടെ ആമീൻ 🤲🤲🤲
@latheefcklatheefck92802 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😢
@muhammedashraf66212 жыл бұрын
Aameen
@sanaaaaaaaas2 жыл бұрын
ആമീൻ
@rahiyanathmisriya58732 жыл бұрын
ആമീൻ 😭
@shaddhasherin22812 жыл бұрын
Aameen
@shemeerzamzam64302 жыл бұрын
ഉമ്മയുടെയും ഉപ്പയുടെയും കൂടെ നാളെ പരലോകത്തു ഒരുമിച്ചു കൂട്ടണേ അല്ലാഹ്.,.... ആമീൻ..
@minha_3358 Жыл бұрын
Aameen🤲
@mujeebqa6418 Жыл бұрын
Aameen
@siddiquetaliparamba9218 Жыл бұрын
ആമീൻ
@dudesettan2428 Жыл бұрын
Ameen
@rrcuzinsvlog11082 жыл бұрын
ഷഹജത്താന്റെ എല്ലാ പാട്ടും സൂപ്പർ എത്ര കേട്ടാലും മതി വരില്ല👍👍
@shahinashahina9337 Жыл бұрын
ആര് കൂടെ ഇല്ലേലും ഉമ്മയും ഉപ്പയും കൂടെ ഉള്ളപ്പോ വലിയ സമാദാനമാണ് എല്ലാം ആണ്. നമ്മുടെ ഉമ്മക്കും ഉപ്പക്കും ആരോഗ്യവും ദീർഗായുസ്സും ആഫിയത്തും അല്ലാഹ് പ്രധാനം ചെയ്യട്ടെ ആമീൻ നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തനെ
@ikkru1002 жыл бұрын
ഷഹജ...❤️❤️❤️ ഓരോ പ്രാവശ്യം കേൾക്കുമ്പോഴും കണ്ണ് നിറയുന്നു.... അസാധ്യ ഫീൽ.
@brightway59142 жыл бұрын
Ante umma ennu jangalude koodeyilla sorgam nalkane... allah....
എല്ലാ ഉമ്മമ്മാർക്കും അമ്മമാര്‍ക്കും ആരോഗ്യവും, ദീർഘായുസ്സും,, കൊടുക്കണേ
@aboobakarkm25422 жыл бұрын
Ee paat kettitum kettitum madiyavaathavar undo engil like adi 😍
@muhammadrashidkt42712 жыл бұрын
ഉമ്മ ഇല്ലാത്ത വിഷമം എത്ര പറഞ്ഞാലും തിരില്ല ചെറിയ കുട്ടി ആകുമ്പോൾ തന്നെ ഉമ്മ നഷ്ടപെട്ട വേദന പറഞ്ഞു അറിയിക്കാൻ പറ്റില്ല അത്രക്കും കൂടുതൽ അറിഞ്ഞവനാണ് ഞാൻ അള്ളാഹു എന്റെ ഉമ്മാന്റെ കബറിടം സ്വർഗം പൂന്തോട്ടം ആക്കി മാറ്റി തരണമേ അല്ലാഹ് 🤲🏻🤲🏻🤲🏻
@abdullakuttyvk83032 жыл бұрын
ആമീൻ 🤲
@siyadtk1152 жыл бұрын
Aameen
@sinuphamsa45512 жыл бұрын
Aameen 🤲
@shiyashiyashiya21282 жыл бұрын
ആമീൻ
@mansooraliponnani69032 жыл бұрын
ആമീന്‍
@raseenayousaf64372 жыл бұрын
Enda ummakkkum ee lokathulla ella ummamarkkum allahu aafiyathulla deergayus nalkattey🤲🤲🤲🤲🤲🤲.Ummachi orupadishttam😘😘😘😘😘😘😘😘😘😘😘😘
പറയാൻ വാക്കുകളില്ല 👏🏻👏🏻 എനിക് ഷഹജ താത്താന്റെ പാട്ട് ഒത്തിരി ഇഷ്ട്ടാ 👏🏻👏🏻👏🏻👏🏻
@CaptainSankarji2 жыл бұрын
ഷഹജയുടെ പാട്ടുകൾ ഇന്ന് ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് 🙏നല്ല മനോഹരമായ ശബ്ദം 🙏നല്ല ആലാപനം 🙏 ഉമ്മയോടുള്ള ആത്മാർത്ഥ സ്നേഹം പാട്ടിൽ നിറഞ്ഞു നിൽക്കുന്നു 🙏🅥︎🅔︎🅡︎🅨︎ 🅑︎🅔︎🅐︎🅤︎🅣︎🅘︎🅕︎🅤︎🅛︎ 🅢︎🅞︎🅝︎🅖︎ 🇨 🇴 🇳 🇬 🇷 🇦 🇹 🇸
@abdulbasheercp11822 жыл бұрын
അടിപൊളി പാട്ട് നന്നായി പാടി സൂപ്പർ
@siblingsmoments90752 жыл бұрын
പറയാൻ വാക്കുകൾ ഇല്ല ഇത്ത ഞങ്ങൾ എല്ലാവരും ഇത്ത യുടെ പാട്ട് കേൾക്കാറുണ്ട് 🥰ഏറെ ഇഷ്ടം ആണ്
@raheenamumthas28132 жыл бұрын
Spr song shahaja ❤️.... നിന്റെ വോയിസ് കൂടെ ആയപ്പോ പൊളിച്ചു 😍😍
@muhammedmubashir58772 жыл бұрын
നമ്മുടെ എല്ലാ ഉമ്മമാർക്കും ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ 🤲
@abdulmajeed49352 жыл бұрын
ഒരോവരിയും ഒന്നിന് ഒന്ന് മെച്ചം റബ്ബ് അനുഗ്രഹിക്കട്ടെ !
@muhammedsuhail8352 жыл бұрын
മേക്കപ്പ് ഓവറ. സിദ്രത്തുൽ മുൻതാഹയെ കണ്ടു പഠിക്കു. ആ nishkalatha ellavarkkum ishttappedum. Ith orumathiri
@noushadpkpk22572 жыл бұрын
ഇത്ത ഇപ്പോഴാ ഞാൻ കേട്ടത്... Masha allah.. ഉമ്മാനെ കുറിച്ചുള്ള എല്ലാ പാട്ടും ishtaman
@haneenseethakulam3081 Жыл бұрын
എന്റെ ഉമ്മാ പ്രായത്തിന്റ രോഗവസ്ഥാ യിൽ ആണ് ഉമ്മയുടെ രോഗം ഷിഫാ ആകാൻ നിങ്ങളുടെ ദുആ യിൽ ഉൾപെടുത്തുമല്ലോ എല്ലാ ഉമ്മമാർക്കും നല്ലത് മാത്രം നൽകട്ടെ ആമീൻ
Great great great 👍 excellent 🌹shahja Oru muthumaniyanu🌹🌹 your soul is purest once I ve ever met that's why Allah continues to give you more years to live a life filled with love and grace 🌹💐🕋🇹🇯
@saheersaheer65372 жыл бұрын
മാഷാഅല്ലാsഹ് 🌹🌹😍😍👌👌 shahaja തതാ സൂപ്പർ ആയിരുന്നു വോയിസ് ഞാൻ ഷാജയെ ഇന്നലെ കല്യണം ഫങ്ഷനിൽ കണ്ടിരുന്നു കോടമ്പുയ k m o ഓഡിറ്റോറിയം
@manucalicut26472 жыл бұрын
റബ്ബേ എന്റെ ഉമ്മാനെ നീ കാക്കണേ
@appunnimanikandan97Ай бұрын
വളരെ ഫീലിഗോടെ പാടി ❤ സൂപ്പർ💯
@shiningstars2122 Жыл бұрын
സൂപ്പർ ഒത്തിരി ഒത്തിരി ഇഷ്ട്ടായി ❤❤❤❤❤
@sakeenarasheed53182 жыл бұрын
Mashaallha super
@AmanraziAmanrazi Жыл бұрын
എപ്പോയെല്ലാം ഈ പാട്ട് കേൾക്കുമ്പോയും എന്റെ കണ്ണ് നിറഞ്ഞിരിക്കും എന്റെ ഉമ്മാനെ കുറിച്ചോർത്തു എന്റെ യും ചെറുപ്പത്തിൽ ഉമ്മ വിട്ട് പോയി ഒരുപാട് കാര്യങ്ങളിൽ എനിക്ക് ഉമ്മാനെ miss. ചെയ്തു 😢ഇപ്പോൾ ഒരുവർഷമായി ഉപ്പയും പോയി 😭കബർജീവിതം വിശാലമാവാൻ ദുആ ചെയ്യണേ 🤲🏻😥😥😥😥
@abdusamad96192 жыл бұрын
ഷഹജ സൂപ്പർ song 👏👏
@AzeezTk-bk5kf2 жыл бұрын
അടുത്ത രഹന..... ശ്രമിച്ചാൽ എത്താം... 🦄🦄🦄🦄🦄🦄🦄🦄🦄✋✋✋..
@minamol97952 жыл бұрын
Mathapithakalk aarogyam aayussum aafiyathum nalkane allah
@aslamaslu6372 жыл бұрын
Super shahaja
@jasirjasir89672 жыл бұрын
Alla ee duniyavile ella umma markkum uppamarkkuma deerkayusum ayusumm nalkane Ameen🤲🏻🤲🏻
@abdulrezakh8796 Жыл бұрын
ഉമ്മച്ചിയും വാപ്പിച്ചിയും ആണ് എന്റെ എല്ലാം... 💖🤲🏻
@NoufalKM-p3cАй бұрын
Shahaja super 🎉🎉🎉🎉🎉
@ajfaworld78882 жыл бұрын
Adipoli🌹🌹👍👍👍
@jabirjabirtm16032 жыл бұрын
Spr song and voice
@rajeeshkamala16622 жыл бұрын
നന്നായി പാടിയിട്ടുണ്ട് ❤️❤️❤️
@hussainkk54692 жыл бұрын
മനോഹര ഗാനം 😍
@user-zl9sl5wv1b2 жыл бұрын
😍 😍 😍 😍 😍 😍 Super thanks
@alikalam33552 жыл бұрын
Wonderful he is magic voice sehala ❤
@saanusduniya38812 жыл бұрын
Nalla feel.. Mashah Allah🥰👍🏻
@monpalara Жыл бұрын
അനുഭവിക്കാൻ ഭാഗ്യം കിട്ടാത്ത എന്നെ പോലുള്ള ഹദ ഭാഗ്യവാൻ മാർക്ക് ഇതൊക്കെ തന്നെ അല്ലെ പ്രചോദനം 🥰🥰🥰🥰🥰
@mujeebbm1744 Жыл бұрын
😢
@user-qx8hn7tv6m2 жыл бұрын
Allah...nangalude ella ummamarkkum uppamarkkum aafiyathum arogyavum deergayussum nalkane...🤲