ഈ പാട്ടെഴുതിയ ബാപ്പു വെള്ളിപ്പറമ്പിന് അഭിനന്ദനങ്ങൾ.....
@stk59542 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ എന്റെ ഒരു സുഹൃത്തിന്റെ വിടവാങ്ങൽ ഓര്മ വരുന്നു 😢 നബിദിന പരിപാടിയിൽ പാട്ടു പാടി എല്ലവരെയും കരയിപ്പിച്ചു അടുത്ത ദിവസം ഞമ്മളെ എല്ലാവരെയും പിരിഞ്ഞു അവൻ ഈ ലോകത്തു നിന്നും പോയി
@ratheesh81002 жыл бұрын
😢
@nazri__nazir96432 жыл бұрын
Poruth kodkkane allaah 😔
@stk59542 жыл бұрын
@@nazri__nazir9643 aameen aameen
@muhsinavp7200 Жыл бұрын
😢😢😢😢
@kuttymonnamirah1601 Жыл бұрын
❤@@nazri__nazir9643❤ii88888ii8uu
@atlantai20127 ай бұрын
ആ മനുഷ്യൻ ഒടുങ്ങട്ടെ എന്നിട്ട് മതി ...... അങ്ങേര് ജീവിച്ചിരിക്കുന്നിടത്തോളം ഈ പാട്ട് പാടാൻ ഒരാളും യോഗ്യരല്ല.., അതിനൊട്ട് ആർക്കും കഴിയുകയും ഇല്ല..ശരീഫ്ക്ക is the കിങ് ❤❤❤❤❤
@sakkariyamoochikkal9855 Жыл бұрын
ഈ ഗാനം വളരെ വിഷമത്തോടെ പാടേണ്ട ഗാനമാണ് സോദരി. ചിരി ഇതിൽ പറ്റില്ല
@abbasillath92377 ай бұрын
ഈ പാട്ട് അഭിനയമാണ് . ആദ്യം പാടി രിക്കാർഡ് ചെയ്തത് ചിരിച്ചു കൊണ്ടു ചുണ്ടു ചലിപ്പിക്കുന്നു . ശോകഭാവത്തോടെ ദുഖസാന്ദ്രമായി പാടേണ്ടതാണ്. ഈ പാട്ടെഴുതിയ ബാപ്പുവെള്ളിപ്പറമ്പിനാണ് എല്ലാ ക്രഡിറ്റും ..
@shafick57036 ай бұрын
😅😅😅
@NoufalKM-p3cАй бұрын
ചലിക്കുന്ന മാംസാപിണ്ടം നമ്മള് ഹോ വല്ലാത്തൊരു ഫീൽ ഈ പാട്ടു കേൾക്കുമ്പോൾ.❤❤❤❤
@shamitech6755 Жыл бұрын
ഇതൊക്കെ കണ്ണൂർ ശരീഫ് പാടണം.. എന്താ അദ്ദേഹത്തിന്റെ ആ ഫീൽ
@arshadn99382 жыл бұрын
ഈ പാട്ട് പാടുമ്പോൾ ചിരിക്കാൻ പാടില്ല... സങ്കടം വരുമ്പോൾ ചിരിക്കുമോ.....
@latheeflathu10482 жыл бұрын
അവൾ പണത്തിനു വേണ്ടി പാടുന്നത് അല്ലേ,,,
@midhufidhusidhu21212 жыл бұрын
അതും ശരിയാ
@ashrafclt41082 жыл бұрын
oppozhu iggane kaanann allahu thaufeeq nalgatte
@dreamernpc99082 жыл бұрын
Angne niyamam onnum illa loo👍
@sidheequeak59002 жыл бұрын
@@latheeflathu1048 🤣
@nous85122 жыл бұрын
അൽഹംദുലില്ലാഹ്,,, ഇപ്പോഴങ്കിലും ഓർമയുണ്ടല്ലോ ഖബറിനെ കുറിച്,,,, പല സ്റ്റേജിലും കേറി പടച്ചോനെ മറന്നു പാട്ട് പാടി ആടി ഉലയുമ്പോൾ ഓർമ യില്ലല്ലോ,,
@sulusulu95652 жыл бұрын
ഖബറിനെ ഓർത്തതല്ല പണം കിട്ടിയപ്പോൾ പാടിയതല്ലേ
@faisalabc76312 жыл бұрын
Kelkkunna. Ningalkki.haraamille
@faisalabc76312 жыл бұрын
Music Ulla pattu kelkkalum. Haramthanne. Athum. Oru pennu padumboll..
@Mamru7days Жыл бұрын
Television ഹറാം എന്ന് പറഞ്ഞ ഉസ്താദ് മാർ subscribe ചെയ്യാൻ മറക്കല്ലെ എന്ന് പറയുന്ന കാലമാണ് ..
ഒന്നും പറയാനില്ല വളരെയധികം ഇഷ്ടപ്പെട്ടു കബറിനെ കുറിച്ച് പാടുന്നത് കേൾക്കുമ്പോൾ മനുഷ്യന്റെ മനസ്സ് വിതുമ്പും 🌹🌹🌹❤
@ffbro34872 жыл бұрын
ആരെയും ആരും കുറ്റം പറഞ്ഞു നടക്കേണ്ട. പാടിയാലും എല്ലാം അള്ളാഹു പൊറുത്തു കൊടുക്കും. അല്ലാഹുവോട് തൗബ ചെയ്ത് madangham. But ഇവളെ കുറ്റം പറഞ്ഞു നടന്നവർക് അവൾ പൊറുത്തു തന്നാലേ അള്ളാഹു നിങ്ങൾക് പോയത തരൂ എന്നെ ഓർക്കണം. Shahaja നല്ല കുട്ടിയാണ്. എന്റെ age. സ്നേഹത്തോടെ ദാമ്പത്യം നയിക്കുന്നവൾ. ഐ love shahaja. Iam തസ്‌നി
@mohinu1232 жыл бұрын
"
@minumol24252 жыл бұрын
കറക്റ്റ് 👍
@boutique45802 жыл бұрын
തെറ്റാണ് ചെയ്യുന്നത് എന്ന് അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്‌താൽ തൗബ സ്വീകരിക്കില്ല. Shahaja my favr😍😍😍
@minumol24252 жыл бұрын
@@boutique4580 എന്ന് ആര് പറഞ്ഞു
@5858100100582 жыл бұрын
അന്ധവിശ്വാസങ്ങളെ ഭയന്ന് ആരാധിക്കുന്നവർ ! യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും അവയെച്ചൊല്ലിയുള്ള ആചാരങ്ങളും . ആധുനിക ശാസ്ത്രത്തിനു തീർത്തും വിരുദ്ധമായ വിശ്വാസത്തെയോ ആചാരത്തെയോ ആണ് അന്ധവിശ്വാസം കൊണ്ട് അർത്ഥമാക്കുന്നത് . ആചാരവിശ്വാസങ്ങൾ ഒറ്റ വ്യക്തിയുടെയോ മുഴുവൻ സമൂഹത്തിൻ്റെയോ ആകാം . ഇവയിൽ ഏറിയപങ്കും മതത്തോടും സംസ്കാരത്തോടും ബന്ധപ്പെട്ടിരിക്കുന്നു ഒരു വിഭാഗം അന്ധവിശ്വാസമായി കരുതുന്ന വിശ്വാസവും ആചാരവും മറ്റൊരു വിഭാഗം അങ്ങനെ കാണണമെന്നില്ല .അന്ധവിശ്വാസം എന്ന സംജ്ഞതന്നെ അവ്യക്തമാണ് . പ്രായോഗികമായ അർത്ഥത്തിലും കേവലമായ അർത്ഥത്തിലും ഇതു പ്രയോഗിക്കപ്പെടാറുണ്ട് .ഒരു സങ്കല്പത്തെ ഏതെങ്കിലും ഭൗതികാതീത ശക്തിയുമായി ബന്ധപ്പെടുത്തുകയും ആ ശക്തിയെ ഭൗതിക ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന ഒന്നായി സ്വീകരിക്കാൻ സന്നദ്ധമാവുകയും ചെയ്യുന്ന ഒരു മനോഭാവം . ഈ ഭൗതികാതീതശക്തി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് തെളിവുകൾ തേടിപ്പോകാൻ ആരും സന്നദ്ധരല്ല .അപരിചിതമായ പ്രതിഭാസങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവയുടെ നിജസ്ഥിതി എന്തെന്ന് ഗ്രഹിക്കുവാനും ശ്രമിക്കുന്നില്ല . അവയെ ചിന്തയുടെ സീമയ്ക്ക് പുറത്തു നിർത്തി ദിവ്യത്വം കൽപ്പിച്ച് സ്വീകരിക്കുക മാത്രമെ ചെയ്യുന്നുള്ളു . ഈ മാനസികഭാവം മനുഷ്യരാശിയുടെ ശരാശരി ഉദ്ബുദ്ധതയിലും താഴെയാണ് അവിടെ യുക്തിചിന്തക്ക് സ്ഥാനമില്ല . മന:ശാസ്ത്രപരമായ ഈ അപഗ്രഥനം വെളിപ്പെടുത്തുന്നത് അന്ധവിശ്വാസത്തിൻ്റെ അടിസ്ഥാനം മാനസികമായ അപക്വതയാണ് . താൻ ഒരു അന്ധവിശ്വാസിയാണന്ന് സമ്മതിക്കാൻ ഒരാളും തയ്യാറല്ല . എന്നാൽ അന്യരിൽ അന്ധവിശ്വാസം കണ്ടെത്താൻ ആർക്കും ഒരു വിഷമവുമില്ല .ഒരു കാലഘട്ടത്തിൻ്റെ വിശ്വാസം പിന്നീടൊരുകാലത്ത് അന്ധവിശ്വാസമായി മാറിയെന്നുവരാം എല്ലാ മതവും അന്ധവിശ്വാസമാണ് പ്രചരിപ്പിക്കുന്നത് .ക്രിസ്തുമതത്തെ ടാസിറ്റസ് വിശേഷിപ്പിച്ചത് ' വിനാശകരമായ അന്ധവിശ്വാസം ' എന്നാണ് . എല്ലാക്കാലത്തും എല്ലാദേശത്തും ഏറെക്കുറെ എല്ലാ മനുഷ്യരും ഒരു കാര്യത്തിലല്ലെങ്കിൽ മറ്റൊന്നിൽ അന്ധവിശ്വാസികളായിരുന്നിട്ടുണ്ട് . ബോധനിലവാരത്തിൻ്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അന്ധവിശ്വാസികൾക്ക് മാറ്റം വന്നിട്ടുണ്ടെന്നു മാത്രം . ചരിത്രപരമായി നോക്കിയാൽ , പ്രപഞ്ചത്തെപ്പറ്റിയും , അതിൻ്റെ പ്രതിഭാസങ്ങളെപ്പറ്റിയും കൂടുതൽ കൂടുതൽ ശാസ്ത്രീയമായ അറിവ് വികസിക്കുന്നതോടെ അന്ധവിശ്വാസങ്ങൾ കുറഞ്ഞു വരുന്നതായി കാണാം . കടപ്പാട് : കേരള സർക്കാർ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്ധവിശ്വാസങ്ങൾ എന്ന ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ .