മുത്തിന്റ ഡ്രൈവിംഗ് ഒരു രക്ഷയും ഇല്ല, ജലജ ചേച്ചിയുടെ driving മോശം ആണ് എന്നല്ല, ഈ പ്രായത്തിൽ മകളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന രതീഷ് ചേട്ടനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🥰🥰🥰🥰
@shajeerali25207 ай бұрын
ഇങ്ങനെ പ്രോത്സാഹനം കൊടുക്കുമ്പോൾ ഹിൽ ഡ്രൈവർ ഉം night ഡ്രൈവറും ഒക്കെ പിറക്കും... എല്ലാത്തിനെയും പേടിയോടെ കണ്ട് അരുത് എന്ന് മാത്രം പറയുന്ന parents ഉണ്ടാകുമ്പോൾ മക്കൾ എവിടെയും എത്തതാതെ oru റോബോട് പോലെ ജീവിക്കും 🤷🏻♂️U gyz are great🥰
@sivasankarapillai89127 ай бұрын
ഒരേ വീട്ടിലെ അച്ഛനും അമ്മയും മകളും അടങ്ങുന്ന മൂന്നു പേരും HGV ലൈസൻസ് ഉള്ളവർ. അവർ മൂന്നു പേരും ചേർന്ന് ഇന്ത്യയുടെ തെക്കെ അറ്റമായ കേരളത്തിൽ നിന്ന് 12 വീൽ ട്രക്ക് ലോഡുമായി വടക്ക് കിഴക്കൻ സംസ്ഥാനത്തിലൂടെ ഷില്ലോങ്ങിലേക്ക് ഒരു യാത്ര. അതിൽ ഏറ്റവും ശദ്ധേയമായത് വിവിധ സാഹചര്യങ്ങളിൽ ( ഹൈവേ, ഘട്ട് റോഡ്, തിരക്കേറിയ ടൌണുകൾ, കുറുകിയ റോഡുകൾ)ഡ്രൈവ് ചെയ്യുന്നതിന് മകൾക്ക് നൽകുന്ന പ്രോത്സഹനമാണ്. യാതൊരു പരിഭ്രമവും കൂടാതെ എല്ലാ സാഹചര്യത്തിലും മുത്തു ഡ്രൈവ് ചെയ്യുന്നുമുണ്ട്. ഒരു പക്ഷേ ഇന്ത്യയിൽ തന്നെ സകുടുംബം നടത്തുന്ന ഇതു പോലൊരു ട്രക്ക് യാത്ര ആദ്യമായിരിക്കും. ഇതിനൊക്കെ പുറമേ പോകുന്ന വഴിയിലെ കാഴ്ചകൾ നിങ്ങളുടെ ചാനലിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദങ്ങളും.
@umeshthayyil23727 ай бұрын
വണ്ടി വാട്ടു മുതലാവുമോ
@albysunny80677 ай бұрын
❤
@sureshp26827 ай бұрын
വാർദ്ധക്യത്തിൽ ഏകാന്ത ജീവിതം നയിക്കുന്ന എനിക്ക് പുത്തേറ്റു ഐശ്വര്യ ദേവതമാരും ദേവനും നൽകുന്ന ആശ്വാസത്തിന് നന്ദി പറയുന്നു.
@sajir22557 ай бұрын
അയ്യോ 😂
@niyasfathima727 ай бұрын
Music വേണ്ട നിങ്ങൾ സംസാരം കേൾക്കാനാണ് ഞങ്ങൾക്ക് ഇഷ്ട്ടം
@SalamVp-l4q7 ай бұрын
കുഞ്ഞ്കിളി സ്കൂളിൽ സൂപ്പർ സ്റ്റാർ ആയി 🌹🌹🌹🌹👍👌🤲
@sanjibdhar8547 ай бұрын
Waiting for unloading video... Must visit Shillong town... My School / college life upto 1972...nice town...
അരുണചാൽ ചൂരലിന്റെ കേന്ദ്രം പണ്ട് ഒരുപാട് ലോഡ് എടുത്തിട്ടുണ്ട് കോയമ്പതുർക്കു
@nijokongapally47917 ай бұрын
അതിരു കാക്കും മലയൊന്നു തുടുത്തെ👌കറങ്ങി കാണാൻ 👍❤️🥰
@rajnishramchandran17297 ай бұрын
Muthu seems to be a expert highrange heavy driver.. Steering wheel handling was superb.
@omanakuttankv-o5t7 ай бұрын
Goodmorning എല്ലാവർക്കും ശുഭയാത്രകൾ നേരുന്നു
@kochurani70127 ай бұрын
ഉണക്കമുന്തിരിയെ എടുത്തു നമുക്ക് പായസത്തിൽ ഇടാം. സൂപ്പറായിരിരിക്കും. God Bless You.
@JayanJ-u6y7 ай бұрын
ഡ്രൈവിംഗ് ഒരു ഫാഷൻ ആണ്.ഒരുകാരണവശാലും നിർത്തരുത് മുത്തെ.അച്ഛനും അമ്മയ്ക്കും കുഞ്ഞികിളിയ്ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു ഒരായിരം ആശംസകൾ
@akj100007 ай бұрын
ഫാഷനോ പാഷനോ
@JayanJ-u6y7 ай бұрын
പാഷൻ എന്നാണ് ഉദ്ദേശിച്ചത്
@blo_m7 ай бұрын
Will miss joby brother during the return trip....
@andios52367 ай бұрын
മുത്ത് വണ്ടി ഓടിക്കുന്നത് കാണാൻ നല്ല രസമാ😂😂😂
@ligingl75317 ай бұрын
ബാക്കി കാഴ്ചകളുമായി പിന്നെ കാണാം 👍
@safiyasafiya50267 ай бұрын
Muthe muthinu mutham umma tata. Kunjikilliyeeeeee bay bay very good family
@ArushiDileesh7 ай бұрын
ക്യാമറമാൻ ന്റെ ക്ഷമ കു കൊടുക്കണം like എന്തെല്ലാം കാര്യങ്ങൾ ആണ് ചെയേണ്ടത് പിന്നെ ഇവരെ മൂന്നു പേരെയും കൊണ്ട് പോയി സ്ഥലങ്ങൾ എല്ലാം കാണിച്ചു കൊടുക്കാൻ ഉള്ള മനസ്സ് അതും ലോറിയിൽ
@vijiharilal39597 ай бұрын
Muthukutty👍👏👌😍
@satheeshsarovaramsatheeshs6177 ай бұрын
❤❤❤hiiii ippozhakande... goodnight take care
@srinivasankrishnamurthy70437 ай бұрын
Good talks between main driver and co driver
@ambily017 ай бұрын
നല്ല കാഴ്ചകൾ വീണ്ടും കിട്ടി 😄😄😄
@suseelasukumaran22157 ай бұрын
നാലുപേർക്കും സ്നേഹം നിറഞ്ഞ ആശംസകൾ. ❤️❤️❤️❤️❤️
@aspiremiddleest44837 ай бұрын
Muth really super 👌driving 👍
@SatpalSingh-sf6ou7 ай бұрын
Muthu Now has become a stylish heavy driver 😂 turning steering wheel with single hand.... My best wishes to her.. She is lovely 😍 😍 😍
@joselygeorge88517 ай бұрын
❤❤othiri ishtam.Muthinte driving superb!! Kunjikkili,so energetic,makes the trip more enjoyable.she got Surya's sense of humor😅..story books and coloring book okke karuthamayirunnu. Adipoli family . Ratheesh and Jalaja great parenting. I am also watching Jalajas moms vlog 😊❤
@joyjdavid17 ай бұрын
നിങ്ങളുടെ വ്ലോഗ് വളരെ നന്നാവുന്നുണ്ട്. ഞങ്ങൾക്കും വിവിധ ദേശങ്ങൾ കാണാൻ കഴിയുന്നു... Thank you. 🙏
@geojoseph16277 ай бұрын
Nunu's Never Ending love for Chicken nd Chicken Biryani also she realised home cooked food is much more tastier than hotel food.
@preethimartin11147 ай бұрын
കുഞ്ഞിക്കിളി മുത്തും❤'❤ ഒരു പോലെ ഇരിക്കുന്നു
@abirventures16794 ай бұрын
My best vlog ❤😊❤ and lovely driving 🎉🎉
@varghesefrancis7 ай бұрын
Super driving by Muthu, go ahead
@RasheedRasheed-dd6ls7 ай бұрын
ചോറ് കണ്ടപ്പോൾ nunu. ന്റെ മുഖത്തിന്റെ ലക്ഷണം കാണാൻ രസമുണ്ട്
@shibujohn54037 ай бұрын
❤❤❤❤ 👍👍👍👍അടിപൊളി അടിപൊളി super 👍👍muthaaaaa Congrats for super Hills Drivering ❤❤chattaaaaa ❤Chachi ❤kunjikelli ❤ Hai God bless all ❤❤
അടൂരിന്റെ എല്ലാം ആശംസകൾ 🎉🎉🎉🎉🎉🎉🎉🎉🎉🙏❤️❤️❤️❤️❤️❤️🙏🌹🌹🌹🌹🌹
@ShyjumjShyjumj-m1g7 ай бұрын
Best experience shilong driving Muthu maindriverkkumelea
@harirohitnair40167 ай бұрын
Adipoli video. Little ganga mollu so cute you are. Your naughtiness too is so cute. So beautiful family, love you all so much. God bless🙏🙏🙏🙏
@PeterPallitharayil7 ай бұрын
'4'പേർക്കും നല്ലൊരു ഹായ്.
@miracleuk7 ай бұрын
Received 200💙hearts from Putheattu travel family..💙💙💙👏👏👏
@harikrishnankm22977 ай бұрын
Off road specialist muth❤🔥
@ASHLINSEBASTIAN7 ай бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ അശ സകൾ ❤️❤️
@Ajithpk-mr1hu7 ай бұрын
Jalja madm ningal driving seatil irikkumbo thanne oru thala eduppundu super
@kannananish78887 ай бұрын
Super 👌 adipoli 👍
@parameshpodhuvathi47367 ай бұрын
മുത്ത് സൂപ്പർ ഡ്രൈവർ, എന്ത് സിമ്പിൾ ആയിട്ടാ വണ്ടി ഓടിക്കുന്നെ
@nairaepl2847 ай бұрын
Late entry എല്ലാവർക്കും നമസ്‍കാരം ശുഭയാത്ര ❤️❤️
@suneeshvelayudhan7 ай бұрын
Muthu = N H DRIVER. N=Night H= Hills ജലജ ചേച്ചി രതീഷ് ചേട്ടൻ മുത്തുക്കിളി പൊന്നുക്കിളി (Nunu) പുത്തേട്ടിലെ എല്ലാവർക്കും സുഖമായിരിക്കട്ടെ.
@nairanand7 ай бұрын
ഇന്നത്തെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അടിപൊളി 👍👍
@dharmarajanv.r52597 ай бұрын
Good morning Puthettu family have a safe journey& happy journey
@kaalan__yt64557 ай бұрын
അർത്ഥവത്തായ കമന്റുകൾക്ക് പ്രാധാന്യം നൽകി ഞങ്ങളെ സബ്സ്ക്രൈബേഴ്സിനെ പ്രോത്സാഹിപ്പിക്കുന്ന പുത്തെറ്റ് ട്രാവൽ വ്ലോഗ് അഭിനന്ദനങ്ങൾ ❤❤ ബേബി മംഗലം ഡാം
@jollyreji30777 ай бұрын
എന്നാ നാഗാലാൻ്റിലേക്ക് ? ഞങ്ങൾ കട്ട waiting.
@NarayanaMoorthy-cw5ek7 ай бұрын
Wish u all a happy journey brothers n sisters
@maggiethomas68367 ай бұрын
First time saw your video. I am really surprised and happy to see ' women's empowerment '! Congratulations to the parents for encouraging the Co- driver. Muthu is so confident, calm, and manouvres the steering wheel so beautifully. This family must get an award for breaking stereotypes, and instilling courage and confidence among the girls, and making it big in the male domain.They are already learning about India's geography and culture on these trips. Happy holidays and safe driving! Love from Bangalore.
@harikrishnankm22977 ай бұрын
ഇടക്ക് ബാക്ക്ഗ്രൗണ്ട് മ്യൂസിക് വന്നല്ലോ. സംസാരത്തിന്റെ ഇടയിൽ
@SalamVp-l4q7 ай бұрын
മുത്തേ സൂപ്പർ ഡ്രൈവർ 👌👌👌🤲🤲🙏🌹
@remodtr7 ай бұрын
Pappum,podayum parikkan retheesh attan Anna Duke anno? Batta korachu koduttal mathi muttinnu
@mohammedkutttypa34805 ай бұрын
ഇവരെ രണ്ടു പേരെയും കണ്ടിട്ട് ഒരു പാട് നാളായി
@sureshkumarrv37957 ай бұрын
pl fix a mobile charger in the lorry 😄😄😄
@RajuRabha-eg7tr3 ай бұрын
Good Rabha hotel super boko.....
@dk_________7-77 ай бұрын
മുത്തിഷ്ടം ❤❤
@jibuhari7 ай бұрын
മുത്തിന് സീറ്റ് height അൽപ്പം കൂടെ കൂട്ടിയാൽ കുറച്ചു കൂടെ കംഫർട് ആയിരിക്കും കറക്കാൻ..
@vijayasimhang20617 ай бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ
@Travelling123447 ай бұрын
❤❤❤❤❤puthettu travel vlog❤️❤️❤️❤️supper family ❤❤❤❤
@sajad.m.a23907 ай бұрын
വീഡിയോ അടിപൊളി
@thomasfrancis24477 ай бұрын
Good night, best wishes, Nunu,Muthu,Jalaja and Ratheesh 😊❤
@MUHAMMEDALI-vs3xi7 ай бұрын
Good 👍 super 🎉🎉🎉India 🇮🇳 🎉🎉🎉super
@nasarms35407 ай бұрын
മേഖലയിൽ നിന്ന് തിരിക വരും ബ ആലുവ യിൽ കൂടിവരുമൊ കുഞികിളിയ ഒര്ന്നുള്ള്കൊട്കാന
@shibuak36437 ай бұрын
ചേച്ചി സൂപ്പർ ❤❤❤❤
@wherewewent7 ай бұрын
music venda. Natural sound aane nallathe.
@haria.o.79477 ай бұрын
Super super ആകുന്നുണ്ട്
@SanthoshKumar-fn7hl7 ай бұрын
മുത്തിന്റെ ഡ്രൈവിംഗ് അപാരം. നൈറ്റ് ഡ്രൈവിംഗ് കൂടാതെ hills ഡ്രൈവിംഗ് ഏതൊരു ഡ്രൈവറും പേടിക്കുന്ന സ്ഥലത്തു ഒരു പേടിയും ഇല്ലാതെ ഓടിക്കുന്നു 👍👍👍👍. അച്ഛനെയും അമ്മയെയും പോലെ തന്നെ
@shareefpalliyalthodi20777 ай бұрын
നോനോ ഉഷാർ കുറവാണല്ലോ
@appuaadhi47747 ай бұрын
പൊന്നു ഹിൽ ടോപ് ഡ്രൈവർ ആണ് 👍👍👍🌹
@abhijithmk90027 ай бұрын
❤Map കൂടി ഉൽപ്പെടുത്തുക
@karthikeyannair38767 ай бұрын
നല്ല നേർ കാഴ്ചകൾ 🎉🎉🎉
@tanmoy53344 ай бұрын
Lot's of love from Assam ❤
@shashiarayil6307 ай бұрын
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤
@SharathKumar-tl7sm7 ай бұрын
ഗുഡ് മോണിംഗ് കുഞ്ഞിക്കിളി & ടീം ❣️
@SanthoshKumarN-h2x7 ай бұрын
🎉🎉🎉❤
@sanalbabuvchoottad70447 ай бұрын
ഹിൽ ഡ്രൈവറും അല്ല നൈറ്റ് ഡ്രൈവറും അല്ല... പെർഫെക്ട് ഡ്രൈവർ.. ദേവിക 😍
@RohithSRohith-l1u7 ай бұрын
The spine of the pearl is super ❤❤❤
@rajeshkunchunny93877 ай бұрын
Camera man ഉഴപ്പാണല്ലോ ചെറിയ വീഡിയോ ആയിരുന്നു , നല്ല കാഴ്ചകൾ വല്ലൃ സന്തോഷം
@kavilpadikkal19627 ай бұрын
Hi... kunjhikili missing biriyani. Your video quality is little poor. Please check. Regards and best wishes. Drive safe❤❤❤