നിങ്ങളിത് എന്ത് ഭാവിച്ചാണ്.. നാട്ടിലെ മുഴുവൻ സ്ത്രീകൾക്കും മോട്ടിവേഷൻ ആണല്ലോ. വേറെ ലെവൽ ❤❤
@shajinokkatt545611 ай бұрын
നമ്മുടെ നാട്ടിൽ ധാരാളം ബസ്സ് ഓടിക്കുന്ന വനിതാ ൈഡ്രവർമാർ ഉണ്ട് നാഷണൽ പെർമിറ്റ് ലോറികൾ ഓടിക്കുന്ന വനിതകൾ ഇല്ല , വനിതകളെ ഈ മേഖലയിലേക്ക് കൊണ്ട് വരുവാൻ ഒരു മേട്ടിവേഷൻ കെട്ക്ക് യാണ് ഈ ഫാമിലി
@Shaan-s6e8 ай бұрын
Tata de lorry thadi lorry full lode ayi jalaja onnu drive cheyamo
@anoopprabhakaran6725Ай бұрын
@@Shaan-s6e ആഗ്രഹം കൊള്ളാലോ... 😂 😂
@mollyxavier11 ай бұрын
ചെറുപ്പത്തിലേ മുതൽ ഡ്രൈവിംഗ് പഠിക്കാൻ കൊതിച്ചു ഇപ്പോഴും പറ്റാത്ത ഞാൻ, ജജലജയുടെ ഡ്രൈവിംഗ് കാണുപ്പോൾ കൊതിയാകുന്നു
@BijuMathew-ns3qz9 ай бұрын
ഇവിടെ ഫോർ വീൽ ലൈസൻസ് ഉണ്ടായിട്ട് ഒരു കാർ പോലും ഓടിക്കാൻ പറ്റാത്ത ഞാനും
@ivansmookambika10444 ай бұрын
Try try try ജലജയുടെ വീഡിയോ കണ്ടാൽ അത്യാവശ്യത്തിനു വണ്ടി ഓടിക്കാൻ പറ്റുമോ 😄ലൈസൻസ് എടുക്കു പോയിട്ട് 😃
@nandhasview11 ай бұрын
എന്നും ഇതുപോലെ ഒന്നിച്ച് നിൽക്കാൻ നിങ്ങൾക്ക് കഴിയട്ടെ...അതാണ് എൻ്റെ ആഗ്രഹവും
@gokuldas67811 ай бұрын
ഇനിയും കൂടുതൽ ട്രക്കുകൾ എടുക്കാൻ ഈശ്വരൻ അനുഗ്രഹക്കട്ടെ
@yamunaravipr826410 ай бұрын
എനിക്ക് ഇഷ്ടായത് ഈ ഫാമിലിയുടെ കൂട്ടൊരമയാണ്. ചേട്ടനം അനിയനും ചേച്ചിയും അനിയത്തിയും സൂപ്പർ ഇതുപോലൊ എല്ലാ ഫാമിലിയിലും പെൺകുട്ടികളെ മരുമക്കളായി കിട്ടിയാൻ ആ വീട് ഒരു സ്വർഗ്ഗം ആയിരിക്കും
@maryjalajaj24574 ай бұрын
Dear Jalaja…….ഞാനും ഒരു ജലജയാണ്. ....ഇതുപോലെ യാത്ര ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട്. താങ്കളുടെ വീഡിയോകൾ കാണുമ്പോൾ ഒപ്പം യാത്ര ചെയ്തു എന്നൊരു ഫീൽ ആണ്.may god bless youdear
@mathewsabraham244611 ай бұрын
thank you Jalaja , സൗമ്യമായ സംഭാഷണം . നല്ല പെരുമാറ്റം . ദൈവം അനുഗ്രഹിക്കട്ടെ
@Priya-h2w5d11 ай бұрын
നിർത്താതെ യാത്രകൾ ചെയ്തു കൊണ്ടിരിക്കുന്ന ജലജ ചേച്ചിക്കും രതീഷ് ചേട്ടനും ഒരു ബിഗ് താങ്ക്സ് 😘😘😘😘😘😘😘😘😘😘😘
@forever278911 ай бұрын
സൂര്യ ചേച്ചിയെ ആ ഡ്രൈവിങ് സീറ്റ് ൽ കാണാൻ ആഗ്രഹം ❤❤ പുത്തെറ്റ് ഫാമിലി ഇഷ്ടം 🥰🥰
@achuthankp604111 ай бұрын
പുത്തെട്ട് കുടുംബത്തിലെ എല്ലാവർക്കും ക്രിസ്തുമസ് കൂടാതെ പുതു വർഷ ആശംസകളും നേരുന്നു എന്തായാലും സൂര്യ ചെറിയ വണ്ടിയിൽ എക്സ്പീരിയൻസ് ആയി വലിയ വണ്ടിയിലേക്ക് പ്രൊമോഷൻ ആവട്ടെ
@Premakumaran-o1z10 ай бұрын
ഡ്രൈവിങ്ഉം പാചകവും വാചകവും അടിപൊളി. തുടരുക!
@sanalkumar863211 ай бұрын
നിരന്തര യാത്രകൾ വിശ്രമമില്ലാതെ, നടത്തുന്ന ജലജാ . രതീഷ് ദമ്പതികളെ സമ്മതിക്കുന്നു.
@jayapb105311 ай бұрын
Bharthavu and veettukaar namukku support aayi undenkil namukku ellaattinum oru energy undaakum
@raheemkm292811 ай бұрын
@@jayapb1053 correct
@riyasmahammood11 ай бұрын
Surya Madam ഉടൻ മെയിൻ ഡ്രൈവർ ആകട്ടെ All the best ❤
@g.girishdevaragam243811 ай бұрын
കുടുംബത്തിൻ്റെ ഇതുപോലെയുള്ള യാത്രകൾ കണ്ടിരിക്കാൻ തന്നെ സന്തോഷ്❤ അച്ചമ്മെയെക്കുടെ കൂട്ടാമായിരുന്നില്ലേ😊
@abdulrahuman400611 ай бұрын
പൂത്തെറ്റ് കുടുംബം ഇപ്പോൾ കേരളത്തിന്റെ കുടുംബമായിട്ട് മാറിയല്ലോ. സന്തോഷം
@satheesh498811 ай бұрын
ഈ സ്ത്രീരത്നങ്ങൾ ആണ് നിങ്ങളുടെ ഐശ്വര്യം 🌹🌹ഒപ്പം അമ്മയും
@josecp140511 ай бұрын
93/94 കാലത്ത് എറണാകുളം ബാംഗ്ളൂർ / എറണാകുളം ഇച്ഛാപുരം ഓടുന്ന സമയത്ത് തുപ്പൂര് കയറ്റം കയറാൻ എന്ത് പ്രയാസമായിരുന്നു.പുതിയ റോഡുകൾ കാണുബോൾ എൻ പി വണ്ടി ഓടിക്കാൻ കൊതിയാകുന്നു. എനിക്കും ഒരു പണി തരുമോ.
@manjushasaju846811 ай бұрын
സൂര്യയും, ജലജേച്ചിയും, രതീഷേട്ടനും, രാജേഷ് ബ്രോയും ഒരുമിച്ചാണോ ഇനി യാത്രകൾ? പൊളിച്ചു. രണ്ടായിട്ട് പോകണം. മുന്നിലും പിന്നിലുമായിട്ട്.....❤❤❤❤❤
@hamzakutteeri477511 ай бұрын
യാത്ര ഒരു ഹരം തന്നെ,,, നിങ്ങളുടെ യാത്ര നല്ല കാഴ്ചകൾ ണങ്ങൾ നന്നായി ആസ്വദിക്കുന്നുണ്ട്
@TODAY44611 ай бұрын
എന്നും ഈ കുടുംബത്തിൽ പുതു വസന്തങ്ങൾ വിരിയട്ടെ❤🎉
@lineeshpm330311 ай бұрын
ഭാവിയിലെ മെയിൻ ഡ്രൈവർ കുഞ്ഞിക്കിളി😂❤❤
@abrahammc866311 ай бұрын
അച്ചമ്മയേയും ,കുഞ്ഞുങ്ങളേയും നോക്കി വീട്ടിൽ തന്നെ ആയിരുന്ന സൂരൃയും,കുഞ്ഞുങ്ങളേയും കൂട്ടിയുള്ള യാത്ര കണ്ടപ്പോൾ വളരെ സന്തോഷം. സന്തോഷപൂർണമായ യാത്ര ആശംസകൾ. ദൈവാനുഗ്രഹം നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകട്ടെ. 🌹🌹🌹🌹🌹🌹🙏.
@sobharejin902911 ай бұрын
അടിച്ചുപൊളിച്ചു പോയിട്ടുവാ എല്ലാവരുംകൂടി❤❤❤❤❤❤🎉
@paulytk20411 ай бұрын
പുതിയൊരു വണ്ടി വാങ്ങി എല്ലാവിധ ആശംസകളും അടുത്ത ഒരു ലേഡി ഡ്രൈവറെ പ്രതീക്ഷിക്കുന്നു. രാജേഷും സൂര്യയും ഒരു വണ്ടിയിലും 😊 രതീഷ് ജലജ മറ്റൊരു വണ്ടിയുമായി ഒരേ സ്ഥലത്തേക്ക് ലോഡ് എടുക്കുക 🥰 രണ്ട് കോ ഡ്രൈവർമാരെയും കൂട്ടുകാർ 🌹🌹
@SusmithaSj-lt8ee3 ай бұрын
നല്ല ഒരുമയുള്ള family god bless you ഇതൊക്കെ അപൂർവ ഫാമിലിയ jalaja dear super ❤️
@thomasjoseph305511 ай бұрын
എല്ലാവർക്കും എന്റെയും കുടുംബത്തിന്റെ Happy Xmas and happy New year
@vish722911 ай бұрын
ഒരു പാട് സന്താേഷം ചേച്ചിയും അനിയത്തിയും ചേർന്ന് ഇനി ലോറി മുതലാളി ആയിട്ട് കാണാം സൂര്യ ചേച്ചി വേഗം റെഡി ആയിക്കോളൂ രണ്ടു fmly രണ്ടു വണ്ടി ആയിട്ട് രണ്ടിലും കോ നമ്മടെ ചായിയും ജോബിയും അടിപൊളി❤❤❤❤❤ കട്ട waiting ...😊❤❤
@abrahammc866311 ай бұрын
Congratulations സൂരൃ ഹെവി ലൈസൻസും , പുതിയ വണ്ടിയും കിട്ടയതിൽ💐🙏. ഇനിയും driving seat ൽ ഇരുന്ന് north indian states ൽ കൂടി ഡ്രൈവ് ചെയ്യുന്നതു കാണാൻ സാധിക്കട്ടെ.💐🙏
ഏറ്റുമാനൂരപ്പൻ അനുഗ്രഹിക്കട്ടെ.. കൂടുതൽ വണ്ടികൾ വരട്ടെ ❤❤❤👍
@anoopprabhakaran6725Ай бұрын
രാജേഷ് ചേട്ടനും സൂര്യാ ചേച്ചിയും made for each other... രണ്ട് പേരും നല്ല funny ആണ്... അവർ ഉള്ള videos എല്ലാം നല്ല entertaining ആണ്
@rajnishramchandran172911 ай бұрын
Good morning to Puthettu warriors...big hello to Surya and Rajesh...hearty welcome to the new member...all the best in all endeavors...
@rajeshrajeshm562311 ай бұрын
പുതിയ വണ്ടിയുമായി ആദ്യത്തെ ലോങ്ങ് ട്രിപ്പിന്റെ വീഡിയോയ്ക്ക് കാത്തിരിക്കുന്നു
@MohdRafi-tg7xw11 ай бұрын
പുത്തെറ്റ് ഫാമിലിയിലേക്ക് ഇനി ട്രെയിലറും 🔥🥳
@nissamudheenpunjabi95089 ай бұрын
നല്ല പരിപാടി ഒരു യാത്ര പോയ പ്രതിനിധി. ലോറിയിൽ പോവുന്നത് കാണാറുണ്ട്. ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളും കാണാൻ സാധിക്കുന്നു. വയനാട്. പിണങ്ങോട് നിന്ന്.
@jamespeter00711 ай бұрын
ഹെവി ലൈസൻസ് നേടിയ സൂര്യയ്ക്ക് അഭിനന്ദനങ്ങൾ.. 🌹
@sjayachandran17133 ай бұрын
14.45 Hope Farm signal, Whitefield.❤ ബാംഗളൂരിലെ ഹള്ളികളുടെ പേരുകൾ കേട്ട് തുടങ്ങിയ സമയത്ത് ഓർമ്മ വന്നത് "ഹമ്പടി കള്ളി" എന്ന നടൻ ശ്രീ സുകുമാരൻ്റെ ഡയലോഗ് ആയിരുന്നു.😊
@BABUE-q4f5 ай бұрын
വീഡിയോ കാണുമ്പോൾ ടൂർ പോയ പ്രതിതിയാണ്. കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം. കൂടാതെ സ്ഥലത്തെക്കുറിച്ചുള്ള അറിവും
@shaijushaiju494211 ай бұрын
എല്ലാവരേയും ഒരുമിച്ചു കണ്ടതിൽ സന്തോഷം🥰🥰🥰🥰 സൗദിൽ നിന്നും ഷൈജു കോട്ടുക്കൽ 🥰
@abdulmajeedyonuskunju97856 ай бұрын
ഈ ഐക്യവും സ്നേഹവും സൗഹൃദവും സന്തോഷവും എന്നും എപ്പോഴും നിലനിൽക്കട്ടെയെന്നു ആദ്മാർത്ഥമായി ആശംസിക്കുന്നു , ആഗ്രഹിക്കുന്നു . ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
@shajeerali252011 ай бұрын
അപ്പൊ ഇത് വരെ Puthettu ന്റെ അടുതില്ലാത്ത ഒരു മുതൽ 🔥❤രതീഷ് ഏട്ടനും രാജേഷ് ഏട്ടനും പുതിയ എന്തൊക്കെയോ implement ചെയ്യാൻ പോവുന്നു.. So we are super excited 😍
@JoshyMon-e4d2 ай бұрын
പുത്തെറ്റ് ന്റെ ഏകദേശം 100 എപ്പിസോഡുകൾ എനിക്ക് കാണാൻ സാധിച്ചു .. ഇന്നും എന്നേ അലട്ടുന്ന സംശയം മുത്തിന്റെ മാതാപിതാക്കൾ ആരാണെന്ന് കുഞ്ഞിക്കിളിയുടെ മാതാപിതാക്കൾ ആരാണെന്ന്.... എന്റെ സംശയം വിഡ്ഢിത്തം അല്ല.. ചിലപ്പോൾ തോന്നും രതീഷും രേഖയും മുത്തിന്റെ പേരെന്റ്സ് ആണെന്ന് അത് പോലെ കുഞ്ഞിക്കിലിയുടെയും ... അവർ ചേട്ടനിയന്മർ ആയിക്കോട്ടെ സ്വന്തം കുഞ്ഞുങ്ങളെ പോലെ രാജേഷ് & സൂര്യ കരുതുന്നു....... നിങ്ങൾ നൽകുന്ന സന്ദേശം നല്ല ഒരു ബോണ്ടിങ് ആണ് നിങ്ങളുരെ റിലേഷൻ ഷിപ്
@sumodthoppil18374 ай бұрын
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ എല്ലാത്തിനും ഉപരി കുറെ സ്നേഹമുള്ള ആളുകളെ കാണാം 😍
@jyothishpallippuram333611 ай бұрын
നമസ്കാരം പുതിയ അതിഥിക്ക് നന്മകൾ നേരുന്നു👍🏼👌👌👌🙏🏼🙏🏼🙏🏼🙏🏼💞💞💞
@sreenivasanchirakkal87815 ай бұрын
ഞാൻ ഈ അടുത്ത സമയത്താണ് കാണുന്നത്, very good. Keep it up.
@zachariamammen819411 ай бұрын
ക്യാമറാമാൻ സീറ്റ് ബൽറ്റ് ഇടാൻ മറക്കല്ലേ! പുത്തേട്ട് ഫ്ലീറ്റിൽ ഒരു വണ്ടി കൂടി .... ആശംസകൾ!! KL04(Ratheesh fan)
@villagebeautywithspicyride412411 ай бұрын
കേരളത്തിലെ ഒരേ ഒരു റോഡ് ടാണെൽ ആണു, കുതിരാൻ എത്രയോ മുൻപേ റെയിൽവേ ടണേൽ കാസറഗോഡ് ജില്ലയിൽ ഉദുമ അടുത്തു ഇന്ത്യൻ റെയിൽവേ യുടെ ആദ്യകാലം മുതൽ ഉണ്ട്
@rubeenas84927 ай бұрын
Ante nad❤
@shabukamaldas432811 ай бұрын
പുതിയ ഒരു അതിഥി കുടി നല്ലത് വരട്ടെ ഗോഡ് ബ്ലെസ് എല്ലാവർക്കും
@babuvargheese500911 ай бұрын
അങ്ങിനെ സൂര്യയും നാട് ചുറ്റാൻ തീരുമിച്ചു ല്ലെ നന്നായി ഭേഷായി പെണ്ണുങ്ങൾ അടുക്കളയിൽ മാത്രമേയൊതുങ്ങുന്നവരല്ല എന്ന് ലോകത്തിനു കാണിച്ചു കൊടുക്കുന്നു പുത്തെറ്റ് ഫാമിലി ബെസ്റ്റ് ഓഫ് luck god blees you all at the fullest all the best for the newyear.
@SubramanyanMani-kd4nc11 ай бұрын
എന്തൊരു ഒരുമായുള്ള ഫാമിലി 👍🥰🥰🥰🥰🥰
@sajadtopline118611 ай бұрын
ട്രെയിലർ ഓടിക്കുവാൻ സുഖമാണ്, ഇതിന്റെ യൂണിറ്റ് മാത്രം ഓടിക്കുവാൻ ആണ് ബുദ്ധിമുട്ട്.
@Shashikumar-dm9iu11 ай бұрын
Nice to see all together in one frame.All the best
@kannansuraj942411 ай бұрын
മാനേജ്മെൻറ്റ് ക്വൊട്ടയിൽ അഡ്മിഷൻ ഇപ്പോഴും ഉഷാറാണല്ലോ... "നല്ലൊരു ഡ്രൈവർ ആകണമെങ്കിൽ ക്ളീനറായി പോയി തന്നെ പഠിക്കണം" എന്ന ജോബിയുടെ വാക്കുകൾ ഇപ്പോഴും ഓർക്കുന്നു...!!
@PhilominaMathew-vu6ii2 ай бұрын
ഞാൻ ഇ ഈ വീഡിയോ സ് കാണാൻ തുടങ്ങിട് കുറച്ചു നാളുകൾ ആയിട്ടൊള്ളു ktm dt ലെ ഒരു ഗ്രാമത്തിൽ ഒതുങ്ങിനിന്ന എന്നെ ഇന്ത്യ മുഴുവൻ കാണിച്ചത് നിങ്ങളാണ്
@reenavijesh958311 ай бұрын
ആറ്റിബലെ അടുത്താണ്.... വരുമ്പോൾ എങ്ങനെ അറിയാം.. ഒന്ന് കാണാനാണ്... Hebagodi അടുത്താണ്...
@shyjukeerickal11 ай бұрын
8 വർഷം ജീവിച്ച വൈറ്റ്ഫീൽഫും അത്തിബെല്ലയുമൊക്കെ 19 വർഷങ്ങൾക്കിപ്പുറം ലണ്ടനിൽ ഇരുന്ന് കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിയ ❤
@jvgeorge147411 ай бұрын
Whitefield has changed a lot. Full of Techparks, and traffic jams.
@shyjukeerickal11 ай бұрын
@@jvgeorge1474 True, In 2000's there were ITPL, MVJ Engineering College and Sai Baba Hospital, few logistics companies only.... Now its changed a lot.
@VKP-i5i11 ай бұрын
@@shyjukeerickalmissing Bangalore and Nadu European life okke overratedaanu
@ambily0111 ай бұрын
Congratulations. പുതിയ trailor നമ്മുടെ റോഡിലൂടെ പായുന്നത് ഞാൻ എന്റെ വൈക്കം ടോളിലെ വീട്ടിലെ ബാൽക്കണി ഇരുന്നു കാണും. വിഴിഞ്ഞം പോർട്ട് ഉത്ഘാടനം കഴിയുമ്പോൾ ധാരാളം ലോഡ് കിട്ടാൻ പ്രാർത്ഥിക്കാം. ബംഗാളിൽ നിന്ന് പോലും ചരക് വിഴിഞ്ഞത് വരുമെന്നാണ് വിദഗ്ധർ പറയുന്നത്. All d best. God blessed you. 🙏 Happy Christmas 😃😃
@nancichinnu209818 күн бұрын
പ്രിയ സഹോദരൻമാരെ നിങ്ങളോട് അസൂയ തോന്നുന്നു നിങ്ങളെ ജീവിതം കൺമ്പോൾ സുഖം മായി പോയിവരു 👍🏻
@manojkumar-hy7su11 ай бұрын
സ്നേഹം, ഒത്തൊരുമ.. എല്ലാം ഒപ്പത്തിനൊപ്പം... Best wishes👍👍👍
@unnikondotty36967 ай бұрын
എല്ലാം നല്ല വിഡിയോകൾ, കുറെ കാഴ്ചകൾ കാണാം സന്തോഷം 🙏👍🌹❤️
@shajimammen254711 ай бұрын
സീറ്റ് ബെൽറ്റ് ഉപയോഗിച്ച് കുട്ടികളെ പരിരക്ഷിക്കുക, നിങ്ങൾക്ക് സുരക്ഷിതമായ യാത്ര ആശംസിക്കുന്നു
@shylabeegom53111 ай бұрын
Dhamikkuttiyudea motta kurae nalayallo inganea kanan thudangiyittu.cute family.❤❤❤.Amma?Happy family tour.
@sasikumaraathidheya686811 ай бұрын
ഓരോ യാത്രയും ഓരോ അനുഭവമാണ് നിങ്ങൾക്ക് എന്നും പുതുവത്സരാശംസകൾ അതോടൊപ്പം തന്നെ എന്നും പുതുവസന്തം വിരിയട്ടെ യാത്രകൾ എന്നും മനോഹരം തന്നെ
@eastwesttravelandfood143811 ай бұрын
All the best team Puthettu......ഇത് container ആണോ അതോ bullet ടാങ്കറോ?MGBU from Reji അബുദാബി
@BetterFly_Bharath11 ай бұрын
അഭിനയം ഇല്ല... Sooper 🥰
@ravindradaure548411 ай бұрын
Very good joint family god bless you all
@ashokkumarm749311 ай бұрын
എല്ലാവർക്കും ക്രിസ്മസ് ആശംസകള്‍ 🌹💞❤️🎈
@zamanmachingal53464 ай бұрын
എന്തായാലും ഇനിയും പുതിയ വണ്ടി എടുക്കാൻ നല്ലത് ആമീൻ ഇന്നലെ നല്ലൊരു ഭാഗ്യം കിട്ടട്ടെ
@VinodKumar-cm9cz5 ай бұрын
നല്ല സന്തോഷം എല്ലാവരെയും ഒന്നിച്ച് കാണാൻ. ഗോഡ് ബ്ലെസ് ❤️
@rajendranck8028Ай бұрын
ഇതുപോലെ എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@balasubramaniamb957211 ай бұрын
Congrats on the entry of new family member .wishing your business more and more success to your reputed orgn
@jagguvijay373411 ай бұрын
❤ വരൂ ഞങ്ങളുടെ നാട്ടിലേക്ക് kollengode. Welcome dears
@perumalperumaal427311 ай бұрын
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
@abdulrazackt.p23845 ай бұрын
ഞാൻ എപ്പോഴും നിങ്ങളെ യാത്ര പരിപാടികൾ കാണാറുണ്ട് ഇതുപോലെതന്നെ സന്തോഷ് ജോർജ് കുളങ്ങരയുടെ
@jayesankar4 ай бұрын
നിങ്ങളുടെ സമർപ്പണ മനോഭാവത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ചെയ്യുന്ന ജോലി വളരെ ആസ്വദിക്കുന്നു എന്നുള്ളത് സ്ത്രീജനങ്ങൾക്ക് വളരെ പ്രചോദനം നൽകുന്ന കാര്യമാണ്. സ്ത്രീകൾക്ക് സാധിക്കാത്തതായി ഒന്നുമില്ലെന്ന് നിങ്ങളുടെ പ്രവർത്തികൾ തെളിയിച്ചിരിക്കുന്നു. ഈ കൂട്ടായ്മ എന്നും നിലനിർത്തി കൊണ്ടുപോകണം. ഇതിലും ഉപരിയായി പലതും ചെയ്യുവാനും അതെല്ലാം വളർന്നു പന്തലിക്കുവാനും നിങ്ങൾക്കും നിങ്ങളുടെ കൂട്ടായ്മക്കും ജഗദീശ്വരൻ അനുഗ്രഹം നൽകട്ടെയെന്നു ആത്മാർത്ഥമായി പ്രാർഥിക്കുന്നു !!! 🙏🏽🙏🏽🙏🏽
@georgevarghesekulathumkal11 ай бұрын
Congratulations to Puthettu Family Vlog! We all are with you and wish all the best in your future business developments. God Bless you all.
@shajchandran50485 ай бұрын
ഞാൻ ചോറ്റാനിക്കര ആയിരുന്നു നിങ്ങളുടെ ബ്ലോഗ് സ്ഥിരം കാണുന്ന ആളാണ് നിങ്ങളുടെ വണ്ടി മുളന്തുരുത്തിയിൽ വെച്ച് കണ്ടു ഞാൻ ഹായ് പറഞ്ഞിട്ടുണ്ട് ലവ് യു യുവർ ചാനൽ
@devraj985311 ай бұрын
R u still in Bangalore?the photoe which u saw is shivakumar swamiji,he was 109yrs called as walking god,he is no more.
@radhakrishsna422411 ай бұрын
എല്ലാ വർക്കും കുടുംബത്തിനു Happy. X. Mas. And. Happy New. Year
@anithavinod41755 ай бұрын
ഞാൻ ഇപ്പോൾ അടുത്താണ് ജലജയുടെ വീഡിയോ കാണാൻ തുടങ്ങിയത് ഒത്തിരി ഇഷ്ടായി... എനിക്കും ഡ്രൈവിംഗ് ഒത്തിരി ഇഷ്ടായിരുന്നു പക്ഷേ പഠിക്കാൻ പറ്റിയില്ല ഇപ്പോൾ 50 തൊക്കെ ആയി ഇനി നടക്കില്ലാലോ.. ജലജയെയും ഫാമിലിയെയും കാണാൻ ആഗ്രഹമുണ്ട് എപ്പോഴെങ്കിലും കാണാൻ പറ്റുമായിരിക്കും ❤️🥰
@renuprasanth45111 ай бұрын
എല്ലാരും കൂടി അടിപൊളി 👌
@geethachandukuttan316111 ай бұрын
Ningalude Othoruma kanditt kothiyakunnu...❤
@sajikumar151311 ай бұрын
കൺഗ്രാജുലേഷൻസ് പുതിയ കോ ഡ്രൈവർക്ക് ഓൾ ദ ബെസ്റ്റ് 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@-._._._.-11 ай бұрын
6:37 👌 മൂന്നാർ--പോള്ളാച്ചി റോഡ് വഴി പോകുമ്പോൾ കാറ്റാടി പാടം ഉണ്ട്...നിർത്തി വിഡിയോ എടുക്കുക
@-._._._.-11 ай бұрын
തിരിച്ചു വരുന്ന വഴി മൃദങ്ങശൈലേശ്വരി ക്ഷേത്രത്തിലും കയറിക്കോ
@raghucg810611 ай бұрын
പുതിയ കോ ഡ്രൈവർ സൂര്യക്കും രാജേഷ് ബ്രോയക്കും മെയിൻ ഡ്രൈവർക്കു o ക്യാമറാമാനും ക്രിസ് തുമസ്സ് നവവത്സരാശംസകൾ സ്നേഹപൂർവ്വം
@baburajbr931911 ай бұрын
രാജേഷ് ജലജ ബാംഗ്ലൂർ അടുത്ത് ശിവനസമുദ്ര ത്തിൽ രണ്ട് വെള്ളച്ചാട്ടം ഉണ്ട് ഗഗനചുക്കി ,ഭാരചുക്കിമനോഹരമാണ്.കാവേരിനദിയിലാണ്
@abrozache4 ай бұрын
Rather than sceneries, I enjoy this family's unity. God Bless.
@bijumathew247710 ай бұрын
Fifth Wheel Unit with 40 Feet Flat Bed Container? Kodukuka Odikkan. Nokkam Odikumo Enne. All the very best for Your (Suriya's) Heavy Duty Journey 🎉🎉🎉. God Bless You All.
@anukumaranukumar102111 ай бұрын
ധർമ്മം അടത്തു വച്ച് നിങ്ങടെ വണ്ടിയെ കണ്ടായിരുന്നു ഞങ്ങൾ മുത്തപ്പനയിൽ പോയിട്ട് വരികയായിരുന്നു. അപ്പോഴാണ് നിങ്ങളുടെ വണ്ടിയെ കണ്ടത്
@melodyvoice898211 ай бұрын
👍🏻👍🏻സൂപ്പർ ❤️❤️
@muhammedbasheer312611 ай бұрын
Ee vandiyude price or review oru video cheyyamo😊
@bijeshbalakrishnan439911 ай бұрын
Varumbo pattuvangil vittilaku varumo
@MeenaTravels-ol3hv3 ай бұрын
7 months.....and this truck is not on the roads yet , why ? ...is it not a long time ?
@sarithaabhilash445711 ай бұрын
Jalaja chechi vandi ഓടിക്കുന്നത് ആണ് നല്ലത്..സൂര്യ ക്ക് ചേരുന്നത് വീട്ടമ്മ ആണ്......
@dhaneshradhakrishnan592911 ай бұрын
അതെങ്ങിനെ മറ്റുള്ളവർ തീരുമാനിക്കുക... സ്ത്രീകൾ വീട്ടിൽ ഇരിക്കേണ്ടവരല്ല...
@geethanambudri588611 ай бұрын
മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങളിൽ അഭിപ്രായം പറയാൻ മലയാളി ക്ക് ഉള്ള കഴിവ് ഈ ലോകത്ത് വേറെ ആർക്കും ഇല്ല,, സൂര്യ യുടെ കാര്യങ്ങൾ അവർ നോക്കിക്കൊള്ളില്ലേ, എന്തിനാ വെറുതെ നമ്മൾ അഭിപ്രായം പറയുന്നത് 🤭
@mathewjoseph387411 ай бұрын
Not capable of long drive
@sarithaabhilash445711 ай бұрын
@@geethanambudri5886 chechi njn chechi yod പറഞ്ഞോ...സൂര്യ ഒടിച്ചാലും നല്ലത് തന്നെ...ആണ്....പക്ഷേ ജലജ ചേച്ചി ഓടിച്ച് ആണ് കണ്ടിരിക്കുന്നത്...so നല്ലത് എന്ന് പറഞ്ഞു...സൂര്യ കൂടുതൽ പിള്ളേര് aayit കാണുന്നു..ath kond പറഞ്ഞു......അത് ഒരു വല്യി സംഭവം ഒന്നും ആയി കാണണ്ട.......അല്ലാത്ത മലയാളി....കുറ്റം കണ്ട് പിടിക്കാൻ ഇരിക്കയല്ല....യൂട്യൂബ് ആണ്..കമൻ്റ് എന്തെല്ലാം ആവശ്യ ഇല്ലാത്തത് ആരേലും ഇടുന്നു........ഇത് ഓരോരുത്തർക്കും തൊന്നന കര്യം പറഞ്ഞു.......ഇതാണ് എന്ധിലും ഏതിലും അഭിപ്രായം പറയാൻ കുറേ ആളുകൾ ഉണ്ട്....എന്തിന്..വേണ്ടി.. അറിയില്ല........പറയണേ കര്യം അതിൻ്റെ പൊരുൾ അത് manadilak
@anishasajijacobmathew401711 ай бұрын
Congrats on picking up a new vehicle ....
@jibuhari11 ай бұрын
അത് ആ വണ്ടി shipping പോർട്ൽ നിലത്തിരിക്കുന്ന കണ്ടനർ പൊക്കി ട്രൈലെറിൽ ലോഡ് ചെയ്യുന്ന.... ലോഡർ ആണ്...... രതീഷ് ഭായ്..
@pmmohanan986411 ай бұрын
Life adipoliyanu. Joliyil prayojanamundu. New vandiyokke vaangikkukayalle. Good super.
@jayasuryanp667211 ай бұрын
നിങ്ങളുടെ എല്ലാം വണ്ടിയും ഭാരത് benz ആണ് എന്ത് കൊണ്ടാണ് ഭാരത് ബെൻസ് സെലക്ട് ചെയുന്നത്. Tata leyland ഒഴിവാകുന്നത്. ഇതിനെ കുറിച്ച് ചെറിയ വീഡിയോ ചെയ്യാമോ??
@gomathiseshadri383411 ай бұрын
Kollengode is our birth place..nice to hear the name from you all...