ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം ഇന്ന് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന പ്രദേശങ്ങളുടെ നിലവിലെ അവസ്ഥ എന്തായിരിക്കുമെന്ന് ഞാൻ കരുതുന്നു .... ഞങ്ങളുടെ ഹൃദയം തകർന്നു ... വല്ലരിമല സ്കൂളും അതിലേറെയും നമ്മുടെ ഓർമ്മകളിൽ എന്നും ഉണ്ടാകും
@Alfurqanalkareem3 ай бұрын
ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോകുന്നു, very beautiful place😢😢😢
@Aansi7873 ай бұрын
ഉരുൾ പൊട്ടൽ കഴിഞ്ഞതിനു ശേഷമാണ് ഞാൻ ഈ വീഡിയോ കാണുന്നത് 😭😭😭
Njanum aug.7 nu. E glss bridge nu vallathum pattiyo eppo?
@jameelapallippuaram44103 ай бұрын
ഞാനും
@shanithaat99523 ай бұрын
ഞാനും
@KrishnaKumar-wo1kl3 ай бұрын
ഇനി ഇങ്ങനൊരു നാട് ആവിടെ ഉണ്ട് എന്നു പറഞ്ഞാൽ ഇനി ഓർമ മാത്രം....
@Duaboutique-3 ай бұрын
😢
@jumailashafi88333 ай бұрын
😢
@ajmalkayamkulam3 ай бұрын
2024 july 30, ശേഷം ഈ വീഡിയോ കാണുന്നവർ ആരക്കെ. 😢.
@Sameea12343 ай бұрын
ഞാൻ
@gowthamimuralidhar22253 ай бұрын
Yes
@shanoobolavanna3 ай бұрын
ഞാൻ
@SujithAlukkal3 ай бұрын
ഞാൻ
@Free203 ай бұрын
😔
@Nildacare3 ай бұрын
ഓഗസ്റ്റ് 3 2024 നു ശേഷം കാണുന്നവർ ഉണ്ടോ
@RoseLifeDigitalPrinting3 ай бұрын
Aa
@devamaya66233 ай бұрын
ഞാൻ
@preethajomon48103 ай бұрын
Yes
@aflahsvlog65193 ай бұрын
S
@najeemanajeemarasheed84233 ай бұрын
Yes
@rakhirakhirakhirakhi89553 ай бұрын
പ്രതീക്ഷിക്കാത്ത ഒരു പോക്ക് ആയിരുന്നു വയനാട്ടിലേക് ഒരു ദിവസം. തിരുവനന്തപുരത്തു ഉള്ള എനിക്ക് ah യാത്ര ഒരു കൗതുകം തന്നെ ആയിരുന്നു. വയനാട് എത്തിയപ്പോൾ ശെരിക്കും എനിക്ക് ഒത്തിരി ഇഷ്ടവും അത്ഭുതോം തോന്നിപോയി എന്ത് മനോഹരം ആണിവിടെ ഒത്തിരിനേരം പ്രകൃതിയിലേക്കു ഇറങ്ങിയ കുറച്ചു സമയങ്ങൾ തേയില തോട്ടങ്ങൾ അവിടെ പണി എടുക്കുന്ന ആളുകൾ, കുഞ്ഞു മക്കൾ, എന്തിനു ഓരോരോ കാഴ്ചകൾ എന്നെ ഏറെ സന്തോഷിപ്പിച്ചു ഏതാണ്ട് 3 ഡേയ്‌സ് അവിടെ നിന്ന് അവിടെയുള്ള ആളുകളും അവരുടെ അളവുറ്റ സ്നേഹവും ഒറ്റ നിമിഷത്തിൽ അറിയാനും sathichu😍 എന്തോരം സ്നേഹമുള്ള ആളുകൾ കുഞ്ഞുങ്ങൾ അവരുടെ നാട്ടിൽ ഇനിയും കാണാൻ ഒത്തിരി ഇടങ്ങൾ ഉണ്ട് അവ മനോഹരമാണ് എന്ന് പറഞ്ഞു ഞങ്ങളെ കൂട്ടികൊണ്ട് പോകലും സൽക്കാരവും ഒക്കെ ആയിട്ട് എന്തോ നിമിഷങ്ങൾ അവിടെ ഏറെ പ്രിയമുള്ളതായി മാറി.എല്ലാം കഴിഞ്ഞു ഒടുവിൽതിരിച്ചു വരാറായപ്പോൾ മനസ് ഞൻ പോലും അറിയാതെ വേദനിക്കാൻ തുടങ്ങിയിരിക്കുന്നു ഇവിടം വിട്ട് ഞൻ എങ്ങനെ പോകും എന്ത് മനോഹരമരുന്നു ഇവിടം. പോകാൻ ആഗ്രഹിക്കാത്ത എന്റെ മനസും ഞങ്ങളെ യാത്ര അയിക്കാൻ വിഷമിക്കുന്ന അവരും എന്തോ മനസ്സിൽ വിങ്ങലായി...3 ഡേയ്‌സ് കൊണ്ട് അത്രയും പ്രിയമുള്ള ആളുകൾ ആയ അവരെ പിരിഞ്ഞും ഒക്കെ തിരിച്ചു ബസ്ൽ ഇരുന്നപോലും ഒക്കെ അവിടുത്തെ ഓർമ്മകൾ മാത്രം എന്റെ മനസ്സിൽ വീട്ടിൽ എത്തിയിട്ടും ഓർമ്മകൾ മായുന്നില്ല അവിടം ഇനി എന്ന് പോകാൻ കഴിയും അവിടെ ആരുമല്ലാത്ത എല്ലാം ആയ ആളുകളെ ഒരു നോക്ക് കാണാൻ കഴിയും എന്നാ ചിന്ത വല്ലാതെ എന്നെ അലട്ടി പിന്നെ നാട്ടിലുള്ളവരോടും ഒക്കെ എനിക്ക് എന്റെ കൂട്ടുകാരോടും പറയാനും ഈ ഓർമ്മകൾ ആരുന്നു ഇപ്പോഴും അതൊരു കുളിർമ ആരുന്നു..... എന്നാലിന്ന് കുറച്ചു ദിവസമായി ഈ വയനാട് ഓർമ്മകൾ എന്നെ ഉറങ്ങാൻ kazhiyunnilla😞 ഇപ്പോഴും മനസ്സിൽ അവിടം ഓർത്തു അറിയാതെ എന്റെ കണ്ണുകൾ നിറയുന്നു 💔 എന്ത് മനോഹരം ആയിരുന്നവിടെ ☺️ അതും ശെരിയാ ഏറെ ഭംഗി ഉള്ളതൊന്നും അതികം ഇല്ലല്ലോ... അന്ന് വഴിയിൽ വ്വച്ചും പരിജയം ആയ ആളുകളും ഒക്കെ ഒരു ചെറുപുഞ്ചിരി ഇന്നും അവരൊക്കെ അവിടെ ഉണ്ടോ എന്ന് പോലും അറീല..☺️ എന്തായാലും ഇനിയും ഒരു പരീക്ഷണം അവര്ക് കൊടുക്കല്ലേ ഭഗവാനെ അവര്ക് എല്ലാം അതിജീവിക്കാൻ ഉള്ള കരുതും കരുതലും കൊടുക്കണേ 🤲 3 ദിവസം മാത്രം കൊണ്ട് എന്റെ മനസ് കീഴടക്കിയ നാട്ടുകാരും നാടും ❤️എങ്കിൽ അവിടെ ജീവിച്ച നാട്ടുകാരായ കൂട്ടുകാരായ അവരുടെ അവസ്ഥ 💔🙏 നമുക്ക് പ്രാർത്ഥിക്കാം വീണ്ടും ഉയർന്നെഴെന്നുന്നേൽക്കും അവിടം 😍☺️❤️
@safiyafaisal45933 ай бұрын
തീർച്ചയായിട്ടും ആ മനോഹര നാട് ഒന്ന് കാണാൻ ഏറെ നാളായി ഞാൻ കൊതിക്കുന്നു നിങ്ങളുടെ ഈ കുറിപ്പ് വായിച്ച പ്പോൾ കണ്ണ് നിറഞ്ഞു... സ്വർഗത്തിൽ നിന്നു അവരെ വേറെ ഒരു സ്വർഗത്തിലേക്ക് ദൈവം ക്കൂട്ടി കൊണ്ട് പോയതാവും.....😢😢 അങ്ങിനെ വിശ്വസിച്ചു അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാം 😢😢
@sajithasajitha40263 ай бұрын
അവർക്കായ് പ്രാർത്ഥിക്കാം
@preethirajeevan10123 ай бұрын
❤❤
@sheelavarghese39343 ай бұрын
😭😭😭😭😭😭😭😭😭😭😭
@JithinJithin-n7t3 ай бұрын
ഇതിലേക്ക് വന്നു കണ്ടു ഇപ്പോൾ കാണുമ്പോൾ ഞാൻ വന്ന സ്ഥലം തന്നെയാണോ എന്നൊരു സംശയം വല്ലാത്തൊരു ഫീലിംഗ് സങ്കടം വേറൊന്നും പറയാനില്ല എന്റെ മൺമറഞ്ഞുപോയ സഹോദരങ്ങൾക്ക് അഞ്ജലികൾ😢🌹🌹 സഹോദരങ്ങൾക്ക്
@melvinsthomas33863 ай бұрын
എന്തോ കണ്ടിട്ട് ഒരു പേടി പോലെ..... എന്റെ വലിയ ആഗ്രഹം ആയിരുന്നു വയനാട് പോകണം എന്നത്, njan ഇതുവരെ പോയിട്ടില്ല... ഇനി പോകണമെന്ന് ഇല്ല...😢
@wellnesworld41753 ай бұрын
Njanum poyitilla
@coldstart47953 ай бұрын
വയനാട് കിടിലം ആണ്.. ചുരം കയറി മുകളിൽ എത്തിയാൽ നിങ്ങൾ പോകുന്ന എല്ലാം സ്ഥലങ്ങളിലും നല്ല തണുപ് ആണ്.. കോടയും കാണും..
@shihabmeeran58633 ай бұрын
ഞാനും വയനാട് പോയിട്ടില്ല പോണം എന്നു ആഗ്രഹം ഉണ്ടായിരുന്നു
@Mahalakshmi-t6l6y3 ай бұрын
സേഫ് പ്ലേസ് ഉണ്ട് വയനാട്ടിൽ.. ഭയം വേണ്ടാ കേട്ടോ ❤️
@gracyjoseph-z3w3 ай бұрын
എവിടെയാണ് ആ safe place?@@Mahalakshmi-t6l6y
@al_thaf3 ай бұрын
ഇന്ന് ചൂരൽമലയിൽ ഉരുളുപ്പൊട്ടി എന്ന് കേട്ടപ്പോൾ ആദ്യം ഓർമ വന്നത് ബ്രോടെ ഈ യാത്രയാണ്. ഇതിലൂടെ ആര്ന്നു മുമ്പ് ആ സ്ഥലം കണ്ടത്.. ശേഷം ഇന്നും 😢
@reeemmaaa6003 ай бұрын
Njn kaynja month fam trip poyathaa ivde oke😢😢
@al_thaf3 ай бұрын
@@reeemmaaa600 🥺
@reeemmaaa6003 ай бұрын
@@al_thaf endoru bangy ulla place aayrnnen aryoo??😒😒
@rahmathutr38013 ай бұрын
Njan
@viveksivan45043 ай бұрын
എന്ത് സുന്ദരമായ പ്രദേശം ആയിരിന്നു. ഒരു ഉരുൾ പൊട്ടൽ എല്ലാം ഇല്ലാതാക്കി.
@riyast55283 ай бұрын
ഒരിക്കൽ അവിടെ പോകണം ജീവിച്ച് കൊതി തീരാതെ മരണത്തിലേക്ക് മറഞ്ഞുപോയ എന്റെ പ്രിയ സുഹൃത്തുക്കളെ നിങ്ങൾ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും❤❤
@Kavitha-i7t3 ай бұрын
ഇത്രയും ഭംഗിയ്യ ള്ള ഈ സ്ഥലം ആണല്ലോ ഒരു ഭൂക മ്പുമൂലം നഷ്ടമായത്🙏
@avanthikaanish52103 ай бұрын
ചൂരൽ മല യെ ജീവനോടെ കണ്ടിട്ടില്ലാത്ത ഞാൻ ഇന്ന് അതിന്റെ മരണത്തിന് ശേഷം കാണുന്ന ഞാൻ 😢😢 എന്തൊരു മനോഹരിയായിരുന്നു.. ഇന്ന് ആ ഓട്ടോ ഡ്രൈവർ, അവിടെക്കണ്ട വാഹനങ്ങൾ, മനുഷ്യർ ദൈവമേ 😢😢 താങ്കളെ ദൈവം നിയോഗിച്ചതായിരിക്കും ചൂരൽമലയെ കാണാത്തവവർക്ക് കാണാൻ 🙏🏻😢
@anamikapk44483 ай бұрын
സത്യം
@busharahakeem3783 ай бұрын
ഇന്ന് ഈ കടകളും നാടും വീടും ജനങ്ങളും ഒന്നുമില്ല 😢😢😢
@IbrahimKutty-b3i3 ай бұрын
ഇതിൽ കാണുന്ന ആളുകൾ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ ആവോ.. 😍
@anithasurendran-v2i3 ай бұрын
ഞാനും വേദനയോടെയാണ് കാണുന്നതu കേൾക്കുന്നത് തന്നെയും ഈ ഉരുൾ പൊട്ടൽ വന്ന ശേഷം😢
@arshadmodon96383 ай бұрын
*ഉരുൾ പൊട്ടലിന് ശേഷം കാണുന്നവരുണ്ടോ?😢*
@manojmanu73133 ай бұрын
Yes
@susammaphilips94553 ай бұрын
Yes
@divyas52433 ай бұрын
😢
@rajeshpv19655 ай бұрын
🌹🌹🌹 നല്ല വീഡിയോ ആയിരുന്നുന്നു. സ്ഥലങ്ങളൊക്കെ കാണിച്ചു തരാൻ bro നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. thank you bro.🌹🌹🌹
@shakeereyyala3 ай бұрын
😢
@praveenneeraj69813 ай бұрын
ഇന്ന് ഈ സ്ഥലം ഒരു ഓർമ്മ മാത്രമായി
@sajidkarippal55103 ай бұрын
എത്ര സുന്ദരമായ സ്ഥലം ഇപ്പോൾ ഉള്ള അവസ്ഥ സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭😭😭
@Free203 ай бұрын
😔
@palakkadanpachakambysofi60173 ай бұрын
athe. kannuthatti ennokke parayille athu pole aayi. enthu bhangiyulla sthalam alle.
@safiyafaisal45933 ай бұрын
😥😥
@safiyafaisal45933 ай бұрын
ദൈവം അനുഗ്രഹിച്ചാൽ അവിടെ പോകണം... മൺ മറഞ്ഞവർക്ക് വേണ്ടി പ്രാർത്ഥിക്കണം അവരുടെ സ്വപ്നഭൂമിയെ ... സ്വർഗ്ഗ ഭൂമിയെ കണ്ടു അവരുടെ പാദങ്ങൾ അലിഞ്ഞു ചേർന്ന വിടം ഓർമ്മകൾക്കൊണ്ട് പൂക്കൾ അർപ്പിക്കണം 😢😢😢😢😢
@vutv61123 ай бұрын
ee daivam thannalle urul pottal undaakkiyathu?
@Shailaja-l6g3 ай бұрын
2024 ആഗസ്റ്റ് 11ന് ഞാൻ ഈ വീഡിയോ കാണുന്നത്. എന്തൊരു ഭംഗി. എന്നാൽ ഇപ്പോൾ എന്തായിരിക്കും അവസ്ഥ. 🥲🥲🥲🥲
@red70543 ай бұрын
ഞാൻ തരിച്ചു പോവുകയാ ഈ വീഡിയോ കാണുമ്പോൾ കാരണം ആ നാട് എത്ര സുന്ദരമുള്ളതായിരുന്നു ആ നാട് ഞാൻ ചെറുപ്പം മുതൽ കളിച്ചു വർന്ന നാടാണ് റബ്ബേ എല്ലാം പോയി 😭😭😭😭
@RoRZoro3 ай бұрын
5:24 ഇതാണ് ചൂരൽമല. ഈ വീഡിയോയിൽ കാണുന്ന പലരും ഇന്ന് ജീവനോടെ ഉണ്ടാകില്ല.
@cksidheequechakkara70843 ай бұрын
ഇതിൽ കാണുന്നതൊക്കെ ഇപ്പളും ഉണ്ട് പോയ ചെറിയ ഭാഗം പാലം മാത്രം ഇപ്പം അവിടെ താൽകാലിക പാലം ഇന്ത്യൻ ആർമി ഉണ്ടാക്കിയിട്ടുണ്ട്
@careandhelpskondotty44503 ай бұрын
എത്ര പെട്ടെന്നാണ് ദൈവം എല്ലാം തകിടം മറിച്ചത് വീഡിയോ ചെയ്യുമ്പോ ഉള്ള അവസ്ഥ യും ഇപ്പോഴത്തെ അവസ്ഥയും ohh ആലോചിക്കാൻ പോലും പറ്റണില്ല
@hani12993 ай бұрын
ഇന്ന് ഈ വീഡിയോ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ 😢😢
@AbdulLatheef-pu5we3 ай бұрын
വയനാട്ടുകാരനായിട്ടും ഞാനീ സ്ഥലം കണ്ടിരുന്നില്ല ദുരന്തം സംഭവിച്ച അന്നാണ് ഞാനാദ്യമായി ഈ സ്ഥലം കാണുന്നത് . പല വീഡിയോകളിലായി ചൂരൽമലയുടെയും മുണ്ടക്കൈയുടെയും പഴയ ഭംഗി കാണാൻ പറ്റി ഇന്നവിടെ ചെന്നാൽ ആ പ്രദേശം മുഴുവൻ ശ്‌മശാന മൂകതയാണ് 😢😢
@sanvijourney3 ай бұрын
ഞാൻ ഏറ്റവും കൂടുതൽ പോയിട്ടുള്ളത് വയനാട് ആണ്.. ഇടയ്ക്കൽ കേവ് മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു.. ഇപ്പോൾ അപകടം പറ്റിയ ആറിലൊക്കെ ഞാൻ പോയിട്ടുണ്ടായിരുന്നു😢😢😢 കൽപ്പറ്റ സുൽത്താൻബത്തേരി എല്ലാം പരിചിതങ്ങളായ സ്ഥലങ്ങൾ...
@Diyamuthu4 ай бұрын
2009-2010 കാലത്ത് എന്റെ സ്ഥിരം റൂട്ടായിരുന്നു. ഇപ്പോഴും സ്ഥലത്തിന് ഒരു മാറ്റവുമില്ല.വയനാട് ഒരുപാട് ഇഷ്ട്ടമാണ്. ഒരു വല്ലാത്ത ഫീൽ. വയനാട്ടിൽ സെറ്റിലാവാനായിരുന്നു പ്ലാൻ, പക്ഷേ... അതു പാലക്കാടായി.
@LaluThomas19673 ай бұрын
ഇപ്പോഴത്തെ അവസ്ഥയിൽ നല്ല തീരുമാനം അല്ലേ?
@mayavinallavan48423 ай бұрын
ആ തീരുമാനം ഇപ്പോൾ നന്നായിരുന്നു എന്ന് തോന്നുന്നില്ലേ
@s....n57253 ай бұрын
നിങ്ങൾക് ആയുസ്സ് ഉണ്ടായിരിക്കാം
@Athiest.383 ай бұрын
അതൊരു മികച്ച തീരുമാനമായിരുന്നു👏👏👏👏
@arifkabeer3 ай бұрын
ഭാഗ്യം 👍
@Rainbow-r5j3 ай бұрын
തിരിച്ചെടുക്കാൻ വയ്യാത്ത ഒരവസ്ഥയിലായി പോയല്ലോ ഇതൊക്കെ 😢😢😢😢
@വ്ഴഴഴ്വ4 ай бұрын
പൊട്ടി പൊളിഞ്ഞ റോഡില്ലാതാവാൻ ഈ സ്ഥലം കേരളത്തിനു പുറത്തെല്ലല്ലോ
@mariyammaliyakkal97193 ай бұрын
കോൺട്രാക്ടർ മാരുടെ കള്ളക്കളിയും ലോറിയും ബസും
@ranjithmp22573 ай бұрын
😂
@_shahal_3 ай бұрын
Ethayalum ippo aa road ella aa ppace polum illalo😢
@FaisalPeedikayil3 ай бұрын
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.😢 ഒരു ജനതയുടെ മുഴുവൻ ജീവനെടുത്ത സ്ഥലം. 😭😭😭😭🙏🏻🙏🏻
@VishnuOz3 ай бұрын
Njan attamala resortil 1year work chyithirunnu manoharamaya oru sthalam swargam marakkilla ❤
@balu647853 ай бұрын
Enikki kaanichi thaaramo ningalude ...
@VishnuOz3 ай бұрын
@@balu64785 enth kanikkan
@jannathp73973 ай бұрын
ഞാൻ പോയിട്ട് ഉണ്ട് 900കണ്ടിയിൽ അടിപൊളി വൈബ് ആണ്
@SirajThekkekara-tb8wb5 ай бұрын
വീഡിയോ, നന്നായിട്ട്, ഉണ്ട് ❤️
@pradeepv3275 ай бұрын
ഗംഭീരമായിട്ടുണ്ട്... ആശംസകൾ ❤️🔥❤️🔥❤️🔥❤️🔥🙏🙏🙏
@densonpaul94783 ай бұрын
ഇപ്പോ കാണുമ്പോ ആ സ്ഥലങ്ങളുടെ പേര് കേൾക്കുമ്പോ ഭയമാണ് തോന്നുന്നത്
ഇത്പോലെ ഉള്ള വീഡിയോസ് കണ്ടു ഒരുപാട് കൊതിച്ചത് ആണ് അങ്ങോട്ട് പോകാൻ. എന്നാ ഒരിക്കലും എനിക്ക് ഇനി അങ്ങോട്ട് പോകണ്ട 😥😥😥😥😥😥😥ഇത്ര സുന്ദരമായ സ്ഥലം ആളുകൾ ഒന്നും അവിടെ ഇല്ല 😥😥😥😥😥😥😥
@Prathap-yi3oe3 ай бұрын
Good video
@thasleenap61794 ай бұрын
Ente swantham nad chooralmala ❤
@Rosssssssssssssssssssssssss3 ай бұрын
Safe ano😢...
@thasleenap61793 ай бұрын
Safe anu
@JaneesJas3 ай бұрын
Safe ano
@leena-akshai3173 ай бұрын
4 reply യിൽ താങ്കളെയും കണ്ടപ്പോൾ സമാധാനം ആയി... റിപ്ലൈ യിൽ താങ്കൾ ഉണ്ടോ എന്നായിരുന്നു പേടി..
@kannurian3 ай бұрын
Alhamdulillah@@thasleenap6179
@sundariv80603 ай бұрын
2024 ഓഗസ്റ്റ് 5 ന് ശേഷം ഈ വീഡിയോ കാണുന്ന ഞാൻ നിങ്ങളിൽ ആരൊക്കെയുണ്ട് ഈ വീഡിയോ എടുത്ത ചേട്ടായിക്ക് ഒരു ബിഗ്സല്യൂട്ട്
@Lalitha-dg4yf3 ай бұрын
ഞാനും
@Trgtoxic-45ef65 ай бұрын
Anghott ഞാൻ വന്നിട്ടുണ്ട് 900 kandi
@rashith18775 ай бұрын
Beautiful Nature ഭൂമിയിലെ സ്വർഗം വയനാട്, പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹിക്കപ്പെട്ട നാട്
@mayavinallavan48423 ай бұрын
വളരെ ശരിയ
@shiju47833 ай бұрын
@@mayavinallavan4842കളിയാക്കണ്ട നാളെ താങ്കളുടെ നാടിന് എന്തു പറ്റും എന്നൊന്നും ആർക്കും മുൻകൂട്ടി പറയാൻ പറ്റില്ല. ഒന്നും പറ്റാതിരിക്കട്ടെ🙏
@s....n57253 ай бұрын
Aro kann vecha pole
@_shahal_3 ай бұрын
Ennitt ippo
@anilmathew6883 ай бұрын
പ്രിയ സഹോദരങ്ങളെ നിങ്ങൾ താമസിച്ചിരുന്ന ഭൂമി മനോഹരമായിരുന്നു -പ്രകൃതി തന്നെ:😢 ----വിട
@നജീബ്M3 ай бұрын
വീഡിയോയിൽ ചൂരൽമല എന്ന് കേൾക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു😢
ദുരന്തത്തിന് ശേഷം ഈ വീഡിയോ കണ്ടപ്പോൾ😢😢 എന്താല്ലേ 😭.. ഒരുപാട് സൗന്ദര്യം കൂടിയതൊക്കെ പെട്ടെന്ന് നഷ്ടപ്പെടുന്നു.
@bhageerathypothengil90973 ай бұрын
ഒരു കൊല്ലം മുമ്പ് അവിടെ പോയിട്ടുണ്ട് ഗ്ലാസ് bridge soochippara waterfalls ഒക്കെ കണ്ടു അവിടെ ഒരു വലിയ ഊഞ്ഞാൽ zip line ഒക്കെ ഉണ്ടായിരുന്നു പേടിച്ചിട്ട് കയറിയില്ല
@salamchelembra3 ай бұрын
ചൂരൽമലയിൽ എത്തിയപ്പോൾ പല ഷോപ്പിൻ്റെ സയിൻ ബോർഡും കണ്ണ് നിറഞ്ഞെ ഇപ്പൊ കാണാൻ പറ്റൂ😢😢😢😢
@Free203 ай бұрын
😔
@SherinshahanaSherin-r4r3 ай бұрын
ഗ്ലാസ് ബ്രിഡ്ജ് ഉള്ള സ്ഥലം ano ചൂരൽ മല അവിടെ ഞാൻ പോയിട്ടുണ്ട്
@FK00113 ай бұрын
Ee video kandathin sheshaman njan munp poya place aan urul pottiyath enn manassilaye😢
@Satya_48703 ай бұрын
Chettan chooral mala town, bridge, school side ,malakal onnum kanichillallo😮
@sharu42203 ай бұрын
Bro... Ee glass bridg ipo avide undo
@sayansworld72983 ай бұрын
Undo?
@Shajitha-sh6dg3 ай бұрын
ഓഗസ്റ്റിൽകണ്ടവർ ആരൊക്കെയാണ്
@Latha-20023 ай бұрын
Who are seeing after disaster
@hhkp46303 ай бұрын
ഇപ്പോൾ ഈ bridge ഉണ്ടോ
@coldstart47953 ай бұрын
Und
@harshadmp74055 ай бұрын
ഏതൊക്കെ time ൽ bus ഉണ്ട് അവിടേക്ക്
@Free205 ай бұрын
ഒരു മണിക്കൂർ ഇടവിട്ട് ബസ് ഉണ്ട്...
@_shahal_3 ай бұрын
Bron ini illa 😢
@chandrandec313 ай бұрын
Dismantle cheyyu aa paalathey. Idhokkey aavashyam undo?
@maryjosphinjosphin40063 ай бұрын
വയനാട് എന്നു കേൾക്കുമ്പോൾ ഒന്ന് പോകണം എന്നു ഒത്തിരി ഇഷ്ടം തോന്നിയ സ്ഥലം. പക്ഷേ ഈ ദുരന്തം ചാനലിൽകൂടെ കണ്ടപ്പോൾ പേടിയായി. ഇപ്പോള് മഴ കാണുമ്പോൾ വല്ലാത്ത ടെൻഷൻ ആണ്.
@shahulshachennai28733 ай бұрын
എന്നെ പോലെ വേദനയോടെ..... കാണുന്ന ആളുകള്‍..... ഉണ്ടോ....?
@hashimkdy66563 ай бұрын
Nalla avatharanam Nice view❤
@GafoorGappu-zt3ud3 ай бұрын
കണാൻ നല്ല സ്തലംആയിരുന്നു ..എല്ലാം പോഴി..😢😢😢😢😢😢😢😢😢😢😢😢😢