MALAKKAPPARA - VALPARAI | ride through forest |road opened| മലക്കപ്പാറ വാൽപ്പാറ എങ്ങനെ പോകാം..

  Рет қаралды 133,536

NobleJason Vlogs

NobleJason Vlogs

3 жыл бұрын

#malakkappara
#valparai
#athirappally
#vazhachal
#sholayardam
#kuyilmeen #tamilnadu
#hillstation
#keralatourism
#tamilnadutourism#trending#keralatour#forestride#travelvlogs#latesttravelvlog
മദ്ധ്യകേരളത്തിൽ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ, സ്ഥിതിചെയ്യുന്നതും അതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara). സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്ററാണ് ഈ പ്രദേശത്തിൻറെ ശരാശരി ഉയരം. ജില്ലാ തലസ്ഥാനമായ തൃശൂരിൽനിന്ന് ഏകദേശം 110 കിലോമീറ്റർ തെക്കു ഭാഗത്തായിട്ടാണ് ഈ ഗ്രാമം നിലനില്ക്കുന്നത്. ഈ ഗ്രാമത്തിൻറെ അതിരുകൾ തെക്ക് അങ്കമാലി, പാറക്കടവ് എന്നിവയും പടിഞ്ഞാറ് മാള, വടക്ക് കൊടകര എന്നിവയാണ്. മലക്കപ്പാറയ്ക്കു ഏറ്റവും സമീപസ്ഥമായ പട്ടണങ്ങൾ ചാലക്കുടി (ദൂരം 83 കിലോമീറ്റർ), അഷ്ടമിച്ചിറ (ദൂരം 90 കിലോമീറ്റർ), ഇരിഞ്ഞാലക്കുട (ദൂരം 96 കിലോമീറ്റർ), ഗുരുവായൂർ എന്നിവയാണ്. എറണാകുളം, തൃശൂർ ജില്ലകളുടെ അതിർത്തിയിലാണ് ഇതിന്റെ സ്ഥാനം. എറണാകുളം ജില്ലയിലെ പാറക്കടവ് ഈ പ്രദേശത്തിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഏറ്റവുമടുത്ത റെയിൽവേസ്റ്റേഷൻ 83 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ചാലക്കുടിയാണ്.
തമിഴ്‌നാട്‌ സംസ്ഥാനത്തിലെ കോയമ്പത്തൂർ ജില്ലയിലെ ഒരു താലൂക്കും ഹിൽസ്റ്റേഷനുമാണ് വാൽപ്പാറ (തമിഴ്: வால்பாறை). സമുദ്ര നിരപ്പിൽ നിന്നും 3500 അടി (1,100 മീറ്റർ) ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ ആനമലൈ കുന്നുകളിൽ, കോയമ്പത്തൂരിൽ നിന്നും 100 കിലോമീറ്റർ (62 മൈൽ) അകലെയും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുകൾ (40 മൈൽ) ദൂരത്തിലുമാണ് ഈ ഹിൽസ്റ്റേഷൻ നിലനിൽക്കുന്നത്. അത് കൊണ്ടു തന്നെ വിവിധ സസ്യ, ജന്തു, പക്ഷി വിഭാഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ പ്രദേശം. ഇവിടെയുള്ള ഭൂരിഭാഗം പ്രദേശങ്ങളും സ്വകാര്യ തോട്ടങ്ങളാണ്. വനഭൂമിയിൽ സന്ദർശകർക്ക് പ്രവേശനമില്ല. കോയമ്പത്തൂരിൽ നിന്ന് 100 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുമാണ് ദൂരം. അഴിയാറിൽ നിന്ന് വാൽപ്പാറയിലേയ്ക്കുള്ള റോഡിൽ 40 ഹെയർ പിൻ വളവുകളുണ്ട്. വലിയ വനമേഖലകൾ തൊട്ടംമേഖലയുടെ പരിധിക്കപ്പുറം തുടരുന്നു.[1] തമിഴ്നാട് സർക്കാർ റിസോർട്ടുകളും മറ്റുമുണ്ടാക്കി ഇവിടെ ടൂറിസം വികസിപ്പിക്കാൻ സഹായം ചെയ്യുന്നുണ്ട്.
BGM courtesy
Music: Mornings
Musician: Jeff Kaale
Music: Mystic
Musician: Jeff Kaale

Пікірлер: 213
@najmunaju7695
@najmunaju7695 Жыл бұрын
Ee കാട്ടിൽ മഴകാലം തുടങ്ങി 2 ആഴ്ച വരെ മിന്നാമിന്നി കൂട്ടത്തിന്റെ പ്രതേക കാഴ്ച ഉണ്ട്. പോകുന്നവരിൽ 5% പേർക്ക് മാത്രം കിട്ടുന്ന സൗഭാഗ്യം. വിവരിക്കാൻ കഴിയാത്ത വിധം നയന സുന്ദരമാണ്. അത് കാണാൻ സാധിച്ചതിൽ ഇന്നും ഞാൻ വളരെ സന്തുഷ്ട്ടാനാണ് 😍😍
@noblejoy6
@noblejoy6 Жыл бұрын
ഞാനും കേട്ടിട്ടുണ്ട്, മിന്നാമിന്നി കാഴ്ചകൾ മനോഹരമെന്നു
@sreejeshmenonable
@sreejeshmenonable 3 жыл бұрын
ഇത്രയും ഭംഗിയായി അവതരിപ്പിച്ചതിന് ഇരിക്കട്ടെ ഒരു കുതിര പവൻ🎖
@noblejoy6
@noblejoy6 3 жыл бұрын
Thanks broi
@surendranp8227
@surendranp8227 2 жыл бұрын
അവതരണവും, ഉപകാരപ്രദമായ വിവരണവും വളരെ നന്നായിട്ടുണ്ട്.
@noblejoy6
@noblejoy6 2 жыл бұрын
Thank u...
@JasminNooruniza
@JasminNooruniza 3 жыл бұрын
Super video and well presented👏🏻👏🏻👏🏻
@noblejoy6
@noblejoy6 3 жыл бұрын
Thank you so much
@ansar5107
@ansar5107 3 жыл бұрын
Adipoli.. 👌
@keralavillagestories
@keralavillagestories 2 жыл бұрын
Nice video...
@sanutk851
@sanutk851 3 жыл бұрын
ഹൃദ്യമായ അവതരണം..
@noblejoy6
@noblejoy6 3 жыл бұрын
Thank you
@trivandrumexpress4743
@trivandrumexpress4743 2 жыл бұрын
Nice vlog 😍😍
@98845032400
@98845032400 2 жыл бұрын
athirapally malakkapara forest journey awesome beautiful..i travelled yesterday(25-9-21). it's an unforgettable dream journey
@srnair20
@srnair20 2 жыл бұрын
Hi Ismail , Epass is required to enter Valparai ? Also liquor is permitted and can be carried in luggage?
@entertainmentvibes8920
@entertainmentvibes8920 2 жыл бұрын
Stay engne undu bro
@ghhdghh5774
@ghhdghh5774 3 жыл бұрын
Sooper വീഡിയോ
@noblejoy6
@noblejoy6 3 жыл бұрын
Thank you
@achuttysudhi192
@achuttysudhi192 3 жыл бұрын
Enikku ishttam ayyi 👍njan udheshicha sthalathekurichu nalla brief ayyi paranju thannu 😍
@noblejoy6
@noblejoy6 3 жыл бұрын
Thank you
@paulananickalmathew4619
@paulananickalmathew4619 3 жыл бұрын
Pvt: വാഹനത്തിൽ പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ എന്തൊക്കെയെന്ന് മനസ്സിലാക്കാൻ സഹായകമായി. നന്നായിട്ടുണ്ട്.
@entertainmentvibes8920
@entertainmentvibes8920 2 жыл бұрын
Athe
@bojithomas6288
@bojithomas6288 3 жыл бұрын
Super 👍
@KunjisVlog
@KunjisVlog 2 жыл бұрын
Adipoli avatharanam
@noblejoy6
@noblejoy6 2 жыл бұрын
Thank uu
@sajandev
@sajandev Жыл бұрын
Short and crisp travel vlog 👍
@noblejoy6
@noblejoy6 Жыл бұрын
Thank u
@jensonjoseph807
@jensonjoseph807 3 жыл бұрын
😊😊
@jsk00jsk
@jsk00jsk 3 жыл бұрын
Good information bro👍
@noblejoy6
@noblejoy6 3 жыл бұрын
Thanks bro
@aravindhvijayappan3698
@aravindhvijayappan3698 3 жыл бұрын
Nice bro...
@noblejoy6
@noblejoy6 3 жыл бұрын
Thanks bro
@AKSHAY-hv7sy
@AKSHAY-hv7sy 3 жыл бұрын
ചേട്ടാ അടിപൊളി
@noblejoy6
@noblejoy6 3 жыл бұрын
Thank u bro
@pranayamanuyathra
@pranayamanuyathra Жыл бұрын
സൂപ്പറായിട്ടുണ്ട്
@noblejoy6
@noblejoy6 Жыл бұрын
🙏🏼❤️🙏🏼
@rckybhaibangalore4280
@rckybhaibangalore4280 3 жыл бұрын
Nice video bro
@noblejoy6
@noblejoy6 3 жыл бұрын
Thank you
@swapnasanchari7149
@swapnasanchari7149 3 жыл бұрын
Nice presentation
@noblejoy6
@noblejoy6 3 жыл бұрын
Thank you so much
@moideenkutty4407
@moideenkutty4407 2 жыл бұрын
👌👌
@Thrissurwallpainting
@Thrissurwallpainting 3 жыл бұрын
👍👍👍👍👍👍🌹
@koyamonkundani8104
@koyamonkundani8104 3 жыл бұрын
കൊള്ളാം. കുറച്ചു കൂടി സ്പീഡ് കുറച്ചു visuals കൂട്ടിയാൽ നന്നാരുന്നു.
@babin_raj
@babin_raj 3 жыл бұрын
Super .
@noblejoy6
@noblejoy6 3 жыл бұрын
Thanks bro
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
👍👍👌
@sreenivasanr9058
@sreenivasanr9058 2 жыл бұрын
സൂപ്പർ
@noblejoy6
@noblejoy6 2 жыл бұрын
Thank you
@vishnnuvijay9096
@vishnnuvijay9096 2 жыл бұрын
I can't belive it's Thrissur district!!
@143Dear
@143Dear 2 жыл бұрын
Good video 🎥
@noblejoy6
@noblejoy6 2 жыл бұрын
Thank uuu
@sheebaprakash4001
@sheebaprakash4001 2 жыл бұрын
Supper
@kunjappukallumurikkal9679
@kunjappukallumurikkal9679 2 жыл бұрын
Good
@hamzan5443
@hamzan5443 2 жыл бұрын
👍👌
@JO4EVER
@JO4EVER 3 жыл бұрын
Super
@noblejoy6
@noblejoy6 3 жыл бұрын
Thank you
@abipaulkanjirathumkudi4674
@abipaulkanjirathumkudi4674 3 жыл бұрын
Nice 🌹👌
@noblejoy6
@noblejoy6 3 жыл бұрын
Thanks bro
@hindiclass8to106
@hindiclass8to106 Жыл бұрын
nice
@hermo3933
@hermo3933 2 жыл бұрын
liquor kondu pokumbo checking il valla problem ondo ?
@fdaaah
@fdaaah 2 жыл бұрын
Valparai poliyaan. njn poyindd nalla bangiyund. Kidu 😍 njn angane pollachi vare poyi😊
@noblejoy6
@noblejoy6 2 жыл бұрын
പൊള്ളാച്ചി റൂട്ട് പൊളിയാണ്
@shameervr1115
@shameervr1115 2 жыл бұрын
എങ്ങനെ പോയി by car?
@thomasvarghese7834
@thomasvarghese7834 2 жыл бұрын
Valpari nice but 50 years before I see Valpari
@98845032400
@98845032400 2 жыл бұрын
ഞാനും ഒരു വീഡിയോ തയ്യാറാക്കിയിട്ടുണ്ട്
@rakescr3717
@rakescr3717 2 жыл бұрын
👌🏻👌🏻💐💐 യാത്ര 👌🏻👌🏻👌🏻
@gertiga2692
@gertiga2692 3 жыл бұрын
Good video. Could have shown some important places in Valpara. Lodges are there in Valpara? Prakashan.
@noblejoy6
@noblejoy6 3 жыл бұрын
Already explained in video that we were running out of time and didn't stayed there..yes lodges and hotel rooms are available
@subairemm4755
@subairemm4755 2 жыл бұрын
Ok..Good nice information..but during visiting Malampara ..you not mentioned the details or specified the details of food items we want to carry for our proposes..
@noblejoy6
@noblejoy6 Жыл бұрын
Small hotels are available in malakkapara and valpparai.. And other food items to carry is based on ur convenience. Bring water bottles and try not to leave it in forest
@entertainmentbox7180
@entertainmentbox7180 2 жыл бұрын
ഇപ്പോൾ പോകാൻ പറ്റുമോ seen ഉണ്ടോ
@alvin_alvii_
@alvin_alvii_ 7 ай бұрын
Bro 3 wheeler checkpost kedathi vido ??..
@ProdByDamu
@ProdByDamu 3 жыл бұрын
CURRENTLY MALAKAPARA - VALPARAI CHECKPOST IS CLOSED ⚠️
@noblejoy6
@noblejoy6 3 жыл бұрын
Yes.. Recently
@shameelmkd4790
@shameelmkd4790 3 жыл бұрын
Ippo enthaaan avastha pookaaan pattumo plz reply
@noblejoy6
@noblejoy6 3 жыл бұрын
@@shameelmkd4790 vazhachal check postinte numberil vilichu chodikunnathakum uthamam..they will help you
@shinemathew3178
@shinemathew3178 3 жыл бұрын
Bro e pass veno
@wilsmediawilsonantonykvenn702
@wilsmediawilsonantonykvenn702 2 жыл бұрын
പ്രിയ സുഹൃത്തേ, ആതിരപ്പിള്ളിയല്ല, അതിരപ്പിള്ളി എന്ന് pronounce ചെയ്യുക.
@ivinekt
@ivinekt 2 жыл бұрын
സമയമുണ്ടെങ്കിൽ കാണാൻ പറ്റിയ സ്ഥലങ്ങൾ 5:30
@nisarvc3096
@nisarvc3096 3 жыл бұрын
വാൾ പാറ -മലക്കപാറ എത്ര Km ഉണ്ട് ആദിരപ്പള്ളിയിൽ നിന്ന് ഒരു പകൽ കൊണ്ട് വരാൻ പറ്റുമോ ?
@noblejoy6
@noblejoy6 3 жыл бұрын
Malakkappara to valppara 23 km...athirappalliyil ninnu ravule poyal oru divasam kondu varan pattum
@farhathcp-dt893
@farhathcp-dt893 2 жыл бұрын
Vaalparayil povaan ippo enthenkilm restrictions undo. RTPCR test report veno??
@noblejoy6
@noblejoy6 2 жыл бұрын
2 vaccination മതി ആയിരുന്നു..എന്നാൽ ഇപ്പോഴത്തെ അവസ്ഥ അറിയില്ല
@user-vn9ni6si7g
@user-vn9ni6si7g Жыл бұрын
Malakkappara checkpst closing time
@noblejoy6
@noblejoy6 Жыл бұрын
6pm
@SixWheelKing
@SixWheelKing 2 жыл бұрын
Checkpost il tickets vellathum idukana? Kaas Chelav inda
@noblejoy6
@noblejoy6 2 жыл бұрын
Nops..only written pass
@sandeep123802
@sandeep123802 3 жыл бұрын
Brother, bike ridersinu prethyekam enthellum permission ? angane enthellum ? Any pass required to enter tamil nadu now !?
@noblejoy6
@noblejoy6 3 жыл бұрын
Nothing Bro...Just give your details at TN check post
@anjalaparvin3604
@anjalaparvin3604 2 жыл бұрын
@@noblejoy6 2 dose vaccine veno???? Plzz reply
@aadhilabin2105
@aadhilabin2105 2 жыл бұрын
ബ്രോ...നമ്മുടെ rto ഓഫീസിൽ നിന്നും അതിരമ്പള്ളി to വാൽപ്പാറ പോകുവാനുള്ള പെർമിഷൻ കിട്ടുമോ
@noblejoy6
@noblejoy6 2 жыл бұрын
Rto ഓഫീസിൽ നിന്ന് പെർമിഷൻ ഒന്നും വേണ്ട..വാഴച്ചാൽ ചെന്നിട്ടു, അവിടെ വണ്ടി ഡീറ്റൈൽസ് എഴുതി കൊടുത്താൽ മതി. പിന്നെ തമിഴ്നാട് ചെക്ക്പോസ്റ്റിൽ rtpcr അല്ലേൽ 2ഡോസ് വാക്‌സിൻ ഉണ്ടൊന്നു ചോദിക്കും..thats all
@felixbabu567
@felixbabu567 2 жыл бұрын
Fee inda
@gangadamodaran5581
@gangadamodaran5581 2 жыл бұрын
Hello, malakkapra and vaalpara povaan vaccine adikkednthundo
@noblejoy6
@noblejoy6 2 жыл бұрын
Vaalppara pokan TN govt rule follow cheyyanam. Malakkapara ippol kayatti vidunnundo ennariyilla...Undelum minimum 1 dose vaccine edukkanam...Better to call vazhachal ticket counter
@Shanuu2495
@Shanuu2495 2 жыл бұрын
Chetaa ravile ethra manik athirapilly kadakmanam thirich aa vazhi thanne ethra manik iranganam pls parayo
@noblejoy6
@noblejoy6 2 жыл бұрын
Ravile epol venelum kadakam, after 6am ,pakshe annu thanne varuvanel 6pm nu munne ivide vazhachal checkpost kayaranam
@computechjee5164
@computechjee5164 2 жыл бұрын
HELLO IVIDAM SORGAMANU
@jithinp7129
@jithinp7129 2 жыл бұрын
Bro.. ആദ്യത്തെ ചെക്ക്പോസ്റ്റിൽ ഏകദേശം എത്ര മണിക്ക് കയറിയാൽ ആണ് ഈ കാഴ്ചകൾ എല്ലാം കണ്ട് നമുക്ക് തിരിച്ചു ഇറങ്ങാൻ കഴിയുക?? Pls reply..
@noblejoy6
@noblejoy6 2 жыл бұрын
ഒരു 10 മണിക്കകം കയറിയാൽ ഏകദേശം എല്ലാം കണ്ടു വരാം
@shuhaibanv957
@shuhaibanv957 Жыл бұрын
Valparai stay cheyyanenkil 6 arakkullil thirichu ethandallo
@ajmalshafi3397
@ajmalshafi3397 2 жыл бұрын
Malakkapara bike allowed ano atho carum bus mathram ulo on reply cheyyane
@noblejoy6
@noblejoy6 2 жыл бұрын
Two wheelers allowed aanu
@DM-hz5kv
@DM-hz5kv 2 жыл бұрын
Njan oru trip plan cheyyunnyndu.... Ipo valpara pokan any restrictions?
@noblejoy6
@noblejoy6 2 жыл бұрын
നിലവിൽ restrictions ഇല്ല...വാക്‌സിൻ mandatory
@vysakhvincent3824
@vysakhvincent3824 2 жыл бұрын
Ishtappettillaa ...angane karanam onnum illaa...ath kond kuzhappam undooo
@akvr2721
@akvr2721 2 жыл бұрын
Ippol pokan enthenkilum restriction undo?
@noblejoy6
@noblejoy6 2 жыл бұрын
Nilavil ithu vare illa...last week cousins poyirunu
@arjungkrishna3710
@arjungkrishna3710 3 жыл бұрын
e pass veno bikil pokan???avide jio range kittuo????
@noblejoy6
@noblejoy6 3 жыл бұрын
വേണ്ട ബ്രോ...ജിയോ range മലക്കപ്പാറ വരെ കിട്ടില്ല...തമിഴ്നാട് കയറിയാൽ കുറച്ചു കുറച്ചു കിട്ടും..വാൽപ്പാറ ടൗണിൽ ഉണ്ട്
@arjungkrishna3710
@arjungkrishna3710 3 жыл бұрын
@@noblejoy6 thank u so much for the info...
@Husniph6
@Husniph6 3 жыл бұрын
Sound illallo bro..kurach urakke paranjal nannayirunnu.....ennallum super. 😊
@AFTHABMEDIA
@AFTHABMEDIA Жыл бұрын
അടുത്ത ആഴ്ച പോകുന്നുണ്ട്....ഇപ്പൊ allowed alle
@noblejoy6
@noblejoy6 Жыл бұрын
Yes
@deepakdileep7349
@deepakdileep7349 Жыл бұрын
വാഴച്ചാലിൽ നിന്ന് തമിഴ് നാട് ചെക്ക്പോസ്റ്റ് വരെ ഒരു ടൈം തരില്ലേ അത് എത്ര മണിക്കൂർ ആണ്
@noblejoy6
@noblejoy6 Жыл бұрын
അത് നമ്മളോട് വാഴച്ചാലിൽ വെച്ച് അവര് പറയും എത്ര മാണിയോട് അപ്പുറം എത്തണം എന്ന്.. ഇവിടുന്നു തരുന്ന സ്ലിപ്പിൽ എൻട്രി ടൈം ഉണ്ട്
@journeyoflove6236
@journeyoflove6236 3 жыл бұрын
ഇഷ്ടപെട്ടില്ല., എന്നാലും കുറച്ചു ഇഷ്ടമായി ... വാല്പാറ ചുരം വ്യൂ കാണിച്ചില്ല... കാണിച്ചുവായിരിന്നുവെങ്കിൽ sooooper
@noblejoy6
@noblejoy6 3 жыл бұрын
ചുരം വേറെ റൂട്ട് ആണ്...ഒട്ടും സമയം ഇല്ലായിരുന്നു ബ്രോ
@ajmalaj313
@ajmalaj313 3 жыл бұрын
Valparai junction kanan poyathaaa ?
@noblejoy6
@noblejoy6 3 жыл бұрын
വാൽപ്പാറ ട്രിപ്പ് എന്നാൽ മെയിൻ ആയിട്ടു കാട്ടിലൂടെ ഉള്ള യാത്ര ആണ് ഉദേശിക്കുന്നെ..ഭാഗ്യം ഇല്ലാഞ്ഞത് കൊണ്ടു മൃഗങ്ങളെ ഒന്നും കാണാൻ പറ്റിയില്ല
@srikanthvenkatachalamsunda4688
@srikanthvenkatachalamsunda4688 3 жыл бұрын
Full video not present so full video take and upload
@noblejoy6
@noblejoy6 3 жыл бұрын
This video was about the road and route towards valparai and didn't get time to explore valparai bcos of time schedule
@ayanandaydhinvlogs8881
@ayanandaydhinvlogs8881 3 жыл бұрын
Lockdown nu sesam bikers nu open ano?
@noblejoy6
@noblejoy6 3 жыл бұрын
Yes bro...oru kuzhapavumilla..just give ur details..thats all
@deepakrdesai4505
@deepakrdesai4505 3 жыл бұрын
Bro... Ipazhum bike permission undo??
@noblejoy6
@noblejoy6 2 жыл бұрын
Yes bro..sorry for the delay for reply..ipozha kande..2 dose vaccination allel rtpcr undonnu chodikkum..TN checkpostil..
@shameervr1115
@shameervr1115 2 жыл бұрын
@@noblejoy6 rtpcr ഇപ്പോഴും വേണോന്ന് അറിയാമോ?
@noblejoy6
@noblejoy6 2 жыл бұрын
@@shameervr1115 ഇപ്പോൾ വേണ്ടെന്ന് തോന്നുന്നു...വാക്‌സിൻ എടുത്താൽ മതി
@stephy1212
@stephy1212 3 ай бұрын
Tourist bus kadathi viduvo
@noblejoy6
@noblejoy6 3 ай бұрын
Kadathi vidumennu thonunnu.. Vazhachal officil vilichu onnu confirm cheyunathu nallathakum.. Number googilil undu
@Shanuu2495
@Shanuu2495 2 жыл бұрын
March masam engne und claimate
@noblejoy6
@noblejoy6 2 жыл бұрын
Maduppanu..ellam karinju unangi irikuvaanu.. better after june
@shijilkurian3801
@shijilkurian3801 2 жыл бұрын
Ravile vaalapara povan check post epo thurakum
@noblejoy6
@noblejoy6 2 жыл бұрын
6am
@byjuydas3357
@byjuydas3357 3 жыл бұрын
വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ കാറിൽ പോകാൻ റോഡ് കണ്ടിഷൻ എങ്ങനെ?
@noblejoy6
@noblejoy6 3 жыл бұрын
Vazhachal to malakkapara..road idaku maduppanu..but keralam vittal, towards valpparai ..kidilam road
@byjuydas3357
@byjuydas3357 3 жыл бұрын
കുറച്ചു ദൂരം തന്നെയാണോ റോഡ് പ്രശ്നം ഉള്ളത്? നല്ലൊരു വീഡിയോ ആയിരുന്നു... ആശംസകൾ
@noblejoy6
@noblejoy6 3 жыл бұрын
@@byjuydas3357 valiya prasnamennu parayan illa..managable..keralathile forest roadukal ariyamallo
@byjuydas3357
@byjuydas3357 3 жыл бұрын
@@noblejoy6 ok
@ajmalshafi3397
@ajmalshafi3397 2 жыл бұрын
Bike kayati vidumo atho carum bus ulo? Allowed
@shamsudeenp516
@shamsudeenp516 3 жыл бұрын
☝️🤝🤝🤝🤝
@nazimanasar2457
@nazimanasar2457 3 жыл бұрын
Enthanu bro market kaanikathea ningal
@noblejoy6
@noblejoy6 3 жыл бұрын
ഞാൻ അതിൽ പറഞ്ഞ പോലെ late ആയിരുന്നു...തിരിച്ചു അന്ന് തന്നെ പോകണമായിരുന്നു..5 മണിക് മുന്നേ വന്നിലേൽ ചെക്ക് പോസ്റ്റിൽ കയറ്റി വിടില്ല
@utharasivaprasad2086
@utharasivaprasad2086 2 жыл бұрын
Abhishek alle ath😄
@noblejoy6
@noblejoy6 2 жыл бұрын
Athello....ariyumo
@Anand-xm1xk
@Anand-xm1xk 3 жыл бұрын
Pollachi vazhipokan e pass veno
@noblejoy6
@noblejoy6 3 жыл бұрын
അതറിയില്ല ബ്രോ..ഇതു വഴി പൊള്ളാച്ചിക് പോകാം...ഈ same details മതി
@Anand-xm1xk
@Anand-xm1xk 3 жыл бұрын
@@noblejoy6 ok bro❤️
@muhammedadhilea77
@muhammedadhilea77 3 жыл бұрын
E pass okke edukano
@noblejoy6
@noblejoy6 3 жыл бұрын
Not needed for private vehicles..ipolathe karyam ariyilla
@manojk5356
@manojk5356 2 жыл бұрын
മലക്കപ്പാറ താമസ സൗകരീം ഉണ്ടോ?
@noblejoy6
@noblejoy6 2 жыл бұрын
Veliya soukarangal illa..ennalum cheriya rooms, homestays undu
@binnythomas2089
@binnythomas2089 3 жыл бұрын
അൽപ്പം കൂടി എനർജി പറയുന്നതിൽ ഉണ്ടെങ്കിൽ വീഡിയോ കൂടുതൽ ഭംഗി ആക്കാം.
@noblejoy6
@noblejoy6 3 жыл бұрын
Sure
@rashidkololamb
@rashidkololamb 3 жыл бұрын
@@noblejoy6 വേണ്ട ബ്രോ.. താങ്കളുടെ ഈ ശൈലി തന്നെയാണ് ഭംഗി.. ' ഭ ' എന്നത് 'ഫ' ആകുന്നുണ്ടോ എന്നൊരു സംശയം ഒഴിച്ചു നിർത്തിയാൽ അടിപൊളിയായിട്ടുണ്ട്..,😊👍👍
@noblejoy6
@noblejoy6 3 жыл бұрын
@@rashidkololamb thanks bro..ഫ പ്രശ്നം കോട്ടയംകാരുടെ എന്നുമുള്ള പ്രശ്നം ആണല്ലോ..ക്ഷമിക്കുക
@majeedk940majeed9
@majeedk940majeed9 3 жыл бұрын
Ankisttapattillakaranamnllakadathuvttimrichallakallammarthayilavachupidipichadadinuothashachayyannmmudanathakkanmarumprgathykonchattayayi
@aswantha.k5378
@aswantha.k5378 3 жыл бұрын
Broo....ippo ee route open anno ?
@noblejoy6
@noblejoy6 3 жыл бұрын
Route open aanu..but tamilnadu pass venamennanu kettathu...valaparaku..allel malakkappara vare pokam
@aswantha.k5378
@aswantha.k5378 3 жыл бұрын
@@noblejoy6 Tamilnadu pass kittan ntha cheyuvaaa
@noblejoy6
@noblejoy6 3 жыл бұрын
@@aswantha.k5378 online epass tamilnadu gov site
@ajeeshsidh
@ajeeshsidh Жыл бұрын
നന്നായി അവതരിപ്പിച്ചു പക്ഷെ പോയി എപ്പോൾ തിരിച്ചു വരൻ പറ്റും എന്നു പറയുന്നില്ല
@noblejoy6
@noblejoy6 Жыл бұрын
ഞങ്ങൾ ഒരു 11 മണി ആയപ്പോൾ ആണ് ചെക്ക് പോസ്റ്റ്‌ കടന്നു അകത്തു കയറിയത്.. അന്ന് തന്നെ വരാൻ ആണേൽ 6 pm നു മുന്നേ ഇവിടെ ചെക്ക് പോസ്റ്റ്‌ കടക്കണം.. അത് വിഡിയോയിൽ പറയുന്നുണ്ട്.. അല്ലേൽ തിരിച്ചു പൊള്ളാച്ചി റൂട്ട് പിടിച്ചു വടക്കാഞ്ചേരി തൃശൂർ വഴി വരാം
@SanjaySanju-vz9ox
@SanjaySanju-vz9ox 3 жыл бұрын
Bro bike allowed aano
@noblejoy6
@noblejoy6 3 жыл бұрын
Yes bro.. No issues
@shabeerpk1610
@shabeerpk1610 2 жыл бұрын
Bullet bike kond pokn patto
@akashr6677
@akashr6677 2 жыл бұрын
ബൈക്കിൽ പോയാൽ ചെക്ക്പോസ്റ്റ് കടത്തി വിടുവോ
@noblejoy6
@noblejoy6 2 жыл бұрын
Vidum...
@vishnukalluvaramban8260
@vishnukalluvaramban8260 3 жыл бұрын
Valpara stay ചെയ്യാൻ സൗകര്യം ഉണ്ടോ
@noblejoy6
@noblejoy6 3 жыл бұрын
അത്യാവശ്യം നല്ല ചെറിയ ഹോട്ടലുകൾ ഉണ്ട്
@baisilpj2095
@baisilpj2095 3 жыл бұрын
മാർക്കറ്റിൽ നിന്നും നടക്കാവുന്ന ദൂരത്തിൽ കാമരാജ് നഗർ ഒരുപാടു നല്ല ഹോട്ടലുകൾ നമ്മെ അതിശയിപ്പിക്കുന്ന കുറഞ്ഞ വാടകയിൽ ലഭിക്കും..Example. GOOD LUCK HOME STAY 8/258 KAMARAJ NAGAR VALPARAI- PHONE 04253 223476-9443209293-9443194526 9445550476 e-mail id goodluckhomestay@gmail.com. Please BARGAIN THE RENT. if u want more information kindly contact me 9745469670-9567630286 e-mail id baisilsib@gmail.com
@youtubecafeine3851
@youtubecafeine3851 3 ай бұрын
Valaparai alcohol kittooo..!??🙂🙂🥂
@noblejoy6
@noblejoy6 3 ай бұрын
Not sure. But seen wine shops in town. Its tamilnadu.right? Not in malakkapara
@shinuappu714
@shinuappu714 Жыл бұрын
അവിടെ സ്റ്റേ ഉണ്ടോ
@noblejoy6
@noblejoy6 Жыл бұрын
Yes... ചെറിയ മുറികൾ ഒക്കെ മലക്കപ്പാറ ഉണ്ട്... പിണങ്ങോട്ട് മാറി ചില റിസോർട്ടുകൾ ഉണ്ട്
@nazimanasar2457
@nazimanasar2457 3 жыл бұрын
Chalakudi talukkilla settta mukundapuram taluk 😁😁😁😁
@noblejoy6
@noblejoy6 3 жыл бұрын
ആണോ? Sorry for the wrong info
@jomongeorge4268
@jomongeorge4268 2 жыл бұрын
chalakudy taluk undu madam formed in 2013
@aadhilabin2105
@aadhilabin2105 2 жыл бұрын
അതുപോലെ തന്നെ മലക്കപാറൽ താമസിക്കാനുള്ള സ്വകര്യം ഉണ്ടോ...ഉണ്ടെങ്കിൽ എത്ര രൂപ ആകും
@noblejoy6
@noblejoy6 2 жыл бұрын
മലക്കപ്പാറയിൽ ചെറിയ താമസ സൗകര്യങ്ങളെ ഉള്ളു...ലോഡ്ജ് സെറ്റപ്പ്...വാൽപ്പറയിൽ പിന്നെയും ഹോട്ടല് റൂമുകൾ ഉണ്ട്...പക്ഷെ മൂന്നാർ vibe ഒന്നും പ്രതീക്ഷിക്കരുത്
@regal3992
@regal3992 2 жыл бұрын
ഞങ്ങൾ പോയപ്പോൾ cottage എടുത്തത് 3500രൂപക്ക് ആണ് 2ബെഡ്‌റൂം കിച്ചൺ ഉള്ളത് ഫുഡ്‌ അവർ റെഡി ആക്കി തരും...
@noblejoy6
@noblejoy6 2 жыл бұрын
@@regal3992 എത്ര പേർക്കു താമസിക്കാം?? റൂം ഒകെ കൊള്ളാമോ? Address and contact details pls
@regal3992
@regal3992 2 жыл бұрын
@@noblejoy6ഞങ്ങൾ 12പേര് ഉണ്ടായിരുന്നു അടിപൊളി room ഫുഡ്‌ വേണം എങ്കിൽ അവർ അറേഞ്ച് ചെയ്യും ഷോളയാർ ഡാം site ഞങ്ങൾ രാത്രി കറങ്ങാൻ പോയപ്പോൾ പുലിയെയും കണ്ടു...
@noblejoy6
@noblejoy6 2 жыл бұрын
@@regal3992 details പങ്കു വെയ്ക്കുവാനെൽ എല്ലാവർക്കും ഉപകാരപ്രദം ആകും...name of resort/ hotel , contact number etc
@majeedk940majeed9
@majeedk940majeed9 3 жыл бұрын
Athuariyamavidaprastayirunukllammarkyharithayilayomrabromvchu
@sicmunduscreatusest7600
@sicmunduscreatusest7600 2 жыл бұрын
വെറും ചവറു റോഡാണ് ഹേ...!
@noblejoy6
@noblejoy6 2 жыл бұрын
Kerala road angane thanne aanu hey
@sicmunduscreatusest7600
@sicmunduscreatusest7600 2 жыл бұрын
@@noblejoy6 🙄 അതിന് അഭിമാനിക്കുകയാണോ? ചെക്ക് പോസ്റ്റ് വളവു (കേരളത്തിലേക്ക് കടക്കുമ്പോൾ) കഴിഞ്ഞാൽ പിന്നെ വെറും കുണ്ടും കുഴിയുമാണ്. നല്ല റോഡ് ഉള്ളപ്പോൾ rideum റോഡ് എല്ലാം പൊട്ടി പൊളിഞ്ഞു നാശമായൽ അതു off road drive എന്നും പറയുന്ന കുറെ എണ്ണത്തിനെ കാണാം.
@noblejoy6
@noblejoy6 2 жыл бұрын
@@sicmunduscreatusest7600 aaru abhimanichu? Nammude roadukalude avastha epozhum ingane thanne? Aarodu chodikan?
@imthiyasrm420
@imthiyasrm420 3 жыл бұрын
Valparai povan pass veno
@noblejoy6
@noblejoy6 3 жыл бұрын
pass venda..just give your details only..if you r going in private vehicle
@anirudhvarma7
@anirudhvarma7 3 жыл бұрын
E pass edukkanda aavashyam Illa alle? How about the roads til malakkapara?
@noblejoy6
@noblejoy6 3 жыл бұрын
@@anirudhvarma7 മലക്കപ്പാറ വരെ റോഡ് ഇടക്ക് മടുപ്പാണ്..എന്നാലും കുഴപ്പമില്ല...തമിഴ്നാടിൽ കയറിയാൽ പിന്നെ സൂപ്പർ roads
@anirudhvarma7
@anirudhvarma7 3 жыл бұрын
Thank you
@joyalshibu7104
@joyalshibu7104 2 жыл бұрын
മലക്കപാറയിൽ ഹോം സ്റ്റേ ഉണ്ടോ....
@noblejoy6
@noblejoy6 2 жыл бұрын
Yes..cheriya thothil
@Sreerag333
@Sreerag333 2 жыл бұрын
nide number taa
@rakescr3717
@rakescr3717 2 жыл бұрын
ഞാൻ ചാലക്കുടികാരൻ ആണ് അതിരപ്പിള്ളി,മലക്കപ്പാറ, വാല്പാറ കുറെ പോയിട്ടുണ്ട്, പക്ഷെ മലക്കപ്പാറക്ക് മാലാഖപാറ എന്ന പേര് കേട്ടിട്ടില്ല 🤔🤔🤔🤔🤔🤔. പേര് അടിച്ചുമാറ്റൽ ആണോ.....?????????????
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 13 МЛН
KSRTC FOREST TRIP | MALAKKAPPARA | SHOLAYAR DAM | SHERINZ VLOG #85
29:22