വാൽപ്പാറ ട്രിപ്പ് അറിയേണ്ടതെല്ലാം... chalakudi to valparai trip details Malayalam

  Рет қаралды 138,417

Abrahams World

Abrahams World

4 жыл бұрын

വാൽപ്പാറ :-
പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് വാൽപ്പാറ ആസ്വദിക്കാൻ പറ്റിയ ഒരിടം തന്നെയാണ്. എവിടെ തിരിഞ്ഞു നോക്കിയാലും പ്രകൃതി അതിൻറെ എല്ലാ ഭാവുകങ്ങളും തുളുമ്പി നിൽക്കുന്ന കാഴ്ച, ഇതാണ് ബെസ്റ്റ് ടൈം...
By, Anish Abraham
Map : Valparai
Tamil Nadu
maps.app.goo.gl/rR5qoQqnFX4Pz...
For Room :-
Name:Valparai
Phone:09497709816;
Tea :-
+91 94423 76481
1 } FACEBOOK PAGE LINK :
/ mobile-and-t. .
2 } INSTAGRAM :
anish_abrah...
3 } { MOBILE & TRICKS WHATSAPP NUMBER : 8547409450 }
4} TIKTOK :
vm.tiktok.com/Rw3jMp/
- - - - - - - - - - - - - - - - - - - - - - - - - - - - - - - -
- - - - - - - - - - - - - - - - - - - - - - - - - - - - - - - -

Пікірлер: 456
@mallumotive_kl
@mallumotive_kl 4 жыл бұрын
എവിടെയും പോകാതെ തന്നെ എല്ലായിടവും കാണാൻ സാധിക്കുന്നു. മൊബൈലിലൂടെ.. എല്ലാത്തിനും നന്ദി 😊
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Thanks machane
@southindianvoice1282
@southindianvoice1282 4 жыл бұрын
Pravasi analle 😁😁😁
@sarathbraj8980
@sarathbraj8980 2 жыл бұрын
പോയി യാത്രയുടെ ഫീൽ അനുഭവിക്ക് ചുമ്മാ ഇരുന്നു dlg അടിക്കാതെ
@ashiqmuzammil2363
@ashiqmuzammil2363 4 жыл бұрын
Lockdown il ee video kaanunnath aarellam
@sulaimankmkongampalli105
@sulaimankmkongampalli105 4 жыл бұрын
ഞാൻ വാൽപ്പാറയിൽ ജനിച്ച് വളർന്നാളാണ് ജനുവരി മുതൽ മെയ് വരെ നല്ല കലാവസ്ഥയായിരികും അപ്പോൾ പോകുന്നതാണ് നല്ലത്
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Mmm
@vishnuvenuv5743
@vishnuvenuv5743 4 жыл бұрын
Bro avide Kanan pattiya nalla sthalangal onnum parayamo
@akhileshybz5940
@akhileshybz5940 4 жыл бұрын
Carill pokunathinod ukka abhiprayam enthaa broo
@MOBILETRICKS
@MOBILETRICKS 4 жыл бұрын
kuazhapamilla...bike ride kurach koodi enjoy cheyyamennu thonnunnu
@vineeththumpikkanickal5435
@vineeththumpikkanickal5435 4 жыл бұрын
അവിടെ ഉള്ള main tourist place onnu പറയാമോ,കാറിൽ പോയാൽ road nallataaano
@parvathyvijayakumar8539
@parvathyvijayakumar8539 3 жыл бұрын
ഞാൻ പോയിട്ടുണ്ട് ... പൊളി place ആണ് . എന്റെ അച്ഛന്റെ വീട് വാൽപ്പാറയാണ്‌ 😍
@tonyjoseph3436
@tonyjoseph3436 4 жыл бұрын
മുഖം കാണിക്കുന്നതിനിടയില്‍ സ്ഥലങ്ങളുംകൂടി ഒന്ന് കാണിക്കടേയ്..
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Kandille.,.
@kb_tok4260
@kb_tok4260 4 жыл бұрын
egane sthalam kaanikkaan pattu avide poyi nokke appo ariyaam
@ABHILASH___
@ABHILASH___ 4 жыл бұрын
ഇന്ന് വാൽപറ ട്രിപ്പ് പോയി ,just ഇപ്പോ വീട്ടിൽ എത്തി ഈ വീഡിയോ കാണുന്ന ഞാൻ.... 2 സ്ഥലത്തു വരുന്ന വഴി ആനക്കൂട്ടം ഉണ്ടായിരുന്നു....
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Ohh well
@audgafoor
@audgafoor 4 жыл бұрын
ABHILASH PG im planning to go tomorrow oct 22 2019 : how is the road
@ABHILASH___
@ABHILASH___ 4 жыл бұрын
@@audgafoor njan solo trip aanu poyath...oru companion undengil kurach koode rasam aavum...malakapara pona vazhi kurach km mosam road und...still had lots of fun
@subin4455
@subin4455 4 жыл бұрын
Thirichu ethu route aa vanne
@sarathsanthosh6275
@sarathsanthosh6275 4 жыл бұрын
Bro noc okke vennohh
@jismon8383
@jismon8383 4 жыл бұрын
Bro ഒരു കാര്യം പറയുമ്പോൾ അത് കംപ്ലീറ്റ് ചെയുക. തുടക്കം ഇട്ടിട്ട് വേറെ എങ്ങോട്ടോ പോകുന്നു. ക്യാപ്ഷൻ നോക്കി ആണ് കാണുന്നത് ബട്ട്‌ അതുമായി ബന്ധം പെട്ട് സംസാരിച്ചത്. വെറും 1 2 മിനിറ്റ്.. പിന്നെ കൂടുതലും ഫേസ് കാണിക്കുന്നു അത് കുറച്ചു മടുപ്പാണ് എന്താണ് ക്യാപ്ഷൻ ചെയ്തേക്കുന്നത് അതുമായി ബന്ധപ്പട്ടു വേണം വോള്ഗ പറ്റുമെങ്കിൽ ഒന്ന് സ്ക്രിപ്റ്റ് ചെയ്‌തതിന്‌ ശേഷം യാത്ര തുടങ്ങുന്നതാണ് ബെറ്റർ... പിന്നെ ബൈകിനു വരാൻ സൂപ്പർ വഴിയാണ് എന്നെക്കെ പറഞ്ഞിട്ട് ഫുൾ ഓഫ്‌ റോഡ് ആണ്. എല്ലാ ബൈക്കും oferodinu patiyathavanam എന്ന് ഇല്ലാലോ. പിന്നെ റൂട്ട് മാപ് പറയുമ്പോൾ കറക്റ്റ് ആയി പറയണം അവിടേം ഇവിടേം kurachekke ആയി ഉള്ളൂ.. പിന്നെ കൊള്ളാം ഒരു ആവറേജ്... ഇതിൽ നിന്നെക്കെ ഇമ്പ്രൂവ് ചെയ്യുമെന്നു വിശ്വസിക്കുന്നു. 👍
@MOBILETRICKS
@MOBILETRICKS 4 жыл бұрын
🔥cutter ano off road..bike...odikkan arijal aaa avazhi pokam...pinne off road aanenna videoyil paraje...thalparyam ullavar bike kond poyal mathi...bhakkiyellam angeekarikkunnu
@AnnuZainuZaibu3
@AnnuZainuZaibu3 4 жыл бұрын
@@MOBILETRICKS ആ വഴികളും കൂടി ഒന്ന് കാണിച്ചിരുന്നെങ്കിൽ അവൻ ഈ ചോദ്യം ചോദിക്കില്ലായിരുന്നു. ഞങ്ങൾ മനസ്സിലാക്കിയേനേ🤷‍♂️ എന്റെ വണ്ടി CBR250R ആണ്. പോകുമോ..😉 ആ റൂട്ട് ജസ്റ്റ് കാണിച്ചിരുന്നെങ്കിൽ ഇത് ഞാൻ ചോദിക്കുമായിരുന്നില്ല🥰🥰🥰
@AnnuZainuZaibu3
@AnnuZainuZaibu3 4 жыл бұрын
"ഇങ്ങനെയൊക്കെ തന്നെയാ പഠിക്കുക ബ്രോ.. തെറ്റുകൾ തിരുത്താനുള്ളതാണ്. ആവർത്തിക്കാനുള്ളതല്ല..!" എന്ന് മനസ്സിലാക്കി മുന്നേറുക ബ്രോ.. ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏.
@ShabeerTheExplorer
@ShabeerTheExplorer 4 жыл бұрын
അഭിരാം... ചാനൽ ഇന്നാണ് കാണുന്നത് ഗുഡ് വ്ലോഗ്....ഫുൾ എനർജി ....keep going bro...
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Thanks bro
@rishadrashi7247
@rishadrashi7247 4 жыл бұрын
Ithu polathee trippu videos edukku polikkum👍👍
@shahz_ali
@shahz_ali 4 жыл бұрын
Valparai.. the most beautiful destination 👌👌visited there last december..
@velayudhankt6984
@velayudhankt6984 4 жыл бұрын
Thanks for this valuable informations
@RajeshRajesh-bs4xk
@RajeshRajesh-bs4xk 4 жыл бұрын
Videos Ellam adipoli aakunnund bro. Subscribed😍😍😍😍
@MOBILETRICKS
@MOBILETRICKS 4 жыл бұрын
🤩🤩🤩
@zakariyaafseera333
@zakariyaafseera333 4 жыл бұрын
Da സൂപ്പർ അവതരണം പൊളിച്ചു മുത്തേ കിടുക്കൻ സ്ഥലം.. എന്തായാലും പോണം ഇനി 😘😍
@MOBILETRICKS
@MOBILETRICKS 4 жыл бұрын
thanks bro
@sukvlog5841
@sukvlog5841 4 жыл бұрын
അഭിരാം നിങ്ങളുടെ വീടിയേ ആദ്യയിട്ടാ കാണുന്നത്‌ (New sub)ആണ്‌ വീടിയേ ഒരുപാടിഷ്‌ട്ടപ്പെട്ടു.
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Abhiram...alla..anish abraham
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Thanks bro
@sukvlog5841
@sukvlog5841 4 жыл бұрын
@@MOBILETRICKS ok
@beenaSubaida
@beenaSubaida 4 жыл бұрын
Good video ellam nallapola explain cheytu thanks
@MOBILETRICKS
@MOBILETRICKS 4 жыл бұрын
thank you
@kuttank5372
@kuttank5372 4 жыл бұрын
മച്ചാനെ പൊളിച്ചു, എന്തായാലും ട്രിപ്പ്‌ ഉറപ്പിച്ചു
@MOBILETRICKS
@MOBILETRICKS 4 жыл бұрын
👍
@FFSVI
@FFSVI 4 жыл бұрын
Good video.Loved it Abraham.
@mohamedjasir686
@mohamedjasir686 4 жыл бұрын
Now I am planning for Valparai. Thanks Bro for all the details. Your video is most interesting and informative. Keep Rocking 👌👍👍☺
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Thanks bro..🔥🔥🥰
@princefrancis7484
@princefrancis7484 4 жыл бұрын
@@MOBILETRICKS can I get your nmbr
@MOBILETRICKS
@MOBILETRICKS 4 жыл бұрын
8547409450
@DotGreen
@DotGreen 4 жыл бұрын
Kollam bro.. Nice video 👌👌👌
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Thanks bro
@falcon4633
@falcon4633 4 жыл бұрын
കിടിലൻ view ഒരു രെക്ഷയുമില്ല എന്റെ അളിയ
@MOBILETRICKS
@MOBILETRICKS 4 жыл бұрын
😂🤣
@vinumankada4203
@vinumankada4203 3 жыл бұрын
himalayante review polichu🙏
@jayarajnp9994
@jayarajnp9994 4 жыл бұрын
കാണാൻ പറ്റിയ സ്ഥലം മനോഹരം
@husnanizam4635
@husnanizam4635 4 жыл бұрын
Woww spprrb👍👌👌..bro ne kanan allu arjuninde look indallo..u r looking sooo hndsme😍😍😍😗
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Thanks dear
@husnanizam4635
@husnanizam4635 4 жыл бұрын
@@MOBILETRICKS w/c
@iamanindian1531
@iamanindian1531 4 жыл бұрын
വൽപറയ് റൂട്ട് ഞാനും പോയതാണ്. ഒരു കിടിലൻ ആണ്.
@avshiju5887
@avshiju5887 4 жыл бұрын
തകർത്തു മച്ചാനെ ബ്ലോഗ്...
@MOBILETRICKS
@MOBILETRICKS 4 жыл бұрын
thanks bro
@KrishnaKumar-jt9qg
@KrishnaKumar-jt9qg 4 жыл бұрын
Chettaa pwoil.pwoil trip mood on😎😎
@MOBILETRICKS
@MOBILETRICKS 4 жыл бұрын
thanks bro
@nidhinthankachan9165
@nidhinthankachan9165 4 жыл бұрын
Spr pwolich Broii 👌
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Thanks bro
@vijaykumar.bsivaprabha6092
@vijaykumar.bsivaprabha6092 4 жыл бұрын
Super presentation.understandable to common man.
@MOBILETRICKS
@MOBILETRICKS 4 жыл бұрын
thanks bro
@afigithkamal6398
@afigithkamal6398 3 жыл бұрын
Nice bro🥰 2 day tripne athra amount aakum ennu ario bro including 1day stay... except petrol.
@njanbranthan5259
@njanbranthan5259 4 жыл бұрын
First
@a.rahman1833
@a.rahman1833 3 жыл бұрын
Excellent... Keep it up
@jithuradeepam2516
@jithuradeepam2516 4 жыл бұрын
Mass Pwoli Nalla Video Trip Poyapolle All The Best
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Thanks bro.. keep support and subscribe
@jithuradeepam2516
@jithuradeepam2516 4 жыл бұрын
@@MOBILETRICKS Sure Bro
@dreamrider1599
@dreamrider1599 3 жыл бұрын
Poli place povathavarkk nashttam matram vere vibe place Machamare onnu poyi kand nok onnum parayalla
@nishajsanthipuram7299
@nishajsanthipuram7299 4 жыл бұрын
പൊളി മച്ചാ
@MOBILETRICKS
@MOBILETRICKS 4 жыл бұрын
thanks bro
@musthafanaseera1165
@musthafanaseera1165 4 жыл бұрын
സൂപ്പറായിട്ടോ ഈ വീഡിയോ
@MOBILETRICKS
@MOBILETRICKS 4 жыл бұрын
thanks bro
@gvbalajee
@gvbalajee 4 жыл бұрын
Awesome climate, such big fried fish🐠🐋🐟
@MOBILETRICKS
@MOBILETRICKS 4 жыл бұрын
🤩🤩
@shajik7683
@shajik7683 4 жыл бұрын
Adipoli machaaaa
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Thanks bro
@muhammedfazilop3498
@muhammedfazilop3498 4 жыл бұрын
Powlich machane
@ExtremeRoadsLive
@ExtremeRoadsLive 4 жыл бұрын
Nice video man. Keep going
@MOBILETRICKS
@MOBILETRICKS 4 жыл бұрын
thanks bro
@muhammadmuhsin3056
@muhammadmuhsin3056 4 жыл бұрын
അടിപൊളിയാണ് മച്ചാനെ
@MOBILETRICKS
@MOBILETRICKS 4 жыл бұрын
thanks bro
@antonyjikku2519
@antonyjikku2519 4 жыл бұрын
Polich😍😍
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Thanks bro
@jojigeorgejojijoji2515
@jojigeorgejojijoji2515 2 жыл бұрын
ഞാൻ പോയിരുന്നു... മൂന്നാർ, ചിന്നാർ via പൊള്ളാച്ചി, വാൽപ്പാറ... അതിരപ്പിള്ളി, 👌👌👌ആണ് കാട്ടുപ്പോത്തു, വരയാട്, ആന എന്നീ അനിമൽ സ് നെ കണ്ടു....കോലഞ്ചേരിക്കാരൻ
@usmanusman3755
@usmanusman3755 4 жыл бұрын
Oru masam munb poyirunnu Pollii sthalam Kidu
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Mmm
@husainhusain3870
@husainhusain3870 4 жыл бұрын
Thankyu bro enikkum ponamennundu nattil vannal
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Sure bro
@jamshidakz7427
@jamshidakz7427 4 жыл бұрын
Valparay safe ay one day stay cheyyan pattiya rooms Edokke an brw
@justkidding4202
@justkidding4202 3 жыл бұрын
Vlog കിടു
@jamshikp5372
@jamshikp5372 3 жыл бұрын
Oru place ethummbol. Time parayune. Nannayirikum
@njanbranthan5259
@njanbranthan5259 4 жыл бұрын
First bro
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Tax
@njanbranthan5259
@njanbranthan5259 4 жыл бұрын
@@MOBILETRICKS mmm
@ebinbaiju2602
@ebinbaiju2602 4 жыл бұрын
Athirappily karannaya njn 🤩🤩🤩
@Dhanil-Dal
@Dhanil-Dal 4 жыл бұрын
Ab avathranam nanayitundu place adipoli
@MOBILETRICKS
@MOBILETRICKS 4 жыл бұрын
thanks broi
@ffmalayalamofficial3177
@ffmalayalamofficial3177 4 жыл бұрын
Pwoli
@uvaisfantasy918
@uvaisfantasy918 4 жыл бұрын
Nice... bro Camera kooduthal time selfi moodl aan. Bro athozhivakku ... iyalde face kanan vendiyalla vdeo open cheythe kooduthal perum..Prathyegich aa view point okke kanikkenda reethiyl alla kaniche. athonn shradhikku... anyway super place.. Poli vibe... We will planning for vaalparai👌
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Sure..bro.. thanks
@entertainmentvibes8920
@entertainmentvibes8920 4 жыл бұрын
Valparai nalllaaa hotels ekee undo family. Please reply
@tour4sa106
@tour4sa106 4 жыл бұрын
Form nte avashyamillaaa....oru paper il ezhuthi koduthaaaal mathi........njan orupadu praavishyam poayitulllaaathaaa....my favourite place aanu ithu.......
@sijiks4809
@sijiks4809 4 жыл бұрын
ബ്രോ........👍❤️👌😍
@MOBILETRICKS
@MOBILETRICKS 4 жыл бұрын
thanks bro
@shefeequepk3550
@shefeequepk3550 4 жыл бұрын
Njan poyada ivide adipoli place anu 👍👍
@MOBILETRICKS
@MOBILETRICKS 4 жыл бұрын
😍😍😍
@canoneyearavind
@canoneyearavind 4 жыл бұрын
റൂം ന്റെ rate കൂടി mention ചെയ്യാമായിരുന്നു. പിന്നെ ചിലകാര്യങ്ങൾ പറയാൻ തുടങ്ങിയിട്ടു, അതിൽ നിന്നു വേറെ കാര്യം പറയുന്നു. ആ oneday trip പ്ലാൻ ചെയുന്നവർക്ക് ഉള്ള കാര്യങ്ങൾ പറഞു മുഴുവൻ ആകാമായിരുന്നു bro. Atlast vlog സൂപ്പർ ആയിണ്ട് narration നു കൊള്ളാം. All the best bro,💚 ഇനിയും ഒരുപാട് യാത്രകൾ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
@MOBILETRICKS
@MOBILETRICKS 4 жыл бұрын
thanks bro ...thanks for your valuable reply
@amaljoy3604
@amaljoy3604 4 жыл бұрын
Mass 😎bro
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Thanks bro
@libinantony5763
@libinantony5763 4 жыл бұрын
ഇതിപ്പോ ചേട്ടനെ കാണാൻ ഇരിക്കുന്നപോലെ ആയി
@devikannan977
@devikannan977 4 жыл бұрын
Machan super😍😍😍
@MOBILETRICKS
@MOBILETRICKS 4 жыл бұрын
😍😍
@riyasbadar1244
@riyasbadar1244 4 жыл бұрын
മച്ചാന്മാരെ മച്ചാന്മാരെ എന്നുള്ള വിളി നിർത്തിയാൽ ബാക്കി എല്ലാം പൊളിയാണ്
@rhcreation9362
@rhcreation9362 4 жыл бұрын
മച്ചാനെ view ഒരു രക്ഷയില്ല
@pretheeshpaul1878
@pretheeshpaul1878 4 жыл бұрын
Good anchoring super
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Thanks bro
@ansalthottungal8507
@ansalthottungal8507 4 жыл бұрын
സൂപ്പർ നല്ല സ്ഥലം
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Thanks bro
@muhammedmidlaj2309
@muhammedmidlaj2309 4 жыл бұрын
Poli muthay
@MOBILETRICKS
@MOBILETRICKS 4 жыл бұрын
thanks bro
@mansoorali2649
@mansoorali2649 4 жыл бұрын
ഞാൻ പോയിരുന്നു മച്ചാൻ മാരെ ബൈക്കുമായി അതിരപള്ളി മലക്കപ്പാറ വഴി വാൽപാറയിലേക്ക് സ്ഥലം പൊളിയാണ് തിരിച്ച് പോന്നത് പൊള്ളാച്ചി പാലക്കാട് വഴി പൊളിയാ ഹെയർപിൻ ബെന്റ്സ് പൊളിയാണ്✌️✌️✌️✌️
@learningwithkanza1804
@learningwithkanza1804 3 жыл бұрын
I am going to vapara in sunday
@chidambaramr7929
@chidambaramr7929 4 жыл бұрын
Your program is super
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Thanks bro
@skullmaskcreazions7593
@skullmaskcreazions7593 4 жыл бұрын
😍😍😍😍
@sarathpradyumnan3141
@sarathpradyumnan3141 4 жыл бұрын
Nice macha
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Thanks bro keep support
@user-de7ri7vw9f
@user-de7ri7vw9f 4 жыл бұрын
Poli travelling brooo
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Thanks bro
@southindianvoice1282
@southindianvoice1282 4 жыл бұрын
Poli ride bro 1)Aathirapalli bike rentinu kittumo? 2 ) Valpara to athirapalli return vere nalla route ethanu ?
@MOBILETRICKS
@MOBILETRICKS 4 жыл бұрын
No another route bro...you can go for my way..
@kuriakosepaul112
@kuriakosepaul112 4 жыл бұрын
Malakkapara vare road mosham annu ipolum bt awesome climate and route...avada chennal green tea thottam kaanam pinne dam valaparail onnum kannanilaa pinne hair pin annu kaanan ulathu
@MOBILETRICKS
@MOBILETRICKS 4 жыл бұрын
😲
@seapearl6015
@seapearl6015 4 жыл бұрын
Super
@kesavr8280
@kesavr8280 4 жыл бұрын
Bro Spotukalil ethumbol ulla time parayanne
@_fathima2845
@_fathima2845 3 жыл бұрын
Morning povan പറ്റില്ലേ ബ്രോ....pls reply
@forza5638
@forza5638 3 жыл бұрын
ഹലോ ചാലക്കുടിയിൽ നിന്ന് വാല്പാറയിലേക്ക് എത്ര കിലോമീറ്റർ ഉണ്ടെന്ന് പറഞ്ഞു തരുമോ ചേട്ടാ
@jaimymariyajoyjmj498
@jaimymariyajoyjmj498 4 жыл бұрын
💞
@nafilmptvr7557
@nafilmptvr7557 Жыл бұрын
Kozhikkode ninn povenda route onn parayuo?
@crm6460
@crm6460 4 жыл бұрын
എന്റെ പോന്നോ ഓർമിപ്പിക്കല്ലേ രാത്രി 9 മണിക്ക് ഘോരവനത്തിൽ 3 കൊമ്പന്മാർ കുഞ്ഞു റോഡ് ഞാൻ കാർ റിവേഴ്‌സ് ഇട്ടു പേടിച്ചിട് ഗിയർ 4 ൽ വീണു വീണ്ടും ആനയുടെ അടുത്തേക്ക് ഹുയ്യോ ആകെ ഡാർക്ക് സീൻ ഓർക്കാൻ വയ്യേ
@musthakctcl4366
@musthakctcl4366 4 жыл бұрын
Sooper
@sarathraj885
@sarathraj885 4 жыл бұрын
👌🏻👌🏻👌🏻😍
@MOBILETRICKS
@MOBILETRICKS 4 жыл бұрын
👍
@JoysFarming
@JoysFarming 4 жыл бұрын
Adipoli
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Thanks bro
@reddemon9246
@reddemon9246 4 жыл бұрын
Athirapilly kazinjal pumb undo
@erisboom1086
@erisboom1086 3 жыл бұрын
Bro kazhivathum sthangal kanikyan sremikukka..selfie type. Video edukal ozhivakk😊😊
@yassirpk6889
@yassirpk6889 4 жыл бұрын
I am planning next week with family , athirappally vazhi povunnathu safety ano ?
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Yes...bro...powlikk
@anandhuappu8638
@anandhuappu8638 4 жыл бұрын
🤘😍🔥
@ajnas7069
@ajnas7069 3 жыл бұрын
Valparai stay rate parannerumo
@riyazsalam7175
@riyazsalam7175 4 жыл бұрын
Sholayar dam nisaaram aayi kaanalle bro india yile one of the deapest dam aahnu 😊
@TheVipulg
@TheVipulg 3 жыл бұрын
Visit time, Pass details, expenses okke include chyamayirunnu.
@AnnuZainuZaibu3
@AnnuZainuZaibu3 4 жыл бұрын
ബ്രോ.. പോകുന്ന റൂട്ടുകൾ കുറച്ചവികം കവറ ചെയ്യാൻ ശ്രമിക്കണം. കാമറയ്ക്ക് പിന്നിൽ നിന്ന് സംസാരിച്ചാൽ കൂടുതൽ നന്നാകുമായിരുന്നു എന്നെനിക്ക് തോന്നി..👍 ആ വരയാടിനെയൊക്കെ കാണിച്ചത് പോലെ കുറച്ചധികം മൃഗങ്ങളെ ഉൾപ്പെടുത്തിയാൽ സൂപ്പറായേനെ..! നിങ്ങൾ താമസിച്ച ആ റൂമിനെത്രയാണ് ചാർജായത് എന്ന് കൂടെ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ എന്നേ പോലെ കുറേ പേർക്ക് വളരേ ഉപകാരപ്രതമായേനേ..👌👌👌
@MOBILETRICKS
@MOBILETRICKS 4 жыл бұрын
sure
@AnnuZainuZaibu3
@AnnuZainuZaibu3 4 жыл бұрын
@@MOBILETRICKS ആ റൂമിനെത്രയാണ് കൊടുത്തത് ബ്രോ..?
@Alvvlogs
@Alvvlogs 4 жыл бұрын
Poya month parayooo
@jobinternationalservice7565
@jobinternationalservice7565 4 жыл бұрын
Laa la laaa la laaa la laaaaa 😂😍😚
@rishadrashi7247
@rishadrashi7247 4 жыл бұрын
Machanee meenum trippum polichu taaa👍
@MOBILETRICKS
@MOBILETRICKS 4 жыл бұрын
thanks bro
@simsonpaulson1591
@simsonpaulson1591 4 жыл бұрын
😍😍
@MOBILETRICKS
@MOBILETRICKS 4 жыл бұрын
😍😍😍
@almatymalayali5668
@almatymalayali5668 4 жыл бұрын
മലക്കപ്പാറ വരെ ഞാൻ എത്തി പെടാൻ പെട്ട പാട് 🧐
@arogyamfly6026
@arogyamfly6026 3 жыл бұрын
Kozhikode nennu Valparai churthilack athra km onde
@pranavdoopzz6918
@pranavdoopzz6918 4 жыл бұрын
Bro mobile atukumbol ram nokki atukano atho processor Nokki atukano plz replay
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Bro randum nokkanam
@burooj4tech855
@burooj4tech855 4 жыл бұрын
ഇത് പോലെ ഉള്ള സ്ഥലത്തൊക്കെ നമ്മുക്ക് എന്നാണവോ പോകാൻ പറ്റുന്നെ😋😍
@MOBILETRICKS
@MOBILETRICKS 4 жыл бұрын
Epoo venamengilum pova bro...
@sachinsreekumar8127
@sachinsreekumar8127 4 жыл бұрын
🤩🤩✌
@MOBILETRICKS
@MOBILETRICKS 4 жыл бұрын
😍😍😍
@KAVITHAKARAPPURAM
@KAVITHAKARAPPURAM 4 жыл бұрын
ബ്രോ...വാൽപ്പാറയിലേക്ക് വരുന്ന റൂട്ട്... ആണ് പൊളി....but... അതൊന്നും കണ്ടില്ല...ലാല
@MOBILETRICKS
@MOBILETRICKS 4 жыл бұрын
bro...ipoo thanne video lenghthy anu..
Road Trip to Valparai through Athirappilly Forest.
18:42
Pikolins Vibe
Рет қаралды 641 М.
Nastya and SeanDoesMagic
00:16
Nastya
Рет қаралды 29 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 35 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 77 МЛН
Agasthyarkoodam Trekking!!! 4K
33:34
New10 vlogs
Рет қаралды 205 М.
Nastya and SeanDoesMagic
00:16
Nastya
Рет қаралды 29 МЛН