കഞ്ഞിവെള്ളം വച്ചിട്ടുണ്ട് ചേർക്കേണ്ട സംഭവം വച്ചിട്ടുണ്ട് എന്നുപ്റയുന്നു ആ സംഭവം എന്താണെന്നു പറയുന്നില്ല. എന്താണ് സംഭവം.
@amjoy7416 ай бұрын
ഇയാൾ കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നത് മിക്കവാറും ഈ റൂട്ടില്‍ ആയിരിക്കും. കൊല്ലം, എറണാകുളം, പെരുമ്പാവൂര്‍,മൂവാറ്റുപുഴ, കുറവിലങ്ങാട്, ഏറ്റുമാനൂര്‍, കോട്ടയം, കൊട്ടാരക്കര വഴി തിരുവനന്തപുരത്തേക്ക്!
@sreelathamt34787 ай бұрын
ലൈക്ക കിട്ടാൻ വേണ്ടി മാത്രം നീട്ടുന്നു.
@mohananvenattu8 ай бұрын
വേറെ പണി വല്ലതു൦ നോക്ക് മനുഷ്യരെ പറ്റിക്കാതെ😢
@abuavvab_20177 ай бұрын
Content starting 3.24 mins
@prakashk.p90657 ай бұрын
വാക്കുകളുടെ വയറിളക്കം.
@amjoy7418 ай бұрын
ഇങ്ങനെ വലിച്ച് നീട്ടിയാല്‍ ഞാന്‍ skip ചെയ്യും!
@sunithaharidasan56108 ай бұрын
ഒന്നുകിൽ മനസ്സിലാകേണ്ട വിധം പറയണം ഒന്ന് അപ്പുറം വെച്ചു ഇപ്പറം വെച്ചു എന്താണ് വെച്ചത് എന്നു പറയുന്നില്ല
@yakubks94Ай бұрын
പൊട്ടക്കണ്ണൻ മാവേല് എറിയുന്ന പോലെ
@ShamiSamad-rc5tc8 ай бұрын
സോപ്പിന്റെ വെള്ളം തളിച്ച് കൊടുത്താൽ മുരടിപ്പ് മാറും.
@rushkizhakkethara7 ай бұрын
കഷ്ട്ടം എന്റെ ചേട്ടാ
@mathews55776 күн бұрын
2 ദിവസം കൊണ്ട് മാറ്റം പോലുഠ
@sureshs41807 ай бұрын
ഒന്നും മനസ്സിലാവില്ല. പാഴ് വിഡിയോ. ഒരു സംഭവം കലക്കി ഒഴിക്കണം എന്നു പറയാതെ ആ സംഭവം എന്താണെന്നു പറയൂഹേ. Dont waste your time watching it. 😡
@4gmobilemankada7937 ай бұрын
സമയത്തിന് വിലയില്ലേ? എന്ത് മഹാത്ഭുതം.കൃഷിയെ പറ്റി ഒരു വിവരവും യൂച്ച ബിൽ നിന്നും ശ്രദ്ധിക്കാത്ത ഒരാൾ ആദ്യമായിട്ടാണിത് ശ്രദ്ധിക്കുന്നുവെങ്കിൽ ശരി
@augustusmathew2222 ай бұрын
ജഗതി തേങ്ങാ പൊട്ടിക്കുന്നതുപോലെയാണല്ലോ?
@prabhakaranm3668 ай бұрын
❤️❤️👍
@sobhithkrishnan82047 ай бұрын
2 മിനിറ്റ് കഴിഞ്ഞിട്ടും വിഷയത്തിലേക്കു വരുന്നില്ല.വല്ല കമ്പിപാരയും എടുത്തു കക്കാൻ പോടെ