വളരെ നല്ല രീതിയിൽ തന്നെ പച്ചമുളക് കുലകുത്തിയായി വളരുന്നത് കാണാനും അതുപോലെതന്നെ നമുക്ക് വിഷങ്ങൾ ഒന്നുമില്ലാതെ പച്ചക്കറി തയ്യാറാക്കി എടുക്കുന്നതിനെക്കുറിച്ച് ഒക്കെ വളരെ ഡീറ്റെയിൽ ആയിട്ട് തന്നെ എല്ലാ പച്ചക്കറികളെ കുറിച്ചും വളരെ ഡീറ്റെയിൽ ആയിട്ട് തന്നെ ഈ ചാനലിൽ പറയുന്നുണ്ട് വളരെയേറെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് ഈ ചാനലിൽ ചെയ്യുന്നത് ഞാൻ ഇത് നോക്കി കറിവേപ്പില നട്ടിരുന്നു എൻറെ കറിവേപ്പില വളരെ മനോഹരമായിട്ട് തന്നെ വളർന്നുവരുന്നുണ്ട് എന്തായാലും ഇതുപോലെ ഒന്ന് പച്ചമുളകും നട്ടു നോക്കാം എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും അടുത്ത വീഡിയോ കാത്തിരിക്കുന്നു
@bindunv5609 Жыл бұрын
pachamulaku dharalam undavanum keeda badhayillathe valaranum enthokke cheyyanam ennu valare detail aayittu thanne paranhu thannu nalloru video flat il ullavarkkum ithu krishi cheyyam alle super dear great share
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു
@PushpaCk-dy5sl Жыл бұрын
ടൈമ് ഇല്ലാത്ത സമയത്ത് ആയിരിക്കും കേൾക്കുക. ഇത്ര നീട്ടി പോകണോ? മനുഷ്യർക്ക് വോറ് അടിച്ചാൽ മുഴുവൻ കേൾക്കാതേ പോകും സത്യം
@ronyskitchen7598 Жыл бұрын
Very nice gardening tips dear I try to follow your tips
@jasnajasna3017 Жыл бұрын
nalla useful video aayirunnu,thanks for sharing
@bluemoon-uc1os Жыл бұрын
wow. well presented video. useful tips. thanks for sharing this video. keep going.
@sheelathomas5623 Жыл бұрын
സംഗതി എല്ലാം കൊള്ളാം, പക്ഷെ എല്ലാ മുളകും മുരടിച്ചു നിൽക്കുവാണല്ലോ 🤪
@kmcmedia5346 Жыл бұрын
കൊള്ളാം 👍
@Rabi6626 Жыл бұрын
useful tips. thanks for sharing this video. keep going
@salhamilu3009 Жыл бұрын
പച്ച മുളക് വീട്ടിൽ ഒരു രണ്ടു തി ഉണ്ടായാൽ തന്നെ ഒരുപാട് മുളക് കിട്ടും കീടാബദ്ധ കളയാൻ നല്ലൊരു tip
@brigitdevasia60048 ай бұрын
വളരെ നല്ല രീതിയിൽ ഇത്തിരി കാര്യം ഒത്തിരി ഒത്തിരി പ്രാവശ്യം നല്ല രീതിയിൽ ആവർത്തിച്ചാവർത്തിച്ചു പറയുന്നുണ്ട് പറയുന്നുണ്ട്. ഇത് നല്ലരീതിയിൽ മനുഷനെ വെറുപ്പിക്കുന്നുണ്ട്...???
@Sobhana.D Жыл бұрын
എൻ്റെ പച്ചമുളക് കൃഷിക്ക് ഇതു പോലെ ചെയ്തു നോക്കി ഫലം ഉണ്ടോ 👌👍
@foodbysarana1248 Жыл бұрын
Good to and learn from this videos, and get new idea of growing chili at home so fantastic sis keep showing us more interesting, thanks
@jasminegeorge2396 Жыл бұрын
Very nice video...nalla detailed aayitt paranjittund...Well presented
@musiclovers-bw4hb Жыл бұрын
എന്താണ് സവാള പുളിപ്പിച്ച വെള്ളം. Wat is dat. How its make. GK കണ്ണൂർ.
@princedxb9926 Жыл бұрын
Very helpful video on growing green chilli.. you explained everything very well. Thanks for sharing..
@sreejamadhu7258 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊
@shiyaprabhu5411 Жыл бұрын
Pachamulak keedabhada ellathe kulakula aayi pidikkanulla tips ellam helpful anuto, thank u dr
@malikawais-x5d Жыл бұрын
nice
@diyakumar1770 Жыл бұрын
Very nice gardening tips... Detailed explanation how to grow chilli ...Good share
മോളെ ഇത്രയധികം ആവർത്തിച്ചു പറയാതിരിക്കാൻ ശ്രമിക്കുക.
@DevusCreations Жыл бұрын
Ok chechi
@ShaletCorea-uf3ek11 ай бұрын
👌👌👌👌👌
@BhaskaranNair-mx2rx8 ай бұрын
Oo🎉😂😂 0:28 😂🎉🎉😢😢😮😮😅😅😮@@DevusCreations
@sreedharane3506 Жыл бұрын
ഈ ഫെർട്ടിലൈസർ റോസാചെടികൾക്ക് ഉപയോഗിക്കാമോ?
@DevusCreations Жыл бұрын
Nalladhanu
@Hridyamm Жыл бұрын
👍
@danielm.m.4860 Жыл бұрын
Tell matter only.
@sushmarajan2984 Жыл бұрын
ആളെ ഫൂൾ aakkunno
@kbretnakaran9693 Жыл бұрын
പറയാനുള്ള കാര്യം പറയുന്നതിന് പകരം ആവർത്തിച്ചു പരത്തി പറയണ്ടായിരുന്നു 😜
@DevusCreations Жыл бұрын
Adhey
@muhammedbk3961 Жыл бұрын
Verude neetanda
@alphonsacj8786 Жыл бұрын
ഇല മഞ്ഞല്ലിപ്പ് മാറാൻ എന്തു ചെയ്യണം
@KunhiramanM-r8j Жыл бұрын
😊
@ajithkumarkaruthadath17726 ай бұрын
എന്തിനാണ് ഒരു കാര്യം പലപ്രാവശ്യം പറഞ്ഞ് മനപൂർവ്വം വീഡിയോ നീട്ടി കൊണ്ടുപോയി നശിപിക്കുന്നത്
@SumaSuresh-rl6wf11 ай бұрын
സമയം കളയാൻ നല്ല വീഡിയോ 😅
@mercytj6205 Жыл бұрын
കുറച്ചു ബ്രീഫ് ആയി പറഞ്ഞാൽ നന്നായിരിക്കും.
@kunhimoideen1961 Жыл бұрын
ഇനിയും briffo😂,
@SindhuPriyan-yg5ih2 ай бұрын
കൂടുതൽ വിവരിക്കണ്ട കാര്യം പറഞ്ഞാൽ മതി
@DevusCreations2 ай бұрын
Ok sredhikkam 👌🙏
@kbretnakaran9693 Жыл бұрын
പച്ചമുളകിലെ രോഗബാധ മാറ്റുവാൻ പകർത്തി തന്ന ഫേർട്ടിലിസർ വീഡിയോ ചെയ്ത ആൾ സ്വന്തം കൃഷിയിൽ പ്രയോഗിച്ചു രോഗബാധ ഇല്ലാതാക്കിയ ചെടികൾ കാണിച്ചിരുന്നെങ്കിൽ നന്നായേനെ ❗️സ്വന്തം കൃഷിയെ സംരക്ഷിക്കാൻ പോലും കഴിയാത്ത ഈ പ്രയോഗം മറ്റുള്ളവരെ പറ്റിക്കാനല്ലേ ❗️❓️😄😜
@DevusCreations Жыл бұрын
Ano
@voiceofchristians6110 Жыл бұрын
എഴുതിയ കാര്യം പറയൂ😂😂
@josekgeorge5621 Жыл бұрын
എന്തിന് യിത്ര വലിച്ചു നീട്ടുണ് കുറുടിപിന്റെ കാര്യം പറഞ്ഞാൽ അതിനെപ്പറ്റി പറ 😮
@asiyahamza4028 Жыл бұрын
ഇങ്ങിനെ ചെയ്യുന്ന നിങ്ങളുടെ ത് ഒക്കെ മുരടിപ്പ് കാണുന്നുണ്ടല്ലോ