നല്ല ആലാപനം. ശ്രുതിയുടെയും മറ്റ് ചിലരുടെയും കേട്ട് നോക്കിയപ്പോൾ അതിൽ ഭക്തിരസം തീരെയില്ല. സംഗീതത്തിനാണ് പ്രാധാന്യം. അതിനാൽ അത് തുടർന്ന് കേട്ടില്ല. ആരാധനാ സംഗീതത്തിൽ ഭക്തിരസത്തിനാണ് പ്രാധാന്യം. ഇതിലെ ആലാപനത്തിന് സുറിയാനി രാഗങ്ങളുടെ ഭംഗിയും ഭക്തിരസവും ഉണ്ട്. God bless you.
@jo_86412 жыл бұрын
എല്ലാർക്കും കിട്ടാത്ത സുന്ദരമായ ശബ്ദം...എന്നും ദൈവത്തിനു വേണ്ടി ഇത് പോലെ പാടണം ☺️
@jincysaji85392 жыл бұрын
Heart touching voice and prayerful song Thanks 👍 God Bless you
@georgethomas3071 Жыл бұрын
God bless u brother 🙏🙏
@lijumv74 Жыл бұрын
God bless you
@majnu.john-parappattu3 жыл бұрын
മനോഹര ഗീതങ്ങൾ മനോഹരമായി പാടി 👍nice
@laalvarghese2 ай бұрын
❤😊😊
@royjoseph71913 жыл бұрын
What a feel. Congrats Roji.
@ajujoseph2111 Жыл бұрын
Addicted🥰
@annammapc43502 жыл бұрын
Very nice song 👍
@abeytharian6452 жыл бұрын
Blessed Voice! Thanks
@josethomas37523 жыл бұрын
സൂപ്പർ
@otelders3 жыл бұрын
Beautiful!
@appu4213 жыл бұрын
Super very nice 😇😇
@skariavarghese94072 жыл бұрын
Super cute voice keep it up
@danymathew65762 жыл бұрын
❤️❤️
@binuprince98632 жыл бұрын
Nice voice 🙏
@manojpanicker37832 жыл бұрын
Nice
@jetsvlog17002 жыл бұрын
Beautiful voice 😀😍😍😍
@mercyshajuofficial72513 жыл бұрын
Soulful 👌🏻
@saneeshgeorge182 жыл бұрын
👍
@MrJaisonthomas2 жыл бұрын
Try syro Malabar songs too
@vtjohn1002 жыл бұрын
അൻപുടയോനേ ചൊല്ലുമ്പോൾ ഇടയ്ക്കിടെയുള്ള രണ്ട് "ഹാലേലുയ്യ '' യും "ബാറെക് മോർ കുറി-എലായ് സോൻ" ഇവയും ധ്യാനിച്ച് ചൊല്ലുന്നവരെ -- ഗാനത്തിന്റെ താളവും മേളവും ആസ്വദിക്കു ന്നവരെയല്ല-- വിഷമിപ്പിക്കുന്നു. ഇവ ഒഴിവാക്കി ഒന്നു ചൊല്ലിനോക്കിയാട്ടെ. [ ഇവ ഒഴിവാക്കാൻ മടിയാണെൻകിൽ 4 വരി ചൊല്ലിയശേഷം ഇവചൊല്ലുക.] അപ്പോൾ "നന്മ നിറഞ്ഞോനേ എന്റെ തിന്മകളെ നീയോർക്കരുതെ" എന്നുചൊല്ലാൻ അവസരം കിട്ടും--കണ്ണീരോടുകൂടെത്തന്നെ. "സ്രാഫികളെ കണ്ട് യേശായാ" ചൊല്ലുമ്പോൾ "നിൻബഹുമാനം സ്തുത്യമഹോ!!!" എന്നും ചൊല്ലാൻ കഴിയും . സുറിയാനി ബ് തറ് വൊ ദീലോൿ ഹാനോനൊ" യി ലും സ്റോഫെ ദ് നൂറോ യിലും ഇവ ചേർത്തുകണ്ടിട്ടില്ല. മലയാളത്തിലെ ന, ന്ന ഇവ ശ്രദ് ധേയമായ ശബ്ദ ഭേദങ്ങൾ ഉള്ള അക്ഷരങ്ങളാണന്നുള്ള കാര്യം സശ്രദ് ധിക്കുക. നൂനം (നിശ്ചയം - രണ്ടു ന കൾ ഉച്ചാരണം വ്യത്യസ്ഥം ) ന്യൂനം (minus)