മലപ്പുറം കത്തി | Malappuram Kathi

  Рет қаралды 50,921

chayamakkani

chayamakkani

Күн бұрын

മലപ്പുറത്തെ പഴയ തലമുറയില്‍ പെട്ടവരുടെ പച്ച ബെല്‍റ്റിനകത്ത് മലപ്പുറം കത്തി ഇന്നും കാണാം. അറേബ്യന്‍ നാടുകളുമായി പ്രത്യേകിച്ച് ഒമാന് മലബാറിനുണ്ടായിരുന്ന ദീര്‍ഘകാലത്തെ വ്യാപാരബന്ധങ്ങളിലൂടെ കൈവന്ന സാംസ്‌കാരികവിനിമയത്തിന്റെ ഭാഗാമായാണ് കത്തി പ്രചാരത്തില്‍ വരുന്നത്. ഒമാനിലെ ഗ്രോതവര്‍ഗക്കാര്‍ ഉപയോഗിക്കുന്ന കത്തിയുമായി മലപ്പുറം കത്തിക്ക് സാമ്യത ഏറെയാണ്. ഖഞ്ചാര്‍ എന്ന് പേരുള്ള ഒമാന്‍ കത്തി അവരുടെ പതാകയിലും നമുക്ക് കാണാം. ഒമാനില്‍ നിന്നെത്തിയ വ്യാപാരികളാണ് നമുക്ക് കത്തി പരിചയപ്പെടുത്തിയത്.
നിര്‍മാണത്തിലെ പ്രത്യേകതയാണ് മലപ്പുറം കത്തിയെ വേറിട്ടതാക്കുന്നത്. വലിപ്പം കുറഞ്ഞ എന്നാല്‍ കനം കൂടിയ ഈ കത്തി നല്ല മൂര്‍ച്ചമേറിയതാണ്. 15 മുതല്‍ 25 ഇഞ്ച് വരെയാണ് കത്തിയുടെ വലിപ്പം. നിര്‍മാണത്തിനുപയോഗിക്കുന്നത് പ്രത്യേകതരം ലോഹകൂട്ടാണ്. മാന്‍കൊമ്പിലാണ് കത്തിയുടെ പിടി നിര്‍മിക്കുക. നാല് വിരലില്‍ ഒതുക്കി പിടിക്കാന്‍ മാത്രമുള്ള നീളമേ പിടിക്ക് ഉണ്ടാകൂ. മറ്റൊരാള്‍ കത്തിയില്‍ കയറിപിടിക്കാതിരിക്കാനാണിത് ചെയ്യുന്നത്. വെള്ളിയിലും പിച്ചളയിലും തീര്‍ക്കുന്ന ചിത്രപ്പണികളും കരവിരുതമെല്ലാം കത്തിയെ മനോഹരമാക്കും. തുകല്‍ ഉറയിലാണ് കത്തി സൂക്ഷിക്കുക. പ്രത്യേക ലോഹക്കൂട്ടില്‍ കൂടുതല്‍ സമയമെടുത്ത് നിര്‍മിക്കുന്നതിനാല്‍ നിര്‍മാണചെലവും അധികമാണ്. കത്തി നിര്‍മിക്കാന്‍ അറിയാവുന്നവര്‍ ഇന്ന് വളരെ കുറവാണ്. മാന്‍കൊമ്പ് ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിച്ചതിനാല്‍ മരത്തടിയിലാണ് ഇപ്പോള്‍ മലപ്പുറം കത്തി നിര്‍മിക്കാറുള്ളത്. ഇത്തരം പിടികള്‍ അധിക കാലം ഈട് നില്‍ക്കില്ല. പഴയ കത്തികള്‍ 100 വര്‍ഷം കഴിഞ്ഞാലും പിടി ദ്രവിക്കാറില്ല. ഇത്തരം കത്തികള്‍ പഴയ വീടുകളില്‍ ഇന്നും നമുക്ക് കാണാം. സ്വയം പ്രതിരോധത്തിന് തോക്ക് കൊണ്ട് നടക്കുന്നത് പോലെ കത്തി കൊണ്ട് നടന്ന മാപ്പിളമാര്‍ പക്ഷെ, ഒരിക്കലും യുദ്ധായുധമായി മലപ്പുറം കത്തിയെ ഉപയോഗിച്ചിട്ടില്ലെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്.
#malappuramkathi #chayamakkani #malappuram kathi

Пікірлер: 335
@lathoos_karippur
@lathoos_karippur 4 жыл бұрын
കത്തി തകർത്ത്... ഈ കത്തിക്ക് പ്രധാനമായും ഇരയാകാർ പാവം അടക്കയാണ്...
@chayamakkani
@chayamakkani 4 жыл бұрын
Yes
@Sajad-vo1br
@Sajad-vo1br 3 жыл бұрын
😄
@nisarchinnu9186
@nisarchinnu9186 10 ай бұрын
Charithrathilott onn nokiyal ith erinch kollikkan annathe karanavarmarkk kazinchirunnu rathri kalavandiyilayinu kacha vadangalkk poyirunnad vazigali kollayadikka petirunnu athinum safty ayi arayilundagum 80 90 vayassayavar undenkil chodich nokkoo
@shaflastalk982
@shaflastalk982 4 жыл бұрын
It reminds of my my grand parent's kathi, which they always carry with them..they had a leather cover /bag to carry this on their pachabelt
@chayamakkani
@chayamakkani 4 жыл бұрын
കവറിനെ കുറിച്ച് പറയാൻ മറന്നു
@rajantk9946
@rajantk9946 Жыл бұрын
മലപ്പുറം കത്തി വേണം
@sivachitar6521
@sivachitar6521 4 жыл бұрын
Super. I would like to own this prestigious knife. How do we get it? Please reply in English
@chayamakkani
@chayamakkani 4 жыл бұрын
🥰 പഴയത് കിട്ടിയാൽ പറയാം
@sivachitar6521
@sivachitar6521 4 жыл бұрын
Please in English
@chayamakkani
@chayamakkani 4 жыл бұрын
Few are now able to make knives. Let me inform if you get the old one.
@sivachitar6521
@sivachitar6521 4 жыл бұрын
@@chayamakkani ok.thank you sir
@sunithasukusuku3766
@sunithasukusuku3766 4 жыл бұрын
എന്റെ അമ്മച്ചൻ്റെ കൈയിൽ ഉണ്ട്
@jomonjose3546
@jomonjose3546 3 жыл бұрын
അമ്മച്ചനോ?? എന്ന് വെച്ചാൽ?
@linutl6072
@linutl6072 3 жыл бұрын
@@jomonjose3546 wife..father
@sudarsanankallingal2941
@sudarsanankallingal2941 3 жыл бұрын
നീളം 15-25ഇഞ്ച് അല്ല സെന്റിമീറ്റർ ആണ്.25ഇഞ്ച് കൊടുവാളിനു ഇല്ല.
@chayamakkani
@chayamakkani 3 жыл бұрын
Yes, പറഞ്ഞപ്പോ അബദ്ധം പറ്റിയത് ആണ്
@aqua-hh5gu
@aqua-hh5gu 3 жыл бұрын
Bro arengilum ithupolathe panninjarumo Kurachu design maatam varennam njan tharam design
@chayamakkani
@chayamakkani 3 жыл бұрын
Areyenkilum kittiyal ariyukkam
@shintobagavathi1234
@shintobagavathi1234 3 жыл бұрын
Entay kayyil unde
@chayamakkani
@chayamakkani 3 жыл бұрын
🌹
@Najwa_Afsal
@Najwa_Afsal 4 жыл бұрын
Pettikk kuthuo ijj 😁 Sambhavam pwolich 👏👏
@chayamakkani
@chayamakkani 4 жыл бұрын
😝😝😝
@saidroshan1196
@saidroshan1196 4 жыл бұрын
I like to buy 1
@ichusvlog8178
@ichusvlog8178 3 жыл бұрын
മലപ്പുറം കത്തി ഒന്ന് കിട്ടുമോ . ഫോൺ നമ്പർ തരാമോ
@ആഷിഫ്ഗുരുക്കൾ
@ആഷിഫ്ഗുരുക്കൾ 4 жыл бұрын
Bro ezhuthani kathi oru vdio chey
@chayamakkani
@chayamakkani 4 жыл бұрын
Next time
@ആഷിഫ്ഗുരുക്കൾ
@ആഷിഫ്ഗുരുക്കൾ 4 жыл бұрын
@@chayamakkani katta waiting
@muhammedhashim7092
@muhammedhashim7092 4 жыл бұрын
Ith original alla originalinte kayi pidu man komb ayirikkum kananam ennullavar reply tharoo
@chayamakkani
@chayamakkani 4 жыл бұрын
🌹
@gokulsasidharannair6718
@gokulsasidharannair6718 3 жыл бұрын
ഇതും മാൻകൊമ്പ് ആണല്ലോ
@muhammedhashim7092
@muhammedhashim7092 3 жыл бұрын
@@gokulsasidharannair6718 ALLa normal wood ann
@gokulsasidharannair6718
@gokulsasidharannair6718 3 жыл бұрын
@@muhammedhashim7092 alla man kombu thanneyanu mori kuravananne ollu
@rajendranag1297
@rajendranag1297 4 жыл бұрын
ഇഞ്ചും സെന്റിമീറ്ററും അറിയില്ല അല്ലെ. 25 ഇഞ്ച് എന്നാൽ കത്തി പോയി വാൾ ആയി യൂട്യൂബ് കാര
@chayamakkani
@chayamakkani 4 жыл бұрын
Sorry , next time നോക്കാം..
@gokulsasidharannair6718
@gokulsasidharannair6718 3 жыл бұрын
25, ഇഞ്ച് തന്നെയാണ് അടൂര് ശില മ്യൂസിയത്തിലാണന്ന് തോനുന്നു ഇരുപ്പുണ്ട്
@chayamakkani
@chayamakkani 3 жыл бұрын
@@gokulsasidharannair6718 സെന്റീമീറ്റർ അല്ലേ ?
@gokulsasidharannair6718
@gokulsasidharannair6718 3 жыл бұрын
@@chayamakkani inch
@gokulsasidharannair6718
@gokulsasidharannair6718 3 жыл бұрын
@@chayamakkani oru valinte valippamulla Kathi
@deepakm.n7625
@deepakm.n7625 2 жыл бұрын
കൊള്ളാമല്ലോ 🤔
@chayamakkani
@chayamakkani 2 жыл бұрын
🌹
@mishabvadakkan2779
@mishabvadakkan2779 4 жыл бұрын
Aduthathu Malappuram kaduva🐯
@chayamakkani
@chayamakkani 4 жыл бұрын
😻
@arhaneef
@arhaneef 4 жыл бұрын
പൊളി സാനം
@chayamakkani
@chayamakkani 4 жыл бұрын
😝😝😝
@sufaidthasleem1162
@sufaidthasleem1162 3 жыл бұрын
Ee same ente kayyil und
@chayamakkani
@chayamakkani 3 жыл бұрын
👍
@Maleeha444
@Maleeha444 8 ай бұрын
എന്റെ കയ്യിൽ 3 എണ്ണം ഉണ്ട്
@chayamakkani
@chayamakkani 8 ай бұрын
👍
@rajkrish19
@rajkrish19 3 жыл бұрын
ഇതിപ്പോൾ കിട്ടാനുണ്ടോ ?
@gokulsasidharan5353
@gokulsasidharan5353 3 жыл бұрын
ഞാൻ പണിയും
@sajeshpk4583
@sajeshpk4583 2 жыл бұрын
@@gokulsasidharan5353 ഒന്നെനിക്കും വേണാ യി രു ന്നു
@swadikswadik9642
@swadikswadik9642 2 жыл бұрын
@@gokulsasidharan5353 u number
@amalelamakkara5876
@amalelamakkara5876 Жыл бұрын
​@@gokulsasidharan5353 hello
@gokulsasidharan5353
@gokulsasidharan5353 Жыл бұрын
@@sajeshpk4583 halo
@rajilknr6280
@rajilknr6280 Жыл бұрын
Kittan വഴിയുണ്ടോ
@foxbrox3458
@foxbrox3458 3 жыл бұрын
Eth namale kayil und
@chayamakkani
@chayamakkani 3 жыл бұрын
💪
@aflah3929
@aflah3929 4 жыл бұрын
Enikk tharo how many price
@chayamakkani
@chayamakkani 4 жыл бұрын
4000 മുതൽ ആണ് വില വാങ്ങാറുള്ളത്. പക്ഷേ, മാൻ കൊമ്പ് ഉപയോഗിക്കുന്നത് നിയമവിരുദ്ധം ആയതിനാല് കത്തി ലഭിക്കാൻ ബുദ്ധിമുട്ട് ആണ്
@gokulsasidharannair6718
@gokulsasidharannair6718 4 жыл бұрын
4000രൂപയാകും കൊമ്പിനുപകരം ഈട്ടിയോ പോത്തിന്റെ കൊമ്പോ ആണ്
@rabishanker4594
@rabishanker4594 4 жыл бұрын
@@chayamakkani can you provide a contact who can make this knife
@JJidukki
@JJidukki 3 жыл бұрын
@@gokulsasidharannair6718. Contact no തരാമോ?
@vijayakumarkumar4828
@vijayakumarkumar4828 3 жыл бұрын
@@JJidukki എന്റെ കയ്യിൽ ഒന്ന് കൊടുക്കാൻ ഉണ്ട്
@akweaponry2760
@akweaponry2760 4 жыл бұрын
kodukkunno ?? 😍
@ernestoche7282
@ernestoche7282 3 жыл бұрын
veno yenday kayyil und
@akweaponry2760
@akweaponry2760 3 жыл бұрын
@@ernestoche7282 yes
@akweaponry2760
@akweaponry2760 3 жыл бұрын
original maan komb ano
@ernestoche7282
@ernestoche7282 3 жыл бұрын
@@akweaponry2760 yes
@akweaponry2760
@akweaponry2760 3 жыл бұрын
@@ernestoche7282 how can i contact you
@moydupmoydu6573
@moydupmoydu6573 4 жыл бұрын
ലോകത്ത് അടക്ക ചുണ ങ്ങാൻ ഈ കത്തിയേ വെല്ലാൻ ഒരു കത്തിയും ശ്രമിക്കണ്ട - മിനിറ്റിൽ പത്ത് അടക്കവരേ ഇത് കൊണ്ട് ചുണങ്ങാം
@chayamakkani
@chayamakkani 4 жыл бұрын
👌👍
@fotoholic-f8f
@fotoholic-f8f 4 жыл бұрын
പെട്ടിക്ക് കുത്തിയാൽ സത്തു പോകില്ലേ സേട്ട....😂
@chayamakkani
@chayamakkani 4 жыл бұрын
🤗
@shafisha9571
@shafisha9571 4 жыл бұрын
Ithu kodukanundo
@shafisha9571
@shafisha9571 4 жыл бұрын
Undangil parayu
@chayamakkani
@chayamakkani 4 жыл бұрын
Sorry bro
@vijayakumarkumar4828
@vijayakumarkumar4828 3 жыл бұрын
@@shafisha9571 ഉണ്ട്
@prajilpeettayil5029
@prajilpeettayil5029 4 жыл бұрын
Ith kittan vazhi undo??
@chayamakkani
@chayamakkani 4 жыл бұрын
സോറി ബ്രോ, ഇപ്പോള് ഉണ്ടാക്കുന്നവർ കുറവാണ്
@gokulsasidharannair6718
@gokulsasidharannair6718 4 жыл бұрын
ഞാൻ പണിയും ഇടുക്കികാരനാണ്
@rabishanker4594
@rabishanker4594 4 жыл бұрын
@@gokulsasidharannair6718 can i get your contact
@fishingvibez4850
@fishingvibez4850 4 жыл бұрын
old aanalloo broo
@chayamakkani
@chayamakkani 3 жыл бұрын
Yes
@vipinajayanajayan5954
@vipinajayanajayan5954 4 жыл бұрын
Mr rajan
@meenatchivenkat2752
@meenatchivenkat2752 4 жыл бұрын
I want to buy this
@zakkirhussain2939
@zakkirhussain2939 Жыл бұрын
വേണോ
@abdullach8512
@abdullach8512 4 жыл бұрын
Anikk oon sangadippich tharumo
@loversmlpm5428
@loversmlpm5428 4 жыл бұрын
Ur Number
@gokulsasidharannair6718
@gokulsasidharannair6718 3 жыл бұрын
പുതിയതാണോ
@gokulsasidharannair6718
@gokulsasidharannair6718 3 жыл бұрын
മാൻ കൊമ്പിന് പകരം ഈട്ടിയോ പോത്തിൻകൊമ്പോ മതിയോ
@manishkumars7393
@manishkumars7393 3 жыл бұрын
@@gokulsasidharannair6718 kittumo
@akweaponry2760
@akweaponry2760 3 жыл бұрын
@@gokulsasidharannair6718 Old nannaki tharumo
@Shakir-fb7
@Shakir-fb7 4 жыл бұрын
എന്റെ വീട്ടിൽ ഉണ്ട്
@ajps8620
@ajps8620 4 жыл бұрын
വിൽക്കുന്നുണ്ടോ
@chayamakkani
@chayamakkani 4 жыл бұрын
സോറി ബ്രോ
@Shakir-fb7
@Shakir-fb7 4 жыл бұрын
@@ajps8620 സോറി വിൽക്കുന്നില്ല
@shabeebmkd2670
@shabeebmkd2670 4 жыл бұрын
മലപ്പുറം കത്തി ഫോൾഡ് ചെയുന്നത് ഉണ്ട് അതാണ്‌ പൊളി
@gokulsasidharannair6718
@gokulsasidharannair6718 3 жыл бұрын
@@shabeebmkd2670 അത് മലപുറം കത്തിയല്ല മലബാർ മടക്കുകത്തിയാണ്
@fahadthangal1433
@fahadthangal1433 3 жыл бұрын
എൻ്റെ വീട്ടിൽ ഉള്ളത് പിടി പൊട്ടി, നന്നാക്കുന്ന ആളുകൾ ഉണ്ടോ?
@chayamakkani
@chayamakkani 3 жыл бұрын
പഴയ ആളുകൾ നന്നാക്കി തരും
@Yasir-wr7sh
@Yasir-wr7sh 3 жыл бұрын
ഇതിന്റെ ലതർ കവർ ഉണ്ടാകുന്നവരെ അറിയോ.?
@chayamakkani
@chayamakkani 3 жыл бұрын
അന്വേഷിക്കണം
@radeeshcm923
@radeeshcm923 3 жыл бұрын
@@chayamakkani കോട്ടക്കലിൽ ഉണ്ട്
@chayamakkani
@chayamakkani 3 жыл бұрын
നമ്പർ ഉണ്ടോ
@gokulsasidharan5353
@gokulsasidharan5353 3 жыл бұрын
അത് ഏതെങ്കിലും ചെരുപ്പുകുത്തിയോട് പറഞ്ഞാൽ അവര് ചെയ്തുതരും
@shuaibmc4224
@shuaibmc4224 Жыл бұрын
Cherippu kuttikal undakkitarum
@aravindpk1043
@aravindpk1043 3 жыл бұрын
koya anaku inch entha ariyo
@chayamakkani
@chayamakkani 3 жыл бұрын
സോറി ബ്രോ, മാറിയത് ആണ് 🙏
@eiracreations1215
@eiracreations1215 4 жыл бұрын
Eth epo vagan kittuvok
@gokulsasidharannair6718
@gokulsasidharannair6718 4 жыл бұрын
കിട്ടും
@eiracreations1215
@eiracreations1215 4 жыл бұрын
@@gokulsasidharannair6718 where
@gokulsasidharannair6718
@gokulsasidharannair6718 4 жыл бұрын
Idukki
@eiracreations1215
@eiracreations1215 4 жыл бұрын
@@gokulsasidharannair6718 bro idukki avidaya kittana parayamoo
@gokulsasidharannair6718
@gokulsasidharannair6718 4 жыл бұрын
Wattsapp no tharumo
@sakkeerhussain9307
@sakkeerhussain9307 4 ай бұрын
25" ഇഞ്ചുവരെ നീളമുള്ള മലപ്പുറം കത്തി ഇല്ല. 25 ഇഞ്ച് ഒക്കെ ഒരു വാളിന്റെ നീളമാണ്. കത്തി ഉണ്ടാക്കുന്നതിന് അത്രയും നീളം ആവശ്യമില്ല. ഏകദേശം9" to 15" ഇഞ്ചു നീളം വരെയെ മലപ്പുറം കത്തി ക്ക്‌ ഉണ്ടാകു. 25 "ഇഞ്ചിൽ കത്തി ഉണ്ടാക്കിയാൽ അതിന് കത്തി എന്ന് പറയാൻ കഴിയില്ല വാൾ എന്നേ പറയൂ.
@chayamakkani
@chayamakkani 4 ай бұрын
സെൻ്റീമീറ്റർ ആണ് ഉദ്ദേശിച്ചത്
@sakkeerhussain9307
@sakkeerhussain9307 4 ай бұрын
ഏകദേശം 30 സെന്റീമീറ്റർ അതായത് 12 ഇഞ്ചോളം ഉള്ള മലപ്പുറം കത്തി ഞാൻ കണ്ടിട്ടുണ്ട് അങ്ങനെയെങ്കിൽ 22 സെന്റീമീറ്റർ എന്ന് ഉദ്ദേശിക്കുന്നതും തെറ്റാണ്
@sakkeerhussain9307
@sakkeerhussain9307 4 ай бұрын
9" ഇഞ്ചുള്ള ചെറിയ കത്തി 23 സെന്റീമീറ്റർ ഉണ്ടാകും
@psycho3769
@psycho3769 4 жыл бұрын
Knife sale ?
@chayamakkani
@chayamakkani 4 жыл бұрын
Sorry
@psycho3769
@psycho3769 4 жыл бұрын
@@chayamakkani I give you 5000 💰
@shabeebmkd2670
@shabeebmkd2670 4 жыл бұрын
@@psycho3769 കൊമ്പ് ലേലത്തിൽ എടുക്കാൻ വരും 5 😜😜
@virtuousman794
@virtuousman794 3 жыл бұрын
ഇത് ആനക്കാരുടെ കയ്യിൽ ഉണ്ട് , ആനയുടെ നഖം വെട്ടാനും ചെരുപ്പടിക് കയറിയ കല്ല് നീക്കം ചെയ്യാനും തീറ്റ ഒരുക്കാനും ഒക്കെ ഗുരുവായൂർ ആനക്കോട്ടയുടെ അടുത്ത് എവിടെയോ ഇത് ഉണ്ടാക്കി കൊടുക്കുന്നുണ്ട്
@chayamakkani
@chayamakkani 3 жыл бұрын
👍👍
@mubarak_mkd__6621
@mubarak_mkd__6621 2 жыл бұрын
Ath ew kathi alla ath vere koot aanu
@virtuousman794
@virtuousman794 2 жыл бұрын
@@mubarak_mkd__6621 പഴയ ആനക്കാരുടെ കയ്യിൽ ഉണ്ട് ഒർജിനൽ , ശെരിയാ ഇപ്പോൾ ഉള്ളത് വേറെ കൂട്ട് ആണ്
@mohammedrashidm2798
@mohammedrashidm2798 3 жыл бұрын
കത്തി കൊടുക്കണൊ?
@sakeersakeer3399
@sakeersakeer3399 4 жыл бұрын
ക്കിട്ടാനുണ്ടേ
@chayamakkani
@chayamakkani 4 жыл бұрын
Nokkaam
@loversmlpm5428
@loversmlpm5428 4 жыл бұрын
Ur wadsap number send
@silpackd
@silpackd 3 жыл бұрын
@@loversmlpm5428 8907163774
@shahanas.t3245
@shahanas.t3245 3 жыл бұрын
@@silpackd p
@fishingvibez4850
@fishingvibez4850 4 жыл бұрын
paranjaa karyangal onnum sheriyallaa.....some history behind it try to understand it ...pls broo it's a request....
@chayamakkani
@chayamakkani 4 жыл бұрын
എന്താണ്.. അറിയുന്ന കാര്യങ്ങള് പറഞ്ഞു
@deepakachari5296
@deepakachari5296 4 жыл бұрын
മലപ്പുറത്തുള്ള ഒട്ടുമിക്ക കൊല്ലൻ മാർക്കും ഇത് നിർമ്മിക്കാൻ അറിയാം.
@chayamakkani
@chayamakkani 4 жыл бұрын
മാൻ കൊമ്പ് ആണ് പ്രശ്നം
@gokulsasidharannair6718
@gokulsasidharannair6718 4 жыл бұрын
ഇടുക്കിക്കാർക്കും നന്നായിട്ടറിയാം
@rabishanker4594
@rabishanker4594 4 жыл бұрын
is there a contact who can make this?
@aqua-hh5gu
@aqua-hh5gu 3 жыл бұрын
Arengilum panniyumo njan design thanal
@anandchandran3783
@anandchandran3783 2 жыл бұрын
Ippo undakunavarundo
@salimmarankulangarasalim2191
@salimmarankulangarasalim2191 3 жыл бұрын
2 എണ്ണം ഞാൻ സൂക്ഷിക്കുന്നു,
@anandchandran3783
@anandchandran3783 2 жыл бұрын
Medikan kittumo
@MuhammadYaseen-gw5su
@MuhammadYaseen-gw5su 2 жыл бұрын
Vilkkunnundo
@sandeepthekkinkattil1828
@sandeepthekkinkattil1828 2 жыл бұрын
Etra aavum .rs plz
@sandeepthekkinkattil1828
@sandeepthekkinkattil1828 2 жыл бұрын
@@L.DORADO679 enikku vere oraal undaakki thannu broo
@taurusdiesel7730
@taurusdiesel7730 Жыл бұрын
Malappuram kathi un vendavar parayuka
@musthafabavaalavi1643
@musthafabavaalavi1643 4 жыл бұрын
പഴക്കം കുറവാണ് കത്തിക് പിടിയുടെ പിൻഭാഗത്ത് വർഷം എഴുതിക്കാണും കത്തി കണ്ടാൽ അറിയാം ഉഭയോകി ചിട്ടില്ല
@chayamakkani
@chayamakkani 4 жыл бұрын
🌹
@mohammednisarnisar3657
@mohammednisarnisar3657 3 жыл бұрын
നിങ്ങൾ പറഞ്ഞപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത് :പിടി യുടെ ബാക്ക് സൈഡിൽ1980എന്ന് കൊത്തിവച്ചിട്ടുണ്ട്
@chayamakkani
@chayamakkani 3 жыл бұрын
👌
@taurusdiesel7730
@taurusdiesel7730 Жыл бұрын
Malappuram kathi vendavar parayuka
@nagamani7064
@nagamani7064 Жыл бұрын
Sales
@taurusdiesel7730
@taurusdiesel7730 Жыл бұрын
@@nagamani7064 yes
@koolakhin
@koolakhin Жыл бұрын
Vila ethraya? Contact engana chaiyum
@jerinshibu9638
@jerinshibu9638 11 ай бұрын
Hi bro.. rate ethra an?
@Praveen-x9w
@Praveen-x9w 29 күн бұрын
ഇത് ഉണ്ടാക്കുന്നവരെ അറിയുമോ.. അറിയുമെങ്കിൽ.. അവരുടെ നമ്പർ detils തരുമോ
@fayizt7887
@fayizt7887 4 жыл бұрын
എടാ ഭയങ്കരാ , പൊളിസാനം 😃, ഇൻട്രോ ❤️👍, ലൊക്കേഷൻ അടിപൊളി ❤️
@chayamakkani
@chayamakkani 4 жыл бұрын
🥰
@anshidsinan8722
@anshidsinan8722 2 жыл бұрын
എന്റെ ഉമ്മയുടെ ഉപ്പാന്റെ കൈയിൽ ഉണ്ട്
@anwaranappara6845
@anwaranappara6845 3 жыл бұрын
ഇത് ഞമ്മളെ കയ്യിൽ ഉണ്ട് പൊളി സാനം
@mohammedajmal9028
@mohammedajmal9028 3 жыл бұрын
കൊടുക്കുന്നുണ്ടോ
@taurusdiesel7730
@taurusdiesel7730 Жыл бұрын
@@mohammedajmal9028 Und veno
@amalelamakkara5876
@amalelamakkara5876 Жыл бұрын
Hi
@SaranRaj-yt6ut
@SaranRaj-yt6ut 4 жыл бұрын
അടക്ക ചുരണ്ടാനാണ് സാധാരണ ഉപയോഗിക്കാറ്
@chayamakkani
@chayamakkani 4 жыл бұрын
Yes
@shabeebmkd2670
@shabeebmkd2670 4 жыл бұрын
വിത്ത്‌ കോഴിനെ അറുക്കാൻ
@ishootphotography
@ishootphotography 4 жыл бұрын
Kuthoo?
@chayamakkani
@chayamakkani 4 жыл бұрын
ആവശ്യം വന്നാൽ കുത്തും
@RAHULNATIONAL-z4m
@RAHULNATIONAL-z4m 4 ай бұрын
Super super
@althafkarimbanakkal2373
@althafkarimbanakkal2373 3 жыл бұрын
ബ്രിട്ടീഷ്കാർ മുട്ട് മടക്കിയതും ഈ കത്തിയുടെ മികവ് കൊണ്ടാണ്
@chayamakkani
@chayamakkani 3 жыл бұрын
💪
@AhmedHassan-we2ez
@AhmedHassan-we2ez 3 жыл бұрын
@@chayamakkani ith vangan kittumo
@ernestoche7282
@ernestoche7282 3 жыл бұрын
@@AhmedHassan-we2ez yenday kayyil und onnu .veno
@mohammedajmal9028
@mohammedajmal9028 3 жыл бұрын
@@ernestoche7282 വിൽക്കുന്നുണ്ടോ
@Fighter2255
@Fighter2255 2 жыл бұрын
സുഹൃത്തേ തോക്ക് കൊണ്ട് നടക്കുന്ന ബ്രിട്ടീഷ് പട്ടാളത്തെ നമ്മുടെ മലപ്പുറം കത്തികൊണ്ട് എന്ത് ചെയ്യാനാണ്... കൂടിപ്പോയാൽ 1921ഇൽ കുറച്ച് അധികം പാവങ്ങളെ കുത്തി കൊന്നിട്ടുണ്ടാവും.. ആയുധം ഇല്ലാത്ത സമയത്ത് പാണ്ടിക്കാട് വെച്ച് ഒരു ബ്രിട്ടീഷ്കാരനെയും അയാളുടെ ഭാര്യയെയും കലാപകാരികൾ കൊന്നിട്ടുണ്ട്
@darkguru2999
@darkguru2999 2 жыл бұрын
Place eviday
@darkguru2999
@darkguru2999 2 жыл бұрын
Sathanam ndo
@kingfiredz3061
@kingfiredz3061 2 жыл бұрын
ഇത് കയ്യിൽ കിട്ടിയാൽ വീഡിയോ എടുത്ത് സ്റ്റാറ്റസ്, സ്റ്റോറി ഇടുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ....
@chayamakkani
@chayamakkani 2 жыл бұрын
No
@sarathogr
@sarathogr 4 жыл бұрын
അൽ നബീൽ പ്രമോട്ടഡ് ടു ബോംബെ അണ്ടർവേൾഡ്, ജാഗ്രതൈ !
@chayamakkani
@chayamakkani 4 жыл бұрын
😝😝😝
@KalashnikovCult
@KalashnikovCult 4 жыл бұрын
Price?
@dond5270
@dond5270 Жыл бұрын
ഈ കത്തി ഒടുക്കത്തെ കാനം ആണ് എന്റെ ഉപ്പാന്റെ ഉപ്പന്റെ ടുത്ത് ഇത് ഉണ്ട് ഇത് മെയ്നായിട്ട് ഉപയോഗിച്ചത് അന്നത്തെ കച്ചവടം ആവിശ്യത്തിന് പുറത്തേക്ക് പോവുമ്പോൾ ഈ കത്തി അരയിൽ വെക്കും
@chayamakkani
@chayamakkani Жыл бұрын
Number pls
@whitedevil6976
@whitedevil6976 4 жыл бұрын
Ente kayyilund ithu poloru item
@chayamakkani
@chayamakkani 4 жыл бұрын
🌹
@gopidaspg5490
@gopidaspg5490 2 жыл бұрын
Koppiadi Malappuram perum katari
@hisha2752
@hisha2752 4 жыл бұрын
bheegarandhareekshamm😂...polwliii
@chayamakkani
@chayamakkani 4 жыл бұрын
🌹
@mubarak_mkd__6621
@mubarak_mkd__6621 2 жыл бұрын
Ith njgagale nattil ella 40 vayassinu mugalil ulla ellavarudeyum kayyil ind ende kayyilum und😅 bit enikk 18 vayass aayittollu
@amalelamakkara5876
@amalelamakkara5876 Жыл бұрын
Phone number send
@Jangolife
@Jangolife 4 жыл бұрын
Polichu ee kathi
@chayamakkani
@chayamakkani 4 жыл бұрын
🌹
@midastouch9485
@midastouch9485 2 жыл бұрын
പണ്ട് സുലൈമാൻ നബി (അ) കേരളത്തിലെ കരുവാരകുണ്ടിൽ നിന്ന് ആയുധങ്ങൾ കൊണ്ട് പോയിരുന്നു.
@nasrintdy7634
@nasrintdy7634 2 жыл бұрын
???
@midastouch9485
@midastouch9485 2 жыл бұрын
@@nasrintdy7634 പണ്ട് പുരാതന കാലത്ത് നമ്മുടെ ഇന്ത്യൻ വാൾ ലോകത്ത് പ്രശസ്തിയുള്ളതായിരുന്നു
@solotripsvlogs9502
@solotripsvlogs9502 4 жыл бұрын
ഇത് ആരാണ് ഇപ്പോ ഉണ്ടാക്കുന്നത്
@chayamakkani
@chayamakkani 4 жыл бұрын
ഉണ്ടാക്കുന്ന ആൾക്കാരെ കിട്ടിയില്ല... ഒരുപാട് സ്ഥലത്ത് പോയി നോക്കി
@gokulsasidharannair6718
@gokulsasidharannair6718 4 жыл бұрын
ഞാൻ പണിയും
@gokulsasidharannair6718
@gokulsasidharannair6718 4 жыл бұрын
ഇടുക്കി
@vscracker2796
@vscracker2796 3 жыл бұрын
Contact number please
@gokulsasidharannair6718
@gokulsasidharannair6718 3 жыл бұрын
@@vscracker2796 wattsapp number tharoo
@sreejap1693
@sreejap1693 3 жыл бұрын
മലപ്പുറം കത്തി എന്റെ കയ്യിലുണ്ട് സംഭവം സൂപ്പറന്ന്
@chayamakkani
@chayamakkani 3 жыл бұрын
🔥
@mohammedajmal9028
@mohammedajmal9028 3 жыл бұрын
കൊടുക്കുന്നുണ്ടോ
@sreejap1693
@sreejap1693 3 жыл бұрын
@@mohammedajmal9028 nthee medikanananoo
@mohammedajmal9028
@mohammedajmal9028 3 жыл бұрын
@@sreejap1693 yes
@taurusdiesel7730
@taurusdiesel7730 Жыл бұрын
@@mohammedajmal9028 ud
@ha_ryyy
@ha_ryyy 4 жыл бұрын
എന്ത് വില വരും..... reply
@chayamakkani
@chayamakkani 4 жыл бұрын
4000 മുതൽ ആണ് വില വാങ്ങാറുള്ളത്. പക്ഷേ, മാൻ കൊമ്പ് ഉപയോഗിക്കുന്നത് നിയമവിരുദ്ധം ആയതിനാല് കത്തി ലഭിക്കാൻ ബുദ്ധിമുട്ട് ആണ്
@mahendrankunnath4953
@mahendrankunnath4953 4 жыл бұрын
ഇപ്പോ 8000 വരെ വരും
@muhammedmuhaviyapalliyalil5045
@muhammedmuhaviyapalliyalil5045 4 жыл бұрын
@@chayamakkani എന്റെ കയ്യിൽ ഒന്ന് ഉണ്ട്,എന്റെ ഉപ്പൂപ്പന്റെത് ആയിരുന്നു
@loversmlpm5428
@loversmlpm5428 4 жыл бұрын
4000
@loversmlpm5428
@loversmlpm5428 4 жыл бұрын
Onnu കൊടുക്കാനുണ്ട് ആവശ്യമുള്ളവർ wadsap number തരൂ
@Sajad-vo1br
@Sajad-vo1br 3 жыл бұрын
Ente adthu und vallippante ayrn
@chayamakkani
@chayamakkani 3 жыл бұрын
💕
@sameerpilakkalpk9261
@sameerpilakkalpk9261 4 жыл бұрын
Super
@chayamakkani
@chayamakkani 4 жыл бұрын
💕
@aswanathspbrahmu2995
@aswanathspbrahmu2995 4 жыл бұрын
ഒരെണ്ണം വാങ്ങാൻ വഴി ഉണ്ടോ ..?
@chayamakkani
@chayamakkani 4 жыл бұрын
Let's try
@saidroshan1196
@saidroshan1196 4 жыл бұрын
@@Farmer9598 u have for sale?
@sakeersakeer3399
@sakeersakeer3399 4 жыл бұрын
@@saidroshan1196 Kitumo
@muneerbazaraa2451
@muneerbazaraa2451 4 жыл бұрын
@@Farmer9598 nombur
@loversmlpm5428
@loversmlpm5428 4 жыл бұрын
Wadsap number ayacchu tharoo ...nokkam
@anwaranappara6845
@anwaranappara6845 3 жыл бұрын
ഇത് ഇപ്പോഴും ഉണ്ടാക്കുന്നുണ്ട്
@chayamakkani
@chayamakkani 3 жыл бұрын
എവിടെ
@manumaheedharan8131
@manumaheedharan8131 3 жыл бұрын
Available aanoo ippozhum..undenkil details kittumoo
@saleemaevev5915
@saleemaevev5915 4 жыл бұрын
👍👍👍👍👌
@thafsi7867
@thafsi7867 Жыл бұрын
Arudeyenkilum kayil 90sile malapuram kathi kodukunfankil pls inform me
@jomyadd9123
@jomyadd9123 3 жыл бұрын
Our ennam veenaloo
@chayamakkani
@chayamakkani 3 жыл бұрын
🌹
@riyasriyas6665
@riyasriyas6665 4 жыл бұрын
Super
@muthusithu4971
@muthusithu4971 4 жыл бұрын
ഡൻ ഡൻ ണാ
@chayamakkani
@chayamakkani 4 жыл бұрын
🤗😝
@psycho3769
@psycho3769 4 жыл бұрын
That knife sale ?
@rajantk9946
@rajantk9946 Жыл бұрын
എന്തുവിലക്ക് കൊടുക്കും!?. എനിക്ക് വേണമെന്നുണ്ട്.
@jomonjose3546
@jomonjose3546 3 жыл бұрын
എവിടെ കിട്ടും വാങ്ങാൻ?
@gokulsasidharan5353
@gokulsasidharan5353 3 жыл бұрын
ഞാൻ പണിയും 4000രൂപ
@MuhammadYaseen-gw5su
@MuhammadYaseen-gw5su 2 жыл бұрын
@@gokulsasidharan5353 enikk venam
@kmameen9558
@kmameen9558 Жыл бұрын
എനിക്ക് വേണം
@036faheempoovallur2
@036faheempoovallur2 4 жыл бұрын
Intro polichu😅
@chayamakkani
@chayamakkani 4 жыл бұрын
😝🤗
@ramsheedmusliyar5233
@ramsheedmusliyar5233 4 жыл бұрын
അമ്മളെ കയ്യിലും ഉണ്ട് ഒന്ന് വല്ലിപ്പ ന്റ് (1986 modal)
@chayamakkani
@chayamakkani 4 жыл бұрын
👌
@aswanathspbrahmu2995
@aswanathspbrahmu2995 4 жыл бұрын
എത്ര ആണ് വില
@loversmlpm5428
@loversmlpm5428 4 жыл бұрын
4000
@mohammednisarnisar3657
@mohammednisarnisar3657 3 жыл бұрын
Ente kayyilum und bro.....1980 model
@fayisfayis768
@fayisfayis768 3 жыл бұрын
@@mohammednisarnisar3657 kodukkanno
@swethashaji5748
@swethashaji5748 4 жыл бұрын
ഇത് ഇക്കാന്റെ സ്വന്തം ആണോ
@chayamakkani
@chayamakkani 4 жыл бұрын
Yes
@saidroshan1196
@saidroshan1196 4 жыл бұрын
@@chayamakkani I need 1
@abhinavdas2506
@abhinavdas2506 4 жыл бұрын
Ithu kodukkuo ?
@chayamakkani
@chayamakkani 4 жыл бұрын
Illa bro
@loversmlpm5428
@loversmlpm5428 4 жыл бұрын
Kodukkanund 3500
@rasheedk842
@rasheedk842 2 жыл бұрын
@@loversmlpm5428 enik venam
@shaheedkonnola4328
@shaheedkonnola4328 4 жыл бұрын
😀👍
@chayamakkani
@chayamakkani 4 жыл бұрын
🤗
@ramanunninair7822
@ramanunninair7822 4 жыл бұрын
Undakunna alude number tharumo please
@chayamakkani
@chayamakkani 4 жыл бұрын
ഉണ്ടാക്കുന്ന ആൾക്കാരെ ഇപ്പൊ കിട്ടാൻ ഇല്ല
@gokulsasidharannair6718
@gokulsasidharannair6718 4 жыл бұрын
ഞാൻ പണിയും
@silpackd
@silpackd 3 жыл бұрын
@@gokulsasidharannair6718 number
@gokulsasidharannair6718
@gokulsasidharannair6718 3 жыл бұрын
@@silpackd 8078148014
@shibuvarghese750
@shibuvarghese750 3 жыл бұрын
@@gokulsasidharannair6718 ornnamm വേണം റേറ്റ് എങ്ങനെ
@sulaimansulu3027
@sulaimansulu3027 4 жыл бұрын
👍
@chayamakkani
@chayamakkani 4 жыл бұрын
🥰
@linutl6072
@linutl6072 3 жыл бұрын
Hii........vagaen kittumo
@chayamakkani
@chayamakkani 3 жыл бұрын
പഴയത് ഉണ്ടോ എന്ന് തിരയേണ്ടി വരും
@linutl6072
@linutl6072 3 жыл бұрын
Okk...
@vijayakumarkumar4828
@vijayakumarkumar4828 3 жыл бұрын
@@linutl6072 എന്റെ കയ്യിൽ ഉണ്ട്
@linutl6072
@linutl6072 3 жыл бұрын
@@vijayakumarkumar4828 kodukuno
@vijayakumarkumar4828
@vijayakumarkumar4828 3 жыл бұрын
@@linutl6072 ആ കൊടുക്കും
@shuaibmc4224
@shuaibmc4224 Жыл бұрын
Nammaladuthundu
@kmameen9558
@kmameen9558 Жыл бұрын
Kodukkunno
@shuaibmc4224
@shuaibmc4224 Жыл бұрын
@@kmameen9558 no
@firosebabuthalavalappil9735
@firosebabuthalavalappil9735 3 жыл бұрын
ഇപ്പോള്‍ അവിടെ നിന്നാണ് കിട്ടുന്നത്
@chayamakkani
@chayamakkani 3 жыл бұрын
ഉണ്ടാക്കുന്ന ചില ആളുകൾ ഉണ്ട്
@ashikashi5094
@ashikashi5094 Жыл бұрын
Malappuram kathi eppayaa kanaan pattiyath 😳🫶🏻 kollam fans Malappuram kathi
@കുഞ്ഞാറ്റമലപ്പുറം
@കുഞ്ഞാറ്റമലപ്പുറം Жыл бұрын
കൊടുക്കാൻ ഉണ്ട് ന്യൂ
Making a HUNTING Sharp Knife from Old Bearing
14:57
Top Works
Рет қаралды 7 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 9 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 9 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 12 МЛН
SIMPLE tech. Battery draws on metal
9:15
Kirill Runz
Рет қаралды 16 МЛН
Forging a KATANA out of Rusted Iron CHAIN
14:52
Random Hands
Рет қаралды 225 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 9 МЛН