ചേട്ടാ ഓരോന്നും ടമ്പർ ചെയ്യുന്ന വിധം ഒരു വീഡിയോ ചെയ്യാമോ
@moideenmoideenkvlm91235 ай бұрын
മലപ്പുറം കത്തി ഈ തലമുറ ഉപയോഗിക്കട്ടെ മുമ്പ് ഉള്ള എല്ലാ മലപ്പുറക്കാരും അരയിൽ ഒരു കത്തിയില്ലാതെ ജീവിച്ചിട്ടില്ല മുറുക്കാൻ അടക്ക വെട്ടാൻ എവിടെ പ്പോവുമ്പോഴും ഒരു കത്തി കാണും അന്ന് അത്കൊണ്ട് ഒരു പ്രശ്നവുമില്ല ഇന്നത്തെ അവസ്ഥയിൽ പല രീതിയിലും ചിത്രീകരിക്കാൻ സാധ്യതയുണ്ട് എന്നിരുന്നാലും ഇതുമായി തൊഴിലെടുത്തു ജീവിക്കുന്നവർ ഉണ്ട് അത് കൊണ്ട് എല്ലാ ന്യൂ ജെൻസും ഓരോ കത്തിവാങ്ങിവെക്കുക അക്രമത്തിനു ഉപയോഗിക്കരുത്
@IRUBBU.ABDHULLA6799 ай бұрын
👍🏼👍🏼👍🏼👍🏼
@syedmahdi89472 ай бұрын
Do you have a outlet in Chennai.
@Vision83-b7g7 ай бұрын
Super ആയിട്ടുണ്ട് 100 %ok
@moothedathsankunnymenon1561Ай бұрын
Usually Malappuram kathhi is foldable, but it's, tip is not with in the hand lock, All it's chits are brass.
@NishajKm-m1n8 ай бұрын
Assam kokri kittumo
@vinod.saikkaraparampil63145 ай бұрын
Binu... തെറ്റാലി (Fiyargun ) യുടെ കാഞ്ചി നിർമ്മിക്കുന്നത് കാണിക്കുമോ. നിങ്ങളുടെ വർക്ക് എല്ലാം നല്ലതാകുന്നുണ്ട്.
@SatheeshVc-le8vp10 ай бұрын
കാത്തിരുന്ന വീഡിയോ 🥰👍🏻
@virtuousman7948 ай бұрын
👌കറക്റ്റ് ആനകത്തി...
@ramachandrannarayananiyer62744 ай бұрын
Super🌹💞💞
@vivekkm34237 ай бұрын
Orennam venam corior undo
@Binurpaduppu7 ай бұрын
ഇല്ല
@virtuousman7947 ай бұрын
ചേട്ടൻ ഒരു നല്ല ഡൈ ഗ്രൈൻഡർ മേടിക്ക്... ഒത്തിരി ഉപകാരപ്പെടും.. എപ്പോഴും ഈ വലിയ ഗ്രൈൻഡർ എടുത്തു പെരുമാറേണ്ടി വരില്ല...
@satheeshnvsatheeshnv35035 ай бұрын
10 sadhamanan Malappuram kathi
@Kunjaaas2 ай бұрын
ഇത് എവിടെയാ സ്ഥലം
@Binurpaduppu2 ай бұрын
Kasaragod
@johnwatson710 ай бұрын
Good attempt👍
@Binurpaduppu10 ай бұрын
Thank you
@jithu78038 ай бұрын
ഒന്നു ഉണ്ടാക്കി തരുമോ പ്ലീസ്സ്
@Binurpaduppu8 ай бұрын
WhatsApp no 9605231015
@manipalakkadan92707 ай бұрын
മൊത്തം നീളം എത്രയാണ്.
@Binurpaduppu7 ай бұрын
കൃത്യം അറിയില്ല വീഡിയോയ്ക്ക് വേണ്ടി ഒന്ന് ചെയ്തു നോക്കിയതാണ്
@amjidpp97028 ай бұрын
Rate eathrayan orennathin
@Binurpaduppu8 ай бұрын
2500
@santoushsantoush936510 ай бұрын
Super
@Binurpaduppu10 ай бұрын
Thank you
@bullrider25517 ай бұрын
Camara anangate pidi
@Manikandan-lt1xr5 ай бұрын
Number kittuoo
@Binurpaduppu5 ай бұрын
@@Manikandan-lt1xr എല്ലാ വീഡിയോയിൽ ലാസ്റ്റ് ഉണ്ട് നമ്പർ
@JaleelPottengatt8 ай бұрын
ശെരിക്കും മലപ്പുറം കത്തി ആയിട്ടില്ല ഇനിയും വർക്കുകൾ ഉണ്ട് എൻ്റെ അഭിപ്രായം ഒരു 80%ആയി
@Binurpaduppu8 ай бұрын
എനിക്ക് അറിയാം ഞാൻ ആദ്യം തന്നെ പറയുന്നുണ്ടല്ലോ ഒരു ശ്രമമെന്ന്
@NishajKm-m1n8 ай бұрын
Goorka kathi kittumo
@rajeevkrishnan74686 ай бұрын
Yss@@NishajKm-m1n
@sreeharysreehary7 ай бұрын
Number tharuvo ningal
@Binurpaduppu7 ай бұрын
നമ്പർ ആ വീഡിയോയിൽ തന്നെ ഉണ്ട്
@KalashnikovCult9 ай бұрын
Price
@Binurpaduppu9 ай бұрын
2500
@KalashnikovCult9 ай бұрын
@@Binurpaduppuplease share your number
@akhilkk27309 ай бұрын
Vagan kittuvo
@rinshadkt30108 ай бұрын
ഒന്ന് ഉണ്ടാക്കി തരുമോ
@Binurpaduppu8 ай бұрын
എവിടെയ സ്ഥലം
@ajithaji493 ай бұрын
Veno
@khalidkm68047 ай бұрын
ഇടുപോലത്തെ കത്തിക്ക് അത്രയാണ് പ്രൈസ്
@Binurpaduppu7 ай бұрын
2500
@sureshkumartt67788 ай бұрын
Not the exact style of Malappuram Knife. Only imitation.
@Binurpaduppu8 ай бұрын
അതെ.വീഡിയോയുടെ ആദ്യം ഞാൻ പറഞ്ഞിട്ടുണ്ടല്ലോ ഇത് ശ്രമം മാത്രം എന്ന്
@shameemmon41308 ай бұрын
Number tharumo ?
@Binurpaduppu8 ай бұрын
9605231015
@sakkeerhussain93078 ай бұрын
മലപ്പുറം കത്തി ആയിട്ടില്ല
@Binurpaduppu8 ай бұрын
എനിക്കറിയാം അതാ ഞാൻ വീഡിയോയുടെ മുൻഭാഗത്ത് പറഞ്ഞത് ഇത് ഒരു ശ്രമമാണെന്ന്