മലപ്പുറത്ത് പി വി അന്‍വറിനെതിരെ സിപിഐഎം പ്രതിഷേധം

  Рет қаралды 25,310

Kairali News

Kairali News

Күн бұрын

Пікірлер: 255
@mujeebrahmansaquafi8024
@mujeebrahmansaquafi8024 Ай бұрын
അൻവർ MLA സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shabeeribrahim765
@shabeeribrahim765 Ай бұрын
Pv അൻവർ 👍👍
@alivk181
@alivk181 Ай бұрын
❤❤❤ ഇനി ഞങ്ങൾക്ക് അൻവറിന് സപ്പോർട്ട് ചെയ്യാതിരിക്കാൻ കഴിയില്ല❤❤❤❤ അൻവറാണ് ഹീറോ❤❤❤❤❤❤❤❤❤❤❤ ജനങ്ങളുടെ ഹൃദയങ്ങളിൽ നിന്ന് ഇടതുപക്ഷം അകന്നുപോവുന്നു😂😂😂😂😂😂
@RasheedaliMaster
@RasheedaliMaster Ай бұрын
അൻവർ പറഞ്ഞ കാര്യങ്ങൾ ഒരു സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിക്കാൻ പിണറായിക്ക് ധൈര്യമുണ്ടോ ❓❓❓
@JafarK-n9t
@JafarK-n9t Ай бұрын
അതെ ഉണ്ടോ
@kozhikkodebeach5084
@kozhikkodebeach5084 Ай бұрын
കുറച്ച് കിളവന്മാർ മാത്രമേ ഉള്ളൂ ഇപ്പോൾ ഈ പാർട്ടിയിൽ 😂😂😁.. യുവാക്കൾ ഒക്കെ എന്നോ കൈവിട്ടു ഈ പാർട്ടിയെ 💯.
@baburajankalluveettilanarg2222
@baburajankalluveettilanarg2222 Ай бұрын
ആളുകൾ വീടുകളിലും താമസിക്കുന്നു.തെരുവിൽ മാത്രമല്ല. ബംഗാളിനെ കുറിച്ച് ചിന്തിക്കൂ.ഈ പാർട്ടിയെ അഴിമതിയുടെ കുഴിയിൽ നിന്ന് രക്ഷിക്കൂ.
@GMGOWRI5292
@GMGOWRI5292 Ай бұрын
എല്ലാം.. അടിമകളും .. കിള്ളവർ..... ആണല്ലോ 😂😂😂
@MusthafaPk-rz6rt
@MusthafaPk-rz6rt Ай бұрын
അനേഷണം നടത്താൻ പിണറായിക്ക് ധൈര്യമുടോ എന്താ ഒരു ഭയം പിണറായിക്ക്
@abhijithpv7268
@abhijithpv7268 Ай бұрын
കൈരളിയുടെ കമന്റ്‌ ബോക്സിലും ഇവറ്റകൾക്ക് രക്ഷ ഇല്ല
@josephpv6039
@josephpv6039 Ай бұрын
ചോദ്യങ്ങൾക്കു മറുപടി ഇല്ലേ? ആരെ കാണിക്കാനാണ് പ്രകടനം.
@krishnankutty4054
@krishnankutty4054 Ай бұрын
Enthanu chodhyam?
@saheernk1517
@saheernk1517 Ай бұрын
@@krishnankutty4054 ചോദ്യം നിന്റെ തള്ളയുടെ പൂറ്റിൽ ഏത് കമ്മിയാ കേറ്റിയത് എന്ന്‌
@abdannazirm8453
@abdannazirm8453 Ай бұрын
അൻവർ 9 മാസങ്ങൾക്ക് മുൻപ് പാർട്ടിക്ക് കൊടുത്ത പരാതിയുടെ മുകളിൽ അടയിരുന്നില്ലായെങ്കിൽ ഈ പ്രശ്നമുണ്ടാകുമായിരുന്നോ? രണ്ടാം ഗോർബച്ചേവ് പാർട്ടിയുടെ വളർച്ച പടവലങ്ങ പോലെയാക്കും
@aymanworld6417
@aymanworld6417 Ай бұрын
അൻവറിന്റെ ആരോപണങ്ങൾക്ക് മറുപടി കൊടുക്കുകയല്ലേ വേണ്ടത് അല്ലാതെ അയാളെ പ്രതികരിക്കുകയാണോ വേണ്ടത്
@babuvarghesechapallil3204
@babuvarghesechapallil3204 Ай бұрын
സമരം നടത്തുന്ന സഹാക്കളെ അൻവർ പറഞ്ഞ തെറ്റ് എന്താണ് എന്ന് നിങ്ങൾ തിരക്കിയോ? നിങ്ങൾ ഇപ്പോൾ ചെയ്യുന്ന സമരം നിങ്ങളുടെ പാർട്ടി ലുള്ള കൊള്ളക്കാരെ രക്ഷിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്..
@krishnankutty4054
@krishnankutty4054 Ай бұрын
Specific aayi parayu...anvar paranja karyam anvwshikkunnu.
@dr.health470
@dr.health470 Ай бұрын
​@@krishnankutty4054 kallan thanne kallanu kurichu anweshanam nadathunu. Pooram kalakkiyarh ini adgp ye enthu cheythu
@sathyaa2182
@sathyaa2182 Ай бұрын
@@dr.health470 അതിന് അന്വേഷണം നടക്കുകയാണ്. ആരെങ്കിലും ഉന്നയിക്കുന്ന ആരോപണം കേട്ട് നടപടി എടുക്കാൻ എഡിജിപി കരാർ തൊഴിലാളിയല്ല. സെൻകുമാറിനെതിരെ നടപടി സ്വീകരിച്ചപ്പോൾ സെൻകുമാർ സുപ്രിം കോടതിയിൽ പോയി അനുകൂല വിധി നേടി. അത് പോലെ യാതൊരു തെളിവുമില്ലാതെ എഡിജിപി ക്കെതിരെ നടപടി എടുത്താൽ അയാളും സുപ്രീം കോടതിയിൽ പോയി അനുകൂല വിധി നേടും
@saheernk1517
@saheernk1517 Ай бұрын
@@krishnankutty4054 ആണോ കമ്മി നായിന്റെ മോനെ അടിമ തയോളി
@shjibava938
@shjibava938 Ай бұрын
എന്തിനാണ് ഭയപെടുന്നത് ഒരു ജുഡീഷ്യൽ അന്വേഷണം നടത്തിയാൽ എന്താണ് കുഴപ്പം സമരത്തിന് വിളിക്കുന്നവരോട് ചോദിക്ക് പാർട്ടിയാണ് വലുത് അല്ലാതെ പിണറായിയോ ശശിയൊ കോവിന്നനൊ അല്ല എന്ന് സഖാക്കൾ തിരിച്ചറിയണം
@musthafach2746
@musthafach2746 Ай бұрын
Pv ഒപ്പം ❤❤❤👍👍💪💪
@abdulazeezazeez2693
@abdulazeezazeez2693 Ай бұрын
Pv അ ൻ വ ർ
@ashrafpoolakkal71
@ashrafpoolakkal71 Ай бұрын
PV ANVER ✅👍
@krishnankutty4054
@krishnankutty4054 Ай бұрын
Anvarnte paripadi evide nadakkilla...athu kashik manasilayi...manasilakathavar ayale support cheyyum.vazhiye karyangal kurach koodi clear aakum❤
@abbaskm6782
@abbaskm6782 Ай бұрын
അൻവർ പോകട്ടെ എന്നാൽ അഅന്വേഷണം സത്യ സന്ധമായി മുന്നോട്ട്പോകണം കുറ്റക്കാർ ആരായാലും എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടണം ഇതാണ് പാർട്ടി അണികൾക്ക് വേണ്ടത് അല്ലെങ്കിൽ അത് പാർട്ടിക്ക് ദോഷംചെയ്യും കൈരളി ചാനൽ ഇത് കാണാതെ പറയാതെ പോകരുത് അബ്ബാസ് മലപ്പുറം 🤝🙏🏻
@rafimadathodi8205
@rafimadathodi8205 Ай бұрын
Pv❤
@manumon362
@manumon362 Ай бұрын
ന്യൂനപക്ഷങ്ങളെ സംഗി കൾക്ക് ഒറ്റിക്കൊടുക്കുന്ന C P I M തെമ്മാടികൾ തുലയട്ടെ നശിക്കട്ടെ കേരളത്തിൽ ത്രിപുരയും ബംഗാളും ആവർത്തിക്കട്ട😢
@saifcheenucheenu5037
@saifcheenucheenu5037 Ай бұрын
അന്തം അടിമകൾക്ക് കുരു പൊട്ടി ഒളിക്കുന്ന 😂
@abdulmajeedmp
@abdulmajeedmp Ай бұрын
സാക്ഷാൽ അന്തങ്കമ്മികൾ😂😂😂😂
@haridas527
@haridas527 Ай бұрын
കൈരളിയും. ജനം ടീവിയും ഒന്നായി 👍👍
@arafankuttayi8978
@arafankuttayi8978 Ай бұрын
Pv അൻവർ പറഞ്ഞ കാര്യം അവിടെ ബാക്കി നിൽക്കുന്നുണ്ട്
@lunchbox8170
@lunchbox8170 Ай бұрын
ഇതിലും വലിയ അഹങ്കാരം കാണിച്ച ബംഗാളിലും തൃപുരയിലും പാർട്ടി വട്ടപൂജ്യം ആയത് മറക്കണ്ട...
@sanakhan-us9fl
@sanakhan-us9fl Ай бұрын
ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തുക എന്ന് പറയാറില്ലേ...അതാണ് ഈ കാണുന്നത്
@alimathary1304
@alimathary1304 Ай бұрын
😂 നിലമ്പൂരിലെ കോ ത്തടി മകൾ..😅 ഈ പാർട്ടിയെ സ്നേഹിക്കുന്ന. പാവപ്പെട്ട അടിമകൾ.. നേതാക്കൾ സ്വർഗ്ഗീയ. ആരാ മത്തിൽ.. അനീതിക്കെതിരെ. എടുക്കേണ്ട വാൾ. നേതാക്കളുടെ കാൽക്കീഴിൽ അടിയറ വയ്ക്കുന്നു.😢
@Habeeb-s3z
@Habeeb-s3z Ай бұрын
അൻവർ ആണ് താരം
@mujeebrahmansaquafi8024
@mujeebrahmansaquafi8024 Ай бұрын
അൻവറിൻ്റെ കാര്യത്തിൽപാർട്ടിക്ക് പിഴച്ചു😮😮😮
@JudeThadevuspullickal
@JudeThadevuspullickal Ай бұрын
പാർട്ടി യുടെ തീരുമാനം വളരെ കറക്റ്റ് ആണ്
@princevargheseathappilly7915
@princevargheseathappilly7915 Ай бұрын
ആരെയെങ്കിലും കൊല്ലുന്നതിനു മുൻപ് കൊല്ലും എന്ന് പറയുന്നതിലല്ല മറിച്ചു ആരെയെങ്കിലും കൊന്നു കഴിയുമ്പോൾ തങ്ങളാണ് കൊന്നത് എന്ന് സമ്മതിക്കുന്നതിലാണ് ധീരത.
@ramlakasim2935
@ramlakasim2935 Ай бұрын
അൻവറിന്റെ രോമം വടിക്കാൻ പോകുന്നതിന് മുൻപ് പറഞ്ഞതിൽ സത്യം udho എന്ന് നോക്ക് വടിക്കാൻ പോകുന്നവർ
@thadevoosesilvy5525
@thadevoosesilvy5525 Ай бұрын
തട്ടൻent സ്വാത്തു ഒന്നും കാണു. ആപ്പ്പോൾ. ഒരു സത്യം മില്ല. ഈ അടിമ കച്ചവടം എത്ര നാൾ
@cobragaming5782
@cobragaming5782 Ай бұрын
ഇപ്പോൾ ഈ ചുകന്ന കൊടി പിഠിച്ചവർ അടുത്ത തെരഞ്ഞടുപ്പിൽ ഇവർ കാവിക്കൊടി പിഠിക്കും സംശയമില്ല.
@noushadali5554
@noushadali5554 Ай бұрын
തുടർഭരണം പാർട്ടിയെ നശിപ്പിച്ചു
@krishnankutty4054
@krishnankutty4054 Ай бұрын
Ella otikkalunilla
@abhijithpv7268
@abhijithpv7268 Ай бұрын
@@noushadali5554 അല്ലെകിൽ പിന്നെ ഭയങ്കര പാർട്ടി ആണ് 😜😜😜😜😜 തീട്ടം
@shamsudheenm7689
@shamsudheenm7689 Ай бұрын
സത്യം ബംഗാൾ പോലെ ആയോ 😢
@JudeThadevuspullickal
@JudeThadevuspullickal Ай бұрын
ഒരിക്കലും നശിക്കാത്ത പാർട്ടി,,, അവസാന കണ്ണി വരെ ഈ പാർട്ടി വളർന്നു കൊണ്ടേ യിരിക്കും,,,,
@abhijithpv7268
@abhijithpv7268 Ай бұрын
@@JudeThadevuspullickal 😜😜😜😜 ബംഗാളിൽ കാണുന്നുണ്ട് 😜😜😜😜 ഇത് ഒന്ന് കേരളത്തിൽ നശിച്ചു കിട്ടിയാൽ കേരളം രക്ഷപെട്ടു
@JafarK-n9t
@JafarK-n9t Ай бұрын
PV അൻവർ❤❤❤❤💪💪💪✨
@MusthafaPk-rz6rt
@MusthafaPk-rz6rt Ай бұрын
നിങ്ങൾ നാലു പാർട്ടിക്കാരെ മലപ്പുറത്തുള്ളൂ ബാക്കിയുള്ളവട്ടുകൾ നിഷ്പക്ഷ കരുടേതാണ്
@alivk181
@alivk181 Ай бұрын
😂😂😂 അൻവർ ഒന്നു മുന്നോട്ടു വന്നപ്പോൾ ഇടതുപക്ഷത്തിന് മണ്ണ് ഒലിച്ചുപോയി എന്നതിൻറെ തെളിവാണ് ഈ കാട്ടിക്കൂട്ടുന്നത്😂😂😂😂😂 അൻവറിന് ഫുൾ❤❤❤❤❤❤ സപ്പോർട്ട്
@JudeThadevuspullickal
@JudeThadevuspullickal Ай бұрын
അത് വെറുതെ,,,,, ഇടത് പക്ഷമുള്ളത് കൊണ്ടാണ് ഇയാൾ mla ആയത്,, അല്ലാതെ ഇയാൾ ഉണ്ടാക്കിയ പാർട്ടി യല്ല ഇടതുപക്ഷം,, ഒരുപാട് സഖാക്കളുടെ കഠിന മായ പ്രവർത്തനത്തിന്റെ ഫലമാണ്,, ഇടതുപക്ഷം,,,,
@rafimadathodi8205
@rafimadathodi8205 Ай бұрын
Pv❤
@lulu7864
@lulu7864 Ай бұрын
അൻവർ' അടുത്ത് നടത്തും: ജനകീയ പ്രതിഷേധം: അതും കാണാം. ഞങ്ങളും ആ നാട്ടുകാരാണ്' കാണാം നമുക്ക്
@dawoodthekkan4129
@dawoodthekkan4129 Ай бұрын
With anwar . Pinarayi go back
@Abdukka703
@Abdukka703 Ай бұрын
സാധാരണ പ്രവർത്തകർ അൻവറിനൊപ്പം. അൻവറിൻ്റെ ചില്ലാനം നക്കി ജീവിച്ചിരുന്നവർക്ക് അത് കിട്ടാതായതിൻ്റെ പ്രതിഷേധമാണോ?
@ShanuSha-vb7ef
@ShanuSha-vb7ef Ай бұрын
Rss ന്റെ കൂലി പണിക്കാരുടെ പ്രധിഷേധം😂😂😂
@arn4947
@arn4947 Ай бұрын
Pv❤❤❤❤❤❤❤
@shjibava938
@shjibava938 Ай бұрын
എന്ത് സമരം നടത്തിയിട്ടും കാര്യമില്ല അൻവർ ഉന്നയിച്ച പരാതിക്ക് എന്താണ് മറുപടി ആളുകളെ പിടിച്ചു കൊണ്ട് പോയി കൊന്നതും സ്വർണം കൊള്ളയടിചതും കള്ളകേസുകൾ എടുത്തതും അങ്ങനെ എല്ലാത്തിനും മറുപടിപറയണം അൻവർ നേരിട്ട് ആദ്യമെ പുറത്ത് പറയുകയല്ല ചെയ്തത് പരാതി പറഞ്ഞു പലവട്ടം അവസാനമാണ് പുറത്ത് പറഞ്ഞത് ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാൻ സഖാക്കൾ തയ്യാറാവണം ഈ പാർട്ടി നിലനിർത്താൻ അഴിമതി കാരേയും കൊള്ളകാരേയും പുറത്താക്കണം ഇല്ലെങ്കിൽ അവസാനം ആവും ഇത്
@nza359
@nza359 Ай бұрын
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 20 സീറ്റിന്റെ താഴെ വരും സ്ക്രീൻഷോട്ട് എടുത്ത് വെച്ചോളൂ കാണാം നമുക്ക്
@JafarK-n9t
@JafarK-n9t Ай бұрын
വളരെശരിയാണ്
@nvmohammedali6957
@nvmohammedali6957 Ай бұрын
കേരളം ബംഗാളായി മാറും അൻവർ പറഞ്ഞത് മുഴുവൻ കളവാകില്ലല്ലോ? മലപ്പുറത്തിൻ്റെ ഗതി മാറും😊
@MusthafaPk-rz6rt
@MusthafaPk-rz6rt Ай бұрын
നിങ്ങൾ നാലു പാർട്ടിക്കാരെ മലപ്പുറത്തുള്ളൂ
@ShanuSha-vb7ef
@ShanuSha-vb7ef Ай бұрын
ആർഎസ് കൂലി പണിക്കർ😂😂
@unneenmuhammed8683
@unneenmuhammed8683 Ай бұрын
സത്യത്തിൽ പിണറായി പാർട്ടിയെ കാർന്നു തിന്നുന്നു 😢😢😢
@lulu7864
@lulu7864 Ай бұрын
എന്ത് സഖാക്കൾ: എല്ലാം 'Rടട കൂട്ട് കെട്ട്
@basheervk3785
@basheervk3785 Ай бұрын
ഇടത് ഇല്ലെങ്കില്‍ നമ്മുടെ ഇന്ത്യ ഇല്ല 😢🤓💊🤔
@socialwatch-i7n
@socialwatch-i7n Ай бұрын
ഇത്തരം ഉമ്മാക്കി കൊണ്ടൊന്നും അൻവറിനെ വെല്ലുവിളിക്കാൻ ആവില്ല,അൻവർ കൂടി പണിയെടുത്തിട്ടാണ് നിലമ്പൂരിൽ പാർട്ടി കെട്ടിപ്പടുത്തത്. പാർട്ടിയിലെ പുഴുക്കുത്തുകൾ കണ്ടില്ലെന്ന് നടിച്ച് ഇനിയും ദുർബല ന്യായീകരണവുമായി വന്ന് പരിഹാസ്യരാവരുത് 🙏🙏
@hameedcvhameedcv7498
@hameedcvhameedcv7498 Ай бұрын
സാദാരണ പാർട്ടി പ്രവർത്തകർ അല്ല പിണു വിന്റെ അടിമകൾ
@JudeThadevuspullickal
@JudeThadevuspullickal Ай бұрын
അപ്പൊ നിങ്ങളോ,,,,, പാർട്ടിയിൽ നിന്നും ഒന്ന് പോയാൽ നൂറ് സഖാക്കൾ തിരിച്ചു വരും 👍👍👍👍👍👍
@gireeshgireesh7730
@gireeshgireesh7730 Ай бұрын
PV അൻവറും ജേഷ്ട്ടനും സ്വർണ്ണ കടത്തിന് സൗകര്യം ഒരുകാൻ UDF BJP തയ്യാറായി
@sajan749
@sajan749 Ай бұрын
അടിമകളുടെ പ്രകടനം
@MusthafaPk-rz6rt
@MusthafaPk-rz6rt Ай бұрын
ജനം അൻവറിനോപ്പോം
@skariaphilip8341
@skariaphilip8341 Ай бұрын
പാർട്ടി ഒരു കാര്യം മനസിലാക്കണം, വെറുതെ വേലിയിൽ ഇരുന്നതിനെ എടുത്തു ആസനത്തിൽ വെക്കരുത്.
@ishqeeerasool7365
@ishqeeerasool7365 Ай бұрын
Anwar❤
@AfsalPuthiyodathu
@AfsalPuthiyodathu Ай бұрын
കഷ്ടം അടിമകൾ
@SimiBiju-v7p
@SimiBiju-v7p Ай бұрын
Pinarayi eni allathineyum elakki vidum
@jamsheerkarat
@jamsheerkarat Ай бұрын
കയ്യും കാലും നിങൾ വെട്ടികൊള്ളൂ , പക്ഷെ അൻവർ ഉയർത്തിയ ചോദ്ദങ്ങൾ അന്തരീക്ഷത്തിൽ ഗതി കിട്ടാതെ അലയുന്നുണ്ട്... 1 .തൃശൂർ പൂരം കലക്കിയത് ആര്..? 2. കോഴിക്കോട് സ്വർണ കടത്തിന് പിന്നിലാര്..? 3. ശശിക്കെതിരെ എന്ത് കൊണ്ട് അന്വേഷണമില്ല..? 4. എഡിജിപി ആരുടെ ദേവദൂതൻ ആണ്..? 5. പോലീസ് സ്റ്റേഷനുകൾ ആർഎസ്എസ് ഭീകരർക്ക് വിട്ടു നൽകിയോ..? 6. ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ ചർച്ച ആർക്കുവേണ്ടി..?
@sathyaa2182
@sathyaa2182 Ай бұрын
ഇതിനൊക്കെ അൻവറോട് ചോദിച്ചാൽ അൻവർ പറയും ഇതിനൊന്നും തെളിവില്ല എന്ന്.
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
പൂരം കലക്കിയത് ആർഎസ്എസ്, തെളിവ് എന്തെങ്കിലും ഉണ്ടെങ്കിൽ ശശിക്കെതിരെ കൊടുക്കൂ,, എഡിജിപി സതീശൻ്റെ ധൂധൻ ആയി പുനർജനി ഒഴിവാക്കാൻ പോയി. ഒരു പോലീസ് സ്റ്റേഷനും ആർഎസ്എസ് എൻ്റെ കയ്യിൽ അല്ല. പിന്നേ സ്വർണകടത്തിൻ്റെ കാര്യം,, അൻവർ എന്തിന് സ്വർണം കടത്തുന്നവർ ക്കു സപ്പോർട്ട് ചെയ്യുന്നു 👍👍
@humain-dcncy
@humain-dcncy Ай бұрын
​@@sathyaa2182Athum Anwar tharano😂
@JafarK-n9t
@JafarK-n9t Ай бұрын
അതെ പറയു മറുപടി
@JacobGeorge-uz9th
@JacobGeorge-uz9th Ай бұрын
@@JafarK-n9t 1. പൂരം കലക്കിയത് ആർഎസ്എസ്,, ബിജെപി,, ഗോപി 2. കോഴിക്കോട് സ്വർണം കടത്ത് പ്രധാനമായും അൻവർ/ ബ്രദർ 3. ശശികെതിരെ ആരോപണം അല്ലാതെ എന്തു തെളിവ്? 4.സതീശൻ്റെ ,, പുനർജനി കേസ് ഒതുക്കാൻ 5.കേരളത്തിൽ ഒരു പോലീസ് സ്റ്റേഷനും ആർഎസ്എസ് ൻ്റെ കൺട്രോൾ ചെയ്യുന്നില്ല,, ഇന്നോ രണ്ടോ പോലീസ്,, എഡിജിപി അടക്കം ആർഎസ്എസ് അനുഭാവികൾ ഉണ്ടാവാം 6. സതീശന് വേണ്ടി അല്ലാതെ ആർക്ക് ഗുണം ?
@ShameerPk-f4r
@ShameerPk-f4r Ай бұрын
Shame LDF, Ellarum Kanunille news okke
@AsharafAsharaf-vl4qj
@AsharafAsharaf-vl4qj Ай бұрын
Pv anvar
@SumithranKr-xc8io
@SumithranKr-xc8io Ай бұрын
അണികൾ പാർട്ടിയെ മടുത്തു എന്ന പ്രതീക്ഷയോടെ ചാടിയതാണ്. അൻവർ പോകട്ടെ, അണികൾ ഉഷാറായാൽ അടുത്തത് കൂടി ൽഡിഫ് ഭരിക്കും 👍
@JudeThadevuspullickal
@JudeThadevuspullickal Ай бұрын
ആ രും പാർട്ടിയെ മടുത്തിട്ടില്ല ധൈര്യ മായിരിക്കൂ വീണ്ടും പാർട്ടി തന്നെ തിരിച്ചു വരും,, മൂന്നാമത്തെ തവണയും,,, 👍👍👍👍👍
@nazartt3704
@nazartt3704 Ай бұрын
അൻവർ വളയം വിട്ട് അത് തെറ്റ് അൻവർ ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണം
@ajidavid6149
@ajidavid6149 Ай бұрын
അൻവറിനെതിരെ കഴിഞ്ഞ മാസം വരെ സകല മാധ്യങ്ങളും പ്രതിപക്ഷവും നടത്തിയ ആരോപണങൾക്ക് അൻവർ എന്തു മറുപടി നൽകി? അൻവറിനു പറ്റിയ താവളം UDF കൂടാരം തന്നെയാണ്.
@JudeThadevuspullickal
@JudeThadevuspullickal Ай бұрын
അത് കറക്റ്റ് 👍👍👍👍👍
@SabuKumar-u4i
@SabuKumar-u4i Ай бұрын
സിപിഐഎംസിന്ദാബാദ്.. ശ്രീ... പിണറായി. വിജയൻ.. സഖാവ്. സിന്ദാബാദ്.
@JudeThadevuspullickal
@JudeThadevuspullickal Ай бұрын
💪💪💪💪💪💪💪💪ഞങ്ങളും കൂടെയുണ്ട്,, സഖാവേ ലാൽ സലാം
@Sasi-z6r
@Sasi-z6r Ай бұрын
സിപിഎമ്മിനെ പറ്റി നിങ്ങൾക്കൊരു ചുക്കുമറിഞ്ഞുകൂടാത്ത കൊണ്ടാണ് അൻവർ ഒരു കവലപ്രസംഗം നടത്തിയാൽ ഒലിച്ചുപോകുന്ന പാർട്ടി അല്ല
@JudeThadevuspullickal
@JudeThadevuspullickal Ай бұрын
👍👍👍👍👍👍👍
@nizamudeens5937
@nizamudeens5937 Ай бұрын
കൊണ്ടോട്ടി തട്ടാൻ ഉണ്ണി യുടെ വീട് അറിയാമോ
@salmanmoidutty8966
@salmanmoidutty8966 Ай бұрын
Raji vekkada pinarayi vijaya
@samedia2422
@samedia2422 Ай бұрын
ഇത് സഖാക്കൾക്ക് യോജിച്ചതല്ല
@ramanandaprabhu6218
@ramanandaprabhu6218 Ай бұрын
ലാൽ സലാം നിലമ്പൂർ സഖാക്കളേ
@naturalfarms28
@naturalfarms28 Ай бұрын
Yuvajanangale kanan ellallo.
@dawoodthekkan4129
@dawoodthekkan4129 Ай бұрын
Pinarayi gold smuggler
@SudheerSudhi-o8z
@SudheerSudhi-o8z Ай бұрын
ഇതാണ് c p m . വേശ്യാവൃത്തി പോലേയാ
@lunchbox8170
@lunchbox8170 Ай бұрын
2025 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ എല്ലാ പഞ്ചായത്തിലും സിപിഎം തോൽക്കും
@JudeThadevuspullickal
@JudeThadevuspullickal Ай бұрын
പിന്നെ ആ ര് ജയിക്കും എന്നുകൂടി പറയാൻ പാടില്ലേ
@ramakrishnanpm4596
@ramakrishnanpm4596 Ай бұрын
പാവങ്ങൾ എന്ത ചെയ്യാൻ മേലാളന്മാർ പറഞ്ഞാൽ ചെയ്യാതിരിക്കാനാകുമോ
@ashrafkt8874
@ashrafkt8874 Ай бұрын
സമാധാനമുദ്രാവാക്യം എവിടെ '
@politelyhonest5717
@politelyhonest5717 Ай бұрын
100 aal polum illa. Kashtam
@RiyasRishal
@RiyasRishal Ай бұрын
ചോദ്യങ്ങൾ ഉന്നയിച്ചവർക്കെതിരെ നടപടി. തെറ്റ് ചെയ്തവർ സുരക്ഷിതർ
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n Ай бұрын
മാധ്യമങ്ങളുടെ കൊള്ളക്കാരൻ . ഇപ്പോൾ മാധ്യമങ്ങളുടെ തോഴൻ
@gireeshgireesh7730
@gireeshgireesh7730 Ай бұрын
LDF❤❤❤❤❤
@JudeThadevuspullickal
@JudeThadevuspullickal Ай бұрын
👍👍👍👍👍👍👍
@politelyhonest5717
@politelyhonest5717 Ай бұрын
Pinarayi manasilakanam. Pala naal kallan oru naal pidiyil.
@RRAgency-fd8xy
@RRAgency-fd8xy Ай бұрын
സാധാരണ ആളുകൾ അൻവറിന്റെ കൂടെ 👍👍👍👍👍
@AbdulRasheed-pu1hj
@AbdulRasheed-pu1hj Ай бұрын
അൻവറിൻ്റെ പാരമ്പര്യം കമ്മ്യൂണിസ്റ്റ് പാരമ്പര്യം അല്ല, കോൺഗ്രസ്സിൽ സ്ഥാനമാനങ്ങളും അധികാരങ്ങളും ലഭിക്കാതാകുമ്പോൾ പാർട്ടിയെ ഒറ്റ് കുടുക്കുന്നവരും നേതാക്കളെ അവഹേളിക്കുന്നവരുമാണ് ആ പാരമ്പര്യമാണ് അൻവറിന്, അൻവർ ഉത്തരം താങ്ങുന്ന പല്ലിയാണ്.
@JudeThadevuspullickal
@JudeThadevuspullickal Ай бұрын
👍👍👍👍👍👍👍👍
@shiyadshiyad7994
@shiyadshiyad7994 Ай бұрын
അൻവറിനെതിരെ ഇറങ്ങിയാലും Rss നെതിരെ സഖാക്കൾ ഇറങ്ങാതെ പ്രത്യേകം നോക്കണേ ഗോവിന്ദ
@jvince3971
@jvince3971 Ай бұрын
Shame less protest by CPIM on street lal salam
@MusthafaPk-rz6rt
@MusthafaPk-rz6rt Ай бұрын
സിപിഎം നു അടുത്ത ത്രഞ്ജടുപ്പിൽ എന്റെ വോട്ടില്ല
@JudeThadevuspullickal
@JudeThadevuspullickal Ай бұрын
അങ്ങിനെ പറയല്ലേ സഖാവേ
@muraleedharant8588
@muraleedharant8588 Ай бұрын
സോമനാഥ് ചാറ്റർജി യെ അറിയുമോ സഖാക്കളെ, ലോകസഭാ,സ്പീക്കറായിരുന്നു, ബംഗാളിനെ മമത യിലേക്ക്,നയിച്ച,നേതാക്കളിലൊരാൾ,
@rasheedrasheed2241
@rasheedrasheed2241 Ай бұрын
ഇങ്ങനെ എല്ലാം പ്രകടനം എല്ലാം 2016ൽ അൻവർ ന് നിലമ്പൂർ മണ്ഡലംത്തിൽ മത്സരത്തിന് സിറ്റ് കൊടുത്തപ്പോളും ഉണ്ടായിരുന്നു.. അന്ന് അൻവറിനും പിണറായിക്കും എതിരെ ശക്താമായ പരിപാടി ഉണ്ടായിരുന്നു.. ഈ ആളുകൾ തന്നെ ആയിരുന്നു അന്നും പ്രകടനം നടത്തിയത്.. എന്നിട്ട് ലാസ്റ്റ് എന്തായി.. അത് പോലെ തന്നെ ആണ് ഇതും..
@skj1046
@skj1046 Ай бұрын
🔴വിഷയം അൻവർ VS പിണറായി വിജയൻ അല്ലല്ലോ. വിഷയം വേറെ പലതും അല്ലെ?❓ 🔴എന്ത് കൊണ്ട് സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ ശരീരം AKG സെൻ്ററിൽ കൊണ്ട് വന്നില്ല?❓ 🔴ജഗതിയിൽ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ കണ്ണൂരിൽ ഉള്ള പാര്ട്ടിക്കാര് എങ്ങനെ സംശയത്തിന്റെ നിഴലിൽ വന്നു? 🛑കേസ് അന്വേഷിച്ച പോലീസുകാരൻ എങ്ങനെ BJP യിൽ എത്തി? 🔴അയാൾക്കെതിരെ ഉള്ള അന്വേഷണം എന്തായി? 🛑പുരം എങ്ങനെ കലങ്ങി? 🛑ADGP എന്തിനാണ് RSS നേതാക്കളെ കണ്ടത്? ഇത് അറിഞ്ഞിട്ടും എന്തുകൊണ്ട് അയാളെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയില്ല? 🛑AKG സെന്റ്റർ ആക്രമണക്കേസിൽ എങ്ങനെ CPM നേതാവ് പ്രതിയാക്കാൻ പോയി? 🛑JDS കാരന് വരെ പോലീസ് സ്റ്റേഷനിൽ പോയി കാര്യം ചെയ്യുമ്പോൾ പാർട്ടിക്കാർക്ക് പോലീസ് സ്റ്റേഷനിൽ എന്തുകൊണ്ട് പോകാൻ പറ്റാതെ ആയി? 🛑കേരളാ പോലീസിൽ എങ്ങനെ RSS പിടിമുറുക്കി? ശശി എങ്ങനെ മഹാനായി?
@KunjhiMuhammed-y9d
@KunjhiMuhammed-y9d Ай бұрын
പണം കോടുന്ന് ആളേ വാങ്ങുമ്പോൾ നോക്കണം
@mpnarayanan5142
@mpnarayanan5142 Ай бұрын
പാർട്ടി വോട്ടു കൊണ്ട് ജയിച്ച അൻവർ MLA സ്ഥാനംരാജിവെച്ച് മാന്യത കാണിക്കണം
@machaan103
@machaan103 Ай бұрын
pfooooo
@irshad.vengaravp139
@irshad.vengaravp139 Ай бұрын
ഒരുപാട് അടിമകൾ... മക്കളെ ഇങ്ങള് ഒരുപാട് വിയർക്കേണ്ടി വരും 😂😂
@asharmavoor9919
@asharmavoor9919 Ай бұрын
Rss പ്രതിഷേധം
@RRAgency-fd8xy
@RRAgency-fd8xy Ай бұрын
സിപിഎം തെമ്മാടികളുട കൂട്ടം ജനങ്ങൾ അൻവറിന്റെ കൂടെ👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sirajudheenkmsiraj3799
@sirajudheenkmsiraj3799 Ай бұрын
Adimakalude rodhanam
@kumbalery
@kumbalery Ай бұрын
സഖാക്കൾക്കു വേണ്ടി സത്യം പറഞ്ഞ അൻവറിനോടാണോ ഈ പ്രഹസനം...???
@ShareefDibba
@ShareefDibba Ай бұрын
Nighalude news nte adiyil varunna coments onnu nokooo kairali 😄😄
@anvat1519
@anvat1519 Ай бұрын
ഞാനും എന്റെ കുടുംബവും പാർട്ടിയെ കയ്യൊഴിയാണ് കാറ്റിന് അടിമകളുടെ കൂട്ടത്തിലാണ്
@anuk3289
@anuk3289 Ай бұрын
പുകഞ്ഞ കൊള്ളി പുറത്ത്
@JudeThadevuspullickal
@JudeThadevuspullickal Ай бұрын
👍👍👍👍👍👍
@JafarVv
@JafarVv Ай бұрын
നട്ടെല്ലുള്ളവൻ അൻവർ 👍👍👍👍👍👍👍
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 155 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 15 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 52 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 155 МЛН