@@nehafoodstories1 kk ithaaaa.......thank u.....😍😍😍😍
@nazzjackniya95445 жыл бұрын
ഇത്താന്റെ സുർബിയാൻ പൊളിയാണ്..😋😋
@aysha3035 жыл бұрын
Chichen aanel ckrl vecikkumbhol vellam cherkkande
@nehafoodstories15 жыл бұрын
ചിക്കൻ ആണേൽ മസാലയിട്ട് തന്നെ വേവിച്ചാൽ മതി കുക്കറിൽ വേവിയ്ക്കണം എന്നില്ല
@WarmTreats4 жыл бұрын
Sooper nalla ruchi
@nehafoodstories14 жыл бұрын
Thanks dear 💕😍😍
@shabnasinu57794 жыл бұрын
Magi cube use cheyyende?
@nehafoodstories14 жыл бұрын
Yes
@artified_by_subin5 жыл бұрын
ഞാൻ മാത്രമാണോ വീഡിയോ കണ്ടിട്ട് ഉണക്ക നാരങ്ങാ എങ്ങനെ ഒപ്പിക്കും എന്ന് ചിന്തിച്ചത് 😋😋
@nehafoodstories15 жыл бұрын
ഉണക്ക നാരങ്ങ എല്ലാ കടകളിലും സൂപ്പർമാർക്കറ്റിലും വാങ്ങാൻ ആയിട്ട് കിട്ടും
@rinsha.k59215 жыл бұрын
നാരങ്ങ ഉണക്കിയാൽ ഉണക്ക നാരങ്ങ ആവും
@afsalmd41785 жыл бұрын
ബിരിയാണി വെക്കുന്നതിനു ഒരാഴ്ച മുൻപ് നാരങ്ങ വാങ്ങി ഉണക്കുക 😇
@shamna61504 жыл бұрын
Rafeek pookottum padam 😂
@dr.suneera11814 жыл бұрын
Nice recipe 👌🏼👌🏼👌🏼
@nehafoodstories14 жыл бұрын
Thankyou
@NajiyaTNaju5 жыл бұрын
Ithaaa sprrrr ... nan ndaakiii nokkiiii .....
@nehafoodstories15 жыл бұрын
Thankyou
@pushpakumari65235 жыл бұрын
നന്നായി അവതരിപ്പിച്ചു
@nehafoodstories15 жыл бұрын
Thankyou😍😍😍
@rasheedriya6255 жыл бұрын
ഇൻശാഅല്ലാഹ് ഈ പെരുന്നാളിന് ഉണ്ടാക്കി നോക്കാം ഇത്ത..... ഞാൻ ബീഫ് കഴിക്കില്ല.. ചിക്കൻ കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ ഇത്ത
@faishanoorfanu70695 жыл бұрын
neha food stories chicken yeppaya iduka
@bavapandyalathodibava89255 жыл бұрын
Rasheed Riya
@rafeekpkd99665 жыл бұрын
Dry lemon must aano
@shamsudeenabdulkader11025 жыл бұрын
ബീഫിന്പകരം മട്ടൺ യൂസ്ചൈത് ചെയ്യാൻപറ്റുമോ?
@nehafoodstories15 жыл бұрын
Yes😍😍
@shahalirfan74043 жыл бұрын
Usharayittundtto 👍👍
@nehafoodstories13 жыл бұрын
Thankyou dear 😍😍
@muhammedswalihmuhammedswal46455 жыл бұрын
വ്യക്തമായി പറഞ്ഞു തന്നു
@nehafoodstories15 жыл бұрын
Thankyou😍😍😍
@hadiya15894 жыл бұрын
Njanu thathayum undakkumm nale . inshallah
@sulaimanchalikara8 ай бұрын
👌🏻👌🏻
@hameedat88605 жыл бұрын
Njngal innale undakkitto...it's so delicious
@nehafoodstories15 жыл бұрын
Thankyou😍😍😍
@ruhailamuthooz51715 жыл бұрын
Suppar Masha allah 👍😋
@nehafoodstories15 жыл бұрын
Thankyou😍😍
@ruhailamuthooz51715 жыл бұрын
Ok
@minnuminnus53395 жыл бұрын
Hai itha njangal eid n undakiyirunnu adipoli
@nehafoodstories15 жыл бұрын
Thankyou😍😍😍
@sobiyasafeersobimon49875 жыл бұрын
Biriyani masalayil enthelm include ann.. Same garam masala anoo.. Pls reply
@nehafoodstories15 жыл бұрын
ഗരം മസാല ചേർത്താലും മതി . അല്ലെങ്കിൽ ബിരിയാണി മസാല യുടെ പാക്കറ്റ് വാങ്ങാൻ കിട്ടും അത് ചേർത്താലും മതി.ഞാൻ നിറപറ ബിരിയാണി മസാല ആണ് ചേർത്തിട്ടുള്ളത്. ഗരം മസാലയുടെ റെസിപ്പി ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതിൻറെ ലിങ്ക് താഴെ kzbin.info/www/bejne/rmGno6mqfpl0fM0
@sobiyasafeersobimon49875 жыл бұрын
... thank u
@kamarukam95403 жыл бұрын
ഇന്ന് വെള്ളിയാഴ്ച ഞങ്ങൾ കൊറച്ചു പ്രവാസികൾ റൂമിൽ സൂര്ബിയാൻ പരീക്ഷിച്ചു 👌🙂കൊള്ളാം നന്നായിരുന്നു 👍🙂
@nehafoodstories13 жыл бұрын
Thankyou 😍🥰🥰😘
@fanananv40735 жыл бұрын
Kabiri recepi onnu paranju tharumo
@nehafoodstories15 жыл бұрын
ഞാൻ അത് ഇതുവരെ ചെയ്തിട്ടില്ല.fadwas kitchen ആണ് ഞാൻ ഈ റൈസ് ആദ്യമായിട്ട് കേൾക്കുന്നത് .
ബസ്മതി റൈസിനു പകരം ജീരകശാല റൈസ് പറ്റില്ലേ Plz reply
@nehafoodstories15 жыл бұрын
ബസ്മതി റൈസ് ആണ് വേണ്ടത്. ഇനിയിപ്പോ ബസ്മതി ഇല്ലെങ്കിൽ , ജീരകശാല കൊണ്ടു ഒന്ന് ട്രൈ ചെയ്തു നോക്കൂ.
@بيتاللبانللتجهيزاتالغذائية4 жыл бұрын
Best restaurant in Kuwait for Kuwaiti, Yemeni and Indian folk food, and it is considered the first traditional Gulf cuisine that serves what no other region has to offer, such as the Adrian Zerbian meal and the Afghan traditional cable on its origins and its origins in its country, Hamisa Sultana, Zirban juice, milk with roses and milk of stone, and was able to be the first restaurant to enter meals and drinks New in the restaurants market in Kuwait, it is the first and it produced its own Zerbian spice ( curry) and it is used by famous restaurants such as Beit Al-Laban Restaurant for food supplies, Al-Modien Plus Restaurant, Cable Restaurant and many others#مطعم_زربيان_اسواق_القرين
@@thing123. അത് നിങ്ങൾ ക്ക് thonunnathaa... ഞാനും മലപ്പുറം വന്നിട്ടുണ്ട്.. malappurathullavar ഇവിടെയും വന്നിട്ടുണ്ട്.. അവർ പറയാറുണ്ട്.. നിങ്ങടെ food സൂപ്പർ ആണെന്ന്.. ഞങ്ങൾക്ക് നിങ്ങളുടെ food നേക്കാളും നല്ലതായി തോന്നിയതും ഞങ്ങടെ കോഴിക്കോടൻ food ആണ്... 👍💪
@SanKitchen5 жыл бұрын
Adipoli 👍👍
@nehafoodstories15 жыл бұрын
Thankyou😍😍😍
@ziyafathi92045 жыл бұрын
Musabi alekil naragha mathiyo..kaiko
@nehafoodstories15 жыл бұрын
നാരങ്ങ പറ്റില്ല .മുസംബി ആണ് വേണ്ടത്. ഇനി ചേർത്തില്ലെങ്കിൽ കുഴപ്പമൊന്നുമില്ല.
@apkchalppuramapk62654 жыл бұрын
ഞാൻ ഉണ്ടാക്കി supper jazakkumullahu hair
@salamtk26944 жыл бұрын
Super👍👍👍👍
@nehafoodstories14 жыл бұрын
Thankyou 😍❤️❤️
@sooppykp84605 жыл бұрын
എല്ലാവരും ഇത് പല മോഡലിൽ ആണ് ഉണ്ടാക്കുന്നത് ഏതാണ് ടെസ്റ്റ് ഉള്ളത് എല്ലാവരും പറയും നല്ല ടെസ്റ്റ് ആണ എന്ന് ഏത് വിശ്വസിക്കണം ഫുൾ ജാർ സോഡയുമായി വല്ല ബന്ധവും ഉണ്ടോ ഇതിന്ന്
@nehafoodstories15 жыл бұрын
അറബിക് surbiyan പോലെയല്ല ഞാനിതു ഉണ്ടാക്കിയിട്ടുള്ളത്. ഞങ്ങടെ നാട്ടിലെ ഹോട്ടലിൽ നിന്നും ചോദിച്ചറിഞ്ഞ ഒരു റെസിപ്പി ആണിത്. നല്ല ടേസ്റ്റ് തന്നെയാണ് ഇത്.😍😍
@jameelajami9335 жыл бұрын
I tried it... Woh... Tastyy... Superb✌
@nehafoodstories15 жыл бұрын
Thankyou😍😍😍
@jamsheenashamsu74585 жыл бұрын
Hai njan first timanu ea channel kanunney surbiya polichutto adipoli.........try cheyyamto.....
@muhammednajim23705 жыл бұрын
1 kg arikk ethra musambi skin
@nehafoodstories15 жыл бұрын
One😍😍
@muhammednajim23705 жыл бұрын
Tnx
@SANTHOSHKUMAR-qf4kv5 жыл бұрын
Zarbiyan......സൂപ്പർ......
@nehafoodstories15 жыл бұрын
Thankyou😍😍😍
@mayamalavagowla57985 жыл бұрын
Thank u so much
@nehafoodstories15 жыл бұрын
Welcome☺️😍😍😍😍
@rihaanshalu7495 жыл бұрын
ഉശാറായിട്ടുണ്ട്ട്ടോ
@nehafoodstories15 жыл бұрын
Thank you 😍😍
@jamsheenajamshijamsheenaja41265 жыл бұрын
Potato ozhivakkamo
@shakheelaasharaf30975 жыл бұрын
Adipoli aanu tto
@HarisOlavattur5 жыл бұрын
ബിരിയാണി ഇഷ്ടപ്പെടുന്നവർ ഒക്കെ സബ്സ്ക്രൈബ് ലൈക്ക് ചെയ്യുക........