Follow me on Instagram instagram.com/asniya_shabeer/
@Shajahanaks2 жыл бұрын
സൂര്ബിയനിൽ മെയിൻ സിട്രസ് ന്റെ തോൽ ആണ് 😂.. നിന്നോട് ആരാണ് ഇത് സൂര്ബിയാൻ ആണെന്ന് പറഞ്ഞത്.. ഇതിൽ ക്യാരറ്റ് എവടെ? ഒണക്ക നാരങ്ങ എവടെ? മാഗ്ഗി ക്യൂബ എവടെ? ഓരോരോ ഉടായിപ്പുകൾ ഇറങ്ങിക്കോളും ആൾക്കാരെ പറ്റിക്കാൻ
@faizafathima5691 Жыл бұрын
Hello, ഞാൻ try ചെയ്തു. 1kg ആണ് ഉണ്ടാക്കിയത്. അടിപൊളി ടേസ്റ്റ് ചിക്കൻ and potato ❤❤❤❤
@ijas_am4 жыл бұрын
Tried, so tasty.. Garnish ചെയ്തപ്പോ കാബിരി റൈസിൽ ഇടുന്ന പോലെ ക്യാരറ്റ് കൂടെ വറുത്തിട്ടു.. ചിക്കൻ മസാലയിൽ ഇട്ട കിഴങ്ങു തിന്നാൻ നല്ല ടേസ്റ്റി ആയിരുന്നു... rice oru variety taste.. Overall its juz awsme....thanks
@sketchmedia14 жыл бұрын
Thank you soo much 🤗🤗🤗🤗
@ijas_am4 жыл бұрын
ശർക്കര കൊണ്ടുള്ള വട്ടയപ്പം റെസിപ്പി കിട്ടിയാ കൊള്ളാമെന്നുണ്ട്...
ഞാൻ ഈ food ഉടക്കി അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻😋ആയി സിമ്പിൾ ആയി ഉണ്ടാക്കാം നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
@archipelagoincstudio3 жыл бұрын
This video is very usefull... 👍👍👍
@sketchmedia13 жыл бұрын
Thanks
@mehrinmilumehrinmilu69953 жыл бұрын
Surbi chor ishtaatto njan vere typa cheyyar ini ithonn try cheyyunnund
@sketchmedia13 жыл бұрын
😍😍😍
@safzzz36874 жыл бұрын
Njan Undakki Adipoli.... 👌👌👌👌👌😋😋😋
@sketchmedia14 жыл бұрын
Thanks dear 😍😍
@safzzz36874 жыл бұрын
@@sketchmedia1 Welcome🥰🥰
@safzzz36874 жыл бұрын
@@sketchmedia1 Welcome🥰🥰🥰🥰
@rasheenashafeek42534 жыл бұрын
Spr....i will try inshallah
@sketchmedia14 жыл бұрын
😍😍😍😍
@jaseelak1731 Жыл бұрын
കബലിയത് നേക്കാൾ ടെയിസ്റ്റ് ഉണ്ടോ
@easyhappycookingchannel35373 жыл бұрын
Potato vaivumo
@femeenaibrahim50315 жыл бұрын
Tried...work out well👌👌
@sketchmedia15 жыл бұрын
🤗🤗😍😍😍
@shabithae63074 жыл бұрын
Moosambi tholi vende??
@raseenathaha314 жыл бұрын
Oru rakshayumillatha taste aanutta mole.. supper
@sketchmedia14 жыл бұрын
Thank you soo much dear 🥰🥰🥰
@febisajan27223 жыл бұрын
Ningall saudiyil aanno
@asmasalih51883 жыл бұрын
Orange vende
@sketchmedia13 жыл бұрын
Adinte tholi madiii
@thasliyacp71234 жыл бұрын
Njan undakki ട്ടോ super taste 👌👌
@sketchmedia14 жыл бұрын
Thanks a lot dear 😍😍😍
@sainusainu89015 жыл бұрын
Chicken cube u pakaram enthelum upayogikkan patto
@ramezashafi63143 жыл бұрын
Chicken cube use cheythala e arabic dish nokke a oru taste varullu da
@ammuroshan93905 жыл бұрын
Hi chechii... Superrr
@sketchmedia15 жыл бұрын
Thanks dear
@ashrafat43155 жыл бұрын
ആ വെളുത്തുള്ളി പേസ്റ്റാക്കുന്ന സമയത്ത് കുറച്ച് ഓയൽ ഒഴിച്ച് കൊടുത്താൽ ആ പേസ്റ്റിന്റെ കളർ മാറാതെ വൈറ്റ് കളർ നില നിർത്താം (രണ്ട്, മൂന്ന് ദിവസത്തേക്ക് ഉണ്ടാക്കി ഫ്രഡ്ജിൽ വെക്കുകയാണെങ്കിൽ ഇങ്ങനെ ചെയ്താൽ മതി )
@sketchmedia15 жыл бұрын
👍👍👍👍
@jasnarasheed60725 жыл бұрын
Thanks for information
@thasliyacp71234 жыл бұрын
Side dish ayi entha use cheyya itha
@sketchmedia14 жыл бұрын
Biriyani lek use cheyyunna ellam kazhikkam dear 😍
@thasliyacp71234 жыл бұрын
Tnks for ur info
@soudafarooq81495 жыл бұрын
Voice so sweet good recipi
@sketchmedia15 жыл бұрын
Thanks 🤗
@anshasaji36104 жыл бұрын
Mallipodi vende marinate cheyan
@sketchmedia14 жыл бұрын
Venda
@anshasaji36104 жыл бұрын
Thanku
@Kannuscreations44 жыл бұрын
ഞാൻ വന്നു ട്ടോ video full കണ്ടു super recipe കൂട്ടായിട്ടോ bell icon on ചെയ്തു ട്ടോ
തനി മലപ്പുറം ആണല്ലേ വെറുതെ അല്ലെ അപ്പം ഞാൻ മലപ്പുറം കരിയാണ്
@rasheedrashe41735 жыл бұрын
@@sulaikhaomanoor4544 🤔
@shalinisai9555 жыл бұрын
Lovely....
@sahal1992-SPS5 жыл бұрын
😍😍😍
@mkphoulu1815 жыл бұрын
Maggi cube enthan
@sketchmedia15 жыл бұрын
എല്ലാ സൂപ്പർ മാർക്കറ്റിൽ കിട്ടും ചിക്കൻ സ്റ്റോക്ക് എന്നും പറയാറുണ്ട് എന്ന് എനിക്ക് തോന്നുന്നത് ചെറിയ ഒരു cube മോഡൽ ഉള്ളതാണ്
@sayedhussain15925 жыл бұрын
Ajina moto mix ithilundu
@kadeejaulladan63484 жыл бұрын
Policheeeeee
@sketchmedia14 жыл бұрын
🥰🥰🥰
@Aryan-s9f5 жыл бұрын
Nice..
@sketchmedia15 жыл бұрын
Thanks
@rafeekparakkal84875 жыл бұрын
സുർബിയാൻ ഒരു അറബിക്ക് ഡിഷ് ആണ് ' യമനിലാണ് ഇതിന്റ ഉത്ഭവം .ഇതിന് ടേസ്റ്റ് കൂട്ടുന്ന പ്രധാന സാധനം മുസബിയുടെ തോൽ ആണ് :ഇത് പറഞ്ഞ് തന്നത് ഒരു യമനി കുക്ക് ആണ്.
@sketchmedia15 жыл бұрын
Thanks
@Safiiiiiiya5 жыл бұрын
Muzambi skin engane upayogikkanam?
@sketchmedia15 жыл бұрын
Rice cook cheyyan vellam tilappikkumbol adil musambi de toli.ittal madii...rice nu nalla flavour kittum
@shanibshani23815 жыл бұрын
Muzambiyude tholi great chaithittalum mathi
@rafeekparakkal84875 жыл бұрын
@@shanibshani2381 േഗ്രറ്റ് ചെയ്താൽ കഴിക്കുമ്പോൾ ഒരു കയ്പ്പ് രസം ഉണ്ടാകും
@fcartmedia21534 жыл бұрын
Soooooo prr
@sketchmedia14 жыл бұрын
Thanks 😍
@shavlog59444 жыл бұрын
മല്ലിപൊടി വേണ്ടേ?
@sketchmedia14 жыл бұрын
Veenda
@firozchembai45734 жыл бұрын
@@sketchmedia1 veenda Alla venda
@abdulrahoof98804 жыл бұрын
👌👌👌👌👌👌👌👌
@sketchmedia14 жыл бұрын
🥰🥰
@khadheejashabeer97625 жыл бұрын
Super. Yummy 😋
@shamsiyanajeeb32665 жыл бұрын
Hai njan new subscriber aaane
@sakeerpaniyodath21393 жыл бұрын
Surbiyan റൈസ് ഉണ്ടാക്കാൻ ഈ വീഡിയോ കണ്ടാൽ പോരെ അതിനു എന്തിനാ വേറെ വീഡിയോ കാണുന്നത്.
@shansalija15835 жыл бұрын
😊😊😊👍👍👍
@hannajabin96585 жыл бұрын
Nice😋😋😋
@sketchmedia15 жыл бұрын
Thanks
@nusi80103 жыл бұрын
Sopr
@sketchmedia13 жыл бұрын
Thanks 😍😍
@shamreenasaja56045 жыл бұрын
വെള്ളം 2 cupn 2 തന്നെ ആണോ
@firozbabu51384 жыл бұрын
നല്ല അടിപൊളി സിംപിൾ ടേസ്റ്റി ചോറ്, പറയാതിരിക്കാൻ വയ്യ. താങ്ക്സ് ട്ടോ
@sketchmedia14 жыл бұрын
Thanks 🤗
@shamsiyanajeeb32665 жыл бұрын
Bay leaf karuka ila aano athe vangan kitto
@sketchmedia15 жыл бұрын
Yes..karuka ila aanu...vangikkan kittum...shop lu karukapatta,clove ellam ulla place lu undaakum
@shamsiyanajeeb32665 жыл бұрын
@@sketchmedia1 thanks karukapattede Ila unakkiya mathiyo