മലപ്പുറത്തെ 1,വയസ്സുളള മോളെയും ഉപ്പയേയും ഒരു വിവരവും ഇല്ല ഇതുവരെ കണ്ണീരായി സഫീറിന്റെ വീട്😢

  Рет қаралды 226,664

Manimelam Media

Manimelam Media

Күн бұрын

#malappuramnews #malappuramnews #manimelammedia #malayalam #news

Пікірлер: 233
@ramlakv972
@ramlakv972 3 ай бұрын
നാഥാ ഏതൊരു ബുദ്ധി മുട്ടിലും പെടാതെ എത്രയും പെട്ടെന്ന് പൊന്നു മോളെ ആ ഉമ്മയുടെ അടുത്തേക്ക് എത്തിക്കണം അള്ളാ 😭😭🤲🏼🤲🏼🤲🏼
@DERBESH__KHAN
@DERBESH__KHAN 3 ай бұрын
സഹോദരാ____ജീവിതത്തിൽ എന്ത് പ്രയാസങ്ങൾ ഉണ്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്യാൻ നമുക്ക് പല വഴികളും വേറേയുണ്ട് broo____👍🏻 നീ കുഞ്ഞിനേയും കൂട്ടി വീട്ടിലോട്ട് വാടോ___ഉപ്പാടെ വിഷമം നീ കാണുന്നില്ലേ___😔
@AjmalKhan-wn6du
@AjmalKhan-wn6du 3 ай бұрын
ആ കുട്ടിനെ പരീക്ഷിക്കല്ലേ റബ്ബേ 😢😢 നൊന്തു പ്രസവിച്ച ആ മാതാവിന്റെ അവസ്ഥ. അള്ളാഹ് നീ മാത്രമാണ് തുണ 😢😢🤲🤲
@faseelaparavetty4717
@faseelaparavetty4717 3 ай бұрын
റബ്ബേ ആ മോളെ എത്രയും പെട്ടന്ന് നീ ഒരുപോറൽ പോലും പറ്റാതെ നീ വീട്ടിൽ എത്തിക്കണേ അല്ലാഹ് 😭😭😭😭😭
@abdussamadckchalil4060
@abdussamadckchalil4060 3 ай бұрын
ആമീൻ
@nabhannibumoonniyur6529
@nabhannibumoonniyur6529 3 ай бұрын
ആമീൻ.
@thajunissaabubacker901
@thajunissaabubacker901 3 ай бұрын
ആമീൻ 🤲
@shameelasherin9875
@shameelasherin9875 3 ай бұрын
Ameen
@Alassankutty-zr2gy
@Alassankutty-zr2gy 3 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@Jannathile_hoori313
@Jannathile_hoori313 3 ай бұрын
ഈ ഉപ്പാന്റെ സങ്കടം തീർക്കണേ അല്ലാഹ് നീ കാക്കണേ അല്ലാഹ് 🤲🤲🤲😢😢😢
@sifanathkc1367
@sifanathkc1367 3 ай бұрын
റബ്ബേ ആ മോളെ എത്രയും പെട്ടെന്ന് ഒരു പോറലും ഏൽക്കാതെ ഉമ്മയുടെ കയ്യിൽ എത്തിച്ച് കിട്ടണേ റബ്ബേ😭😭🤲
@mariyamshaji1931
@mariyamshaji1931 3 ай бұрын
മാതാപിതാക്കൾ തെറ്റ് ചെയ്യതാൽ മക്കൾ എന്ത് പിഴച്ചു ആ കുഞ്ഞു വാവയെ തിരിച്ചു കിട്ടണേ മാതാവേ 😭
@trendtroll5485
@trendtroll5485 3 ай бұрын
തിരിച്ചു വരും ഉപ്പാ.. പേടിക്കണ്ട.. പടച്ചവൻ തിരിച്ചെത്തിക്കും
@UsmanK-qq5wd
@UsmanK-qq5wd 3 ай бұрын
അല്ലാഹ്.... പൊന്നുമോളെ അവളുടെ ഉമ്മാന്റെ അടുത്ത് എത്തിച്ചു കൊടുക്കണേ......... ആമീൻ
@MuhammadAli-sw3re
@MuhammadAli-sw3re 3 ай бұрын
Aameen aameen aameen yarabbal alameen
@muhammadnazal1237
@muhammadnazal1237 3 ай бұрын
ആമീൻ
@ramseenalatheef4108
@ramseenalatheef4108 3 ай бұрын
പടച്ചോനെ അവരെ എത്രയും പെട്ടന്ന് കിട്ടണേ
@madhsong1527
@madhsong1527 3 ай бұрын
എത്രയും പെട്ടെന്ന് അല്ലാഹു തിരിച് എത്തി കട്ടെ
@AchasZ
@AchasZ 3 ай бұрын
റബ്ബേ ഈ ഉപാൻ്റെ സങ്കടം പെ ടെന്ന് മാറ്റികൊടുക്കണെ
@ayishapazhunnana3180
@ayishapazhunnana3180 3 ай бұрын
ആകുഞ്ഞിന് ഒന്നും സംഭവിക്കാതെ ത്തിരികെ കിട്ടണേ allah അതിന്റെ ഉപ്പക്കും 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@salmanfaris6453
@salmanfaris6453 3 ай бұрын
റബ്ബേ ആ കുട്ടിക്ക് ഒരു പോറലും ഇല്ലാതെ ഇരിക്കട്ടെ 🤲
@niheey1234
@niheey1234 3 ай бұрын
അല്ലാഹുവേ ആ മോളെ എത്രയും പെട്ടെന്ന് ആ ഉമ്മയുടെ കൈകളിൽ സുരക്ഷിതമായി നീ എത്തിക്കണേ.
@Minnafth
@Minnafth 3 ай бұрын
വാപ്പയുടെ വിഷമം കണ്ടിട്ട് വയ്യ, ഉമ്മായുടേത് എന്തായിരിക്കും റബ്ബേ പെട്ടെന്ന് കാട്ടിതാ allah
@MinsiyaMinzz
@MinsiyaMinzz 3 ай бұрын
പാവം കുട്ടി പാല് കുടിക്കുന്ന കുട്ടി 😢😢😢എത്രയും പെട്ടെന്ന് തിരികെ വരാൻ duha cheyam
@rafeeqkunjutti4520
@rafeeqkunjutti4520 3 ай бұрын
കിട്ടിയ അറിയിക്കണേ... 😢😢
@MuhammadMuhammad-ln8en
@MuhammadMuhammad-ln8en 3 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് എത്തിച്ചു തരട്ടെ
@saidktl8122
@saidktl8122 3 ай бұрын
നാഥനെ മറന്നാൽ അവിടെ ചെകുത്താൻ കയറി ഇരിക്കും.യുവതി യുവാക്കൾ സ്വബോധം വിട്ട് കളിക്കല്ലേ
@noushadmk5387
@noushadmk5387 3 ай бұрын
തിരിച്ചു വരാൻ ഉള്ള ഒരു മനസ്സ് കൊടുക്കട്ടെ ആമീൻ 🤲🏻😢
@Maimoonarazak-sg9hr
@Maimoonarazak-sg9hr 3 ай бұрын
നല്ല മനസ്സ് കെട്ടുക്കട്ടെ തിരിച്ച് വരാൻ
@ummusalmath6094
@ummusalmath6094 3 ай бұрын
Allahu nalla reethiyl kuttine kittan ulla vazhi kanichu tharaatte
@Farishabanu-ou4vf
@Farishabanu-ou4vf 3 ай бұрын
അവനു പോണെങ്കിൽ പോയാൽ പോരെ കുഞ്ഞിനെ എന്തിനാ കൊണ്ടുപോയി 😢
@hannathhannathhannath2470
@hannathhannathhannath2470 3 ай бұрын
Correct
@nadeerakoottappulavil5499
@nadeerakoottappulavil5499 3 ай бұрын
അള്ളോഹ് എത്രയും പെട്ടന്ന് കുട്ടിനെ കിട്ടണേ
@momnunu1537
@momnunu1537 3 ай бұрын
സഫീറിന് സാമ്പത്തിക തകർച്ചയോ മറ്റോ കടബാധ്യതയോ ഉണ്ടോന്ന് ആലോചിച്ച് നോക്കൂ യുവാക്കൾക്ക് അത്യാഗ്രഹം മൂലം ഒരു തരത്തിലുള്ള ടിപ്രഷൻ ആണ്
@RahmathRahmath-h1f
@RahmathRahmath-h1f 3 ай бұрын
Ya എത്രയും പെട്ടെന്ന് ആ കുട്ടിനെ കിട്ടട്ടെ ആമീൻ
@Nithusilu
@Nithusilu 3 ай бұрын
യാ അല്ലഹ് മുത്ത് റസൂലിന്റെ ബർകത് കൊണ്ടു അവർ ക് ഒന്നും വരുത്താതെ കാക്കണേ....
@MujeebRahman-qt9wk
@MujeebRahman-qt9wk 3 ай бұрын
അവർ തിരിച്ചു വരട്ടെ ആമീൻ
@sidheeqesidhi2787
@sidheeqesidhi2787 3 ай бұрын
പടച്ചോനെ ഈ കുട്ടിനെ ഒരു kuzappavum ഇല്ലാതെ എത്തിക്കണേ അള്ളാ
@sahlasahlap1561
@sahlasahlap1561 3 ай бұрын
പാവം ഉപ്പ പറയാൻ പോലും കഴിയുന്നില്ല. ഉപ്പ നിരാശപ്പെടേണ്ട പൊന്നുമോളെ അള്ളാഹു കാക്കും
@naseeraap3337
@naseeraap3337 3 ай бұрын
തിരിച്ചു കിട്ടട്ടെ
@KeralaPuneSpice
@KeralaPuneSpice 3 ай бұрын
വേഗത്തിൽ മോളേ കിട്ടട്ടെ
@ayishaayisha5253
@ayishaayisha5253 3 ай бұрын
ഇന്ഷാ അല്ലാഹ് വരും
@jasminjas883
@jasminjas883 3 ай бұрын
ഒരു പാവം ബാപ്പ
@hashiqkk6064
@hashiqkk6064 3 ай бұрын
പടച്ചോനെ ആ പൈതലിനെ കാക്കട്ടെ ഉമ്മാക്കല്ലേ മകളെ വേദന അറിയൂ
@richubarzaa7053
@richubarzaa7053 2 ай бұрын
എങ്ങനെ എങ്കിലും ഈ കുഞ്ഞിനെ കണ്ടെത്താൻ എല്ലാരും ഒന്ന് ശ്രമിക്കു, ഒരുപാട് ദിവസം ആയില്ലേ, ആ ഉമ്മാന്റെ കണ്ണീർ തോർത്തു
@shajithasalim1731
@shajithasalim1731 3 ай бұрын
അവർ പെട്ടന്ന് തിരിച്ചു വരാൻ ദുആ ചെയ്യാം
@sinumk9076
@sinumk9076 3 ай бұрын
3 33 സ്വലാത്തുൽ ഫാത്തിഹ ഉമയും ഉഷയ്യം ചെല്ലിക്കെണ്ടിരിക്കണ അള്ളാഹു അതിന്റെ പ്രതിഫലം കാണിച്ച് തരും
@hiraunishanisha2616
@hiraunishanisha2616 3 ай бұрын
അല്ലാ ഇനി ഇപ്പോ ഇയാൾ കുട്ടിനെ ആർകെങ്കിലും കൊടുത്ത് പൈസ വാങ്ങിയോ പടച്ചോനെ എന്തോ ആവോ 🥺🥺🥺🥺🤲🤲🤲
@rahumathnisa1232
@rahumathnisa1232 3 ай бұрын
Samsayam
@sinanthuakkal9859
@sinanthuakkal9859 3 ай бұрын
​@Malluyoutuber73😊 is v Ummm😊ll
@madhsong1527
@madhsong1527 3 ай бұрын
എത്രയും പെട്ടന്ന് അല്ലാഹു തിരിച് എത്തിക്കട്ടെ
@NeeniKunhu
@NeeniKunhu 3 ай бұрын
ആമീൻ 🤲🤲
@zennumol8977
@zennumol8977 3 ай бұрын
Ellavarkumprarthikkam
@seenathsulaiman3471
@seenathsulaiman3471 3 ай бұрын
Allah uppayum moleyum pettennu kittane🤲🤲🤲🤲🤲🤲🤲
@zamrathfayiz8631
@zamrathfayiz8631 3 ай бұрын
ആ പൊന്നു മോൾക്ക് ഒരാബത്തു വരുത്തരുതെ അള്ളാ
@HafsathHafsa-f8s
@HafsathHafsa-f8s 3 ай бұрын
അള്ളാ 🤲🏻🤲🏻🤲🏻🤲🏻
@thajunissaabubacker901
@thajunissaabubacker901 3 ай бұрын
ആ കുട്ടി യെ എന്തിനാണ് കൊടുത്തു വിട്ടത് കല്യാണത്തിന് കൊണ്ട് പോകാൻ 1വയസ് അല്ലെ ഉള്ളു ആ കുട്ടിക്ക് ഒന്നും സംഭവിക്കില്ല കടം വീടാന് സ്വത്ത് കൊടുക്കാൻ വേണ്ടി ഉള്ള തദ്രം ആണ് ഉപ്പ വിഷമിക്കണ്ട
@fathimanajiya7044
@fathimanajiya7044 3 ай бұрын
തീർച്ചയായും ഇന്ന് വിവരം കിട്ടും.
@aboosamad1106
@aboosamad1106 3 ай бұрын
അവന്റ, മനസ്സിന്, വല്ലതും, സംഭവിച്ചോ, പടച്ചോനേ,,''''''''''
@basherrk2072
@basherrk2072 3 ай бұрын
പോലീസ് അന്വേഷിച്ചു കണ്ടെത്തി കൊണ്ട് വരും എന്നു കരുതണ്ട.. 8 പേരെ 4 അംഗ സംഘമായി 4 ഭാഗത്തു അന്വേഷിച്ചു പോവുക.. പരസ്പരം mob നമ്പർ ഉണ്ടായിരിക്കണം... ഫോട്ടോ കയ്യിൽ വെക്കുക.. മെയിൻ ചാനലിന് ന്യൂസ്‌ കൊടുക്കുക.. ... അല്ലാതെ ധർഗയിൽ പൈസ ഓഫർ ചെയ്തിട്ട് കാര്യമില്ല.. പൈസ ഓഫർ ചെയ്യാൻ പറ്റിയ ഒരു സ്ഥലമേ ഉള്ളു
@AchasZ
@AchasZ 3 ай бұрын
ഒരു വയസുള്ള കുടിയുമായി ഒളിഞ്ഞിരിക്കാനൊന്നും കഴിയില്ല
@raihanathap8649
@raihanathap8649 3 ай бұрын
In sha allah 🤲🏻 Thavakkalthu alallah 🤲🏻
@Ummumeharn
@Ummumeharn 3 ай бұрын
Yaa. Allhaa😢😢😢😢🤲🤲🤲🤲
@shoukkathpsali3688
@shoukkathpsali3688 3 ай бұрын
ആ ഉപ്പാക്ക് നല്ലവിശമഠ ഉണ്ട് ആ മുഖത്ത് നോക്കിയാൽ അറിയാഠ പാവഠ ഒരു വയസ്ഉള്ള കുഞ് പാല്കുടിക്കുന്ന പ്രായം വീട്ടിൽ തിരിച്ച് എത്തട്ടെ ആ 2 കുടുംബത്തിൻെറ അവസ്ഥ ആലേജിക്കാൻ പറ്റുന്നില്ല .
@prashanthmalappuram7819
@prashanthmalappuram7819 3 ай бұрын
🙏🙏
@KuttuUmaima
@KuttuUmaima 3 ай бұрын
അ ഉപ്പാനെ കണ്ടാൽ തന്നെ അറിയാം ഒര് പാവമാണന്ന് ആ വാപ്പയും മോളും തിരിച്ചത്തട്ടെ
@Abidha-tc8bo
@Abidha-tc8bo 3 ай бұрын
പാലുകി പാല് കുടിക്കുന്നത് കൊണ്ട് അതികം കൊണ്ട് നടക്കാൻ കഴി ല്ല. എ ത്ര യും കാണാൻ കഴി ട്ട
@alfasalthaf6562
@alfasalthaf6562 3 ай бұрын
Ya Allah etherayum pettennukandu kittene vappaye kandittu tention varunnu
@shabnahameed9134
@shabnahameed9134 3 ай бұрын
ഇത് ഇന്നെലെ രാത്രി 7 മണിക്ക് കിട്ടി എന്നാണല്ലോ പറയുന്നത്
@MuhammadAli-sw3re
@MuhammadAli-sw3re 3 ай бұрын
Allahu Akbar
@fousiyafarook231
@fousiyafarook231 3 ай бұрын
ആമീൻ 🤲🏻🤲🏻
@RafnaThasni-uv6tu
@RafnaThasni-uv6tu 3 ай бұрын
😔😢😢😢😔😔😔😔pavam
@sanasha--bi
@sanasha--bi 3 ай бұрын
ഇയാൾ കാമുകിയെയും കൊണ്ട് ഒളിച്ചോടി poyi😄😄
@haneefakoppa9537
@haneefakoppa9537 3 ай бұрын
യാറബ്ബൽ ആലമീൻ
@rahmath6181
@rahmath6181 3 ай бұрын
Padachone ethrayum vegam kandu muttatte ellaarum praarthikki nammale kuttikk onnum sambavikkaadirikkatte paavam cheriya kuttiyaanu
@Shamil-ry1pw
@Shamil-ry1pw 3 ай бұрын
Padachone aa kuttiye kakkane🤲🤲😭😭😭😭
@sulfashafi83
@sulfashafi83 3 ай бұрын
അള്ളാ കാക്കണേ
@hiraunishanisha2616
@hiraunishanisha2616 3 ай бұрын
ഇയാൾക്ക് ഇത്രയും വലിയ പ്രയാസങ്ങൾ ഉണ്ടായിട്ട് ee കുട്ടിനെ യാണോ ഇയാൾ സൂത്രം വെച്ചത് അല്ലാഹുവേ നേർ വഴി കാണിക്കണേ
@Lulushali
@Lulushali 3 ай бұрын
Rabbe... Aa bappante qalb pidakkunnu🤲🤲
@FusiysTH
@FusiysTH 3 ай бұрын
Enthinani prayamaayavarea bhudhimuttikkan avarudea manassu vedhanippikkan vendi enganeayokkea cheyyunnathu😢
@ShahanasShahana-bj5gm
@ShahanasShahana-bj5gm 3 ай бұрын
ആൾ ചെന്നൈയിൽ തന്നെ ഉണ്ടാവും ഉറപ്പ് 👍👍
@katheejamytheenanivettikud4595
@katheejamytheenanivettikud4595 3 ай бұрын
അള്ളാഹുവേ നാക്കണ
@studytabil1911
@studytabil1911 3 ай бұрын
വാർത്ത ആക്കിയാല് അവൻ പിന്നെ പുറത്തു വരില്ല
@FousiyaM-qh5eh
@FousiyaM-qh5eh 3 ай бұрын
വേറെ വല്ല ബന്ധവും ഉണ്ടോ കുട്ടിനെ ഇങ്ങോട്ട് കൊണ്ട് പൊരി ഞാൻ നോക്കാം എന്നുപറഞ്ഞോ
@Anwar-S007
@Anwar-S007 3 ай бұрын
അതിപ്പോ ഭാര്യക്ക് ബന്ധം ഉള്ളത് കൊണ്ട് പോയതായല്ലോ അതുകൊണ്ട് ഊഹിക്കല്ലേ അവരെ കിട്ടാൻ വേണ്ടി ദുഹാ ചെയ്യ്
@nashath3948
@nashath3948 3 ай бұрын
😢😢😢
@usmant8698
@usmant8698 3 ай бұрын
കുട്ടിയെ കിട്ടി യോ ഒന്ന് അറിയികണം please
@Abdulrahimanrahiman-th9wb
@Abdulrahimanrahiman-th9wb 3 ай бұрын
അവന് എന്തിനാണ് കുട്ടിക്ക് ആഭരണം അണിയിക്കാൻപറഞ്ഞത്.. അവന്റെ കാര്യത്തിലാണ് സംശയം...
@FathimaSuhara-gd8bx
@FathimaSuhara-gd8bx 3 ай бұрын
Allah samadanathilulla vartha kelkkkane Rebbe
@rahmathmk8010
@rahmathmk8010 3 ай бұрын
Aameeen
@AhlaManha
@AhlaManha 3 ай бұрын
Yethrayum pettann kittane rabbey😢
@KamaruneesaKamaruneesa-wp4ox
@KamaruneesaKamaruneesa-wp4ox 3 ай бұрын
🤲🤲😭😭😭😢😢😢🤲🤲
@momnunu1537
@momnunu1537 3 ай бұрын
കിട്ടുന്നത് മുഴുവനും ബിസിനസിൽ ഇറക്കും അവസാനം തകരുമ്പോൾ അവർ നാട് വിടും അല്ലെങ്കിൽ -
@ponnusponnu1174
@ponnusponnu1174 3 ай бұрын
അവരെ കിട്ടി എന്നല്ലേ പറഞ്ഞത്
@jithythomas1181
@jithythomas1181 3 ай бұрын
Kuduba prashnam
@jayasreem2430
@jayasreem2430 3 ай бұрын
Atra yum pettannu kandukittatte😮😮
@hamnahanoon
@hamnahanoon 3 ай бұрын
Kandu kitti ennu kelkkunnu Shariyaano
@thwalha0077
@thwalha0077 3 ай бұрын
Rabbinte kaval undavatte
@AyoobMp-g4l
@AyoobMp-g4l 3 ай бұрын
Avar banglur und
@nihalnabeelmk5770
@nihalnabeelmk5770 3 ай бұрын
ആളേ എങ്ങനെ പോയി എന്ന് അറിഞ്ഞ്
@sulaikha2811
@sulaikha2811 3 ай бұрын
Aven kuttiye endinanu kodupoyath kalam vallathatha rabbe a mole thirichu kittane
@thahiraap5580
@thahiraap5580 3 ай бұрын
🥲😭😭😭🤲🤲🤲
@RashidarahmanRashidarahman
@RashidarahmanRashidarahman 3 ай бұрын
Pinju kunjine ivan enthina kondu poye 😢 aa mole kanunbol thanne sangadam varunnu
@saajiscookingcorner8736
@saajiscookingcorner8736 3 ай бұрын
Kuttiye kittiyaal parayane.dua cheyyaam
@FathimaFaathi-m7x
@FathimaFaathi-m7x 3 ай бұрын
Kittykn..oonk oru bangali pennineyt rlshn aayirunnu bangalore vech pokkikn
@suadasuadajaleel9400
@suadasuadajaleel9400 3 ай бұрын
​@@FathimaFaathi-m7xconfirm ആണോ
@Subimolumolu
@Subimolumolu 3 ай бұрын
സത്യം ആണോ ​@@FathimaFaathi-m7x
@Amlu_Mol
@Amlu_Mol 3 ай бұрын
Pavam Aa kunjine enthinu kondupoyatha...
@Ibaa.______5
@Ibaa.______5 3 ай бұрын
Rabbe vekam kutine kittane
@haneefackcherumba4421
@haneefackcherumba4421 3 ай бұрын
ആ ഹംക് യെന്തിനാ ആ കുട്ടിയെ കൊണ്ട് പോയദ്
@anvarbavu8846
@anvarbavu8846 3 ай бұрын
Aale kandethi.randam baryayude aduthayirunnu
@hasnaaslam5390
@hasnaaslam5390 3 ай бұрын
Kutteene vilkanenganum plan undavo
@zennumol8977
@zennumol8977 3 ай бұрын
Vendathadonnuparayalle
@Lulushali
@Lulushali 3 ай бұрын
Ayin nthina aa kuttine kond pooye
@rukkiya9170
@rukkiya9170 3 ай бұрын
ആകുഞിനെആപൊട്ടൻവിൽകുമൊറബ്ബേ
@shenzapookodan2625
@shenzapookodan2625 3 ай бұрын
Kamugiyumaaayi olichodi polum😂aa kunjin onnum pattadirikatte ummakk thirich kittatte
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 3,3 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,8 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 3,3 МЛН