😗😗😗insha allah njn nale aakkum keto birth day kk mump aai video itathil thanks
@nehafoodstories15 жыл бұрын
Welcome😍😍😍😍😍
@ziyafathi92045 жыл бұрын
Itha ithil tomato &potato cherkule
@nehafoodstories15 жыл бұрын
തക്കാളി ചേർത്തിട്ടുണ്ട് .പൊട്ടറ്റോ ചേർക്കണമെന്ന് ഇല്ല . നാട്ടിൽ കിട്ടുന്ന ചിക്കൻ surbiyanil പൊട്ടറ്റോ ചേർക്കാറില്ല . ഇനിപ്പോ പൊട്ടറ്റോ ചേർക്കാൻ താല്പര്യമുണ്ടെങ്കിൽ ചേർക്കാം.
ഈ ബിരിയാണി യിലേക്ക് സാധാരണ ബിരിയാണിയുടെ ഇതുപോലുള്ള അച്ചാർ , തൈരിൽ സവാളയിട്ടത് ഒക്കെയാണ് ബെസ്റ്റ്. (ഒരു തക്കാളി, പച്ച മുളക്, ഉപ്പ് ,ചെറിയ ജീരകം , വിനാഗിരിയോ അല്ലെങ്കിൽ നാരങ്ങ നീരോ ചേർത്ത് നന്നായി മിക്സിയിൽ അരക്കുക. ശേഷം മല്ലിയില ചേർക്കാം.)
@madhusoodanan62185 жыл бұрын
Kidilan sambhavam polichu
@nehafoodstories15 жыл бұрын
Thank you 😍😍
@musajirs5 жыл бұрын
Biriyani vekunna rice kond undakamo idh? Ente ummak ee rice ishttalla adhan
@nehafoodstories15 жыл бұрын
ശരിക്കും സുർബിയാൻ ബസ്മതി റൈസ് കൊണ്ട് ഉണ്ടാക്കേണ്ടത്. ഇനിയിപ്പോ ഉമ്മാക്ക് ഇഷ്ടമില്ലാത്ത സ്ഥിതിക്ക് ബിരിയാണി റൈസ് കൊണ്ട് ഒന്ന് ഉണ്ടാക്കി നോക്കൂ.😍😍😍😍
@rasakbabuable4 жыл бұрын
Itha 1kg
@Shyamchandra-r9q4 жыл бұрын
Unakka naranga,mosambi skin are necessary?
@nehafoodstories14 жыл бұрын
ഇനിപ്പോ ഇല്ലെങ്കിലും കുഴപ്പമില്ല. അല്ലാതെ എന്താ ചെയ്യാ. 😍😍
@alsinaali91834 жыл бұрын
Aishh..😋✌
@nafiyasalu28414 жыл бұрын
Itha ikg chikkanilot ethra kilo an rice ittath pls reply...ur subscriber
@nehafoodstories14 жыл бұрын
ഒരു കിലോ റൈസ് വരെ ചേർക്കാം
@nafiyasalu28414 жыл бұрын
Thankyu itha
@muneercholakkal50343 жыл бұрын
ഉരുളന്‍ കിഴങ്ങ് ഉപയോഗിക്കില്ലേ ?
@nehafoodstories13 жыл бұрын
ആ വേണമെങ്കിൽ ചേർക്കാം. ഇനിപ്പോ ചേർത്ത് ഇല്ലെങ്കിലും കുഴപ്പമില്ല.
@shabeershabeer9314 жыл бұрын
Woow usharaaayi
@nehafoodstories14 жыл бұрын
Thankyou
@sonurennu82923 жыл бұрын
@@nehafoodstories1 see in I
@shakeelatp16304 жыл бұрын
ഉരുളക്കിഴങ്ങ് എന്തായാലും ഇതിൽ നിർബന്ധമാണ്
@nehafoodstories14 жыл бұрын
Takyooo
@Sana-ly1hg2 жыл бұрын
Juice orange tholi aano?
@nehafoodstories12 жыл бұрын
Alla burdukhal.
@MathewVarghese5 жыл бұрын
Biryani seriyayi undakkaan ariyilla enkil zurbiyan thanne super tharam
@kunjimuhammadmuhammed72305 жыл бұрын
Suppr Recip polichu
@nehafoodstories15 жыл бұрын
Thankyou😍😍😍😍
@sumikvksumikvk97534 жыл бұрын
Itha oru dout nammude normal biriyani rice pattille
Aluminium foil paper illathond ഞാൻ അടിന്മേൽ ഒരു വെയിറ്റ് വെച്ച് എന്നിട്ട് തീ kanal കോരി ഇട്ടു...ഇനി adond വേവ് koodiyaadano എന്തോ..but nalla taste ഉണ്ടായിന്
ഈ സുർബിയാൻ റെസിപ്പി ഞാൻ ഒരു ഹോട്ടലിൽ നിന്ന് ചോദിച്ചു മനസ്സിലാക്കിയതാണ്. ഞങ്ങളുടെ മലപ്പുറത്ത് ഹോട്ടലുകളിൽ ഒക്കെ ഫേമസ് ആണ് സുർബിയാൻ .😍😍😍
@rajithak2870 Жыл бұрын
ഞാൻ മലപ്പുറം കാരിയാണ്
@aneesashadeer63635 жыл бұрын
Super
@nehafoodstories15 жыл бұрын
Thank you 😍😍
@rukeesworld94874 жыл бұрын
സൂപ്പർ
@royalfooddrinks21385 жыл бұрын
Good
@nehafoodstories13 жыл бұрын
❤
@بنتحسين-ي2ف4 жыл бұрын
Mashallah.
@nehafoodstories14 жыл бұрын
😍😍😍😍
@Lakshmi-dn1yi5 жыл бұрын
മോളെ മലപ്പുറത്തെ ഹോട്ടലിൽ കിട്ടുന്ന മീൻ പൊരിക്കുന്നതിന്റെ മസാല കൂട്ട് ഒന്ന് പറയുമോ. അതിൽ വെളുത്തുള്ളി ഇഞ്ചി ഇതൊന്നും ചേർക്കില്ല പക്ഷെ എന്താ ഒരു മണവും രുചിയും ആണതിനു... പിന്നെ മലപ്പുറത്തെ ഹോട്ടലിൽ പെറോട്ടക്കും മറ്റും കിട്ടുന്ന പോത്തിറച്ചി കറിയുടെയും റെസിപ്പിയും ഒന്ന് കാണിക്കണേ
@nehafoodstories15 жыл бұрын
ഓക്കേ ചേച്ചി. ഞാൻ ട്രൈ ചെയ്യാം. തീർച്ചയായും ഈ റെസിപ്പി ഒക്കെ ഉടനെതന്നെ അപ്ലോഡ് ചെയ്യാം. 😍😍😍😍
@Lakshmi-dn1yi5 жыл бұрын
neha food stories ശരി മോളെ എനിക്ക് ഏറ്റവും ഇഷ്ടം മലപ്പുറം ജില്ലയുടെ ഭക്ഷണം ആണ് അതും അവിടെത്തെ ബിരിയാണി ബീഫ് കറി ഒക്കെ നിങ്ങളുടെ ഫുഡ് പറഞ്ഞാൽ തീരില്ല അതിന്റെ സ്വാദ്
@fathimamalu99244 жыл бұрын
😍😍
@nehafoodstories14 жыл бұрын
😍😍😍😍
@vworldkingers40335 жыл бұрын
കയമ അരി യൂസ് ചെയ്യാമോ
@sainusainu44815 жыл бұрын
സൂപ്പർ ബിരിയാണി
@nehafoodstories15 жыл бұрын
Thankyou😍😍😍
@majidhashafimajidhashafi62605 жыл бұрын
👍👍👍👍
@nehafoodstories15 жыл бұрын
👍👍😍😍
@rubinshasherin27455 жыл бұрын
Aiwa പൊളിച്ചു അടിപൊളി recipe
@nehafoodstories15 жыл бұрын
Thankyou😍😍😍😍
@mohdharis184 жыл бұрын
എവിടയാണ് ഈ സുർബിയാൻ നാട്ടിൽ കിട്ടുന്നത്
@nehafoodstories14 жыл бұрын
മലപ്പുറം ജില്ലയിൽമേലാറ്റൂര്, ഒലിപ്പുഴ യും ഉണ്ട്.😍
@divyapk32005 жыл бұрын
Pollichu chechi🤗looks drooling
@nehafoodstories15 жыл бұрын
Thankyou😍😍😍
@IPMbrotherschannel5 жыл бұрын
Super itha...
@nehafoodstories15 жыл бұрын
Thankyou😍😍😍😍
@IPMbrotherschannel5 жыл бұрын
Welcome
@rashadthangl56824 жыл бұрын
Supar
@nehafoodstories14 жыл бұрын
Thankyou
@sarithapv88284 жыл бұрын
ഹായ് നേഹ, ഞാൻ പുതിയ Subscriber ആണ് ട്ടോ. സൂപ്പറായിട്ടുണ്ട്.,... ഈ ഉണക്ക നാരങ്ങ എവിടന്നാ? വാങ്ങാൻ കിട്ടോ??