മലപ്പുറം ചിക്കൻ സുർബിയാൻ | Malappuram Chicken & Beef Zurbiyan (Zurbian)

  Рет қаралды 285,488

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Пікірлер
@lidadilsworld5610
@lidadilsworld5610 5 жыл бұрын
*മലപ്പറത്തുകാർ ഒന്നു ലൈക് അടിക്കു* 👍
@lida522
@lida522 5 жыл бұрын
മലപ്പറത്തുകാരണയത്തിൽ അഭിമാനിക്കുന്നു. 👌
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli
@themishalkm2160
@themishalkm2160 5 жыл бұрын
👌
@anzarmohammedali2743
@anzarmohammedali2743 5 жыл бұрын
പാലകാട്ടുകാരനും ലൈക്ക് അടിച്ചിട്ടുണ്ട് ട്ടാ...,,😄
@shihabalimuhammed9447
@shihabalimuhammed9447 5 жыл бұрын
@@anzarmohammedali2743 ചാലിശ്ശേരിക്കാരൻ
@cmdtechkerala7102
@cmdtechkerala7102 5 жыл бұрын
മലപ്പുറത്തിനു തുല്യം മലപ്പുറം മാത്രം.KL10.KL53.KL54.KL55.KL65ലൈക്കാം
@FoodNTravel
@FoodNTravel 5 жыл бұрын
മലപ്പുറം അടിപൊളി തന്നേ
@saifbinumer
@saifbinumer 5 жыл бұрын
KL71 😍
@nasmal1477
@nasmal1477 5 жыл бұрын
kl 71 pinne ara paraya
@shanithshanu7393
@shanithshanu7393 5 жыл бұрын
Kl 55 😍
@JTALkSBYAMBSIT
@JTALkSBYAMBSIT 5 жыл бұрын
Kl 57 koduvally
@mubarakmubu8543
@mubarakmubu8543 5 жыл бұрын
45 വർഷം പ്രവാസ ജീവിതം നയച്ചിട്ടും അദ്ദേഹം നാട്ടിൽ ഇപ്പോഴും ജോലി ചെയ്യുന്നു വിശ്രമ ജീവിതം പല പ്രവാസികൽക്കും വിദൂര സ്വപ്നമാണ്
@rosegarden458
@rosegarden458 5 жыл бұрын
But entenkikulm active ayyi irunnal pettennu age avilla avar..allenkil pettennu tanne kure age ayapole avum.. healthy anenkil active avatte alle
@FoodNTravel
@FoodNTravel 5 жыл бұрын
അതെ... വിഷമമുള്ള കാര്യമാണ്... കുടംബത്തെ orkkumbol ആ വിഷമം എല്ലാ മറക്കുന്നു...
@nabeels2646
@nabeels2646 5 жыл бұрын
Zorbian is orgin its Yemeni food. The authentic Yemeni Zorbian available at shops in Ras Al Khaimah. Does this have same peeled meat taste. Its truly out of world taste. Athu pole taste undo ithinu
@ashrafmpss
@ashrafmpss 5 жыл бұрын
സൂപ്പർ ടേസ്റ്റ്, കുറഞ്ഞ വില , കൂടിയ സ്നേഹം ! അൽ മലപ്പുറം 😍
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി
@yasirdreamz735
@yasirdreamz735 5 жыл бұрын
അതാണ് മ്മളെ മലപ്പൊറം 😍😍😍😍😍❤
@mohamedfavas6535
@mohamedfavas6535 5 жыл бұрын
Ashraf Shan Chemmad yaviday Ann e shop
@ashiqpathappiriyam3619
@ashiqpathappiriyam3619 5 жыл бұрын
മറ്റു ജില്ലകളിൽ അപേക്ഷിച്ച് മലപ്പുറത്ത് ഫുഡിന് വില കുറവാണ്,😲😍😍
@FoodNTravel
@FoodNTravel 5 жыл бұрын
അതെയതെ
@Noufal_Karimbana
@Noufal_Karimbana 5 жыл бұрын
ashiq riyad KL 53
@jauherkadooran1597
@jauherkadooran1597 5 жыл бұрын
ഇങ്ങോട്ട്‌ എങ്ങനെയാണൊ അതു പോലെ തന്നെ തിരിച്ചും പെരുമാറുന്നവരാണു മലപ്പുറം
@FoodNTravel
@FoodNTravel 5 жыл бұрын
അതെ .. നല്ല സ്നേഹമുള്ള ആളുകൾ....
@safiyashereef6591
@safiyashereef6591 5 жыл бұрын
ഇനിയും ഉണ്ടോ മലപ്പുറം സ്പെഷ്യൽ... എങ്ങിനെ ഉണ്ട് നുമ്മടെ മലപ്പുറം.. ഇഷ്ടായോ???? റാഹത്താണോ??? മനസ്സ് നിറഞ്ഞ സ്നേഹം തരുന്ന കുറെ നല്ല ആളുകൾ തിങ്ങിനിറഞ്ഞ നാടാ ന്റെ മലപ്പുറം.. കോട്ടക്കൽ, ചെങ്കുവെട്ടി ഒന്നും കവർ ചെയ്തില്ല ഇൻശാഅല്ലാഹ്‌ പിന്നീട് ആവട്ടെ.... റബ്ബ് ആയുരാരോഗ്യസൗഖ്യത്തെ പ്രധാനം ചെയ്യട്ടെ... our prayer's are alway's with you... full supportum👍👏👏👏👏👏
@FoodNTravel
@FoodNTravel 5 жыл бұрын
സഫിയ മലപ്പുറം അടിപൊളിയാണ് ... അതെ വളരേ ശെരിയാണ് .. സ്നേഹo നിറഞ്ഞ ആളുകൾ... താങ്ക്സ് ഉണ്ട് സഫിയ
@nihafizzcreation6923
@nihafizzcreation6923 5 жыл бұрын
തിരൂർ, പൊന്നാനി, താനൂർ അങ്ങനെ അങ്ങനെ ഒരുപാട് സ്ഥലങ്ങൾ വിട്ടുപോയി
@mayas2447
@mayas2447 5 жыл бұрын
ഞാൻ ആദ്യമായി കേൾക്കുവാ ഈ സുർബിയാൻ. കൊള്ളാം സൂപ്പർ. പറയാതിരിക്കാൻ കഴിയില്ല വളരെ വിലക്കുറവ് Good
@FoodNTravel
@FoodNTravel 5 жыл бұрын
ഞാനും ആദ്യമായിട്ടാണ് try cheyyunnath... എനിക്ക് ഇഷ്ട്ടപെട്ടു... വേറിട്ടൊരു taste...
@afsansanu6629
@afsansanu6629 9 ай бұрын
but zurbiyan ningal kayikkendath avide ninn oru 5 km maari olippuzha avde aan no1
@nishadnazz6013
@nishadnazz6013 5 жыл бұрын
ഹോട്ടൽ ഭക്ഷണം വില അധികമില്ലാതെ കഴിക്കണമെങ്കിൽ ഞമ്മളെ മൽപൊറത്ത് തന്നെ വരണം
@FoodNTravel
@FoodNTravel 5 жыл бұрын
വില കുറവാണെങ്കിലും... ടേസ്റ്റിന് ഒരു കുറവുമില്ല... Super
@nameT-km9yo
@nameT-km9yo 5 жыл бұрын
Food N Travel by Ebbin Jose 😅😁 me ttooo from malappuram. near chemmala fish farm
@fasilk576
@fasilk576 5 жыл бұрын
മലപ്പുറത്തെ സുന്ദരമായ കാഴ്ചകൾ . ഇനിയും വരണം മലപ്പുറത്തേക്ക്. Thanks ചേട്ടായീ
@FoodNTravel
@FoodNTravel 5 жыл бұрын
തീർച്ചയായും ബ്രോ.... മലപ്പുറത്തേക്ക് ഇനിയും വരുന്നുണ്ട്
@subinthomas9308
@subinthomas9308 5 жыл бұрын
എബിൻ ചേട്ടാ വിഡിയോ അടിപൊളി അദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു വിഭവത്തെ കുറിച്ച് കേൾക്കുന്നത് നമ്മുടെ ഈ കൊച്ചു കേരളത്തിൽ എത്ര വ്യത്യസ്തമായ വിഭവങ്ങൾ ആണ് അല്ലേ ആശ്ചര്യം തോന്നുന്ന്
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ബ്രോ.. അതെ വളരേ ശെരിയാണ്...
@anilchandran9739
@anilchandran9739 5 жыл бұрын
ദൈവമേ.., ഇത് ഞാൻ ഇന്ന് ഉച്ചയ്ക്ക് തട്ടിയ ഐറ്റം ആണല്ലോ.😃😋 (സ്നേഹപൂർവ്വം UAE യിൽ നിന്ന്)
@FoodNTravel
@FoodNTravel 5 жыл бұрын
😍😍😍😍
@rosegarden458
@rosegarden458 5 жыл бұрын
Ivide evide aanu surbiyan kittunnatu? Paragon il kittuvo
@askarali424
@askarali424 5 жыл бұрын
❤❤❤എന്റെ സ്വന്തം നാട് ഉച്ചാരക്കടവ്. സൂപ്പർ ഫുഡ് ആണ് ഞങ്ങൾ സ്ഥിരമായി കഴിക്കുന്നത് ഇവിടെ നിന്നാണ് ❤❤❤❤❤❤❤
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി
@askarali424
@askarali424 5 жыл бұрын
@@FoodNTravel. ഇപ്പൊ അവിടെ നിന്ന് കഴിച്ചു ഇറങ്ങിയതേ ഒള്ളു ആപ്പോഴാ പറഞ്ഞത് നിങ്ങളുടെ വ്ലോഗ്‌ ൽ വീഡിയോ ഉണ്ട് എന്ന് എന്തായാലും. സൂപ്പർ
@midhunmartin4
@midhunmartin4 5 жыл бұрын
Rate 100 ulloo
@najmamusthu4445
@najmamusthu4445 5 жыл бұрын
@@FoodNTravel shariy... super taste... njangal athuvazhi kalikavu poyappo ഒന്ന് noki.... thirich varumpol avdthe palliyil chodichu... avar paranju nalla ഹലാലായ foodum mithamaya ratum aanenn.... inshallaah... ikka vanna onnoode angot ponamnn paranjittund.... ഇത് kazhikkaanaayitt.... enikk ഹോട്ടൽ കണ്ടപ്പോഴേ thonni ഇത് ucharakkadavu aanonn... athond cmnt ൽ evdelum undonn nokiyappo kitty... എപ്പോഴും പറയും... surbiyane kurich.... jazakkallaah qhair....
@lida522
@lida522 5 жыл бұрын
*മലപ്പറത്തുകാരണയത്തിൽ അഭിമാനിക്കുന്നു.* 👌
@MalabarSky
@MalabarSky 5 жыл бұрын
lida 👍
@FoodNTravel
@FoodNTravel 5 жыл бұрын
👍👍👍
@suhailkhancksuhailkhanck9730
@suhailkhancksuhailkhanck9730 5 жыл бұрын
ഞാനും
@noushadkalody
@noushadkalody 5 жыл бұрын
എബിൻ ഭായ്... മലപ്പുറത്ത് നാഷണൽ ഹൈവേയിൽ..... രണ്ടത്താണി എന്ന ഒരു സ്ഥലമുണ്ട്.... അവിടെ നാഡീബലം എന്ന ഒരു പ്രത്യേക ഹൽവ കിട്ടും... അത് കഴിക്കണം... അതുപോലെ വൈകിയിട്ടു 5 മണിക്കും 9 മണിക്കും ഇടയിൽ പോയാൽ സ്പെഷ്യൽ ചിക്കൻ അൽഫഹം കിട്ടും... അതും കഴിക്കണം... ചിക്കൻ അൽഫഹം വളരെ സ്പെഷ്യൽ ആണ്.. ആളുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനാൽ 5 മണിക്ക് തന്നെ എത്തിയാൽ നന്നായിരിക്കും... ശനിയാഴ്ച അവധിയാണ്.. അന്ന് കിട്ടുകയില്ല...
@FoodNTravel
@FoodNTravel 5 жыл бұрын
Nammal ini varumbol aavattee... തീർച്ചയായും നമ്മുക്ക് try ചെയ്യണം... എല്ലാം നമ്മുക്ക് try ചെയ്യാo
@noushadkalody
@noushadkalody 5 жыл бұрын
@@FoodNTravel thank you
@nihafizzcreation6923
@nihafizzcreation6923 5 жыл бұрын
വെറ്റില ചന്ത നടക്കുന്ന സ്ഥലങ്ങളിൽ ഉണ്ടാവും കോട്ടക്കൽ, കൽപകഞ്ജേരി, തിരൂർ👍
@mohammedyasireriyadan614
@mohammedyasireriyadan614 5 жыл бұрын
രണ്ടതാണിയിൽ എവിടെയാണ് അൽഫഹം കിട്ടുക
@noushadkalody
@noushadkalody 5 жыл бұрын
@@mohammedyasireriyadan614 രണ്ടത്താണി മൂച്ചിക്കലിൽ ആണ്... നാഷണൽ ഹൈവേയിൽ തന്നെ.... കോട്ടക്കലേക്കു പോകുമ്പോൾ രണ്ടത്താണി ബസ്റ്റോപ് കഴിഞ്ഞ ഉടനെ വലത്തേ സൈഡിൽ കാണാം.. വളരെ ചെറിയ ഒരു കടയാണ്.. വൈകുന്നേരം 5 മണിക്കേ തുറക്കൂ.. രാത്രി 9 മണി വരെ ഉള്ളൂ... പോകുന്നെങ്കിൽ 5 മണിക്ക് തന്നെ എത്തിയാൽ തിരക്കില്ലാതെ കഴിക്കാം.. ശനിയാഴ്ച അവധിയാണ്.. വെറൈറ്റി ടേസ്റ്റ് ആണ്...
@shareefpulpatta129
@shareefpulpatta129 5 жыл бұрын
അറേബ്യൻ ഫുഡ്‌ തനതായ രീതിയിൽ കഴിക്കണമെങ്കിൽ കേരളത്തിൽ മലപ്പുറത്ത്‌ തന്നെ വരണം. സൂപ്പർ
@FoodNTravel
@FoodNTravel 5 жыл бұрын
അതെ ഷരീഫ്
@safiyashereef6591
@safiyashereef6591 5 жыл бұрын
എന്റെ പൊന്നോ കൊതിപ്പിക്കല്ലേ ചേട്ടായി 😔😒😒മലപ്പുറം എന്നും അറിഞ്ഞു വിളമ്പുന്ന നാടാണ് കഴിച്ചാൽ കഴിക്കുന്നവർക്കു റാഹത്താവണം... Means സാംപിതൃപ്തി.... കണ്ട ഞങ്ങളുടേം മനസ് നിറഞ്ഞു.. മലപ്പുറം വരാൻ ഞാനും നിമിത്തം ആണ് 😘😘😘😘😘👌👌👌👌👌👏👏👏👏👏👏👏thaankz bro
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് സഫിയ... ഇത്രേം നന്നായി മലപ്പുറത്തേക്കുറിച്ചു പറഞ്ഞതിന് വളരെയധികം താങ്ക്സ് ഉണ്ട്... Nice message....
@SaranyaNandakumar
@SaranyaNandakumar 5 жыл бұрын
Njangale ingane kothippikkalle...ebin chettaaa......video kidu..🥰😘😘😘😘😘
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und saranaya
@athiramp8699
@athiramp8699 5 жыл бұрын
Oh chettai nalla resonde kandondirikkan.......avida fuddine rate korevanalllo...kollaattto
@FoodNTravel
@FoodNTravel 5 жыл бұрын
Athe athira.. Mithamaaya rate aanu... Tastum und...
@arsadupa9647
@arsadupa9647 5 жыл бұрын
ചേട്ടാ ഈ വീഡിയോ കണ്ടിട്ട് അവിടെ പോയി സുർബിയാനി കഴിച്ചു. അടിപൊളിയായിട്ടുണ്ട്
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഡിയർ...അവിടെ പോയുള്ളാ അനുഭവം പങ്കു വെച്ചതിൽ വളരെയധികം സന്തോഷം ഉണ്ട്...
@melvinsatheesan1052
@melvinsatheesan1052 5 жыл бұрын
പുതിയ ഒരു ഐറ്റമാണല്ലോ ചേട്ടാ.വിലയും കുറവാണ്. പാലട നല്ല ടെക്സ്ചർ ..സ്വാഭാവികമായും നന്നായിരിക്കണം. ചേട്ടാ ഒരു ഓർഗാനിക് ഫാം റയിഡ്‌ ചെയ്തൂടെ.വിഷരഹിത പച്ചക്കറിയുടെ പ്രാധാന്യം എല്ലാവർക്കും മനുസിലാക്കി കൊടുക്കുന്നതിനു. Awesome video.
@FoodNTravel
@FoodNTravel 5 жыл бұрын
Organic farm... കുറച്ച് കഴിയട്ടെ... നമുക്ക് നോക്കാം...ഫാം റൺ ചെയ്താൽ success ആകുമോ എന്ന ഒരു ആശങ്കയും നമുക്കുണ്ട് ... പക്ഷെ ഐഡിയ നല്ലതാണ്... നമുക്ക് nokkam...
@ammuvinu4629
@ammuvinu4629 5 жыл бұрын
Variety dish parijayapeduthiyathinu thanks.onu poyi try cheyanam.njngl malapuramkarku ariyatha karym chetn kanichu thanu😍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und ammu... Try cheithittu abipraayam parayaan marakkallee...
@georgepu3333
@georgepu3333 5 жыл бұрын
എബിൻ, ഉണ്ണി ബ്രൊ, സ്റ്ററിൽ, മിയാകിച്ചെൻ, വീണ 's കറി വേൾഡ്,, ഇവരെ പോലുള്ള മലയാളി യൂ ട്യൂബർസ്‌ നെ കാണുമ്പോൾ സത്യത്തിൽ കണ്ണു നിറയാറുണ്ട് കാരണം 90% മലയാളികളും ജോലി കുടുംബം പ്രാരാബ്ദം ഇതൊക്കെ കൊണ്ട് ജീവിതം ചുമ്മാ ജീവിച്ചു തീർക്കുന്നവർ ആണ്,,,, ഇവർക്കും ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടായിരിക്കും എന്നാലും ജീവിതം വേറെ ഒരു തലത്തിൽ കൊണ്ടുവന്നു അത് ആസ്വദിച്ചു തീർക്കുവാൻ, അതുപോലെ ജീവിച്ചിരുന്നതിന്റെ തെളിവ് വെക്കുവാൻ കഴിഞ്ഞതിൽ ഭാഗ്യവാന്മാർ ആണ്,, എന്തായാലും നിങ്ങളിലൂടെ ഞാനും സന്തോഷിക്കുന്നു ഗോഡ് ബ്ലെസ് യൂ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ജോർജ്.... ഇത്രെയും നല്ല കമന്റ്‌ പറഞ്ഞ നമ്മുടേ ജോർജിന് ഒത്തിരി താങ്ക്സ്... താങ്ക്സ് ബ്രൊ
@suhailparambatt
@suhailparambatt 5 жыл бұрын
എബിച്ചായ അതീവ രുചികരമായ മറ്റൊരു വീഡിയോ. സൂർപിയൻ സൗദി വിഭവമാണെന്നു തോന്നുന്നു.നല്ല രുചിയാണ്...
@FoodNTravel
@FoodNTravel 5 жыл бұрын
വളരെയധികം താങ്ക്സ് ഉണ്ട് ഡിയർ... Athe നല്ല ടേസ്റ്റാണ്
@IRFAN-qn9rx
@IRFAN-qn9rx 5 жыл бұрын
130&100 ഈ പൈസക്കണോ ഇത്രയും കിട്ടുമോ 😳?
@FoodNTravel
@FoodNTravel 5 жыл бұрын
അതെ ബ്രൊ
@nibingeorge7388
@nibingeorge7388 5 жыл бұрын
ഒരു ഡിഷിനു കൊടുക്കാൻ പറ്റിയ നല്ലൊരു പേര് ♥️'സുർബിയൻ'♥️ .കാണാനും നല്ല കളർ ഫുൾ ആണ് .നല്ല പ്രെപറേഷൻ .എബിൻ ചേട്ടാ സുർബിയൻ ടേസ്റ്റ് ചെയ്യുന്നതിനു മുന്നേ ഒരു സ്റ്റാർട്ടർ ആകാം ആയിരുന്നു .ഓവർ ഓൾ ബ്യൂട്ടിഫുൾ വീഡിയോ വിത്ത് എ നൈസ് ബാക്ക്ഗ്രൗണ്ട് റീലാക്സിങ് മ്യൂസിക് .അതുകൊണ്ടാവണം നല്ല ഒരു പോസിറ്റീവ് ഫീൽ .പാലട നമ്മുടെ സ്വന്തം അല്ലെ പറയണ്ടല്ലോ കൂടുതൽ 👌👌👌👌
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ബ്രോ... അതെ സ്റ്റാർട്ടർ നമ്മൾ വിട്ടുപോയി...surbiyan tastyaanu....Manthiyudeyum,ബിരിയാണിയുടെയും ടേസ്റ്റ് അല്ലാ... വേറൊരു നല്ല ടേസ്റ്റ് ആണ്‌ Surbiyaan കണ്ടപ്പോൾ അതു കഴിക്കാനുള്ള തിടുക്കത്തിൽ സ്റ്റാർട്ടറിനെക്കുറിച്ചു ഓർത്തില്ല... പാലട അടിപൊളി
@sherinshamz8843
@sherinshamz8843 5 жыл бұрын
ഞാൻ ഈ നാട്ടുകാരിയാണ്. എന്റെ പൊന്നു ചേട്ടന്മാരെ ഈ കടയിൽ നിന്നും ഒരിക്കെലെങ്കിലും ഈ ഫുടൊന്നു കഴിക്കണം. അടിപൊളിയാണ്. എന്റെ ഇക്ക വന്നാൽ ഞങ്ങൾ പോകാറുണ്ടിവിടെ. Superbb taste..
@FoodNTravel
@FoodNTravel 5 жыл бұрын
അതെ അതെ സൂപ്പർ ടേസ്റ്റാണ്..... എല്ലാം dishesinum ഒരു prathyeka taste ആണ്...
@najmamusthu4445
@najmamusthu4445 5 жыл бұрын
@@FoodNTravel veendum വേണോന്ന് ingine ചോദിക്കും avar...... 😍😍പറഞ്ഞാൽ തീരില്ല.... 😋😋😋
@musthafamusthafa867
@musthafamusthafa867 4 жыл бұрын
Hai ebin chetta sugamalle.... Orupadu santhosham saudi Arabia yilrunn ente naadu kandappol .. ningalodu sneham mathram...
@FoodNTravel
@FoodNTravel 4 жыл бұрын
Thank you musthafa..
@irfan9677
@irfan9677 5 жыл бұрын
Palada pandikkad alle
@nibinmathewnibinmathew7929
@nibinmathewnibinmathew7929 5 жыл бұрын
abin chetta surbiyan kalakki. malappuram ruhi athoru ruchi thanneya. pinne aa paalada vilkkunna chettante perude chodhikkamayirunnu....
@FoodNTravel
@FoodNTravel 5 жыл бұрын
Athe bro malappuram ruchi... Athu nalla ruchi thannee.... Peru chothikkaan nammal vittu poyii...
@Fazil-mi9md
@Fazil-mi9md 5 жыл бұрын
മലപ്പുറം ലൈക്‌
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഫാസിൽ
@febiifebii5215
@febiifebii5215 5 жыл бұрын
Ebin chetaa spr,angadipuratnn kotakkal rootile puzhakatiri enna oru sthalam unnd avade bukhari riceum alfahm chickenum kitunna oru hotel unnd avaduthe ikka adhinte maser anu ,aa ricenteem chickenteem tast evedeem kitoolaa
@febiifebii5215
@febiifebii5215 5 жыл бұрын
Onn try cheuu kidu anu
@FoodNTravel
@FoodNTravel 5 жыл бұрын
Theerchayayum bro... Ini varumbol namukku try cheyyaam dear...
@parakkumthalika7216
@parakkumthalika7216 4 жыл бұрын
അടി പൊളി ബ്രോസ്റ്റ് കിട്ടുന്ന ഒരു വീഡിയോ ചെയ്യുക
@bijulalbponkunnam3544
@bijulalbponkunnam3544 5 жыл бұрын
സത്യം പറഞ്ഞാൽ എബിന്റെ വീഡിയോ കണ്ടു വായിൽ വെള്ളമൂറി... സുർബിയാനും പാലടപായസവും കൊതിപ്പിച്ചു.... അടിപൊളി വീഡിയോയും കൊതിപ്പിക്കുന്ന വിവരണവും... ☺☺😊👍👍👍😘😘😘
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ... ഇത് നമ്മൾ ആദ്യമായിട്ടാണ് കഴിക്കുന്നത്‌... എന്തായാലും ടേസ്റ്റ് കൊള്ളാം...
@abdulhakkimakku7644
@abdulhakkimakku7644 5 жыл бұрын
ഈ ഫുഡ് ഒന്നും ഞാൻ നേരിട്ട കണ്ടിട്ടുപോലുമില്ല എല്ലാം ഈ ചാനലിലൂടെ കാണുന്നു
@FoodNTravel
@FoodNTravel 5 жыл бұрын
കണ്ടിട്ട് അഭിപ്രായം പറയാൻ മറക്കരുതേ...
@antonyak1338
@antonyak1338 5 жыл бұрын
Njaanum
@shuhaibvsv
@shuhaibvsv 5 жыл бұрын
Hmmm sooooperb kidilam kandu kothiyakunnu malappuram ippoyum vittilla alle oru doubt hair ellam kozhinnathano
@FoodNTravel
@FoodNTravel 5 жыл бұрын
Alla bro... Muttayadichathaanuu... Pinne kozhiyunnumund...
@shuhaibvsv
@shuhaibvsv 5 жыл бұрын
@@FoodNTravel thanks ichaya
@shuhaibvsv
@shuhaibvsv 5 жыл бұрын
@@FoodNTravel valancheryil vannittu kanan pattiyilla nahdhi kuzhimanthi kazhiyumenkil malappuram airlines hotelil pokuka avduthe alfaham nalla tastanennu parannu ketittund video pratheekshikkunnu
@akkum6520
@akkum6520 5 жыл бұрын
ഈ വീഡിയോ നന്നായി ഇഷ്ട്ടപെട്ടു ചേട്ടാ...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und bro
@Kashinadhan691
@Kashinadhan691 5 жыл бұрын
AA oru plate food randu perkku kazhikkamallo ? Adipoli
@FoodNTravel
@FoodNTravel 5 жыл бұрын
Njan ottakkaanu kazhichathu... Randu perkkum venamenkil kazhikkaam ennu thonnunnu dear... Vayar nirayuvoo ennariyillaa...
@nobythundathil
@nobythundathil 5 жыл бұрын
സുർബിയൻ പൊളിച്ചു... കണ്ടിട്ട് കൊതി വരുവാ അപ്പോൾ കഴിച്ച എബിൻ ചേട്ടന്റെ കാര്യം പറയേണ്ടത് ഇല്ലാലോ.. 😋😋😋😋
@FoodNTravel
@FoodNTravel 5 жыл бұрын
Surbiyaan taste കൊള്ളാം.. ടേസ്റ്റ് enikkishttaaayi....
@rinshadvlogs3149
@rinshadvlogs3149 4 жыл бұрын
orupad ishtan bro ningade avatharanam
@FoodNTravel
@FoodNTravel 4 жыл бұрын
Thanks und Rinshad
@ramkannan1991
@ramkannan1991 5 жыл бұрын
When you explain about palada iam drooling 🤤 here adipoli 🤤😂👌🏻
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli.. Thanks bro
@allenhouston9933
@allenhouston9933 3 жыл бұрын
You all probably dont give a damn but does any of you know a method to log back into an instagram account..? I was dumb lost my login password. I would appreciate any help you can offer me
@atlasreed281
@atlasreed281 3 жыл бұрын
@Allen Houston instablaster =)
@allenhouston9933
@allenhouston9933 3 жыл бұрын
@Atlas Reed I really appreciate your reply. I got to the site thru google and I'm trying it out now. I see it takes a while so I will reply here later with my results.
@allenhouston9933
@allenhouston9933 3 жыл бұрын
@Atlas Reed It worked and I now got access to my account again. I'm so happy! Thank you so much you saved my account :D
@arsadupa9647
@arsadupa9647 5 жыл бұрын
ഈ പാലട ഞാൻ കഴിച്ചിട്ടുണ്ട്.അടിപൊളിയാണ്. ഈ രണ്ട് സ്ഥലവു എന്റെ അടുത്താണ്
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഡിയർ. അതെ പാലട അടിപൊളിയാണ്... എനിക്കിഷ്ടപ്പെട്ടു...
@suhailnani554
@suhailnani554 5 жыл бұрын
Ebin Chetta Nigal superanne👌👌👌
@FoodNTravel
@FoodNTravel 5 жыл бұрын
Thanks suhail
@rashidok1026
@rashidok1026 5 жыл бұрын
ഈ പെരുന്നാളിന് സുർബിയാനായിരുന്നു സ്പെഷ്യൽ പിന്നെ മലപ്പുറത്തെ ഹോട്ടൽ തക്കാരം കിടുവാണ്
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... മലപ്പുറത്തു വരുമ്പോൾ നമുക്ക് പോകാം ബ്രോ...
@arunn1908
@arunn1908 5 жыл бұрын
ചിക്കൻ സുറൂബിയൻ 100 ഉള്ളോ ലാഭം ആണല്ലൊ abin ചേട്ടാ
@FoodNTravel
@FoodNTravel 5 жыл бұрын
അതെ ബ്രൊ... മിതമായ റേറ്റ് ആണ്‌...
@gokul9039
@gokul9039 5 жыл бұрын
Superb..ethrem quantitykkaano Rs.130?
@FoodNTravel
@FoodNTravel 5 жыл бұрын
Yes dear...
@johnkoshy5205
@johnkoshy5205 5 жыл бұрын
എബിൻ ചേട്ടന്റെ വീഡിയോ കണ്ടാൽ ഒരു കമന്റ്‌ നിർബന്ധം ആണ്. ... അത്രക്ക് നല്ലതാ വീഡിയോ
@FoodNTravel
@FoodNTravel 5 жыл бұрын
😍😍😍 താങ്ക്സ് ഉണ്ട് ബ്രോ
@artharish
@artharish 5 жыл бұрын
നല്ല മനോഹരമായ അവതരണം എബിൻ ഭായ് ........ തുടരുക യാത്രകൾ
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ
@nisampulikottilvella2777
@nisampulikottilvella2777 5 жыл бұрын
👌👌👌👌👌👌💪💪💪💪👍👍👍👍👍👍👍കിടു പിടി ബിരിയാണി കലക്കി നിങ്ങൾ നമ്മെ കൊതിപ്പിക്കല്ലേ മൊട്ട ചേട്ടായി മീശ കലക്കി മൊട്ടയും കലക്ക് താടി കിടുവാ ഗ്ലാമർ ഒന്ന് കൂടി
@FoodNTravel
@FoodNTravel 5 жыл бұрын
😆😆😆😆 താങ്ക്സ് ഉണ്ട് ബ്രൊ
@sirajkm5449
@sirajkm5449 5 жыл бұрын
nisampulikottil vella
@majidamariyamkm5622
@majidamariyamkm5622 5 жыл бұрын
സൂപ്പർ ടേസ്റ്റാ... ഞങ്ങൾ ഇവിടുന്ന് പാർസൽ കൊണ്ടുവരാറുണ്ട്.
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... 😍😍😍
@കുട്ടൻ-ഢ3ഹ
@കുട്ടൻ-ഢ3ഹ 5 жыл бұрын
മലപ്പുറത്തിന്റെ രുചിക്കായി ചേട്ടൻ ഒരു വരവ് കൂടി വരേണ്ടി വരും
@FoodNTravel
@FoodNTravel 5 жыл бұрын
അതേ... ഇനിയും വരുന്നുണ്ട്
@കുട്ടൻ-ഢ3ഹ
@കുട്ടൻ-ഢ3ഹ 5 жыл бұрын
Wow polikkum
@Fazil-mi9md
@Fazil-mi9md 5 жыл бұрын
Sup bro
@rafik4702
@rafik4702 5 жыл бұрын
Ithu nammude nattilanullath ividunn ithu palavattam kazhichittund supper taste aakunnu😋😋
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli... Atheyathe... Super taste aanu...
@myyoutubechannel4100
@myyoutubechannel4100 5 жыл бұрын
ഒരു ചെറിയ ചോദ്യo ഇപ്പോൾ നിങ്ങൾ കണ്ണുർ / മലപ്പുറം /കോഴിക്കോട്/ എന്നിടങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട് ഇത് ഒരു മലബാർ ഏരിയയാണ് variety food ഉണ്ടാക്കുന്ന സ്ഥലങ്ങൾ എത്ജില്ലയിലെ ഫുഡാണ് കൂടുതൽ ഇഷ്ടപ്പെട്ടത് അത് ഏത് ഫുഡാണ് പിന്നെ മറ്റെരു ചോദ്യം ഈ3 ജില്ലയിലെ ബിരിയാണിയും എതാണ് സൂപ്പർ എന്ന് പറയണം ( എന്നെ ശപികരുത്) 🙏🙏
@FoodNTravel
@FoodNTravel 5 жыл бұрын
സജ്‌ന... നമ്മൾ ellayiduthum ഫുഡ്‌ കഴിച്ചു... ശെരിയാണ്.... വൈവിധ്യമാർന്ന tastekal..എല്ലാ നല്ല tastekul... വൈവിധ്യമാർന്ന tastekul നമ്മൾക്ക് compare cheyyaan ബുദ്ധിമുട്ടാണ്...എല്ലാം ഒരേ രീതിയിൽ ഉണ്ടാക്കിയ റെസിപ്പീസ് ആയിരുന്നേൽ Compare ചെയ്യാമായിരുന്നു... എല്ലാം ഒന്നിന് ഒന്ന് നല്ലതെന്നെ പറയാൻ പറ്റൂ...
@myyoutubechannel4100
@myyoutubechannel4100 5 жыл бұрын
😀😀😀biriyani
@myyoutubechannel4100
@myyoutubechannel4100 5 жыл бұрын
വിടില്ല ഞാൻ വിടില്ല ബിരിയാണി പറ
@shamsuammini6802
@shamsuammini6802 5 жыл бұрын
@@myyoutubechannel4100 njan parayate njan ellayidatunum kayichitundu calicutanu super
@nithinmathew3180
@nithinmathew3180 5 жыл бұрын
ഹലോ.. Iam from wayanad.. കോഴിക്കോട് ബിരിയാണിയും (റഹ്മത് ബീഫ് ബിരിയാണി, പാരഗൺ ചിക്കൻ ബിരിയാണി )കണ്ണൂരിലെ തലശ്ശേരി ദം ബിരിയാണി (mvk, പാരീസ് ) കഴിച്ചിട്ടുണ്ട്... മലപ്പുറം ബിരിയാണി മാത്രം കഴിച്ചിട്ടില്ല
@rasheedvarankod1530
@rasheedvarankod1530 5 жыл бұрын
Njan oru Malappuramkaranayittum arrkum ariyathaaa Kure food courner thakall parijayapeduthi thannu.... vecetion nattil varumboll thirchayaoum visit cheyoum.... orayiramm nanni.... thank u very much 😋😋😋
@FoodNTravel
@FoodNTravel 5 жыл бұрын
Hello rasheed..Thanks und bro. Malappurath veedvidaanu... Hotelinte location njan descriptionil koduthittund..
@rasheedvarankod1530
@rasheedvarankod1530 5 жыл бұрын
Food N Travel by Ebbin Jose .... thank u Jose ji ur quick reply.... I am in Perinthalmanna
@Dinesh-xb3oc
@Dinesh-xb3oc 5 жыл бұрын
Likes from tamilnadu
@FoodNTravel
@FoodNTravel 5 жыл бұрын
Thanks bro
@viewhub7423
@viewhub7423 5 жыл бұрын
എബിൻ ചേട്ടാ... ചേട്ടൻ കൊതിപ്പിച്ച് ഭക്ഷണം കഴിക്കുമ്പോൾ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വരുന്നുണ്ട് ട്ടോ.....,♥️♥️♥️
@FoodNTravel
@FoodNTravel 5 жыл бұрын
അടിപൊളി... Thanks dear...
@anilpezhumkad603
@anilpezhumkad603 5 жыл бұрын
ഉച്ചാരക്കടവ് ? ഞാൻ താമസിക്കുന്നിടത്തു നിന്നും 15 കി.മി അകലെ ... എബി ചേട്ടാ.. എന്തു പറയാൻ ഇത്തരത്തിലൊരു സ്പെഷ്യൽ വിഭവം (സുർബിയാൻ ) ഇവിടെ ഉണ്ടെന്ന് ഈ വീഡിയോ കാണുമ്പോഴാണ് അറിയുന്നത്‌. ഇനി ഒന്നും പറയാനില്ല.. വാളും പരിചയും വച്ച് കീഴടങ്ങുന്നു.
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ബ്രൊ... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷമുണ്ട്.... തുടർന്നും കാണണം...
@mujeebpilakkal7287
@mujeebpilakkal7287 5 жыл бұрын
Anil Pezhumkad j
@aflah....
@aflah.... 4 жыл бұрын
കേരളത്തിൽ ആദ്യമായി കുഴിമന്തി ഉണ്ടാക്കിയ സ്ഥലത്ത് നിങ്ങൾക്ക് വീഡിയോ എടുത്തൂടെ നിങ്ങൾ ഒപ്പം ഒന്ന് എനിക്ക് വരാൻ നല്ല താല്പര്യം ഉണ്ടായിരുന്നു
@FoodNTravel
@FoodNTravel 4 жыл бұрын
Corona ku sesham oru divasam orumich cheyyam.. ☺️🤗
@aflah....
@aflah.... 4 жыл бұрын
Tnx
@muhammedfasil5597
@muhammedfasil5597 5 жыл бұрын
Polichu, nammude natilum vannallo
@FoodNTravel
@FoodNTravel 5 жыл бұрын
Athe vannirunnu... Iniyum varunnund....
@dony9037009117
@dony9037009117 5 жыл бұрын
Biriyani lum quantity thonunnnu sheriyano..?
@കാരക്കൂട്ടിൽദാസൻ-ശ5ണ
@കാരക്കൂട്ടിൽദാസൻ-ശ5ണ 5 жыл бұрын
😲 ആ ട്രെ നിറച്ചും ഭക്ഷണത്തിനു ഇത്ര കാശു മാത്രമൊ?? മലപ്പുറത്തെ പല റെസ്റ്റൊറന്റുകളും ഇതു വലിയ കച്ചവടം എന്ന നിലയിൽ കാണുന്നില്ല എന്നു തോന്നുന്നു👍🏻
@FoodNTravel
@FoodNTravel 5 жыл бұрын
അതെ വില മിതമായിരുന്നു... അതെനിക്കറിയില്ല ബ്രൊ...
@shinerajukappil6295
@shinerajukappil6295 5 жыл бұрын
Koo
@sreeharisree9022
@sreeharisree9022 5 жыл бұрын
Ath malapurathik varanjitta vnn nok
@TECHNICALHELPDESKMALAYALAM
@TECHNICALHELPDESKMALAYALAM 5 жыл бұрын
ebbin chetta ningale marana massaa...food review ennokke paranjal ath ee channelile aanu 😍😋😍😋👌
@FoodNTravel
@FoodNTravel 5 жыл бұрын
Thanks und dear... Video ishttapettathil valareyathikam thanks und dear...
@balajirajendiran2398
@balajirajendiran2398 5 жыл бұрын
Yummy 😋 bro
@FoodNTravel
@FoodNTravel 5 жыл бұрын
Thanks balaji
@ashia6986
@ashia6986 5 жыл бұрын
Chetayya edak colastrol onnu check cheyyana😀
@FoodNTravel
@FoodNTravel 5 жыл бұрын
Cheyyam Ashi...
@shamseerarabi8793
@shamseerarabi8793 4 жыл бұрын
nanum oru mlprm karan
@rajeevimar8715
@rajeevimar8715 4 жыл бұрын
Ebin chetta, aa background music etha nu parayamo please ?
@FoodNTravel
@FoodNTravel 4 жыл бұрын
അതു പഴയൊരു വീഡിയോ ആണ്.. യൂട്യൂബ് ലൈബ്രറിയിൽ നിന്നെടുത്ത free മ്യൂസിക് ആയിരുന്നു അത്.. പേര് ഓർക്കുന്നില്ല
@rajeevimar8715
@rajeevimar8715 4 жыл бұрын
@@FoodNTravel ok chetta. Thanks for reply. Video ellam super aanu. Nalla clear video. Naadan samsaaram 😁 Video ude description il music name koodi koduthal valya upakaaram. Thank you. Take care 😊
@ashwin5072
@ashwin5072 5 жыл бұрын
ഫുഡിന് ഏറ്റവും കൂടുതൽ വില എറണാകുളത്ത് ആണ് kl 7
@FoodNTravel
@FoodNTravel 5 жыл бұрын
അതെ അതെ... ശെരിയാണ്...
@ashwin5072
@ashwin5072 5 жыл бұрын
Food N Travel by Ebbin Jose Athe chettante നാട് evideya
@nihafizzcreation6923
@nihafizzcreation6923 5 жыл бұрын
കോഴിക്കോടും കുറവല്ല
@nazeefpm
@nazeefpm 5 жыл бұрын
കോട്ടയം ആണ്.. 10ഇൽ കുറഞ്ഞ ചായ ഇല്ല പൊറോട്ട, അപ്പം, ചപ്പാത്തി എല്ലാം 10 ആണ് 😐
@shinut2935
@shinut2935 4 жыл бұрын
വളെരെ മോശം ഭക്ഷണം തിരുവനന്തപുരത്താണ്
@AnnaRinta
@AnnaRinta 5 жыл бұрын
It’s mouth watering when I see your episodes . I’m in USA, no chance to taste all this . For this I need to visit kerala
@FoodNTravel
@FoodNTravel 5 жыл бұрын
Thanks Anu Josh... Dont worry... We will enjoy while coming on holidays... When is ur holidays??
@AnnaRinta
@AnnaRinta 5 жыл бұрын
We just had a trip in August , but didn’t get to enjoy the food joints . What to do . I recently started watching your channel .
@sinsarkt1128
@sinsarkt1128 5 жыл бұрын
Malappuram superb
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli
@m.shahulhameed734
@m.shahulhameed734 5 жыл бұрын
Super..zurubiyan masalavilea black balls undallo athinda per (name)yenthanu? Nachan Erode .Tamilanu
@FoodNTravel
@FoodNTravel 5 жыл бұрын
Bro. i.e dried lemon.... Athu unangiya naranga aanuu
@safeerareekad7384
@safeerareekad7384 5 жыл бұрын
മലപ്പുറം വിഡിയോസെല്ലാം കഴിഞ്ഞോ??? ഇനി എന്നാ തിരിച്ചു മലപ്പുറത്തേക്
@FoodNTravel
@FoodNTravel 5 жыл бұрын
മലപ്പുറത്തെ റെസിപ്പീസ് ഒരിയ്ക്കലും തീരത്തില്ലാ. പുതു രുചികൾ തേടി വീണ്ടും വരുന്നുണ്ട്...
@akkum6520
@akkum6520 5 жыл бұрын
@@FoodNTravel വീണ്ടും ഹൃദ്യമായ സ്വാഗതം ചേട്ടാ...
@Ramyaajesh2018
@Ramyaajesh2018 5 жыл бұрын
Thrissur ninnum Malappuram rootil ano
@FoodNTravel
@FoodNTravel 5 жыл бұрын
Location nammal descriptionil koduthittund dear...
@muhsinmusi9885
@muhsinmusi9885 5 жыл бұрын
Rate valare kuravanallo..🤔
@FoodNTravel
@FoodNTravel 5 жыл бұрын
Athe mattu foodsumaayi compare cheyyumbol rate theere kuravaanu...
@sudheesh2904
@sudheesh2904 5 жыл бұрын
മലപ്പുറം കോട്ടപ്പടിയിൽ നെയ്ച്ചോറും ചിക്കൻ പാർട്സ് വിൽക്കുന്ന കടയുണ്ട്. സൂപ്പർ ടേസ്റ്റ് ആണ് അതിന്റെ ഒരു വീഡിയോ ചെയ്യാമോ
@pkshafi7735
@pkshafi7735 5 жыл бұрын
Al malappuram😍😘
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli😍😍😍
@subhashkuttinath7852
@subhashkuttinath7852 5 жыл бұрын
Thanks for introduce New variety food like Zurbiaan...looking forword expecting like these kind of variety videos...👍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks subhash.... bro i will i try to introduce more variety foods for sure...
@sibik1753
@sibik1753 5 жыл бұрын
Ebin chettaa....superr....!!! Yummmy......!!!!!!!!!! Adipoli.....!!!😍😍😍😋😋😋😋😋😋😋😋😋😋😋😋😋😋😋😍😍😍😍😍😍😍😋😋😋😋😋😍😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot sibi
@reshmajithin4698
@reshmajithin4698 5 жыл бұрын
എ ബി ചേട്ടായി മലപ്പുറം സൂപ്പർ എന്റെ വീട് കണ്ണൂർ ആണ് എന്റെ ചേട്ടായിടെ വീട് മലപ്പുറം എന്റെ മമ്മിയുടെ വീട് ചങ്ങനാശ്ശേരിയാണ് വി ഡിയോ സുപ്പർ ആണ് എന്റെ മകൻ ഈ പരിപാടി വളരെ ഇഷ്ടം ആണ് അവൻ യുറ്റുബിൽ നിന്ന് ഈ പരിപാടി കാണാർ ഉണ്ട് അജു 3 വയസ് കണ്ണൂർ രുചികൾ എന്നാ വരുന്നത്
@FoodNTravel
@FoodNTravel 5 жыл бұрын
Hello reshma..അതെ മലപ്പുറം super ആണ്‌ . കണ്ണൂർ വീഡിയോസ് ഉടനെ വരും... കുഞ്ഞു മോനു എന്റെ ഒരു വല്യ ഹായ്...
@back2travel984
@back2travel984 5 жыл бұрын
KL 10 💪💪😍😍
@FoodNTravel
@FoodNTravel 5 жыл бұрын
😍😍😍
@meghabijubiju2067
@meghabijubiju2067 5 жыл бұрын
Malappurakariyanu njan pakshe e sthalam evideya ariyila
@FoodNTravel
@FoodNTravel 5 жыл бұрын
Ini pokaavallo... Ithu oru cheriya kadayaanu ketto😊😊
@-vishnu2948
@-vishnu2948 5 жыл бұрын
*വില കുറവാണല്ലോ*
@FoodNTravel
@FoodNTravel 5 жыл бұрын
അതെ ബ്രോ... മിതമായ വിലയാണ്
@jeelithtj1074
@jeelithtj1074 5 жыл бұрын
So happy to see Zerbian in our gods on country... I love ❤️ Zerbian.... Very famous in riyadh...
@FoodNTravel
@FoodNTravel 5 жыл бұрын
Oh really jeelith.. I have not been to riyadh... Glad to know that...Hope you liked the video...
@Kettathumkandathum
@Kettathumkandathum 5 жыл бұрын
ഇ ഒരു food ആദ്യായിട്ടാണ്. ... ന്റെ എബി ഇങ്ങള് ഇപ്പൊ food അടിക്കാൻ ഞങ്ങളെയും നാട് ചുറ്റിക്കും ന്ന് തോന്നണു.... ഇവിടെ കിട്ടോന്ന് നോക്കട്ടെ.... ന്തായാലും അടിപൊളി ട്ടോ (DeepaRajeev)
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ദീപ.... ദീപ ഇപ്പോൾ എവിടെയാണ്?
@Kettathumkandathum
@Kettathumkandathum 5 жыл бұрын
ഖത്തറിൽ ഭർത്താവിന്റെ കൂടെ
@Kennyg62464
@Kennyg62464 5 жыл бұрын
Palada Payasam is the same Smeya payasam ?? looks like it ??
@FoodNTravel
@FoodNTravel 5 жыл бұрын
Preparation is almost same... One is semya... this is palada in the video
@Kennyg62464
@Kennyg62464 5 жыл бұрын
@@FoodNTravel oh i see... hope you enjoy it....
@user-bd7vf7vp6p
@user-bd7vf7vp6p 5 жыл бұрын
malappuram evide ayittan
@FoodNTravel
@FoodNTravel 5 жыл бұрын
Location descriptionil koduthittund dear...
@freebirdfreebird56
@freebirdfreebird56 5 жыл бұрын
Correct samayathaa video vannad, njan biriyani vekkaan povaayirunnu, athukond inn njan kodhi vekkunnillattaa 😁, surbiyan kanaan nalla colourful aanalle...Paalada pinne parayandallo 😋😋😋
@FoodNTravel
@FoodNTravel 5 жыл бұрын
Hello jisma enthu biriyaniaanu innu veykkunnathu?
@jessyjoseph6564
@jessyjoseph6564 5 жыл бұрын
Completely new dish for me Ebbin….aadyamaayittu kelkkunnu...Dubai yil kittumo aavo...try cheyyamaayirunnu...any way good...
@FoodNTravel
@FoodNTravel 5 жыл бұрын
Thanks jessy...Dubayil kittum ennaanu ente arivu... Kaaranam ithu arabian dish aanu... Pakshe dubayil evde kittum ennu namukkariyillaa....
@shamonponkunamfoundation4183
@shamonponkunamfoundation4183 5 жыл бұрын
ഈ വീഡിയോയിൽ എനിക്കിഷ്ടപ്പെട്ടത് ചേട്ടൻറെ ഒരു വാക്കാണ്.. കുഴിമന്തി യെ കുറിച്ച് പറഞ്ഞപ്പോൾ ഞങ്ങൾ വേറൊരിടത്ത് ഇത് പറഞ്ഞതാണ് അത് ഓപ്ഷനിൽ കാണുമെന്നു പറഞ്ഞില്ലേ. വാക്കുകൾ വളരെയധികം ഇഷ്ടപ്പെട്ടു
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഡിയർ... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം ഉണ്ട്... തുടർന്നും കാണണം...
@VivekSk5
@VivekSk5 5 жыл бұрын
Surbiyan and palada video, Adipoli aaytund ebi chetta. Paalada kudicha kaalam marann 😊.
@FoodNTravel
@FoodNTravel 5 жыл бұрын
Thanks vivek... bro ippol evideyaanu
@VivekSk5
@VivekSk5 5 жыл бұрын
@@FoodNTravel Njan chandigarh aan ebi chetta Agriculture el master's degree cheyunnu. 😊
@muhsinmasmelattur
@muhsinmasmelattur 5 жыл бұрын
ഞാനും ഈ നാട്ടുകാരനാണ് അടിപൊളി ഫുഡ് ആണ്..😍😘 വീഡിയോ സൂപ്പർ👌
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ....
@muhsinmasmelattur
@muhsinmasmelattur 5 жыл бұрын
@@FoodNTravel 😍
@prasanthvp2547
@prasanthvp2547 5 жыл бұрын
ഞാൻ you tubil മറ്റൊരു പരിപാടി കാണുകയായിരുന്നു... അതിനിടയിൽ ആണ് നോട്ടിഫിക്കേഷൻ വന്നത്.. പെട്ടെന്ന് തന്നെ ഞാൻ ചേട്ടന്റെ.. വിഡിയോ ഇട്ടു..
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് പ്രശാന്ത്... തുടർന്നും കാണണം
@internetGarage
@internetGarage 4 жыл бұрын
Nammale ucharakadavee ,super food ane avide normal price ,unlimited rice&very tasty 😋
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot 360HD😍😍🤗
@shamiyahussain3776
@shamiyahussain3776 5 жыл бұрын
Namade Nadanenu parenjittenda.. ee vlog kanumbo aanu endoke kittumennu ariyunnathu... ee hotel njn epozhum kanarund on the way to my home from my husband’s home .. manjeri to perithalmana.. but parenjittu Karyem illa eni nattil varumbo venam ethoke Onnu try cheyan
@FoodNTravel
@FoodNTravel 5 жыл бұрын
Theerchayaayum... Nattil varumbol try cheyyanam.. Ithu oru kochu kadayaanu... Nattil vechu kittunnathu nokkumbol kollam😍😍😍
@faizafami6619
@faizafami6619 5 жыл бұрын
You are showing each thing , making more water in mouth, if I come back home, I don’t know where to start🤪😋
@FoodNTravel
@FoodNTravel 5 жыл бұрын
Haha... Athu kalakki... Nadevediyeenu dear... Ethra naalethe leavinaanu varunnathu?
@faizafami6619
@faizafami6619 5 жыл бұрын
I am from Alappuzha
@manojkolapuram7582
@manojkolapuram7582 4 жыл бұрын
it is a very new dish as far i am not familiar with arabicdish . on my visit to malappuram will try this dish.Take care
@FoodNTravel
@FoodNTravel 4 жыл бұрын
Good.. 👍
@vaseempachakkara7242
@vaseempachakkara7242 5 жыл бұрын
sambavam entayalum policu viedo eppoum paraunna pole ebiyetten polichukondirikunnu price resonable kandit super foodum
@FoodNTravel
@FoodNTravel 5 жыл бұрын
Yes bro.. Price was reasonable... Thanks bro
@hadhiabdul7437
@hadhiabdul7437 5 жыл бұрын
Surbiyan adyayi kelka... Kandpol kazikanum kothiyayi😋😋
@FoodNTravel
@FoodNTravel 5 жыл бұрын
Adipoli
@nehlaaaeee
@nehlaaaeee 5 жыл бұрын
Kazhinja video kandirunnu karale commentidan pattiyilla 2um powlichutto chikkenokke ente brother kazhikkana pole kothippich konnu kolavilch kazhikkum😃😃
@FoodNTravel
@FoodNTravel 5 жыл бұрын
Haha😆😆😆..Thanks bro
@nishadpm5956
@nishadpm5956 5 жыл бұрын
ഒരു വെറൈറ്റി പേര് ആണ് സുറൂബിയാൻ പൊളിച്ചടുക്കി എബിൻ ചേട്ടാ എനിക്ക് ഇഷ്ട്ടം ബീഫ് ആണ്..
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ...ബീഫ് എനിക്ക് അലര്ജി ആണ്‌...
@vishnudas1473
@vishnudas1473 5 жыл бұрын
Ebin chetta correct location evideya???
@FoodNTravel
@FoodNTravel 5 жыл бұрын
Bro location nammal descriptionil koduthittund dear...
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 41 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 26 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 36 МЛН
Malappuram Food: Seafood, Ila Biriyani and Madfoon | Malabar Food Video
15:04
Food N Travel by Ebbin Jose
Рет қаралды 385 М.
Making of Biriyani at Kuttichira Biriyani Center | Kozhikode Dum Biriyani | Calicut Beach
16:31
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 41 МЛН