No video

മലപ്പുറത്തെ കാഞ്ഞിരമുക്ക് തളി ശിവക്ഷേത്രം കാണ്‍മാനില്ല | THALI SIVA TEMPLE PONNANI

  Рет қаралды 111,207

Hindu Viswas

Hindu Viswas

Күн бұрын

#hinduviswas #thalimahadevatemple #vhpkerala #vhp #ponnani #ponnaninews #kanchiramukku #karinkalathani #ayilakkad
മലപ്പുറത്തെ കാഞ്ഞിരമുക്ക് തളി ശിവക്ഷേത്രം കാണ്‍മാനില്ല
#thalitemple #mahadevatemple #thalitemple #malappuram #ponnani #controversytoday #malappuramtemple #hindu #hindus #hindugods #hindureligion #hindunationalism #thehindu #hindulive #hindusong #hindutimesofthehindu #hinduviswas #vhp #vhpkerala #vrrajasekharan #vijithampi #hinduviswa #keralam #bjp #rss #bajrangdhal ##hindudharma #hindutanman #hinduhaihum #hindugoddess #thehindunews #thehindulive #thehindutimes #hinduanalysis #thehindudaily #thehindutoday #dailythehindu #hinduextremism #jagrhahaihindu #hindujagrhahai #hindumythology #hindueditorial #thehindulatest #hinduaursanatan #thehinduanalysis #jamaateislami #karachi #pakistan #karachineedsattention #karachiites #hafiznaeemurrehman #lahore #jamiat #kashmir #allah #hafiznaeem #jamiatpk #islamabad #voiceofkhi #karachikoizzatdo #jammukashmir #justicefornoor #india #poonch #trending #military #indianarmy #terrorism #drqadeerkhan #indiansociety #bts #mehboobamufti #pakistanarmy #kashmirvalley #drqadeer #srinagar #jingkook #mindset #justiceforsaima #justiceforainy #domesticviolencebill #domesticviolence #multan #hyderabad #domesticabuse #noormukadam #justiceforquratulain #pakistanicelebrities #news #trendingnow #misogyny #trendingnews #imrankhan #imrankhanpti #tehreekeinsaaf #femicide #islam #blessed #erstwhilefata #peshawar #mardan #sawabi #abbottabad #bajaur #bunervines #templesofindia #incredibleindia #beautiful #ancient #wanderlust #picoftheday #mandir #instatravel #follow #photo #templephotography #travelblogger #peace #meditation #harharmahadev #spiritual #kerala #religion #mahakal #explore #trip #kyoto #maharashtra #travelling #spirituality #jainism #om #bali #templearchitecture #indian #temple #travel #india #photography #travelphotography #love #hindu #god #architecture #nature #instagram #travelgram #hinduism #photooftheday #thailand #japan #instagood #temples #mahadev #shiva #art #history #buddha #krishna #buddhism #bhfyp #asia #culture #hindutemple #ig #mahadev #shiva #mahakal #harharmahadev #bholenath #india #shiv #hindu #kedarnath #mahakaal #omnamahshivaya #lordshiva #hinduism #bhole #love #om #bholebaba #har #ujjain #mahakaleshwar #shivshakti #mahadeva #krishna #god #shivshankar #hanuman #instagram #ke #jaimahakal #aghori #ram #mahakali #temple #shambhu #bhfyp #omnamahshivay #jaishreeram #instagood #photography #ganesha #adiyogi #shivbhakt #devokedevmahadev #mumbai #maharashtra #bhakti #somnath #shankar #amarnath #hindutemple #shivji #incredibleindia #jaibholenath #ganesh #bhakt #parvati #bambambhole #bholenathsabkesath #kashi #kottiyoortemple #hindu #india #hinduism #mahadev #shiva #god #love #krishna #harharmahadev #bjp #hanuman #maharashtra #ram #mahakal #mumbai #hindutva #instagram #bholenath #jaishreeram #rss #hindutemple #indian #temple #bhfyp #sanatandharma #narendramodi #hindustan #modi #omnamahshivaya #ganesha #bharat #om #photography #lordshiva #shiv #harekrishna #jaishriram #bhakti #spiritual #hindugods #instagood #delhi #kedarnath #jaimahakal #bajrangbali #lordkrishna #ujjain #mahakaal #amitshah #muslim #yogiadityanath #hindurashtra #spirituality #bholebaba #bajrangdal #ganpati #kattarhindu #follow #bhole #yogi #ponnani #malappuram #kerala #edappal #thrissur #palakkad #tirur #kozhikode #kannur #mytirur #kl #kollam #keralagram #calicut #mallu #kochi #pattambi #manjeri #malayali #ernakulam #kasargod #valanchery #perinthalmanna #india #idukki #kunnamkulam #chavakkad #kasaragod #malappuramkaar #ponnanivibes #trivandrum #kottakkal #instagram #nilambur #koyilandy #thalassery #pathanamthitta #godsowncountry #keralabride #wayanad #cycling #cyclinglife #keralacycling #kondotty #fortkochi #keralawedding #photography #althara #ckm #pedallinglife #roadbikes #mountainbike #herocycles #cyclist #besportbicycles #cosmiccycles #kottayam #perumbadappu #puthanpally #wow #islamic #islam #allah #muslim #islamicquotes #quran #muslimah #allahuakbar #deen #dua #makkah #islamicpost #islamicreminders #sunnah #ramadan #prophetmuhammad #hijab #love #alhamdulillah #muhammad #islamicreminder #muslims #jannah #instagram #islamicart #namaz #madinah #madina #pakistan #islamicquote #subhanallah #islamicposts #quotes #quranquotes #islampost #ummah #art #urdupoetry #urdu #hadith #instagood #prophet #india #islami #prayer #follow #bhfyp #loveislam #like #kuran #instaislam #bismillah #islamquotes #islamituindah #hajj #quranverses #pray #hadees #m #hijrah #edappal #malappuram #kerala #ponnani #pattambi #thrissur #kottakkal #tirur #palakkad #nilambur #perinthalmanna #love #manjeri #stayhome #staysafe #kochi #kozhikode #kannur #life #beautiful #bdk #blooddonorskerala #blooddonor #medicalcollage #coronavid #voluntryblooddonor #blooddonorsociety #voluntry #bdkfamily #donorhair #lockdown #bloodbank #bdkmalappuram #heros #cycling #perumbadappu #mountainbike #roadbikes #pedallinglife #puthanpally

Пікірлер: 761
@gireeshkumargireesh3839
@gireeshkumargireesh3839 Ай бұрын
ഹിന്ദു സംഘടനകൾ എത്രയും വേഗം രംഗത്ത് വരിക!!.
@sumeshs4020
@sumeshs4020 Ай бұрын
സംഘടനകൾ മാത്രം മതിയൊ ഹിന്ദുകൾ വേണ്ടെ. അത ഇങ്ങനെ
@sugathansugathan9812
@sugathansugathan9812 Ай бұрын
😂😂😂
@sab-fi6ey
@sab-fi6ey Ай бұрын
Appozhim nammel mindulla alle Thats hindu
@shintobagavathi1234
@shintobagavathi1234 Ай бұрын
ശിവസേന മലപ്പുറം ജില്ലാ കമ്മിറ്റി അതിന് വേണ്ടി ഇറങ്ങിയിട്ടുണ്ട്
@Peaky_blinders.655
@Peaky_blinders.655 Ай бұрын
എന്തിനാ മോനെ
@anandk.c1061
@anandk.c1061 Ай бұрын
കോൺഗ്രസിനും കമ്യൂണിസ്റ്റിനും ഹിന്ദുക്കൾ വോട്ട് ചെയ്യുന്നത് വരെ ഇതു തുടരും 😡😡😡
@narayanannk8969
@narayanannk8969 Ай бұрын
ഇനിയും വിഡികളായ ഹിന്ദുക്കൾ കോൺഗ്രസിന് തന്നെ വോട്ട് ചെയ്യും.
@ambikaambika6875
@ambikaambika6875 Ай бұрын
വിഡ്ഡികളായ ഹിന്ദുക്കൾ മാത്രം മതേതരത്വം പറഞ്ഞു നടക്കും കാലിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ഹിന്ദു ക്തൂറിയുന്നില്ല
@vijayakumarviju8277
@vijayakumarviju8277 Ай бұрын
👍👍
@rajendrannairbhaskarapilla9875
@rajendrannairbhaskarapilla9875 Ай бұрын
ഓർക്കുക. ഹിന്ദുവിന് BJP മാത്രമേ അവസാനം കൂട്ടുകാണു
@Hinduism-eh8ix
@Hinduism-eh8ix Ай бұрын
വിവരമുള്ളവരാണെങ്കിൽ ഓട്ടുകൊടുക്കരുത് 😡
@vijayanup561
@vijayanup561 Ай бұрын
ഈക്ഷേത്രം തിരിച്ചു പിടിച്ചേ പറ്റു. ജനങ്ങൾ ഒന്നിക്കുക
@sasidharannair5849
@sasidharannair5849 Ай бұрын
ഇതിന് മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ഹിന്ദുക്കളെന്ന് വിളിക്കപ്പെടുന്ന ജന്തുക്കൾക്ക് ഒരുമയുമില്ല കഴകത്തുമില്ല.നിലവിളിച്ചിട്ട് ഒരു കാര്യവുമില്ല .പൊന്നാനിയിലെ ഹിന്ദുക്കൾ ഇത്രയും നാൾ എന്തെടുക്കകയായിരുന്നു.ക്ഷേത്രം വേണമെന്ന് ആഗ്രഹമുള്ള ഹിന്ദുക്കൾ ഉള്ളിടത്ത് ക്ഷേത്രം ഉണ്ടാകും,നിലനിൽക്കും.അത്രതന്നെ.
@salilakumary1697
@salilakumary1697 Ай бұрын
ശരിയാണ് പക്ഷേ ഹിന്ദുക്കൾ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്
@SureshKumar-wk6zr
@SureshKumar-wk6zr Ай бұрын
എല്ലാ ഹിന്ദുക്കളും ഒഞ്ഞൊരമിച്ചെല്ലെങ്കിൽ കേരളം മറ്റൊരു കാശ്മീരാകാൻഅധികം താമസം വേണ്ട ഹിന്ദുക്കൾജാഗ്രതൈ😢😮
@user-iu8xt9vo4n
@user-iu8xt9vo4n Ай бұрын
Ee vargamivide kollayadichu kayariyappol mutaltudangiya ee matabhrantu inium nirtaraille
@AbcdEfg-nv6zj
@AbcdEfg-nv6zj Ай бұрын
Surprise surprise
@venugopal62863
@venugopal62863 Ай бұрын
അൽഖേരളത്തിൽ ഇതും ഇതിനപ്പുറവും നടക്കും പ്രാദേശികരായ ഹിന്ദുക്കൾ ജാഗ്രതൈ
@sugathansugathan9812
@sugathansugathan9812 Ай бұрын
ഈ കഥ പറഞ്ഞ മഹാ ഹിന്ദു ആയ ലോ തളത്തിൽ ദിനേശൻ തന്നെ ആരോടും പറഞ്ഞില്ല, പിന്നെ ഏത് കിണ്ടു 🥴 😢
@user-og2up6ho8v
@user-og2up6ho8v Ай бұрын
🩲🍌🩲🍌🩲🍌
@vikastulsi
@vikastulsi Ай бұрын
എൻ്റെ അച്ഛൻ്റെ ജനിച്ചു വളർന്ന സ്ഥലം ആണ് കാഞ്ഞിരമുക്ക്.. ഇതിൽ പറയുന്നത് വെറും കേട്ട് കഥ ആണ്.
@mcskurup4778
@mcskurup4778 Ай бұрын
നിയമപരം ആയി നേരിടണം
@jc_king
@jc_king Ай бұрын
Oru karyavum illa
@Kapila999
@Kapila999 Ай бұрын
​@@jc_king തിരിച്ചു തന്നില്ലെങ്കിൽ കേരളത്തിലെ എല്ലാം കരസേവ ചെയേണ്ടി വരും
@vikastulsi
@vikastulsi Ай бұрын
എൻ്റെ അച്ഛൻ ജനിച്ചു വളർന്ന സ്ഥലം ആണ് ഇത്. ഒന്നാമത് അവടെ മണൽ കലർന്ന പരന്ന പ്രദേശം ആണ്. ഒരുകാലത്തും കുന്ന് ഉണ്ടായിട്ടില്ല. അവിടെ ജനിച്ചു വളർന്ന ആരും ഇങ്ങനെ ഒരു ക്ഷേത്രത്തെ പറ്റി കേട്ടിട്ടില്ല..
@Alchemy12
@Alchemy12 Ай бұрын
Don't worry, future il pwolikum
@Alchemy12
@Alchemy12 Ай бұрын
​@@vikastulsine satyam aano bro prayune?
@Ms-lx7fx
@Ms-lx7fx Ай бұрын
ഹിന്ദു വിന് ബോധം ഇല്ലാത്തിടത്തോളം ഇത് തുടരും. ഐക്യമത്യം മഹാബലം 👍🏻
@akashak5138
@akashak5138 Ай бұрын
Nee ennado chelakunne
@Ms-lx7fx
@Ms-lx7fx Ай бұрын
@@akashak5138 തനിക്കു മനസിലാവാത്തത് എന്റെ കുഴപ്പമല്ല.
@Anandhu0003
@Anandhu0003 Ай бұрын
​@@akashak5138കുണ്ണേ പൂറ്റിലെ വർത്താനം പറയാതെ
@manudinesh118
@manudinesh118 Ай бұрын
@@akashak5138avan chilakum nee ara chodikan
@mkchandrahasanchandrahasan7613
@mkchandrahasanchandrahasan7613 Ай бұрын
നിയമപരമായി എല്ലാ പരിശ്രമങ്ങളും വേഗത്തിൽ നടത്തുക. അതാണ് വേണ്ടത്.
@saraswathigopakumar7231
@saraswathigopakumar7231 Ай бұрын
മലപ്പുറം ഹിന്ദുക്കൾക്ക് അപ്രാപ്യം ആണെന്ന് മുസ്ലിം സമൂഹം തീരുമാനിച്ചു. ഇന്ന് ഇദ്ദേഹത്തെ പോലുള്ളവർ ചോദ്യം ചെയ്യുന്നവരെ ഒറ്റപ്പെടുത്തുമ്പോൾ നമ്മൾ ഹിന്ദുക്കൾ അദ്ദേഹത്തിനൊപ്പം നിൽക്കാൻ ശ്രമിക്കണം. അല്ലാതെ നമുക്കെന്തു, അവരുടെ മാത്രം കാര്യമായി കണക്കാക്കാതിരിക്കുക.
@user-og2up6ho8v
@user-og2up6ho8v Ай бұрын
Kummanam rajashekaran...malappurathu vannu odiyathaa😅😅
@dileeshvp2819
@dileeshvp2819 Ай бұрын
ഹര ഹര മഹാദേവ്......ക്ഷേത്രവും ക്ഷേത്രഭൂമിയും എത്രയും പെട്ടെന്ന് തിരിച്ചു പിടിക്കുക..... 🔥🔥🔥🔥🙏🙏🙏🚩🚩🚩
@jayarajank.k.4336
@jayarajank.k.4336 Ай бұрын
ഹിന്ദുക്കൾ എല്ലാം നോക്കി നിൽക്കും. പ്രതികരണശേഷിയില്ലാത്തവരാമാറിക്കൊണ്ടിരിക്കുന്നു.
@mcskurup4778
@mcskurup4778 Ай бұрын
മലപ്പുറം ജില്ല ഭാരതത്തിൽ ആണ് പാക്കിസ്ഥാനിൽ അല്ല
@BridgeMedia2024
@BridgeMedia2024 Ай бұрын
ഇതാണ് ശരിക്കും മലപ്പുറത്തേ മതേതരത്വം...
@vijipazhoor1516
@vijipazhoor1516 Ай бұрын
വീണ്ടെടുക്കണം
@user-SHGfvs
@user-SHGfvs Ай бұрын
ഞമ്മളെ മതേതര മലപ്പുറം
@aravindakshannarangayil4069
@aravindakshannarangayil4069 Ай бұрын
കേരളാ സ്റ്റോറി ഇതാണ്
@vijayank7949
@vijayank7949 Ай бұрын
Athe,allaathe pinungapottankoonan Paranjathalla K Story.
@anandk.c1061
@anandk.c1061 Ай бұрын
1921ഇൽ കണ്ടതാണ് ആ നാട്ടിലെ മതേതര തരികിട 😡😡😡പട്ടിയുടെ വാൽ എത്രകൊല്ലം കുഴലിൽ ഇട്ടാലും നിവരില്ല അതാണ്...1921 ലെ സംഭവം 😡😡😡
@sindhumanu5103
@sindhumanu5103 Ай бұрын
ജാതി ഭേദമന്യേ ഹിന്ദുക്കൾ ഒരുമിച്ചു നിൽക്കുക. ഇതിനെതിരെ പ്രതികരിക്കുക.
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 Ай бұрын
💯💯💯💯💯🙏🙏🙏🙏🙏
@Roseroseeee860
@Roseroseeee860 Ай бұрын
അതിന് ഭൂരിഭാഗം ഹിന്ദുക്കളും കമ്മ്യുണിസ്റ്റണ് അവർക്ക് ക്ഷേത്രത്തിന്റെ സ്ഥാനത്തു മുസ്ലിം പള്ളി ഉയരുന്നത് സന്തോഷമുള്ളകാര്യമാണ്
@user-wg6ht6mj1r
@user-wg6ht6mj1r Ай бұрын
ഈ ക്ഷേത്രം മാത്രമല്ല അവർ കൈവശം െവച്ച എല്ലാം ക്ഷേത്രങ്ങളും ഞങ്ങൾക്ക് വേണം
@girishkumark9773
@girishkumark9773 Ай бұрын
ക്ഷേത്ര ട്രസ്റ്റിന് വിജയാശംസകൾ ..🙏
@swasrayamissionindia5140
@swasrayamissionindia5140 Ай бұрын
ക്ഷേത്രത്തിന്റെ ചരിത്രം അന്വേഷിച്ച് തുടർന്നും വീഡിയോ ഇടണം. ആക്ഷൻ കമ്മിറ്റി ഉണ്ടാക്കണം... ഹിന്ദു സംഘടനകളെ ശക്തമാക്കണം..ഭക്ത ജനങ്ങൾ അവിടെ എത്തണം
@sreeragkeerthana5184
@sreeragkeerthana5184 Ай бұрын
ഇതാണ് ഹിന്ദുക്കൾ.... 😊 ഇനി നാളെ അടിമകൾ ആകാൻ വിധിക്കപ്പെട്ടവർ.... വല്ലതും സംഭവിച്ചാൽ മാത്രം ആക്ഷൻ കമ്മിറ്റി.... അടി കിട്ടിയാൽമാത്രം ബോധം വരും 😔
@vikramanpillaig4735
@vikramanpillaig4735 Ай бұрын
കേസ് നടത്തണം. വിട്ടുകൊടുക്കരുത്. സമ്പത്തിക സഹായം വേണമെങ്കിൽ announce ചെയ്യൂ. അഡ്വക്കേറ്റുമാർ ശങ്കു ടി ദാസ്, കൃഷ്ണദസ് എന്നി വരെ കൂടി ബന്ധപ്പെടൂ
@saraswathigopakumar7231
@saraswathigopakumar7231 Ай бұрын
ഓം നമഃശിവായ.. മഹാദേവ
@sreevalsarajek1288
@sreevalsarajek1288 Ай бұрын
തിരുന്നാവായ തളി ക്ഷേത്രം എവിടെ?
@camfocuschannel
@camfocuschannel Ай бұрын
Kalakki....parayan kaanicha dairythinu news teaminu abinandhangal🎉
@GangadharanMK-cd4vy
@GangadharanMK-cd4vy Ай бұрын
അമ്പലം നിന്ന സ്ഥലം മാത്രമേ ഇവർക് മോസ്ക് പണിയാൻ പറ്റുളളൂ. ഇതെന്ത് ന്യായം.
@8383PradeepKSR
@8383PradeepKSR Ай бұрын
അതുതന്നെയാണ് ഉത്തരേന്ത്യയിലെ പലയിടങ്ങളിലും,, ടിപ്പു പട്ടിയുടെ ആക്രമണത്തിലും, 1921 ലും ചെയ്തുപോന്നിരുന്നത്.
@skannan3478
@skannan3478 Ай бұрын
നമ്മൾ ആലോചിക്കേണ്ട മറ്റൊരു കാര്യം. ഇത്രയും പ്രസിദ്ധമായ ക്ഷേത്രം എങ്ങനെ പൂജയൊന്നുമില്ലാതെ ഇങ്ങനെ അനാഥമായി കിടന്നു. അതിനുത്തരവാദികൾ നാം തന്നെയല്ലേ. ഇടിച്ചു നിരപ്പാക്കി കുഴിച്ചു മൂടുന്നുന്നതു വരെ നാം എവിടെ ആയിരുന്നു. ഹിന്ദുവിന്റെ ആത്മാഭിമാനം സ്വയം നശിപ്പിച്ചു കളഞ്ഞു, വിദേശാശയങ്ങളുടെ പിന്നിൽ പോയി തലമുറകൾ തന്നെ കഴിഞ്ഞു. വിദേശി അക്രമകാരികൾ മാത്രമല്ല സ്വദേശി ഇസ്ലാമിനും ഹിന്ദുവിന്റെ ക്ഷേത്രം നശിപ്പിച്ചേ പള്ളി കേട്ടുകയുള്ളൂ. മതേതറകൾ ആയ നാം ഇതെല്ലാം കണ്ട് ആസ്വദിക്കുക 😢
@johnskuttysabu7915
@johnskuttysabu7915 Ай бұрын
Avide muslingal valarnnu.hindukkal.communist aayi onnum mindan pattathayi.😮😮
@Suresh-hw8fv
@Suresh-hw8fv Ай бұрын
ഹിന്ദു സ്വത്ത്‌ കയ്യേറുക എന്നത് ചിലരുടെ ഇഷ്ടഹോബി ആണ് പണ്ടേ എല്ലാത്തിനും ഇവിടെ സഹായിക്കാൻ ഇടതു വലതു കാൽ മന്ത് രോഗം ഉണ്ടല്ലോ
@vijayan5062
@vijayan5062 Ай бұрын
ഇത്രയായിട്ടും ആരും പ്രതികരിച്ചില്ലേ
@reshmireeji21
@reshmireeji21 Ай бұрын
Pratheekarikaan paadillaa
@prabhavathikp173
@prabhavathikp173 Ай бұрын
അഡ്വ: ശ്രീ. കൃഷ്ണരാജ് സാറിൻെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. നമസ്തേ!
@user-SHGfvs
@user-SHGfvs Ай бұрын
എല്ലാം അദ്ദേഹത്തിന് ഒറ്റയ്ക്ക് പറ്റില്ല നട്ടെല്ല് ഉള്ള വേറെ വക്കീലന്മാർ ഒന്നും ഇല്ലേ കേരളത്തിലെ ഹിന്ദുകളിൽ
@00oooo00
@00oooo00 Ай бұрын
ഏതാ കൃഷ്ണരാജ് മൈരൻ. കൊണസ്തേ!
@sasipm7628
@sasipm7628 Ай бұрын
ഒരു ദിവസം കൊണ്ട് ഒരു ക്ഷേത്രം പൊളിച്ചു മാറ്റി പള്ളി പണിയാൻ സാധിക്കില്ലല്ലോ? ക്ഷേത്രത്തിൽ ഭക്‌തർ എത്താതെ വന്നാൽ പൂജ മുടങ്ങും അങ്ങിനെ സംഭവിയ്ക്കണമെങ്കിൽ ക്ഷേത്ര പരിസരത്തു ഹിന്ദുക്കൾ ഇല്ലാത്ത അവസ്ഥയുണ്ടാകണം.എന്തു കാരണത്താൽ ഹിന്ദുക്കൾ ഇല്ലാതായി. അതാണ് ആദ്യം ചിന്തിയ്ക്കേണ്ട വിഷയം. ആരും അന്വേഷിയ്ക്കാനില്ലാതെ കാലങ്ങളോളം കിടന്നപ്പോൾ കയ്യക്കുള്ളവർ കയ്യേറി. എന്തുകൊണ്ട് നേരത്തേ ചിന്തിച്ചു വേണ്ടതു ചെയ്തില്ല ?
@indirak8897
@indirak8897 Ай бұрын
മലബാര് ഭാഗം ഇങനേയാണ്
@Suresh-hw8fv
@Suresh-hw8fv Ай бұрын
എവിടെ ആണ് ദേവസ്വം ബോർഡ് ഉറങ്ങി പോയി കാണും
@jayanarayanan6234
@jayanarayanan6234 Ай бұрын
കൈ ചൂണ്ടാൻ എളുപ്പം പ്രവർത്തിക്കാനാണ് വിഷമം
@udayakumara.k7731
@udayakumara.k7731 Ай бұрын
Namaskar am
@sujithasubbu6288
@sujithasubbu6288 Ай бұрын
Hindu ne kollilla.... Ellarkum swanrha veetile sugam mathranu vishayam, aa veedu avude undavanel iniyum unaranam
@byjukappalli1231
@byjukappalli1231 Ай бұрын
ക്ഷേത്രഭൂമി ക്ഷേത്രത്തിന് തിരിച്ചു നൽകുക
@vijayaraghavann7064
@vijayaraghavann7064 Ай бұрын
എത്രയും വേഗം ഇതിൻ്റെ നിജസ്ഥിതി വിലയിരുത്തി ക്ഷേത്രം ഹിന്ദുകൾക്ക് വിട്ടുകൊടുക്കണം കേരളത്തിലായതിനാൽ ഭരണകൂടത്തിൻ്റെയും രാഷ്ട്രീയക്കാരുടെയും ഒരു സഹായവും പ്രതീക്ഷിക്കേണ്ട നിയമത്തിൻ്റെ വഴി സ്വീകരിക്കുകയാണ് ഉത്തമമാർഗ്ഗം ഹിന്ദുവിന് ഇതരമത വിഭാഗങ്ങളുമായി എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ പക്ഷപാതപരമായ സമീപനമായിരിക്കും ഇവിടെ ഉണ്ടാവുക ഹിന്ദുവിൻ്റെ ആപ്തവാക്യം ആശിസ്സാണ് "ലോകാ സമസ്താ സുഖിനോ ഭവന്തു "
@udayakumarb4081
@udayakumarb4081 Ай бұрын
Great done good
@girijaunni4112
@girijaunni4112 Ай бұрын
"മിഴിച്ചിരിക്കെ കണ്ണുകൾ ചൂഴ്ന്നെടുക്കുക " എന്നൊരു ചൊല്ലുണ്ട്. ഈ പ്രവർത്തനത്തിൽ അന്വർത്തമായിരിക്കുന്നു.😢😢😢
@sreeragkeerthana5184
@sreeragkeerthana5184 Ай бұрын
കണ്ണുകൾ മാത്രമല്ല എന്തും ചൂഴ് ന്നെടുക്കാം..... വായ്യില്ലാ... ഹിന്ദുക്കൾ(ജന്തുക്കൾ )
@vikramanraghavan3041
@vikramanraghavan3041 Ай бұрын
കാണുന്നിടത്തൊക്കെ ക്ഷേത്രം വേണമെന്ന് നിർബന്ധിക്കുന്ന പുതിയ പുതിയ ക്ഷേത്രങ്ങൾ പണിയാൻ തിടുക്കം കൂട്ടുന്ന ഹിന്ദുക്കളോട് പറയട്ടെ രണ്ടര ഏക്കറിൽ ഇത്രയും വലിയ ഒരുക്ഷേത്രം അതിന്റെ മണ്ണുവരെ നീക്കം ചെയുന്നതുവരെ ഹിന്ദുക്കൾ അറിഞ്ഞില്ല എന്നുപറഞ്ഞാൽ ഹിന്ദുക്കൾക്ക് ആ ക്ഷേത്രത്തിന്റെ ആവശ്യകത അത്രക്കെ ഉണ്ടായിരുന്നുള്ളൂ എന്നാണ്. പുതിയതല്ല വേണ്ടത് ഉള്ളക്ഷേത്രങ്ങൾ പവിത്രമായി സൂക്ഷിക്കുകയാണ് വേണ്ടത്. ഇത്രയും വലിയ ക്ഷേത്രത്തിൽ നിത്യപൂജപോലും ഉണ്ടായിരുന്നില്ല എന്നുവേണം കരുതാൻ. എല്ലാ ക്ഷേത്രത്തിന്റെയും ചാറ്റുപാടുള്ള താമസക്കാരോട് ചോദിച്ചാൽ അറിയാം എത്രപേർ തൊട്ടടുത്ത ക്ഷേത്രത്തിൽ പോകുന്നുണ്ടോയെന്നു. വേണ്ട ചുറ്റുപാടും ഉള്ള വീടുകളിൽ നിന്ന് ഒരാളെങ്കിലും നിത്യവും പോകുന്നുണ്ടോ എന്ന്. ആരെങ്കിലും ക്ഷേത്രങ്ങൾ പരിപാലിച്ചുകൊള്ളും എന്ന മിഥ്യാധാരണ എന്നാണോ ഇല്ലാതാകുന്നത് അന്നേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കു.
@ABC-je6ek
@ABC-je6ek Ай бұрын
Avidulla Hindukal mappila lahalla kalathu convert ayi bakiyulloru odi poyi eni nokittu karyamilla
@AnilKumar-or1tx
@AnilKumar-or1tx Ай бұрын
God bless 🙏🏼🙏🏼🙏🏼
@madanannair5722
@madanannair5722 Ай бұрын
ആ നാട്ടിലെ ഹിന്ദുക്കൾ ഉറങ്ങുവായിരുന്നോ എല്ലാം വിഴുന്ന ദെവസം ചൊറി കുത്തുവായിരുന്നോ ക്ഷേത്രം സംരക്ഷിക്കാൻ വയ്യാത്ത സർക്കാർ രാജി വെക്കണം
@sreeragkeerthana5184
@sreeragkeerthana5184 Ай бұрын
ഉയുണ്ടാകില്ല.... അവരുടെ ഇടയിൽ ഹിന്ദു പെട്ടാൽ..... പിന്നെ കെട്ട് കെട്ടിക്കും 😄
@indiadiesel258
@indiadiesel258 Ай бұрын
സർക്കാർ എന്തിനു രാജിവയ്ക്കണം അവിടുത്തെ ഹിന്ദു കൾ ആണ് ക്ഷേത്രത്തിന്റെ അവകാശികൾ അവരാണ് തെറ്റുകാർ അവരുടെ ക്ഷേത്രം സംരക്ഷിക്കാൻ കഴിയാത്തത്
@johnskuttysabu7915
@johnskuttysabu7915 Ай бұрын
Avar communist il chernnu😮
@bijimonpeevees3664
@bijimonpeevees3664 Ай бұрын
ഇതിൻ്റെയൊക്കെ ബാക്കിപത്രമാണ് കൂട്ടമതപരിവർത്തനത്തിന് പരിശ്രമിച്ച യാസിർ എന്ന ജിഹാദിയുടെ വധം
@ptcnchandran5567
@ptcnchandran5567 Ай бұрын
Full support
@SruthyNithin-bb4sv
@SruthyNithin-bb4sv Ай бұрын
അതു തിരിച്ചു പിടിക്കണം... കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുടെയും ഭൂ സോതുകൾ തിട്ടപെടുത്തണം..land ഉം
@indiadiesel258
@indiadiesel258 Ай бұрын
നടന്നതു തന്നെ. തിരുവനന്തപുരത്ത് പാളയം ഗണപതി ക്ഷേത്ര ഭൂമി തന്നെ. കൈയേറിയിരിക്കുന്നു. ദേവസ്വം ബോർഡിന്റെ എത്രയോ ആയിരക്കണക്കിന് ഭൂമി കൈയേറിയിരിക്കുന്നു. ആരും തിരിച്ച് പിടിക്കാൻ ശ്രമിക്കില്ല
@praseedpg
@praseedpg Ай бұрын
നമ്മൾ ലജ്ജയില്ലാതെ ഇതെല്ലാം കണ്ട് കണ്ടു നോക്കിയിരിക്കും... ഒരു ചിത്രം പോലും കാണിക്കാറില്ല... ഇത്രയും പണി നടക്കുമ്പോൾ നാട്ടുകാർ എവിടെയായിരുന്നു...കഷ്ടം തന്നെ...നമ്മുടെ 48000 ക്ഷേത്രാണി
@sreeragkeerthana5184
@sreeragkeerthana5184 Ай бұрын
മോഹ വിലകൊടുത്തു പാവപ്പെട്ട ഹിന്ദു പരിസരവാസികളെ അമ്പലത്തിൽ നിന്നും അകറ്റി.. പണം കൊണ്ട് വായ മൂടി....😊
@praseedpg
@praseedpg Ай бұрын
@@sreeragkeerthana5184 🙏
@365mediachannel
@365mediachannel Ай бұрын
Kaaryamaayi pani ariyavunna aal aaro vannitund chanalil....santhosham ❤❤❤
@kaalimedia0.2
@kaalimedia0.2 Ай бұрын
ബാബരി ആരും മറക്കേണ്ട
@8383PradeepKSR
@8383PradeepKSR Ай бұрын
ബാബറി അല്ലേ ........ തർക്കസ്ഥലംമാത്രം.'
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 Ай бұрын
❤❤❤❤❤❤❤
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 Ай бұрын
Kaali broo❤❤❤💯💯💯
@avadootashram2489
@avadootashram2489 Ай бұрын
ക്ഷേത്ര കമ്മറ്റിക്ക് ഭൂമി വിട്ടു നൽകി മാതൃകയാകണം
@janardhananthesame6342
@janardhananthesame6342 Ай бұрын
Mathruka kanikkunna vargam thanne ?
@8383PradeepKSR
@8383PradeepKSR Ай бұрын
അത് ആ പരമ ചെറ്റകളിൽ നിന്നും ഒരു പ്രതീക്ഷയും വേണ്ട.
@funtime2379
@funtime2379 Ай бұрын
കഴിഞ്ഞ വർഷം ഈ ക്ഷേത്രത്തെപറ്റി ഒരു വീഡിയോ കണ്ടിരുന്നു അന്നും ആ കെട്ടിടം അവിടെ ഉയരുന്നുണ്ടായിരുന്നു തൊട്ടിപ്പറത്തു ക്ഷേത്രവും ഇന്നിപ്പോൾ പൂർണ്ണമായും തുടച്ചു നീക്കിയിരിക്കുന്നു ഇതിൽനിന്നും മനസ്സിലാകുന്നത് കുറച്ചു നാൾകൂടി കഴിഞ്ഞാൽ അങ്ങോട്ടുള്ള ക്ഷേത്രങ്ങളൊക്കെ അപ്രത്യക്ഷമാകും എന്നുതന്നെയാണ്.അവിടെയുള്ള ഹൈന്ദവർ ഒന്നുകിൽ അവിടെനിന്നും ഭയന്ന് ഓടി പോകുന്നു അല്ലെങ്കിൽ അവർക്ക് ഭീഷണി ഉണ്ടാകുന്നു.... ഇതുപോലെ പല ക്ഷേത്രങ്ങളും പോകാനിരിക്കുന്നു മലബാർസ്ഥാനിൽ... തീവ്രവാദികളാൽ
@8383PradeepKSR
@8383PradeepKSR Ай бұрын
അവർക്ക് നല്ല ശക്തമായ ഭീഷണിയുണ്ട് എന്നു വ്യക്തമാണ്. ഒരു വോഗ്ളർ വീഡിയോ എടുക്കാൻ പോയപ്പോൾ അദ്ദേഹവും ഇതു തന്നെ പറയുകയുണ്ടായി.
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Ай бұрын
Same lakshadweep
@udaya9902
@udaya9902 Ай бұрын
അഭയാർത്ഥികൾക്ക് അഭയം നൽകി, അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി, നമ്മുടെ കഴുത്ത് മുറിച്ച് അവരെ പിന്തുണയ്ക്കുന്ന ഭരണഘടനയാണ് ഇത്രയൊക്കെയായിട്ടും ഇതിനെതിരെ പ്രതികരിക്കാത്ത ഒരു സമൂഹമുണ്ടെന്ന് ഹിന്ദു ...
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Ай бұрын
That's our mistake.
@SanathananAv
@SanathananAv Ай бұрын
ക്ഷേത്ര ട്രസ്റ്റിന് വിജയാസംകൾ നേരുന്നു.🙏🙏🙏
@manjushapb2653
@manjushapb2653 Ай бұрын
ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളെയും അതിൽ നിന്ന് മോചിപ്പിക്കണം. ഹിന്ദുക്കളല്ല ബോർഡിന്റെ തലപ്പത്ത് ഇരിക്കുന്നത്.
@gayathrim8954
@gayathrim8954 Ай бұрын
എത്രയും പെട്ടെന്ന് Advacate കൃഷ്ണരാജ് നെ അറിയിക്കുക അല്ലെകിൽ ഇപ്പോൾ ഉണ്ടാക്കിയ കെട്ടിടങ്ങൾ തകർക്കുക അപ്പോൾ നാല് ആൾ കൂടും സത്യം പുറത്തു വരും
@00oooo00
@00oooo00 Ай бұрын
പോടീ പൂറി, തകർക്കാൻ വാ, ഇത് നിൻറെ അപ്പന്റെ ഗുജറാത് അല്ല
@mythoughtsaswords
@mythoughtsaswords Ай бұрын
ക്ഷേത്രം പള്ളിയായി മാറുന്നതുവരെ അവിടെയുള്ളവർ ഉറങ്ങുകയായിരുന്നോ- കഷ്ടം 😢😢😢😢😢😢- ഇനി കിടന്നു വള വള പറഞ്ഞു നടന്നിട്ട് എന്തു കാര്യം 😮
@johnskuttysabu7915
@johnskuttysabu7915 Ай бұрын
Avar communist il aayirunnu.😮
@Moorthy.12
@Moorthy.12 Ай бұрын
അവിടെ ഉള്ളവരെ ഒക്കെ പണ്ട് ടിപ്പു മതം മാറ്റി
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 Ай бұрын
💯💯💯
@mohanankgkarayil2654
@mohanankgkarayil2654 Ай бұрын
ഇത് നിയമനടപടിക്ക് പോകേണ്ടതാണ്. ഇത് ഹിന്ദുക്കൾ സംഘടിതരായി ഹൈ കോടതിയിൽ പോകേണ്ടതാണ്. കേരളത്തിലെ ഹിന്ദുക്കൾ ഏതുവിധേനയും തയ്യാറാകേണ്ടതാണ്.
@rajesh1051979
@rajesh1051979 Ай бұрын
മാപ്പിളമാർ മുക്കി ഹിന്ദുക്കൾ പാവം കരയുന്നു😢😢😢😢
@aruns4738
@aruns4738 Ай бұрын
.....wait and see ! *jai* *ram*
@SureshBabu-nt3mo
@SureshBabu-nt3mo Ай бұрын
അറ്റമല്ല വെട്ടേണ്ടത് മുഴുവനും വെട്ടേണ്ടിവരും
@akkruakku4418
@akkruakku4418 Ай бұрын
ക്ഷേത്രം തിരിച്ച് പിടിക്കണം......
@Chakkochi168
@Chakkochi168 Ай бұрын
ഒറ്റ കിത്താബുകാർ വിഴുങ്ങി കാണും.
@devotionalsongsmadhavan5566
@devotionalsongsmadhavan5566 Ай бұрын
Please get back our Temple very soon. Shambo Mahadheva. Repeat Ayodhya.
@balasankara.v1610
@balasankara.v1610 Ай бұрын
Congratulations to Mr.Dineshan ,
@Manu-qs3bt
@Manu-qs3bt Ай бұрын
Avasaana dialogue polichu pengale...❤
@premachandrannottachanpara8634
@premachandrannottachanpara8634 Ай бұрын
നമസ്തെ..... ഇതാണ് ശരിക്കും മലപ്പുറത്തേ മതേതരത്വം...... ഇന്നാലും മലപ്പുറത്തേ ഒന്നും പഠിക്കൂലാ....
@sarojinipp7208
@sarojinipp7208 Ай бұрын
❤ ഉടൻ ഇടപെട്ട് ക്ഷേത്രം പണിയുക പള്ളിതട്ടി നിരത്തുക❤ ജഹാതി കളെ തുരത്തി എറിയുക❤❤❤🦚🤲😀❤️🏵️❤️🏵️🔥🔥🔥🤲❤️🏵️
@goku_warrior
@goku_warrior Ай бұрын
സ്ഥലം കയ്യേറ്റമാണ് മുസ്ലിങ്ങളുടെ പ്രധാന പരിപാടി നോർത്ത് ഇന്ത്യയിൽ പൊളിച്ച പല പള്ളികളും ഇതുപോലെ അനധികൃതമായി ഗവൺമെൻറ് സ്ഥലങ്ങളിൽ കെട്ടിയതാണ്.. നമ്മുടെ തീരുമാനത്ത് തന്നെ ഏതോ അമ്പലത്തിന്റെ സ്ഥലം കയ്യേറി അതിനോട് ചേർന്ന് പള്ളി പണിതത് കണ്ടിരുന്നു.. അതിന് മതേതരത്വം എന്ന് ഇവിടത്തെ ചാനാല്കാർ വെള്ളപോസ്റ്റുന്നത് ആണ് പിന്നീട് കണ്ടത്.. 1500 ഓളം വർഷങ്ങൾക്കു മുമ്പ് തമിഴ്നാട്ടിൽ ഉണ്ടായിരുന്ന അമ്പലവും ഹിന്ദുക്കളുടെ ഗ്രാമവുമാണ് WAQF അവരുടെ സ്ഥലം എന്ന് പറഞ്ഞ് കയ്യേറിയിരിക്കുന്നത് ആ സ്ഥലം ഒരു മുസ്ലിം വേറെ ഒരാൾക്ക് വിൽക്കാൻ പോലും ശ്രമിച്ചു.. അവിടെ നിന്നും ഹിന്ദുക്കളെ പോകേണ്ട വരും.. അപ്പോൾ പിന്നെ കേരളത്തിലെ കാര്യം പറയേണ്ട കാര്യമുണ്ടോ.. മഹോന്നതൻ തന്നെ പഴയ അമ്പലങ്ങളിലെ മുന്നൂറിൽ കൂടുതൽ വിഗ്രഹങ്ങൾ തകർത്ത ആളാണ്..
@user-bq1zl4xt8h
@user-bq1zl4xt8h Ай бұрын
Save teample We are Always together support
@muralic6207
@muralic6207 Ай бұрын
ഇനി എങ്കിലും ഹിന്ദുക്കൾ ഉണരുക . നക്കാപ്പിച്ച കിട്ടുന്നത് നക്കി മാധ്യമ ക്കാരും കൈയൊഴിഞ്ഞ വാർത്തയും കേൾക്കേണ്ടി വരുമോ എന്നുള്ള താണ് എനിക്ക് സംശയം. എന്ത് തന്നെ ആയാലും ഇത്രയും പൊതുജനങ്ങൾ അറിയാൻ വഴി വന്നുവല്ലോ "മഹാദേവന് സ്തുതി "(ഓം നമ:ശിവായ)
@anand56cks75
@anand56cks75 Ай бұрын
മാറ്റം വരും....
@sureshk4260
@sureshk4260 Ай бұрын
Jai Sri Ram
@pubgviralvideos6720
@pubgviralvideos6720 Ай бұрын
ചാവക്കാട് പാലയൂർ ക്രിസ്ത്യൻ പള്ളി ഇരിക്കുന്ന സ്ഥലത്ത് ശിവക്ഷേത്രം ആയിരുന്നു 🥲🥲🥲
@sureshsumitha9143
@sureshsumitha9143 Ай бұрын
We Hindus all pray for justice 🙏🏿
@raghavanzbrr7683
@raghavanzbrr7683 Ай бұрын
ഹിന്ദു ഐക്യവേദിക്ക് ഈ കാര്യം ഏറ്റെടുത്തു കൂടെ. അഡ്വ കൃഷ്ണരാജുമായി ബന്ധപെട്ട് ഇതിനെ തിരെ നടപടികൾ എടുക്കണം
@karthikeyanmn8016
@karthikeyanmn8016 Ай бұрын
ഇത് കേൾക്കുമ്പോൾ വളരെ ദുഃഖം, പക്ഷെ താങ്കൾ കാണിച്ചത് വളരെ ഉദാസീന നടപടി ഇനി എന്ത് ചെയ്യാൻ അന്ന് ഇത് കണ്ടപ്പോൾ വേണ്ടത് ചെയ്തില്ല ഇപ്പോൾ ചാനലിൽ വന്ന് പറഞ്ഞിട്ട് പോയാൽ പോരാ ഇത് തിരിച്ചു പിടിക്കാൻ നിങ്ങൾ മുന്നിൽ നിക്കണം പ്രായശ്ചിതമായിട്ട്...
@sathiravi
@sathiravi Ай бұрын
Sathyam, njangal undakum.... 🙏🙏🙏
@gamingwithhari1885
@gamingwithhari1885 Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@preethap4625
@preethap4625 Ай бұрын
What were local Hindus doing there then????? How can a standing temple, just be taken over???? Malayalee Hindus need to do more than just pursue education, real literacy and education are beneficial only if you speak up and act in action.
@ഓർമകൾ
@ഓർമകൾ Ай бұрын
Kerala real story ❤❤
@pradeepvm1669
@pradeepvm1669 Ай бұрын
ഇവിടെ ഹിന്ദുക്കൾ ആയ ഡിഫി, യുവമോർച്ച, യൂത്ത് കോൺഗ്രസ് കാണുമായിരിക്കും അല്ലെ,ഇവർ ഇനിയെങ്കിലും അന്വേഷണം നടത്തി സമാധാനം ഉണ്ടാക്കാൻ ശ്രമിക്കണം.
@appunki8548
@appunki8548 Ай бұрын
ഓം നമശിവായ ഈ്രക്ഷേത്രം തിരിച്ചു പിടിച്ചേ മതിയാവൂ ജനങ്ങൾ ഒന്നിച്ചേ മതിയാവൂ
@leenasanthosh2522
@leenasanthosh2522 29 күн бұрын
എന്റെ ഈശ്വരാ ഇതൊക്കെ കേട്ടിട്ട് പേടി യാവുന്നു.. അമ്പലങ്ങൾ എല്ലാം തിരികെ കിട്ടണേ ഭഗവാനേ
@user-ud5tg6wi5x
@user-ud5tg6wi5x Ай бұрын
ഈ... കേരളത്തിൽ 😭🙏😭ഇടതനും 😜വലതനും 👌ഭരിക്കുമ്പോൾ ഇതൊക്കെ.. നടക്കൂ.. ആ... മണ്ഡലത്തിലെ... ഈ... ദ്രോഹങ്ങൾ.. ചെയ്തു... വസൂലാക്കാൻ ശ്രമിച്ചോ... സർവത്ര നാശം 🙏ഓം... നമശിവായ 🌹🙏🌹നമോ 🙏നമഃ 🌹🙏
@udayakumarb4081
@udayakumarb4081 Ай бұрын
Uff ldf jihadhi front anty hindu
@8383PradeepKSR
@8383PradeepKSR Ай бұрын
തീർച്ചയായും
@sreejiths7563
@sreejiths7563 Ай бұрын
ബിജെപി ക്ക്‌ വോട്ട് മാത്രം മതിയല്ലോ,
@udayashankaraa5063
@udayashankaraa5063 Ай бұрын
Ldf, udf ne vote venda alle?
@rajuyohannan8213
@rajuyohannan8213 4 күн бұрын
വരാനിരിക്കുന്ന ചതിയും വിപത്തും ഇനിയെങ്കിലും നമ്മൾ തിരിച്ചറിയുക, നിയമപരമായി നേരിടുക 🇮🇳🇮🇳🇮🇳🙏🏻
@sajayanponnani6632
@sajayanponnani6632 Ай бұрын
Hindu orumikkuka
@user-sj9om7sv5k
@user-sj9om7sv5k Ай бұрын
ഹിന്ദുക്കൾ ഒന്നിക്കു അമ്പലത്തിലും അമ്പലസ്വാത്തിലും ക്കൈവെക്കാൻ മുറിയന്മാരെ അനുവദിക്കരുത് കേസാകണം ഇത് ഇസ്ലാം അജണ്ടയാണ് 🙏
@shivan2659
@shivan2659 Ай бұрын
ഈ ന്യൂസ് കേന്ദ്ര സർക്കാരിന് അറിയിക്കുക.
@shivan2659
@shivan2659 Ай бұрын
ഇതിനു പുറകിൽ പ്രവർത്തിച്ച ഓരോരുത്തരെയും പാമ്പ് കടിക്കും. ആ പള്ളിയിൽ വരുന്ന ഓരോരുത്തരെയും പാമ്പ് കടിക്കും.
@sarunkumarottil2630
@sarunkumarottil2630 Ай бұрын
കൂടുതൽ പ്രതാപത്തോടെ തിരിച്ചു കൊണ്ടുവരണം, ഞാനും ഉണ്ട് കൂടെ
@jijukumar870
@jijukumar870 Ай бұрын
Hindus should unite and legally recover and reinstate the ancient temple
@user-wp3tu9om7d
@user-wp3tu9om7d Ай бұрын
Excellent step forward
@Brimstone231
@Brimstone231 Ай бұрын
എൻ്റെ പൊന്നു കുഞ്ഞേ കേരത്തിൽ നമ്മൾ കേട്ടു ഉറകം എണീറ്റിരുന്ന.ക്ഷേത്രങ്ങളിലെ ഉണർത്ത് പാട്ടു നിർത്തൽ ആകിയത് ആര് എന്ന് അറിയാമോ. ( ബാങ്ക് വിളി നില നിർത്തിക്കൊണ്ട് ) ' നീതി പീഠം കയികര്യം ചെയ്തിരുന്ന ഷംസുദ്ദീൻ എന്ന കോയ. നീതി നടപ്പാകുന്നവൻ നീതിമാൻ അല്ലെങ്കിൽ നീതി കിട്ടില്ല
@Sbn-007-n67
@Sbn-007-n67 Ай бұрын
Hindu have to be strong 💪
@virattv3947
@virattv3947 Ай бұрын
അതാണ് മുസ്ലിമിൻ്റെ മിടുക്ക്
@kpkunjumon763
@kpkunjumon763 Ай бұрын
പൊളിക്കണം എല്ലാം
@premalathas5338
@premalathas5338 Ай бұрын
Dinesh സർ 👍👍👍
@user-SHGfvs
@user-SHGfvs Ай бұрын
108 ശിവക്ഷേത്രങ്ങളിൽ 107 എണ്ണം മത്രമെ ഒള്ളു അതിൽ ഒന്ന് ചാവക്കാട് ഉള്ള ക്ഷേത്രം ഇന്ന് കുരിഷ് വച്ചു palli യാണ്
@ashikkrishnaks4735
@ashikkrishnaks4735 Ай бұрын
Yes പാലയൂർ 😢
@ajithkumar765
@ajithkumar765 Ай бұрын
We need our temple back
@kuttanattukaranfromgodsown4946
@kuttanattukaranfromgodsown4946 Ай бұрын
തമിഴ്നാട്ടിൽ സ്ഥിരം പരിപാടിയാണ് ഇത്... ഭരണകൂട പിൻതുണയോടുകൂടി.... പറ്റുമെങ്കിൽ ഒന്ന് അന്വേഷിക്കുക....
@sreedeviaravindan9645
@sreedeviaravindan9645 Ай бұрын
ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ വോട്ടിന് വേണ്ടി ഇവരെ സഹായിക്കുണ്ട്. പിന്നെ ഇവിടെയുള്ള അൻപത് ശതമാനം ഹിന്ദുക്കൾക്കും ക്ഷേത്രങ്ങളോട് വലിയ താല്പര്യം ഇല്ല.
@user-cp6bw4gl3k
@user-cp6bw4gl3k Ай бұрын
Very goodam important topics Lord Tirupati balaji blessings
@vamanvalooparambil9424
@vamanvalooparambil9424 Ай бұрын
Please take up this matter with Sureshji Gopi immediately.
@nadarajanachari8160
@nadarajanachari8160 Ай бұрын
ഇത് കേരളമാണ് എന്ന് പറഞ്ഞു കൊണ്ടിരുന്നാൽ മതി!!!
@chandrasekharant1758
@chandrasekharant1758 Ай бұрын
ഇതിനു കാരണം നമ്മൾ തന്നെ അല്ലെ ക്ഷേത്ര പരിസരത്തു ഹിന്ദുക്കൾ കുറഞ്ഞു വരും തോറും ( ക്ഷേത്രത്തിൽ വരാൻ ആളില്ലാതെ അടഞ്ഞു കിടക്കാൻ അനുവദിക്കരുത് ) കയ്യേറാൻ അവസരം കൊടുക്കരുത് ചിറ്റുവട്ടത്തുള്ള ഹിന്ദുക്കൾ ഉണ്ടായിരുന്നില്ലേ
@amancool919
@amancool919 Ай бұрын
തീവ്ര ശാപം കാത്തിരിയ്ക്കുന്നു...
@user-wm9gb9tl5b
@user-wm9gb9tl5b Ай бұрын
🙏🌹🇮🇳❤️
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 65 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 65 МЛН