മലപ്പുറത്തെ പെരുമ | Malappuram Peruma Song | Mubaris Othayi | Neethu Femin | Aslam Thuvakkad |

  Рет қаралды 158,643

LaaL Media

LaaL Media

Күн бұрын

മലപ്പുറത്തെ പെരുമ | Malappuram Peruma song
Album : MALAPPURAM PERUMA
Singers : MUBARIS OTHAYI & NEETHU FEMIN
Lyrics : ASALAM THUVAKKAD
Music : MUBARIS OTHAYI
Orchestra : RAJEEB AREECODE
Recording: LIVINLIVE STUDIO EDAVANNA
Camera :RAGESH
Halicam : SALEEM PULIKKAL
Title : IHSAN VANIYAMBLAM
feedback : 9895689830,9048689830
mappila media malappuram
FOLLOW US
instagram : / mubaris_othayi
facebook : / lalu.mubaris
#mubaris_othayi
#malappuramsong
#malappuram
#malappuram #malappuramsong #mappilappattu #mappilappattukal #mappilapattukal
#nonstopmappilappatt #kolkkali #weddingsong #nonstopkolkkalippatt #newweddingsong #kolkkalippattukal #2021_newmappilappatt #remixmappilappatt #remix_kolkkalisong
#remix_chainsong #mappilappatt_chainsong #othayi #othayi #nilambur #pvanvar #pvanvarmla #nilamburnews #othayikkar #edavanna #edavannaa #nilambur #sajeerkoppam
#paarumkili #thiruthwaha #karalilkaniyimba #orupunnyaramalalnil #aattalnabi #paadibilal #beevikadeeja #aboobackersiddeeqinte #fathimathzuhra #manimuthnabi #azhakar #vennakkal #abidkannur_kolkkalippattukal #abidkannur #abidkannur_adipolisong #abidkannur_adipolipattukal
#abidkannur_weddingsongs #abidkannur_marriegesong #abidkannur_kallyanappattukal #abidkannur_mangalappattukal #mappilappatt_chainsong #chainsong_mappilappattukal #mappilappatt_remix #superhit_kolkkali #superhit_kolkkalippattukal #hit_mappilappattukal
#album #malayalamsongs #thajudheen_vadakara #Avathundakumkalam
#Mappilapattukal |#NewMappilaSong |#KannurShareefSongs |#KannurShareefMappilaSongs |#KannurShareefHits |#KannurShareef |#mappilapattukalMalayalam |#mappilaSongs |#mappilaAlbum |#mappilapattukalAlbum |#MalayalamMappilaSongs |#LatestMappilaSongs|#NonstopMappilaPattukal |#KannurShareefNewSong |#KannurShareefMappilaSong|#Traditional|#TraditionalMappilaSongs |#HitsOfKannur Shareef
Stream and Listen This Song on your favorite platforms :
Gaana: gaana.com/song...
Jio Saavn: www.jiosaavn.c...
Wynk Music: wynk.in/u/OR9f...
Apple Music : / malappuram-peruma-single
Spotify: open.spotify.c...
Amazon Music:
music.amazon.i...
Set this song as your Caller Ring Back Tone :
Vodafone : Dial 53712077150
Airtel : Dial 5432117460618
Idea : Dial 53712077150
BSNL : SMS BT 12077150 to 56700
____________________________________
For Enquiries : 9048689830
laalmediahub@gmail.com
please subscribe this youtube channel
LaaL media
/ @laal_media
_______________________________________
This content is Copyright to LAAL MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
laalmediahub@gmail.com
© Copyright 2020 | LaaL Media Pvt.Ltd

Пікірлер: 397
@laal_media
@laal_media 3 жыл бұрын
എല്ലാവരും നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..😍 Please subscribe LaaL Media kzbin.info
@babynibubabynibu4716
@babynibubabynibu4716 4 жыл бұрын
മലപ്പുറം ലോകത്തിന് ലോകത്തിന് തന്നെ മാതൃകയാണ് മത സൗഹൃദത്തിനും മനുഷ്യസ്നേഹത്തിൻ്റെ ഉത്തമ ഉദാഹരണമാണ് മലപ്പുറം .Super Song
@Qalb-qalbee
@Qalb-qalbee 4 жыл бұрын
✌️💪അതാണ് മലപ്പുറം മലബാരി✌️💪
@laal_media
@laal_media 4 жыл бұрын
എല്ലാവരും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..😍 *LaaL Media* kzbin.info/door/dLtGn8p_xYYDLJjIl9upeA
@nimnasherink6628
@nimnasherink6628 4 жыл бұрын
Poli😍മലപ്പുറം ഇഷ്ടം 💖☘️
@laal_media
@laal_media 4 жыл бұрын
എല്ലാവരും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..😍 *LaaL Media* kzbin.info/door/dLtGn8p_xYYDLJjIl9upeA
@suhailmuhammed8169
@suhailmuhammed8169 4 жыл бұрын
സൂപ്പർ മലപ്പുറം സോങ് സൂപ്പർ വോയിസ്‌ പൊളിച്ചു
@alibavakarakunnuofficial7659
@alibavakarakunnuofficial7659 4 жыл бұрын
പ്രിയ സ്നേഹിതൻ മുബാരിസും നീതുവും കൂടി തകർത്തു പാടി, മലപ്പുറത്തിനെക്കുറിച്ച് എത്ര പാടിയാലും പറഞ്ഞാലും തീരില്ല, എങ്കിലും വളരെ തനതായ രീതിയിൽ തന്നെ പ്രിയ ആത്മ മിത്രം അസ്ലം ദാരിമി തുവ്വക്കാടിൻ്റെ മികച്ചൊരു രചനയും കൂടിയായപ്പൊ സംഗതി ജോറായി.... അഭിനന്ദനങ്ങൾ.......
@mapilapattuclass9798
@mapilapattuclass9798 4 жыл бұрын
Alibava🥰
@ISHALMEDIA83
@ISHALMEDIA83 4 жыл бұрын
നമ്മുടെ മലപ്പുറം😘😘 exellent Singing👍👍👍 സൂപ്പർ Lyrics❤️♡💚
@laal_media
@laal_media 4 жыл бұрын
എല്ലാവരും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..😍 *LaaL Media* kzbin.info/door/dLtGn8p_xYYDLJjIl9upeA
@raseenak9391
@raseenak9391 4 жыл бұрын
From kollam, But I like MALAPPURAM 💙❄💙
@shahana_3303
@shahana_3303 4 жыл бұрын
മലപ്പുറം മുത്താണ്
@pradheeppradheep550
@pradheeppradheep550 4 жыл бұрын
ഞാൻ ഒരു തൃശൂർക്കാരൻ ആണ്..... എന്റെ വൈഫ്‌ ഹൌസ്.. മലപ്പുറം ആണ്... love മാര്യേജ് ആണ് tto.. എന്തോ ഒരുപാട് ഇഷ്ട്ടആ നാട്
@BLcKHCK-ct4wn
@BLcKHCK-ct4wn 4 жыл бұрын
😘😍😍
@SabirAli-bl6py
@SabirAli-bl6py Жыл бұрын
💞
@mohammedunaise1804
@mohammedunaise1804 3 жыл бұрын
എന്റെ നാട് തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഭാഗത്താണ് . കണ്ണൂർ, വയനാട്,ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം', കൊല്ലം, ചാലക്കുടി , മഞ്ചേരി , കൊണ്ടോട്ടി എന്നീ സ്ഥലങ്ങളിൽ വര്ഷങ്ങളോളം താമസിച്ചിട്ടുണ്ട് ....... എല്ലാവരും നല്ലവരാണ്.... മനുഷ്യ സ്നേഹികൾ ... എങ്കിലും എന്റെ അനുഭവത്തിൽ ഏറ്റവും നല്ല സന്തോഷം കിട്ടിയത് മലപ്പുറം ജില്ലയിൽ നിന്ന് തന്നെ ..... പ്രത്യേകിച്ച് കൊണ്ടോട്ടിക്കാർ ... ഇത്ര സ്നേഹവും ഒരുമയും ഉള്ള നാട് എനിക്ക് വേറെ അറിയില്ല ..... കൊണ്ടോട്ടി ഭാഗത്തുള്ള ഒരുപാട്‌ കൂട്ടുകാരുണ്ടെനിക്ക് .... അവരോട് കൂടെ ഒരുപാട് ജീവിച്ചിട്ടുണ്ട് ...... സ്വന്തം സഹോദരന്മാരെ പോലെ ആണെനിക്ക് തോന്നിയത് ... അത്രയും ഭംഗിയുള്ള ഇടപഴക്കം ... ഫുട്ബാൾ അവർക്ക് ജീവനാണ് .... സത്യം പറഞ്ഞാൽ മലപ്പുറത്തിന്റെ ആവേശമൊന്നും ഒരു ജില്ലയിലും ഞാൻ കണ്ടിട്ടില്ല .... എന്തിനും ഒന്നിച്ചു നിൽക്കുന്നവർ .. കരിപ്പൂർ വിമാന അപകടത്തിൽ നാം അത് ശരിക്ക് കണ്ടു യഥാർത്ഥ മലപ്പുറം കാണണമെങ്കിൽ കൊണ്ടോട്ടിക്കാരെ തന്നെ കാണണം . പഠിക്കുന്ന കാലത്ത് രാത്രി പതിനൊന്ന് പന്ത്രണ്ട് മണിക്കൊക്കെ അവിടെ ബസ്സിറങ്ങാറുണ്ട്....പിന്നെ അവ്ട്ന്ന് ബസ്സില്ല ...അവിട്ന്ന് സ്ഥാപനത്തിലേക്ക് നാല് കിലോമീറ്റർ ദൂരമുണ്ട് ... പക്ഷെ യാതൊരു പേടിയും തോന്നില്ല..കാരണം ആരെങ്കിലും വല്ല വണ്ടിയും നിർത്തി സ്ഥലത്തെത്തിക്കും..... പലപ്പോഴും അങ്ങനെ പോകാറുണ്ട്... . രണ്ട് വർഷം മുമ്പ് മഞ്ചേരിയിൽ നിന്ന് പഠനം പൂർത്തിയാക്കി യാത്ര പറഞ്ഞു പോരുമ്പോൾ ആ നാട്ടുകാരിൽ പലരും കരഞ്ഞു.. ഞാൻ കൂടുതൽ ബ്ബന്ധമുണ്ടായിരുന്ന വീട്ടിലെ ഉപ്പ തളർന്നു വീണു.. നെട്ടി പൊട്ടി.... ഉമ്മയിൽ നിന്ന് മാത്രം കണ്ട സ്നേഹം ഒരു നാട്ടുകാരിൽ നിന്ന് ഞാൻ ആദ്യമായാണ് കാണുന്നത്. . ഒരിക്കൽ മഞ്ചേരിയിൽ ഒരു വീട്ടിലേക്ക് ഭക്ഷണത്തിന് പോയപ്പോൾ എന്റെ കാലിൽ പൊടിയാകും എന്ന് പറഞ്ഞു അവിടെ വെച്ച ഒരു ചെരുപ്പ് ധരിപ്പിച്ചിട്ടാണ് വീട്ടിലേക്ക് കയറ്റിയത്......... വേണ്ടാന്ന് എത്ര പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല..... ഇവിട്ത്തെ മതസമാധാനം കണ്ടറിയണം..... മുസ്ലിം ആചാര കർമ്മമായ ഉള്ഹിയ്യത്തിന് വർഷവും ആടിനെ അറുക്കുന്ന ചേച്ചി അവിടെ താമസിക്കുന്നുണ്ട്..... വർഗിയത മുളക്കാൻ വളം കിട്ടാത്ത മണ്ണ് ... ഇനിയും മനസ്സിലായില്ലെങ്കിൽ ഒരു നബിദിന : റാലിക്ക് കൂടെ നടന്നാൽ ബോധ്യപ്പെടും. എന്താണ് മലപ്പുറമെന്ന് ...... മലപ്പുറം കൊണ്ടോട്ടി യും മഞ്ചേരി യും എനിക്ക് മറക്കാനാകാത്ത സ്നേഹം തന്ന നാടുകളാണ്.... എന്നും പ്രാർത്ഥനകളിൽ നിങ്ങളുണ്ടാകും. സ്നേഹത്തോടെ ... നിങ്ങളുടെ സഹോദരൻ:
@Callix.___984
@Callix.___984 4 жыл бұрын
മലപ്പുറം 👍😍
@turboop1258
@turboop1258 4 жыл бұрын
മലപ്പുറം ഇഷ്ട്ടം 😍😍
@laal_media
@laal_media 4 жыл бұрын
എല്ലാവരും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..😍 *LaaL Media* kzbin.info/door/dLtGn8p_xYYDLJjIl9upeA
@shafeekchengara
@shafeekchengara 4 жыл бұрын
Polichu mubarise
@ajasnumivlog7770
@ajasnumivlog7770 4 жыл бұрын
Malappuram yishttam Song polichu Super voice👍👍👍👍👍👍🎶🎶🎶🎵🎵🎵🎵🎵👍👍👍👍👍💐💐💐
@laal_media
@laal_media 4 жыл бұрын
എല്ലാവരും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..😍 *LaaL Media* kzbin.info/door/dLtGn8p_xYYDLJjIl9upeA
@hajaraiqbal3813
@hajaraiqbal3813 4 жыл бұрын
Vadaaa, malappuram aaa naad ingane kanan yendha chorkk lle, mmade KL10.arrey vaaaaaaa.....
@shihabareekode
@shihabareekode 4 жыл бұрын
മുത്ത് മുബാരിസ് മോനും നീതു മോളും ആലാപനം അതിമനോഹരമാക്കി.. സ്നേഹിതൻ അസ് ലം ദാരിമിയുടെ രചനാ മികവ് അഭിനന്ദനാർഹം.... എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ സ്നേഹാശംസകൾ Shihab Areekode
@nisarcp4308
@nisarcp4308 4 жыл бұрын
Njan oru malappuramkkari... abhimanamund orupad... singers polichu tto....
@bilalmuhammed8071
@bilalmuhammed8071 4 жыл бұрын
Needhu mubaris polichtto Mmale malappuram 👍👍👍👍
@sharafudheenpk1995
@sharafudheenpk1995 2 жыл бұрын
എന്റെ മലപ്പുറം 😍😍😍😍👌👌👌👌
@RushadEdavannaofficial
@RushadEdavannaofficial 4 жыл бұрын
മാഷാഅല്ലാഹ് super ❤️👍🤝🌷👍👍👍
@laal_media
@laal_media 4 жыл бұрын
എല്ലാവരും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..😍 *LaaL Media* kzbin.info/door/dLtGn8p_xYYDLJjIl9upeA
@rabeeathbabu9867
@rabeeathbabu9867 4 жыл бұрын
Yaaa mone adi polli super 👌👌👌👌👍👍👍👍❤️❤️❤️❤️❤️
@naseebahammed7698
@naseebahammed7698 4 жыл бұрын
Mwonjaan njammale kaalpathinte naad..........🥰🥰
@Mufeeda3568
@Mufeeda3568 4 жыл бұрын
മലപ്പുറം ഡാ ✌️✌️✌️
@vavasvava536
@vavasvava536 4 жыл бұрын
മലപ്പുറം നമ്മടെ മുത്താണ്...... ✌️
@rinuras4273
@rinuras4273 4 жыл бұрын
പൊളിച്ചു ട്ടോ രണ്ടാളും... സൂപ്പർ 👍👍👍👍👍🌹🌹🌹
@laal_media
@laal_media 4 жыл бұрын
എല്ലാവരും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..😍 *LaaL Media* kzbin.info/door/dLtGn8p_xYYDLJjIl9upeA
@Mubaris_Othayi
@Mubaris_Othayi 4 жыл бұрын
Thanks all for Watching..😘😘😘😘
@zamasworld4439
@zamasworld4439 4 жыл бұрын
Masha allah 👏🏻👌🏻👍🏻🤝
@musthafap1973
@musthafap1973 4 жыл бұрын
Pavanna fanse like
@nishadshortcut7740
@nishadshortcut7740 4 жыл бұрын
Good ❤️
@muhammedhashim.c6112
@muhammedhashim.c6112 3 жыл бұрын
Good
@salman4970
@salman4970 3 жыл бұрын
Iniyum പോരട്ടെ പാട്ടുകൾ
@hamsanasriya775
@hamsanasriya775 3 жыл бұрын
Enter malappuram
@rahabiraibuzz6286
@rahabiraibuzz6286 4 жыл бұрын
Malappuram njammade muthaan😍😘ethra vaaythiyaalum theeratha mahima niranja njammade swantham malappuram😎Abimanikkam njammalkkum......MALAPPURATHINTE MAKKALKK.......nice song 😍ningal Rand perum pwolichu😘Masha Allah😍
@saida487
@saida487 4 жыл бұрын
👍👍
@mujeeb8616
@mujeeb8616 4 жыл бұрын
Mashaallah 🤝❤️😍 Orupaadu ishtaaaayittaaaa 👏🏻👏🏻👏🏻👏🏻❤️
@sabiranassar867
@sabiranassar867 4 жыл бұрын
Lalu.super
@ameerashik970
@ameerashik970 4 жыл бұрын
എന്റെ മലപ്പുറം 👌👌👌
@raoufzazahra7236
@raoufzazahra7236 4 жыл бұрын
Adipoli .
@saifusaifu9384
@saifusaifu9384 3 жыл бұрын
Malappuram😍
@ksalam160
@ksalam160 4 жыл бұрын
Mashah allah.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. 🌹🌹🌹
@thasnita3804
@thasnita3804 4 жыл бұрын
ഇതിനാരാപ്പാ ഡിസ്‌ലൈക്ക് അടിച്ചു
@mohammedunaise1804
@mohammedunaise1804 3 жыл бұрын
എന്റെ നാട് മലപ്പുറം എടപ്പാൾ ഭാഗത്താണ് . ആലപ്പുഴ, തിരുവനന്തപുരം' ചാലക്കുടി , മഞ്ചേരി , കൊണ്ടോട്ടി ഭാഗങ്ങളിൽ വര്ഷങ്ങളോളം താമസിച്ചിട്ടുണ്ട് ....... എന്റെ അനുഭവത്തിൽ ഏറ്റവും നല്ല സന്തോഷം കിട്ടിയത് മലപ്പുറം ജില്ലയിൽ നിന്ന് തന്നെ ..... പ്രത്യേകിച്ച് കൊണ്ടോട്ടിക്കാർ ... ഇത്ര സ്നേഹവും ഒരുമയും ഉള്ള നാട് എനിക്ക് വേറെ അനുഭവിച്ചിട്ടില്ല ..... കൊണ്ടോട്ടി ഭാഗത്തുള്ള ഒരുപാട്‌ കൂട്ടുകാരുണ്ടെനിക്ക് .... അവരോട് കൂടെ ഒരുപാട് ജീവിച്ചിട്ടുണ്ട് ...... സ്വന്തം സഹോദരന്മാരെ പോലെ ആണെനിക്ക് തോന്നിയത് ... അത്രയും ഭംഗിയുള്ള ഇടപഴക്കം ... ഫുട്ബാൾ അവർക്ക് ജീവനാണ് .... സത്യം പറഞ്ഞാൽ മലപ്പുറത്തിന്റെ ആവേശമൊന്നും ഒരു ജില്ലയിലും ഞാൻ കണ്ടിട്ടില്ല .... എന്തിനും ഒന്നിച്ചു നിൽക്കുന്നവർ .. കരിപ്പൂർ വിമാന അപകടത്തിൽ നാം കണ്ടപോലെ ..... എന്റെ നാട് മലപ്പുറത്തിന്റെ അവസാന ഭാഗത്താണ് ... തൃശൂർ ജില്ലയുടെ അതിർത്തിയിൽ .. യഥാർത്ഥ മലപ്പുറം കാണണമെങ്കിൽ കൊണ്ടോട്ടിക്കാരെ തന്നെ കാണണം . പിന്നെ മഞ്ചേരിക്കാരെ ... ആരെന്തു പറഞ്ഞാലും മലപ്പുറം മണ്ണിൽ ജീവിച്ചവർ ഇവിടം വിട്ടു പോകാൻ കൊതിക്കില്ല ..... ഇവിട്ത്തെ മതസമാധാനം കണ്ടറിയേണ്ടതാണ് ..... മുസ്ലിം ആചാര കർമ്മമായ ഉള്ഹിയ്യത്തിന് വർഷവും ആടിനെ അറുക്കുന്ന ചേച്ചി എന്റെ അയൽ പക്കത്ത് താമസിക്കുന്നുണ്ട്..... ഈ നാട്ടിലെന്ത് വർഗ്ഗീയത.... ഇനിയും മനസ്സിലായില്ലെങ്കിൽ ഒരു നബിദിന : റാലിക്ക് കൂടെ നടന്നാൽ ബോധ്യപ്പെടും. :- എന്താണ് മലപ്പുറമെന്ന് ...... മലപ്പുറം അത് വേറെ ലെവലാ മോനെ .........
@abukoottil5119
@abukoottil5119 4 жыл бұрын
Athannu njammale malappuram 💕🔥😍
@itzme6349
@itzme6349 4 жыл бұрын
Malappuram poliyane 🥰🥰
@mehnam8656
@mehnam8656 4 жыл бұрын
Adhaan naggade Malappuram ❤️😍💖💝💘🥰😘😘😘😘😘😘😘😘😘
@MuhammedRrc
@MuhammedRrc 5 ай бұрын
അടിപൊളി ❤️❤️❤️
@hajaralatheef1618
@hajaralatheef1618 4 жыл бұрын
Malappuramttaa 💪💪
@raseenack222
@raseenack222 4 жыл бұрын
Masha allah. njanum malappuram
@jazayasar9929
@jazayasar9929 4 жыл бұрын
njaan kannuraaa....but mmakk malappurakkaare peruthishtaaa....😀
@drmurshidasuhaib9737
@drmurshidasuhaib9737 4 жыл бұрын
Neethu, maashaallah polichu molee ♥️🙌
@laal_media
@laal_media 4 жыл бұрын
എല്ലാവരും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..😍 *LaaL Media* kzbin.info/door/dLtGn8p_xYYDLJjIl9upeA
@junaisam9332
@junaisam9332 2 жыл бұрын
കിടു ആയിക്.... ബ്രോ
@safasworld7235
@safasworld7235 4 жыл бұрын
മലപ്പുറം നന്മയുള്ള നാടാണ് സ്നേഹം ഉള്ള നാടുകാർ ആണ്
@akhilnallat8624
@akhilnallat8624 4 жыл бұрын
Mubaris i likit
@shifak2912
@shifak2912 4 жыл бұрын
Malappuram ,Nilambur 👍🏻🙈✌️✌️
@muhammadjazim9803
@muhammadjazim9803 4 жыл бұрын
👌👌മലപ്പുറം മൂത്താണ്
@niyafathima6077
@niyafathima6077 4 жыл бұрын
Masha Allah oru rakshayum illa ninghal polichadukki iniyum padanam 2 perum polichu macha
@razaltdu6018
@razaltdu6018 4 жыл бұрын
മാഷാ അള്ളാ സൂപ്പർ👍👍👍
@afsalafsal1534
@afsalafsal1534 4 жыл бұрын
Cute വോയിസ്.... നമ്മുടെ മലപ്പുറം, 😍😍😍💪💪💪💪
@rajeena.krajeena.k3992
@rajeena.krajeena.k3992 3 жыл бұрын
Super song bro👌👌👌👌👌👌👌❤❤❤❤❤❤❤❤👍👍👍👍
@ashrafksahib1347
@ashrafksahib1347 4 жыл бұрын
ലാലു, നീതു പൊളിച്ചു' കിടു കാച്ചി👌👌👌👌
@laal_media
@laal_media 4 жыл бұрын
എല്ലാവരും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..😍 *LaaL Media* kzbin.info/door/dLtGn8p_xYYDLJjIl9upeA
@beats1663
@beats1663 5 ай бұрын
മലപ്പുറം 💪🏻💪🏻💪🏻
@ameerashik970
@ameerashik970 4 жыл бұрын
നമ്മുടെ മലപ്പുറം 👍👍👍👍
@rahoofmon9677
@rahoofmon9677 4 жыл бұрын
അൽഹംദുലില്ലാഹ് മലപ്പുറം ഞാനും
@Zifa_abdulla
@Zifa_abdulla 4 жыл бұрын
𝐌𝐚𝐥𝐚𝐩𝐩𝐮𝐫𝐚𝐦.....💪💪😍
@junusinujunusinu8020
@junusinujunusinu8020 4 жыл бұрын
സൂപ്പർ
@shamseenaniyas5784
@shamseenaniyas5784 4 жыл бұрын
Malappurm da🤩🤩🤩😘😘😘🙋🙋🙋🙋
@Munavira-bk5hx
@Munavira-bk5hx 4 жыл бұрын
Malappuram mass daa😚😚
@minshadminshad7817
@minshadminshad7817 4 жыл бұрын
രണ്ടു ചങ്ക് കൂട്ടുകാരും പൊളിച്ചടുക്കി 😘😘❤❤❤❤👏👏👏💪💪💪full സപ്പോർട്ട്
@laal_media
@laal_media 4 жыл бұрын
എല്ലാവരും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..😍 *LaaL Media* kzbin.info/door/dLtGn8p_xYYDLJjIl9upeA
@danishmanjeri
@danishmanjeri 2 жыл бұрын
🔥🔥🔥❤
@muhammedmidlaj549
@muhammedmidlaj549 4 жыл бұрын
Poli
@salman4970
@salman4970 3 жыл бұрын
Cute song ❤️❤️❤️❤️❤️❤️🤩🤩🤩😍😍😍😍😍
@minnasherin6966
@minnasherin6966 3 жыл бұрын
👌👌👌
@abdulrahumankoopzabdulrahu3020
@abdulrahumankoopzabdulrahu3020 4 жыл бұрын
കിടുക്കി 👌👌
@minnu9177
@minnu9177 4 жыл бұрын
Malappuram da🔥😘😘😘😘❤️
@hamsanasriya775
@hamsanasriya775 3 жыл бұрын
Malappuram daaa🥰🥰🥰😘😘💪💪💪✌️✌️✌️✌️
@mohammedalthaf8588
@mohammedalthaf8588 4 жыл бұрын
സൂപ്പർ 👍👍👍
@q__9807
@q__9807 4 жыл бұрын
Malappuram,uyr.,🔥🔥🔥
@___dhilu_sha___
@___dhilu_sha___ 4 жыл бұрын
Poli malappuram❤️❤️❤️❣️❣️
@jislimuthumuthu5683
@jislimuthumuthu5683 4 жыл бұрын
Superb 💐💐
@chithrakchithra3093
@chithrakchithra3093 4 жыл бұрын
നമ്മുടെ മലപ്പുറം
@hibabinthassain1592
@hibabinthassain1592 4 жыл бұрын
Mlp 💪💪💪😍😍😍masha allah adipoli song
@jaseelariyas9310
@jaseelariyas9310 4 жыл бұрын
മലപ്പുറം ഇഷ്ട്ടം 😘💋
@sufiyankalavu9684
@sufiyankalavu9684 4 жыл бұрын
Polichu😍😍😍😍😍
@jamsheerbava2588
@jamsheerbava2588 4 жыл бұрын
മലപ്പുറം ഡാ ഡാ 💪💪💪💪
@__-su2qr
@__-su2qr 4 жыл бұрын
മലപ്പുറം 🥰
@SaidhulAnshadAnshad
@SaidhulAnshadAnshad 2 ай бұрын
Masha allah 😊❤
@alfiyaajeeb8980
@alfiyaajeeb8980 4 жыл бұрын
My fav place malappuram🥰🥰🥰✌️✌️
@jannazzz589
@jannazzz589 4 жыл бұрын
Malappuram daaaa
@anshidaanshifa5694
@anshidaanshifa5694 4 жыл бұрын
Patt poli 🤗👌
@hamdhagarden117
@hamdhagarden117 5 ай бұрын
Super
@hannahannamolu5476
@hannahannamolu5476 4 жыл бұрын
Femina polichu🎀🎀
@ranaa..
@ranaa.. 4 жыл бұрын
Malappuram✌️
@fathahthottikkal
@fathahthottikkal 4 жыл бұрын
Wow supar
@hannahannamolu5476
@hannahannamolu5476 4 жыл бұрын
Malappuram daa💃💃💃⚽️⚽️
@Ilyaspullurofficial
@Ilyaspullurofficial 4 жыл бұрын
Polichu muthe oru padu nalla nallla worku predikshikunnu all the best
@laal_media
@laal_media 4 жыл бұрын
എല്ലാവരും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..😍 *LaaL Media* kzbin.info/door/dLtGn8p_xYYDLJjIl9upeA
@musthafasameer4325
@musthafasameer4325 4 жыл бұрын
Masha Allah 💗💝 Very songs super 👌😍
@navasnaishu5172
@navasnaishu5172 4 жыл бұрын
Spr voice and song
@anshidaanshifa5694
@anshidaanshifa5694 4 жыл бұрын
മലപ്പുറം ഇഷ്ടം
@ramirameez
@ramirameez 4 жыл бұрын
ഞാനാ pattambi ആണു. But Malappuram njammaku ബല്യ ഇഷ്ട്ട 💓💓😘 Malappuram jillayileku വീട് മറ്റൻ ആണു thalpryam
@Lifestylevlog301
@Lifestylevlog301 4 жыл бұрын
Malappuram 😍😍😍✌️✌️
@fathimajasla1293
@fathimajasla1293 4 жыл бұрын
Mlp poliyaa😍😍
@shabadothayi8345
@shabadothayi8345 4 жыл бұрын
Mwtheee... super♥️♥️♥️ KL:10💋💋💋💋💋💋💋
@laal_media
@laal_media 4 жыл бұрын
എല്ലാവരും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..😍 *LaaL Media* kzbin.info/door/dLtGn8p_xYYDLJjIl9upeA
@muhammednabhan8794
@muhammednabhan8794 2 жыл бұрын
Adipopiii😍
@hamdhagarden117
@hamdhagarden117 5 ай бұрын
Suppre
@saleemkarakkunnu8971
@saleemkarakkunnu8971 4 жыл бұрын
സൂപ്പർ.... മുബാരിസ്
@laal_media
@laal_media 4 жыл бұрын
എല്ലാവരും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..😍 *LaaL Media* kzbin.info/door/dLtGn8p_xYYDLJjIl9upeA
This is MALAPPURAM
4:10
WORLD WIDE 786
Рет қаралды 59 М.
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
LOFI Quran • Get Instant Relief From Mental Fatigue and Overthinking ✦ NOOR
3:04:08