പ്രിയമുള്ളവരെ.. താശ്ക്ക് 8 ആം ഭാഗവും റിലീസ് ആയിരിക്കുകയാണ്. ഞങ്ങളെ ഇത് വരെ പിന്തുണച്ച മുഴുവൻ പേർക്കും നന്ദി അറിയിക്കുന്നു. ഇനിയും മുന്നോട്ടുള്ള പ്രയാണങ്ങളിൽ കരുത്തു പകർന്ന് കൊണ്ട് നിങ്ങൾ ഉണ്ടാകണം. inshallh😍🤝 നോമ്പും പെരുന്നാളും കഴിഞ്ഞതിന് ശേഷം ഇറങ്ങുന്ന ആദ്യ എപ്പിസോഡ് കൂടിയാണിത്, അത് കൊണ്ട് തന്നെ എത്രതോളം ആളുകളിലേക്ക് ഇത് എത്തിപ്പെടും എന്ന ഒരു നിരാശയുണ്ട്. കാണുന്നവർ എല്ലാവരും share ചെയ്ത് മറ്റുള്ള നിങ്ങളുടെ സുഹൃത്തുക്കളിലേക്കും, ബന്ധപ്പെട്ടവരിലേക്കും എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു... നിങ്ങൾ ഏറ്റെടുക്കും എന്ന പ്രതീക്ഷയോടെ സമർപ്പിക്കുന്നു... സ്നേഹത്തോടെ 💘റഷീദ് മോങ്ങം💘 :(feed back=9544740812)
@safreenashabeer2 жыл бұрын
തീർച്ചയായും
@unaiskurupparukandi26362 жыл бұрын
🥰🥰🥰👌🏻👌🏻👌🏻
@rejulagafoor75162 жыл бұрын
വളരെ നല്ല രീതിയിലുള്ള പിന്നണി പ്രവർത്തനം കൊണ്ടും അവതരണ മികവ് കൊണ്ടും റഷീദ് മോങ്ങവും ഒപ്പം മെഹശൂമയും തകർത്തു താശക് തകർത്തു മുന്നേറട്ടെ 🤲😍😍😍😍
@musharafsha62482 жыл бұрын
💗👍😘
@bushireck31802 жыл бұрын
💫✨️
@AY_BEATZZZ2 жыл бұрын
പടവാൾ മിഴിയുള്ളൊള് 😍❤️ Amazing feeling💞
@ramsheedtp477 Жыл бұрын
Yyyahh🥰
@ashrafaliachappu99882 жыл бұрын
പടവാള് മിഴിയുളേളാള് തപ്പി വന്നതായിരുന്നു ...... ഇപ്പോ ഇത് ഫുൾ കേൾക്കലാണ് പണി♥️
@dollsheaven9657 Жыл бұрын
Me too
@Instopedia_2 жыл бұрын
4:40 തേടി എത്തിയതാ ഇവിടെ 💯 No more words about that lines💯
@Muhammadshank11 ай бұрын
Combination ❤
@anvarpk10232 жыл бұрын
ബീവി ഖദിജത്ത് .... ഹൃദയസ്പർശിയായ ആലാപനം ... രണ്ട് പേരും മത്സരിച്ച് പാടി ... അഭിനന്ദനങ്ങൾ...👍
@favaspullara2 жыл бұрын
✌️
@umaibanu4042 Жыл бұрын
ഈ പാട്ടിന്റെ ഫസ്റ്റ് ഇങ്ങനെ തന്നെ ആണോ... അല്ലെങ്കിൽ ഇത് ഏത് പാട്ടിലെ വരികൾ ആണ്?... കേൾക്കാൻ ഉള്ള കൊതി കൊണ്ടാണ്.. Pls റിപ്ലൈ..
@thikkidan Жыл бұрын
Female voice ..ഒരു രക്ഷയുമില്ല.. സൂപ്പർ
@muhammeddilshad228 Жыл бұрын
Male voice supper an
@HomeStoryMalayalam2 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് താഷ്കിന്റെ പ്രത്യേകത. ❤ ആശംസകൾ...👏🏻ഒപ്പം പ്രിയ ഗായകരും ചേരുമ്പോൾ ആ പാട്ടുകൾക്ക് വല്ലാത്തൊരു മൊഞ്ചാണ് 😍
@favaspullara2 жыл бұрын
✌️
@ismailvi37452 жыл бұрын
👍👍👍
@mahsookmsook58102 жыл бұрын
Thekelekoya song aru ayutjiyath pleas parang tharu
@hassan23972 жыл бұрын
രണ്ട് പേരുടെയും voice പൊളി.ഇനിയും ഒരുപാട് നല്ല songs പാടാൻ സാതിക്കട്ടെ. I❤️MUSIC. THIS SONG AMAZING.
@jubiriyasinger2 жыл бұрын
തെക്കേലെ കോയ എന്ന. വരി കേട്ടിട്ട് വന്നവർ ഉണ്ടോ? 😍🔥
പ്രിയ റഷീദ് ഭായ് മനസ്സു നിറഞ്ഞ അഭിനന്ദനങ്ങൾ പ്രാർത്ഥനയിലൂടെ തുടങ്ങി ജന പ്രിയ ഗാനങ്ങൾ കോർത്തിണക്കി അതും അതി മനോഹരമായി ഒഴുകുകയായിരുന്നു മബ്റൂഖ് യാ ഹബീബീ🤝🤝👍👍👍🌹🥰 ഞാൻ മുൻപൊരിക്കി പറഞ്ഞിരുന്നു സൽമ എന്ന അതുല്യ ഗായികയുടെ ശബ്ദ സൗകുമാര്യം എത്ര പ്രശംസിച്ചാലും അധികമാകില്ല സംഗീത രംഗത്ത് കൂടുതലായി അറിയപ്പെടാൻ ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹🌹💖💖💖💖💖🥰
@favaspullara2 жыл бұрын
✌️
@97472447812 жыл бұрын
From 7:14 minut... വരികൾ വിത്യസ്തം. പാട്ടിൻ്റെ കോമ്പിനേഷൻ പൊളി. Lady singer peak level... Superb 🙏
@harismk50222 жыл бұрын
പാട്ട് പാടുന്നവരും മൊഞ്ചുണ്ട് പാട്ടും മൊഞ്ചുണ്ട് 🥰🤩
@rashidashrafkomath57742 жыл бұрын
ഒരു ദിവസം എത്ര നേരം കേട്ട് എന്നറിയോ, ഒരു രക്ഷയില്ല വല്ലാത്ത ഫീൽ.. സജ്‌ലയും സജ്‌ലി ഇതൊന്ന് കേൾക്കുന്നത് നന്നായിരിക്കും
@whiteangel64592 жыл бұрын
ഓലൊക്കെ വെറും പൂട്ടിയിട്ട് ഷോ കാണിക്കുന്നവർ
@faizan-bm9jq Жыл бұрын
👍
@asmabikallai5112 Жыл бұрын
Padavaal mizhi yulla enn varunna aah vari undallo oru valla lthe feel thanneyaaa
@AyshaAyshu2610 ай бұрын
തേക്കേലെ കോയയാണ് ഇവിടം വരെ എത്തിച്ചത്... ജസ്റ്റ് ഒന്നു കേറി പോകാന്ന് വിചാരിച്ചതാ... ഇരുത്തി കളഞ്ഞ് ❤
@387zubair2 жыл бұрын
അപസ്മാരം ഇല്ലാത്ത കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ... ഇനിയും നല്ല നല്ല ആശയങ്ങൾ ഉൾക്കൊള്ളുന്ന ഗാനങ്ങൾ പ്രതീക്ഷിക്കുന്നു ❤️❤️
@ashiqkurukkolofficial23022 жыл бұрын
അസ്സലാമു അലൈകും 🤝 എനിക്ക് ഏറെ ഇഷ്ടവും ബഹുമാനവും തോന്നിയ പാട്ടുകാരിൽ പെട്ട രണ്ട് പേരാണ് റഷീദ്കയും സൽമ ഇത്താത്തയും.... 🥰 താശ്ക് എന്ന ഈ ആൽബം എല്ലാ പാർട്ടും ഞാൻ കണ്ടിട്ടുണ്ട്. ആദ്യത്തെ മൂന്ന് പാർട്ടുകൾ എനിക്ക് ഫുൾ മനപ്പാടവും ആയിട്ടുണ്ട്. അത്രക്കും തവണ ഞാൻ അത് കേട്ടിട്ടുണ്ട്. Inshallah ഈ വർക്കിന്റെ പിറകിൽ ഇതിനു വേണ്ടി പ്രയത്നിച്ചവർക്കെല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... 🥰 ഇനിയും ഇതിന്റെ ബാക്കി ഭാഗങ്ങൾ പ്രധീക്ഷിക്കുന്നു..... 🥰 By Ashiq kurukkol🤝
@najumunnissanajumu92412 жыл бұрын
Thashk veendum jananghalude manas kavernnu. uyaranghal kezhadaki.. Oru masathe edavela ee pattilude uyarethinte valarchak edam pedichu. Mizhiena njan thuadakumbhol.... Adhi sundharamai rand perum padiyath theerthim expressionsil ayath pattinu embhameri super sundharasoundum koodi ayapol....
@ashifashameer86582 жыл бұрын
Masha allah അടിപൊളി ഇനിയും ഒരു പാട് ഉയരങ്ങളില്‍ എത്തട്ടെ
@dreamland48152 жыл бұрын
Nte ponno.. Enth rasam. Randalum super.. Aval nalla adhab ayittund dressing. Masha allaah.kand padikkanam ipozhathe model girls.. Randaldem voice poli
@Sanaahss2 жыл бұрын
സൗണ്ട് കിടിലം ആണുട്ടോ 👌🔥🔥🔥കേട്ടിരിക്കാൻ ഒരു പ്രത്യേക രസം ❤❤❤അതിലിങ്ങനെ ലയിച്ചു പോവാണ് 😍😍
@arshadkannur714111 ай бұрын
കുറച്ചു കഷ്ട്ടപെട്ടിട്ടണേലും റീൽസ് കണ്ട് ഈടെ ഈ പാട്ടു ഞാൻ കണ്ടുപിടിച്ചു വന്നിട്ടുണ്ട് 🥰🥰🥰🥰 അടിപൊളി 💥💥💥
@muhammednasif70632 жыл бұрын
കാസവണിഞ്ഞ തേൻകിനാക്കൾ മുതൽ......... ഹൃദയത്തിൽ തറച്ചു കേറുന്നു 😍😍😍
@afsalafi4172 жыл бұрын
💞💞
@Shahala118 Жыл бұрын
Hai
@shihab38452 жыл бұрын
ആദ്യമായിട് ആണ് ഞൻ നിങ്ങളുടെ പാട്ട് കാണുന്നത് ഒരു പാട് ഇഷ്ട്ടം
@ajmalrafeek33672 жыл бұрын
പാടുന്ന പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം വ്യത്യസ്തമായ ശബ്ദത്തിന്റെ ഉടമകളാണ് രണ്ടുപേരും ഇനിയും ഒരുപാട് നല്ല പാട്ടുകൾ ജനിക്കട്ടെ.💐💐💐
@favaspullara2 жыл бұрын
✌️
@adv.shifana.s7899 Жыл бұрын
Unexpected aayi kanan idayaaya pattukal aahnu...kandapol bhayankara ishtapettu...thashkkinte baki song sum kettu....beautifully singing both male and female
@_.thwayyibaahh._2 жыл бұрын
മാഷാഅല്ലാഹ്. രണ്ടു പേരും ഒരേ പൊളി. ❤️❤️
@nizarismail5937 Жыл бұрын
റഷീദ് &സൽമ മാപ്പിള പാട്ടു ഇത്രയും ഒതുക്കമുള്ള പാട്ടുകാർ വേറെ ഇല്ല
@anvarpk10232 жыл бұрын
താശ്ക്ക് - 8 ഉം ഗംഭീരം ... ഈ ടീം ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ....
@favaspullara2 жыл бұрын
✌️
@afeedhasherin.m5793 Жыл бұрын
Karakenna manasathil thappi vannadhaayirunnu.. oru paad thavana kettu... Oru rakshayum illa poli👍👍👍👍
@mammudz60522 жыл бұрын
ماشاء الله، അടിപൊളി ഒരു രക്ഷയില്ല ❤️🔥 എന്നിയും ഒരുപാട് പ്രതീക്ഷിക്കുന്നു.
@favaspullara2 жыл бұрын
✌️
@mahroofhzn89562 жыл бұрын
Masha allah എന്താ ഒരു feeling the great 😍😍😍 ഇനിയും ഇതുപോലെ എന്നും നിലനില്കട്ടെ👍
@muneerapulsarakath95692 жыл бұрын
താശ്ഖ് 8 അതിഗംഭീരമായി. ഓരോ പാട്ടും ഒന്നി നോടൊന്ന് മികവുറ്റതായി തോന്നി. അഭിനന്ദനങ്ങൾ