ഏകദേശം ഒരു 80%കഴിഞ്ഞു കാണും വരുന്നവരെല്ലാം പൂ പറിച്ചു കൊണ്ടുപോവുകയാണ്.
@deepnadas44372 жыл бұрын
ആമ്പൽ പറിക്കാൻ പറ്റോ
@travelwheel27642 жыл бұрын
ഇപ്പോ ആമ്പൽ അവിടെ കൂടുതലാണ് ഇപ്പോൾ തോണിയാത്രയ്ക്ക് ഉണ്ട് എന്നാണ് അറിഞ്ഞത് പറിക്കുന്നതിൽ കുഴപ്പമില്ല
@deepnadas44372 жыл бұрын
Ath correct sport evideyaa
@travelwheel27642 жыл бұрын
@@deepnadas4437 കോട്ടക്കലിൽ നിന്നും കോഴിക്കോട് റൂട്ടിൽ "കാക്കാട് " നിന്ന് തിരിഞ്ഞു തിരൂരങ്ങാടി p s m o കോളേജ് കഴിഞ്ഞു ആത്യം കാണുന്ന പള്ളി യുടെ അവിടെന്ന് left തിരിഞ്ഞു പോയാൽ ചെറുമുക്ക് ആമ്പൽ പാടത്ത് എത്തിച്ചേരാം