മൈമൂന്റെ അരിപ്പൊടി കൊണ്ടുള്ള കലത്തപ്പം ഞാൻ ഉണ്ടാക്കിയിരുന്നു എന്റെ ഫ്രൻസ്യം ഉണ്ടാക്കി സൂപ്പറായിരുന്നു ഗോതമ്പ് പൊടി കൊണ്ടുള്ള കലത്തപ്പം ആദ്യമായിട്ടാണ് കാനുന്നത് ഉറപ്പായും ഉണ്ടാക്കും കണ്ടിട്ട് കൊതിയാവുന്നു🥰🥰🥰🥰🥰👍👍👍
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle thank you 😍🤝
@sfatk51432 жыл бұрын
Super,innu thamne undakki nokkum
@ummaathoufeek19672 жыл бұрын
സൂപ്പർ കൊള്ളാം
@ummaathoufeek19672 жыл бұрын
ആ താത്ത നല്ല ഓടം കൊള്ളാം എനിക്ക് ഹായ് പറയണോ 👌👌♥
@pushpalatha99812 жыл бұрын
Klathppum nalla eshttamai
@sreemathisree24662 жыл бұрын
സംസാരം സൂപ്പർ മൈമു കലത്തപ്പം സൂപ്പർ കണ്ടാൽ അറിയാൻ കഴിയും
മാണിക്കക്കല്ലേ അതിന്റെ വീടിയോ ഞമ്മളെ ചാനലിലുണ്ട്👍👍👍🥰🥰🥰
@ultrapixelbymuhsin6442 жыл бұрын
👌👌👌Aayittund kanan Inn undakki Nokkatte
@sekhar18592 жыл бұрын
Nalleerapodi please explain. Adipoli sweet.
@rasheedahashim47052 жыл бұрын
നല്ലജീരകം
@rajipullara1242 жыл бұрын
ചെറിയ ജീരകം
@sarammajose65032 жыл бұрын
So sweet talk kelkkan nalla rasam i enjoyed the talk becs i don't know this way of talking. 🥰🙏
@amjadam90692 жыл бұрын
മൈമൂന് അടിപൊളിക ലത്തപ്പം ഞാനുണ്ടാക്കി മോളേ എല്ലാർക്കും ഒരു വാട് ഇഷ്ടായി മുത്തേ👍👍👍🥰🥰🥰
@jaineythomas49172 жыл бұрын
Ethette side onnum kanichellallo athu mosayipoyi to sagthi supper,
@malappuramthathavlogbyridhu2 жыл бұрын
Manikkakkalle thank you 😍🤝
@soumyasanthosh29892 жыл бұрын
ഇത്താ ന്യൂ സബ്സ്ക്രൈബ്ർ.. ഞൻ ട്രിവാൻഡ്രം ആണ്. ഇത്ത പറഞ്ഞത് കുറച്ചൊക്കെ എനിക്ക് മനസിലായില്ല. എന്നാലും വിട്ടില്ല 😄. ഞൻ ഉണ്ടാക്കി നോക്കി. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി. ഇനിയും ഇത്താടെ റെസിപ്പീസ് ട്രൈ ചെയ്യും. 😘😘😘😘😘
അടിപൊളി.. എന്റെ മോൻ മുത്തുവിനും മോൾ ജുമാന ജാസ്മിക്കും ഒരു ഹായ് പറയണേ.... ഇതുവരെ ഉണ്ടാക്കിയ കാൽത്തപ്പം ഞാൻ ഉണ്ടാക്കിയതാ.അടിപൊളിയായിരുന്നു ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു. മറന്നുവല്ലേ... വീഡിയോ കണ്ടില്ല. റിതുവിന് ഒരു ഹായ്.....
@faseelafasil7442 жыл бұрын
Masha Allah nalla monjulla kalatthappam🥰👍👍👍👍
@ReshmaKrishnan2272 жыл бұрын
👌👌♥️
@malappuramthathavlogbyridhu2 жыл бұрын
🥰🥰🥰
@noorjahanjalil52582 жыл бұрын
സൂപ്പർ
@sobhanadevanandan2432 Жыл бұрын
കണ്ടിട്ട് തരക്കേടില്ല ഉണ്ടാക്കി നോക്കണം👌
@lithu23082 жыл бұрын
ഞാൻ വിചാരിച്ചു എന്തെങ്കിലും ഒരു പലഹാരം ഉണ്ടാക്കാൻ നിന്നാൽ എനിക്ക് മാത്രമേ ഇത്ര പത്രം കഴുകാൻ ഉണ്ടാകുള്ളൂ ന്ന്.... ഞാൻ ചിലപ്പോ തറവാട്ടിൽ പോയി വന്നിട്ടൊക്കെ പത്രം കഴിക്കുള്ളു... ഒക്കെ സിങ്കിൽ ഇട്ടു വെച്ച് ഒറ്റ പോക്കാ
@malappuramthathavlogbyridhu2 жыл бұрын
പിന്നല്ലാതെ ഞമ്മള് പെണ്ണുങ്ങളെ പണി തീരൂല പാത്രം കഴുകലും പണികളുമൊക്കെ കഴിഞ്ഞിട്ട് ഒന്നും നടക്കുല തറവാട്ടിലൊക്കെ പോയി ഒന്ന് മിണ്ടിപ്പറഞാൽ അത് കിട്ടി പാത്രം പിന്നെയും മോറാലോ ഞാന്യം ചിലപ്പോൾ അങ്ങിനെയൊക്കെ തെന്നെയാണ് സൗദ മോളേ👍🥰🥰🥰🤝