അവലും തേങ്ങയും കൊണ്ട് 5 മിനിറ്റിൽ എണ്ണയില്ലാ പലഹാരം ഇത് എത്ര തിന്നാലും പൂതി തീരൂല മക്കളെ

  Рет қаралды 519,539

Malappuram Thatha Vlog by ridhu

Malappuram Thatha Vlog by ridhu

Күн бұрын

Пікірлер: 413
@MiniKutty-t3p
@MiniKutty-t3p 3 күн бұрын
സംസാരം ഏറിയാലും വിഭവങ്ങൾ Supper❤❤❤
@vasudevanpm2270
@vasudevanpm2270 2 ай бұрын
അവിൽ ഉപയോഗിച്ച് ഈ രീതിയിൽ ഉണ്ടാക്കിയാൽ സൂപ്പർ ആയിരിക്കും. Thanks for the recipe.
@SandhyaAK-p3m
@SandhyaAK-p3m 3 ай бұрын
വിവരണം വളരെ വിശേഷം. തനി നാടൻ സംസാര ശൈലി .. ഇഷ്ടപ്പെട്ടു - പലഹാരത്തെപ്പോലെ...
@ancykm5506
@ancykm5506 Ай бұрын
പലഹാരം സൂപ്പർ ..സംസാരം 😮
@anakhas7236
@anakhas7236 3 ай бұрын
സൂപ്പർ ഇഷ്ട്ടപെട്ടു
@abdulsathar2596
@abdulsathar2596 3 ай бұрын
സംസാരം കൊണ്ട് യാതൊരു കുഴപ്പവും ഇല്ല ആ സമയത്തൊക്കെ നിർമാണവും നടത്തുന്നുണ്ടല്ലോ
@shebaabraham4900
@shebaabraham4900 4 ай бұрын
നല്ല പലഹാരം 👌 Thank you ഫോർ sharing. സംസാരം അല്പം കുറച്ചിരുന്നെങ്കിൽ അടിപൊളി ആയേനെ.
@dsreedeviantherjanam
@dsreedeviantherjanam 4 ай бұрын
o
@nadheerarahman
@nadheerarahman 4 ай бұрын
😂❤0plplplplpl0​@@dsreedeviantherjanam
@uthamanpillai2539
@uthamanpillai2539 4 ай бұрын
q,
@dasknair
@dasknair 2 ай бұрын
നോനോനോനോ നോ... കുറക്കരുത്. ഒരിക്കലും കുറക്കരുത്..... അതിനാണ് കൂടുതൽ മധുരം...
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 2 ай бұрын
ശരി കുഞ്ഞി തത്തേ... വർത്താനം.. ബഹുത്തു ഇഷ്ട്ടായി
@Annamma-h3o
@Annamma-h3o 4 ай бұрын
കണ്ടപ്പോൾ സൂപ്പർ പലഹാരം അതിനെക്കാട്ടിലും സൂപ്പർ വർത്തമാനം❤❤❤❤
@angelmariasebastian3149
@angelmariasebastian3149 4 ай бұрын
കൊള്ളാം എനിക്ക് ഇഷ്ടമായി thank you
@ShymaShyju
@ShymaShyju 2 ай бұрын
കണ്ടു ഇഷ്ടപ്പെട്ടു ഇനി ഉണ്ടാക്കി നോക്കട്ടെ
@jalajasatheesh1391
@jalajasatheesh1391 2 ай бұрын
സൂപ്പർ ഉണ്ടാക്കാൻ പോകുന്നു
@anjalycp9247
@anjalycp9247 7 күн бұрын
നിങ്ങളുടെ സംസാരം കണ്ടാൽ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നും
@LethaMohan-x5u
@LethaMohan-x5u 2 ай бұрын
Super super ondaki nokkam
@PraseethaVK-y8r
@PraseethaVK-y8r 3 ай бұрын
Plastic chudakumbol diaoxin undakunnilla Athu ozhivakkikuda Bakkiyallam Adipoli
@babymenon7832
@babymenon7832 4 ай бұрын
നല്ല വിഭവം സംസാരം സഹിക്കാൻ വയ്യ
@sahad.pthadu1833
@sahad.pthadu1833 3 ай бұрын
Ningal sound kurachu kandal mathi
@dasknair
@dasknair 2 ай бұрын
ഇക്കാണെങ്കി താത്ത ഒന്നുണ്ടാക്കീല്ലെങ്കിലും കൊയപ്പല്ല... കൊർച്ചേരം ബർത്താനം പർഞ്ഞാതി .... അത്രക്കും സ്റ്റായി .....
@RajaniDevaraj-rx7bk
@RajaniDevaraj-rx7bk 2 ай бұрын
ഭംഗികുവേണ്ടി മുകളിൽ കുറച്ചു നട്സും കൂടി ഇട്ട് സെറ്റാക്കിയാൽ കാണാനും കഴിക്കാനും ഒന്നുക്കൂടി രുചി koodum
@kabeerte6
@kabeerte6 2 ай бұрын
കൊള്ളാം ❤
@sulochanakunhikannanmc2102
@sulochanakunhikannanmc2102 2 ай бұрын
അടിപൊളി പലഹാരം തന്നെ ഇനി ഉണ്ടാക്കി നോക്കണം താങ്ക് യപ് ഒരുനല്ല റെസിപി തന്നതിന്
@HadiFathima-qx2zr
@HadiFathima-qx2zr Ай бұрын
ഞാൻ ഉണ്ടാക്കി .... Super.... ആണ്
@CkbalachandranBalan
@CkbalachandranBalan 2 ай бұрын
Valare nallath.....
@girijaparikh3435
@girijaparikh3435 4 ай бұрын
Ningal tenga, aripodi/avil idum , north India Karu palum, godambu /besan(kadalamavum) idum, ee sweet nan vadakke India reediyl undakkiyittndu. Super.
@ambilypk3484
@ambilypk3484 Ай бұрын
സൂപ്പർ നല്ല സംസാരം ❤❤❤
@LalithambikaSreepadmam
@LalithambikaSreepadmam 4 ай бұрын
Onnuvegam parayan nokkanam. Vakichu neettunnathe kelkkanoru sukhakkurave. Palaharangal adipili👍👍👍👍❤️
@asiyak4337
@asiyak4337 2 ай бұрын
Kanumpol spead kootiyaal mathiyalloo
@joshybenadict6961
@joshybenadict6961 3 ай бұрын
നല്ല ജീരകം ഇടല്ലേ ഏലക്കായ് ഇടാം ❤
@kripajt8711
@kripajt8711 Ай бұрын
നല്ല പലഹാരം😊😊😊😊
@abdulrahmanelliyan7562
@abdulrahmanelliyan7562 3 ай бұрын
അനാവശ്യം സംസാരം കൂടുതൽ ......😮😮😮
@basheerbasheer4798
@basheerbasheer4798 Ай бұрын
Tata nallarassamund
@linianto8745
@linianto8745 4 ай бұрын
ഉണ്ടാക്കി നോക്കട്ടെ ഇഷ്ടപെട്ടു
@ramaniramani7381
@ramaniramani7381 4 ай бұрын
സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു ഉണ്ടാക്കിനോക്കണം 🥰🥰🥰🥰🥰
@AbdulHameed-k3x1b
@AbdulHameed-k3x1b 2 ай бұрын
Thathayude ee yundaakkunna item super pakshe samsaarathil Kure malappurathe aani yund ee aani orikkalum ee item il veezaadhirikkatte
@thulasijayasoorian9625
@thulasijayasoorian9625 2 ай бұрын
മോളുടെ സംസാര രീതി അമ്മക്ക് ഒത്തിരി ഇഷ്ടമായി.
@MagicianSanthoshMithra-jj5ej
@MagicianSanthoshMithra-jj5ej 3 ай бұрын
Kurchachu cashew nuts podichu edu yallu super adipoli yai erikum okay 👍
@abdulrahmanelliyan7562
@abdulrahmanelliyan7562 3 ай бұрын
ആയാസം എന്നാൽ കുടുക്ക് , കഷ്ടപ്പാട് എന്നൊക്കെയാ , അനായാസം എന്ന് പറ .....😊
@sreedevis.r2400
@sreedevis.r2400 3 ай бұрын
പ്രിയ സുഹൃത്തേ താങ്കൾ പറഞ്ഞത് ശരിയാണ്. നന്നായി ഉണ്ടാക്കിയാൽ രുചിയുണ്ടാകും. അതിന് ഇത്ര മാത്രം സംസാരം വേണോ. പറഞ്ഞു പറഞ്ഞ് വെറുപ്പിക്കുന്നു
@muhdjalal638
@muhdjalal638 2 ай бұрын
👍പിന്നെ.!.ഉള്ളത് ..മാത്രം..നിർത്തി...നിർത്തി.. പറഞ്ഞാൽ .. താത്താനെ..കേൾക്കാനും.. എന്തൊരു..രുചി..ആയിരുന്നു.. 😁..!!!
@radhakrishnankv3343
@radhakrishnankv3343 3 ай бұрын
ഗുഡ്. നല്ല. പലഹാരം. 👌.
@Urpayilputhenkulamvijayakumar
@Urpayilputhenkulamvijayakumar 3 ай бұрын
Very,very tastey,love you sister Try to make more sweets like this,
@tuttuvlogs2888
@tuttuvlogs2888 3 ай бұрын
11:43
@geethabalakrishnan5205
@geethabalakrishnan5205 2 ай бұрын
​adipoli taste Thank you
@abdurahman8636
@abdurahman8636 2 ай бұрын
Thank you sister
@jaihind8259
@jaihind8259 4 ай бұрын
Enthayalum undakkum, thathayude item orupadu ishtayi,koode samsaravum, ororutharum vibhinnaranu athuthanneyanu vendathum.
@fathimasaleem5161
@fathimasaleem5161 2 ай бұрын
സംസാരം കുറക്കുക
@saleemtk3635
@saleemtk3635 2 ай бұрын
നല്ല സംസാരം
@lissythomas8061
@lissythomas8061 4 ай бұрын
Adipoli❤
@danalekshmi977
@danalekshmi977 Ай бұрын
Thanku
@Soudha-ru2xl
@Soudha-ru2xl 4 ай бұрын
👍👍👍
@bharathivinayan-ny9tl
@bharathivinayan-ny9tl 2 ай бұрын
❤nalla bhasha nadan palaharam❤
@fyhaiqbal9935
@fyhaiqbal9935 3 ай бұрын
Va alaikum salam va rahmathullahi va barkathuhu 🎉
@mansonk.m214
@mansonk.m214 4 ай бұрын
നമ്മക്കും പെരുത്ത് പിടിച്ചിരിക്ക നു Best wishas
@sarammathomas5069
@sarammathomas5069 3 ай бұрын
നല്ല ഭാഷ ഉപയോഗിച്ചു കൂടെ
@ullattilaboobacker5941
@ullattilaboobacker5941 3 ай бұрын
സാറമ്മ ചേച്ചി ഈ ലോകത്ത് തന്നെയല്ലേ താമസം? കേരളത്തിലെ മിക്ക ജില്ലകളിലേയും എല്ലാ ജനങ്ങളുടെയും ഭാഷ വ്യത്യസ്തമായിരിക്കും'. മലപ്പുറത്തുള്ള എല്ലാ സാറമ്മ , ഫാത്തിമ്മ - രുക്മണിയമ്മ മാരുടേയും ഭാഷ ഒന്ന് തന്നെയാണ്. അതായത് മലപ്പുറത്ത് കാർ എല്ലാവരും ഒറ്റക്കെട്ടാണ്.
@UshaMenon-k6v
@UshaMenon-k6v 25 күн бұрын
സംസാരം കൂടുതലായി
@shanthakp8831
@shanthakp8831 2 ай бұрын
നന്നായിട്ടുണ്ട് -
@geethaev1834
@geethaev1834 14 сағат бұрын
Good item
@Abdulsathar-l4l
@Abdulsathar-l4l 3 ай бұрын
Sooper. Itha
@sobhanaramachandran6282
@sobhanaramachandran6282 11 күн бұрын
❤ അഞ്ചു മിനിറ്റ് എന്ന് പറഞ്ഞത് വെറുതെ ഒരു മണിക്കൂർ എപ്പോഴാണ് ശരിയായത്
@abalamani3762
@abalamani3762 2 ай бұрын
Rasakaramaaya palaharam polethanne vivaranavum.kuacu andipparippum badaamum ittaalo?
@sabithaanwer3997
@sabithaanwer3997 3 ай бұрын
"Wa alaikum salam* enthinaa ithathaaa... paranjathu thanne repeat chaithu parayunne...ellavare kondum parayipikunne...
@suseelamenon4209
@suseelamenon4209 4 ай бұрын
Super 💯 telling very good ❤
@abdulgafoor7134
@abdulgafoor7134 2 ай бұрын
സൂപ്പർ ❤️
@GafoorRayyan
@GafoorRayyan 3 ай бұрын
Barthanm ഒന്ന് നിർത്തീം please
@keerthanarajeev654
@keerthanarajeev654 2 ай бұрын
കണ്ടിട്ട് കൊതിയാവുന്നു
@Rajanps-r1u
@Rajanps-r1u Ай бұрын
Over talking but verry good sweet
@Sulaika-k2k
@Sulaika-k2k 3 ай бұрын
Mashaallha❤👍
@gdamagicelas
@gdamagicelas 2 ай бұрын
ഉപകാര പ്രദം
@girijachandran7187
@girijachandran7187 4 ай бұрын
Don't give importance to the he colour of the dish.best to use red jaggery. This is a.new sweet. Looks better and I am sure it will be tasty. Thank you Thatha.
@rajucherian1430
@rajucherian1430 2 ай бұрын
AA ilakunna thavi plastic athu choodulla pathrathilitu ilakiyal gunathekalere dosham?
@GoldenFuels-j1i
@GoldenFuels-j1i 4 ай бұрын
Njaan undaakkiyilla undaakkathum illa ! Ennalum super wonderful 😂
@NabeesasardarVm
@NabeesasardarVm 3 ай бұрын
👌നല്ലപ്പലഹാരം
@Shahid_shd
@Shahid_shd 3 ай бұрын
Undaki nokam👍🏻
@rajasekharannairrsnair6338
@rajasekharannairrsnair6338 21 күн бұрын
എണ്ണവേണ്ട പക്ഷേ ഒരുപാട് നേരം സംസാരിക്കുന്നതു കൊണ്ട് വാ ഇന്ന് 500ml തുപ്പല് വീണുകാണും അത് കൊണ്ട് pls സംസാരിക്കുന്നോണ്ടാകിൽ മാസ്ക് ഉപയോഗിക്കുക 😂😂😂
@PrabhaSasi-t4v
@PrabhaSasi-t4v Ай бұрын
ഉണ്ടാക്കാം
@Baby-venu
@Baby-venu 3 ай бұрын
Super താത്ത
@kalyanicreationsiritty5830
@kalyanicreationsiritty5830 2 ай бұрын
നിങ്ങൾ അപ്പം ഉണ്ടാക്കുന്ന വീഡിയോ മാത്രം പോസ്റ്റ് ചെയ്യുക വായ തുറക്കരുത്❤
@rahilrahim6428
@rahilrahim6428 29 күн бұрын
😂😂
@muhammadrafeeq69
@muhammadrafeeq69 3 ай бұрын
നമ്മുടെയൊക്കെ വീട്ടിൽ എപ്പോഴും ഉള്ള സാധനങ്ങൾ നമ്മൾ പലരും ശ്രദ്ധിക്കാത്ത ഒരു പലഹാരം തന്നെ സൂപ്പർ
@radhakrishnanpv-v9v
@radhakrishnanpv-v9v 2 ай бұрын
Genuine art of cooking. Beautiful narration.
@RenjushaRaghavPk
@RenjushaRaghavPk 2 ай бұрын
ഹായി
@smithasathyan2746
@smithasathyan2746 3 ай бұрын
Samsaram asahaneeyam😮
@ZeenathPC
@ZeenathPC 3 ай бұрын
Oru marunn undakkunna feel❤
@DeviPuthiyottil
@DeviPuthiyottil 3 ай бұрын
Supper👍
@maymonashareef9508
@maymonashareef9508 2 ай бұрын
ഇന്ന് എന്തായാലും ഉണ്ടാകണം
@MuhammedRashid-q6l
@MuhammedRashid-q6l 3 ай бұрын
Ovarsamsaram. ❤❤❤❤❤❤❤
@jasmiali2024
@jasmiali2024 4 ай бұрын
Njn undakunnundu Kanumpole kodiyayitto❤
@MaimoonaP-f5f
@MaimoonaP-f5f 3 ай бұрын
മൈമൂ സൂപ്പർ
@angelojince9824
@angelojince9824 4 ай бұрын
Ente that has enthoru ruchiya ente allaha
@padmavijayan9483
@padmavijayan9483 3 ай бұрын
അര മണിക്കൂറിൽ കൂടുതൽ വേണം ഇത് ഉണ്ടാക്കി എടുക്കാൻ. ഞാൻ ഉണ്ടാക്കാറുണ്ട്.
@Lekhababu12344
@Lekhababu12344 4 ай бұрын
Spr ❤❤
@mallikaparakkode1744
@mallikaparakkode1744 4 ай бұрын
👍👍.. നന്നായിട്ടുണ്ട്
@nazeemashahulshahul1035
@nazeemashahulshahul1035 3 ай бұрын
Nannayitund👍❤️
@bhanuu.pu.p6730
@bhanuu.pu.p6730 4 ай бұрын
Cooking fine.. Speaking over
@sobhanakumari1122
@sobhanakumari1122 4 ай бұрын
ഞാൻ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം
@VALSALAPADMAVATHY
@VALSALAPADMAVATHY 3 ай бұрын
Thank you
@ShailaFakarudheenShailaFakarud
@ShailaFakarudheenShailaFakarud 3 ай бұрын
സൂപ്പർ ടേസ്റ്റ്
@MaimoonaP-f5f
@MaimoonaP-f5f 3 ай бұрын
വലൈകുമുസ്സലാം വറഹ് തുള്ളാ
@abidakareem3719
@abidakareem3719 Ай бұрын
ചൂട് അറിയാലാണോ cut ചയ്തു fridjil വെക്കുന്നത് ആകാര്യം പറഞ്ഞില്ല
@ThahiraKanjirakkavil
@ThahiraKanjirakkavil 4 ай бұрын
ശർക്കരയിലും മായം ഉണ്ട് 😊
@ShaheedaRafeeque-s3n
@ShaheedaRafeeque-s3n Ай бұрын
പാലിൽ ഉണ്ടാകാൻ patto
@food_sparks2669
@food_sparks2669 4 ай бұрын
Super👌❤
@chithrashekhar3424
@chithrashekhar3424 2 ай бұрын
Super super super 13:42
@PockerVattakkandiyl
@PockerVattakkandiyl 2 ай бұрын
നന്നായിട്ടുണ്ട്
@josetk2271
@josetk2271 3 ай бұрын
വെരി ഗുഡ്.
@SaifunishaSafuBisMA
@SaifunishaSafuBisMA 4 ай бұрын
സൂപ്പർ
@nihalroshan7479
@nihalroshan7479 4 ай бұрын
ഇഷ്ടായി 👍
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН