ബാക്കിയായ ചോറ് കളയല്ലേ എന്തളുപ്പം എത്ര തിന്നാലും കൊതി തീരൂല മക്കളെ

  Рет қаралды 1,344,015

Malappuram Thatha Vlogs by Ayishu

Malappuram Thatha Vlogs by Ayishu

7 ай бұрын

Пікірлер: 464
@kumarvr1695
@kumarvr1695 7 ай бұрын
കലാപരമായ പാചകം. സൗമ്യമായ അവതരണം. നല്ല വ്യക്തതയോടെയുള്ള ചിത്രീകരണം .
@suolpshyco8437
@suolpshyco8437 3 ай бұрын
. Un bu un
@leelammathomas4559
@leelammathomas4559 2 ай бұрын
​@@suolpshyco8437ok 😂❤🎉 🎉😂😂j is🎉🎉🎉😮
@abdulbariabdulbari4157
@abdulbariabdulbari4157 29 күн бұрын
ഇത്ത ഇനിയും ഇതുപോലെ ഉള്ള വീഡിയോ വിടണം അടിപൊളി ഞാൻ ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി ബീഫ് കറിയുടെ കൂടെ അടിപൊളി 👌🏼👌🏼❤️
@rukhiyaa.p769
@rukhiyaa.p769 5 ай бұрын
ചുരുക്കി പറയാൻ ശ്രമികുക നീട്ടികൊണ്ട് പോകുമ്പോൾ ബോറാണ്
@geethak1234
@geethak1234 2 ай бұрын
Yes
@josephmv6367
@josephmv6367 2 ай бұрын
❤❤❤❤❤​@@geethak1234
@RayanRayan-di1yb
@RayanRayan-di1yb 2 ай бұрын
Yes
@fathimakp7035
@fathimakp7035 2 ай бұрын
​@@geethak1234L llp qg
@sujanair6920
@sujanair6920 2 ай бұрын
ചുരുക്കി പറയുക
@sheela2488
@sheela2488 7 ай бұрын
Nallapolite avatharanam so sweet and thank you dear God bless you .❤❤❤
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 ай бұрын
🥰🥰🥰🥰🥰🥰
@sulaikhamammootty293
@sulaikhamammootty293 7 ай бұрын
Engineya mole vanilla kittuka vayikkoru resounds nirthade parayalle namukk kurekalam aavashyamullathalle korchu kurachu nirthi nirthi parYoo
@sajithashareef213
@sajithashareef213 7 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട്
@fathimazuhara1417
@fathimazuhara1417 Ай бұрын
വെള്ളുവമ്പ്രം ത് എവടെ വീട്
@user-fs3lr6ry4p
@user-fs3lr6ry4p 2 ай бұрын
Nan indakki kodtho istappetu thanks
@saifunnisa1706
@saifunnisa1706 2 ай бұрын
നല്ല രീതിയുള്ള പൊറാട്ട
@abdullahvayalar
@abdullahvayalar 3 ай бұрын
Super presentation and the recipes both are delicious - thank you so much
@geethak1234
@geethak1234 2 ай бұрын
Mmmmmm🎉🎉
@kenzaswali6366
@kenzaswali6366 5 ай бұрын
താത്തേ ങ്ങള് നല്ല കോമഡിയാണല്ലോ.😂👍
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 5 ай бұрын
🥰🥰
@asmabiedakkaraasmabi8822
@asmabiedakkaraasmabi8822 7 ай бұрын
അടിപൊളി ഒന്ന് ഉണ്ടാ കി നോക്കണം ❤
@rasusiddu7986
@rasusiddu7986 6 ай бұрын
നല്ല അവതരണം കാണുമ്പോൾ ചടപ്പ് തോന്നുന്നില്ല❤
@RukiyaK-r4t
@RukiyaK-r4t Ай бұрын
Mulmayude items undo Malli podi, chilli, puttu ,pathri podi ithallam undo
@chammutty642
@chammutty642 7 ай бұрын
ഇത്ത അടിപൊളി റെസിപ്പി ❤😊
@Jeenas389
@Jeenas389 4 ай бұрын
ഞാൻ ഇതുപോലെ യാണ് ഉണ്ടാക്കുന്നത്. ചോർ ചേർക്കത്തില്ല. ഇത് കൊള്ളാം 👌
@lijishaji6679
@lijishaji6679 3 ай бұрын
12:34
@user-vk2sh2qo1y
@user-vk2sh2qo1y Ай бұрын
Porata thinatha allukarkku vete enthu undakan pattum pazhaya boiled rice vachittu m
@shajinapk7672
@shajinapk7672 7 ай бұрын
Maidakku പകരം ഗോതമ്പുപൊടി upayogikkamo
@XxneonxX227
@XxneonxX227 6 ай бұрын
ബാക്കിയായ ചോറ് ഇങ്ങനെ ഉപയോഗിക്കുക യാണെങ്കിൽ ഡോക്ടർ മാറെ കാണേണ്ടി വരും
@muhammedbava006bava
@muhammedbava006bava 22 күн бұрын
അതെന്തിനാണാവോ ബാക്കിയായ ചോറ് വെള്ളത്തിലിട്ട് പിറ്റേദിവസം കാലത്ത് തലദിവസത്തെ കറിയുംകൂട്ടി തിന്നിരുന്ന കാലമുണ്ടായിരുന്നു മലയാളിക്ക് എന്നിട്ട് ആരും അത് തിന്നിട്ട് മരിച്ചൊന്നും പോയിട്ടില്ല ഇനിയിപ്പോ എന്തിനാ ഡോക്ടറെ കാണുന്നത്?
@venuvenu6026
@venuvenu6026 2 ай бұрын
നന്നായിട്ടുണ്ട് സൂപ്പർ🙏👍
@rahnameeransayib5524
@rahnameeransayib5524 7 ай бұрын
Asalamualaikum, Mashaallah. Veeshiyal sariyavo. Allakil parathit murikkatha chuttiyaduthooda
@user-vk2sh2qo1y
@user-vk2sh2qo1y Ай бұрын
Mam
@mohdfadhil3469
@mohdfadhil3469 7 ай бұрын
Nalla resamund kanan Theerchayayum undakum insha allah
@nasersha786
@nasersha786 3 ай бұрын
ഒരുപാട് നീട്ടിപ്പരത്തിപ്പറഞ്ഞ ആളുകളെ വെറുപ്പിക്കല്ലേ
@diamondactrust4018
@diamondactrust4018 2 ай бұрын
ഹലോ മലപ്പുറം താത്ത മലപ്പുറം ഭാഷ ഒഴിവാക്കിയ ഇത് എന്താണ് ഇത്രകാലം നാടിനെ കളിയാക്കുകയായിരുന്നു അല്ലേ എന്തിനാ ഇതൊക്കെ ഇങ്ങനത്തെ വേഷം കെട്ട്
@shahana2724
@shahana2724 6 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി tto, അടിപൊളി ആയി കിട്ടി 👍👍👍👍👍👍
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 6 ай бұрын
🥰🥰🥰🥰
@honeymol8870
@honeymol8870 23 күн бұрын
Ithupole vere vedio kandu cheithittundu,nannai vannu
@lachuz9397
@lachuz9397 6 ай бұрын
Omg 😮ഇത്രയും നല്ല രീതിയിൽ സംസാരിക്കുന്ന ആൾ ആണോ. ആദ്യം എല്ലാം വീഡിയോ കാണുമ്പോ സ്ക്രോൾ ചെയ്തു പോയിരുന്നു. ഇനി എന്തായാലും കാണും.❤
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 6 ай бұрын
Thanks muthe♥️
@LijiBiju-qh7ot
@LijiBiju-qh7ot 2 ай бұрын
Good perfomance
@niya143
@niya143 7 ай бұрын
ഇത്രയും നന്നായി സംസാരിക്കുന്ന ആളായിരുന്നല്ലേ... ആ സംസാരം കാരണം എത്ര വീഡിയോ ഞൻ കാണാതെ പോയി 😂
@Raazraaz506
@Raazraaz506 7 ай бұрын
Satym njaanm athe... Nalla reciepikl vare knatgepoyikn aa samsarm kond ipo adipoli aayllo👍👍
@niya143
@niya143 7 ай бұрын
@@Raazraaz506 അതെ 😄👍
@bindhup5025
@bindhup5025 7 ай бұрын
സത്യം
@blesssan
@blesssan 7 ай бұрын
ഇത് വേറെ ആള് ആണ്...
@niya143
@niya143 7 ай бұрын
@@blesssan 🙄
@usmandilu2117
@usmandilu2117 2 ай бұрын
👌👌👌അടിപൊളി ഇത്ത
@sanafathima7921
@sanafathima7921 2 ай бұрын
Suuperb 👌👌ചപ്പാത്തിക്കോലിനു തീരെ നീളം ഇല്ല 😂
@shareefafawaz9635
@shareefafawaz9635 7 ай бұрын
താത്താന്റെ ഭാഷ കുറേ പരിഷ്കരിച്ചല്ലോ ❤
@user-lf4fe1cj6t
@user-lf4fe1cj6t 7 ай бұрын
Thadi kurayan aarkelum thalparyam indo adipoli product Ind venel parayo
@SeenathKM-xh8io
@SeenathKM-xh8io 4 ай бұрын
@DayLightHome
@DayLightHome 7 ай бұрын
സംസാരം adipoliyaantto
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 ай бұрын
♥️
@remluremlu2071
@remluremlu2071 7 ай бұрын
Nalla a avatharanam nannllathupole massilakkithannu thkyou
@NisarGafoor-hh6yt
@NisarGafoor-hh6yt 6 ай бұрын
Itta pls muzuvanm Podi unda aki Kanikunnath bouar time pokum but Recepi super
@AyishaAshraf-ew1hn
@AyishaAshraf-ew1hn 7 ай бұрын
Super Masha Allah 🤲🤲🤲
@Aisha-jannah-kb9yd
@Aisha-jannah-kb9yd 7 ай бұрын
ഇത്ത ഇത് ഉണ്ടാക്കിയിട്ട് ശെരിയായി കഴിഞ്ഞാൽ എൻ്റെ ചാനലിൽ ഇടട്ടെ..🥰🥰🥰
@mehrin3253
@mehrin3253 7 ай бұрын
അതെന്തിനാ ചോദിക്കുന്നെ ഇവർ shamys curry worldinte നോക്കി ഉണ്ടാക്കിയതല്ലേ🤗🙄
@user-jn9nv8gz7g
@user-jn9nv8gz7g 7 ай бұрын
Enikkum thonni
@MayaDevi-kh3ml
@MayaDevi-kh3ml 6 ай бұрын
Excellent porotas and Chicken Kuruma
@Priya33863
@Priya33863 6 ай бұрын
അടിപൊളി ബൺ പൊറാട്ടയും ചിക്കൻ കുറുമയും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘
@user-nm1ob2vo4r
@user-nm1ob2vo4r 7 ай бұрын
ഇതുപോലെ അല്ലല്ലോ മുൻപ് സംസാരിച്ചിരുന്നത് ഇപ്പോൾ കുറച്ച് അച്ചടി ഭാഷ വന്നിട്ടുണ്ട്
@sophievarghese3102
@sophievarghese3102 6 ай бұрын
ആള് മാറിക്കാണും 🙄
@muhammedbava006bava
@muhammedbava006bava 22 күн бұрын
കേരളത്തിൽ ആരാണാവോ നീ പറഞ്ഞ അച്ചടി സംസാരിക്കുന്നത് ഓരോ നാട്ടിലും ഓരോ രീതിയിലാണ് സംസാരം അത് ലോകത്തിലെ എല്ലാ ഭാഷയിലും ഈ വൈവിദ്ധ്യമുണ്ട് നീ ഏത് നാട്ടുകാരനാ?
@user-dl8rk7dg4f
@user-dl8rk7dg4f 7 ай бұрын
സൂപ്പർ ❤
@beebzworld2073
@beebzworld2073 4 ай бұрын
Njn undaki bt ready aayila😢
@mercyjacobc6982
@mercyjacobc6982 6 ай бұрын
എന്തായാലും ഇതുപോലെ ആണെങ്കിൽ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം 🎉
@Wexu91_
@Wexu91_ 7 ай бұрын
ഇ ത്ത ഇതു ഒരു പരസ്യം ആണല്ലോ. സൂപ്പർ makettinte😄
@fatimarasheedrasheed4917
@fatimarasheedrasheed4917 Ай бұрын
പരസ്യത്തിയതിന്റെ പൈസയും വാങ്ങാലോ 🏃🏻‍♀️
@Haseenav-ru7ej
@Haseenav-ru7ej 2 ай бұрын
അടിപൊളി സൂപ്പർ 👍
@stars7822
@stars7822 7 ай бұрын
Good video,congratulations,today very clearly understood your narration.You changed your slang.Now we can easily understand your voice .Good.👍👍
@sidrahabdulla
@sidrahabdulla 4 ай бұрын
وعليكم السلام ورحمة الله وبركاته ماشاء الله تبارك الله بارك الله فيكم يا أختي الله يسعدكم ويحفظكم آمين يارب العالمين آمين 🤲🤲🤲👍👍👍👌👌👌👌 Masha Allah Thabarakallah Baraka Allahu Feekum Nice Recipe try cheyyam Insha Allah kandapol agraham thonni Masha Allah 👍👌Allahu khairilakatte Aameen eniyum nalla nalla Recipe pradishikunnu 👍👌🧡🤍❤️💕🌹
@vetrugrahavasi5404
@vetrugrahavasi5404 7 ай бұрын
Super , super , super 👌
@geethakrishnan2197
@geethakrishnan2197 7 ай бұрын
Super ചിക്കൻകുറുമ കറിയും., പൊറോട്ടയും... Thanku
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 ай бұрын
Thanks mam♥️
@rehaanrazu1028
@rehaanrazu1028 6 ай бұрын
😊 ok​@@malappuramthathavlogsbyayishu
@gourikm6971
@gourikm6971 7 ай бұрын
സംസാരം സൂപ്പർ ആയി ❤️
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 ай бұрын
😍😍😍😍😍
@hadhihazim9049
@hadhihazim9049 7 ай бұрын
​@@malappuramthathavlogsbyayishu❤
@user-bj6xn8td5q
@user-bj6xn8td5q 4 ай бұрын
"രണ്ട് കപ്പ് ചോറുക്ക്‌ "😀 കേട്ടിരുന്നു പോകുന്ന സംസാരം 👍. ഏതായാലും അടിപൊളി 😍
@SaleesWorld
@SaleesWorld 7 ай бұрын
തമ്പനായിൽ പൊളിച്ചു.😊
@shershasayedmohd341
@shershasayedmohd341 7 ай бұрын
പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറയല്ലേ പ്ലീസ് 😊
@Tharaavumutta
@Tharaavumutta 7 ай бұрын
നല്ല രീതിയിൽ പറയുന്നതാട്ടോ .. നല്ല രീതിയിൽ മനസ്സിലാക്കിക്കോ ട്ടോ
@lalyappoose5969
@lalyappoose5969 6 ай бұрын
Alake mari very super nannai varate
@AMRE-n1q
@AMRE-n1q 6 ай бұрын
Mmm super dish i😅😅😍😍😍
@lakshmidas8346
@lakshmidas8346 7 ай бұрын
Ayyo ithra time venda pls madam🙏
@preethibasker6752
@preethibasker6752 Ай бұрын
Super..👍👍👍👍
@ummerchittanda1673
@ummerchittanda1673 2 ай бұрын
ഈ നല്ല രീതി എന്ത് രീതിയാ പോറോട്ട മാവ് നീട്ടുന്നതു പോലെ നീട്ടുന്നുണ്ട്
@SadeedCk
@SadeedCk 3 ай бұрын
Valluvambrath yevideyann veed njan valluvambrath ann Ningallude ineeshiol yenthann
@ashviralcut
@ashviralcut 7 ай бұрын
ഇപ്പോൾ സംസാരം വേറെ ആളാണോ, എന്തായാലും മറ്റുള്ളവരുടെ മുന്നിൽ മലപ്പുറത്തിന്റെ പേര് നന്നാക്കിയല്ലോ
@hellogaming8328
@hellogaming8328 5 ай бұрын
ഇവരുടെ പഴയ വീഡിയോ kandu നോക്കു അസ്സൽ MLP ഭാഷ ippol മാറ്റിപ്പിടിച്ചതാ 😂😂😂
@stellathomas4932
@stellathomas4932 4 ай бұрын
😊
@manjulatp7800
@manjulatp7800 4 ай бұрын
ആ താത്തയല്ല ഈ താത്ത ഇത് വേറെ.
@rosittsaji
@rosittsaji 7 ай бұрын
Super
@AshrafAAchu-rk9hj
@AshrafAAchu-rk9hj 2 ай бұрын
Ayishu tta.nintte chanl njan saskrib aakine.laikum aaki. ..please. ettha entte chanal .laikgilum.aako.❤
@user-qd8kg8xj2q
@user-qd8kg8xj2q 25 күн бұрын
ഒരുപാട് സംസാരം കുറച്ച് പണി ഇത് ഉണ്ടാക്കാൻ ഈ കാണുന്ന പണിയൊന്നുമില്ല ഒരു പത്തു വർഷം മുമ്പ് ഞാനീ പൊറോട്ട ഉണ്ടാക്കിയിട്ടുണ്ട് ഗൾഫിൽ ജോലി ചെയ്തിരുന്ന കാലത്ത്
@Akku_ff_36
@Akku_ff_36 2 ай бұрын
എന്തൊരു നീട്ടൽ അല്ലാഹ്
@AMRE-n1q
@AMRE-n1q 6 ай бұрын
Ini varunna message pincheyyanam please
@user-rq3nb6el7v
@user-rq3nb6el7v Ай бұрын
Super porota❤
@anwarozr82
@anwarozr82 2 ай бұрын
വീഡിയോ length കൂടുതലാണ്
@mariasam2686
@mariasam2686 6 ай бұрын
എനിക്ക് കുയ്ക്കുന്നത് eshtam aayi.undakki നോക്കാൻ ധൃതി aayi എനിക്ക് .
@SasiSulu
@SasiSulu 2 ай бұрын
Super🎉
@fatimarasheedrasheed4917
@fatimarasheedrasheed4917 Ай бұрын
മലപ്പുറം താത്താന്റെ ശബ്ദത്തിന് മാറ്റം വന്നു 😂
@sheelasrecipee
@sheelasrecipee 7 ай бұрын
അടിപൊളി റെസിപ്പി 💕🎂
@assainarak6459
@assainarak6459 6 ай бұрын
. നല്ല പോലെ പഴയ ച്ചേ >റു തീറ്റല്ലേ😢😢😢😢
@mhdkottaram9502
@mhdkottaram9502 7 ай бұрын
മാഷാ അല്ലാഹ് അടിപൊളി റസിപ്പി ❤
@user-up5or6oq3q
@user-up5or6oq3q 7 ай бұрын
Velluvamratti evideyan njan aravankara yan
@user-ie9ow7rp7m
@user-ie9ow7rp7m 7 ай бұрын
Aattappodikond pattuoo
@sanusonu6375
@sanusonu6375 2 ай бұрын
S
@AshrafAAchu-rk9hj
@AshrafAAchu-rk9hj 2 ай бұрын
Ayishu mole. Kaichayin mattiya..mattade.nnallendd tto❤
@Nehla143
@Nehla143 2 ай бұрын
Churukki paranjal porattakk kuyachu vechitt supper markattil pokanam alle 😊😊😊
@Minnus_vlog483
@Minnus_vlog483 6 ай бұрын
റസ്റ്റ്‌ ചെയ്യാൻ വെക്കേണ്ട എന്നല്ലേ ഫസ്റ്റ് പറഞ്ഞത്
@ShyjaSatheesan
@ShyjaSatheesan 5 ай бұрын
ഇത്രയും ടൈം എടുത്ത് പൊറോട്ട ഉണ്ടാകുന്നതിനും നല്ലത് പുറത്ത് നിന്നും വാങ്ങുന്നത
@sunimk2442
@sunimk2442 6 ай бұрын
👍
@prijukumar34
@prijukumar34 2 ай бұрын
അടിപൊളി
@heavenofjoy4916
@heavenofjoy4916 5 ай бұрын
Ith chuttu edukathe aviyil vevichal layer kittumo Venthu kittumo
@ubisunais2923
@ubisunais2923 7 ай бұрын
സൂപ്പർ 👍👍👍
@rabiya9463
@rabiya9463 5 ай бұрын
Ith aaran vere alano
@GoodwinnNidi-bq7uz
@GoodwinnNidi-bq7uz 2 ай бұрын
Valladhe samsatikenda.karysm paranjamadhi.boradikunnu
@mohammedharifk6800
@mohammedharifk6800 7 ай бұрын
Masha allah.....ഇത് നൂൽ പൊറാട്ടയല്ലയോ....
@user-fp8tb2tk3m
@user-fp8tb2tk3m 2 ай бұрын
👌👌👌Super
@aseenasulaiman
@aseenasulaiman 2 ай бұрын
Good presentation❤
@devikadevuz6182
@devikadevuz6182 7 ай бұрын
Maidakk pakaram Gothambpodi upayogikan patumo
@gafurb5160
@gafurb5160 2 ай бұрын
അങ്ങനെ നല്ല രീതിയിൽ തന്നെ നമ്മൾ ഇത് കണ്ടു
@gangadharanka3571
@gangadharanka3571 2 ай бұрын
ഇത്ര കത്തി കൊണ്ട് കീറുന്നതിനു പകരം നൂൽപിട്ടിൻ്റെ സേവനാഴി ഉപയോഗിച്ച് ചെയ്തൂടെ.
@sreedhrannambiar8384
@sreedhrannambiar8384 7 ай бұрын
Super Sruthi from dubai hailing from kannur at thillenkeri
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 ай бұрын
🥰🥰
@user-ys3sq6cv7q
@user-ys3sq6cv7q 7 ай бұрын
Njan muzhakkunn
@nicholasjoseph187
@nicholasjoseph187 6 ай бұрын
ഒക്കെ ഞമ്മന്റെ പരസ്യം 😂😂😂😂😂
@soudaminimenon5736
@soudaminimenon5736 4 ай бұрын
Well explained 🎉
@mobimohan157
@mobimohan157 2 ай бұрын
ഗോതമ്പു പൊടി ഉയോഗിക്കാമോ, മൈദക്ക് പകരം??
@shehlarubu8304
@shehlarubu8304 3 ай бұрын
Njan ndaakkii ready ayikkilla😢
@sindhuk2047
@sindhuk2047 7 ай бұрын
ഇതാണോ ഈസി പൊറോട്ട 🙄
@shabeebvlog3287
@shabeebvlog3287 7 ай бұрын
Supper
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 40 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН