MALARE MOUNAMA......SPB & Maneesha

  Рет қаралды 4,185,322

DD THRISSUR

DD THRISSUR

Жыл бұрын

മലരേ മൗനമാ....
S P Balasubramanyam Live Performance
And Maneesha (Playback singer & Actress)
Chethanotsavam 2019
By Chethana Music Academy, Thrissur
Doordarshan Kendra Thrissur
‪@ddthrissur5487‬ 2019
Stephen Devassy
• stepen Devassy | Naksh...
• stepen Devassy | Naksh...
S. P. Balasubrahmanyam
Indian playback singer
spb song
spb hit song
Maneesha playbacksinger/Actress

Пікірлер: 922
@Mr_venki97
@Mr_venki97 Жыл бұрын
മനീഷ ചേച്ചി ബിഗ് ബോസ്സിൽ വന്നതിനു ശേഷം ആരെങ്കിലും ഇത് കാണുന്നുണ്ടോ ?. ഞാൻ തന്നെ വെറുതെ ഒന്ന് SPB ഹിറ്റ്സ് എന്ന് അടിച്ചു കൊടുത്തപ്പോൾ കണ്ടതാണ്. ചേച്ചി നല്ല ഗംഭീരം ആയിട്ട് sir ന്റെ കൂടെ പാടിയിരിക്കുന്നു.
@divyababubabu7004
@divyababubabu7004 Жыл бұрын
Njan kanunnu
@neethulal7935
@neethulal7935 Жыл бұрын
Njan kanuva ❤️❤️❤️
@sarigasathyan367
@sarigasathyan367 Жыл бұрын
Njan munbe kandittund ...bb yil vannathinu sesham veendum kandu...
@anilalip2655
@anilalip2655 Жыл бұрын
Me 😂
@minnusubin7892
@minnusubin7892 Жыл бұрын
Njn kanuvaaa
@RajithaFromOdisha
@RajithaFromOdisha Жыл бұрын
മനീഷ ചേച്ചി നല്ലൊരു പാട്ടുകാരിയാണ് അംഗീകാരം കിട്ടാത്ത ഒരാൾ വേണ്ടത്ര ഉയരങ്ങളിൽ എത്താൻ കഴിഞ്ഞില്ല... ഇപ്പോ നല്ലൊരു അഭിനേത്രി ആണ് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ God bless you 🙏🏻
@binduvalath9434
@binduvalath9434 Жыл бұрын
Yes, wish her the best!❤❤❤
@sukumaranpv8720
@sukumaranpv8720 Жыл бұрын
What you are telling is 100 percent correct. Hai
@user-pm2cf8jg7i
@user-pm2cf8jg7i 10 ай бұрын
Odeesa work aano
@pramodhjohn2880
@pramodhjohn2880 9 ай бұрын
കൈയിലിരുപ്പ് മോശം
@HameedHameed-zb9rc
@HameedHameed-zb9rc 8 ай бұрын
​@@binduvalath9434😊
@aswin7939
@aswin7939 Жыл бұрын
മനീഷ ചേച്ചി Biggbossil വന്നതിനു ശേഷമാണ് കാണുന്നത് സോങ് ഒരു രക്ഷയില്ല പൊളിച്ചു 🔥😍
@lakshmikumar4788
@lakshmikumar4788 Жыл бұрын
എപ്പോ കണ്ടാലും എത്ര കേട്ടാലും മനസ്സ് വിങ്ങി കണ്ണ് നിറഞ്ഞൊഴുകുന്ന ഒരു ഗാന രംഗം. SPB യുടെ കൂടെ ഇങ്ങനെ പാടാൻ അവസരം കിട്ടിയ മനീഷ എന്ന ഗായിക എത്ര ഭാഗ്യവതി ആണ്.
@aamimunnuz1239
@aamimunnuz1239 Жыл бұрын
ഉള്ള വില കളയാൻ വല്ല ആവിശ്യം ഉണ്ടായിരുന്നോ ആ ബിഗ് ബോസ്സിൽ പോവാൻ
@ranibaburajan823
@ranibaburajan823 Жыл бұрын
Sathyam Lakshmi...sp sirinte karyam orkumbo polum kannu niranjozhukum... ethrayo nalla paattukal iniyum namukku kelkaan bhagyam kittiyene...Oppam paadaan...athum ee song...maneeshaa...u r vry lucky 👌👌👌👌
@ranibaburajan823
@ranibaburajan823 Жыл бұрын
@@aamimunnuz1239 athe... nalloru singer...
@MeenSankaran-il8rj
@MeenSankaran-il8rj Жыл бұрын
Spb യെ പോലെ ഒരു ഗായകൻ ഇനി ഉണ്ടാവുമോ.. ഓർക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു. ഗ്രേറ്റ് ഗ്രേറ്റ്‌ loss
@ittoopkannath6747
@ittoopkannath6747 Жыл бұрын
മനീഷ അഭിനയിക്കാൻ പോയതും ബിഗ്‌ബോസിൽ പോയതും സ്വന്തം വില ഇടിക്കുന്ന നടപടി ആയിപ്പോയി. ഒരർത്ഥത്തിൽ ദൈവ നിന്ദ കൂടിയാണ്. ദൈവം കനിഞ്ഞു നൽകിയ വരം നിലനിർത്താൻ നോക്കാതെ, ആ വഴിയിലൂടെ സഞ്ചരിക്കാതെ സ്വന്തം നിലയിൽ വേറെ കഴിവുകൾ ഉണ്ടെന്നു കാണിക്കാൻ പോയത് അഹന്തയുടെ ലക്ഷണമാണ്. എളിമയുള്ള യാ ളിൽ കൂടുതൽ അനുഗ്രഹങ്ങൾ വർഷിക്ക പ്പെടും. ഇഷ്ടപ്പെട്ടില്ലെങ്കിലും സത്യം അതാണ്
@Freedom-jf4if
@Freedom-jf4if Жыл бұрын
സഹോദരീ അതി മനോഹരമായി ആണ് മനീഷ അദ്ദേഹത്തിൻ്റെ കൂടെ പാടിയത്..ശരിക്കും അഹങ്കരിക്കാം താങ്കൾക്ക്...ഈ ജന്മത്ത് മനീഷക്ക് കിട്ടിയ ദൈവീക സ്പർശനം അണ്.. മനീഷ ഉയരങ്ങളിലേക്ക് ഉയരട്ടെ 🌹
@sreekumarkalickal258
@sreekumarkalickal258 Жыл бұрын
Enjoyed a lot.thanks
@24.7media
@24.7media Жыл бұрын
@24.7media
@24.7media Жыл бұрын
@selvarajg5523
@selvarajg5523 Жыл бұрын
Paulin
@24.7media
@24.7media Жыл бұрын
@@selvarajg5523
@GIB77
@GIB77 Жыл бұрын
ഇടയ്ക്കു സ്വരം പാടാൻ വന്ന ചേട്ടനുൾപ്പടെ 3 പേരും ലയിച്ചു ചേർന്നു പാടി. അതിമനോഹരം
@msms1564
@msms1564 Жыл бұрын
So Sweet
@shreayabiju
@shreayabiju Жыл бұрын
paarthan cheattan
@jayakumarpc8400
@jayakumarpc8400 Жыл бұрын
മനീഷാ താങ്കളുടെ ഏറ്റവും വലിയൊരു ഭാഗ്യമാണ് sp sir ന് ഒപ്പം പാടിയത് 🙏🙏🙏
@syaminideepudeepu8058
@syaminideepudeepu8058 Жыл бұрын
അതെ SPB🙏
@chirantanpnadig8964
@chirantanpnadig8964 7 ай бұрын
S p b ❤ u sir,
@user-cn7oh9fe3s
@user-cn7oh9fe3s Жыл бұрын
ഇത് ഒരു പാട് പ്രാവിശ്യം കാണുന്നുണ്ട്, കണ്ണ് നിറയാതെ കണ്ടിട്ടില്ല. എളിമയുടെ പൂർണ്ണരൂപം SPB🙏🙏🌹 ഭാഗ്യവതി മനീഷ .💗
@oommenpc2088
@oommenpc2088 6 ай бұрын
1:23 No
@lisanaaugustine5992
@lisanaaugustine5992 Жыл бұрын
ചേച്ചിയുടെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടമാണ് പാട്ട് അതിലും ഗംഭീരം
@24.7media
@24.7media Жыл бұрын
I like both
@subu1178
@subu1178 Жыл бұрын
Podipundai
@ranibaburajan823
@ranibaburajan823 Жыл бұрын
Rasathanthrathil poliyanu😎
@24.7media
@24.7media Жыл бұрын
you are right👍
@salamkalad-7502
@salamkalad-7502 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത spb യുടെ ഗാനം ചേച്ചിയും നന്നായി പാടി 👍👍🌹🌹
@indira7506
@indira7506 Жыл бұрын
തത്താന്റി❤
@mohananpuzhankara4686
@mohananpuzhankara4686 Жыл бұрын
എത്ര ദുഷ്ടന്മാർ കൊറോണക്കു പോലും വേണ്ടാതെ ബാക്കിയായി. പാവം ഗായകൻ. നല്ല മനുഷ്യൻ
@user-cn7oh9fe3s
@user-cn7oh9fe3s Жыл бұрын
🙏🙏🙏🙏🙏😪
@priyabalu2817
@priyabalu2817 Жыл бұрын
RIP sir🙏😢
@shyamalakk7484
@shyamalakk7484 Жыл бұрын
😴😴😘😪😪
@anandamnair9954
@anandamnair9954 Жыл бұрын
Shariyanu, vivid karanam SPB Sir poyi. I like, love SPB more than Yesudas.
@anandamnair9954
@anandamnair9954 Жыл бұрын
Covid ennu vayikkane.
@d4fab933
@d4fab933 Жыл бұрын
ഇമ്മടെ ബിഗ്‌ബോസ് ചേച്ചി അല്ലെ.. പൊളി
@TheTrust2011
@TheTrust2011 Жыл бұрын
ഒരു പാട്ടിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെന്ന് സ്റ്റേജ് പെർഫോമൻസ് നടത്തുവാൻ എത്ര ഗായിക ഗയകൻമാർക്ക് ഇതുപോലെ ഇന്ന് കഴിയും
@radhikaratish4916
@radhikaratish4916 Жыл бұрын
❤️❤️❤️
@drljohn
@drljohn Жыл бұрын
No one can 👍🏼
@aryadevivijayan7294
@aryadevivijayan7294 Жыл бұрын
ഇവരുടെ കൂടെ ഹമ്മിംഗ് ചെയ്ത gentleman. മനോഹരമായി ചെയ്തു❤
@lathikanagarajan7896
@lathikanagarajan7896 Күн бұрын
True❤
@prabhanair9087
@prabhanair9087 Жыл бұрын
വളരെ നന്നായി പാടി മനീഷ്. ഇത്ര വലിയ legend ൻ്റെ കൂടെ പാടാൻ അവസരം ലഭിച്ച മനീഷ ഭാഗ്യവതി തന്നെ. ആദ്യം മനീഷ കുറച്ച് പേടിയോടെയാണ് പാടുന്നത് എന്ന് മനസ്സിലായ SPB എന്ന മഹാ മനുഷ്യൻ ചേർത്ത് നിർത്തി പേടി മാറ്റി. അതിനു ശേഷം അതി ഗംഭീരമായി മനീഷ പാടി. ഇനിയും നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ .
@DhoooThings
@DhoooThings Жыл бұрын
Maneesh alla suresh
@rajeshpr-db6xe
@rajeshpr-db6xe Жыл бұрын
@@DhoooThings 🤣
@abhibro4060
@abhibro4060 Жыл бұрын
മനീഷ ചേച്ചിയുടെ ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങൾ നല്ലത് വരട്ടെ
@molammadhanesh1537
@molammadhanesh1537 Жыл бұрын
ചേച്ചീടെ പാട്ട് ആദ്യയിട്ട് കേക്കുവാ സൂപ്പർ
@ajayaju2558
@ajayaju2558 Жыл бұрын
സ്വരം പാടിയ ചേട്ടൻ 👌SPB sir 🙏ചേച്ചി 👍👌❤❤❤
@shibucheruvatt7606
@shibucheruvatt7606 Жыл бұрын
സ്വരം അല്ല...ഹമ്മിങ്ങ്
@victoriajosephcheeranchira4560
@victoriajosephcheeranchira4560 Жыл бұрын
🙏🏻❤️ഇന്നും ഓർത്തു കരയും ഞാൻ SPB യേ ഓർത്തു 🙏🏻💔മനീഷയുടെ ഭാഗ്യം ആണിത് 💐💐💐💐💐
@AnuAnu-tk2oy
@AnuAnu-tk2oy 5 ай бұрын
എന്നും കരയുമോ പാവം ചേച്ചി😢
@shanavashaneefa6262
@shanavashaneefa6262 11 ай бұрын
SPB ഇന്ത്യൻ സംഗീതത്തിൻ്റെ തീരാത്ത നഷ്ടം. മനീഷ - UAE യിൽ ജോലി ചെയ്യുമ്പോൾ Asianet റേഡിയോയിലൂടെ പരിചിതമായ ശബ്ദം. ഒരുപാട് ഇഷ്ടമുള്ള പ്രിയപ്പെട്ട ഗായിക. SPB യുടെ കൂടെ പാടാൻ ഭാഗ്യം ലഭിച്ച കലാകാരി. ആശംസകൾ
@NoorjahanK-sf5vy
@NoorjahanK-sf5vy Жыл бұрын
കണ്ണ് നിറയാതെ ഈ ഗാനരംഗം കാണാൻ കഴിയില്ല തൃശ്ശൂരിൽ വെച്ച് നേരിട്ടകണ്ടതാണ് SPB സർ എത്ര വലിയ മനുഷ്യനാണ് ആ ദീപ്ത സ്മരണക്ക് മുമ്പിൽ ഒരു കോടി പ്രണാമം ❤❤❤
@vinayagampillaik7603
@vinayagampillaik7603 6 ай бұрын
SPB உடைய value வை முழுவதும் அறிந்த ஒரு பண்புள்ள பெண். SPB திறமையிலும் சரி, பண்பிலும் சரி, அவர் ஒரு incomparable legend. அவரின் ஆசிகளை பெற்ற இந்த பெண்மணி நீண்ட aayuludanum ஆரோக்கியத்துடனும், நல்ல புகழுடனும் எல்லா செல்வங்களையும் பெற்று வாழ்க வளமுடன்
@SidharthanMadhavan
@SidharthanMadhavan 5 ай бұрын
Iooop😊p😊o😊99
@neenajoseph9168
@neenajoseph9168 Жыл бұрын
കണ്ണ് നിറഞ്ഞു പോയി മനീഷ ചേച്ചിടെ സന്തോഷം കണ്ടപ്പോൾ 😢❤
@sheelamp9914
@sheelamp9914 Жыл бұрын
😢😢😢 കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി.... വളരെ ലാളിത്യമുള്ള ഒരു മനുഷ്യൻ... ആ ശബ്ദത്തിലെ മാസ്മരികത.... ഭാവഗായകൻ..... എന്നും എല്ലാവരുടേയും ഓർമ്മകളിൽ ജീവിക്കും.....🙏🙏🙏🙏🙏 മനീഷാ..........❤❤❤❤❤❤❤❤❤ ഒരു രക്ഷേം ഇല്യ ട്ടോ.... ഇയാൾ BB യിൽ പാടുമ്പോൾ തന്നെ ആ സ്വരമാധുരിയിൽ വീണുപോയി... ലൗ യൂ..... ❤❤❤❤❤
@vijayansajitha5581
@vijayansajitha5581 Жыл бұрын
സത്യം 🙏
@meerasnambiar5841
@meerasnambiar5841 Жыл бұрын
എത്രകേട്ടാലും മതിവരാത്ത ഒരു പാട്ട്..... മനീഷയ്ക്ക് അപാരകഴിവ് തന്നെ'' Beautifull Singing
@susanpalathra7646
@susanpalathra7646 Жыл бұрын
നമ്മടെ മനീഷ , ഭാഗ്യമുള്ള കുട്ടി❤❤ SPB യ്ക്കൊപ്പം. നല്ല ശബ്ദം. മിടുക്കി.
@sreepaaru9635
@sreepaaru9635 Жыл бұрын
She is an artist & a good singer.. അത് മനസിലായത് മഴവിൽ മനോരമയിൽ ഉള്ള ഒരു പ്രോഗ്രാം കണ്ടിട്ട് ആയിരുന്നു
@lakshmiraj99
@lakshmiraj99 Жыл бұрын
Maneesha Ma'am.. you really deserve to share the stage.. Awesome.. Superb.. Just like the original song.. 💐
@nandakumarpt315
@nandakumarpt315 Жыл бұрын
F
@alicepaul3965
@alicepaul3965 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണിത് SPB സാർ നമ്മെവിട്ടുപോയില്ലേ?!!!
@gracyvarghese7772
@gracyvarghese7772 Жыл бұрын
ഇത്ര സുന്ദര ശബ്ദത്തിനുടമ . നല്ല ഗായിക എന്തുകൊണ്ടു ശ്രദ്ധിക്കപ്പെടാതെ പോകുന്നു? ഇനിയെങ്കിലും മനീഷ അർഹിക്കുന്ന സ്ഥാനം അവർക്കു ലഭിക്കണം... ഉയരങ്ങളിൽ എത്തിച്ചേരാൻ സാധിക്കട്ടെ..
@saithalifathima2438
@saithalifathima2438 Жыл бұрын
എനിക്ക് ഇഷ്ട്ടം ഉള്ള ഒരു song വേറെ ഫീൽ ആണ് 💞
@sree6765
@sree6765 Жыл бұрын
SPB സാർന്റെ വേർപാട് ഇപ്പോഴും ഉൾകൊള്ളാൻപറ്റുന്നില്ല💞😔 മനീഷ തന്മാത്ര സിനിമയിൽ അഭിനയിച്ചിട്ടിലെ
@chimmusworld7041
@chimmusworld7041 Жыл бұрын
Y
@baluvbabu1822
@baluvbabu1822 Жыл бұрын
രസതന്ത്രത്തിൽ ഉണ്ട്.
@shilpaer7899
@shilpaer7899 Жыл бұрын
Maneesha chechy Bigboss 5 fame.... Proud of u chechy❤❤❤
@drishyadhanesh4693
@drishyadhanesh4693 Жыл бұрын
നല്ലൊരു വ്യക്തിത്വം ആണ് ❤❤❤❤❤എനിക്ക് ഒരുപാട് ഇഷ്ടമാണ് പാട്ടുകളും സാറിനെയും ❤❤❤
@alphonsaalphonsa6503
@alphonsaalphonsa6503 Жыл бұрын
Sir
@shivanandapai3780
@shivanandapai3780 Жыл бұрын
Yes, Very humble and very good person
@shijisabu4105
@shijisabu4105 Жыл бұрын
നമ്മുടെ വാസവദത്ത ചേച്ചി . SPB യോടൊപ്പം സൂപർ ❤️❤️
@24.7media
@24.7media Жыл бұрын
@mohananpuzhankara4686
@mohananpuzhankara4686 Жыл бұрын
ഒരു നല്ല മനുഷ്യൻ എവിടെയായാലും നല്ലവൻ തന്നെ. ഒരു ചീത്തമൻഷ്യൻ ഏതു പദവിയിലായാലും എന്തു ഗുണം ?
@vilasinikk1099
@vilasinikk1099 Жыл бұрын
നല്ലൊരു കലാകാരിയാണ് മനീഷ പാട്ടുകാരി, RJ, അഭിനേത്രി etc❤️
@vineeshbabu9600
@vineeshbabu9600 Жыл бұрын
മനീഷ ചേച്ചിയുടെ വോയിസ്‌ വാണി അമ്മയുടെ tuchu തോന്നിപോയി 🎶🎶🎶🎶
@joyconstructions
@joyconstructions 12 күн бұрын
ഒരു നല്ല ഗായകനെ പകരം വയ്ക്കാൻ വേറെ ഒരു കാര്യം അതേപോലെയില്ല ഇവരൊക്കെ പാടുന്ന ഈ കാലഘട്ടത്തിൽ നമുക്ക് ജീവിക്കാൻ പറ്റി എന്നുള്ളത് ദൈവത്തിനോട് നന്ദി പറയേണ്ട ഒരു കാര്യമാണ് ഗോഡീസ് ഗ്രേറ്റ് എസ്പിയുടെ ഗാനങ്ങൾ ഒന്നിനൊന്നു മെച്ചമാണ് എല്ലാം ❤️ love India love all world friends
@LMSHappy-pp2on
@LMSHappy-pp2on Жыл бұрын
ഞാൻ എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണണം ന്ന് ആഗ്രഹിച്ചിരുന്നു സാറിനെ.. ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. മനീഷ ചേച്ചിയെ ഒരുപാട് ഇഷ്ട്ടാണ്. 🙏
@sheelakchellappan6526
@sheelakchellappan6526 Жыл бұрын
സൂപ്പർ മനീഷ
@aiswaryaap6772
@aiswaryaap6772 Жыл бұрын
Maneesha chechi's song was superb with the legend SPB sir. 🙏. Love from Kerala❤.Magical voices.
@shaharukenza198
@shaharukenza198 Жыл бұрын
നമ്മുടെ മനീഷചേച്ചി 😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️
@allinonebypreethys8066
@allinonebypreethys8066 Жыл бұрын
Marimayathile alle
@shaharukenza198
@shaharukenza198 Жыл бұрын
@@allinonebypreethys8066 തട്ടീം മുട്ടീം
@mohandasks7933
@mohandasks7933 Жыл бұрын
തട്ടീം മുട്ടീം വാസവദത്ത.🌹
@allinonebypreethys8066
@allinonebypreethys8066 Жыл бұрын
@@shaharukenza198 sorry. Thatteem muttem aanu udhesichath
@Ms10041970
@Ms10041970 Жыл бұрын
വളരെ അപ്രതീക്ഷിതമായാണ് SPB സാറും മനീഷ ചേച്ചിയും ചേർന്ന് പാടിയ മലരേ മൗനമാ എന്ന ഗാനത്തിന്റെ റിലീസ് ഈയിടെയാണ് കണ്ടത്... സത്യത്തിൽ അത്ഭുതപ്പെട്ടുപോയി. എസ്പിബി സാറിനൊപ്പം മലരേ മൗനമാ എന്ന ഗാനം പലരും പാടിയിട്ടുണ്ടെങ്കിലും ഏറ്റവും മനോഹരമായി എനിക്ക് തോന്നിയിട്ടുള്ളത് ശ്വേതയും SPB സാറും ചേർന്ന് പാടിയതാണ്. അതിനുശേഷം ഇഷ്ടമായത് നിങ്ങൾ ഒരുമിച്ചു പാടിയതാണ്. SPB സാറിന്റെ വാത്സല്യപൂർണ്ണമായ ആലിംഗനത്തിന് ശേഷം, ഗംഭീരമായ ഫീൽ ആയിരുന്നു ഈ പാട്ടിന്. ചേച്ചി ഇത്ര മനോഹരമായി പാടും എന്ന് അറിഞ്ഞിരുന്നില്ല ഭാവുകങ്ങൾ. എന്തൊരു ഇംപ്രൊവൈസേഷൻ ആണ് SPB കാഴ്ചവയ്ക്കുന്നത് അപാര സിദ്ധിയുള്ള മനുഷ്യൻ .. അദ്ദേഹത്തോടൊപ്പം പാടാൻ കഴിഞ്ഞതിൽ പരം മറ്റൊരു അംഗീകാരവും മനീഷ ചേച്ചിക്ക് ആവശ്യമില്ല.. SPB സാറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.. കൽപ്പാന്തകാലത്തോളം നിലനിൽക്കുന്ന ഒരു ഗാനം.. നന്മകൾ നേരുന്നു... ദൈവം അനുഗ്രഹിക്കട്ടെ🙏
@kvn1044
@kvn1044 8 ай бұрын
മനോഹരമായ ഗാനം, അതിലും മനോഹരമായ ആലാപനം 👏👏👏👏
@shanmugamsubramaniam8652
@shanmugamsubramaniam8652 8 ай бұрын
One of my favourites of Vidya Sagar Ji 's composition. SPB Ji is a Gem of a person and Maneesha Ji sang very well.👌👍🙏
@dr.m2079
@dr.m2079 Жыл бұрын
Vasthavadhatha in thatteem mutteem♥️♥️🤩
@user-vw4tr9ye3p
@user-vw4tr9ye3p Жыл бұрын
അടിപൊളി voice ചേച്ചീടെ.. കേട്ടിരുന്നു പോവും ❤️❤️
@mayasubash3636
@mayasubash3636 Жыл бұрын
മനീഷ ഇന്ന് പാടിതുടങ്ങിയതല്ല Dd മലയാളം ചാനൽ 30 വർഷം അന്ന് വളരെ രസാണ് ചേച്ചി യുടെ പാട്ടും ആളെ കാണാനും 🙏🏻🙏🏻🙏🏻
@danyashyne
@danyashyne Жыл бұрын
Wowww... കണ്ണ് നിറഞ്ഞു പോയി.. SPB ക്ക് pakatam🥰ആരും ഇല്ല
@Jinsibijesh
@Jinsibijesh Жыл бұрын
ഇന്നലെ ബിഗ്‌ബോസിൽ പറഞ്ഞപോഴാ പ്ലേബാക്ക് singer ആണെന്ന് അറിഞ്ഞത്..... അങ്ങനെ വന്നതാ..... കൊള്ളാം 🔥🔥
@ancyayona1733
@ancyayona1733 Жыл бұрын
Daiva sneham varnichidan original female version kelku atha evardey attavum hit aya song
@dnvlog5007
@dnvlog5007 Ай бұрын
Wow 👌🏻👌🏻👌🏻👌🏻മനീഷ ചേച്ചി 👌🏻👌🏻👏🏻👏🏻👏🏻🥰🥰എന്റെ ഇഷ്ട്ട ഗായകൻ the legend SPB sir 🥰🥰🥰❤❤👏🏻👏🏻👏🏻💞💞💞💞💞എല്ലാ ഗായകർക്കും മുകളിൽ ആണ് ഇദ്ദേഹം 💞💞💞💞💕💕
@sachuhp8127
@sachuhp8127 Жыл бұрын
What a man.. Missing this legend....Such a great man....Sir, we are honoured to hear you, to see you.....Thank you sir
@lijeeshflimszone1170
@lijeeshflimszone1170 Жыл бұрын
മനീഷ ചേച്ചിയുടെ കൂടെ Asianet Comedy Stars ല് skit കളിച്ചിട്ടുണ്ടെങ്കിലും. ഇത്ര നന്നായി പാടും എന്നൊന്നും അറിയില്ലായിരുന്നു... 🥰🥰🥰🥰
@beenapoulose-vf2fj
@beenapoulose-vf2fj Жыл бұрын
ശരിക്കും..രണ്ടുപേരും. കൂടി.പാടിയപ്പോൾ.കണ്ണുനിറഞ്ഞു❤
@admsmooth4442
@admsmooth4442 Жыл бұрын
3പേര് paadi👍🏻❤😊സൂപ്പർ
@kuberanrangappan7213
@kuberanrangappan7213 8 ай бұрын
SPB,is a godman.Awesome
@namedia3657
@namedia3657 Жыл бұрын
ഒരു രക്ഷയുമില്ല spv sir and മനീഷ mam......... God bless you.... 😘😘😘
@RoseRose-qk1zt
@RoseRose-qk1zt Жыл бұрын
ഇത്രേം നല്ലൊരു ഗായിക ❤U ചേച്ചി
@rjmirayablogs1102
@rjmirayablogs1102 Жыл бұрын
ഞാൻ ഇന്നാണ് കാണുന്നത് 30/4/23 വീട്ടിൽ വച്ചു നടത്തിയ ഇന്റർവ്യു കണ്ടു പിന്നെ യൂട്യൂബിൽ നോക്കി ഇതൊരു ഗായിക ആണെന്ന സത്യo നല്ല വോയിസ്‌ ❤
@anilkumarhv7849
@anilkumarhv7849 5 ай бұрын
ഇത് എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല എത്ര കണ്ടിട്ടും മതിയാകുന്നില്ല legend voice never die
@poovarasu3906
@poovarasu3906 11 ай бұрын
🌹இப்போது தான் பார்க்கிறேன். மனம் மகிழ்கின்றது... நெஞ்சம் கனக்கின்றது நெகிழ்கின்றது இனிக்கின்றது இரசிக்கின்றது கண்கள் கசிகின்றது முகம் புன்னகைக்கின்றது வாய் சிரிக்கின்றது உயிர் உயிர்க்கின்றது இசைக்குழுத் தலைவரின் இராக ஆலாபனை அபாரம் இசைக்கலைஞர்களோ ஈடுஇணையற்றவர்கள் ஒரு மேடையில் ஒரு பாடலில் இவ்வளவு அன்பின்,பரவச உணர்ச்சி கொந்தளிப்புகளா அப்போதும் இராகம் தாளம் விட்டுவிடாமல்... எங்களுக்கும் ஆனந்த அதிர்ச்சியை ஏற்படுத்திவிட்டீர்கள். அனைவருக்கும் வாழ்த்துகள் ❤
@kpkpcreation8751
@kpkpcreation8751 Жыл бұрын
Ee Maneesha paadunnathu kollilla ennu paranja Omar luluvine orthu poyi.... Jealousy Man.... Super maneesha..... Ningalude bhagyam SPB yude koode paadan kazhinju.......
@Nair1qq
@Nair1qq Жыл бұрын
Maneesha നന്നായി പാടി. 👍👍
@Rhythm2525
@Rhythm2525 Жыл бұрын
Maneesha ma'am was so nervous in the beginning...I love the way she got into the song with a free mind after interaction with spb sir❤️
@princywilfred810
@princywilfred810 Жыл бұрын
Manisha Ma’m she truly deserve to share the stage with SPB❤
@24.7media
@24.7media Жыл бұрын
@petlover1694
@petlover1694 Жыл бұрын
Maneesha chechi 🥰 ബിഗ്‌ബോസിൽ വന്നപ്പോഴാ ഇതും കാണുന്നത്
@eliyaseliyas7152
@eliyaseliyas7152 Жыл бұрын
Maneesha's voice like s.janaki's I feel.👌🙏
@faisalcp5848
@faisalcp5848 10 ай бұрын
അദേഹത്തിന്റെ വേർപാടിന് ശേഷം ഞാൻ എത്ര തവണ കണ്ടു എന്നത് ഓർമയില്ല ... ♥♥♥
@binsta5147
@binsta5147 Жыл бұрын
മനീഷ നല്ലൊരു ഗായിക ആയിരുന്നല്ലേ.. Superb ❤
@ranibaburajan823
@ranibaburajan823 Жыл бұрын
Ee maneeshayeyanu aviduthe director sir...Lulu...akshepichathu...maneeshayude singing boranennu😏adhehathinu paatinepatti onnum ariyillannu thonnunu...ee song kaanathe onnu kettu nokku...janakiyamma paadukayannu thonnum... original song pole👌👌👌👌
@pranavsabu1523
@pranavsabu1523 Жыл бұрын
അയ്യോ ഇത് നമ്മുടെ വസവധത്ത ചേച്ചി അല്ലേ
@shylajasethu8811
@shylajasethu8811 Жыл бұрын
Thatteem mutteem
@ayaanshihab15
@ayaanshihab15 Жыл бұрын
Yes
@user-ji2ed5qf9b
@user-ji2ed5qf9b Жыл бұрын
Yes🥰
@rajisuji3268
@rajisuji3268 Жыл бұрын
അതെ മനീഷ എന്നാണ് പേര് ആദ്യം വർഷങ്ങൾക്കു മുൻപേ ഗായികയായി ണ് അവരുടെ തുടക്കം തന്നെ
@neethuneethu9374
@neethuneethu9374 Жыл бұрын
Athe തത്ത chechi thanne
@ismailarshad223
@ismailarshad223 Жыл бұрын
One of the most beautiful live stage programs ever Balu sir, both sang it super.
@RatheeshPktr-mm9ny
@RatheeshPktr-mm9ny Жыл бұрын
Maneesha ithrakokke und ennu innanu arinjath... GOD BLESS YOU ., CHECHI
@janakammab9990
@janakammab9990 3 күн бұрын
ആ hamming അമ്പോ ഒരു രക്ഷയും ഇല്ല 🎉എന്താ ഒരു ഗംഭീര സൗണ്ട്. ദൈവമേ അവർ ഒക്കെ ഇത്രയും കഴിവ് ഉണ്ടായിട്ടും 😢😢
@letsdancevlog9716
@letsdancevlog9716 Жыл бұрын
Entho singers nod oru asooya ya 😍 namuk ee kazhiv thanilalo💞🤗 super 👌🏻
@vinupaakku3510
@vinupaakku3510 Жыл бұрын
Maneesha chechi voice is awesome 💕
@santhoshkumarpattu9357
@santhoshkumarpattu9357 Жыл бұрын
Superrrrrr... Chechi.....സൂപ്പറായിട്ടു.... പാടി.. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻...SPB.... Sir🌹🌹🌹🌹
@asmaas0798
@asmaas0798 Жыл бұрын
മനീഷ ഇങ്ങനെ ഒരു പാട്ടുകാരി ഉണ്ടെന്ന് പോലും അറിഞ്ഞില്ല ഞാൻ ബിഗ്‌ബോസിൽ പാടിയത് കണ്ടപ്പോയ അറിഞ്ഞത് സീരിയലിൽ കണ്ടിട്ടുണ്ട് ഇത്ര കഴിവ് ഉണ്ടായിട്ട് എന്ത് കൊണ്ട് അറിയപ്പെട്ടില്ല അത്ഭുതം തന്നെ പാട്ടുകാരെ ഭയങ്കര ഇഷ്ടം ആണ് ഇനിയെങ്കിലും അവരെ ഉയർത്തി കൊണ്ട് വരിക 👍
@pramilad9383
@pramilad9383 Жыл бұрын
Wonderful performance.. Both involved and sang... Awesome
@jayaseelan3766
@jayaseelan3766 Жыл бұрын
அருமையான இருவரின் குரல்வளம்.Both are nice voice. 👏👏👏👌👌👌
@Naffiy.a
@Naffiy.a Жыл бұрын
Ellarum Suuuuper 👌👌👌.. Beautiful Singing...💞💞💞💞 Chechii... 🥰🥰🥰🥰
@midhunmb1120
@midhunmb1120 Жыл бұрын
അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയാ നല്ലൊരു കലാകാരി
@daya685
@daya685 Жыл бұрын
ന്റെ കൃഷ്ണാ,,ന്ത്‌ രസാ കാണാനും കേൾക്കാനും 💕
@prabithasubeer1486
@prabithasubeer1486 Жыл бұрын
Dhanya
@ind882
@ind882 Жыл бұрын
Hatsoff to vidya sagar sir.... Outstanding composition by him...... Of course what I have to say about SPB sir......
@PRDIBA
@PRDIBA 5 ай бұрын
എന്റെ പൊന്നേ ഞാൻ ഏറ്റവും കൂടുതൽ കണ്ട സ്റ്റേജ് പ്രോഗ്രാം , Sp Sir, really benevolent Love, മനീഷ കലക്കി , വല്ലാത്ത feel, really romantic, Sp GoD🙏🙏🙏
@jayaraj8776
@jayaraj8776 Жыл бұрын
எஸ். பி எஸ் பி தான். ஒரு சிறந்த👍💯 பாடகர் இழந்து மணம் வேதனையாக உள்ளது
@ewz6005
@ewz6005 Жыл бұрын
Oh my god.. SPB sir Vere level ❤️😍🥰
@Riyasiyas
@Riyasiyas Жыл бұрын
വലിയ മനസുള്ള ചെറിയ മനുഷ്യൻ.... 👍🏻
@timepasschannal02
@timepasschannal02 8 ай бұрын
What an rendition by SPB and the team,,, we are all prevails to be an alibi. God bless you the team and I will never forget that female singer, she did it 100% very well and all are difficult notes too. Lakshmi Brampton Canada
@jessykurien
@jessykurien Жыл бұрын
Miss you SPB sir 😭,, love you always, god bless you dear Monisha, keep it up 💐♥️🙏
@Bro-td6yt
@Bro-td6yt Жыл бұрын
Spb sir is supporting and making her such comfort ❤
@ziya1013
@ziya1013 Жыл бұрын
ചേച്ചി സംഗതി 😍😍👌🏼പൊളിച്ചു
@isaacworldnews3401
@isaacworldnews3401 Жыл бұрын
Maneesha mam....keep it up...enjoying this song in your voice with the feel... Proud that you didn't leave the sruthi at any moment in this performance.
@gomathilokanadhan4161
@gomathilokanadhan4161 Жыл бұрын
Really awesome! With spb sir. U got one of the greatest opportunities in your life. 🌹
@nixonvarghese9041
@nixonvarghese9041 Жыл бұрын
വാസവാദത്ത 🔥🔥🔥😊
@24.7media
@24.7media Жыл бұрын
yeah
@thyagarajamarimuthu1734
@thyagarajamarimuthu1734 Ай бұрын
Ever green, mind blowing song. Great gentleman, the way he encouraging the other singers, is really wonderful.
@NemysisPrime
@NemysisPrime Ай бұрын
Maneesha chechi.. You did an excellent job opposite Dr SPB sir👏🙏🙏.. Goosebumps🎉🎉
@rajeevm.p6568
@rajeevm.p6568 Жыл бұрын
Even after the departed soul am unable to overcome that spb sir is not with us the reaction sir is doing to fellow singers is admirable and everytime watch I cry for spb.
@akashk.s.4793
@akashk.s.4793 Жыл бұрын
S P B sir ♥️😘 Maneesha chechi ❤️ your very talented person . You are my inspiration lots of love 😘♥️
@joplay4475
@joplay4475 Жыл бұрын
Manisha ശരിക്കും സങ്കടം കടിച്ചമർത്തി പാടുന്നു. Spb സ്നേഹം 😢അന്നൊക്കെ ഇതു പലവട്ടം കാണുമായിരുന്നു. എന്താണെന്നറിയില്ല എപ്പോ എത്ര കണ്ടാലും കണ്ണ് നിറയും 😢😢😢
@ambadiambadi4763
@ambadiambadi4763 Жыл бұрын
ചേച്ചി സൂപ്പർ, ഒരുപാട് ഇഷ്ട്ടമായി ♥️♥️♥️
@thomasabraham5342
@thomasabraham5342 Жыл бұрын
Good God had blessed you to sing with such a humble human and a legend
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 61 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 13 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН
Usha Uthup and Yesudas Singing En Swaram
5:45
Asianet
Рет қаралды 4,8 МЛН
PRIYANKA FIRST TIME SINGING WITH SP BALA SIR
7:00
Satya Moorthi
Рет қаралды 35 МЛН
Malare by SPB @ CETA UAE NINAVU 2011
5:12
Peter Joseph
Рет қаралды 16 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 61 МЛН