വർത്തമാനം പൊളി ❤ നല്ല രസമുണ്ട് കേൾക്കാൻ ആ കുക്കർ ചേട്ടന്റെ
@steephenp.m47675 ай бұрын
Super Very tasty fish and good video Thanks
@devasiamangalath49617 ай бұрын
നിങ്ങളുടെ പരിപാടികൾ കലക്കീട്ടോ👍❤️❣️🥰🥰
@vadakkanvlogkl136 ай бұрын
🥰🥰🥰
@shajik88946 ай бұрын
നിങ്ങളുടെ വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട്👍👍👍
@sadeeshk56266 ай бұрын
നല്ല പച്ചപ്പ് നിറത്ത പ്രദേശം. നല്ല പച്ച കുക്കിംഗ്. നല്ല പച്ച വർത്താനം പ അഴക്ക് ഏക്കിയ കാരവാൻ പച്ചയായ രാഹുൽ. പച്ച vloger... ശിവ ശിവ... നോം എന്താണ് കാണ്ന്നേ.. അടുത്ത വീഡിയോ വേഗം വേണം ട്ടോ....😊
@Rahulvadakkanvlog6 ай бұрын
പച്ചയായ മനസ്സിന്റെ ❤️ ഉടമയാണല്ലോ 🫂
@shanivlogs54207 ай бұрын
ഇതാണ് മട മുശു 😍😍😍😍
@balan86406 ай бұрын
Moda moossu
@MihranMiru6 ай бұрын
Appu oru chance raahuln kodkk cooking cheyan onte food aaaknath nammak kaananam pls it’s a big request 😃
@Aji9267 ай бұрын
സലാലയിൽ നിന്ന് സ്ഥിരം പ്രേക്ഷകൻ 😮😮❤
@vadakkanvlogkl137 ай бұрын
❤️
@shameertp99147 ай бұрын
കൂരിക്കായ... കഴിക്കാൻ പറ്റും
@hai94987 ай бұрын
രാഹുലെ ആ വിളി സൂപ്പർ 😜😜
@vadakkanvlogkl137 ай бұрын
🥰🥰🥰
@nithinpk41146 ай бұрын
ഓക്കേ ടീക്ക് hee പഴയങ്ങാടി സിവിൽ 😮😮😮
@athulrag3456 ай бұрын
😂thavam 😌
@shanivlogs54207 ай бұрын
വീഡിയോ അടിപൊളി 💥💥💥
@vadakkanvlogkl137 ай бұрын
Thanku❤️
@ibrahimibrahimkutty70576 ай бұрын
Ezhome ano?
@neymerneymer27017 ай бұрын
ഇതിനെയൊക്കെ ഇപ്പോ കിട്ടാൻ ഇല്ല ബ്രോ ഔഷധമാണ് ഇടക്കൊക്കെ കിട്ടും ( മടമുശു )പയ്യന്നൂർ 😁🙌🏻
@vadakkanvlogkl137 ай бұрын
😊
@nisamudheenkc54367 ай бұрын
Ya mone pwolli yathi alla boss please inn kurach vazhuki ❤❤❤❤
@jobyjoby94537 ай бұрын
പൊളിക്ക് ബ്രോ 🥰🥰🥰
@vadakkanvlogkl137 ай бұрын
❤️
@sajnabarsaju82366 ай бұрын
Rahul vilikkum pakka malabari thanne allah padachone enthokkeya parayunnath 😊😊😊 take care like it your videos ❤❤❤
@abhinavjayeshjayesh98847 ай бұрын
നമ്മുടെ നാട്ടിൽ ഈ മീൻനെ വിളിക്കുന്നത് തോണ്ടി എന്നാണ് 🥰
ഞാൻ കഴിക്കാറില്ല നമ്മ ഇതിനെ കിട്ടിയ വെറുതെ വിട്ട് കളയും അല്ലേൽ കൊന്ന് ഞണ്ടിന പിടിക്കാൻ ഇടും😮😊😊😅😂
@anandhuvishnu61937 ай бұрын
മച്ചാനെ നല്ല ഗുണം ഉള്ള മീൻ ആണ്.. അതുപോലെ ടെസ്റ്റും
@p.v8146 ай бұрын
നിങ്ങളുടെ സംസാരം കേൾക്കാൻ വേറെ വൈബ് 😂😂😂😂
@athulrag3456 ай бұрын
ഈ വിഡിയോ ഒന്നോടി വേണം ഉണ്ട് ഒഴുക്ക് ഇല്ലാത്തപ്പോ ഇടുന്നത് എന്നിട്ട് പൊരിച്ചടിക്
@Rahulvadakkanvlog6 ай бұрын
🥰🥰❤❤
@d4dlolangaming967 ай бұрын
Bro kollam ellam ind
@ratheesh.tratheesh88186 ай бұрын
നമ്മ തളിപ്പറമ്പ ആപ്പ നിങ്ങ ഏടിയാന്നു
@Rahulvadakkanvlog6 ай бұрын
പട്ടുവം 😁
@BhuviBhu-id6dd7 ай бұрын
കാരവാൻ കണ്ടു കിളി പോയി
@orupravasi99227 ай бұрын
ഞാൻ ലേറ്റ് ആയി
@vadakkanvlogkl137 ай бұрын
😍
@Valluvon7 ай бұрын
Missing 😌
@vadakkanvlogkl137 ай бұрын
🥰🥰🥰
@NikhilKumar-dh5ei7 ай бұрын
ഉസ്കൂള്,പുയ 😂
@Anurag__k987 ай бұрын
❤🔥🔥😍😍
@ZiyadM-cg4sk7 ай бұрын
❤❤❤
@vadakkanvlogkl137 ай бұрын
❤️
@neymerneymer27017 ай бұрын
രാഹുലെ നിയൊക്കെ കാട്ടിലാണോടാ പഠിച്ചേ 😂😁
@vadakkanvlogkl137 ай бұрын
🤣🤣
@padmeshpadma43686 ай бұрын
ചിലർ ഇതിനെ കഴിക്കില്ല, കടലുണ്ടിയിൽ മീൻ പിടിക്കാൻ വന്ന കുണ്ടോട്ടിക്കാരൻ ചേട്ടൻ മുഴുത്ത രണ്ടെണ്ണത്തിനെ ചൂണ്ടയിൽ കിട്ടിയപ്പോൾ അവിടെ ഉപേക്ഷിച്ചുപോകുമ്പോൾ 200 രൂപ കൊടുത്തു വാങ്ങി
@sayoojes45356 ай бұрын
Andimavu😂😂😂
@PrashanthmkKsd7 ай бұрын
ചൂണ്ട ഇടുമ്പോൾ എന്തപ്പാ നിങ്ങൾ തെയ്യം പറയുന്ന പോലെ വർത്തമാനം പറയുന്നേ 😅