അച്ഛനും അമ്മയും രണ്ട് മക്കളെയും മനുഷ്യത്വമുള്ള സാധാരണമായ, മിടുക്കരായ positivity യുള്ള വിനയത്വമുള്ള ധൈര്യമുള്ള സത്യസന്ധതയുള്ള മക്കളായാണ് വളർത്തിയിരിക്കുന്നത് അച്ഛനും അമ്മക്കും അഭിമാനിക്കാം
@sreedevikv15657 ай бұрын
ജയറാമിനെപോലെത്തന്നെ എല്ലാവരോടും നല്ല സ്‌നേഹമുള്ള മോളാണ് ചക്കി അച്ഛനും അമ്മയുടെയും മനസ്സുപോലെ ഒരു മരുമകനും എല്ലാവർക്കും എല്ലാ ഐശ്വര്യങ്ങളും നേരുന്നു കല്യാണംത്തിന്റെ യൂ ട്യൂബിൽ ഇട്ട എല്ലാഫോട്ടോയും വിഡീയോയും കണ്ടു ❤️❤️❤️❤️
@kavithavijith92987 ай бұрын
ചക്കിയെ ഇത്രേം സുന്ദരിയായി മുൻപ് കണ്ടിട്ടേയില്ല..... Golden saree look is Awesome 😊👍🏻❤️
@Rubyyy-zw6pe7 ай бұрын
Bride ന് ചേരുന്ന perfect makeup❣️ അതാണ് താങ്കളുടെ വിജയം 🥰🥰
@VikasvksMakeupartist7 ай бұрын
🙏🏼
@Satya_48707 ай бұрын
Congratulations Vikas.....U did a great job....all 4 make up were stunning
@VikasvksMakeupartist7 ай бұрын
Thank you so much 😊
@aamis167 ай бұрын
രാജകുമാരി ആക്കി അത്രക്ക് മനോഹരം ആയിരുന്നു എല്ലാം 🥰😍❤️
@sushamavk96907 ай бұрын
Brahmin bride look ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, എല്ലാം super തന്നെ, എനിക്ക് traditional ഒന്നൂടി ഇഷ്ടപ്പെടുന്ന കൊണ്ടാവാം, 👌👌
@shwe2u7 ай бұрын
Her dimples ...gosh..so so adorable ..when she talks ..smiles..looks ...the dimples are so visible ..haven't seen anyone with such prominent dimples..jayaram ettan and Parvati chechi has made such a beautiful baby ❤
@Archana-hk8pc7 ай бұрын
Second and Third look soooooooo cute... രാജരവിവർമ്മ ചിത്രം പോലെ മനോഹരമായി second look.. 👍🏻👍🏻👍🏻💕
@karthikarajagopal64737 ай бұрын
എത്ര simple ആയി സംസാരിക്കുന്നു 🙏🏻❤❤❤❤❤
@jujujuju94277 ай бұрын
Out of vikas all makeup until today.. This was best.. Because he did a light simple makeup
@susanvictor19817 ай бұрын
Her Kerala saree look is awesome....vikas you are a born makeup artist.... your demeanor is remarkable...
@pournami37387 ай бұрын
ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് വിവാഹം, അതിന് അവളെ അതിമനോഹരിയായി വികാസേട്ടൻ ഒരുക്കിയിട്ടുണ്ട് ❤️❤️❤️
@VikasvksMakeupartist7 ай бұрын
❤😍
@remyar40577 ай бұрын
Athe nalla varan aanagil nalla nimisham
@sabitha95627 ай бұрын
എല്ലാ പെൺകുട്ടികളും ഇതുപോലെ ഒരു make up ആഗ്രഹിക്കുന്നുണ്ടാകും. Make up polichu👌👌
@Charlies_paradise7 ай бұрын
നല്ല ഐശ്വര്യമുള്ള കുട്ടി . ജയറാമിന്റെയും parvathiyudem മകൾ അഭിമാനം ..ഒരു നല്ലകല്യാണം കൂടിയ പ്രദീതി ..good luck chakki .❤❤
@anjalyroy197 ай бұрын
Golden saree ,blouse ,ornaments and makeup everything extraordinary and outstanding
@VikasvksMakeupartist7 ай бұрын
Thanks a lot
@megharanjith69517 ай бұрын
Ellam adipoli aayitund. Bt golden saree look awesome
@saranyajayan35957 ай бұрын
ചേട്ടാ.. ഒന്നും പറയാനില്ല അടിപൊളി 👌👌👌 make up....... ചേട്ടന്റെ മേക്കപ്പ് വീഡിയോ ഒരുപാട് ഇഷ്ട്ടം ആണ്. ഇത് something spl വീഡിയോ... ഇനിയും ഒരുപാട് hiights ഇൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. 😍😍😍😍
@BBJ20237 ай бұрын
Yes, her makeup and dressings were stunning. Loved the simple, but elegant look. 🎉
@yaminivijay247 ай бұрын
Great work..... simple but powerful look for a traditionally attached girl.....just right for the Power couple Jayram Parvathi....❤
@keerthanadinesh22887 ай бұрын
മുഖം കൊണ്ടും മനസ് കൊണ്ടും അതിസുന്ദരി ❤️❤️
@jishabose86827 ай бұрын
Such a soft spoken simple girl
@dlzk127 ай бұрын
All looks were amazing!
@ReenaJoseph-xo4ku7 ай бұрын
My ever favourite make up artist is you cheta.... What a buetiful look cheta....
@mariyasheemasimson6057 ай бұрын
ഒരോ makeup കാണുബോൾ കോതിയാക്കും. അടുത്ത ജന്മത്തിൽ ,vikas bride ആകാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നെ. God bless you bro .
@VikasvksMakeupartist7 ай бұрын
Bridal allatha function makeups cheyatoow...ee janmathil thanea sadikateaa
@mariyasheemasimson6057 ай бұрын
Thank you chetta . കാണാൻ ദൈവം അനുഗ്രഹിക്കട്ടെ. വർഷം ഒത്തിരി കഴിഞ്ഞാലും ഞാൻ പറയുബോൾ ഓർമ്മ വരണം .ഗുരൂവായൂരപ്പൻ കുസൃതി കാട്ടി വേഗം എത്തിക്കട്ടെ ❤❤❤❤
@sajaniprayag78727 ай бұрын
അതി മനോഹരം❤❤❤
@heanajojanjohn11187 ай бұрын
She was looking so pretty , especially minimal ornaments made it more beautiful .
@VikasvksMakeupartist7 ай бұрын
Yes
@devikamp7 ай бұрын
Loved the work..especially the 2nd look was stunningly beautiful
@VikasvksMakeupartist7 ай бұрын
Thank you so much 😊
@ramithac.r52627 ай бұрын
Such a beautiful girl inside and out❤she respects & value her tradition and culture ❤️
@ashasabu73967 ай бұрын
ഓരോന്നും ഒന്നിനൊന്നു മികച്ചത് ആയിരുന്നു. Congrats 😍
@sujithajayaraj34027 ай бұрын
തനി നാടൻ ബ്രഹ്മണന പെൺകുട്ടിയായിട്ടു ചക്കിയേ ഒരുക്കിയത് ഒത്തിരി ഇഷ്ട്ടമായി ഒരു മേക്കപ്പ് അപ്പ് ചെയിതിരിക്കുന്നത് പോലെ തോന്നുന്നില്ല അത്ര ഭാഗിയുണ്ട് കാണാൻ ♥️♥️♥️♥️
@omanagopalan98047 ай бұрын
നല്ല രസമായിരുന്നു കാണാൻ കണ്ണ് പറ്റാതിരിക്കട്ടെ സുന്ദരിക്ക്
@kavi9227 ай бұрын
Super ayeettundu sir🙏🙏🙏🙏🙏. Eswerente anughraham undavatte 😊😊😊
@kshethranair7 ай бұрын
Make up superb👌👌Enick ettavum ishtapettath treditional stylilulla lookaanu👍👍
@michoos5367 ай бұрын
Ee vidiok vendi kathirikukayayirunn 🥰🥰🥰
@ambadi78907 ай бұрын
Chakkiyude video kurachude edamo vikasettaa....enthu rasamayittaa chakiye orukkiyah...❤❤❤🎉🎉🎉
@prathyuprathyus71857 ай бұрын
ഒരുപാട് celebraties ന്റെയും അവരുടെ മക്കളുടെയും mrg കണ്ടിട്ടുണ്ട് ബട്ട് ഇത്രയും മനോഹരമായ ഒരു കല്യാണപെണ്ണിനെ കണ്ടിട്ടില്ല അത്രയും സൂപ്പർ ആയിരുന്നു ചക്കിയുടെ ഓരോ costume ലുള്ള look ഉം 🥰❤️👍🏻അടിപൊളി ചേട്ടാ ❤️
@VikasvksMakeupartist7 ай бұрын
😍
@juvanajuvan32857 ай бұрын
Vikas Etta spr...enthu bhangi ayita oro make upum....spr..no words..❤❤❤
@rekharenu29887 ай бұрын
Vikas 🙏👍എന്താ പറയണ്ടേ, എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോകും. നിങ്ങളുടെ ശരിക്കും ഒരു magic ആണ്. എല്ലാം നല്ലതായിരുന്നു, എനിക്ക് കൂടുതൽ ഇഷ്ടം ആയത് second look ആണ് ❤️❤️
@rakhik29107 ай бұрын
Most beautiful look was in red saree. Saree ornaments flower hairstyle everytbing was amazing.
@VikasvksMakeupartist7 ай бұрын
Thanks for liking
@shijigirish49987 ай бұрын
Vikasetta chakki is outstanding.. but onn paranjotte enikettavum kandapol happy ayath reception look le parvathi chechide makeup anu.. she is gorgeous than any other wedding looks of parvathi chechi..
@saranyaravi68227 ай бұрын
Same enikum.
@Parvathys237 ай бұрын
ചക്കിയുടെ സംസാരം എനിക്ക് വല്യ ഇഷ്ടമാണ് ❤❤❤❤❤സൂപ്പർ മേക്കപ്പ് ❤❤❤
@VikasvksMakeupartist7 ай бұрын
❤️
@rejiibrahim37717 ай бұрын
Hai Vks❤beautiful❤ Vikasettan veendum uyaranghlil ethatte👍 Congratulations🎉🎉
Simple and sweet girl.. May she continue to shine and be happy for the rest of her life❤❤ Great job vikasetta.. you made her the most beautiful bride ever❤
@athiranandan67857 ай бұрын
Best makeup ever ❤
@VikasvksMakeupartist7 ай бұрын
😍
@Minato293997 ай бұрын
അഭിനന്ദനങ്ങൾ ചേട്ടാ ❤️സൂപ്പർ വർക്ക് 😍ഗോഡ് ബ്ലെസ് യു ❣️
@sruthinanathakumar89697 ай бұрын
എല്ലാം ഒന്നിന്.. ഒന്നിന്.. സൂപ്പർ.... ചേട്ടാ.... 😘😘😘❤️❤️❤️❤️ ഗോഡ് 🙏🙏🙏🙏🙏🙏
@nidhijayan27057 ай бұрын
Beautiful 🥰🥰The makeup just enhanced her beauty.
@VikasvksMakeupartist7 ай бұрын
Thank you so much 🤗
@reshmar23067 ай бұрын
I always admire for ur work sir,ur a humble,n genuine human being,wishing u again again u will get good works God bless u n ur family, ❤️
@VikasvksMakeupartist7 ай бұрын
Thanks a ton
@ThamiRafi7 ай бұрын
Second look very very beautiful
@VikasvksMakeupartist7 ай бұрын
Thank you so much 😊
@ashapalliathu7 ай бұрын
She looked so beautiful and perfect in all the make up. Vikasji you were outstanding. Great job. Happy married life Malavika.
@VikasvksMakeupartist7 ай бұрын
Othiri Thanks
@manjulap81927 ай бұрын
Sir your work is always wonderful.
@sajanasubeer77567 ай бұрын
No words to express ettan u r really a great man, All our best wishes alwz ettan❤
@VikasvksMakeupartist7 ай бұрын
Thank you so much 🙂
@deepashibu53767 ай бұрын
Chettaa super 💝
@smithashaju40067 ай бұрын
Vikas & Chakki superrrr... ✌🏻✌🏻🥰🥰🥰
@kailab2847 ай бұрын
അപ്പയുടെ മോളെ രാജകുമാരിയാക്കി ശരിക്കും രാജകുമാരി മാറിപ്പോകും
@VikasvksMakeupartist7 ай бұрын
❤️😍
@arathymohan2907 ай бұрын
Adipoli work vikas yetta ❤❤❤
@VikasvksMakeupartist7 ай бұрын
❤️😍
@preetha-z4m7 ай бұрын
Vikasetta you are an awsome make up artist what a beauty ❤❤❤super superb🔥❤️🌹🌹🌹🌹🌹🔥❤️❤️❤️🌹🌹🌹🌹
@VikasvksMakeupartist7 ай бұрын
😍❤️
@masas9167 ай бұрын
നല്ല ഭംഗിയുണ്ടായിരുന്നു. സാധാരണ സെലിബ്രിറ്റികൾ മിക്കവരും വെഡിങ്ങിന്റെ അന്ന് മേക്കപ്പ്പിന്റെ അതിപ്രസരം കൊണ്ട് ആളെ തന്നെ തിരിച്ചറിയാൻ പറ്റാത്ത കോലത്തിലാണ് ഉണ്ടാവാറ്. ഇത് വളരെ നന്നായിരുന്നു.
@ammuzmikkuz20027 ай бұрын
Beautiful work with lots of luv ...vikasettan ❤❤
@VikasvksMakeupartist7 ай бұрын
Thank you so much 😀
@lanyjoseph98147 ай бұрын
Amazing job. Perfect ❤
@VikasvksMakeupartist7 ай бұрын
Thank you! 😄
@Angel-d1p-l1z7 ай бұрын
Superb work chetta... Chakki looking like an angel🔥🔥
@VikasvksMakeupartist7 ай бұрын
Thank you so much 😀
@jannetjoseph87147 ай бұрын
Superb Pwolichu👌Awesome Looks🤝
@VikasvksMakeupartist7 ай бұрын
Thank you so much 👍
@Aksharamm7 ай бұрын
ചക്കിയുടെ ഓരോ ലുക്കും അടിപൊളി ആയിട്ടുണ്ട്
@VikasvksMakeupartist7 ай бұрын
😍
@renitharnair62697 ай бұрын
Extra ordinary work vikasetta,this is what vks bride is all about ❤️u r the bst chetta as always
@swapnarajeev70787 ай бұрын
Vikas etta super👌chakky is so simple and humble girl❤❤❤❤❤❤❤❤❤❤❤❤
@ranjinigithesh4797 ай бұрын
Very pretty... Make up.. Good up.. Minimum and pretty.. She looks gorgeous.... Did a great job.. Gud sir..