അരുൺ സുമി ഈ കിണറിന്റെ പൂർത്തിയായ ത് കാണാൻ കാത്തിരിക്കുന്നു. 😍❤️
@malawidiaryКүн бұрын
👍👍👍
@vappalajayarajmenon4417Күн бұрын
സുമീ വോയ്സോവർ ആയാലും നേരിട്ടുള്ള ഓഡിയോ ആയാലും പ്രശ്നമല്ല അതൊന്നും ഞങ്ങളുടെ കാഴ്ചയെ ബാധിക്കുന്നില്ല, അത് ഉചിതം പോലെ ചെയ്യുക ഞങ്ങൾക്ക് ഒരു പരാതിയും ഇല്ല
@malawidiaryКүн бұрын
Thank you
@anfasaboobacker4537Күн бұрын
കിണറിന് കുറച്ച് ഭുദ്ധിമുട്ടിയാലും കിണറിന് വലിപ്പം കൂട്ടുന്നത് ആയിരുന്നു. നല്ലത് കണ്ടിട്ട് പണി എടുക്കാൻ മടി ഇല്ലാത്ത കൂട്ടർ ആണ്. എനി പുതിയ പണി ഏൽപ്പിച്ചു നൽകിയാൽ അവർ മടിക്കാൻ സാദ്ധ്യത ഉണ്ട് 😢. കുറച്ച് ആഴം കൂട്ടിനൽകാൻ പറ്റിയാൽ നന്ന്. നല്ല കട്ടി ഉള്ള കല്ല് ചെങ്കല്ല് കിണർ ആയത് കൊണ്ട് അടി ആഴം കൂട്ടി പാതാള കിളർ പോലെ അടിഭാഗം വീതി കൂട്ടിക്കൂടെ '❤'. കപ്പിയും കഴറും സെറ്റ് ചെയ്തിട്ട് ഭാക്കി കുഴിക്കാം
@malawidiaryКүн бұрын
Safety nokite nammuk cheyan kazhiyu
@ushavijayan22723 сағат бұрын
അരുൺമോനെ.. സുമിമോളേ... ഒരുപാട് ഒരുപാട് സന്തോഷം... സ്നേഹം.. 👍🏼❤️❤️❤️❤️👍🏼
@malawidiaryСағат бұрын
Thank you 😊
@savithrik4287Күн бұрын
എല്ലാം സന്തോഷം നിറഞ്ഞ കാര്യങ്ങൾ തന്നെ 👍🏻👍🏻👍🏻👍🏻👍🏻
@malawidiaryКүн бұрын
😊😊
@SanthammaJohn-oi4oxКүн бұрын
God bless dears ella nanmakalum nerunnu 🎉🎉🎉🎉🎉🎉
@malawidiaryКүн бұрын
Thank you
@sherryjohn8072Күн бұрын
👍👍👍
@chikkuadam5820Күн бұрын
വെള്ളം കുറവാണോ അരുൺ സുമി അതിൽ . നിങ്ങൾക്കു എന്നും ദൈവം നന്മകൾ മാത്രം നൽകട്ടെ
@sa-gh7pmКүн бұрын
good work
@hareeshjeba8928Күн бұрын
👍👍👍👍👍👍👍
@RESHEEDVAКүн бұрын
Ivarkum nalla adupp undakki kodukkanm❤
@malawidiaryКүн бұрын
👍
@RESHEEDVAКүн бұрын
@@malawidiary thanks for reply
@prajeesh_abrahamКүн бұрын
എന്റെദൈവമേ എന്റെ കാർത്തവേ അവരുടെ അവരുടെ അവസ്ഥത കാണുമ്പോൾ സ താപിക്കയും പ്രത്ഥിക്കാനയെ എനിക്ക് അവകയുണ്ട🙏🙏✝️🙏
@musthafakm2824Күн бұрын
God bless you
@sandhyaeappen5362Күн бұрын
എനിക്ക് അറിയാം Nursery നിർമ്മിക്കാൻ അല്ലേ ❤️
@sajan5555Күн бұрын
തീർച്ചയായും അത് ആകാൻ ആണ് സാധ്യത.. ഞാനും ഇങ്ങനെ ഒരു കമന്റ് ഇടാൻ നോക്കിയപ്പോൾ ഇത് കണ്ടു.. 👌
@malawidiaryКүн бұрын
😍😍
@bachenmathew9137Күн бұрын
അടിപൊളി.❤❤. സർപ്രൈസ് മനസ്സിലായിരുന്നു...😊
@malawidiaryКүн бұрын
😊😊
@Nalini1961Күн бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@malawidiaryКүн бұрын
Thank you
@noufalnafees5843Күн бұрын
നഴ്സ്സറി ❤❤❤❤❤❤
@malawidiaryСағат бұрын
Thank you 😊
@SinimolveVeКүн бұрын
❤❤
@rajeshexpowtrКүн бұрын
Great people
@malawidiaryКүн бұрын
😊
@KapilVK-k2jКүн бұрын
👍🏻👍🏻
@subashchandran-i1rКүн бұрын
നമ്മുടെ നാട്ടിലും പണ്ട് ഇത് പോലത്തെ ചെറിയ വീടുകൾ ഉണ്ടായിരുന്നു. ഇപ്പോളും ധാരാളം ഉണ്ട്. അവിടെത്തെ വീടുകൾക്കു വൃത്തിഉമുണ്ടേ.
@malawidiaryКүн бұрын
😊😊😊
@malayali3965Күн бұрын
Vellam kandile
@malawidiaryКүн бұрын
Vellam und
@muhammedhaji9799Күн бұрын
റോഡ് സൈഡ് അല്ലേ അരുൺ സുമി ബ്രോ, കട ഇട്ട് കൊടുത്താൽ ചെറിയ ടൗൺ ഷിപ്പ് ആയി പതിയെ ഡെവലപ്പ് ആകും❤
@malawidiaryКүн бұрын
👍👍
@Itz.Me-TeechuКүн бұрын
Sumiyk skincare cheythoode
@jessievarghese9935Күн бұрын
Great work.
@malawidiaryСағат бұрын
Thank you 😊
@BeenaVasudevanКүн бұрын
Kudumbasree ye kurichulla abhiprayam kettappo valare santhosham
@malawidiaryКүн бұрын
🥰🥰
@vappalajayarajmenon4417Күн бұрын
കുട്ടികൾക്കായി ഒരു നേഴ്സറി തുടങ്ങാനുള്ള മീറ്റിങ്ങ് തന്നെയാണ്
@malawidiaryКүн бұрын
😍😍
@ബിലാൽ-മ7റКүн бұрын
❤❤❤
@rajeshexpowtrКүн бұрын
God blessed malawi by sending arun sumi there
@malawidiaryКүн бұрын
🥰🥰
@farsanafarsu6041Күн бұрын
പ്രൈമറി സ്കൂൾ
@rakhyravikumar6548Күн бұрын
അതേ ചെറിയ കുട്ടികൾക്ക് വേണ്ടി സ്കൂൾ തുടങ്ങുന്ന കാര്യല്ലേ നിങ്ങൾ പറയുന്ന ചെയ്യുന്ന ഓരോ കാര്യങ്ങളും ഞങ്ങളുടെ ഹൃദയത്തിലുണ്ട് അതിന്റെ പൂർണ്ണതയ്ക്കു വേണ്ടി എന്നും ഞങ്ങൾ പ്രാർത്ഥിക്കാറും ഉണ്ട് കേട്ടോ അങ്ങനെ ഒന്നും നിങ്ങളെയും നിങ്ങളുടെ സൽപ്രവർത്തികളും ഞങ്ങളാരും മറക്കില്ല, love u baby's Arun & Sumi kutty 🥰❤️❤🫶🥰🥰❤❤
@malawidiaryКүн бұрын
Thank you
@green9buildersthrissur995Күн бұрын
There is no water inside well!! It was to deepen the well actually… but 😮
@rahman--Күн бұрын
സന്തോഷം.❤❤❤🎉
@malawidiaryКүн бұрын
😊
@RADHAKRISHNANT-xz6txКүн бұрын
good👍🎉🇮🇳
@khalidvellathour9144Күн бұрын
നെയ്സറി സ്കൂൾ ആയിരിക്കും നിങ്ങളുടെ സർപ്രൈസ്
@tvarghese5433Күн бұрын
വ്യാസം കുറഞ്ഞാൽ അതിൽ ഇറങ്ങി നിന്ന് പണിയാൻ പ്രയാസം ആണ്.
എത്രയും പെട്ടന്ന് കിണറിൻ്റെ പണി തിരട്ടെ അഭിനന്ദനങ്ങൾ 🎉🎉🎉
@malawidiaryСағат бұрын
Thank you 😊
@geethack-qv1ulСағат бұрын
Arun summi orupad sathoshm
@luckyanandraj6863Күн бұрын
Nursery ❤
@malawidiaryКүн бұрын
😊
@nishanthsijinishanthsiji3909Күн бұрын
🎉❤🎉❤ a's 💯🔥
@HaneefMuguroadКүн бұрын
Good 👍
@malawidiaryКүн бұрын
Thanks
@HariKuttan-i7bКүн бұрын
Proud of u arun chetta and sumi chechi
@malawidiaryКүн бұрын
Thank you
@jamsheeraputhiyottil1433Күн бұрын
👍
@Abhilash-td9onКүн бұрын
God bless
@rajeshexpowtrКүн бұрын
Arun bhai...commune living ...joint kichen okke ayal ...ellavarkkum adipoli ayi jeevikkam. Krishi okke onnichu team ayi cheyyan sramichal...adipoli akum. Oru model eco commune set cheyyoo
@malawidiaryКүн бұрын
Try cheyaamm
@geethavn7111Күн бұрын
അരുൺ, സുമി - നഴ്സറി സ്ക്കൂൾ അല്ലേ. പിന്നെ ഒരു കാര്യം - വീഡിയോ കാണുമ്പോൾ അരുണിന്റെ സൗണ്ട് കുറവും സുമിയുടെ സൗണ്ട് വളരെ കൂടുതലുമാണ്. രണ്ടു പേരുടെ സൗണ്ട് വോളിയം ഒരു പോലെ ആക്കാൻ ശ്രമിക്കൂ.
@malawidiaryКүн бұрын
😊
@neethusumesh5390Күн бұрын
Adipoli ❤
@shinysiby9577Күн бұрын
Arun sumikutti,💜💜💜💜അവിടെ വർഷത്തിൽ രണ്ടു പ്രാവശ്യം ചോളം കൃഷി ചെയ്യുമോ.....