300 വർഷം പഴക്കമുള്ള വിളക്കുമാടം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പൈതൃകം| 300 Years Old Vilakkumadam

  Рет қаралды 188,589

Harish Thali

Harish Thali

Жыл бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #vilakkumadam #meda
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 230
@mazhayumveyilum5el5i
@mazhayumveyilum5el5i Жыл бұрын
നെൽ കൃഷി കാണുമ്പോൾ തന്നെ മനസിന്‌ ഒരു കുളിർമ ആണെട്ടോ ❤️
@shilpachippu7113
@shilpachippu7113 Жыл бұрын
ഇതൊക്കെ കാണുമ്പോൾ പണ്ടത്തെ ആളുകൾക്ക് ഇപ്പോഴത്തെ ആളുകളെക്കാൾ നല്ല വിവരം ഉണ്ടെന്ന് മനസിലായി... എന്ത് ഭംഗി ആയിട്ടാ ഈ കെട്ടിടം നിർമിച്ചിരിക്കുന്നത്
@haseenahaseena534
@haseenahaseena534 Жыл бұрын
അന്ന് ഓക്കേ പട്ടിണി മാറാൻ വേണ്ടി aayin ജോലി ഇന്ന് കാശ് ഉണ്ടാക്കാൻ വേണ്ടി ആർത്തി എല്ലാർക്കും കാശിനോട്
@shadowyt8563
@shadowyt8563 Жыл бұрын
Ethu enth anu ethra valiya vivaram olla karayam ollath??
@shilpachippu7113
@shilpachippu7113 Жыл бұрын
@@shadowyt8563 അന്ന് വിദ്യാഭ്യാസം പോലും ഇല്ലാത്ത ആളുകൾ പണിത കെട്ടിടം കണ്ടപ്പോൾ തോന്നി... ഇന്ന് civil engineering പഠിച്ചവർ മാത്രേ പണിയു...
@shadowyt8563
@shadowyt8563 Жыл бұрын
@@shilpachippu7113 thangaludea budhi rocket analo😂😂😂
@shilpachippu7113
@shilpachippu7113 Жыл бұрын
@@sudhan123 ഇന്നത്തെ കെട്ടിടം ഉണ്ടാക്കുന്നത് after study alle.... പക്ഷെ പണ്ട് അങ്ങനെ അല്ല,...
@rachelhormis3377
@rachelhormis3377 Жыл бұрын
സ്വകാര്യ വ്യക്തിയുടെ ആണെങ്കിലും ഈ പുരാതനമായ, ചരിത്രപ്രാധാന്യമുള്ള കെട്ടിടം സം രക്ഷിക്കാൻ ശ്രമിക്കണേ
@jaifartharayil4427
@jaifartharayil4427 Жыл бұрын
ഇതിൽ കുറെ അഭിമാന കുറിപ്പുകൾ കണ്ടു 'എന്റെ നാട്, ഇനിയെങ്കിലും അതൊന്ന് സംരക്ഷിക്കാൻ നോക്കണേ - ഹരീഷ് ചേട്ടൻ അവിടത്തെ ചുമർ കലകൾ വലുതാക്കി വിടാത്തത് നിങ്ങളുടെ ഭാഗ്യം - നിങ്ങൾക്ക് അഭിമാനമാണെങ്കിൽ അത് കാത്ത് സൂക്ഷിക്കുക
@lechupayyannurown6868
@lechupayyannurown6868 Жыл бұрын
ഞാൻ ആകെ കാണുന്ന ചാനൽ ഈ ഹരീഷ്ഷേട്ടന്റെതാണ്.. ഒട്ടും വെറുപ്പിക്കില്ല ❤️❤️
@manujose333
@manujose333 Жыл бұрын
നമ്മുടെ സ്വന്തം വിളക്കുമാടം🧡😍
@XD123kkk
@XD123kkk Жыл бұрын
Ee vilakku madam ennu paranjal enthaa...???
@arunraju2841
@arunraju2841 Жыл бұрын
നിങ്ങൾ ആണോ വൃത്തികേട് ആക്കുന്നത്
@udayakumarma6087
@udayakumarma6087 Жыл бұрын
അപമാനപ്പെടണ്ട. നമ്മുടെ സ്വന്തമെങ്കിൽ, വൃത്തിപ്പെടുത്തി വെയ്ക്കുവാനു ചെറുപ്പക്കാരെങ്കിലും ശ്രമിക്കുക.എന്നിട്ട് നമ്മുടെ സ്വന്തം എന്ന് പറഞ്ഞ് അഭിമാനിക്കുക.
@aswathyanil2556
@aswathyanil2556 Жыл бұрын
ഈ നാട്ടുകാർ ആയിട്ടും... മേടയുടെ ഉൾഭാഗം കാണാൻ പറ്റിയിട്ടില്ല...ഇനി കാണാൻ പറ്റും എന്ന് പ്രദീഷിച്ചിട്ടും ഇല്ല. വീഡിയോയിലൂടെ എങ്കിലും കാണാൻ പറ്റിയല്ലോ അതിന് ഹരീഷ് ചേട്ടന് വലിയൊരു നന്ദി... ❤❤❤
@f_oxyyy
@f_oxyyy Жыл бұрын
Pala 🦋 Paika ❤ Kottyam 🤍
@ayshaliya7286
@ayshaliya7286 Жыл бұрын
ഇങ്ങനെ ഉള്ള പഴയ സംഭവങ്ങൾ പുതുക്കി പണിയുന്നത് നല്ലതാണ്... പുതിയ തലമുറക്ക്ഇതൊക്ക കാണാനായി 👍🏻👍🏻👍🏻
@hasimixervlog8907
@hasimixervlog8907 Жыл бұрын
എനിക്ക് നല്ല ഇഷ്ടമാണെന്ന് നിങ്ങളുടെ വീഡിയോ എല്ലാ വീഡിയോസുകളും ഞാൻ കാണാറുണ്ട്👍👍👍
@alliyadhekitchencoking
@alliyadhekitchencoking Жыл бұрын
☺️☺️☺️👍
@miracleBigfamily
@miracleBigfamily Жыл бұрын
🥰🥰
@anasuyapalathinkal6577
@anasuyapalathinkal6577 Жыл бұрын
Oh my god🥰. ഞങ്ങളുടെ മേട. Villakkumadom... ന്റെ സ്വന്തം native place 🙏🏻🙏🏻
@gokulunnikrishnan924
@gokulunnikrishnan924 Жыл бұрын
Enteyum😀
@shibinhussain7414
@shibinhussain7414 Жыл бұрын
ഇതിന്റെ ഓണർ ആരാണ് ?
@arunraju2841
@arunraju2841 Жыл бұрын
നിങ്ങൾ ആണോ ഈ വൃത്തികേട് ഒക്കെ എഴുതി വെച്ചത്
@mollygeorge1825
@mollygeorge1825 11 ай бұрын
ഈ Medede അരികില്‍ കൂടി 3 കൊല്ലം നടന്ന ഓര്‍മ എനിക്കും. വിളക്കുമാടം high school il പഠിച്ച കുട്ടിക്കാലം...
@kurianpa7274
@kurianpa7274 9 күн бұрын
ഇത്രയും ഭംഗിയുള്ള ഈ പുരാതന കെട്ടിടം ഇത്രയും വൃത്തികേടായി ഇട്ടിരിക്കുന്നത് കാണുമ്പോൾ ശരിക്കും സങ്കടവും അരിശവും തോന്നുന്നു. ഇതിന്റെ ഉടമസ്ഥർ പൂർവ്വികരെയോർത്ത് അത് നന്നാക്കിയിടുക. സാമൂഹ്യവിരുദ്ധരിൽ നിന്നും സംരക്ഷിക്കുക.
@miracleBigfamily
@miracleBigfamily Жыл бұрын
വളരെ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോകൾ എല്ലാം 👍👍👍👍👍👍👍🥰🥰q👍👍❤️🥰🥰👍👍👍👍🥰🥰🥰❤️❤️🥰👍👍🥰🥰
@HarishThali
@HarishThali Жыл бұрын
Thank U..☺️
@alliyadhekitchencoking
@alliyadhekitchencoking Жыл бұрын
😍😍
@udayakumarma6087
@udayakumarma6087 Жыл бұрын
നിങ്ങളെ മാനിക്കുന്നു. മലയാളി പലപ്പോഴും ഇങ്ങനെയാണ്. അലവലാതികൾ . നമ്മുടെ പല ചരിത്ര തിരുശേഷിപ്പുകളും പുനരുജ്ജീവിക്കപ്പെടേണ്ടതുണ്ട്. ഈ ഓർമ്മപ്പെടുത്തലുകൾ അതിന് ഉതകട്ടെ.
@exsimple57
@exsimple57 Жыл бұрын
പഴമയെ ഇഷ്ടപെടുന്ന പുതുതലമുറയിലെ ചെറുപ്പക്കാര് undo 😍
@NL124ku
@NL124ku Жыл бұрын
ഇങ്ങനെയുള്ള നിർമിതികൾ സംരക്ഷിക്കുന്നതിന് വേണ്ടി നമ്മൾ ശ്രമിക്കണം. അത്ഭുതം തോന്നുന്നു, ഇതുപോലെയൊക്കെ ഇപ്പോഴുള്ളവർക്ക് ഉണ്ടാക്കാൻ പറ്റുന്നതാണോ.
@binuthanima4970
@binuthanima4970 Жыл бұрын
ഹൊ സൂപ്പർ ഇതൊക്കെ സംരക്ഷിക്കുന്നവർക്ക് 🙏 താഴെ ഉള്ള അറയൊക്കെ ക്ലീൻ ആക്കി സംരഷിക്കാൻ ശ്രമിക്കട്ടെ ഇനിയും ഒരു 100 വർഷം എങ്കിലും നില്കട്ടെ ഹാരിസിനും നന്ദി ഇത് കണ്ട് പിടിച്ചതിന്
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*എന്റെ പ്രേതം പോലും അന്ന് ജനിച്ട്ട് ഉണ്ടാക്കില്ല 💥🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️*
@santhisekhar8630
@santhisekhar8630 Жыл бұрын
ഹൃദയവും മനസ്സും ഉള്ള മനുഷ്യരേ നിങ്ങൾ നമ്മുടെ പൈതൃകം സംരക്ഷിക്കാൻ ദയ കാണിക്കണ൦
@abeeds4783
@abeeds4783 Жыл бұрын
ഇത് വൃത്തിക് maintain ചെയ്‍തത് കാണാൻ ആഗ്രഹിക്കുന്നു .❣❣❣❣
@saralaviswam843
@saralaviswam843 Жыл бұрын
ഒന്ന് വൃത്തിയാക്കി ഇട്ടിരുന്നെങ്കിൽ ഇന്ന് ആശിച്ചു പോകുന്നു. ആർക്കെങ്കിലും അതിനുള്ള മനസ്സ്‌ ഉണ്ടാകട്ടെ.
@alliyadhekitchencoking
@alliyadhekitchencoking Жыл бұрын
👍👍👍
@amay_adavv
@amay_adavv Жыл бұрын
Athe
@binojkumar6127
@binojkumar6127 Жыл бұрын
ഹരീഷ് ചേട്ടാ മേട കാണിചതിൽ ഒരു പാട് നന്ദി, പിന്നെ വിളക്കുമാ ടം അവിടെ വന്നാൽ മേട കണ്ടിട്ടെ ഞങ്ങൾ തിരിച്ചു മലബാറിലെക്ക് വരാർ എന്റെ പപ്പയുടെ കുട്ടികാലം അവിടെ ആയിരുന്നു , മേട യിലു അതിനു ചുറ്റും ഓടി കളിച്ചത് , ആതൊട്ടിലെ വെള്ളത്തിൽ കളിച്ചത് ഇപ്പൊഴു പറയും , കങ്കാരു സിനിമയിൽ മേട കാണുബോൾ ഞങ്ങളേ വിളിച്ചു കാണിച്ചു തരും , ഓരോ ആളുകൾക്കും അവർ കളിച്ചു വളർന്ന സ്ഥലം കാണുബോൾ ഉള്ള സന്തോഷം ഒന്നു കാണണം,,,,,
@sanushgeorgegeorge3256
@sanushgeorgegeorge3256 Жыл бұрын
നിലവിൽ ഉള്ള ആളുകൾ അത് നശിച്ചു പോകാതെ മെയിന്റെൻസ് ചയ്തു സൂക്ഷിച്ചൽ വരും തലമുറയ്ക്കു കാണാമായിരുന്നു നശിച്ചാൽ തീർന്നില്ലേ
@radhikasunil9280
@radhikasunil9280 Жыл бұрын
നമ്മുടെ പുരാതനമായ Engineering Skills....
@muhammadparamban5181
@muhammadparamban5181 Жыл бұрын
ഈ കെട്ടിടത്തിന്റെ അവകാശികൾക്ക് സാമ്പത്തികമായി കഴിവുണ്ടെങ്കിൽ അടുത്ത തലമുറയ്ക്ക് വേണ്ടിയും ആ കുടുംബത്തിന്റ സൽപേരിനായും ഈ കെട്ടിടത്തിന്റെ കേടുപാടുകൾ തീർത്ത് സംരക്ഷിക്കാൻ മനസ്സുണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു
@shafeequepulikkal9495
@shafeequepulikkal9495 Жыл бұрын
തീർച്ചയായിട്ടും സംരക്ഷിക്കപ്പെടേണ്ട ഒരു ഇടം തന്നെയാണിത്
@rajimolkr4985
@rajimolkr4985 Жыл бұрын
സ്വന്തം വിളക്കുമാടം. 👍👍👍. ഞാൻ എത്ര രാത്രി കളിൽ സ്വപ്നം കണ്ടിരുന്നു ഇവിടെ താമസിക്കുന്നതായി
@sarathlalks2651
@sarathlalks2651 Жыл бұрын
ഒരൊറ്റ തള്ളലാ 😜😜😜
@Akshay_vasudev
@Akshay_vasudev Жыл бұрын
ഇതൊക്കെ നഷ്ടപ്പെട്ട് പോകാതെ സ൦രക്ഷിക്കണ൦
@bijumaya8998
@bijumaya8998 Жыл бұрын
അടിപൊളി ഹരീഷ് ചേട്ടാ
@kdp7949
@kdp7949 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങര കണ്ടാൽ വിളക്ക് പുര സ്വന്തമാക്കും...
@saleeshkadepadikkal973
@saleeshkadepadikkal973 Жыл бұрын
These things should be preserved like a treasure. Wonderful.
@printusvishnus7221
@printusvishnus7221 Жыл бұрын
ചേട്ടാ ഒരു അപേക്ഷ ഉണ്ട് ഇത്രയും പുരാതനവും തനിമയും കാലപ്പഴകവും ഉള്ള വീടുകളും അതിന്റെ വർക്കുകളും പ്രേക്ഷകരെ കാണിക്കുമ്പോൾ ഈ പണി ഒക്കെ ജീവനും തേജസും കൊടുത്ത ആചാരി മാര് ഉണ്ട് അവരെ കുറിച്ച് ഒരു നല്ല വാക്ക് എങ്കിലും പറഞ്ഞു കൂടെ ഒന്നും അല്ലങ്കിൽ അവരുടെ തലമുറക് എങ്കിലും അത് കേൾക്കുമ്പോൾ ഒരു സന്തോഷം ഉണ്ടാകും 🙏🙏🙏🙏🙏🙏
@b_brozcreationz
@b_brozcreationz Жыл бұрын
Kottayam Pala vilakkumadam 😍
@lavanientertainmentchannel3179
@lavanientertainmentchannel3179 Жыл бұрын
'ഈ മേടയുടെ അടുത്താണ് എൻ്റെ വീട് ഏറ്റവും കൂടുതൽ എൻ്റെ ബാല്യകാലം ചെലവഴിച്ചത് ഇവിടിരുന്നാണ്:
@user-do7xr4ut2b
@user-do7xr4ut2b 9 ай бұрын
ചില മനുഷ്യരിലുള്ള പലവിധ നന്മകൾ നമ്മളെ വല്ലാതെ സ്വാധിനിക്കും അങ്ങനെ ഉള്ള ഒരാളാണ് നമ്മുടെ ഹാരിഷും 👍❣️❣️സ്‌ക്കിപ് ചെയ്യാതെ കാണുന്ന വീഡിയോ ഹാരിഷിന്റെ മാത്രമാണ് 👌👌
@shajuathira4338
@shajuathira4338 Жыл бұрын
അതിമനോഹരം ❤️❤️❤️
@harisshadhil
@harisshadhil Жыл бұрын
പുരാതന വസ്തുക്കൾ കാണാൻ ഭാഗ്യം ഇല്ലേലും ഹരീഷ് ചേട്ടന്റെ വീഡിയോ യിലൂടെ കാണാൻ ഉള്ള ഭാഗ്യം ഉണ്ട് ഇനിയും വിത്യസ്തമായ വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു god bless you harishetta😍😍😍😍
@dasck7010
@dasck7010 Жыл бұрын
super a big salut for your effort
@nebudcapz158
@nebudcapz158 Жыл бұрын
ഞങ്ങളുടെ നാട് 😍
@santhoshsanthu8330
@santhoshsanthu8330 Жыл бұрын
നേരിൽകാണാൻ പറ്റാത്തത് കണ്ടു സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
പഴയ ചരിത്രം പറഞ്ഞു തരുന്ന ഈ കാഴ്ച പുതു തലമുറക്ക് ഉപകരിക്കാനാകട്ടെ. നശിപ്പിക്കാതിരിക്കട്ടെ . ഹരീഷിന് നന്ദി.
@musicallyamal20
@musicallyamal20 Жыл бұрын
ഇത് കാണുന്ന കോട്ടയംകാരനായ ഞാൻ , പക്ഷെ ഇത്രയും പുരാതനമായ ഈ നിർമ്മിതി വരും തലമുറകൾക്കും അഭിമാനത്തോടെ കാണണമെങ്കിൽ നാട്ടുകാർ എല്ലാവരും ഒരേപോലെ വിചാരിക്കണം. ഇത്തരം പുരാതന നിർമ്മിതികൾ എല്ലാം സംരക്ഷിക്കുന്നതിൽ നമ്മൾ യൂറോപ്യൻസിനെയും ,മറ്റു വിദേശ രാജ്യങ്ങളെയും മാതൃകയാക്കണം.
@satheeshts6271
@satheeshts6271 Жыл бұрын
Aaa building onne maintain cheyyanengil clean aayi ellavarum nokum waste basket vekkanam
@orupravasi9922
@orupravasi9922 Жыл бұрын
അപ്പൊ കറങ്ങി കറങ്ങി എന്റെ നാട്ടിലും എത്തിയല്ലേ സന്തോഷം... 😍😍😍 എന്റെ ഓർമ വെച്ച നാൾ മുതൽ കാണുന്ന മേട ... എന്റെ wedding video full shoot ചെയ്ത സ്ഥലം ❤️❤️❤️❤️❤️❤️❤️🙏🙏
@HarishThali
@HarishThali Жыл бұрын
❤️
@orupravasi9922
@orupravasi9922 Жыл бұрын
@@HarishThali എന്റെ വീട് അവിടെ അടുത്താണ്... നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു... But ഒരു പ്രവാസി ആയിപോയി... ഓ എന്നാ ചെയ്യാനാ 😔അജുമോന്റെ വീഡിയോ മനസ്സ് പിടിച്ചു ഉലച്ചു സത്യം... 🙏
@lechupayyannurown6868
@lechupayyannurown6868 Жыл бұрын
കറങ്ങി കറങ്ങി അറിയപ്പെടാത്ത സ്ഥലവും ആളുകളെയും വെളിച്ചത്തേക് കൊണ്ടുവരാൻ നമ്മുടെ ഈ ഏട്ടന് മാത്രമേ ആകുള്ളൂ..
@orupravasi9922
@orupravasi9922 Жыл бұрын
@@lechupayyannurown6868 സത്യം അജുമോന്റ് വീഡിയോ എനിക്ക് എന്താ പറയണ്ടേ അറിയില്ല അതുപോലെ സങ്കടം ആയി
@lechupayyannurown6868
@lechupayyannurown6868 Жыл бұрын
അജു ചെറിയ മോൻ ആണ്. അധികം തലയിൽ weight കൊണ്ടുപോകുന്നത് കണ്ടപ്പോ എനക്ക് എന്തോ ആകുന്നപോലെ. തോന്നി.ഇപ്പോ പഠിക്കുകയാണ് cheyendath. ഒരു സൈഡ് ആയി യൂട്യൂബ് ചാനൽ കൊണ്ട് പോകുന്നത് നല്ലത്. ഹരീഷേട്ടന്റെ chanel നോക്കുന്ന എല്ലാരും ആ ചാനലും ഒന്ന് ചെന്ന് നോക്കുക. ചാനൽ വഴി പൈസ ഉണ്ടാക്കാൻ വേണ്ട procedure ഒകെ അജു ചെയ്തിനൊന്നു hareshettan ശ്രദ്ധിക്കണം
@thuglifee
@thuglifee Жыл бұрын
Harish broo..thangalude presentation super anu..🥰
@pavanputra1735
@pavanputra1735 Жыл бұрын
എന്തൊരു creative mind ഉള്ള ആളുകൾ ആരുന്നു അന്ന് ഉള്ളത്.. അന്നത്തെ ഏതൊരു നിർമിതി എടുത്താലും ഇങ്ങനെ തന്നെ..
@johnpoulose4453
@johnpoulose4453 Жыл бұрын
2.21 ഞങ്ങളുടെ വൈക്കവും, തലയോലപ്പറമ്പും ❤️❤️
@nhtrollhub8242
@nhtrollhub8242 Жыл бұрын
ഈ വീട് ഒരു സിനിമയിൽ കണ്ടു എന്ന് ഒരു ഓർമ. ഏത് സിനിമ 🤔🤔?
@binojkumar6127
@binojkumar6127 Жыл бұрын
കങ്കാരു , ഇരുവട്ടം മണവാട്ടി
@joanamaten1317
@joanamaten1317 Жыл бұрын
ഏതു മരങ്ങോടൻ ആണിതിന്റെ ഉടമസ്ഥൻ. ഒരു ടൂറിസ്റ്റു സ്പോട് ആക്കി എന്ത് നല്ലതായി സംരക്ഷിക്കാമായിരുന്നു. അതിലൂടെ ആ നാടിനും നാട്ടാർക്കും ആ ഉടമസ്ഥനും എന്തന്ത് പ്രയോജനമായിരുന്നേനെ. ഇത് അമേരിക്കയില് ആയിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിക്കുകയായിരുന്നു.
@greetingstofellowtravelers8877
@greetingstofellowtravelers8877 Жыл бұрын
എപ്പോളും ഇതിലെ പോകുമ്പോൾ ഒന്ന് കയറണം എന്ന് കുറേ ആഗ്രഹിച്ചിരുന്നു ഇപ്പോൾ കാണാൻ പറ്റി. മേട. അതിന്റെ സൈഡിൽ കൂടെ ആണ് പൊന്ന് ഒഴുകും തോട് പോകുന്നത്
@rahulkumarr4179
@rahulkumarr4179 Жыл бұрын
Thanks for the information bro and especially that raghavan chettan top 🙏
@adarshlyf
@adarshlyf Жыл бұрын
Kunjile muthal I wonder what’s inside this building.thanks for the video 😍
@user-xb5zo8rb4e
@user-xb5zo8rb4e 2 күн бұрын
ഇത് റിസോർട്ട് ആക്കിയാൽ മതി ❤️❤️❤️
@nithinjoseph4936
@nithinjoseph4936 Жыл бұрын
എത്രയെത്ര സിനിമഷൂട്ട് ചെയ്ത ഞങ്ങളുടെ മേട❤️❤️❤️ സൂപ്പർ വീഡിയോthanks❤️❤️
@noufivlogs6062
@noufivlogs6062 Жыл бұрын
ഏതോ ക്കെ സിനിമ
@aardraarchith
@aardraarchith Жыл бұрын
ഒരു പാട് സന്തോഷം 🙏
@NajusFeelAtHome
@NajusFeelAtHome Жыл бұрын
താങ്കളുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്.
@miracleBigfamily
@miracleBigfamily Жыл бұрын
👍👍❤️
@moosaharshad2924
@moosaharshad2924 Жыл бұрын
Bro ne video kanarund spr whiting next vide yellam oru vethiyasthamaya videosan good 💕❤️👌🔥👍
@Dileepdilu2255
@Dileepdilu2255 Жыл бұрын
Old is gold 💖💖💖💛💛💛👌
@rash2023
@rash2023 Жыл бұрын
Ragavettan nalla vidalaaanalloo. aaa chettane kandathu kondu kaaryam manassilaaayi
@shasha8718
@shasha8718 Жыл бұрын
Nigalde samsaram spr
@anandanpyap8005
@anandanpyap8005 Жыл бұрын
Please save the properly It's pracious
@kajaleel8873
@kajaleel8873 Жыл бұрын
Thanks Harish Bhai🔥
@bindhuajith8801
@bindhuajith8801 Жыл бұрын
ഹരീഷ് എന്റെ നാട്.. വളരെ സന്തോഷം ബ്രോ 🥰🥰
@dharshankottayi5577
@dharshankottayi5577 Жыл бұрын
Sooper.video.tto
@vijinsuma6787
@vijinsuma6787 Жыл бұрын
സൂപ്പർ broo
@prk9137
@prk9137 Жыл бұрын
നിങ്ങൾ ഒരു വലിയ മനസിന്‌ ഉടമയാണ്.. ❤❤❤❤❤
@_aslamyyy_
@_aslamyyy_ Жыл бұрын
Inghal settan❤️‍🔥
@yadhukrishna7135
@yadhukrishna7135 Жыл бұрын
ഞങളുടെ മേട 🥰🥰🥰🥰🥰🥰🥰🥰
@raimukambar9851
@raimukambar9851 Жыл бұрын
Guest house akkam super
@faizalmohamed2476
@faizalmohamed2476 Жыл бұрын
Awesome video bro
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
സൂപ്പർ 🌹👍
@user-do7xr4ut2b
@user-do7xr4ut2b 9 ай бұрын
🌹🌹അടിപൊളി 🌹🌹👌👌
@nanbanabi9897
@nanbanabi9897 Жыл бұрын
God bless you
@alliyadhekitchencoking
@alliyadhekitchencoking Жыл бұрын
☺️
@razekrazek9259
@razekrazek9259 Жыл бұрын
അസ്സലാമുഅലൈക്കും 👍👍👍👌👌🙋‍♂️ഹായ് ഇക്ക 👌👌
@saleenamt8237
@saleenamt8237 Жыл бұрын
Thankyou ❤️❤️ekka
@jobikgjobikg9058
@jobikgjobikg9058 Жыл бұрын
Nice theme
@travelraj7365
@travelraj7365 Жыл бұрын
Super💙👌🙏👍👍👍👍👍
@raimukambar9851
@raimukambar9851 Жыл бұрын
Super photo shoot edukkane pattiya sthaalm
@bookbos6081
@bookbos6081 Жыл бұрын
അടിപൊളി 👍
@manu-nj1bw
@manu-nj1bw Жыл бұрын
Nice video
@thomas_john
@thomas_john Жыл бұрын
Super ❤️
@thankamanikv9756
@thankamanikv9756 Жыл бұрын
Edhweham enganeyulla karyangal kanikkunnathinal namukku poyillenkilum kananum ariyanum kazhiyunnu 🥰🥰
@athirasumesh7141
@athirasumesh7141 Жыл бұрын
Ente gramam vilakkumadom😘😘
@minithomas4036
@minithomas4036 Жыл бұрын
Ethine protect cheyanam
@kanakaazhcha1258
@kanakaazhcha1258 Жыл бұрын
അതേ...... 😍
@Girish749
@Girish749 Жыл бұрын
Good luck 👍
@TheMediaPlus
@TheMediaPlus Жыл бұрын
ഇത്‌ സർക്കാർ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് rennovate ചെയ്‌താൽ പൊളിക്കും.
@soccergamingyt5009
@soccergamingyt5009 Жыл бұрын
മേട
@sarathgnair8370
@sarathgnair8370 Жыл бұрын
Njangulde നാട് ആണ്
@achuav7984
@achuav7984 Жыл бұрын
ഇവിടെ കുറെ പ്രാവശ്യം കണ്ടിട്ട് ഉണ്ട്.........
@elevengaming4826
@elevengaming4826 Жыл бұрын
❣️
@keral0517
@keral0517 Жыл бұрын
മേടകൽ 😌🤩🤩🤩
@abdulkadher6507
@abdulkadher6507 Жыл бұрын
Samrakshikkuka.
@santhoshp4644
@santhoshp4644 Жыл бұрын
Super..
@entertainmentwithpachuzzz9585
@entertainmentwithpachuzzz9585 Жыл бұрын
കാസറഗോഡ് ഒരു വിളക്കുമാടം സ്ഥലം ഉണ്ട്‌
@asokantk9867
@asokantk9867 Жыл бұрын
👌👌👌👌👌👌🥰🥰🥰🥰സൂപ്പർ
@sreejithvt6805
@sreejithvt6805 Жыл бұрын
ഞങ്ങടെ മേട ❤️
@shailanasar3824
@shailanasar3824 Жыл бұрын
👍👍👍
@adishm8332
@adishm8332 Жыл бұрын
ഹരീഷേട്ടാ ഇവിടെ എന്റെ വീടിന്റെ അടുത്ത് ആണ്......😍😍
@binojkumar6127
@binojkumar6127 Жыл бұрын
ചേട്ടാ വിളക്കുമാടം, അവിടെ വന്നാ ൽ മേട കാണും എന്നിട്ട് ഞങൾ മലബാറിൽ തിരിച്ചു വരിക ,എന്റെ പപ്പയുടെ കുട്ടികാലം അവിടെ ആയിരുന്നു ഇപ്പോഴും പറയും ആ തോട് ,മേട .കങ്കാരു സിനിമയിൽ മേട കാണുബോൾ എപ്പോഴും വിളിച്ചു കാണിച്ചുതരും . അവിടെ തൊട്ട് അടുത്താണ് ആന്റിയുടെ വീട്
@somysebastian8770
@somysebastian8770 Жыл бұрын
Ambalavayal meda.
@ncali
@ncali Жыл бұрын
100 വർഷം പഴയ എസ്റ്റേറ്റ് ഉം ബംഗ്ലാവ് ഉം ഉണ്ട് ഇടുക്കി
@muhammadmuflih1571
@muhammadmuflih1571 Жыл бұрын
👍
Не трогайте эту ВОЛОСАТУЮ ШТУКУ! 😱
0:24
Взрывная История
Рет қаралды 4,2 МЛН
😆 @SantiOficialll @SantiFansshort @CAMILOAGUILLONN
0:15
Santi
Рет қаралды 8 МЛН
Найди Влада на стадионе
0:26
ЛогикЛаб
Рет қаралды 3,4 МЛН