ഇവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം ഈ ജീവിതം ആഫ്രിക്ക മാറ്റിമറിച്ചു

  Рет қаралды 78,268

MALAWI DIARY

MALAWI DIARY

Күн бұрын

Пікірлер
@sulochanak.n7000
@sulochanak.n7000 Күн бұрын
മറ്റു ചെറുപ്പക്കാർക്ക് ഇതൊരു പ്രചോദനം ആകട്ടെ ❤
@athira0307
@athira0307 2 күн бұрын
നിങ്ങളുടെ വീഡിയോ എനിക്ക് ഏറ്റവും പ്രത്യേകത തോന്നിയിട്ടുള്ള ഒരു കാര്യം. മറ്റു പല couple channelum ഞാൻ കണ്ടിട്ടുണ്ട്. അതിലൊക്കെ അവർ പരസ്പരം സ്നേഹിച്ചു മരിക്കുകയാണ്. എന്നാൽ ഭാര്യ എന്തെങ്കിലും പറഞ്ഞാൽ അതിന് കളിയാക്കുന്ന ഭർത്താവ്. ഭർത്താവിനോട് എതിർത്ത പറയുന്ന ഭാര്യ. പക്ഷേ നിങ്ങളുടെ ചാനലിൽഒരിക്കൽപോലും അരുൺ സുമിയെ ഒരു നോട്ടം കൊണ്ടുപോലും കളിയാക്കുന്നത് അല്ലേൽ സുമി തിരിച്ച് അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. നമസ്കാരം അരുൺ ആണ് കൂടെ സുമിയും ഉണ്ട്. അത് കാണുമ്പോൾ തന്നെ അറിയാം നിങ്ങളുടെ ബോണ്ട്. യൂട്യൂബ് ചാനലിലെ ഏറ്റവും മികച്ച കപ്പിൾസ് നിങ്ങളാണ്
@Sidu-z9h
@Sidu-z9h 2 күн бұрын
പരസ്പര ബഹുമാനം 👍
@minnu2507
@minnu2507 2 күн бұрын
Crt
@YaseenYasi-ed2zf
@YaseenYasi-ed2zf 2 күн бұрын
👍❤️
@radhamani1065
@radhamani1065 2 күн бұрын
Athe, seriyanu
@sreedevim6827
@sreedevim6827 2 күн бұрын
എൻ്റെ പൊന്നുമോൻ തീയിൽ കുരുത്തത് ആണ്. വെയിലത്ത് വാടില്ല.അതു മലാവി ഡയറി കണ്ടാൽ അറിയാം.god bless you with happiness health and wealth.❤
@sajan5555
@sajan5555 2 күн бұрын
ഏറ്റവും സന്തോഷത്തോടെ കാണുന്ന വീഡിയോകളിൽ ഒന്ന് കൂടി.. അഭിനന്ദനങ്ങൾ.. 🌹🌹🌹♥️♥️♥️🇮🇳🇮🇳🇮🇳
@santhakj3216
@santhakj3216 2 күн бұрын
മക്കളെ നിങ്ങളെക്കുറിച്ചറിയുപ്പോൾ കൂടുതൽ കൂടുതൽ അഭിമാനം തോന്നുന്നു 'God Bless you
@malawidiary
@malawidiary 2 күн бұрын
Thank you 🥰
@appus438
@appus438 Күн бұрын
​@@malawidiaryമലപ്പുറത്ത്‌ നിന്നു വേറെ ഒരു മനുഷ്യൻ ആഫ്രിക്കയിൽ പോയി വെള്ളം കൊടുത്ത കഥ ഏതോ ഒരു ചാനലിൽ വന്നിട്ടുണ്ട്, നിങ്ങളുടെ നാട്ടിലെ ഒരു പയ്യൻ ആണ്, എന്തായാലും നിങ്ങൾ രണ്ടുപേരെയും ദൈവം അനുഗ്രഹിച്ചിട്ടുണ്ട് അതിന്റെ നന്മ നിങ്ങളിൽ ഉണ്ട് God bless you 🙏
@SanthoshKumar-yt2bx
@SanthoshKumar-yt2bx 2 күн бұрын
ഇഷ്ടം ആണ് ഒരു പാട് നിങ്ങളെ രണ്ടിനേയും❤
@suhasinisomam7685
@suhasinisomam7685 2 күн бұрын
നിങ്ങളെ പോലെ നിങ്ങൾ മാത്രം നാടിന്റെ കുടുംബത്തിന്റെ അഭിമാനമാണ് നിങ്ങൾ
@santhoshjohn879
@santhoshjohn879 2 күн бұрын
കോഴിക്കോട് ആണ് സ്ഥിരതാമസം എങ്കിലും പഠിച്ചനാടും സ്ഥലങ്ങളും കാണുമ്പോൾ വലിയ സന്തോഷം.
@rakhyravikumar6548
@rakhyravikumar6548 2 күн бұрын
പഴയ കാല ഒരു സിനിമ കണ്ട പ്രതീതി തോന്നുന്നു എനിക്ക് നിങ്ങൾ നാട്ടിൽ വന്നിട്ടുള്ള videos ഏറ്റവും ഇഷ്ടം തോന്നിയ ഒരു video ഇത് തന്നെയാണ് 🥰❤️❤❤❤❤❤❤❤❤
@SathiRathnam-oy3cx
@SathiRathnam-oy3cx Күн бұрын
ഒരുപാടിഷ്ടം...ഇനിയും നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു ❤
@sreedeviammu
@sreedeviammu Күн бұрын
ബാല്യമേ തിരിച്ചു വാ 😢ഒരുപാട് ഓർമ്മകൾ തന്നു ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤
@LinoyGeorge
@LinoyGeorge Күн бұрын
തുടക്കം ജനിച്ചു വളർന്ന വീട്ടിൽ നിന്നും തുടങ്ങിയ കേരള യാത്രയ്ക്കു എല്ലാ ഭാവുകങ്ങളും...... വളരെ നല്ല ഒരു നൊസ്റ്റാൾജിയ ഫീലിംഗ് തന്നു... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ..... ❤️❤️❤️❤️❤️❤️❤️❤️❤️
@vilasinikk1099
@vilasinikk1099 Күн бұрын
പഴയ വീട് ഒന്ന് ശരിയാക്കി എല്ലാം റഡിയാക്കിയിടണം വല്ലപ്പോഴുമേ പോകുള്ളൂവെങ്കിലും ,കാണാൻ മനോഹരമായ വീട് ഒരു പാടിഷ്ടമായി❤
@smithasudheer5003
@smithasudheer5003 2 күн бұрын
ഓർമകളിലെ ചാലിയാർ പുഴ.. കണ്ടതിൽ സന്തോഷം 💕
@LekshmiHariprasad
@LekshmiHariprasad Күн бұрын
നല്ല വീഡിയോ.ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടവരാണ് നിങ്ങൾ. എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ കൂടെയുണ്ടാവട്ടെ ❤👍
@Memes-k3r
@Memes-k3r Күн бұрын
നല്ല സുന്ദരമായ സ്ഥലം. ഒത്തിരി ഇഷ്ട്ടപ്പെട്ടു അരുൺ & സുമിക്കുട്ടി ❤️❤️❤️❤️❤️
@marybairajesh2453
@marybairajesh2453 Күн бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട് മക്കളെ സൂമിയെ കണ്ടാൽ തന്നെ നമുക്കൊരു സന്തോഷമാണ്. വളരെ പകുവതയുള്ള അരുണും രണ്ടുപേരും സൂപ്പർ അതിലും സൂപ്പർ നിങ്ങളെ പോലെ രണ്ടു മക്കളെ e ലോകത്തിലേക്ക് തന്ന അച്ഛനുമാർക്കും അമ്മമാരും
@molyn3339
@molyn3339 2 күн бұрын
മക്കളെ, നിങ്ങളുടെ പഴയ വീടും സ്ഥലവും ഒക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം❤️❤️❤️❤️
@malawidiary
@malawidiary 2 күн бұрын
Thank you
@vinodinipk7149
@vinodinipk7149 Күн бұрын
ഇതുപോലെ രണ്ട് മക്കളെ കിട്ടിയ അച്ഛനമ്മമാരാണ് അനുഗ്രഹിക്കപ്പെട്ടവർ. സ്വന്തം വീടും നാടും ജീവിതവും സംസ്കാരവും ലക്ഷക്കണക്കിനാളുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്നത് അരുൺ സുമിയുടെ നിഷ്ക്കളങ്കമായ ഹൃദ്യമായ അവതരണ ഭംഗിയാണ്. വേഷത്തിലോ ഭാവത്തിലോ വാക്കുകളിലോ യാതൊരു ഫോർമാലിറ്റീസു ഇല്ലാതെ ഇത്രക്കും മനോഹരമായി അവതരിപ്പിക്കുന്ന ഓരോ എപ്പിസോഡും ആസ്വദിച്ച് അഭിമാനത്തോടെയാണ് കാണാറുള്ളത്...... എത്ര മാത്രം അഭിനന്ദിച്ചാലും മതിയാവില്ല...... അനുഗ്രഹാശിസ്സുകളോടെ ഒരു പാട് സ്നേഹത്തോടെ ഒരമ്മ.....
@sujathamurali6090
@sujathamurali6090 2 күн бұрын
ഈശ്വരാനുഗ്രഹം എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏👍👌💐💐❤️❤️❤️❤️രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം.
@kavithaanil8811
@kavithaanil8811 2 күн бұрын
പഴയ വീടും നാടും ഒക്കെ ഇഷ്ടപ്പെട്ടു. ആ മീൻ shape ഉള്ള പലക വൃത്തിയാക്കി പോളിഷ് ചെയ്തു പുതിയ വീട്ടിൽ വെക്കു.. അടിപൊളി ആവും
@Sheeba-je2cj
@Sheeba-je2cj 2 күн бұрын
അതെ;എനിക്കും തോന്നി
@eyobujohn2125
@eyobujohn2125 9 сағат бұрын
ജീവിതത്തിൽ ഇത്തിരി ഉയർച്ചയുണ്ടായാൽ പഴയ കാലത്തെയും ദേശത്തെയും ആളുകളെയും മറക്കുന്നവരാണ് അധികവും. നിങ്ങൾ അങ്ങനെയല്ല എന്നതാണ് നിങ്ങളെ വ്യത്യസ്തരാക്കുന്നത്. അരുണിനും സുമിക്കും നല്ലൊ നന്മകളും ആശംസിക്കുന്നു.❤
@jubileesagi4080
@jubileesagi4080 2 күн бұрын
ഒന്നര കിലോമീറ്റർ ചെറിയ മലകയറി സ്കൂളിൽ പോയ ഞങ്ങൾ വിചാരിച്ചത് ഞങ്ങളാണ് ഹീറോയെന്നു .അരുണിന്റെ മുന്നിൽ വെറും സീറോ ആയിപോയി ..
@GeethaPradeep-rk2mk
@GeethaPradeep-rk2mk Күн бұрын
എൻ്റെ മനസിൽ ഉള്ള ഫീലിംഗ് പറയാ ൻ പറ്റു ന്നില്ല❤❤❤❤❤❤❤
@sreejakumar4436
@sreejakumar4436 2 күн бұрын
മലാവി ഗ്രാമം പോലെ തന്നെ നിങ്ങളുടെ ഗ്രാമവും ❤😍സൂപ്പർ 👍
@girijaanand398
@girijaanand398 2 күн бұрын
നിങ്ങളോട് കൂടുതൽ സ്നേഹം തോന്നുന്നു❤
@lakshmiikkara4760
@lakshmiikkara4760 2 күн бұрын
നാടും വീട്ടുകാരും 👌സൂപ്പർ വീഡിയോ ❤
@malawidiary
@malawidiary 2 күн бұрын
Thank you
@drramanivarma5484
@drramanivarma5484 Күн бұрын
നിങ്ങൾ മലയിൽ നിന്ന് ഇറങ്ങിവന്ന് അതിലും ഉയരങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു. അതിന് കാരണം നിങ്ങൾ രണ്ടുപേരുടെയും എളിമയും നല്ല മനസ്സും ആണ്. ഇനിയും നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
@wathiba
@wathiba Күн бұрын
ഒരുപാട് ഓർമ്മകൾ തന്നു ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤
@sreelathak5479
@sreelathak5479 Күн бұрын
Ithinu shesham ulla jeevacharithram koodi parayanam njangal kathirikkunnu❤❤❤❤❤❤❤❤God bless you❤❤❤
@shinysiby9577
@shinysiby9577 Күн бұрын
നിങ്ങളോടുള്ള സ്നേഹം കൂടി 👍💜💜💜💜💜💜💜💜💜💜💜
@vilasinikk1099
@vilasinikk1099 Күн бұрын
നന്നായി ജീവിച്ചു മുന്നേറുക മക്കളെ❤❤
@ManjuSrikanth-d3p
@ManjuSrikanth-d3p 10 сағат бұрын
Iniyum, iniyum orupadu uyarangalil ethatte. Lots of love❤❤❤❤❤
@pushparamachandran1695
@pushparamachandran1695 2 күн бұрын
Proud of you dear Arun and Sumi ❤❤ You both are true Indian. You deserve it 👍💐
@Ismailac1982
@Ismailac1982 Күн бұрын
നിങ്ങളെ പോലെ യുട്യൂബിൽ മറ്റാരും ഇല്ല നിങ്ങൾ മലപ്പുറം ജില്ലയിൽ ആയത് കൊണ്ട് മലപ്പുറം ജില്ലക്കാരൻ ആയ ഞാനും അഭിമാനിക്കുന്നുനിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@santhasanthosh8263
@santhasanthosh8263 Күн бұрын
ഇന്ന് ഇങ്ങനെ കാണാ൯പറ്റുമോ പഴയതു പോലെ മനസ്സിൽ സന്തോഷം തോന്നുന്നു അരുൺ സുമി❤❤❤
@AnumolTr-xm3tu
@AnumolTr-xm3tu Күн бұрын
നിങ്ങളെ കാണുമ്പോൾ തന്നെ മനസ്സുനിറയും ❤️❤️❤️ ഞങ്ങളിൽ ഒരാൾ 😍
@anithaputhuvalil3550
@anithaputhuvalil3550 Күн бұрын
പഴയ വീടും സ്ഥലവും വളരെ ഇഷ്ടം തോന്നി. നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകൾക്കും ദൈവം അനുഗ്രഹിച്ച് നല്ല ഒരു ജീവിതം തന്നു. നല്ലവരായ നിങ്ങൾ ഇനിയും നന്മ ചെയ്ത് മുന്നേറുക. എല്ലാ ആശംസകളും നേരുന്നു. 🥰🥰
@vasanthirajagopal4802
@vasanthirajagopal4802 Күн бұрын
എല്ലായിടത്തും നിങ്ങളോടൊപ്പം വരാൻ സാധിച്ചു 👍 സന്തോഷം മക്കളെ 🙏
@nishakm3322
@nishakm3322 Күн бұрын
ഞങ്ങളും ഇതുപോലെ 9 kilometers നടന്നാണ് School il പൊയ്ക്കൊണ്ടിരുന്നത്. ആ പഴയ കാലം ഓർമ്മ വന്നു...❤❤❤ ഇതുപോലെ മലയിൽ ആരുന്നു ഞങളുടെ വീടും..ശരിക്കും nostu.😢😢. Same ഇതുപോലെ തന്നെ ആരുന്നു ഞങ്ങളും......
@mukamikumari8163
@mukamikumari8163 2 күн бұрын
വയനാട് , ചൂരൽ മല ഓർമയുണ്ട് ഉരുൾ പൊട്ടൽ മറക്കില്ല മോനെ . അരുണും കുടുംബവും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് ല്ലേ . വെറുതെയല്ല വന്ന വഴികൾ 🤔😢 മറക്കാത്തതിന്റെ കാര്യങ്ങൾ 😢 എല്ലാം മനസ്സിലായിട്ടാ . 🙏🙏🙏 അരുണും സുമിക്കും 🥰🥰🥰❤ എല്ലാവർക്കും നല്ലത് മാത്രം 🙏 വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു . ആഫ്രിക്കയിലുള്ളവരെയൊക്കെ ഇത്രക്ക് ആത്മാർത്ഥമായിട്ട് ❤ സ്നേഹിക്കുന്നതിന്റെ കാരണം ഓർക്കാൻ വയ്യാ . കുറച്ച് കാലം കൂടി നിങ്ങൾ മാലാവിയിൽ🙏🙏 ഉണ്ടാവണം . 🥰🥰🥰🥰🥰🥰🥰 ❤❤❤❤❤❤❤❤❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@malawidiary
@malawidiary 2 күн бұрын
❤️
@susanjohnson9655
@susanjohnson9655 Күн бұрын
ഒരുപാട് nostalgia feel ആയ വീഡിയോ
@ShanavasKallarmangalam
@ShanavasKallarmangalam 10 сағат бұрын
നിങ്ങൾ മലപ്പുറത്തിന്റെ സന്തതി ആണന്നതിൽ ഒരു പാട് അഭിമാനം bro❤
@ushavijayan227
@ushavijayan227 2 күн бұрын
അരുൺ സുമി.. ഒരുപാട് ഒരുപാട് സന്തോഷം.. 👍🏼👍🏼👍🏼👍🏼സ്നേഹം.. ❤️❤️❤️
@suchithravnair2355
@suchithravnair2355 Күн бұрын
നിങ്ങളോടുള്ള ഇഷ്ടം കൂടുന്നു അരുൺസുമി
@indirapanikar7270
@indirapanikar7270 9 сағат бұрын
നാട്ടിൻപുറം നന്മകളാ ൽ സമൃ ദ്ധം. 😊
@susannamamathew6751
@susannamamathew6751 2 күн бұрын
ഹായ് അരുൺ, ദൂരെ നിന്നും pothukallu കണ്ടപ്പോൾ ഒരു സന്തോഷം.
@MuhammadAliAli-uf2ln
@MuhammadAliAli-uf2ln Күн бұрын
നാട്ടിൽ നിന്നും തിരിച്ച് പോകുമ്പോൾ കുറച്ചു കിണറിന് ഉപയോഗിക്കുന്ന കപ്പി വാങ്ങിച്ച് കൊണ്ട് പോകാൻ ശ്രമിക്കുക. ❤
@lizygeorge26
@lizygeorge26 Күн бұрын
Proud of u bro.God bless u
@PrinceV-o2j
@PrinceV-o2j 10 сағат бұрын
നല്ല ഒരു വീഡിയോ ആയിരുന്നു കണ്ടിരിക്കാൻ , വളരെ ഇഷ്ട്ടമായി
@UnniKrishnan-ig7mu
@UnniKrishnan-ig7mu Күн бұрын
Very beautiful video Arun sumi 🎉🎉🎉🎉🎉🎉🎉🎈🎂🎉🎈🎂🎉
@daspaul4127
@daspaul4127 2 күн бұрын
Super video real beauty of the village 💞💕👌👍
@k.c.thankappannair5793
@k.c.thankappannair5793 Күн бұрын
Feeling back to rural village life a 50+ years back ❤🎉
@vijayakumark.p2255
@vijayakumark.p2255 Күн бұрын
മിസ്റ്റർ അരുൺ നിങ്ങളുടെ മലാവി ഡയറി ഈ യൂട്യൂബ് വീഡിയോ ഞാൻ ആദ്യമായി കാണുകയാണിന്ന്, പക്ഷേ വളരെ മനസ്സിനൊരു സുഖവും രസവും തോന്നി ഇത് കണ്ടപ്പോൾ, നല്ല ഗ്രാമീണ ഭംഗി ആ നാടൻ നാടിന്റെ മനോഹാരിത പറഞ്ഞറിയിക്കാൻ കഴിയാത്ത പഴയകാലത്തൊക്കെ ഞാനും കാണുമായിരുന്നു ഇത്തരത്തിലുള്ള ചെറിയ നാട്ടുവഴികൾ, എന്റെ നാട്ടിൽ ഇത്തരത്തിലുള്ള നാട്ടുവഴികൾ കുട്ടിക്കാലത്ത് വളരെയേറെ ഉണ്ടായിരുന്നു. ആ വഴികളിൽ കൂടുതലും ഇപ്പോൾ മറ്റ് റോഡുകളായി മാറി,പഴയ സ്വന്തം വീട് വളരെ മനോഹരം,അത് കുറച്ചുകൂടി ഒന്ന് മോഡിഫൈ ചെയ്തു എടുക്കണം ആരുടെ പേരിലാണ്, അത് നശിച്ചു പോകാൻ പാടില്ല,ശരിക്കും കുറച്ച് പൈസ ചെലവാക്കിയാൽ വീണ്ടും മനോഹരമാക്കാൻ കഴിയും, ഒന്ന് കോൺക്രീറ്റ് ചെയ്യുക. ടെറസ് വീടാകുമ്പോൾ കുറച്ചുകൂടി വീടിന് ഈ ടും ഭാവവും ഉണ്ടാകും. പുറത്ത് നശിച്ചു കിടക്കുന്ന ബാത്റൂമിന്റെ നാല് സൈഡും കെട്ടി ചെറിയതോതിൽ കോൺക്രീറ്റ് ചെയ്താൽ, എല്ലാം സംരക്ഷിക്കപ്പെടാൻ കഴിയും. മാവും പ്ലാവും കൂവളവും, അതോടൊപ്പം ഒരു സർവ്വസുഗന്ധി മരത്തെക്കുറിച്ച് പറഞ്ഞില്ലേ ബീഫിൽ രണ്ടില ഇട്ടാൽ നല്ല ടേസ്റ്റ് ആണെന്ന് പറഞ്ഞത്. നമ്മുടെ തിരുവനന്തപുരം സൈഡിലും കൊല്ലം സൈഡിലും ഒക്കെ വയണ എന്ന് പറയും ആ മരത്തിന് അതല്ലേ ആ മരം, ആ ഇല ഉപയോഗിച്ച് അരിമാവുമൊക്കെ കുഴച്ച് അതിൽ ശർക്കര ഒക്കെ ചേർത്ത് തിരളി എന്ന് പറയുന്ന ഒരു പലഹാരം ഉണ്ടാക്കും. ക്ഷേത്രങ്ങളിൽ പൊങ്കാലയ്ക്ക് ഒക്കെ ഈ തെരളി ഉണ്ടാക്കി ക്ഷേത്രത്തിൽ പൂജിക്കാറുണ്ട്. ആ ഇല തന്നെയല്ലേ സർവ്വസുഗന്ധി തീർച്ചയായും അതാണെന്ന് തോന്നുന്നു ആ മരം കണ്ടിട്ട്. ഇനി നാട്ടിൽ എത്തുന്നതിനുമുമ്പ് പഴയ കൂട്ടുകാരെ എല്ലാം കൂടി കൂട്ടി, പല നാടുകളിൽ ആണെങ്കിൽ ഒന്നിച്ച് നാട്ടിലെത്തുന്ന ഒരു തീയതി അറേഞ്ച് ചെയ്തു എല്ലാവരും കൂടി ഒന്നോ രണ്ടോ മാസത്തെ ലീവിന് ഒന്നിച്ച് നാട്ടിലെത്തി പ്രായം ചെന്ന ആ പാവം വെടി അച്ഛനെയും, അമ്മ അമ്മൂമ്മമാരെയും എല്ലാം കൂടി ഒന്നിച്ചുകൂട്ടി, കുടുംബത്തിലെ ബന്ധുക്കളായ ആ കുട്ടികളെയും, അവരുടെ അച്ഛനമ്മമാരെയും, ഒക്കെ കൂട്ടി ഒരു നല്ല പ്രോഗ്രാം അറേഞ്ച് ചെയ്യണം. നല്ല ഫുഡ്ഡും എന്തെങ്കിലും ചില പ്രോഗ്രാമുകളും, ഒരു സവാരിയും ( ടൂർ) എല്ലാവരെയും കൂട്ടിക്കൊണ്ടു ഒരു വലിയ ടൂറിസ്റ്റ് ബസ്സിൽ തന്നെ പോകണം. ആ പാവം നല്ല മനസ്സിന്റെ ഉടമകൾ ഇല്ലേ, പ്രത്യേകിച്ചും പ്രായം ചെന്നവർ, എല്ലാവർക്കും വലിയൊരു ചേഞ്ച് ആയിരിക്കും..ഒരു ഉത്സവം തന്നെ അതിനൊന്നു ശ്രമിച്ചു നോക്കൂ , . ഞാൻ കൂടി വരാം. ഒപ്പം കഴിയുമെങ്കിൽ കുടുംബത്തെയും.. ചില യൂട്യൂബ് വീഡിയോ ഇതുപോലെ നാടൻ വഴികളും വഴിയുടെ ഒക്കെ എന്റിൽ കൊണ്ട് നിർത്തി വീഡിയോ നിർത്തിക്കളയും. മിസ്റ്റർ അരുൺ അതിൽ നിന്ന് വ്യത്യസ്തമായി ആ നാട്ടുവഴിയിലൂടെ കയറി സ്വന്തം വീട്ടിലെത്തുകയും ഇത്തരത്തിൽ നന്നായി വീഡിയോ ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു. മിസ്റ്റർ അരുണും കുടുംബത്തിനും കൂടെയുള്ള എല്ലാ കുട്ടികൾക്കും ബന്ധുക്കൾക്കും വെടി യച്ഛനും അമ്മമാർക്കും എല്ലാവർക്കും നന്മ നൽകട്ടെ, എല്ലാവിധ ആയുരാരോഗ്യസൗഖ്യവും നൽകട്ടെ ജഗദീശ്വരൻ വീണ്ടും വീണ്ടും ആയുരാരോഗ്യവും ആയുസ്സ് എല്ലാവർക്കും വളരെയേറെ കാലം നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് 🌹🙏
@anupkumar8257
@anupkumar8257 Күн бұрын
Really...Arun bro..very very nostalgic feeling❤All the best❤✌️🙏🙏🙏
@mollydaniel2789
@mollydaniel2789 Күн бұрын
A great video for the new generation.
@msgopakumar8281
@msgopakumar8281 7 сағат бұрын
എനിക്ക് ഇതെല്ലാം നഷ്ടമായി, കണ്ടപ്പോൾ കൊതിയാവുന്നു, സങ്കടവും.
@user-un1eq9wi2tRose
@user-un1eq9wi2tRose Күн бұрын
Enna parayana ഒന്നും പറയാനില്ല🙏 🥰❤️👍god bless you
@mohamedhaneefahaneefa
@mohamedhaneefahaneefa Күн бұрын
അച്ഛൻ പൊളി 👍👍👍😂😂
@anithakr5906
@anithakr5906 2 күн бұрын
Arun , sumi, great motivators👍
@thomasgeorge4025
@thomasgeorge4025 Күн бұрын
പഴയ വീട്ടിലുള്ള പല സാധനങ്ങളും പുരാവസ്തുശേഖരത്തിൽ ഉൾപ്പെടുത്താം
@arunrajpalodu3012
@arunrajpalodu3012 23 сағат бұрын
Enikku ningalodu assooya aannu...sathyam....iniyum iniyum kooduthal uyarchayil etthatte...❤
@mujeebbavauk
@mujeebbavauk Күн бұрын
നല്ലൊരു video 👍🏻സന്തോഷം 🌹❤️❤️❤️
@symphonynaturesmusic2097
@symphonynaturesmusic2097 Күн бұрын
കണ്ടിട്ട് അതിശയം വരുന്നു, ഞങ്ങൾ ഒക്കെ ഗ്രാമത്തിൽ ആണെങ്കിലും സിറ്റി വളരെ ദൂരം അല്ലായിരുന്നു, ഇത്രയും കയറ്റത്തിൽ ഒന്നും കയറുന്നത് ചിന്തിക്കാൻ മേല 🤣 ഇത്രയും കഷ്ടപ്പാടിൽ പഠിച്ചു നല്ല നിലയിൽ എത്തിയ അരുണിനും അനൂപിനും അഭിനന്ദനങ്ങൾ.❤❤
@asdjjjj9830
@asdjjjj9830 Күн бұрын
എനിക്ക്...ഏറ്റവും...ഇഷ്ടപ്പെട്ട...വീഡിയോ....എൻ്റെ..കുട്ടിക്കാലവും....ഇതേപോലെ....ആയിരുന്നു...ഷെർളി...മലപ്പുറം
@sajitj72
@sajitj72 2 күн бұрын
One of your best videos so far! I also did and lived everything you mentioned in your video when growing up in Idukki!! A nostalgic look back from USA… Thank you both for the beautiful vedeo!!!
@malawidiary
@malawidiary 2 күн бұрын
Thank you 🙏
@AjiKumar-c9y
@AjiKumar-c9y Күн бұрын
Very important message thanks for you and your lovely family
@omanamanoj5042
@omanamanoj5042 8 сағат бұрын
ഞാൻ nilambur kari യാണ് നമ്മുടെ നാടിന് ഇത്ര ഭംഗിയായി സോഷ്യൽ മീഡിയ യിൽ എത്തിച്ച തിന് ഒരു പാട് സന്തോഷം കാടുകളും പുഴകളും നിറഞ്ഞഭംഗിയാണ് നമ്മുടെ നാട് എത്ര
@roshan7612
@roshan7612 Күн бұрын
ആശംസകൾ 🌹🌹അഭിനന്ദനങ്ങൾ രണ്ടുപേർക്കും ❤️❤️❤️
@shinykumar5279
@shinykumar5279 16 сағат бұрын
Like this village life , we also have same story , ippol Ellam sweet memories mathram
@spectacularflower9663
@spectacularflower9663 2 күн бұрын
You truly deserve it ❤❤❤
@shinysabu8151
@shinysabu8151 2 күн бұрын
പുഴ കടക്കുന്നത് കണ്ടപ്പോൾ എന്റെ കുട്ടിക്കാലം same ❤
@jaithasunilkumar375
@jaithasunilkumar375 Күн бұрын
നാടും വീടും ആൾക്കാരും.... 👌👌
@minijoseph6496
@minijoseph6496 11 сағат бұрын
സുമിടെ സ്വരം അടച്ചോ, സുന്ദരി ആയിരിക്കുന്നു ❤
@sirajudheenp1955
@sirajudheenp1955 Күн бұрын
നിങ്ങളുടെ hard work ആണ് ഇപ്പൊ കാണുന്ന എല്ലാം... കാണുമ്പോൾ അഭിമാനം തോന്നു്നു...
@remakv
@remakv 2 күн бұрын
Arun Sumi orupadu ishtam.....valare santhosham ❤
@baharathimk3399
@baharathimk3399 Күн бұрын
തലശ്ശേരിയിൽ ആണ് വീട്. നിങ്ങളെ രണ്ട് പേരെയും ഭയങ്കര ഇഷ്ടമാണ്. നിങ്ങളുടെ എല്ലാ വീഡിയോയും കാണാറാണ്ട്. നിങ്ങളെ കാണാനും കഴിയുമെങ്കിൽ ഒരു ഫോട്ടോ കൂടി എടുക്കാനും ആഗ്ര മുണ്ട്
@JaseerPuthiyath
@JaseerPuthiyath 14 сағат бұрын
സൂപ്പർ വീഡിയോസ് അടിപൊളി എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤❤❤❤
@sureshbabu9118
@sureshbabu9118 2 күн бұрын
Vanna vazhi marakkaathavar nalla manushyar.best of luck 🤞🍀❤🎉🎉🎉
@malawidiary
@malawidiary 2 күн бұрын
Thank you 🥰
@siljavasudev9931
@siljavasudev9931 Күн бұрын
ഇവർ! ഇന്ത്യയിലെ പാവങ്ങളെ അല്ലാ സഹായിക്കുന്നത്...... ആഫ്രിക്കയിലെ പാവങ്ങളെയാണ്......
@AffectionateChemistryExp-jj7ul
@AffectionateChemistryExp-jj7ul Күн бұрын
👌 video ❤❤
@SNair-tc3yw
@SNair-tc3yw Күн бұрын
Your life has been unique...after seeing how your childhood was it is no wonder you love malawi villages and are quite comfortable and happy...
@santhoshgs191
@santhoshgs191 Күн бұрын
പ്രിയ അരുൺ സുമീ നിങ്ങൾ നന്മ മരങ്ങളാണ്....
@PadminiVijayan-p7h
@PadminiVijayan-p7h 2 күн бұрын
Super Arun oru sinimakkathapolr🥰🥰🥰🥰🥰👍👍
@abhilragpv9969
@abhilragpv9969 2 күн бұрын
Vanna vazhi marannittillathathu kondu thanneyanu Malavi il ithrayum nalla karyangal cheyyan ningalkku kazhiyunnathu. Ee video kandappol ningalodu oru padu respect thonnunnu Arun. Arun ,Sumi❤❤
@malawidiary
@malawidiary 2 күн бұрын
Thank you
@kadeejaparveen1035
@kadeejaparveen1035 9 сағат бұрын
I am watching this video from UAE . nostalgic 👌
@soulcurry_in
@soulcurry_in Күн бұрын
Hello Arun ee sthalam evideya. I looked for it on google but could not find it. Please tell me the exact names Arun. How did you go to Malawi? What do you do in Malawi? Please let me know. Beautiful Vlog
@nirmalarohit207
@nirmalarohit207 2 күн бұрын
ഈ വീഡിയോ ഒത്തിരി ഇഷ്ടം ❤❤❤🙏🏻🙏🏻
@AGHNEY
@AGHNEY Күн бұрын
അധ്വാനം... പണം... ഭാഗ്യം 🥰🥰🥰🥰❤️❤️❤️❤️
@indirapanikar7270
@indirapanikar7270 9 сағат бұрын
അടച്ചേ ററി, മീൻ ഷേപ്പ് സൂപ്പർ. അതിൽ തവികൊണ്ടരക്കുന്ന മുളക് ചമ്മന്തി രുചി ഓർത്തു പോയി.
@shamnadkanoor9572
@shamnadkanoor9572 Күн бұрын
അടിപൊളി 👍👍👍👍സൂപ്പർ 👍👍👍
@thatha271
@thatha271 Күн бұрын
Orupadu santhosham❤❤❤❤
@thomasgeorge4025
@thomasgeorge4025 Күн бұрын
വന്ന വഴികൾ സുഖമുള്ളതായിരുന്നില്ല എങ്കിലും ഇന്ന് എല്ലാം ഓർക്കുമ്പോൾ ......... വല്ലാത്ത ഒരു അനുഭവം അല്ലേ
@gopakumarvr7883
@gopakumarvr7883 Күн бұрын
Happy to see and hear about your native village and childhood days. I could relate it with mine. I think, when we struggles to achieve something, we can enjoy it thoroughly, isn't? Now I can understand why you guys are so down to earth and passionate in giving back to the society where you are around. As you said, I too wish, this video may be an inspiration to the like minded people and the new generation. Really appreciate your efforts, you may please keep on doing the the good work.
@sunijarajeevan7439
@sunijarajeevan7439 2 күн бұрын
Achan super😂
@jinishamoltk9409
@jinishamoltk9409 Күн бұрын
10:23 they ente ammamma❤
@PrabhaSuresh-v3v
@PrabhaSuresh-v3v 2 күн бұрын
❤❤❤Very happy to see you❤❤❤❤. Angamaly varunnundo
@sreedevim6827
@sreedevim6827 2 күн бұрын
ആലുവയിൽ എത്തുമ്പോൾ മറക്കരുതേ
@sobhas8206
@sobhas8206 2 күн бұрын
ഒരുപാട് സന്തോഷം ❤️❤️❤️
@PadminiVijayan-p7h
@PadminiVijayan-p7h 2 күн бұрын
Your lifestory is like filim❤❤❤
@susannamamathew6751
@susannamamathew6751 2 күн бұрын
Sumi,s mother is also my student.
@sajusubashbabu7497
@sajusubashbabu7497 7 сағат бұрын
Orupad santhosham all the best
@leelasleeba686
@leelasleeba686 Күн бұрын
Awsome, stunning
കല്യാണമേളം 💞💞💞💞💞
46:35
Njangal Inganokkeya
Рет қаралды 143 М.
Porridge, lentils, and mango chutney  |  Gandhidam Trip ( Gujarat ) | EP -  05 |
34:25
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
an AFRICAN KUZHIMANTHI 🍗🥙 Cooking vlog at African village
34:04
Gift Unboxing | Pearle Maaney | Baby Nila & Nitara
20:54
Pearle Maaney
Рет қаралды 433 М.
01🇸🇳🇲🇷 MAURITANIA - SENEGAL border crossing | Diama
36:55
Hitchhiking Nomad
Рет қаралды 15 М.