അമ്മയ്ക്ക് ഇനിയും കൃഷി ചെയ്യാനുള്ള ആരോഗവും ആയുസ്സും ഉണ്ടാവാൻ പ്രാർത്ഥിക്കാം
@RajeevkaniyaliRajeevkaniyali15 күн бұрын
കർഷകരുടെ അധ്വാനത്തിന് വിയർപ്പ് ആണ് കൃഷി എല്ലാവർഷവും അമ്മയ്ക്ക് കൃഷിചെയ്യാൻ❤❤ സാധിക്കട്ടെ
@malawidiary12 күн бұрын
Thank you
@syamalakd37812 күн бұрын
കൊയ്തു യന്ത്രം കാണുന്നതും പ്രവർത്തനവും ആദ്യമായാണ് കാണുന്നതു ഇത് പരിചയം പെടുത്തിയതിനു നന്ദി നെല്ല് കണ്ടപ്പോൾ സന്തോഷമായി
@sreekumarkc265115 күн бұрын
ആ പാടവും നെല്ലും എല്ലാം കാണുമ്പോൾ നിങ്ങൾക്ക് എന്തുമാത്രം സന്തോഷമുണ്ടാകുന്ന് ആലോചിച്ച് ഞങ്ങൾ അസൂയ തോന്നുന്നു 🙏🙏
@malawidiary14 күн бұрын
🥰
@chaithramstudio869514 күн бұрын
ഇതെല്ലാം കാണുമ്പോൾ മനസിന് വല്ലാത്ത ഒരു കുളിർമയാണ്, നിങ്ങൾക് എല്ലാവർക്കും നല്ലത് വരട്ടെ സ്നേഹം മാത്രം 🥰
@malawidiary14 күн бұрын
🥰
@sammathew625815 күн бұрын
നമ്മുടെ മലാവിയും ഇതുപോലെയാക്കണം ഞാൻ ആദ്യം മുതൽ നിങ്ങളുടെ ചാനൽ കാണുന്ന ഒരാളാ
@malawidiary14 күн бұрын
👍👍
@satharbukhari175115 күн бұрын
പുതു തലമുറക്കന്യമായ കാഴ്ച,,,, മനോഹരം
@sureshbabu911815 күн бұрын
എന്ത് നല്ല കാഴ്ച അരുൺ & സുമി 😅😅😅❤❤🎉🎉🎉🎉🎉
@SajithaSaji-gg7lo15 күн бұрын
ഇത് കണ്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർമ വന്നു
@prathulkaliyath950115 күн бұрын
ഹായ് നമസ്ക്കാരം അരുൺ സുമി ❤ വിളഞ്ഞ് നിൽക്കുന്ന പാടം കാണാൻ നല്ല ഭംഗിയുണ്ട്. അമ്മ ആള് ഉഷാറായി എല്ലാ കാര്യങ്ങളും നോക്കി ഓടിനടക്കുന്നുണ്ട്. എന്നും ഇതുപോലെ ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ 🙏😍
മനസ്സു നിറഞ്ഞ കാഴ്ച . അമ്മയ്ക്ക് ഇനിയും കൃഷി ചെയ്യാനുള്ള ആരോഗവും ആയുസ്സും ഉണ്ടാവാൻ പ്രാർത്ഥിക്കാം ഞാനും ഒരു കർഷകയാണ് നാല് വർഷമായിട്ട് എന്റെ ആരോഗ്യം സമ്മതിക്കുന്നില്ല നെൽകൃഷി പാടെ നിർത്തി ഇപ്പൊ ഇങ്ങനെയൊക്കെ നെല്ല് കാണുമ്പൊ വലിയ സന്തോഷമാണ്💕💕💕💕💕
@malawidiary12 күн бұрын
🥰🥰🥰
@ThomasSouthil14 күн бұрын
Congratulations 🎊 👍🙏
@sajan555515 күн бұрын
അരുൺ സുമി... ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി.... അതിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു.. ♥️♥️♥️🌹🌹🌹🇮🇳🇮🇳🇮🇳
@malawidiary12 күн бұрын
Thank you
@Love_ministry11 күн бұрын
Kerala should implement this machinery
@savithrik428715 күн бұрын
പഴയ കാലത്തെ ഓർമ്മകൾ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤
@babykuttyraju781215 күн бұрын
Mone Arune amma ennu parayunnathu ithanu avarku ethra kastapedanum preyasamilla enthu paranjalum monte ammackirikatte oru big salute orupadu ishtam ellavarodume❤❤❤❤❤
Arun you are blessed with a hardworking mother.Be happy.
@malawidiary12 күн бұрын
🥰🥰🥰
@goldenwoodfurniturevlog15 күн бұрын
നല്ല കാഴ്ചകൾ... 🥰🥰
@VeenaGovind-n5v6 күн бұрын
കുട്ടികാലത്തെ, അപ്പൂപ്പനും അമ്മുമ്മക്കും കഞ്ഞിയും കൊണ്ട്പാടത്തു പോയതൊക്കെ ഓർമ വന്നു 💙
@SanthammaJohn-oi4ox15 күн бұрын
Hi Arunsumi njanum adhyamayittanu nellu koyyunna mechine kanunnathu Aruninte Ammakoru big salute nalloru krishikariyanllo God bless you chechy ningalude video ennum nokiyirikum God bless dears 🥰🥰🥰❤❤❤👌👌🍫🍧
@malawidiary14 күн бұрын
Thank you
@ajithatk330415 күн бұрын
അരുൺ സുമി ❤❤❤❤❤❤❤
@indhunanukuttan638215 күн бұрын
Super duper video. Special thanks for amma and friends❤️❤️❤️❤️❤️❤️
@malawidiary14 күн бұрын
🥰🥰🥰🥰🥰 Thank you so much
@PrameelaRajan-i1i14 күн бұрын
നെല്ല് കണ്ടിട്ട് വിള കുറവായിരുന്നു എന്ന് തോന്നുന്നു. ഞാൻ ജനിച്ചു വീണത് നെൽ കൃഷിയിലേക്ക് ആണോ എന്ന് തോന്നിയിട്ടുണ്ട് ഓർമ്മവച്ച കാലം മുതൽ ഈ പണിയായിരുന്നു. ഒരുപാട് കഷ്ട്ടപ്പെട്ടു. കരഞ്ഞിട്ടുണ്ട് ഇനിയീ പണിവണ്ടാ എന്ന് പറഞ്ഞു. ഇപ്പോൾ നഷ്ടം പെട്ടത് ഒന്നും തിരിച്ചു വരില്ല എന്നവേദന മാത്രം. രോഗിയായി ഇരിപ്പിലും ആയി. അമ്മക്ക് ഒരായിരം ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏾🙏🏾🙏🏾🙏🏾🙏🏾
@PrameelaRajan-i1i14 күн бұрын
എന്റെ അമ്മയ്ക്കും സ്നേഹം
@malawidiary14 күн бұрын
🥰🥰🥰
@ShatheesanShathesan15 күн бұрын
അമ്മക്ക് എന്റെ ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️
@malawidiary14 күн бұрын
Thank you
@bobbymathews556815 күн бұрын
Adipoli video Arnima
@RenukaPradeep-s6x15 күн бұрын
Orupadu padam ente veetilum undairunnu.ippol onnum illa.ithellam kanumpol manasu aa pazhaya ormailekku pokunnu.manasinu orupadu santhosham aai.❤❤❤❤
@malawidiary12 күн бұрын
🥰🥰🥰🥰🥰
@Abdul-ei8pp15 күн бұрын
ജെയ്കി സാൻ👍👍👍
@radhanair78815 күн бұрын
Super.So glad to see everything.Amma super.God bless her.She is very active like you Sumi.Beautiful Nelkrishi.You don’t see that our side even though I don’t live there anymore only vacation.👍👍♥️♥️♥️♥️♥️♥️♥️♥️♥️.
@malawidiary14 күн бұрын
🥰
@jaithasunilkumar37515 күн бұрын
സൂപ്പർ... 👌👌
@leelammathomas986415 күн бұрын
Pakamaya nelpadathu nilkumpol nellinte oru nalla manam und enikathu othiri ishtamanu
@malawidiary14 күн бұрын
🥰🥰
@jancymonson621615 күн бұрын
Happy moments
@SheebaSura15 күн бұрын
ഞങ്ങളുടെ പാടത്തും കൊയ്തേ തുടങ്ങി ഞാനും കൃഷി ചെയ്തിട്ടുണ്ട് രണ്ട് ഏക്കർ ഞങ്ങളുടെ പടം കൊല്ലം ജില്ലയിലെ ഉമയനല്ലൂർ പട ശേകരം മയ്യനാട് ❤️❤️
@malawidiary12 күн бұрын
👍👍👍👍🥰🥰🥰🥰🥰
@sindhusuresh81034 күн бұрын
എത്ര നല്ല ഭാഗ്യം ചെയ്ത അച്ഛൻ അമ്മ
@DeepaPrasad-x9g15 күн бұрын
❤❤❤ മനസ്സ് നിറഞ്ഞു....
@malawidiary12 күн бұрын
🥰🥰
@Memes-k3r15 күн бұрын
എന്റെ വീട്ടിലും നെൽകൃഷി ഉണ്ടായിരുന്നു. ചെച്ചിമാരും ചേട്ടന്മാരും ആണ് കൊയ്യുന്നത് . ആ ഓർമ്മകൾ വന്നു ഇത് കണ്ടപ്പോൾ ..
@malawidiary14 күн бұрын
🥰
@susammaachankunju462315 күн бұрын
All the best ❤ Arun Sumi❤❤❤❤
@malawidiary12 күн бұрын
🥰🥰
@saleeshmg423715 күн бұрын
നിങ്ങളുടെ videos എപ്പോഴും മനോഹരം
@malawidiary12 күн бұрын
Thank you
@geethulal945715 күн бұрын
Super❤❤
@girijaanand39815 күн бұрын
അമ്മയുടയ് സന്തോഷം❤
@suhasinisomam768515 күн бұрын
അമ്മയ്ക്കും മക്കൾക്കും ദൈവം എന്നും സന്തോഷം തരട്ടെ സോറി achanum
When Arun narrated the dews on paddy, just remembered the the famous song in the movie 'Ulsava Pittennu' - Pularipoo Manjuthulliyil .......Punjiri thooki Prapancham, bharam thanganaruthathe neermani veenudanju.....................
@malawidiary14 күн бұрын
🥰🥰🥰
@ajmal963715 күн бұрын
ARUN SUPER PLACES❤❤❤
@malawidiary14 күн бұрын
Thank you
@murukesan-r9s15 күн бұрын
So proud to watching such a places thanks Malawi Dairy
@malawidiary14 күн бұрын
🥰🥰🥰 Thanks for watching
@leenadaya724315 күн бұрын
Ammakku big salute
@malawidiary12 күн бұрын
🥰🥰🥰
@babudaniel480615 күн бұрын
Good വീഡിയോ. ഞങ്ങൾക്ക് പാടം ഉണ്ടെങ്കിലും ഇതുവരെ ഇത് കാണാൻ മെനക്കെട്ടില്ല ട്ടോ. All the best.
@malawidiary12 күн бұрын
🥰🥰
@indirab385115 күн бұрын
Amma❤❤❤super❤❤❤
@MathewVarughese-x9n15 күн бұрын
Nostalgia ❤
@minipaloor319915 күн бұрын
Nice video. Thank you for sharing
@malawidiary14 күн бұрын
Thank you for watching 🥰
@rathee3shacl15 күн бұрын
Nigalude e video super view undakum.. Wow
@malawidiary12 күн бұрын
Thank you
@nahiyannishan374815 күн бұрын
Hi sumi chechi and arun chetta.....sadharana enta umma aan vedio kanditt comment idaarullathh. Njn 7th il aan padikkunnathh enta perr nehrin njn kndittillatha oru kazhchayaan ningalude vedio il koodi kandathh😍 ningal tour nu varunnengil trivandram varkala il varanam ☺️❤
@malawidiary14 күн бұрын
Thank you for your lovely comment, Trivandrum varumbol parayaatto
@Harish-b2c4o12 күн бұрын
ആകാശത്തിലെ പറവകളെ നോക്കൂ..😊
@sumeshkm1714 күн бұрын
❤️❤️❤️❤️❤️❤️
@Shinojkk-p5f13 күн бұрын
ബിരിയാണി അരിയുടെ നെല്ല് മലാവിലേകക് കൊണ്ടു പോയാൽ നന്നായിരുന്നു. ❤❤❤
@malawidiary12 күн бұрын
Will try 👍👍
@Shinojkk-p5f9 күн бұрын
@@malawidiary 👍👍
@Nandakumar-u5b15 күн бұрын
Arun കൂടെ സുമി 👍🏼👍🏼👍🏼👍🏼
@Vijayalakshmi-fl6wq15 күн бұрын
ഹാപ്പി വെഡ്ഡിംഗ്' ആനിവേ വേഴ്സറി
@malawidiary14 күн бұрын
Thank you
@KarunannarikkotN5 күн бұрын
ഇന്ന് ഞങ്ങളുടെ നാട്ടിൽ കൃഷി ചെയ്യുന്നില്ല ഇപ്പോൾ അതി. ഥി തോഴിലാളികൾ വരണം കൃഷി ചെയ്യാൻ
@daspaul412715 күн бұрын
Beauty of the village life. so nice.
@malawidiary12 күн бұрын
Thank you 😊
@arifam677515 күн бұрын
അരുൺ സുമി കൃഷി സൂപ്പർ
@malawidiary12 күн бұрын
🥰🥰
@susygeorge721315 күн бұрын
അരുൺസുമി നിങ്ങൾക്ക് സുഖം ആണ് എന്ന് അറിയാസുമി നാട്ടിൽ വന്ന്തിൽ പിന്നെ കൂറെ കൂടി സുന്ദരി ആയിട്ടൊ🩷💛😊
@malawidiary14 күн бұрын
🥰
@maryjohn9957Күн бұрын
Thanks to both of you for showing us. I have never seen. Yes I am a farm daughter
@svarghese942413 күн бұрын
Eye soothing, mind blowing harvest video. Congratulations to your mother. Also glad to see the change in mindset of people. In my childhood if we use tractor for paddy field, there was threat and leftist will put red flag. We were scared, and use manual labor, later abandoned the cultivation. Kerala being an agricultural state, the progress in mechanization is too late and backward due the excess of political issues. So sad the vested interest of pulled our place backward.
@malawidiary12 күн бұрын
Ok
@sharminaibrahimkutty717515 күн бұрын
Super
@LeenaRajesh-o7e15 күн бұрын
Combined Harvester
@rajumv530015 күн бұрын
മോളെ മോനെ ഇഷ്ടാണ് അർജുനെ പോലെ ഇരിക്കണ
@Marykutty-ls6pl15 күн бұрын
Arun and Sumi ❤❤❤❤❤
@malawidiary12 күн бұрын
🥰🥰🥰
@mariammamathew237615 күн бұрын
ഹായ് ആരുൺ സുമി കോൾഡ് കുറവുണ്ടോ ❓ എന്നാണ് മാലാവിയിലേക്ക് പോകുന്നത് നെൽകൃഷിയും പടവുമൊക്കെ കാണുമ്പോ എനിക്ക് നൊസ്റ്റാൾജിയ. എന്റെ ചെറുപ്പം ഇങ്ങനെ വയലും കൃഷികളുമൊക്കെ വീട്ടിലുണ്ടായിരുന്നു നല്ല രസമാണ്. 👍👍👍👍
@malawidiary14 күн бұрын
February last thirich pokum
@RakhiVineeth-m6n15 күн бұрын
ആലപ്പുഴ വരുമ്പോൾ അറിയിക്കണേ ഞങ്ങടെ കുട്ടനാട് ടൂറിസ്റ്റ് ഒരുപാടു വരുന്നതാണ്. ഒരുപാടു ഫിലിം ലൊക്കേഷൻ ആണ്
@malawidiary14 күн бұрын
🥰🥰
@dattebayo428015 күн бұрын
Nelkrishi valare era kalam munootu kondunpokan ammakku arogyam daevam nalkatte.
@malawidiary14 күн бұрын
🥰
@Rasheed-k2b12 күн бұрын
കൃഷിചെയ്യുന്നതിന്ന് ഉള്ളചിലവ്കൂടുതൽആണ്നെല്ല് വിറ്റാൽ മാന്യമായ വിലകർഷകന്ലഭിക്കുന്ന്ഇല്ലഅതാണ് മുഖ്യ പ്രശ്നം
കണ്ണൂരിൽ വന്നാൽ പറശ്ശിനിക്കടവ് മുത്തപ്പന്റെ അനുഗ്രഹം വാങ്ങണം, നിങ്ങളെ നേരിൽ കാണാൻ ആഗ്രഹമുണ്ട് പക്ഷേ എന്റെ സാഹചര്യം അനുകൂലമല്ല,എന്നെങ്കലും നേരിൽ കാണാം,മുത്തപ്പന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവും മക്കളെ❤❤
ഇവിടെ ചേത്തലയിൽ ഒക്കെ നെല്ല് നിരത്താൻ വിത്താറ്റി എന്നു പറയുന്ന ഒരു ഉപകരണമാണ ഉപയോഗിക്കുന്നത് അതായത് മൺവെട്ടിയുടെ സ്ഥാനത്ത് പലകയായിരിക്കും പിടിപ്പിക്കുക അപ്പോൾ ഷീറ്റ് കിറിപോകില്ല
@malawidiary12 күн бұрын
Ok
@baharathimk339915 күн бұрын
തലശ്ശേരിയിൽ വരുന്ന് ണ്ടെങ്കിൽ അറിയിക്കണെ. മലാവി യിൽ പോകുമ്പോൾ വെള്ളം കോരുന്ന കപ്പി കൂടി വാങ്ങിക്കോ അതിന്റെ മോഡൽ അവർക്ക് കാണിക്കാമല്ലോ
@malawidiary14 күн бұрын
👍
@sajinasajina319415 күн бұрын
ഹംസാക്ക ജോസേട്ടൻ അമ്മ ഇത് താൻ കേരള മോഡൽ 😍😍😍
@malawidiary14 күн бұрын
🥰
@msgopakumar82813 күн бұрын
Halo ഈ സ്ഥലം എവിടെയാണ്
@lincybiju893915 күн бұрын
❤❤❤
@amritham.607115 күн бұрын
👍🏻👍🏻👍🏻
@souminisoumini501315 күн бұрын
നെല്ല് ശരിക്കും വിളഞ്ഞ് നിൽക്കുകയ ഞങ്ങൾക്കും ഉണ്ടായിരുന്നു കൃഷി ഇപ്പേ)ൾ ചെയ്യാറില്ല
@malawidiary12 күн бұрын
🥰🥰
@ashokankarumathil649515 күн бұрын
കൊയ്തു മെഷനിനെതിരെ സമരം ചെയ്തൊരു പാര മ്പര്യവും നമുക്കു ഉണ്ടായിരുന്നു?
@abhilashpeniel15 күн бұрын
👍👍👍👍
@sindhusuresh81034 күн бұрын
അമ്മേന്റെ വീട് എവിടാണ്
@girijaanand39815 күн бұрын
Fotkochi varaney ❤
@malawidiary14 күн бұрын
👍
@AflufaizansMedia15 күн бұрын
നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ആയിരുന്നു സപ്പോർട്ട് ❤ ഇപ്പോൾ വീഡിയോ വ്യൂ നല്ലോണം താഴേ പോയി Return to malawi
@ambili1234515 күн бұрын
അതു കൊള്ളാം.... അവർ മൂന്നു കൊല്ലം കഴിഞ്ഞ് നാട്ടിൽ വന്നതാ.... ഇനി നിങ്ങള് പറഞ്ഞതുകൊണ്ട് വേഗം മലാവിക്ക് പോകട്ടെ 😳