Exploring the Morning Vibe in Our Neighborhood | Malawi Diary

  Рет қаралды 161,078

MALAWI DIARY

MALAWI DIARY

Күн бұрын

Пікірлер: 664
@malawidiary
@malawidiary Жыл бұрын
ഇന്നത്തെ വീഡിയോ എഡിറ്റ് ചെയ്‌തപ്പോൾ ചെറിയൊരു മിസ്റ്റെക്ക് സംഭവിച്ചു ലൈറ്റ് കുറച്ചു കൂടി പോയി അപ്‌ലോഡ് ആയി കഴിഞ്ഞപ്പോൾ ആണ് മനസിലായത് ക്ഷമിക്കണം
@AdithyanUnni-yr3lv
@AdithyanUnni-yr3lv Жыл бұрын
അതൊന്നും സാരം ഇല്ല...
@pradeep72912
@pradeep72912 Жыл бұрын
👍
@gangsper007
@gangsper007 Жыл бұрын
അതൊന്നും ഒരു വിഷയമേ ആക്കണ്ട, നിങ്ങളോടൊപ്പം ഞങ്ങളുണ്ട് 😍
@aanavina9782
@aanavina9782 Жыл бұрын
അതു നന്നായി.. ഒരു ഡിഫെറെൻസ് ഉണ്ടായി 👍
@anisreenijoosh8160
@anisreenijoosh8160 Жыл бұрын
അതൊന്നും സാരമില്ല... നല്ല രസമുണ്ട് അവിടെയൊക്കെ കാണാൻ.. കേരളത്തിലെ പഴയ ഒരു നാട്ടിൻപുറത്തു പോയപോലെ... നിങ്ങളുടെ കൂടെ ഞാനും നടക്കുവാരുന്നു. വീഡിയോ പെട്ടെന്ന് തീർന്നപോലെ തോന്നി
@geethathampatti9734
@geethathampatti9734 Жыл бұрын
ആഫ്രിക്കയുടെ കുറച്ചു ഭാഗമെങ്കിലും കാണാൻ അവസരം തന്നതിൽ വളരെ നന്ദി ഉണ്ട് 👌🌹👍
@malawidiary
@malawidiary Жыл бұрын
💜💜
@geethathampatti9734
@geethathampatti9734 Жыл бұрын
കമെന്റുകൾ ശ്രദ്ധിക്കുന്നുണ്ട്ന്ന് എന്ന് അറിഞ്ഞതിൽ സന്തോഷം.
@gpnayar
@gpnayar Жыл бұрын
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നാണല്ലോ ചൊല്ല്. അതു ശരിക്കും കാട്ടിത്തന്ന അരുണിനും സുമിക്കും അഭിനന്ദനങ്ങൾ. 🌷🌷🌷
@malawidiary
@malawidiary Жыл бұрын
💜💜
@rajitham2051
@rajitham2051 Жыл бұрын
നന്നായിട്ടുണ്ട് അവിടുത്തെ മോർണിംഗ് കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤❤
@malawidiary
@malawidiary Жыл бұрын
💜💜
@babusurendran4382
@babusurendran4382 Жыл бұрын
നല്ല രസമുള്ള സ്ഥലം ശരിക്കും കേരളത്തിലെ ഒരു നാട്ടിൻ പുറത്തു ടെ നിങ്ങടെ ഒപ്പം നടക്കുന്ന ഫീൽ ഉണ്ടായി: ഉദയ സൂര്യൻ ഇതവലിപ്പത്തിൽ കാണാൻ നല്ല ഭംഗി: ''സൗണ്ട് എനിക്ക് കുഴപ്പമുള്ളതായി തോന്നിയില്ല. Lovemalawidiary♥️♥️♥️♥️♥️ ഇടുക്കി .
@malawidiary
@malawidiary Жыл бұрын
💜💜
@raas650
@raas650 Жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ ആഫ്രിക്ക എന്ന സ്ഥലമൊക്കെ കാണാൻ ആഗ്രഹമുണ്ടായിരുന്നു, നിങ്ങളുടെ ചാനലിലൂടെ അതൊക്കെ കാണാൻ പറ്റി, നേരിട്ട് കാണുന്നതുപോലെ തോന്നുന്നു❤️❤️
@malawidiary
@malawidiary Жыл бұрын
💜💜
@antonylonappan6968
@antonylonappan6968 Жыл бұрын
നല്ല അഭിപ്രായം തന്നെ . വീഡിയോയും ടound ഉം നന്നായിട്ടുണ്ട്. നാട് ഏറെ ഇഷ്ടമായി.❤
@malawidiary
@malawidiary Жыл бұрын
💜💜
@raghavanmenon3262
@raghavanmenon3262 Жыл бұрын
Thank u 4 showing your house and surrounding areas.
@malawidiary
@malawidiary Жыл бұрын
💜💜
@appuvlogs2014
@appuvlogs2014 Жыл бұрын
നല്ല സ്ഥലങ്ങളാണ് കാണാൻ, ഇങ്ങനുള്ള സ്ഥലങ്ങൾ കാണാൻ കൊതിയാവുന്നു, സൂപ്പർ സുമി അരുൺ
@malawidiary
@malawidiary Жыл бұрын
💜💜
@sailakshmi8865
@sailakshmi8865 Жыл бұрын
നന്നായിട്ടുണ്ട്..... നല്ല വീഡിയോ 👍എന്തോ ഒരു speciality തോന്നി good
@malawidiary
@malawidiary Жыл бұрын
💜💜
@ushakumaripp42
@ushakumaripp42 Жыл бұрын
മലാവിയിലെ പ്രഭാത കാഴ്ചകൾ മനോഹരം തന്നെ. നമ്മുടെ നാട്ടിൽ കൂടെ നടക്കുന്ന പോലെ ഉണ്ട് but വാഹന തിരക്ക് ഇല്ല. Quite calm
@malawidiary
@malawidiary Жыл бұрын
💜💜
@ChandrashekaranC
@ChandrashekaranC Жыл бұрын
,, fine sound and clarity God bless you
@malawidiary
@malawidiary Жыл бұрын
💜💜
@rathigopalakrishnan1058
@rathigopalakrishnan1058 Жыл бұрын
നമ്മുടെ കേരളം പോലെ തോന്നി ഒരുപാട് ഇഷ്ടമായി ആ സ്ഥലം ഇനിയും ഇതുപോലെയുള്ള സ്ഥലങ്ങൾ കാണിക്കണേ സുമി അരുൺ
@poha4749
@poha4749 Жыл бұрын
നിങ്ങൾക്കു തലക്ക് അസുഖം ആണോ? പൊടി മന്നും കുറ്റി ചെടിയും ആയിട്ടുള്ള ഈ വരണ്ട സ്ഥലം കേരളം പോലെ ആണോ?
@shinunk1987
@shinunk1987 Жыл бұрын
@@poha4749 ഇങ്ങനത്തെ ഗ്രാമ പ്രദേശങ്ങൾ കേരളത്തിൽ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. അത് തന്നെ കാരണം
@malawidiary
@malawidiary Жыл бұрын
💜💜
@bijilibw6056
@bijilibw6056 Жыл бұрын
​@@poha4749correct 💯😁
@greatvisionmedia1078
@greatvisionmedia1078 Жыл бұрын
നിങ്ങൾ രണ്ടുപേരും നടന്ന് കുഴഞ്ഞാലും സാരമില്ല വഴി നീളെ നല്ല കാഴ്ചകൾ കാണാൻ കഴിഞ്ഞല്ലോ അതു മതി നന്ദി 👍🌹🌹👍
@malawidiary
@malawidiary Жыл бұрын
💜💜
@jojanvayalar8019
@jojanvayalar8019 Жыл бұрын
Looking beautiful place I think a calm village old Kerala same as
@malawidiary
@malawidiary Жыл бұрын
💜💜
@rojichacko4892
@rojichacko4892 10 ай бұрын
വീഡിയോ ക്ലിയർ ആണ്. ആഫ്രിക്കൻ നാട് ഇങ്ങനെ കാണാൻ സാധിച്ചത് ഭയങ്കര സന്തോഷം
@raghunathanpp5400
@raghunathanpp5400 Жыл бұрын
with out mike sound is clear and nice to hear.
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@Inul64
@Inul64 Жыл бұрын
രണ്ടുപേരുടെയും Morning walk കൊള്ളാമെല്ലോ. ❤️❤️👍
@malawidiary
@malawidiary Жыл бұрын
💜💜
@divyasuresh6145
@divyasuresh6145 Жыл бұрын
Morning vibe❤❤❤
@malawidiary
@malawidiary Жыл бұрын
💜💜
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 Жыл бұрын
Namaste 🙏super episode 1960,70 kalile kerala pole nostalgic ...🙏🙏2 perkkum big salute
@malawidiary
@malawidiary Жыл бұрын
💜💜
@UnniKrishnan-ig7mu
@UnniKrishnan-ig7mu Жыл бұрын
Super...... beautiful video
@ajithkarthika3317
@ajithkarthika3317 Жыл бұрын
Nice video.... 👍👍 സ്ഥലങ്ങൾ ഏതാണ്ട് കേരളം പോലെ തന്നെയുണ്ട്.... ചെടികൾ , മരങ്ങൾ എല്ലാം.... തൊട്ടാ വാടി വരെ.... അതുപോലെ നല്ല ആളുകളും....
@malawidiary
@malawidiary Жыл бұрын
💜💜
@jal8565
@jal8565 Жыл бұрын
Fine clarity.God bless you
@malawidiary
@malawidiary Жыл бұрын
💜💜
@sobhadayanand4835
@sobhadayanand4835 Жыл бұрын
Super വീഡിയോ ശബ്ദമൊക്കെ നല്ല clear ഉണ്ട്
@malawidiary
@malawidiary Жыл бұрын
💜💜
@harishkiran3663
@harishkiran3663 Жыл бұрын
Flare is actually making this video more beautiful.
@malawidiary
@malawidiary Жыл бұрын
💜💜
@valiyavilakoshy7210
@valiyavilakoshy7210 Жыл бұрын
Dears, what a beautiful countryside ❤. It is a mini Kerala village
@VasanthaRajan121
@VasanthaRajan121 Жыл бұрын
നിങ്ങൾ വീഡിയോ ഇട്ട സമയം അവിടെ പകൽ അല്ലല്ലോ
@malawidiary
@malawidiary Жыл бұрын
💜💜
@malawidiary
@malawidiary Жыл бұрын
Yes.. evening 5pm
@krishnanaknda7923
@krishnanaknda7923 Жыл бұрын
Godblessyou. 👍👍👍👌👌👌🌹
@malawidiary
@malawidiary Жыл бұрын
Thank you
@Rose-fc2xv
@Rose-fc2xv 6 ай бұрын
Feel like visiting you guys!
@malawidiary
@malawidiary 6 ай бұрын
🥰
@murukesan-r9s
@murukesan-r9s Жыл бұрын
Congratulations
@mariammamathew2376
@mariammamathew2376 Жыл бұрын
ഞങ്ങളും ഒന്ന് നടക്കാനിറങ്ങിയ ഫീൽ അടിപൊളി vibe 🎉🎉🎉❤❤❤
@malawidiary
@malawidiary Жыл бұрын
💜💜
@najimhabeeb8976
@najimhabeeb8976 Жыл бұрын
ഗുഡ്മോണിങ് വീഡിയോ ഒക്കെ സൂപ്പർ ആയിരുന്നു
@malawidiary
@malawidiary Жыл бұрын
💜💜
@sujithaaneesh9912
@sujithaaneesh9912 Жыл бұрын
Butiful place.nice vlog sumi arun❤️
@malawidiary
@malawidiary Жыл бұрын
💜💜
@sinubinthcrazy8155
@sinubinthcrazy8155 Жыл бұрын
Enik food undaki kodukunna video aan ishttam
@malawidiary
@malawidiary Жыл бұрын
💜💜
@priyarana2599
@priyarana2599 Жыл бұрын
Very nice clog….. picture quality adipoli 👌
@malawidiary
@malawidiary Жыл бұрын
💜💜
@indirab3851
@indirab3851 Жыл бұрын
Super അടിപൊളി
@malawidiary
@malawidiary Жыл бұрын
💜
@vishnuk8606
@vishnuk8606 Жыл бұрын
വീഡിയോ എല്ലാം അടിപൊളി യാണ് ചേച്ചി സൂപ്പർ 👌👌👌👌👌👌👌
@malawidiary
@malawidiary Жыл бұрын
💜💜
@vinodinisreedharan4149
@vinodinisreedharan4149 Жыл бұрын
Morning views super...❤
@malawidiary
@malawidiary Жыл бұрын
💜💜
@subashcharuvil320
@subashcharuvil320 Жыл бұрын
മോർണിംഗ് walk and മലാവി മത്തി അടിപൊളി 💞
@malawidiary
@malawidiary Жыл бұрын
💜💜
@hafsinasameer-nq3hs
@hafsinasameer-nq3hs Жыл бұрын
Nalla clear und ippol❤
@malawidiary
@malawidiary Жыл бұрын
💜💜
@shijijoy1906
@shijijoy1906 Жыл бұрын
Ningale nangalk orupad ishtamanu video nalla clear anu ❤️❤️❤️ 👍👍👍
@malawidiary
@malawidiary Жыл бұрын
💜💜
@anthrayosepanamthanam2965
@anthrayosepanamthanam2965 Жыл бұрын
നല്ല ക്ലാരിറ്റി ഉണ്ട്. Good
@malawidiary
@malawidiary Жыл бұрын
💜💜
@georgepy1477
@georgepy1477 Жыл бұрын
ഹായ് അരുൺ & സുമി ഞാൻ നിങ്ങളുടെ വീഡിയോ ആണ് ആദ്യമായി കാണാൻ തുടങ്ങിയത് അതിനുശേഷം കുറെ വീഡിയോസ് കണ്ടു 2 പേരയും ഇഷ്ടം ആയി ഇത് മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രമിക്കാം നിങ്ങൾക്ക് 2 പേർക്കും എല്ലാവിധ വിജയാശംസകൾ 👍🌹🌹
@malawidiary
@malawidiary Жыл бұрын
Thank you
@Phoenixx828
@Phoenixx828 Жыл бұрын
Daily vlogs ittude atlest onnaradinenkilum❣️
@malawidiary
@malawidiary Жыл бұрын
💜💜
@anilkumark7910
@anilkumark7910 Жыл бұрын
Arun & sumi, my name is anil pillai, very nice to watch both of you. Malavi is a very nice country. I am working in Ghana, Accra, west Africa since last 20 years
@malawidiary
@malawidiary Жыл бұрын
💜💜
@anilkumark7910
@anilkumark7910 Жыл бұрын
💞👍
@suchithravnair2355
@suchithravnair2355 Жыл бұрын
Sound ok aanu .mrng visuals super
@malawidiary
@malawidiary Жыл бұрын
💜💜
@suneetham.vm.v8203
@suneetham.vm.v8203 Жыл бұрын
ഇത് വളരെ നല്ല ശബ്ദവും കാഴ്ചകളും ആണ് ട്ടോ സുമി.
@malawidiary
@malawidiary Жыл бұрын
💜💜
@shynimurali8949
@shynimurali8949 Жыл бұрын
Hai arun & sumi lots of love and prayers for you both. Ningalude nalla manas... Hats of u dears
@malawidiary
@malawidiary Жыл бұрын
💜💜
@shunmugamv-tj6us
@shunmugamv-tj6us Жыл бұрын
Enjoy u r life
@malawidiary
@malawidiary Жыл бұрын
Thank you
@pradeep.kpradeep.k8946
@pradeep.kpradeep.k8946 Жыл бұрын
സൂപ്പർ അടിപൊളി
@malawidiary
@malawidiary Жыл бұрын
Thank you
@misiriya1250
@misiriya1250 Жыл бұрын
വീടും പരിസരവും കാണാൻ തന്നെ നല്ല ഭംഗിയുണ്ട് ❤ മീൻ വാങ്ങിച്ചു ഇനി cooking video പ്രദീക്ഷിക്കുന്നു 💜
@malawidiary
@malawidiary Жыл бұрын
Cooking video innu 8.30 pm nu varum
@misiriya1250
@misiriya1250 Жыл бұрын
@@malawidiary 🌹👏👏💜🥰
@sumavijay3045
@sumavijay3045 Жыл бұрын
❤️❤️❤️മനോഹരം 👌👌👌👌
@malawidiary
@malawidiary Жыл бұрын
💜💜
@rojojose4218
@rojojose4218 Жыл бұрын
Nallaa 📷 annee sound kollaam. Clear video anne
@malawidiary
@malawidiary Жыл бұрын
💜
@PushpammaJessy
@PushpammaJessy 3 ай бұрын
ചിലയിടങ്ങളിൽ ചീനി കിഴങ്ങെന്നും പറയും എല്ലാം ഒരർത്ഥം തന്നെ
@radhanair788
@radhanair788 Жыл бұрын
Thank you.Beautiful.♥️.
@malawidiary
@malawidiary Жыл бұрын
💜💜
@shihabtuvvur
@shihabtuvvur Жыл бұрын
സൂപ്പർ വീഡിയോ അരുൺ ,സുമി, ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്
@malawidiary
@malawidiary Жыл бұрын
💜💜
@xavierjohnchazhoor9018
@xavierjohnchazhoor9018 Жыл бұрын
very good sound
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜💜
@shahood5149
@shahood5149 Жыл бұрын
Full enjoyeeeeee🎉❤
@malawidiary
@malawidiary Жыл бұрын
💜💜
@jabirdoha3913
@jabirdoha3913 Жыл бұрын
Good clarity 👍 Morning 🌞 walk കിഴക്ക് -- പടിഞ്ഞാറ് - തെക്ക് വടക്ക് ദിശ നടത്തത്തിലൂടെ നിഴലിലൂടെ മനസ്സിലായി 🙏
@malawidiary
@malawidiary Жыл бұрын
💜💜
@akj10000
@akj10000 Жыл бұрын
adjust exosure you can adjust grey balancing
@malawidiary
@malawidiary Жыл бұрын
💜💜
@joeljain10
@joeljain10 Жыл бұрын
thanks for showing the places
@malawidiary
@malawidiary Жыл бұрын
💜💜
@ramdaspakkan2137
@ramdaspakkan2137 Жыл бұрын
അടിപൊളി.... 👍👍👍👍
@malawidiary
@malawidiary Жыл бұрын
💜💜
@SuryaSurya-to5uz
@SuryaSurya-to5uz Жыл бұрын
Super super view🥰🥰🥰
@malawidiary
@malawidiary Жыл бұрын
💜💜
@ramachandranraman5063
@ramachandranraman5063 Жыл бұрын
ഹായ്.. അരുൺ, സുമി... കണ്ണൂരിൽ നിന്നും ❤
@malawidiary
@malawidiary Жыл бұрын
💜💜
@indirab3851
@indirab3851 Жыл бұрын
❤ കൊള്ളാം കേട്ടോ നിങ്ങള് രണ്ട് പേരും അടി പോളി ❤
@malawidiary
@malawidiary Жыл бұрын
Thank you
@viswasstudiopoomala.thriss9983
@viswasstudiopoomala.thriss9983 Жыл бұрын
Sound അടിപൊളി 👍👍
@malawidiary
@malawidiary Жыл бұрын
💜💜
@bijuz2026
@bijuz2026 5 ай бұрын
👍👍👍
@ameenmankery
@ameenmankery Жыл бұрын
Nannayittund
@malawidiary
@malawidiary Жыл бұрын
💜💜
@nazefreshcofreshconaze9108
@nazefreshcofreshconaze9108 Жыл бұрын
Nice vlogs😍😍 👌🏻👍👍👍
@malawidiary
@malawidiary Жыл бұрын
💜💜
@epicvoicekerala78
@epicvoicekerala78 Жыл бұрын
Video quality ...superb
@malawidiary
@malawidiary Жыл бұрын
💜💜
@diitiA.the.dreadfull
@diitiA.the.dreadfull Жыл бұрын
bro.. sis.. നിങ്ങൾ രണ്ട് പേരും ഞങ്ങൾ മലയാളികളുടെ അഭിമാനമാണ്❤
@malawidiary
@malawidiary Жыл бұрын
💜💜
@SumeshMelepurrakkal
@SumeshMelepurrakkal Жыл бұрын
Arunnetanum sumichechiyeyum orupadishtam❤
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
നല്ല നാട്ടിൻപുറം കാഴ്ചകൾ
@malawidiary
@malawidiary Жыл бұрын
💜💜
@deepatv2446
@deepatv2446 Жыл бұрын
Supper vedio👌👌👌
@malawidiary
@malawidiary Жыл бұрын
Thank you
@sajna-shajar
@sajna-shajar Жыл бұрын
രണ്ടാളും നാടും സൂപ്പർ ❤
@malawidiary
@malawidiary Жыл бұрын
Thank you
@anilp727
@anilp727 10 ай бұрын
സുമിയുടെ സംസാരം അടിപൊളി ആണ്.... നേരിൽ കാണുന്ന ഫീൽ ആണ് 👍😃😃
@malawidiary
@malawidiary 10 ай бұрын
Thank you
@bibinthampy1599
@bibinthampy1599 Жыл бұрын
Innathe video puthiya mobile ill. Powlichu.
@malawidiary
@malawidiary Жыл бұрын
💜💜
@annammamathew7527
@annammamathew7527 Жыл бұрын
Voice clear
@malawidiary
@malawidiary Жыл бұрын
💜💜
@kerdeksinstituteofkabaalah1301
@kerdeksinstituteofkabaalah1301 5 ай бұрын
Good sound quality
@amalsyamamalsyam
@amalsyamamalsyam Жыл бұрын
സൂപ്പർ ക്ലാരിറ്റി വീഡിയോ😂❤❤❤❤
@malawidiary
@malawidiary Жыл бұрын
💜💜
@anjups9969
@anjups9969 Жыл бұрын
Malawi super.
@malawidiary
@malawidiary Жыл бұрын
💜💜
@shinushin7917
@shinushin7917 Жыл бұрын
അടിപൊളി ...❤❤
@malawidiary
@malawidiary Жыл бұрын
💜💜
@FANS-WORLD-x
@FANS-WORLD-x Жыл бұрын
വളരേ നല്ല വീഡിയോ ഇങ്ങനെയുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു ആഫ്രിക്കയിലെ ഗ്രാമപ്രദേശൾ ക്കാണാൻ കഴിഞ്ഞല്ലോ
@malawidiary
@malawidiary Жыл бұрын
Thank you 💜💜💜
@reaper6531
@reaper6531 Жыл бұрын
Nammude nadine vechu nokumbhol enthoru clean aanu roadside
@malawidiary
@malawidiary Жыл бұрын
💜💜
@jancybabu3033
@jancybabu3033 Жыл бұрын
Super... Arun Sumi...
@malawidiary
@malawidiary Жыл бұрын
💜💜
@sasidharankr2344
@sasidharankr2344 Жыл бұрын
Good video
@malawidiary
@malawidiary Жыл бұрын
💜
@prasadpillai2804
@prasadpillai2804 7 ай бұрын
സൂപ്പര്‍, നമ്മുടെ നാട് പോലെ
@MarkuttyBabu-s4w
@MarkuttyBabu-s4w Жыл бұрын
Love sumi and Arun
@malawidiary
@malawidiary Жыл бұрын
💜💜
@unnikrishnaification
@unnikrishnaification Жыл бұрын
First time am seeing your video. Lovely couples.. the most important thing is you are doing great service to the needy by cooking and serving with pothi choru.. Very nice.. God bless.. I subscribed your channel ,👍
@malawidiary
@malawidiary Жыл бұрын
💜💜
@RatheeshRatheeshRa
@RatheeshRatheeshRa Жыл бұрын
വീഡിയോ കണ്ട് തലകറങ്ങുന്നു ഐഫോൺ നോട്ട് ഗുഡ് വീഡിയോ
@malawidiary
@malawidiary Жыл бұрын
Edit cheythapo mistake vanathaanu... lightening kurach koodi poyi... please read our first comment
@rani-ut3bb
@rani-ut3bb Жыл бұрын
Arun,sumi, airport ente engane aayi poyat??? morning vibe adipoli
@malawidiary
@malawidiary Жыл бұрын
💜💜
@rajuok5923
@rajuok5923 Жыл бұрын
Very nice video look like kerala
@malawidiary
@malawidiary Жыл бұрын
💜💜
@nishadnp1964
@nishadnp1964 Жыл бұрын
I phone ayathond video nalla clear und ippo😊
@malawidiary
@malawidiary Жыл бұрын
💜💜
@sobhiharidas4150
@sobhiharidas4150 5 ай бұрын
Sound ok
@chandrangs1901
@chandrangs1901 Жыл бұрын
ഓ ഇന്നത്തെ വീഡിയോ അടിപൊളിയാ നല്ല ക്ലാരിറ്റി ഉണ്ട് എല്ലാ വീഡിയോ ഇതുപോലെ പോട്ടെ നിങ്ങൾക്ക് രണ്ടാൾക്കും സുഖമാണോ
@malawidiary
@malawidiary Жыл бұрын
💜💜
@sindhu284
@sindhu284 Жыл бұрын
Thank you Arun and sumi njangalku Malvi life kattithannathinu ❤❤❤❤❤
@malawidiary
@malawidiary Жыл бұрын
💜💜
@brothersflavours
@brothersflavours Жыл бұрын
Ithil Kanda Ella veendum nalla veedukalanallo
@malawidiary
@malawidiary Жыл бұрын
💜💜
@jobinjose1200
@jobinjose1200 Жыл бұрын
Chechee and chettan❤️❤️❤️❤️❤️
@malawidiary
@malawidiary Жыл бұрын
💜
@Nithyax7u7j
@Nithyax7u7j Жыл бұрын
Nalla bangi ulla place …. Super Sumi and Arun
@malawidiary
@malawidiary Жыл бұрын
💜💜
@shymatasha8596
@shymatasha8596 Жыл бұрын
🙏🙏🙏
@malawidiary
@malawidiary Жыл бұрын
💜💜
@roshan7612
@roshan7612 Жыл бұрын
Hi malawi ❤and bro &sis 🌹🌹
@malawidiary
@malawidiary Жыл бұрын
Hii 💜💜
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Home tour 🏡 Our home in AFRICA 🌍 #hometour #vlog
15:15
Life of ArunSumi
Рет қаралды 97 М.
Puttum Pazhavum| African village cooking #youtube #africa #cooking
26:15
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН