അമ്മേ ശരണം .... ദേവി ശരണം.... ഭദ്രേ ശരണം.... മലയാലപ്പുഴദേവി ശരണം... മലയാള മണ്ണിൽ മഹിമ നിറയ്ക്കുമെൻ മലയാലപ്പുഴ തൻ മഹേശ്വരീ... (2) പാപ ചിന്തകളെൻ്റെ ജീവവനി മേലേ വൻ ശത്രുദോഷത്തിൻ ശാപമായ് സത്യധർമ്മാദികൾ നിൻ മുമ്പിൽ ഞാനിന്ന് കേഴുന്നു കണ്ണീരിൽ പോറ്റേണം നിത്യം രുദ്രേ ഹൃത്തിൽ... (മലയാള) തൂണിയരി പ്രസാദ വഴിപാട് നേരുമ്പം ഉദ്ദിഷ്ട കാര്യം എൻ മനസ്സിലമ്മേ നിർവൃതിയേകി (2) നൊമ്പരമെല്ലാം നെയ്ത്തുള്ളിയായ് നിൻ മുമ്പിലെരിഞ്ഞു മുക്തി നേടി (2) മുടങ്ങാതെ നിൻ ശ്ലോകം പതറാതുരു വിടാൻ ശക്തിയേകേണമെന്നുമെനിക്ക് ശ്രീ മഹാരുദ്രേ.... ( മലയാള) കൊടിമരച്ചുവട്ടിൽ കോഴി നേർച്ച ചെയ്കെ ശത്രു പ്രഭാവം മഞ്ചാടി വീഴ്ചയിൽ എനിക്കന്യമായി (2) രക്തപുഷ്പാഞ്ചലി മന്ത്രത്തിൻ ശക്തിയിൽ ശാന്തി കുങ്കുമം വീണുള്ളിൽ പുണ്യമുദിച്ചു (2) മുടങ്ങാതെ നിൻ ശ്ലോകം പതറാതുരുവിടാൻ ശക്തിയേകേണമെന്നുമെനിക്ക് ശ്രീ മഹാഭദ്രേ...(മലയാള)
@shobhamathummal4017 Жыл бұрын
ഒരുപാട് ദുഖത്തിലാണ് അമ്മേ!!ഞങ്ങളെ കാത്തോളണേ പരാശക്തി. സർവ്വ ശത്രുദോഷങ്ങളും നിന്നും രക്ഷിക്കണേ അമ്മേ. അമ്മേ നീയും പെണ്ണ്. ഞാനും പെണ്ണ്. നിനക്ക് തരാൻ എല്ലാവരും ഉണ്ട്. ഞങ്ങൾ ക്ക് കിട്ടേണ്ട പണം ചോദിച്ചിട്ടും തരുന്നില്ല. ഒന്നും വാങ്ങി തരു അമ്മേ. ഈ ജീവിത ദുഃഖം അമ്മേ kanunnille😢🙏🏻🙏🏻🌹
@itz.measwanth4 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🕉🕉🪷🪷
@kanjanaanjana52082 жыл бұрын
അമ്മേ ശരണം ദേവി ശരണം.. അവിടുന്ന് എപ്പോഴും തുണയായി കൂടെ ഉണ്ടായി കാത്തു വഴി നടത്തി കാത്തോളണേ മലയാലപ്പുഴ അമ്മേ.. അമ്മേ ശരണം..
@midhunrockzz15356 жыл бұрын
മലയാലപ്പുഴക്കാരനാണ്.... അമ്മയുടെ പാട്ട് എപ്പോ കേട്ടാലും രോമാഞ്ചം
മലയാള മണ്ണിൽ മഹിമ നിറയ്ക്കുമെൻ മലയാലപ്പുഴ തൻ മഹേശ്വരീ... പാപ ചിന്തകളെൻ്റെ ജീവവനി മേലെ വൻ ശത്രുദോഷത്തിൽ ശാപമായ് സത്യധർമ്മാദികൾ നിൻ മുമ്പിൽ ഞാനിന്ന് കേഴുന്നു കണ്ണീരിൽ പോറ്റേണം നിത്യം രുദ്രേ ഹൃത്തിൽ... ( മലയാള) തൂണിയരി പ്രസാദ വഴിപാട് നേരുമ്പം ഉദ്ദിഷ്ടകാര്യം എൻ മനസ്സിലമ്മേ നിർവൃതിയേകി.... തൂണിയരി പ്രസാദ വഴിപാട് നേരുമ്പം ഉദ്ദിഷ്ടകാര്യം എൻ മനസ്സിലമ്മേ നിർവൃതിയേകി.... നൊമ്പരമെല്ലാം നെയ്ത്തുള്ളിയായ് നിൻ മുൻപിലെരിഞ്ഞു മുക്തി നേടി... നൊമ്പരമെല്ലാം നെയ്ത്തുള്ളിയായ് നിൻ മുൻപിലെരിഞ്ഞു മുക്തി നേടി... മുടങ്ങാതെ നിൻ ശ്ലോകം പതറാതുരു വിടാൻ ശക്തിയേകേണമെന്നുമെനിക്ക് ശ്രീ മഹാഭദ്രേ...(മലയാള) കൊടിമരച്ചുവട്ടിൽ കോഴി നേർച്ച ചെയ്കെ ശത്രു പ്രഭാവം മഞ്ചാടി വീഴ്ചയിൽ എനിക്കന്യമായ് കൊടിമരച്ചുവട്ടിൽ കോഴി നേർച്ച ചെയ്കെ ശത്രു പ്രഭാവം മഞ്ചാടി വീഴ്ചയിൽ എനിക്കന്യമായ് രക്തപുഷ്പാഞ്ജലി മന്ത്രത്തിൻ ശക്തിയിൽ ശാന്തി കുങ്കുമം വീണുള്ളിൽ പുണ്യമുദിച്ചു. രക്തപുഷ്പാഞ്ജലി മന്ത്രത്തിൻ ശക്തിയിൽ ശാന്തി കുങ്കുമം വീണുള്ളിൽ പുണ്യമുദിച്ചു. മുടങ്ങാതെ നിൻ ശ്ലോകം പതറാതുരു വിടാൻ ശക്തിയേകേണമെന്നുമെനിക്ക് ശ്രീ മഹാഭദ്രേ...(മലയാള) ഇതൊരു ഭക്തന്റെ ഗാനാർച്ചന ... ഉത്സവനാളിൽ ആരെങ്കിലും വേദിയിൽ ആലപിച്ചിരുന്നെങ്കിൽ ...
@gymg8662 жыл бұрын
ഭൂമി മാതാവായ ഉഗ്രരൂപിണി അമ്മ മലയാലപ്പുഴ അമ്മ 😭😭😭
@charuviljamesmathew78813 жыл бұрын
Ammmaa,kathukolanamaa🔥🎉🙏🙏
@santhoshmukkatt12502 жыл бұрын
എന്റെ ആഗ്രഹങ്ങൾ എല്ലാം എന്റെ അമ്മ സാധിച്ചു തന്നിട്ടുണ്ട് വിളിച്ചാൽ വിളിപ്പുറത്തുള്ള എന്റെ മലയാലപുഴ അമ്മ
@aaravi22582 жыл бұрын
Amme narayana 🙏
@sheejabiju40544 жыл бұрын
Amme narayana Devi narayena
@rajanin41183 жыл бұрын
Super super super super sog 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@charuviljamesmathew78813 жыл бұрын
Mmm🙏🎉🔥🙏🙏
@varunrajok9905 Жыл бұрын
മലയാലപ്പുഴ അമ്മ 🙏🙏🙏
@amarlalsuresh95343 жыл бұрын
Amme narayana devi narayana lakshmi narayana
@sreedeviajikumar51152 жыл бұрын
🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
@kannannairnair22483 жыл бұрын
എന്റെ എല്ലാം എന്റെ മലയാലപ്പുഴയമ്മ 🙏
@ArtMelody742 жыл бұрын
amme kaathukollane....🙏🙏🙏🙏🙏🙏🙏🙏🙏
@myhomeragam46064 жыл бұрын
Amme Malaylappuzha amme kathone
@chandranpillai5038 Жыл бұрын
അമ്മേ കാത്തു രക്ഷിക്കണേ
@jayakumarjayakumar86003 жыл бұрын
അമ്മേ നാരായണ 🙏🙏
@RAJESHR-tg4ss5 жыл бұрын
എന്നും ആശ്രയo അമ്മ
@sushamaprasannan4393 Жыл бұрын
Amme njangle othiri sankdathil aane njanglede makan njangle paraunn kelkunnilla avant Mansu matti njangle paraunn oru vivahathine sammathikkane parashakthiye yachikkuvane upeshikkale Devi Amme saranam🙏🙏🙏🌹
@suryasreejith30552 жыл бұрын
Ammee🙏🏻🙏🏻🙏🏻
@suresh.p76643 жыл бұрын
Ammasaranam 🙏🙏🙏🙏🙏🙏🙏🙏🙏💅💅💅🥰🌺🥰🙏💅💅💅💅💅💅💅💅💅💅💅
@sasikalaindirabai64953 жыл бұрын
Amme Malayaalappuzha Devi Namosthuthe
@amarlalsuresh95343 жыл бұрын
Malayalapuzha amme rekshikane amme
@suseeladevisuseela9213 жыл бұрын
എന്നും ആശ്രയം അമ്മ🙏
@rajeshraju44765 жыл бұрын
AMME MALAYALAPPUZHA AMME SARANAM...
@rajansreevilasam73454 жыл бұрын
Raju sreevilasam
@anishn51723 жыл бұрын
Amme narayana
@ambilikalaambilikala40293 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@RAJESHR-tg4ss5 жыл бұрын
സൂപ്പർ
@SanthoshKumar-xl7ds2 жыл бұрын
മലയാലപ്പുഴ അമ്മേ ശരണം
@vishnus69534 жыл бұрын
Malayalapuzha Amme Sharanam...
@jayaprakashk28424 жыл бұрын
Entha songode headinge nanna erukku keeteela MALAYAALA PUZHAYAMME NAMOSTHUTHE ETHILE VANTHU THREE SONGSUM BEST NALLAMUSIC TUNES NALLA WRDS NALLA LYRICS NALLA SONGS PINNE UR LUVLY VOICE I LIKE THIS SONG VRY MUCH AND UR ALSO I LUV UR VOICE WITH LUV BY ANURADHA♥️♥️♥️♥️♥️🌹🌹🌹🌹🌹🙏
@jayaprakashk28424 жыл бұрын
AMME DEVI KAAPAATHANAME OOM SRI DURGAAYE NAMO NAMAHA OKAY WITH LUV BY ANURADHA♥️♥️♥️🌹🌹🌹🙏