1987-88 കാലം കൊച്ചി കപ്പൽശാലയിലെ ട്രെയിനി...... സ്റ്റ്പൻൻ്റ് ആയി കിട്ടുന്ന 320 Rs ൽ നിന്ന് 6 Rs കെടുത്ത എറണാകളം സരിതയിൽ പോയി കണ്ട പടം..... ആസുന്ദര കാലം ഓർത്തപ്പോയി.......❣️
@shinulalettan22553 ай бұрын
ഏതാ പടം?
@SheejabellrajCkАй бұрын
Nadodikaattu
@usmanmatathur92474 ай бұрын
ഇവ എല്ലാം അടുത്ത വീട്ടിലെ റേഡിയോ യിലൂടെ ദുരെന്നു കേൾക്കുന്നതായിരുന്നു, ഇഷ്ടം
@achu17947 ай бұрын
ഈ paattukal😍കേൾക്കുമ്പോൾ കുട്ടികാലം ഓർമ വരുന്നു ❤
@nichulachu51156 ай бұрын
എനിക്കൊരുപാട് ഇഷ്ടപ്പെട്ടുഅടിപൊളി ഗാനം വൈശാഖ സന്ധ്യേ
@rohithkmenon8384 ай бұрын
😂😂
@jojijoseph42272 ай бұрын
Beautiful songs, good selection, all melody songs. Great job. Wonderful. Thank you. Keep uploading more such songs.
@parthivr80044 ай бұрын
എന്നാ ഒരു ഫീ ലാ ഈ പാ ട്ടിനോക്കെ ❤️❤️❤️
@arunan96998 ай бұрын
ഒരുപാട് കാലം പിറകിലേക്ക് പോയപോലെ തോന്നുന്നു ❤❤❤❤
@sabirabeegam54777 ай бұрын
True
@JismyJosmyjabish7 ай бұрын
❤❤A❤❤@@sabirabeegam5477
@GirijaPerachan12 күн бұрын
ഒരു വടക്കൻ വീരഗാഥ ആണോ അതെ എന്റെ മമ്മുക്കയുടെ 🌹 ഈ സിനിമ ഞാൻ ചെറിയ കുട്ടി ആയപ്പോൾ ടീവി യിൽ കണ്ടതാണ് എന്റെ വീട്ടിൽനിന്നും അല്ല അടുത്ത വീട്ടിൽ എന്റെ വീട്ടിൽ അന്ന് tv ഒന്നും ഇല്ല ഞാനും എന്റെ അമ്മയും ചേച്ചിയും എല്ലാവരും കൂടി പോയി കണ്ടു എല്ലാവരും മമ്മുക്കയുടെ ആരാധകർ ആണ് 🌹 ലാലേട്ടനെയും ഇഷ്ടമാണ് പക്ഷേ മമ്മുക്ക ആണ് എനിക്കു ഇച്ചിരികൂടി ഇഷ്ടം 🌹
@sheejabharti92267 ай бұрын
Really iam remembering my laboratoraray technicians training time in 1986.
@azibab92503 ай бұрын
മനസ്സിലുള്ള പ്രണയം ഓർമ്മയിൽ വരും
@DeviSai14508 ай бұрын
Nice.....
@jyothysuresh62378 ай бұрын
🎉🎉nice... 👌👌
@haridasankm8215Ай бұрын
ദാസേട്ടൻ ❤️
@lovesweet13306 ай бұрын
Nostalgic ❤
@sajeevanmenon42358 ай бұрын
Otta advertisements pokum Ella nanni sruhruthe ❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤