നല്ല ശബ്ദം, നല്ല സ്ഫുടത....👍 ഇവിടുത്തെ മംഗ്ലീഷ്കാർ കണ്ടു പഠിക്കേണ്ടത് തന്നെ ഈ മദാമ്മ കുട്ടിയെ...
@jayav36402 жыл бұрын
നമ്മുടെ സംസ്കാരം ..അത് നമ്മൾ നഷ്ടപ്പെടുത്തരുത്. നമ്മുടെ ഭാഷ, സാഹിത്യം, കല, സംഗീതം, ഭക്ഷണം, വസ്ത്രം, കാടുകൾ, കാവുകൾ, കുളങ്ങൾ, മരങ്ങൾ, വയലുകൾ, പുരാതന നിർമ്മിതികൾ, ക്ഷേത്രങ്ങൾ, തത്ത്വചിന്ത, ആത്മീയത, ചരിത്രം. . .
@girijaharikumar80362 жыл бұрын
👍👍👍👍🥰
@reney14522 жыл бұрын
Satyam. Ivide banglore kure ennam undu English mathrame parayoo. Mattu state karu avarde mother toungue veettil upyokikum ennal e malayalikal manglish mathreme parayoo... Prethekichu pillarodum... Relatives varumbo thane malayalam varum.
@mvmv24132 жыл бұрын
കുട്ടിയെന്നൊക്കെ പതുക്കെ പറ. അവർക് മലയാളം അറിയാം. അപാര മൾബെറി! m വര്ഗീസ്.
@susanannabraham40322 жыл бұрын
@@jayav3640 llllĺ
@jackthestuddd2 жыл бұрын
അമേരിക്കക്കാരി പച്ചവെള്ളം പോലെ മലയാളം പറയുന്നു എന്ന കുറെ കമന്റ് കണ്ടു . ഈ പെൺകുട്ടി മൂന്ന് വയസ്സ് മുതൽ കേരളത്തിൽ ആണ് താമസിക്കുന്നത് . അപ്പോൾ മലയാളം ആണ് അവരുടെ primary mother tongue . ഇംഗ്ലീഷ് അവരുടെ secondary language ആണ് . അവരുടെ conversation ൽ നിന്നും അറിയാം ഈ പെൺകുട്ടിക്ക് അമേരിക്കൻ accent ഇല്ല എന്ന് . നമ്മളെ ഒക്കെ പോലെ പക്കാ മലയാളി culture ൽ ആണ് വളർന്നത് . ethnicity മാത്രം caucasian latin american mix .father അമേരിക്കൻ ആയതു കൊണ്ട് automatic അമേരിക്കൻ പൗരത്വം ഉണ്ട് . എന്നിട്ടും ലോകത്തിലെ ഏറ്റവും വലിയ life style ഉള്ള അമേരിക്കയിൽ വന്നു താമസിക്കാതെ കേരളത്തിൽ വന്നു താമസിക്കുന്ന ഈ കുട്ടിക്ക് ഒരു salute 👍
@KrishnaKumar-sf5gy2 жыл бұрын
മലയാളീസ് പോലും ഇത്ര ഭംഗിയായി മലയാളം സംസാരിക്കില്ല 🤔🤔പുണ്യം ചെയ്ത അച്ഛനും അമ്മയും ❤️❤️
@ThePathseeker2 жыл бұрын
അവർ 'അച്ഛൻ' എന്ന് ഉച്ഛരിക്കുന്നത് പോലും 90% മലയാളികളെക്കാൾ നന്നായി ആണ്.... 🧡
@sarathchandranrvlogger55012 жыл бұрын
അവർ കഴിവതു ഉച്ചാരണം ശ്രേദ്ധിക്കുന്നുണ്ട്
@24_Stories2 жыл бұрын
Sathyam
@miniatureworld21742 жыл бұрын
മലയാളികൾ അധികം പപ്പൻ ഡാഡി എന്നൊക്കെയേ വിളിക്കു
@ashanvarghese16872 жыл бұрын
.
@ajmalbiju72722 жыл бұрын
@@miniatureworld2174 mm ayinentha kuzhappam 🥴
@rajanm28762 жыл бұрын
എത്ര മനോഹരമായി ഈ അമേരിക്കക്കാരി മലയാളം സംസാരിക്കുന്നു !!! മലിയാലം അരിഞ്ഞുകൂടാത്ത മലയാളി കൊച്ചമ്മമാർക്ക് ഇവരുടെ ഒരു ടൂഷൻ വേണ്ടിയിരിക്കുന്നു. മലയാള പദങ്ങൾ മന:പൂർവ്വം ഒഴിവാക്കി അവിടെയൊക്കെ ഇംഗ്ലീഷ് വാക്കുകൾ തിരുകിക്കയറ്റാൻ ശ്രമിക്കുന്ന TV / radio ആങ്കർമാരും ഫ്ളവേഴ്സ് TV യിലെ കുഞ്ഞുമക്കളുടെ പാട്ടുകൾ വിലയിരുത്തി അഭിപ്രായം പറയാനിരിക്കുന്ന ജഡ്ജസും കൂടാതെ രഞ്ജിനി ഹരിദാസിനെപ്പോലുള്ള അവതാരികമാരും ഇവരുടെ മലയാള ഭാഷ ഉച്ചാരണം കണ്ടു പഠിക്കേണ്ടിയിരിക്കുന്നു!!! അതിനേക്കാൾ അതിശയിപ്പിച്ചത് ഈ പരിപാടിയുടെതൊട്ടടുത്ത ദിവസം ഒരു പാലക്കാട്ടുകാരി മലയാളിയുടെ ഭാഷാശുദ്ധിയും കേൾക്കാനിടയായി. ഇതൊക്കെ കേൾക്കുമ്പോൾ ഈ അമേരിക്കൻ സഹോദരിയെ ഓർത്ത് ഒരു മലയാളിയായ ഞാൻ അഭിമാനം കൊള്ളുന്നു. 🙏
@rageshkrishnan69752 жыл бұрын
നന്ദി പറയേണ്ടത് അപർണയുടെ രക്ഷകർത്താക്കൾക്കാണ് അവരുടെ മകളെ നമ്മുടെ സംസ്ക്കാരം പഠിക്കാൻ അനുവദിച്ചതിന് 🙏🙏
@നിലപാട്2 жыл бұрын
👍👍👍
@007sooraj2 жыл бұрын
@@dayarejigeorge9338yes. No where in Indian culture says it's wrong.
@ashwin50722 жыл бұрын
@@dayarejigeorge9338 ath disorder ahn allathe avarude kuzhappam alla
@എന്ന്സ്വന്തംജാനകികുട്ടി2 жыл бұрын
@@dayarejigeorge9338 ബെസ്റ്റ്. താൻ ആ കുറ്റം മാത്രമേ കണ്ടുള്ളൂ അല്ലെ
@sharathkumarpvsharath79472 жыл бұрын
@@dayarejigeorge9338 anddi myra
@lizypaul74232 жыл бұрын
ഞങ്ങളുടെ ഭാഷ സ്വന്തം എന്ന് കരുതി സ്വീകരിച്ച അപര്ണയ്ക്കു എന്റേ 🙏🙏❤❤❤❤❤🥰🥰🥰🥰🥰👌🏻👌🏻👌🏻ബിഗ് സല്യൂട്ട്
@FamilyDiariess-e8i2 жыл бұрын
എന്തു നന്നായി മലയാളം പറയുന്നത്. അപർണ എന്തു രസമാണ് സംസാരം കേൾക്കാൻ 👍❤😍
@sarathchandranrvlogger55012 жыл бұрын
അതെ അതെ കണ്ടു പഠിക്ക്😆
@nabithasajeev53512 жыл бұрын
Yas
@sankarannambiar17542 жыл бұрын
. . .
@beenamr79342 жыл бұрын
@@sankarannambiar1754 of
@raveendranp5712 жыл бұрын
@@nabithasajeev5351 ..111.
@keralagreengarden80592 жыл бұрын
നല്ലൊരു മെസേജ് സമൂഹത്തിനു കൊടുത്തു. എപ്പോഴും ചിരിച്ച മുഖം (മലയാളി കൾച്ചർ അടിപ്പൊളി, കേരളീയൻ അടിപൊളി ) അപർണ്ണയുടെ മാതാപിതാക്കൾക്ക് Big salute
@Aafiyasvlog2 жыл бұрын
അപർണ നിങ്ങൾ ഞങ്ങൾ മലയാളികൾക്ക് അഭിമാനമാണ്. നിങ്ങളുടെ സൗണ്ട് വളരെ നന്നായിട്ടുണ്ട്.
@asraphali88192 жыл бұрын
പേരുലുണ്ടു് കൗതകം അപർണ്ണാ മൾബറി ....... എന്ത് രസമാണ് സംസാരം ഇത്രയും നല്ല എപിസോഡ് സ്വപ്നത്തിൽ മാത്രം ...... Woooooooow super Thanks for super speech Abrna mal barry.....💜💚💙👌👌👌👌👌👍👍👍👍👍💐💐💐💐💐💐💐💐💐💐
അപർണ എത്ര മധുരമായി പാടി.. ശരിക്കും എത്ര വിനയം ആണ്..
@omananair47572 жыл бұрын
Wow super singing malayalee allennu arum parayilla super episode
@aliyarahammed99602 жыл бұрын
നല്ല അറിവ് ഉള്ള വിദേശി ടീച്ചർ
@valsammajoseph4212 жыл бұрын
Vow super voice 👌
@sarathchandranrvlogger55012 жыл бұрын
അതെ അതെ
@shijuk84782 жыл бұрын
എന്റെ ഡയലോഗ് 😒
@abhiramikumar2 жыл бұрын
മലയാളം മറക്കുന്ന മലയാളിക്ക് മുൻപിൽ മലയാളഭാഷയുടെ നൈർമല്യവും, വിശുദ്ധിയും എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുത്തി തന്ന എപ്പിസോഡ്.💖💖💖💖💖💖💖💖Aparna Chechi ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം 😘
@sarathchandranrvlogger55012 жыл бұрын
അതെ അതെ
@niyassali52412 жыл бұрын
എത്ര വിനയത്തോടെ യാ സംസാരിക്കുന്നത് 🙏എന്തായാലും ഈ പ്രോഗ്രാം അടിപൊളി ❤❤ii like it
@moideenshavpkkd80172 жыл бұрын
ഏറ്റവും നല്ല culture നമ്മുടേത് തന്നെ , ഒരു അമേരിക്ക കാരി പറയുബോൾ സന്തോഷം ❤️
@ananthan30932 жыл бұрын
അപർണ്ണ നമസ്തെ കേരളത്തെ അതുപോലെ മലയാളഭാഷയെ ഇത്രയും സ്നേഹിക്കുന്ന മോൾക്ക് എന്റെ 🙏
@chithravenkitesh29832 жыл бұрын
ഈ കുട്ടി മലയാളികളുടെ അഭിമാനം ആണ്, പരിചയപ്പെടുത്തി തന്നതിന് സാറിനും, flowers ചാനലിനും ഒരു പാട് നന്ദി അറിയിക്കുന്നു
@sonumannarathukattil99412 жыл бұрын
നീ നിന്റെ അഭിമാനം ആണെന്ന് പറഞ്ഞാൽ മതി,മലയാളികളുടെ മൊത്തം നീ ഏറ്റെടുക്കേണ്ട .പ്രകൃതി വിരുദ്ധ ബന്ധത്തിൽ ലെസ്ബിയൻ ആയിരിക്കുന്ന ഇവൾ മലയാളികളുടെ അഭിമാനം അല്ല.
@rhajund59832 жыл бұрын
വളരെ വളരെ സന്തോഷം ഒരു വിദേശവനിതയുടെ മലയാളം അമേസിങ് എല്ലാ ആശംസകളും
@ambujammadhu69592 жыл бұрын
അപർണ ഒരു പാട് സ്‌നേഹം മലയാളം ഇത്ര ഏറെ സ്നേഹിക്കുന്നു അഭിമാനം തോന്നുന്നു മലയാളികൾ പോലും ഇത്ര നന്നായി മലയാളം പറയുന്നില്ല. അപർണയുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസം. 👌👌👌👍👍❤❤❤❤
@hawkgrab2 жыл бұрын
Amazing Lady! Beauty! Brains! Humble! Woman of substance! Malayali's pride.
@urumeesthamban80192 жыл бұрын
മാതൃഭാഷ അറിയുന്നതും പറയുന്നതും അപമാനമായി കരുതുന്ന കേരളത്തിലെ ചില വിദേശ മലയാളികൾ കണ്ടു പഠിക്കട്ടെ. സ്വന്തം ഭാഷയല്ലാതിരുന്നിട്ടും മലയാളഭാഷയെ ഇത്രയധികം നെഞ്ചോടു ചേർത്ത അപർണ്ണ മൾബറിക്ക് എന്റെ Big Salute. 🌹😘😘
@vineetham99742 жыл бұрын
@Maria Thomas ll
@HD-cl3wd2 жыл бұрын
മാതൃഭാഷ എന്ന് പറഞ്ഞിട്ട് കാര്യമില്ല... നല്ല മലയാളം പറയാൻ അറിയണം... കാസറഗോഡ് ഒക്കെ മലയാളം നാണം കെട്ടു പോകും
@sanalcs19872 жыл бұрын
സത്യം
@HD-cl3wd2 жыл бұрын
അവർ കൊല്ലം ജില്ലയിൽ ആയോണ്ട് ആണ് ഇത്രയെങ്കിലും നല്ല മലയാളം പറയുന്നത് 👍👍
മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു ....... വിദേശ രാജ്യങ്ങളിൽ മലയാളിക്ക് ഒരു ബഹുമാനം നല്കുന്നുണ്ട്....... അഭിനന്ദനങ്ങൾ അപർണ്ണ .....
@ayyappanp58232 жыл бұрын
ആരും നോക്കാനില്ലാത്ത മൃഗങ്ങളെ നോക്കും എന്ന് കേട്ടപ്പോൾ വളരെ സന്തോഷം
@sarathchandranrvlogger55012 жыл бұрын
നല്ലോരു മൃഗ സ്നേഹിയാണ്
@muhammedharis3705 Жыл бұрын
Videshikalkkusnehamundu
@techworldmedia34562 жыл бұрын
എന്റെ സാറെ അപർണ്ണയുടെ ചിരി ഹൊ ഒരു രക്ഷയുമില്ല... ❤️❤️❤️
@sunilsunilct42622 жыл бұрын
മാതാമ്മ കേരളത്തെപ്പറ്റി പറഞ്ഞു കൊതിപ്പിച്ചു. ഇത്ര ഭംഗിയുണ്ട് നമ്മുടെ നാടിന് 😍
@mjoypalasseri30862 жыл бұрын
കാര്യം ഇനി എന്തായാലും നമ്മുടെ തെരുവിൽ ജീവിക്കുന്ന ജീവികളെ സഹായിക്കാനുള്ള ആ മനസ്സ് അത് ആരും കാണാതെ പോകരുത് പ്രത്യേകിച്ച് അതും ഒരു വിദേശി....👏
@Arjun__s2 жыл бұрын
നമ്മുടെ മലയാളികൾക്ക് അഭിമാനം ആയാ ഈ അമേരിക്കൻ പെണ്ണ് തകർത്തു... 👍🏻👍🏻🥰🥰
@ayishabishaheer88562 жыл бұрын
Good. Lak
@jamesk.j.429710 ай бұрын
അതേ.. വിവാഹവും 🤔
@ridhuscreation69492 жыл бұрын
അത്ഭുതം തോന്നി... അഭിമാനവും... ഒരുപാട് സ്നേഹം ഈ ടീച്ചറോട്... രണ്ടുപേരും തകർത്തു.... സൂപ്പർർർർ....
@sarathchandranrvlogger55012 жыл бұрын
ഭയങ്കരം
@ridhuscreation69492 жыл бұрын
ഞാൻ നേരിട്ടറിഞ്ഞിട്ടുള്ളതാ... ബാംഗ്ലൂരിലുണ്ടായിരുന്നപ്പോൾ നമ്മൾ മലയാളികളെ കണ്ടിട്ട് സന്തോഷത്തോടെ മലയാളത്തിലെന്തെങ്കിലും ചോദിച്ചാൽ അവർ ഇംഗ്ലീഷിൽഅല്ലാതെ റിപ്ലൈ തരില്ല... അത് വച്ചു നോക്കുമ്പോൾ ഈ ടീച്ചർ പറഞ്ഞത് കേട്ടോ അമേരിക്കയിലുള്ള മലയാളി ഫ്രണ്ടിനോട് വീട്ടിൽ മലയാളം സംസാരിച്ചു കുഞ്ഞിനെ മലയാളം പഠിപ്പിക്കണമെന്ന്.. നമുക്ക് പലർക്കും തോന്നാത്ത കാര്യം ഒരു ഇംഗ്ലീഷ് കാരി പറഞ്ഞപ്പോൾ നമ്മൾ അവരെക്കുറിച്ചു അഭിമാനിക്കണം, സ്നേഹിക്കണം.. മാതൃഭാക്ഷയെ സ്നേഹിക്കുന്നവർക്ക് അതേ പറയാൻ പറ്റു... ഭയങ്കരം എന്നൊക്കെ പറയാൻ എന്തിരിക്കുന്നു????
@ridhuscreation69492 жыл бұрын
@@sarathchandranrvlogger5501 എന്താണ് ഭയങ്കരം... എന്റെ വാക്കുകളോ??
@aswathy52452 жыл бұрын
@@ridhuscreation6949 ചില ചൊറിയന്മാർ ഉണ്ട് mind ചെയ്യണ്ട
@abdullamoossa2 жыл бұрын
ഇവരുടെ ഇംഗ്ളീഷ് ക്ലാസ് കാണാറുണ്ട്... ഇപ്പോൾ ഒരുപാട് ഇഷ്ടം
@nasiarchitecture99172 жыл бұрын
അപർണയുമായിട്ടുള്ള ഇന്നത്തെ പ്രോഗ്രാം പൊളിച്ചു.. അപർണ യിലൂടെ ഒരുപാട് അറിവുകൾ നേടാൻ സാധിച്ചു നന്ദിയുണ്ട് .
@karunac69732 жыл бұрын
Ocr 2
@jyothysuresh62372 жыл бұрын
മലയാളനാടിന്റെ സ്നേഹവും, സംസ്കാരവും, ഭാഷയും, ഭക്ഷണ രീതി പോലും കൃത്യമായി മനസ്സിലാക്കു കയും മൂല്യം തിരിച്ചറിഞ്ഞു ജീവിതത്തിൽ പകർത്തുകയും ചെയ്ത അപർണ യ്ക്ക്... ബിഗ് സല്യൂട്ട്..... 🤝💐💐🎉🎉🌸🌸🌟🌟😍😍♥️♥️🔥🔥 വളരെ interesting ആയ എപ്പിസോഡ് ആയിരുന്നു... 👏👏
@_big_.pokx_2 жыл бұрын
നമ്മൾ മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു വനിത. ഇവരെ കണ്ട് പഠിക്കണം. നമ്മുടെ സംസ്കാരത്തെ ഇത്രയും സ്നേഹിക്കുന്ന ഒരു നല്ല lady. ഒത്തിരി സന്തോഷം തോന്നി. നന്ദി.....
@linunjarangal66362 жыл бұрын
മലയാളിക്ക് പോലും നേരെ ചൊവ്വേ മലയാളം സംസാരിക്കാൻ അറിയില്ല അപർണ chechi സൂപ്പർ..... 😍😍👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻❤❤❤❤❤
മലയാളികൾക്ക് പോലും ഇത്രെയും നന്നായി സംസാരിക്കാൻ കഴിയില്ല...അപർണ....തകർത്തു.
@Priyanka-ps1ym2 жыл бұрын
I know Aparna since long back, she was a student of Amrithavidyalaya Pudiyakavu, where my Mom was working as a teacher. I'm so glad to see her after a long time. Thank you Flowers TV. I just forwarded this video to my mom, she will be so happy 🥰
@the_mallu_diplomat11032 жыл бұрын
How old is she?
@crazytiffany67372 жыл бұрын
@@the_mallu_diplomat1103 she is 31 now. She was my class mate
@asmasayed9702 жыл бұрын
She is very perfect.
@Annammaphilip-fn8fn7 ай бұрын
Vv
@vyshakhashokan21002 жыл бұрын
സ്ഥിരമായി ഇൻസ്റ്റയിൽ കാണുന്നു ടീച്ചറിനെ അപർണ്ണ മൾബെറി സൂപ്പറായിട്ടാ മലയാളം പറയുന്നത് 😍🥰 അപ്പോളൊക്കെ ഞാൻ ചിന്തിക്കും ഞാനൊക്കെ എന്നാ ഇതുപോലെ ഇംഗ്ലീഷ് പറയാൻ പഠിക്കുന്നതെന്ന്
@sarathchandranrvlogger55012 жыл бұрын
അപർണ്ണയുടെ ഇൻസ്റ്റ ഫോളോ ചെയ്യിതിട്ടുണ്ടോ
@Arundhathi5322 жыл бұрын
നല്ല ശബ്ദം.... ഞാൻ നേരത്തെ കണ്ടിട്ടുണ്ട് instel... നമുക്ക് നല്ല proud moment ആണ് ഇത് 😍
@sarathchandranrvlogger55012 жыл бұрын
Same ഞാനും കണ്ടിട്ടുണ്ട്
@sarathchandranrvlogger55012 жыл бұрын
Same ഞാനും കണ്ടിട്ടുണ്ട്
@salihm38172 жыл бұрын
Ivark oru KZbin channel ille
@sreehari76242 жыл бұрын
@@salihm3817 inverted coconut
@Mr_John_Wick.2 жыл бұрын
എന്ത് ഭംഗി ആണ് ഇവർ.നല്ല വിനയം.എല്ലാം കൊണ്ടും നല്ലൊരു സ്ത്രീ.....♥️
@ajiwilson18822 жыл бұрын
എല്ലാ മലയാളികളും ഇതു കാണേണ്ടതാണ്...... നമ്മുടെ നാട്ടിലെ പലരും സംസാരിക്കുന്നതു കേൾക്കുമ്പോൾ, ചിരി വരും.....
@Malayali3852 жыл бұрын
എന്തൊരു വിനയം 😍😍😍നല്ലൊരു character.. സാരിയൊക്കെ നല്ല രീതിയിൽ വൃത്തിയിൽ വയർ കാണാത്ത രീതിയിൽ ഉടുത്തിട്ടുണ്ട് 😍😍❤️❤️
@Azarath_Metrion_Zinthos2 жыл бұрын
Ningal enthina avarde vayar nokkan pokune.🙄
@Malayali3852 жыл бұрын
വയർ നോക്കിയപ്പോ കണ്ടില്ല.. അത്കൊണ്ട് പറഞ്ഞു
@Hiux4bcs2 жыл бұрын
വയറ് നിൻറ weakness ആണോ മോനേ
@Malayali3852 жыл бұрын
@@Hiux4bcs മോനല്ല... മോളാ 😌😌
@manojcpaulose2 жыл бұрын
ഇത് കണ്ടിട്ടെലും നമ്മുടെ മക്കളെ മലയാളം നിർബന്ധമായും പഠിപ്പിക്കും എന്ന് തീരുമാനിക്കുക......
@mohaep73912 жыл бұрын
നന്നായിക്കളിച്ചു 👍👍👍👍നന്നായി പാട്ടുപാടി 👍👍👍നന്നായി മലയാളം സംസാരിച്ചു. നല്ലമോൾ. God bless you. ശ്രീകണ്ഠൻനായർ ബിഗ് സല്യൂട്ട് 👍യിവരെയൊക്കെ പരിചയപ്പെടാൻ പറ്റിയല്ലോ താങ്കൾ വഴി 🙏🙏🙏
@jayasreeamrithajayasreeamr49912 жыл бұрын
മോളെ അപർണ ഹൃദയും നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@thiyyanilviju26542 жыл бұрын
U
@anandk.c10612 жыл бұрын
അമൃതാനന്ദമായി ആശ്രമത്തിൽ വളർന്ന malbarry മോളെ ഭാരതത്തിന്റെ രത്നം ആയി വളർത്തി എടുത്തു 👏👏👏❤️❤️❤️🕉️🕉️👌👌👌ഓം 🕉️അടിപൊളി
@sujithsujith1552 жыл бұрын
ഞാൻ ഈ എപ്പിസോഡ് മുഴുവനും ഇരുന്ന് കണ്ടു എന്തൊരു ക്യൂട്ട് ആണ് എന്ത് രസമാണ്
@sulabhaasokan90012 жыл бұрын
മലയാളത്തെ പുച്ഛിക്കുന്നവർക്കു ഇതൊരു പാഠമാകട്ടെ.. മലയാളത്തെ സ്നേഹിച്ച മറുനാട്ടുകാരിക്ക് എന്റെ അഭിനന്ദനങ്ങൾ. 👍 അമ്മ
@KannanS-ik2hp2 жыл бұрын
Aparna chechide student anu njan 🤩😍😍😍🥰🥰❣️ iam proud of her..... very happy ❤️❤️❤️❣️🥰😍😍😘😘🤩😍😍
@shruthikiran49222 жыл бұрын
ആദ്യമായിട്ടാണ് ഈ പ്രോഗ്രാം യൂട്യൂബ് ൽ കാണുന്നത്. 😍 Tv ൽ ഒന്ന് രണ്ടു തവണ കണ്ടിട്ടുണ്ട്.
@drrishikumar98542 жыл бұрын
Woow....One of the best show i have ever seen in Malayalam...We love you Aparna Malberry 😍
@balagopalank72622 жыл бұрын
Aparna mulberry, നിങ്ങൾ ഒരു സംഭവം തന്നെ, സമ്മതിച്ചു, കേരളത്തെ ഉൾക്കൊണ്ടതിൽ സന്തോഷം
@itsmyspace3562 жыл бұрын
ഞാൻ ഒരു തമിഴൻ ആണെങ്കിലും എനിക്ക് മലയാളം ഒരുപാട് ഇഷ്ടമാണ്. അപർണ സഹോദരി നിങ്ങളുടെ മലയാളം സംസാരിക്കുന്ന കഴിവ് എന്നെ വളരെയധികം ആകർഷിച്ചു. എനിക്ക് മലയാളം കുറച്ച് അറിയാം, പക്ഷേ മലയാളം നന്നായി പഠിക്കാനും സംസാരിക്കാനും ഞാൻ ആഗ്രഹിക്കുന്നു.😇😇
@zindhus2 жыл бұрын
ഇത് മലയാളം നന്നായി കൈകാര്യം ചെയ്തിട്ടുണ്ടല്ലോ.. സ്വന്തം ആയി എഴുതിയത് ആണോ.... അതോ ആരേലും help ചെയ്തതോ?
@itsmyspace3562 жыл бұрын
@@zindhus ഒത്തിരി നന്ദി🙏🙏. ഇത് ചെയ്യാൻ Google എന്നെ സഹായിച്ചു😅😅
@Shyamjithkumar2 жыл бұрын
Tamil❤മലയാളം 😊
@itsmyspace3562 жыл бұрын
@@Shyamjithkumar 😇😇❤️
@vishnuvishnu.n52132 жыл бұрын
എനിക്ക് തമിഴ് നല്ലം ഇഷ്ടാണ് ❤ഏറ്റവും romantic ആയിട്ട് സംസാരിക്കാൻ പറ്റുന്ന languege tamil ❤
@cakelover72832 жыл бұрын
Cute voice അതിമനോഹരമായി malayalam പറയുന്നു
@PSCSHACKS2 жыл бұрын
ആദ്യമായിട്ടാണ് ഒരു എപ്പിസോഡ് ഈ പ്രോഗ്രാം ഇന്റെ... Search ചെയ്ത് കാണുന്നത് 👍👍
@aneeesanees8622 жыл бұрын
Sathyam
@nizarrahim12942 жыл бұрын
കൈരളി എന്ന പോറ്റമ്മയുടെ നെഞ്ചിലെ ചൂടുപറ്റി വളർന്ന അപർണയുടെ പ്രത്യുപകാരമോ ഈ ഭജന പാട്ട്. സുന്ദരം, മനോഹരം. വിജയാശംസകൾ....അമേരിക്കയെന്ന സ്വപ്ന ഭൂമിയിൽ ജനിച്ചിട്ടും ആ സംസ്കാരത്തിൽ വളരാൻ ഭാഗ്യം കിട്ടാത്തവളൊ! ഭാഗ്യം കിട്ടിയതു മലയാള മണ്ണിന്. തന്റെ ചൂടും ചൂരും പകർന്നു താലോലിച്ചു ഓമനിച്ചു വളർത്താൻ.
@annmary11822 жыл бұрын
She is my English teacher.. I'm really proud of you ma'am 🥰
@shajiranoushad69202 жыл бұрын
Okk
@MylivingArt2 жыл бұрын
ഇത്രേം ദിവസം കണ്ടതിൽ, കണ്ടും,കേട്ടും ഇരിക്കാൻ തോന്നുന്ന ഒരു episode ithu മാത്രമാണ്...മാത്രമല്ല,പിറന്നു വീഴുന്ന കുഞ്ഞുങ്ങൾ പോലും ഇംഗ്ലീഷ് സംസാരിക്കുമ്പോൾ, സ്വന്തം മാതൃഭാഷയായി മലയാളത്തെ കാണുന്ന ഒരു വിദേശ വനിത...big salute സഹോദരീ...❤️😍
@aswinbalram27692 жыл бұрын
Muzhuvanum kandu valareishttamayi
@vidhugowri59532 жыл бұрын
She is really superb.. മല്ലൂസ് ശെരിക്കും ഇവരെയാണ് കണ്ടുപഠിക്കേണ്ടത്. നല്ല സംസാരം. കേട്ടിരിക്കാൻ തോനുന്നു
@aarohi95052 жыл бұрын
Avarkk malayalam anya bhasha alle.. Mathrubhasha English um
@sarathchandranrvlogger55012 жыл бұрын
ആ കണ്ടു പഠിക്ക്😆anjali
@amsankaranarayanan68632 жыл бұрын
മലയാളം പറയാൻ മടിക്കുന്ന നമ്മുടെ മലയാളികൾ കാണേണ്ട ഒരു episode ആണ് ഇത്. മറുനാട്ടിൽ താമസിക്കുന്നവർ കുട്ടികളോട് മലയാളത്തിൽ (കുറച്ചു നേരമെങ്കിലും )സംസാരിച്ചാൽ നമ്മുടെ സുന്ദരമായ ഭാഷ അവരും പഠിക്കും
@Hitman-0552 жыл бұрын
ഇതു സിനിമാനായി കാതാരങ്ങളോടു പറയുക
@seekeroftruth123452 жыл бұрын
@@Hitman-055 നല്ല ഉഗ്രന്‍ മലയാളം..
@ajivk18282 жыл бұрын
Om amritheshwri namah.
@Hitman-0552 жыл бұрын
@@ajivk1828 ഓം ഡിങ്കാ
@HD-cl3wd2 жыл бұрын
അതിനു കേരളത്തിൽ ഏതു ജില്ലയിലാ നല്ല മലയാളം പറയുന്നേ? ആകെ ഉള്ളത് കൊല്ലം ജില്ലയിൽ മാത്രം...
@ammusvlogg12472 жыл бұрын
ഇന്നത്തെ ഈ എപ്പിസോഡ് വളരെ വിലമതിക്കുന്നു !കാരണം ഇങ്ങനെ ഒരു മഹാ മനസ്ക്ക നമ്മുടെ സംസ്ഥാനത്തു ഉണ്ടായിരുന്നുവെന്നത് അറിയുന്നതിൽ !ആ ഒരു സൃഷ്ടിയെ രൂപപ്പെടുത്താൻ സഹായിച്ച അമൃതാനന്ദ മയി മഠ ത്തിനോടും അമൃത പീഠത്തിനോടും നന്ദി പറയുന്നു. നമ്മൾ മലയാളികൾ ആണെന്നല്ലാതെ മലയാളത്തെ ക്കുറിച്ചോ ഭാരതത്തിനെ ക്കുറിച്ചോ സംസ്കൃതത്തെ ക്കുറിച്ചോ അതിന്റെ സംസ്ക്കാരത്തെ ക്കുറിച്ചോ ഒന്നും ജ്ഞാനികളല്ല. എത്ര വൃത്തിയായിട്ടാണ് ആ മഹതി മലയാളം സംസാരിക്കുന്നത്. വിദേശത്തേക്ക് വീണ്ടും ചേക്കേറിയതിനാൽ ചെറിയൊരു slang കടന്നു വരുന്നു. പക്ഷെ അതൊരു ഭാഗ്യമായി കാണണം. കാരണം അതുകൊണ്ട് തന്നെ അവർക്കു നമ്മുടെ ഭാഷ ഇംഗ്ലീഷിലൂടെ പകർന്നു കൊടുക്കാനും നമ്മളെത്തന്നെ നമ്മുടെ ഭാഷയും ഇംഗ്ലീഷും പഠിപ്പിക്കാൻ കഴിയുന്നു. Tik tok ൽ കാണാറുണ്ട്, entry app പരസ്യം കണ്ടിട്ടുണ്ട്. പക്ഷെ ഞാൻ വിചാരിച്ചിരുന്നത് dubbing ആയിരുന്നുവെന്നാണ് !ഈ program അവരെ ക്കൂടുതൽ മനസ്സിലാക്കാൻ ഉപകരിക്കും. Mr. ശ്രീകണ്ഠൻ nair 'പങ്കായം ' എന്ന് വെപ്രാളത്തിൽ പഠിപ്പിച്ചു. അതല്ല അവർ ഉദ്ദേശിച്ചത്. വലിയ തുഴ ie. കഴുക്കോൽ ( മുള കൊണ്ടുള്ള )ആണ്. കഴുക്കോൽ എന്നാണ് പറയേണ്ടി യിരുന്നത്.എന്തായാലും ആ മഹതിയുടെ (അപർണ്ണാ മൽബെറി മാഡം )ചരണാരവിന്ദത്തിൽ ആയിരമായിരം പ്രണാമം 🌹❤️❤️❤️
@SandhyaRaman2 жыл бұрын
ഈ മാഡം ഉത്തരം കണ്ടെത്തുന്ന രീതി വളരെ ബുദ്ധി ഉപയോഗിച്ചാണ് superb👍👍👍
@vinayakcr71852 жыл бұрын
സംസാരം കേട്ടിരുന്നുപോകും..! 💙അപർണാ മൽബറി 💙
@jollyb65352 жыл бұрын
അപർണ tagaludae attitudae ഇരിക്കട്ടെ ഒരു കുതിര പവൻ ❤❤❤❤
@gayathrir38642 жыл бұрын
എത്ര നന്നായിട്ടാണ് മലയാളം സംസാരിക്കുന്നത് നമ്മൾ മറുനാട്ടിൽ പോയി അവിടെ ഉള്ള സംസ്കാരം പഠിപ്പിച്ചു കൊടുക്കും അപർണ 👌👌👌
@sarathchandranrvlogger55012 жыл бұрын
അപർണയുടെ പാട്ട് എങ്ങനെയുണ്ട് കൊള്ളാമോ?
@thathvamasi90972 жыл бұрын
ഭാരത സംസ്കാരം മകളെ പഠിപ്പിച്ച അപര്ണയുടെ മാതാ പിതാക്കൾക്കു കോടി പ്രണാമം. 🙏🙏🙏
@JF591222 жыл бұрын
Athe oru random chodyam 90,000 inte Malayalam onnu paranjutheruvo?
മലയാളം ഒരു മനോഹരമായ ഭാഷ തന്നെയാണ്... അതിന്റെ വൈവിദ്ധ്യം അതിശയകരമാണ്,,, എന്നാൽ മലയാളികൾക്കിടയിൽ തന്നെ ഈ ഭാഷ സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളവരെ കാണാം...ഈ അമേരിക്കൻ വനിത അത്യാവശ്യം നല്ല സ്പുടതയോടെ മലയാളം സംസാരിക്കുന്നത് കണ്ടപ്പോൾ തികച്ചും അത്ഭുതം മാത്രം 😍😍😍
@HD-cl3wd2 жыл бұрын
ഏറ്റവും നല്ല മലയാള ഭാഷ ഉപയോഗിക്കുന്നത് കൊല്ലം ജില്ലയിൽ മാത്രം
@akbarakku50492 жыл бұрын
അത്ഭുതം തോന്നുന്നു നമ്മൾ മലയാളികൾ സംസാരിക്കുമ്പോൾ പകുതിയും ഇംഗ്ലീഷ് കയറി വരും ഇവർ കൂടുതലും മലയാളത്തിൽ സംസാരിക്കാൻ ശ്രമിക്കുന്നു 🙏🙏👏👏
@adasserypauly14272 жыл бұрын
Correct👍 ഇംഗ്ലീഷ് ടീച്ചർ ആയിട്ടും അല്ലെ 😄
@kvm84622 жыл бұрын
അപർണയുടെ മനസ്സും മലയാളവും ഒന്നിച്ചു ഒഴുകുന്നു. അഭിനന്ദനങ്ങൾ ❤️👌എന്റെ കൊച്ചു മകൻ അമേരിക്കയിൽ ഒരുന്യൂ യോർകറായി ക്യുൻസിലെ അസ്ടോറിയയിൽ എന്റെ മകനോടൊത്തു താമസിക്കുന്നു . കഴിഞ്ഞ 3 മാസത്തോളം ഞാനും ഭാര്യ യും അവരോടൊപ്പം ഉണ്ടായിരുന്നു. കൊച്ചുമകനോടൊപ്പം ഞങ്ങൾക്ക് കിട്ടിയസമയമത്രയും 5 വയസ്സുള്ള ഇവനെ മലയാളം പഠിപ്പിക്കുവാനുള്ള കഠിനശ്രമത്തിലായിരുന്നു ഞങ്ങൾ ഇരുവരും അതിൽ ഞങ്ങൾ ഏറെകുറേവിജയിക്കുകയും ചെയ്തു മഹാനായ ശ്രീകണഠൻ നായരുടെ ശ്രമഫലമായി അപർണഎന്ന അമേരിക്കൻ വനിതയെ മലയാളികൾക്കായി പരിചയപ്പെടുത്തിയ താങ്കൾക്കും മലയാളം വളരെ തന്മയത്തോടെ മധുരമായി ഞങ്ങൾ മലയാളികളെ കേൾപ്പിച്ചുതന്ന അപർണക്കും ആയിരമായിരം അഭിനന്ദനങ്ങൾ🌹🌹🌹 താങ്കളുടെ സമ്മതത്തോടെ ഈ എപ്പിസോഡ് ഞങ്ങളുടെ ചെറുമകനുവേണ്ടി share ചെയ്യുന്നു
@cryptominer88672 жыл бұрын
💐
@DMark60032 жыл бұрын
ഒരു മലയാളി ആയി ജനിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം ദൈവമേ . proud to be a #മല്ലു
@dharshanstatus48892 жыл бұрын
ആദ്യം ആയാണ് ഈ പരുപാടി full കാണുന്നത്. അപർണ ചേച്ചിയെ കണ്ടു കൊണ്ട് വന്നത് ആണ്. ഒത്തിരി ഇഷ്ടം ആണ് അപർണ mulbary ചേച്ചിയെ.
@Jemmababu09092 жыл бұрын
🙏👍👌🥰Malayalam അരിയാത്ത ചിലർക്ക് വേണ്ടി . സൂപ്പർ അപർണ
@nileshkannan76612 жыл бұрын
മലയാളം അറിയുമോ..ആരെങ്കിലും
@sarathchandranrvlogger55012 жыл бұрын
എനിക്ക് അരിഞ്ഞുട😆
@nithyapattitharakv48262 жыл бұрын
ആദ്യം നീ പോയി padik
@nidhanazrin272 жыл бұрын
@@nithyapattitharakv4826 😂
@BijuManatuNil2 жыл бұрын
ഇതൊക്കെ ആണ് സൂപ്പർ പ്രോഗ്രാം എന്ന് പറയുന്നത് 😍😍😍😍
@anaswarajb74262 жыл бұрын
നല്ല ശബ്ദം, നല്ല സംസാരം, മലയാളത്തെ പുച്ഛിക്കുന്നവർ കണ്ടും കെട്ടും പഠിക്കണം അപർണയെ
@aswathyzzz2 жыл бұрын
അയ്യോടാ എന്നാ സൂപ്പറായിട്ട അപർണ ചേച്ചി പാടുന്നെ..😍😍 നല്ല അക്ഷരശുദ്ധി 🥰🥰
@tomkottackal55192 жыл бұрын
Congratulation, Aparna, for your relaxed presentation. Excellent indeed your intellectual knowledge. Credit goes to you for your mastering the Malayalam language. Keep it up.
@murukesh93682 жыл бұрын
സൂപ്പർ എപ്പിസോഡ്♥ഒരുപാട് അഭിമാനം തോന്നുന്നു ഇത്രമാത്രം മലയാളത്തെ സ്നേഹിക്കുന്നു ഒരു വനിതയെ.രമ്യ ഹരിദാസ്ന്റെ വോയിസ് കട്ട് 👍
@madhusoodananen47652 жыл бұрын
Very very correct
@johnkuttykochumman69922 жыл бұрын
കൊല്ലത്തു നിന്നും അമേരിക്കയിൽ താമസമാക്കിയ ഞാൻ കൗതുകത്തോടെ കാണുന്നു 😄
@satheeshv80992 жыл бұрын
മലയാളം പറയുന്നത് ഭയങ്കര കുറച്ചിലായി കരുതുന്ന , മലയാളം അറിയുക ഇല്ല എന്ന് അഭിമാനത്തോടെ പറയുന്ന അല്പന്മാരായിട്ടുള്ള മലയാളികൾക്ക് സമർപികുന്നു ഈ എപ്പിസോഡ്.
@aaradhyasworld19902 жыл бұрын
എത്രമനോഹരമായ് മലയാളം സംസാരിക്കുന്നത് ,,,,,,, ഇടക്ക് ഇവരുടെ ചാനല്‍ കാണാറുണ്ട് അഭിനന്ദനങ്ങള്‍ 🌷🌷🌷🌷അപര്‍ണ്ണ മള്‍ബറി ലൗയൂ♥♥♥♥
@suryakiran78222 жыл бұрын
അപർണ എന്നത് ഏതേലും ഒരു ഭാഷയെയൊ സംസ്കാരത്തെയോ പ്രാതിനിത്തീകരിക്കുന്ന വ്യക്തിയായല്ല മറിച് ഒരാൾക്കു അയാളുടെ ഇഷ്ട്ട സംസ്കാരവും തിരഞ്ഞെടുക്കാൻ സ്വാതന്ദ്ര്യം ഉള്ള വെക്തിയാണ് ആധുനിക മനുഷ്യൻ എന്നതിന്റെ ഉദാഹരണം ആണ്..
@Shinojkk-p5f2 жыл бұрын
🌟
@premasatish26462 жыл бұрын
അപർണ്ണയെ ഈ വേദിയിലൂടെ പരിചപെടുത്തിയ flowers ചാനലിന് ഒരു പാട് സന്തോഷം.... മലയാളം സംസാരിക്കുന്നത് കേൾക്കാൻ എന്തൊരു രസമാണ്... സ്വന്തം ഭാഷയെ മറക്കാൻ ശ്രമിക്കുന്ന മലയാളികളുടെ ഇടയിൽ മലയാളത്തെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന അപർണ യെ ഏറെ ഇഷ്ടപെടുന്നു 🌹🌹🌹🌹🌹🌹♥
@rajeshpanikkar81302 жыл бұрын
എന്തായാലും മലയാളത്തിൽ സംസാരിക്കുന്ന പല രാജ്യക്കാരും കണ്ടിട്ടുണ്ട് അതിശയം തോന്നുന്നു അവരുടെ മലയാളം കേട്ടപ്പോൾ നല്ല ശബ്ദവും താങ്ക്യൂ ശ്രീകണ്ഠൻ നായർ ചേട്ടാ 🥰👍
@nayifalkassim8072 жыл бұрын
ഐശ്വര്യം ഉള്ള നൻമ്മ നിറഞ്ഞ സുന്ദരി, ❤
@p.k.rajagopalnair21252 жыл бұрын
Aparna Mulberry , an American national and one who has spent her formative years in Kerala , is sharing her life experiences before Mr. R. Srikandan Nair, as he inquisitively put several questions before Aparna , as she answers well in pure Malayalam language , sprung surprises on viewers who became so greedy to listen to her speaking in their favorite language. Aparna recollects every thing right from her younger days, her school days , she as a naughty and mischievous girl , as her teacher used to punish her often for her disobedience. These are the green memories Aparna keeps close to her heart , as she keeps all those memories as a treasure . The days she spent in Kerala often comes to her mind even after many years that her love for Kerala and its people influences her a lot , as Kerala is like her home away from home. She loves Malayalam, She is obsessed with Kerala culture, She is still living in the midst of the beauty of Kerala and its most loving people. For her Kerala comes first, a land she loves the most.
@harindran.k82072 жыл бұрын
Well said.
@listmusings71172 жыл бұрын
There are thousands of malayalee girls like this in other countries. Do they all get attention like this? Why is it a big deal when a girl grew up and studied in Kerala speaks malayalam? Is this attention just because her skin color? There are so many dark/light skinned malayalee girls speak english in America and they love American culture too, but they don't get any attention. In Kerala people are giving importance to wrong things. Many young people from Kerala wore pants and shirt in the show and none of them were offered another set of pants and shirt by Sreekantan Nair. But this lady is presented by a saree. What none-sense is in these people's mind.
@harindran.k82072 жыл бұрын
@@listmusings7117 as u have the freedom to dislike it , so is others freedom to like it .
@listmusings71172 жыл бұрын
@@harindran.k8207 no one is disliking it. I was only making a statement based on my observations.
@harindran.k82072 жыл бұрын
@@listmusings7117 ...your observation appreciated . Diverse opinion is the hallmark of a moderate civilization .
@bijumonpulikkottil68822 жыл бұрын
വസുദേവൈക കുടുംബം ..... ഇൻഡ്യ ...... നാനാത്വത്തിൽ ഏകത്വം എന്ന് ഇൻഡ്യയെ കുറിച്ച് ചെറുപ്രായത്തിൽ പഠിച്ചിട്ടുണ്ട്. പക്ഷെ ഇന്ന് ഈ പ്രോഗ്രാം കണ്ടപ്പോൾ ഇൻഡ്യയെ സ്നഹിക്കുന്ന ബഹുമാനിക്കുന്ന ആ സംസ്കാരത്തിന്റെ ഭാഗമാകുന്നതിന് കൊതിക്കുന്ന വിദേശികളെ തുറന്നു കാണിക്കുന്ന ഒരു പ്രോഗ്രാം ....... Great India.....
@rajuvarma53382 жыл бұрын
Geetha is strage to us
@videowatcher30622 жыл бұрын
ഈ എപ്പിസോഡ് യൂട്യൂബിൽ വരാൻ wait ചെയ്യുകയായിരുന്നു 🙂🙂👏👏👏
@sarathchandranrvlogger55012 жыл бұрын
ഇപ്പോൾ സന്തോഷമായില്ലെ
@videowatcher30622 жыл бұрын
@@sarathchandranrvlogger5501 പിന്നേ 🙂
@marykuttythomas52312 жыл бұрын
Hai Aparna. Love from USA. VERY PROUD OF YOU … When many of Kerala Youth is reluctant to talk in perfect Malayalam You are a role model ..
@Hiux4bcs2 жыл бұрын
മലയാളത്തില് എഴുത്
@johnnieachaya19802 жыл бұрын
Do you know Malayalam you Nazrani Achaya from USA . Learn Malayalam , I know you don’t speak , just craps !
@jessychacko85382 жыл бұрын
There are so many Malayali people who speak other languages so well so what is the big deal about a lady from another part of the world to speak a language . Besides she grew up here so what’s big deal. She is not American .
@Sammlp2 жыл бұрын
Wau...speaking fluent Malayalam Accent also so perfect And her character is so innocent
@minnusworld35662 жыл бұрын
Vow 👌👌👌👌എന്ത് നല്ല innocent ആയ കുട്ടി 🙆🏼♂️🙆🏼♂️🙆🏼♂️
@sahathkm7302 жыл бұрын
സൂപ്പർ 🌹🌹🌹🌹കണ്ട് ഇരുന്നു പോയി ആ വർത്തമാനം 🥰🥰🥰👍🏻
@hena68792 жыл бұрын
എന്ത് അടിപൊളി ആയിട്ട് ആണ് പാട്ട് പാടുന്നത് real beautiful vioce.....!💗😃😃😄
@kannanmattakkara93362 жыл бұрын
വിദേശ മലയാളികൾ കണ്ട് പഠിക്കണം അപർണയെ എവിടെ പോയാലും മലയാളം മറക്കാതിരിക്കുക,വരും തലമുറകളെ മലയാളം പഠിപ്പിക്കുക. 🙏
@sne65537 ай бұрын
Oru doubt chodichotte.. ivar videshathu ninn vannu malayalam padich, ipo malayalathil samsaarikkunnathine ningal appreciate cheyunnu. Same way alle malayalikuttykal videshath poi avdathe language nannai samsaarikkunnu. Apo enthinu ellarum kuttam parayunnu. 2 perum cheyunnath same alle. Mattoru country l poi avdathe language padich samsaarikkunnu. Avar malayalathil samsarichal aaha, nammude kuttykal english/foreign language paranjal ooho..
@Abraham-pc1uo2 жыл бұрын
Skn നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ്. ഞങ്ങൾ അറിയാത്ത ആളുകളെ പരിചയപ്പെടുത്തി തരുന്നതിനു. 🙏🙏🙏🙏
@lukosemathew29142 жыл бұрын
Wonderful
@latheefpurathoottayil77782 жыл бұрын
SKN താങ്കൾ പ്രേക്ഷകരെ സന്തോഷിപ്പിക്കുകയും മലയാളത്തെ അഭിമാനമാകുകയും ചെയിതു സാരി വാങ്ങി കൊടുത്തതിൽ ശ്രീ കൺഠൻ നായർ മാലാളിയുടെ അഭിമാനമാണ് ഉയർത്തിയത് അഭിനന്ദനങ്ങൾ ശ്രീ കൺഠൻ നായർ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 SKN 🥑🥑 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sasikalak.k46432 жыл бұрын
നമ്മുടെ ഭാഷയെ ഇത്രയും മഹതായി പറയുന്ന അവർക്കു ഒരുനൂറു അഭിനന്ദനങ്ങൾ. എന്നാലും മലയാളം എഴുതാനും വായിയ്ക്കാനും അറിയാത്തത് വലിയ സങ്കടം തോന്നുന്നു
@muraleedharanpr70422 жыл бұрын
പവിത്രമായ മലയാളം. എത്ര ശുദ്ധതയോടെ സംസാരിക്കുന്നു.നന്നായി സംസാരിക്കുന്നു.നമ്മുടെ മലയാളി മങ്കമാർ കാണേണ്ടതാണ്. അപർണ മൽബറിയുടെ 'ഫാൻ ആയി തീർന്നു ഞാൻ.
@shahla_shazz50092 жыл бұрын
Njan ee show kanarillaa.pakshe aparna chechii varunnund arinjappo kanan vanna njan.🥰
@zachariahscaria42642 жыл бұрын
ഈ ശ്രീകണ്ഠൻ നായരുടെ പ്രോഗ്രാം സ് ഊർജം പകരുന്നതു തന്നെ. ഒപ്പം അപർണ്ണ കൂടിയതോടെ സൂപ്പർ എനേർജി പകരുന്നു. 🥰🥰🥰
@sudhakurup14712 жыл бұрын
Super b aparna malbary hariom
@anilkumar-yu6hu2 жыл бұрын
ഹായ് ശ്രീകണ്ഠൻ സാർ മറ്റ് എപ്പിസോഡുകളിൽ വെച്ച് നോക്കുമ്പോൾ ഇന്ന് സാർ വളരെ ഹാപ്പിയാണ് സംസാരം കൂടുതലാണ് അപർണയ്ക്ക് ഒരു ബിഗ് സല്യൂട്ട് അടിപൊളി എപ്പിസോഡ് ആയിരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🌷🌷🌷👍👌✌️✌️💪💪❤️🕺🎉🥰
@lillystips12862 жыл бұрын
Abarna you really rocked. From London Malayalee 🙏😘💐😀
@pgn4nostrum2 жыл бұрын
സന്തോഷാശ്രുക്കൾ...💐💐💐👌 ശരിക്കും ഭാഗ്യവതിയാണ് ഈ മോള് സംസാരിക്കാൻ ഏറ്റവും പ്രയാസമുള്ള ഭാഷ... ഇത്ര നന്നായി സംസാരിക്കാൻ പഠിച്ചെടുത്ത മിടുക്കിക്കുട്ടി😊😊👍