ഓർമകളിൽ നീ നിറഞ്ഞു, എൻ മനസിൻ വസന്തമായി ഒരു കാലം കണ്ട സ്വപ്നങ്ങൾ നിന്നെക്കുറിച്ചുള്ളതായിരുന്നു ഒന്നു കാണാൻ കൊതിയോടെ കാത്തിരുന്ന കാലം ഓർമ വന്നു ഓളങ്ങളിൽ നീ മറയും മുൻപെ പൂത്തുലഞ്ഞ പൂമരങ്ങൾ കാലം കടന്നു പോയതും, കവിളിലെ കുങ്കുമം മാഞ്ഞതും അറിഞ്ഞതില്ല ഞാൻ കനവിൽ തെളിഞ്ഞ വർണ ചിത്രങ്ങൾ മങ്ങും മുൻപൊരു സംഗമത്തിനായി പറന്നു വരാം ഞാൻ, പുനർ സംഗമത്തിനായി, പുതിയൊരു മാല്യം തീർക്കാനായി പൊഴിഞ്ഞ വസന്തം തളിർക്കും കാലം, പൂക്കളിൽ തേൻ നിറയും കാലം വന്നു ചേരും
മറന്നു പോയോരാ പൂക്കാലങ്ങൾ മറക്കാനാകാത്ത വർണ ചിത്രങ്ങൾ ഓരോ നിമിഷവുമോർമയിൽ നിൻ മുഖം ഒഴുകി വരും പുഞ്ചിരികളായി (മറന്നു പോയോരാ...) വിടർന്ന മിഴികളിൽ ചെഞ്ചൊടികളിൽ വിരിയുമോ ഇനിയൊരു വസന്തം ഇനിയും പാടൂ നീ പ്രണയ ഗാനം ഇന്നിവിടെയുണരും നർത്തനതാളം (മറന്നു പോയോരാ...) കാഴ്ചകൾ മറയും കാലമെത്തുമ്പോൾ കാതിൽ നാദം വരളുമ്പോൾ ഒറ്റക്കിരുന്നു നിന്നെ സ്വപ്നം കാണും ഓർമകൾ ഓടി മറയും വരേ (മറന്നു പോയോരാ...)
@jewelsvlog-ym5ku9 ай бұрын
Super oh my god 😮
@krishSavarna-ud8qo8 ай бұрын
വീണ മീട്ടൂ എൻ സ്വപ്നങ്ങളിൽ,മധുരം നിറയ്ക്കൂ വർണങ്ങൾ വിടരും വസന്തം വാതായനങ്ങളിൽ വിരുന്നു വരും കാലമായി, ഇനിയൊരു കൂട്ടായി ആടി നീ വരൂ വെയിൽ വരയ്ക്കും ചിത്രങ്ങൾ ഉടലാകെ പൊതിയും വികാരങ്ങളായി,ഓരോ ഇതളും വിടരും രോമാഞ്ചങ്ങളായി വന്നു നിന്നൊരു സ്വപ്നമേകൂ, പൂക്കൾ നിറയും താഴ് വാരം വാസന്തമേകും ഉപഹാരം, മാടി വിളിയ്ക്കുന്നു നമ്മെ ഒരിക്കലും വാടാത്ത പുഞ്ചിരിയുമായി
@mehfunajih8556 Жыл бұрын
സൂപ്പർ 👌👌👌👌👍👍
@canonlawcicandcceo Жыл бұрын
Good selection of songs💞
@vikethaar943911 ай бұрын
❤
@spbachirkhan163918 күн бұрын
🎉¹very good songs.thanks.france.❤🎉😮...
@Surabhiandkavusworld9 күн бұрын
തീർച്ചയായും ഞാൻ ഹെഡ്സെറ്റ് വെച്ച 😂❤
@shreeammancommunication85499 ай бұрын
Excellent songs selection
@pradeepkumartv2177 Жыл бұрын
കലക്കി💜
@nimithomas2515Ай бұрын
Cooking time il kelkunnavar undo
@soniyajiju8200 Жыл бұрын
Good selection ❤️❤️❤️
@krishSavarna-ud8qo8 ай бұрын
ഇനിയൊരു വസന്തം നമുക്കായുണരുമോ ഇലകൾ പൊഴിഞ്ഞൊരീ പാഴ്മരം വീണ്ടും തളിർക്കുമോ വിട പറയും വേളയിൽ പിൻ നോട്ടങ്ങളിൽ പറഞ്ഞ കഥകൾ വീണ്ടുമാടാം വെയിൽ മാഞ്ഞൊരീ തീരങ്ങളിൽ പൂത്തുലയും പ്രണയം പ്രകൃതിയാകെ നിറയുമ്പോൾ പിന്നെയുമുണരും മോഹങ്ങൾ, പുതിയ സ്വപ്നങ്ങൾ നോട്ടങ്ങളിൽ, പൊട്ടിച്ചിരികളിൽ വളർന്ന ബന്ധങ്ങൾ നാം നടന്ന വീഥികൾ ഉദ്യാനങ്ങൾ എല്ലാമെല്ലാം എനിക്കായേകൂ സമ്മാനമായി ഉപഹാരങ്ങളായി ഏകാകിയെനിക്കു കൂട്ടായി വരൂ
@krishSavarna-ud8qo8 ай бұрын
ഉണരൂ നീ ഉൻമാദമായി ഉദയം നിറയും പ്രഭാതമായി അരികിൽ വരൂ പൂത്തുലയൂ ആരാമദേവതമാർ നിന്നെ അണിയിച്ചൊരുക്കും അപ്സരസിൻ അഴകോടെ വിടരൂ നീ പാരിജാതം പോൽ വ്രതം നോറ്റു ഞാൻ കാത്തിരിക്കാം
@JayaJayasree-o3i Жыл бұрын
❤❤ poli
@srinivasankalavathy4029 Жыл бұрын
Excellent and extordinary
@Asiya-t3p Жыл бұрын
Eenthoru feel super selection ❤❤❤
@minibiju1074Ай бұрын
വെറുതെ ഇരിക്കുമ്പോൾ കേൾക്കും 😊
@saneshthomas810028 күн бұрын
Hi
@Vishnuprabhath-dc5rg9 ай бұрын
Ververy natural songs im so god❤
@albialbi7818 Жыл бұрын
Superb❤
@josephdinoop40966 ай бұрын
ഒലക്കയാണ് ഞങ്ങളൊക്കെ കുത്തി വെച്ച് കേൾക്കുന്നത്...
@lavendergirl52877 ай бұрын
6:17 💓
@seemadasan39908 ай бұрын
En nenjile shwasame💓
@priyadevan27274 ай бұрын
Song ok adipoli ... Bt oro song kazhiyumbol advertisement so iritating
@MalayaliSrank3 ай бұрын
Or maybe not😊😂😅❤
@aryas1370 Жыл бұрын
Enjoyed it very much... beautiful collection ❤
@aparnasivan10759 ай бұрын
Superrr
@agroworldjk Жыл бұрын
മനസ്സ് നിറഞ്ഞു 💗
@atioboc6 ай бұрын
I Just loved this Songs
@ajujoseph7018 Жыл бұрын
Polli
@Bindu-gw1cl Жыл бұрын
All super song s
@liginsvlog7132 Жыл бұрын
Super songs 🥰❤️👍
@SubaSubramanian Жыл бұрын
😊
@Bijupachu Жыл бұрын
Good selection 🎉❤
@vijik3824 Жыл бұрын
Feel 😊❤
@aliadil7726 Жыл бұрын
Poli❤
@lathakumari3817 Жыл бұрын
Supet
@angelgirl50411 ай бұрын
Awwww🎉❤❤
@__Eveena__11 ай бұрын
Head phone vech kelkunnavarundo ennepole 😊
@_shamim____mohamed_11 ай бұрын
ഇല്ല ..അത് നീ മാത്രവേ ഉള്ളു 😂
@mathewcharuvilshaji547311 ай бұрын
Ella
@b2kgamepiay5011 ай бұрын
Njan undee
@Boxerakku199811 ай бұрын
ella njangal pavangala headphone ella ,cell phone ollu
@ShafeeqMillus11 ай бұрын
👍
@vikethaar943911 ай бұрын
Love❤❤❤
@Indian-mg6ek10 ай бұрын
ജൂണിലെ നില മഴ യിൽ
@artofliving8894 Жыл бұрын
Super romantic songs
@hannamaryraju1261 Жыл бұрын
Super🥰🥰
@mallubunnyguy8765 Жыл бұрын
❤❤
@SharonRaju-hh2rn Жыл бұрын
Super 👌
@shajahanshaju9429 Жыл бұрын
Hari ചേട്ടൻ 🥹🥹🥹🥹🥰🥰🥰🥰🙌🙌
@suneeshsuneesh88589 ай бұрын
👌🏻👌🏻👌🏻👌🏻👌🏻
@JayaLakshmi-r7k6 ай бұрын
Undallo😁
@HarithaKrishna-r8c Жыл бұрын
Song selection ❤
@Jinsibijesh11 ай бұрын
2nd one is my fvrt 🥰uffff😍😍🔥🔥🔥
@baburajuv1660Ай бұрын
Yes
@ponnuachu2206 Жыл бұрын
❤🎉❤❤❤
@AdnanAdnan-bc3el Жыл бұрын
Super songs🥰🥰🥰
@atioboc6 ай бұрын
njan likum cheythittunde
@JamalJod2 ай бұрын
Breakup ayavere come on
@apa14813 ай бұрын
🖤
@kl.29dxb80 Жыл бұрын
👌👌👌❤️
@shalihilal5660 Жыл бұрын
A
@RevathySajan-mq6ft Жыл бұрын
🥰🥰🥰good selection🥰💕💕❤️❤️
@Minhasworld-f3g Жыл бұрын
Good songs all off
@anuragp582211 ай бұрын
🥰🥰🥰
@ThalapathyAppuThalapathyAppu4 ай бұрын
😉😉😉😉😉🥰😘😘
@ExcitedChihuahua-fw1i21 күн бұрын
32:35
@ahalyazzworld7015 Жыл бұрын
❤❤❤❤❤❤❤
@deepasubhas963819 күн бұрын
Songs name parayamooo
@lavendergirl52877 ай бұрын
6:17
@chatterboxmelody7545 Жыл бұрын
Im a non malayali , can someone please suggest one by one name of veey romantic Malayalam songs? Preferably about long distance love. 🙈