ഒരു അച്ഛനെപോലെ... അല്ല അച്ഛനായി തന്നെ നിന്ന് ബ്രഹ്മനെ വളർത്തിയെടുത്ത ആന കേരളത്തിൻ്റെ കാരണവർ നമ്മുടെ ഒക്കെ സ്വന്തം ഓമന ചേട്ടന് ശതകോടി പ്രണാമം...💐💐💐 അതുപോലെ യുവതലമുറയിലെ ചട്ടക്കാരൻ ബാലാജിയുടെ വിശേഷങ്ങൾ...👌
@Sree4Elephantsoffical3 жыл бұрын
yes naveen shankar...
@anurinu10913 жыл бұрын
ഓമന ചേട്ടൻ വളരെ സത്യസന്ധമായി ബ്രഹ്മദത്തനെ നോക്കിയത് കൊണ്ടു ആ മിണ്ടാപ്രാണിയെ വേദനിപ്പിക്കാതെ സ്വന്തം മക്കളെ പോലെ കണ്ടത് കൊണ്ടു ഓമന ചേട്ടന്റെ മരണത്തിന്നു ആ വീഡിയോ കണ്ട മലയാളികൾ ഒന്നടങ്കം കരഞ്ഞു അതു ഓമനചേട്ടന് കിട്ടിയ ഏറ്റവും വലിയ മരണാനദ്ധര ബഹുമതി ആയി ഞാൻ കാണുന്നു 🙏😢
@anilmenon51993 жыл бұрын
100%correct
@Sree4Elephantsoffical3 жыл бұрын
Athanu sathyam anu..
@shajahanv.s25523 жыл бұрын
ബാലാജിക്ക് ആരോഗ്യവും ദീർഘായുസും... ആ മാതാപിതാക്കൾക്കു എന്നും സന്തോഷവും സമാധാനവും നൽകട്ടെ ദൈവം തമ്പുരാൻ... ആനയെ സ്നേഹിക്കുന്ന അറിയുന്ന പാപ്പന്മാർ ഇനിയും വളർന്നു വരട്ടെ.... അങ്ങനെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ.. ആനയും പാപ്പാനും ലോക അവസാനം വരെ നിലനിൽക്കട്ടെ... പ്രാർത്ഥിക്കാം... 🙏🙏കണ്ടാൽ കൊതി തീരാത്ത ഒരു ചന്തമാണ്... ആന... കുട്ടികൾ മുതൽ..ഇനിയും കാണാൻ കൊതിക്കുന്നു ഇതുപോലെ ഉള്ള ബന്ധങ്ങളുടെ കഥകൾ... ❤❤❤❤👍👍👍
@Sree4Elephantsoffical3 жыл бұрын
Theerchayayum shajahan...nammale pole orupadu manasukalude prardhana..balajikkoppam undavum.
@arjunlakshman2663 жыл бұрын
25വർഷത്തെ കൂട്ടുകെട്ട് കേൾക്കുമ്പോൾ തന്നെ അത്ഭുതം ആണ്😍❤️ഓമനചേട്ടന് ആദരാഞ്ജലികൾ😢😢💐 ബാലാജി അത് വേറൊരു അത്ഭുതം😍❤️😘
മുതലാളിയും ഓമനച്ചേട്ടനും ബ്രഹ്മദത്തനും സൂപ്പർ best...ഇങ്ങിനെ വേണം കൂട്ട്
@akhilaminipradeepamp82553 жыл бұрын
ഓമന ആശാനേ ആദ്യം കാണുന്നത് 3 4 വർഷം മുൻപ് ആണ് ഞാൻ ആനക്ക് ഒരു പഴം കൊടുക്കട്ടെ ന്ന് ചോദിച്ച ചെന്നപ്പോൾ ആനക്ക് മാത്രേ ഉള്ളു അപ്പുപ്പൻ ഇല്ലെന്ന് ചോദിച്ച് അ ചിരി എപ്പോളും മനസിൽ ഉണ്ട്...... ഒരുപാട് സ്നേഹം ഒപ്പം ബഹുമാനം ഉണ്ട് അദ്ദെഹത്തോട്💙💙 പിന്നെ ബാലജി young ചട്ടക്കരിൽ മിടുക്കൻ തന്നെ🥰
@Sree4Elephantsoffical3 жыл бұрын
thank u sports lover..
@vishnumohan21293 жыл бұрын
പ്രിയപ്പെട്ട ഓമന ചേട്ടന് പ്രണാമം അർപ്പിക്കുന്നു...ആനക്കേരളത്തിന് നികത്താൻ ആകാത്ത നഷ്ടമാണ് ഓമന ചേട്ടന്റെ വിയോഗം..തീർച്ചയായും അദ്ദേഹത്തിന് വേണ്ടി ഒരു എപ്പിസോഡ് മാറ്റി വയ്ക്കും എന്നറിഞ്ഞതിൽ സന്തോഷമുണ്ട്.. അതുപോലെ തന്നെ എന്നെപോലെ ഒരുപാട് പേർക്ക് ആനപ്രേമം എന്ന വികാരം പകർന്നു തന്നതിൽ പ്രധാന പങ്കു വഹിച്ച മാടമ്പ് മാഷ്...അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചും വളരെ വിശാലമായ ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യണം എന്നഭ്യർത്ഥിക്കുന്നു... പുതു തലമുറയിലെ ചട്ടക്കാരിൽ ഒരുവനായ ബാലാജിയുടെ ജീവിതം സംപ്രേഷണം ചെയ്യാൻ എടുത്ത തീരുമാനത്തെ അഭിനന്ദിക്കുന്നു..അത് എന്റെ സ്വന്തം നാട്ടുകാരൻ ആണ് എന്നത് തന്നെയാണ് അഭിമാനിക്കാൻ ഉള്ള കാരണം...ശ്രീ 4 elephants മുന്നോട്ട് പോകട്ടെ...എല്ലാ വിധ ആശംസകളും🙏🙏👍👍👍
@Sree4Elephantsoffical3 жыл бұрын
Vishnu mohante ella nirdeshangaleyum sweekarikkunnu..angeekarikkunnu..santhoshathode snehathode...support and share marakkalle..kazhiyunnathra grouppukalkkum friendsinum onnu share cheythal santhosham...
@കണ്ണന്റെവൃന്ദാവനം3 жыл бұрын
ആനയും ആനക്കാരനും തമ്മിൽ ഉള്ള സ്നേഹ ബന്ധത്തിന്റെ ഉത്തമ ഉദാഹരണം ആയിരുന്നു ബ്രമ്മദത്തനും ഓമനച്ചേട്ടനും. ആനക്കാർ കണ്ടു പഠിക്കേണ്ട ഒരു ആനക്കാരൻ ആയിരുന്നു ഓമനച്ചേട്ടൻ. ഒരുപക്ഷെ ഓമനച്ചേട്ടൻ പോയതിൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് ബ്രമ്മൻ തന്നെയാകും പക്ഷേ ആ മിണ്ടാപ്രാണിക്ക് അത് പറഞ്ഞറിയിക്കാൻ കഴിയില്ലല്ലോ . ചട്ടക്കാരിലെ ഭീഷ്മാചാര്യർ ആയ ഓമനച്ചേട്ടന് ശതകോടി കണ്ണീർ പ്രണാമം 😢🌹🙏😢🌹🙏
@Sree4Elephantsoffical3 жыл бұрын
athanu sathyam.... nanni..sneham..kazhiyunna pole share cheythal santhosham.
@കണ്ണന്റെവൃന്ദാവനം3 жыл бұрын
Omana chettante kadha cheyyane
@lakshmipriya41923 жыл бұрын
ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്ത എപ്പിസോഡിനുവേണ്ടി കാത്തിരിപ്പാണ്..........😇😇😇
@Sree4Elephantsoffical3 жыл бұрын
thank u lekshmipriya...
@ashiqueash37313 жыл бұрын
ഓമന ചേട്ടനു പ്രണാമം 🙏🌹🌸🌺 ബ്രഹ്മന്റെ പകരം വെക്കാനില്ലാത്ത സ്നേഹത്തിനു മുമ്പിൽ ഞാനടക്കമുള്ള മനുഷ്യവർഗ്ഗം വളരെ ചെറുതായ പോലെ...തോറ്റുപോയി... കണ്ണ് നിറഞ്ഞു പോയി ❤️❤️❤️
@Sree4Elephantsoffical3 жыл бұрын
yes..ashique..sathyam..support undavanam..
@sreelathamohanshivanimohan14463 жыл бұрын
ചില നിയോഗങ്ങൾ അങ്ങനെയാണ് അതിനെ വിധിയെന്നു വിളിക്കാൻ പറ്റില്ല അതൊരു നിയോഗമാണ്... ബാലാജിയുടെ നിയോഗം ഇതാണ്... അവൻ അമ്മയോട് പറഞ്ഞതാണ് ശരി... കൊണ്ട് നടക്കുന്നത് ദൈവത്തെയാണ്... അവൻ ജീവിക്കട്ടെ ആനകളെ കണ്ടും അറിഞ്ഞും സ്നേഹിച്ചും... ആശംസകൾ... പ്രാർത്ഥന... ഞങ്ങളും സ്നേഹിക്കുന്നു നിങ്ങളെ നിങ്ങളുടെ ആനകളെ... ഒക്കെ Thank you ശ്രീകുമാർ
@teamthundergaming22083 жыл бұрын
സങ്കടം +സന്തോഷം കലർന്ന ഒരു എപ്പിസോഡ്.. ഓമന ചേട്ടന് പ്രണാമം.. ഇപ്പോൾ ബ്രഹ്മ ദത്തന്റെ മനസ്സിൽ എന്തായിരിയ്കും എന്ന വിങ്ങൽ... അലിയാർ സാർ സൂപ്പർ....
@Sree4Elephantsoffical3 жыл бұрын
thank U dhanya..
@Mr_Pn_talks3 жыл бұрын
ഓമന ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.....🌹🙏 പുതു തലമറയിലെ പക്വതയാർന്ന പാപ്പാൻ മാരിൽ ഒരാളായ ബാലജിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...🙌
എന്റെ പ്രിയ സ്നേഹിതനും classmate മും ആണ് ബാലാജി ❤️ ഒത്തിരി സന്തോഷവും അഭിമാനവും ❤️
@Sree4Elephantsoffical3 жыл бұрын
thank u rahin..pls call me @ 8848095941...tomorrow...after 10 am..school alumni grouppil okke share cheyyille..
@renjithraman11193 жыл бұрын
ഓമനച്ചേട്ടന് ആദരാഞ്ജലികൾ ഈ ഏപ്രിലിൽ ബാലാജിയെ ഒരു ഉത്സവത്തിന് കണ്ടു. തോളിൽ തട്ടി കൈ കൊടുക്കണ്ട ഒരു തൊഴിലുകാരനാണെന്ന് നേരിൽ മനസ്സിലായി ശ്രീകുമാറേട്ടാ നന്നായിട്ടുണ്ട് എപ്പിസോഡ്, uncuts super
@Sree4Elephantsoffical3 жыл бұрын
thank u renjith ramamn..
@abhaikrishnanag13503 жыл бұрын
100% മുത്താണ് balaji.... നല്ലപോലെ അറിയാം ഒരു ദുശീലവുമില്ല അവനു..... പുതിയ തലമുറയുടെ ഏറ്റവും മിടുക്കൻ....
ഇദ്ദേഹത്തെ ഒക്കെ അറിയാൻ ഒരുപാട് വൈകിപ്പോയി..ഓമനചേട്ടൻ ഒക്കെ ആണ് ശരിക്കും അറിയപ്പെടേണ്ടത്...യാഥാര്ത്ഥ പാപ്പാന്..🙏❤️
@Sree4Elephantsoffical3 жыл бұрын
yes..nammal neratheyum cheythittund
@Onattukaraofficial13 жыл бұрын
ഓമനചേട്ടന് പ്രണാമം...... 🙏🙏🙏 യുവതലമുറയിലെ ചട്ടക്കാരിൽ വളരെ ശാന്തനായ ഒരാൾ..ബാലാജി.. 😍 കാത്തിരിക്കുന്നു പുതിയ എപ്പിസോഡുകൾക്കായി..
@Sree4Elephantsoffical3 жыл бұрын
thank u very mauch pls share...
@sarathvazhuvady98763 жыл бұрын
ഒരു പാപ്പൻ ആന യ്ക്ക് എങ്ങനെ ആയിരുന്നു എന്ന് ഇവരുടെ ആത്മ ബന്ധo കണ്ടാൽ മനസിൽ ആവും.... ഓർമ്മപൂക്കൾ ❤❤❤ഓമനച്ചേട്ടൻ
@Sree4Elephantsoffical3 жыл бұрын
thank Sarath ...pranamam.
@nandureveendran94553 жыл бұрын
E4 elephant തുടക്കം മുതൽ കാണുന്നതാണ്... വർഷങ്ങൾക്കു ശേഷം ഇന്നും ഈ വീഡിയോകൾ കാണുമ്പോൾ ഒരു ആന പ്രേമി എന്ന നിലക്കു മനസിന് സന്തോഷം തരുന്ന ഒന്നാണ്... ഇതു പോലെ അനേകായിരം എപ്പിസോഡുകൾ ചെയ്യാൻ ശ്രീകുമാർ ചേട്ടനും ടീം നും സർവേശ്വരൻ അനുഗ്രഹിക്കട്ടെ.......... ഓമനച്ചേട്ടന് ആദരാഞ്ജലികൾ 🌹🌹
@Sree4Elephantsoffical3 жыл бұрын
Thank u nandu raveendran...nanni..sneham..
@abhiram.s50923 жыл бұрын
ഓമനച്ചേട്ടന് പ്രണാമം 🙏😔 Waiting for next episode ❤️
@Sree4Elephantsoffical3 жыл бұрын
thank u abhiram...
@vishnudeth21593 жыл бұрын
ഓമന ചേട്ടന് ഒരായിരം പ്രണാമം🌹🙏🌹...,,................ ഒപ്പം നല്ലൊരു ചട്ടക്കാരൻ ആയി ബാലാജി ഇനിയും ഉയരട്ടെ❤
@Sree4Elephantsoffical3 жыл бұрын
Vishnu deth..nanni..sneham..
@vishnudeth21593 жыл бұрын
❤❤❤
@RajeshRajesh-k8o2 ай бұрын
22:35 ആനയും ആനപാപ്പാനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ ആഴം എത്രത്തോളമാണെന്ന് ആനപ്രേമികൾക്ക് കാണിച്ചുതരുന്ന ഗജ കൗസ്തുഭം ശ്രീ പല്ലാട്ട് ബ്രഹ്മദത്തൻ്റെ ആനകാരണവർ ഓമന ചേട്ടൻ്റെ ഓർമ്മകൾക്ക് മുൻപിൽ എൻ്റെ ശതകോടി പ്രണാമം❤💐🙏
@vishnudileep88993 жыл бұрын
ആ അമ്മയുടെ വാക്കുകൾ ചിലസമയം എന്നെയും വേദനിപ്പിച്ചു. ബാലാജി പറഞ്ഞപോലെ ഞാൻ ഭഗവാനെയാണ് അമ്മ കൊണ്ടുനടക്കുന്നത്. പിന്നെന്തിന് പേടിക്കാൻ.......... 🙏 🕉️ 🙏
എന്റെ നാടും തിരുവനന്തപുരം ആണ്... ഇത്രയും ചെറുപ്രായത്തിലെ ആനപ്രേമം കൊണ്ട് ആനപ്പണിക്ക് ഇറങ്ങിയ ബാലാജി ഈ നാട്ടുകാരൻ ആണെന്നറിഞ്ഞപ്പോൾ ഉള്ള സന്തോഷവും വളരെ വലുതാണ്...❣️❣️കൂടാതെ ഇങ്ങനെ ഒരു എപ്പിസോഡ് മുന്നിലെത്തിച്ച sree 4 elephants ന് പ്രേത്യേക നന്ദി ♥️♥️
@Sree4Elephantsoffical3 жыл бұрын
thank u shaliny shalu....share cheythal njangalkkum eare santhosham
@sharathpunthala40523 жыл бұрын
ഓമനച്ചേട്ടന് പ്രണാമം 🙏🌹 വളരെ അധികം ഇഷ്ടപെടുന്ന ഒരു പ്രോഗ്രാം എല്ലാവിധ ഭാവുകങ്ങളും 👍 അതോടൊപ്പം ഒരു അഭ്യർത്ഥന 🙏 സോഷ്യൽ മീഡിയ സജീവമായപ്പോൾ ഇന്ന് ജീവിച്ചിരിക്കുന്ന മിക്ക ആനകളെ കുറിച്ചും ഒരുവിധം എല്ലാ ആനപ്രികൾക്കും അറിയാം. എന്നാൽ സോഷ്യൽ മീഡിയ ഇത്ര സജീവമാകാത്ത കാലത്ത് ജീവിച്ചിരുന്ന ആനകളെ പറ്റി ഇന്നത്തെ തലമുറ അറിയുന്നില്ല തന്നെയും അല്ല പണ്ടത്തെ പോലെ തൃശൂർ പാലക്കാട് എറണാകുളം മാത്രമായി ആനകമ്പം ഒതുങ്ങിയതല്ല ഇന്ന്. തിരുവല്ല ജയചന്ദ്രൻ, മാവേലിക്കര ചക്രപാണി, ആറന്മുള രഘുനാഥൻ,കരുനാഗപ്പള്ളി മഹാദേവൻ, ആറന്മുള മോഹനൻ, ബുള്ളറ്റ് മോഴ, അരുൺ പരമേശ്വരൻ, കവളപ്പാറ കൊമ്പൻ അങ്ങനെ ഇന്നത്തെ തലമുറക്ക് അധികം അറിയാത്ത ആനകളെ കുറിച്ചും എപ്പിസോഡ് വന്നാൽ നന്നായിരുന്നേനെ 🙏 Note: അഭിപ്രായം മാത്രം ആണ് ശ്രീ ഏട്ടന് പറ്റുന്നതാണെങ്കിൽ ചെയ്യാൻ ശ്രമിക്കുക 🙏
@Sree4Elephantsoffical3 жыл бұрын
ok thank U sharath 4 ur suggestion ..maxm sramikkam..
@kezieashaji87813 жыл бұрын
പിടി ആനകളുടെ episodes predheekshikunnu chetta🥳🥳🥳🥳
@Sree4Elephantsoffical3 жыл бұрын
ok Arthrolic...support undavanam.subscribe cheythittillenkill cheyyane..
@simmyradhakrishnankaranche54043 жыл бұрын
ഓമന ചേട്ടന് പ്രണാമം 🙏🙏അച്ഛനും മകനും പോലെ.. പരസ്പരം സ്നേഹം ത്തിൽ ഇഴചേർത്ത ബന്ധം.. സ്നേഹിച്ചു വിശ്വസിച്ചു ബഹുമാനിച്ചു കൊണ്ട് കൊണ്ട് നടന്ന ബന്ധം...
thank u sarath 4 ur comment....kzhiyunna pole share cheyyamo..
@locallion57103 жыл бұрын
ഓമനചേട്ടനും ബ്രഹ്മദത്തനും❤️, അച്ഛനും മോനും അങ്ങനെ പറയാനാണ് ഇഷ്ടം. അങ്ങനെ ആയിരുന്നു സ്നേഹ ബന്ധം❤️ കഴിഞ്ഞദിവസം വേറൊരു യൂട്യൂബ് ചാനലിൽ അദ്ധേഹത്തിന്റെ മകൻ പറയുന്നുണ്ടായിരുന്നു മരിക്കുന്നതിന് തലേദിവസവും ബ്രഹ്മന് ചോറ് കൊടുക്കണം എന്നാണ് അച്ഛൻ പറഞ്ഞോണ്ടിരുന്നത് എന്ന്. ഓമനചേട്ടനെ ബ്രഹ്മദത്തൻ വണങ്ങുന്ന ആ കാഴ്ച്ച കണ്ണീരോടെ അല്ലാതെ കാണാൻ കഴിയില്ലായിരുന്നും🥺. ബ്രഹ്മദത്തന്റെ സ്വന്തം ഓമനചേട്ടന് ശതകോടി പ്രണാമം...🙏🏻🌹🌹
തിരോന്തരം ത്തിന്റെ ചെക്കൻ ആണ് സർ..ഇവൻ.... അവൻ ആ അമ്മക്ക് കൊടുത്ത വാക്ക് പാലിച്ചിരിക്കും... ബാലാജി ♥️🐘അയ്യപ്പൻ കൂട്ട്കെട്ട് തുടരട്ടെ...... ആശംസകൾ.....
@Sree4Elephantsoffical3 жыл бұрын
Athe Subin..gr8 people...proud of you.. pls share with ur friends and relatives..
@anilasajithanu57323 жыл бұрын
.ഓമനച്ചേട്ടന് പ്രണാമം 🌹🌹🌹🌹ബാലാജി.നല്ലൊരു തൊഴിലുകാരൻ.അതിനും മേലെ ഒരു നല്ല മനസിന്റെ ഉടമ.ഞാൻ ബാലാജിയുടെ കൂടെ പണിയെടുത്തിട്ടുണ്ട് വിശ്വനാഥന്റെ കൂടെ ഞങ്ങളുടെ സൗഹൃദം ഇന്നും തുടർന്നു പോകുന്നു.....♥️ശ്രീകുമാർ ചേട്ടാ അടിപൊളി കലക്കി
@Sree4Elephantsoffical3 жыл бұрын
santhosham..nanni..anila sajith....ningale polullavarude vakkukalanu ente pravarthikkulla prathibhalam..kazhiyunna pole maxm share cheyyane.
@anilasajithanu57323 жыл бұрын
@@Sree4Elephantsoffical ചേട്ടാ ഓമല്ലൂർ മണികണ്ഠന്റെ ചട്ടക്കാരൻ ബിനോയ് അണ്ണന്റെ ഒരു ഇന്റർവ്യൂ ചെയ്യാമോ പഴയ നന്തിലത്തു ഗോപാലകൃഷ്ണന്റെ ചട്ടക്കാരനായിരുന്നു. ഞാനും ഉണ്ടായിരുന്നു ആനക് അണ്ണന്റെ കൂടെ.അംഗീകാരം കിട്ടാതെ പോയ ഒരു തൊഴിലുകാരനാണ് ബിനു അണ്ണൻ.എന്റെ ഒരു ആഗ്രഹമാണ്.......
@upholsteryaone3 жыл бұрын
ബാലാജി എന്ന നന്മയുടെ ദുശീലങ്ങൾ ഒന്നും ഇല്ലാത്ത ഒരു തൊഴതിലുകാരൻ
@Sree4Elephantsoffical3 жыл бұрын
thank u anil..share cheythal santhosham..
@krishnanandm28143 жыл бұрын
ഏറെ പ്രിയപ്പെട്ട ബാലാജി, ❤
@Sree4Elephantsoffical3 жыл бұрын
thank u krishnanand...share cheyyamo..
@vidhyakanjily54333 жыл бұрын
ബ്രഹ്മന്റെ സ്വന്തം ഓമന ചേട്ടന് ആദരാഞ്ജലികൾ 🌹🌹🙏🙏. അറിയാത്ത പാപാൻ മാരെ കുറിച്ച് ഞങ്ങൾ ക്ക് പരിചയപെടുത്തുന്ന ശ്രീ 4 elephant നും മനസ്സുനിറഞ്ഞ കൂപ്പുകയ്. ഓരോ ഞായറാഴ്ച കളും കാത്തിരിക്കുവാന് ശ്രീയേട്ടാ. എന്തൊക്കെ സാഹചര്യ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴും ഒരിത്തിരി time ഉള്ള വീഡിയോ ആയാലും ഞങ്ങൾ പ്രേക്ഷകർക്കായി upload ചെയ്യണേ 🙏🙏
@Sree4Elephantsoffical3 жыл бұрын
sramikkam..thank u vidhya..
@SB-qs4hs3 жыл бұрын
Balaji ye poleyulla sincere aanakkar iniyum varatte.. It was really a really heart touching episode
@Sree4Elephantsoffical3 жыл бұрын
thank u sandeep...pls share ..
@manjuhari5113 жыл бұрын
2019തൃപ്പൂണിത്തുറ തൃക്കേട്ട വിളക്കിന് തിരുവേഗപ്പുറ ആനക്ക് നോവ് ആയിട്ട് മാറ്റുമ്പോൾ ഓമനച്ചേട്ടനും ബ്രഹ്മനേ എഴുന്നള്ളിച്ച് നിർത്തിയിരിക്കുന്നിടത്തൂന്ന് നോവുള്ള ആനയുടെ പിന്നാലെ പോകുന്നത് കണ്ടു സ്വന്തം ആനയിലെ വിശ്വാസവും മറ്റെ ആനയോടുള്ള കരുതലും
@gopalkrishnan6843 жыл бұрын
Excellent programme. It really touches the hearts of every viewers, when Pallat Brammadattans Presence infront of OMANA CHETTANs BODY to express its CONDOLENCES!! It shows how Omana chettan hv taken careof Pallatt Brammadattans for long associations of 25 years. It is a good inspiration for present aanakkar to learn through your programme. Secondly abour the introduction of Balaji Amarakkaran of Eerttupetta Ayappan. May be he is the First person as Aanakkaran in Brahmin Community. I wish good luck for his future assignment.
@Sree4Elephantsoffical3 жыл бұрын
thank u Gopalakrishnanji.... othiri santhosham..nalla vakkukalkku nanni... .pls share..budhimuttavillenkil..
@shibumanikandadevan12283 жыл бұрын
പല്ലാട്ടെ കുട്ടിയോടൊപ്പം ഇനി ഓമനച്ചേട്ടൻ ഇല്ല 😢💔
@Sree4Elephantsoffical3 жыл бұрын
yes ..shibu..pranamam
@adithadarsh59513 жыл бұрын
ഈ സമയത്ത് കൊറച്ചെങ്കിലും മനസ്സ് കൊണ്ട് മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയി ❤❤
thank u Sily...support and share marakkalle..kazhiyunnathra grouppukalkkum friendsinum onnu share cheythal santhosham...
@anandhuappus54003 жыл бұрын
ഓമന ചേട്ടന് പ്രണാമം അദ്ദേഹത്തിനായി എപ്പിസോഡ് ചെയ്യുമെന്ന് അറിയിച്ചത് സന്തോഷം
@Sree4Elephantsoffical3 жыл бұрын
nammal cheyyum...urappalle..
@anandhuappus54003 жыл бұрын
@@Sree4Elephantsoffical 👍♥️
@gokulkrishna38403 жыл бұрын
ബാലാജി ചേട്ടന്റെ ജീവിതം കാണിച്ചതിൽ അതിയായ സന്തോഷം
@Sree4Elephantsoffical3 жыл бұрын
nanni..santhosham gokul....kazhiyavunna pole mattullavarilekkum ee videos ethuvanum ..channel nilanirthuvanum support cheyyane..
@gokulkrishna38403 жыл бұрын
@@Sree4Elephantsoffical ഉറപ്പായും ഫുൾ സപ്പോർട്
@soorajtp97453 жыл бұрын
വളരെ മനോഹരമായ എപ്പിസോഡ് വീഡിയോ കണ്ട് സമയം പോയത് അറിഞ്ഞില്ല എന്നും വെറൈറ്റി എപ്പിസോഡ് അതാണ് മറ്റു ഉള്ള യൂട്യൂബ് ചാനലിൽ നിന്നും ശ്രീ 4 എലിഫന്റ്സിനെ വ്യത്യസ്ഥമാക്കുന്നത്
@@Sree4Elephantsoffical തീർച്ചയായും. എപ്പോഴും ഷെയർ ചെയ്യാറുണ്ട്. FB യിലും, വാട്സാപ്പിലും. എൻ്റെ സഹധർമ്മിണിയും ഷെയർ ചെയ്യാറുണ്ട്, മാത്രമല്ല എന്നെപ്പോലെ ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുകയാണ്. ആകാംഷയോടെ...
@bibeshab9683 жыл бұрын
വിഷമവും അതിലുപരി സന്തോഷവും ♥️🙏
@Sree4Elephantsoffical3 жыл бұрын
thank u Bibesh..
@shameemsaji69363 жыл бұрын
ഓമനചേട്ടനു പ്രണാമം 💐 നല്ല വീഡിയോ ശ്രീയേട്ടാ
@Sree4Elephantsoffical3 жыл бұрын
thank u shameem saji...share cheyyane
@sreejithkavungal39243 жыл бұрын
ഏത് ഒരു വിഷയം എടുത്താലും ആ വിഷയത്തിലേക്ക് കാഴ്ചക്കാരെ വിളിച്ചിരുത്തുന്ന ആ മാജിക്കല് എഴുത്തും ആ പ്രൗഡമാര്ന്ന അവതരണത്തിലൂടെ ഏത് തലത്തിലേക്ക് ആ വിഷയം എത്തിക്കുന്നൂ എന്നതില് ശ്രീകുമാറേട്ടന് നൂറു ശതമാനം നീതി പുലര്ത്തി മുന്നേറുന്നൂ. അന്ന് E4 elephant ഞങ്ങളില് എത്രത്തേളം വിസ്മയം കാഴ്ചവെച്ചിട്ടുണ്ടോ, ആതിലും നൂറിരട്ടി വിസ്മയങ്ങളെ ആ നല്ല കാഴ്ചപ്പാടിലൂടെ എട്ടന് ശ്രീ for elephantലുടെ നടപ്പിലാക്കുന്നൂ. നല്ല ഒരായിരം ഭാഗങ്ങളിലൂടെ ഈ ചാനല് വളരെട്ടയെന്ന് സ്ഥിരം പ്രഷകനായ ഞാന് !!! എല്ലാ ഭാവുകങ്ങളും നേരുന്നൂ!!!!
thank U Santhosh arya..pls share with ur friends and relatives..
@venkatachalasharma55343 жыл бұрын
Thank u sree kumar sir .Omana chettan is a great human soul.🙏.and iyyappans episode also very nice sir.Thank u all of ur hole teams 🙏. waiting for next episodes ..🙏🙏🙏❤️
@Sree4Elephantsoffical3 жыл бұрын
thank u Sharmaji...kazhiyunna pole share cheyyumallo...
@ajithmahadevan65293 жыл бұрын
ഓമന ചേട്ടന് പ്രണാമം 🙏🙏, ഒപ്പം ഞാൻ ജനിച്ചിട്ട് ആദ്യമായി കാണുന്ന ആന ഞങ്ങൾ വാരാനട്ട്കാരുടെ പ്രിയപ്പെട്ട അയ്യപ്പൻ ചേട്ടൻ ❤❤❤ശ്രീ കുമാർ ചേട്ടന് എല്ലാവിധ സപ്പോർട്ട് 🌹🌹🌹
@Sree4Elephantsoffical3 жыл бұрын
nanni..santhosham ajith..
@kannan-223 жыл бұрын
ഓമനച്ചേട്ടന് ആദരാഞ്ജലികൾ 🌹🌹🌹
@Sree4Elephantsoffical3 жыл бұрын
nanni..sneham kannan...
@anjunithin52423 жыл бұрын
ബാലാജി ഏട്ടൻ 😘🧡🧡🧡
@sruthysreekutty96132 жыл бұрын
Balaji ishttam❤️🥰🥰
@Sree4Elephantsoffical2 жыл бұрын
Thank you ശ്രുതി
@sreerajv63753 жыл бұрын
ആന പാപ്പാൻ മാരിലെ അധികായൻ ഓമന ചേട്ടന് ആദരാഞ്ജലികൾ....!! 💐
@Sree4Elephantsoffical3 жыл бұрын
thank u sreeraj..share cheyyille..
@rahulrajesh79643 жыл бұрын
ഓമനച്ചേട്ടൻ മറക്കില്ല 🌹
@Sree4Elephantsoffical3 жыл бұрын
yes..ormakalkku maranamilla...share..cheyyane
@prasadmalappuram61753 жыл бұрын
തുടക്കം കരയിപ്പിച്ചു... ഓമനച്ചേട്ടൻ
@Sree4Elephantsoffical3 жыл бұрын
Prasad...ath nammude ullile nanmayalle..pls share with ur friends and relatives..
@jeromeantony59303 жыл бұрын
Thanks for the video sreekumaretta
@Sree4Elephantsoffical3 жыл бұрын
thank u so much...support undavanam..dear jerom antony..
@jeromeantony59303 жыл бұрын
@@Sree4Elephantsoffical ok sreekumar etta
@ushamenon21303 жыл бұрын
A very good episode and good narration too.i wish all the best to you sreeji👌👍🐘❤
@Sree4Elephantsoffical3 жыл бұрын
thank u so much Ushaji.....pls share..budhimuttavillenkil..
നല്ലൊരു ചട്ടക്കാരൻ ആ ബാലാജി അതുപോലെതന്നെ നല്ലൊരു മനുഷ്യസ്നേഹി ❤️
@Sree4Elephantsoffical3 жыл бұрын
thank u midhun sanu..
@sreekeshkesavansambhanda3 жыл бұрын
ഓമന ചേട്ടന് ആദരാഞ്ജലികൾ പ്രണാമം 🙏🏻🙏🏻🙏🏻, ബാലാജി എന്ന നല്ല ആനക്കാരന്റെ അല്ലെങ്കിൽ എന്റെ നാട്ടുകാരന്റെ കൂടുതൽ ആന വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 😍😍, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പാറശാല ശിവശങ്കരന്റെ കൂടെ എഴുന്നെള്ളിപ്പിനു ഇവിടെ അമ്പലത്തിൽ വന്നപ്പോൾ പരിചയപ്പെട്ട നല്ല ആനക്കാരൻ 😍😍
@Sree4Elephantsoffical3 жыл бұрын
thank u Sreekesh..thank u 4 ur support and encouragement.. .support and share marakkalle..kazhiyunnathra grouppukalkkum friendsinum onnu share cheythal santhosham...
@sreekeshkesavansambhanda3 жыл бұрын
@@Sree4Elephantsoffical തീർച്ചയായും
@vishnuvkurupchampakara73143 жыл бұрын
ഇതൊക്കെ തന്നെ ആണ് മറ്റുള്ളവരിൽ നിന്ന് ee പരുപാടി വ്യത്യസ്തം ആക്കുന്നത് ശ്രീകുമാർ ഏട്ടാ🥰 👌👌 ഓമന ചേട്ടന് പ്രണാമം 🙏
@Sree4Elephantsoffical3 жыл бұрын
Thank u vishnu...nallavakkukalkku munnil..othiri sneham..maxm support undavanam..ee chanelinte nilanilppinu.
@anandhusuresh22683 жыл бұрын
ആനയെ നിരന്തരം മറികേരുന്ന ചട്ടകരുടെ ഇടയിൽ ഓമന ചേട്ടൻ , ഒരു വലിയ മാതൃക ahn ,25 കൊല്ലം എന്ന് പറയുനെ ഒരു ചെറിയ കാലഘട്ടം അല്ലല്ലോ .....അവർ തമിൽ ഉള്ള ബന്ധവും അങ്ങനെയാണ് ❤️ ..... ഓമന ചേട്ടൻ്റെ ഒരു സ്നേഹമുള്ള വക് മതി ഭ്രഹ്മദ്ധതന് അനുസരിക്കാൻ ..... ഭ്രഹ്മധതൻ ഓമന ചേട്ടനെ കണനയിവരുന്ന അ ദൃശ്യം ഒരിക്കലും മനസ്സിന് മയില്ല .... അവൻ അവിടെ എത്തിയപ്പോ , സംങ്കട പെട്ടുള്ള ഒരു നിൽപും 😿 ഓമന ചേട്ടന് കണ്ണീർ പ്രണാമം 🙏💔😿
@Sree4Elephantsoffical3 жыл бұрын
yes Ananthu suresh...it was really heart touching..
@sarathanjana43363 жыл бұрын
ഓമനക്കുട്ടൻ ചേട്ടന് പ്രണാമം🌹🌹🌹
@kattilthadi43493 жыл бұрын
ബ്രഹ്മദത്തൻ ന്റെ കൂടെ പിറപ്പ് പോലെ ഇല്ലെകിൽ വളർത്തച്ഛൻ പോലെ 25 കൊല്ലം ത്തോളം സങ്കടം പരാതി യും സന്തോഷവും പരസ്പരം കൈ മാറി മരണം വന്നു വിളിച്ചപ്പോൾ ഓമന ചേട്ടൻ ന് പോകേണ്ടി വന്നു..🙏പ്രണാമം ഓമന ചേട്ടൻ ഓർമ്മകൾ കു മുന്നിൽ 🙏.. അവിടെ യും മനുഷ്യൻ കാൽ മീതെ തന്നെ ആണ് മൃഗം എന്നു ബ്രഹ്മഹ്ദത്തൻ കാണിച്ചു തന്നു തന്റെ കൂടെ പിറപ്പ് പോയപ്പോൾ ഇത് വരെയും കാണാത്ത സങ്കടകരമായ അവൻ ഓമന ചേട്ടൻ ന് ചേതന അറ്റ ശരീരം ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ 🙏ഇ ഒരു ഹൃദയം ബന്ധം മനസിലാക്കി ബ്രഹ്മൻ ഒപ്പം ഓമന ചേട്ടൻ ചേർത്ത് നിർത്തിയ ആ നന്മ ഉള്ള മുതലാളി മാർക്ക് ഒരു ഹൃദയം നിറഞ്ഞ കൂപ്പുകയ് 🙏ഇത് പോലെ ഉള്ള ആന മുതലാളി മാർ സാരഥി മാർ ആണ് കേരളം കരയ്ക് ആവിശ്യം 🙏
@Sree4Elephantsoffical3 жыл бұрын
ath Correct kattile thadi..
@kattilthadi43493 жыл бұрын
@@Sree4Elephantsoffical കുറവ് ഉണ്ട് എങ്കിൽ അത് പറയും... കറക്റ്റ് എങ്കിൽ കറക്റ്റ്....
@kannan24203 жыл бұрын
ഫേസ്ബുക്കിൽ കണ്ടു. ഉടനെ ഞാൻ യു ട്യൂബിലെത്തിട്ടോ
@Sree4Elephantsoffical3 жыл бұрын
Vignesh..nanni..sneham..kazhiyunna pole share cheythal santhosham.
@jayanmattathil81183 жыл бұрын
ഒമന ചേട്ടന് പ്രണാമം,🙏🏽🙏🏽🙏🏽🙏🙏
@Sree4Elephantsoffical3 жыл бұрын
thank u..pls share
@Prakash63632 жыл бұрын
ചങ്ങാതി കരയിപ്പിച്ചു കളഞ്ഞല്ലോ🥰🥰
@Sree4Elephantsoffical2 жыл бұрын
വല്ലപ്പോഴും നമ്മുടെ മനസ്സ് ആർദ്രമായി ഒന്ന് കണ്ണൂ നിറയുന്നതും നല്ലതല്ലേ....ഇങ്ങനെയുള്ള വികാരങ്ങൾ മനുഷ്യന് കൈമോശം വന്നിട്ടില്ല എന്ന് ഓർമ്മിക്കുവാൻ എങ്കിലും... Thank you so much for your support and appreciation ❤️
@Fulcrum-ss7wj3 жыл бұрын
വേറെ ഏതൊക്കെ ആന വന്നുപോയാലും ഞങ്ങൾ ചേർത്തലകാർക്ക് അയ്യപ്പൻകഴിഞ്ഞേയുള്ളൂ...🥰🥰
ഓമനച്ചേട്ടന്.....ആദരാഞ്ജലികൾ എൻ്റെ പൊന്നു ബാലാജി നിന്റെ അച്ഛനും അമ്മയും പറയുന്ന വാക്കുകൾ കേട്ടിട്ട് കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ വന്നു പോയി.................... 'അമ്മ എന്തിനാണ് പേടിക്കുന്നത് ഞാൻ ഭഗവാനെ അല്ലെ കൊണ്ട് നടക്കുന്നത് വേറെ ഏതു ജോലിചെയ്താലും ജനിച്ചാൽ ഒരുനാൾ മരിക്കും എന്ന് പറയുന്ന ആ വാക്കുകൾ ഓഹ് ഇത്ര ചെറുപ്പത്തിൽ തന്നെ ദൃഢ നിച്ഛയം എടുക്കുവാൻ കാണിച്ച ആ മനസ്സിന് മുൻപിൽ നമിക്കുന്നു, ശ്രീ പദ്മനാഭന്റെ മണ്ണിൽ നിന്ന് വന്ന കുഞ്ഞനുജ നിനക്ക് നല്ലതേ വരൂ എല്ലാവിധ ഭാവുകങ്ങളും നേരുന്നു നന്ദി